പി.ജയചന്ദ്രനെ ബിന്ദുച്ചേച്ചി ഇംഗ്ലീഷിൽ ഒന്നനുസ്മരിച്ചതാ

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 2.1K

  • @comment6567
    @comment6567 6 วันที่ผ่านมา +821

    " നമ്മുടെ നാടു ഭരിക്കാൻ വിവരമോ വിദ്യഭ്യാസമോ ഒന്നും ആവശ്യമില്ലല്ലോ , കുറേ ദിവസം കൊടി പിടിച്ചു നടന്ന തഴമ്പു മാത്രം മതിയല്ലോ "
    ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഡയലോഗ് .

    • @balansalalah5565
      @balansalalah5565 6 วันที่ผ่านมา +6

      kerala.nakkyan.vijayane
      kadalasil.nookiya.vayikunnadi.phinnya.bindu.tofo

    • @sridevivipinan9208
      @sridevivipinan9208 6 วันที่ผ่านมา +7

      Sathyam.👍👍

    • @SureshKumar-xe1bh
      @SureshKumar-xe1bh 6 วันที่ผ่านมา +18

      മലയാളം നേരെ സംസാരിച്ചാൽ മതി

    • @vijayakrishnan3511
      @vijayakrishnan3511 6 วันที่ผ่านมา +31

      പക്ഷേ ഈ സ്ത്രീയ്ക്ക് വിദ്യാഭ്യാസം ഉണ്ടെന്നാണ് ആളുകൾ പറയുന്നത്. ഇവർ ഒരു കോളേജിലെ Phd ക്കാരിയായ ഇംഗ്ലീഷ് പ്രൊഫസറും അവിടുത്തെ പ്രിൻസിപ്പാളും ഒക്കെ ആയിരുന്നത്രെ.

    • @manuanand2615
      @manuanand2615 6 วันที่ผ่านมา

      Ath ippo viswasikkane pattanilla​@@vijayakrishnan3511

  • @thejassurya2913
    @thejassurya2913 6 วันที่ผ่านมา +414

    ഇത്തരം വിഷയങ്ങൾ ആദ്യം ശ്രദ്ധിച്ച്, അത് വേണ്ട വിധം അവതരിപ്പിക്കുന്നത് ശീതളാണ്. അതിന് അഭിനന്ദനങ്ങൾ. ഇനി ഇത് മറ്റുള്ളവരും ഏറ്റെടുക്കും.

    • @sreeharits8115
      @sreeharits8115 6 วันที่ผ่านมา +1

      Ivar vaa thurannal
      Mangleesh vare prakippokum😂😂😂😂😂😂😂😂

  • @MINIkKMINI
    @MINIkKMINI 6 วันที่ผ่านมา +674

    30000 രൂപയുടെ കണ്ണട വാങ്ങിയ സമയം ഒരു ഇംഗ്ലീഷ് ഡിഷ്ണറി വാങ്ങാൻ മായിരുന്നു. എന്തെക്കെ ഇല്ലെങ്കിലും എന്താ അഹങ്കാരം ഒരു കുറവും ഇല്ല

    • @homedept1762
      @homedept1762 6 วันที่ผ่านมา +9

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @anikalaanikalas8327
      @anikalaanikalas8327 6 วันที่ผ่านมา +14

      അത് കുറക്കാൻ ചേട്ടൻ സമ്മതിക്കില്ല

    • @shailajap6407
      @shailajap6407 6 วันที่ผ่านมา +8

      😂😂😂😂😂😂😂😂😂

    • @reyhanhere
      @reyhanhere 6 วันที่ผ่านมา +7

      😂😂😂😂😂😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา +20

      @@MINIkKMINI ആ കണ്ണട വാങ്ങിയത് തിരുവനന്തപുരം.. ലെൻസ്‌ ആൻഡ് ഫ്രെയിം.. എന്ന ഒരു സ്ഥാപനത്തിൽ നിന്നും ആണ്. അവർക്ക് മൂന്നു ഷോപ്പ് ഉണ്ട്.. അത് ഏതിൽ നിന്ന് ആണെന്ന് ഞാൻ പറയില്ല.. അവിടുത്തെ ഒരു സ്റ്റാഫ് പറഞ്ഞത്.. അതിന്റ ചെലവ് വെറും 13,000/ ആണ് എന്നാണ്. അപ്പൊ പിന്നെ ബാക്കി പണം???

  • @anuradha70367
    @anuradha70367 6 วันที่ผ่านมา +120

    എത്ര മനോഹരമായാണ് ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്നത്. പ്രിയ ശീതളിന് ഈ ഇരിങ്ങാലക്കുടക്കാരിയുടെ അഭിനന്ദനം അറിയിക്കുന്നു.

  • @ramachandrennair7362
    @ramachandrennair7362 4 วันที่ผ่านมา +28

    ഇവളെ ഇങ്ങനെയെങ്കിലും തൊലി ഉരിച്ചുവിട്ടതിനു വളരെ നന്ദിയുണ്ട്. ഉരിക്കാൻ തൊലിയൊന്നുമില്ല എന്നറിയാം എങ്കിലും നമ്മൾ സാധാരണക്കാരുടെ റിയാക്ഷൻ ഇങ്ങനെ എങ്കിലും അറിയിക്കണമല്ലോ? അത് സാധിച്ചു 🌹👍

  • @greencarpet750
    @greencarpet750 6 วันที่ผ่านมา +163

    കേരളത്തിൽ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞാലും ജോലി കിട്ടില്ല എത്രയും പെട്ടെന്ന് വിദേശരാജ്യങ്ങളും പോവാൻ ഏറ്റവും നല്ലത് ചേച്ചി ഇതുപോലെ വിഷയങ്ങൾ സംസാരിക്കുന്നത് അഭിനന്ദനങ്ങൾ

  • @thejassurya2913
    @thejassurya2913 6 วันที่ผ่านมา +396

    ഇംഗ്ലീഷ് ജ്ഞാനത്തിന്റെ അടയാളം ഒന്നുമല്ല. ANI യോട് മലയാളത്തിൽ സംസാരിച്ചാലും മതി. പക്ഷെ, മന്ത്രിയാണ് ഇംഗ്ലീഷിൽ സംസാരിക്കാൻ തീരുമാനിച്ചത്. അവരുടെ യോഗ്യതയാകട്ടെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ഉള്ള കോളജ് പ്രൊഫസർ. അത് കൊണ്ടാണ് അവരെ Kerala's Shame എന്ന് തന്നെ വിളിക്കേണ്ടി വരുന്നത്.

    • @sreerajs8694
      @sreerajs8694 6 วันที่ผ่านมา +4

      Yes ....sadharana oru Keralite anel aarum onnum parayila ...
      Ithrem designation il irikkana ivarku onnum ariyila paranjal parama pucham ........

    • @Sunilkumar-pw2yw
      @Sunilkumar-pw2yw 6 วันที่ผ่านมา +2

      😁😆😅

    • @bindhupeter1473
      @bindhupeter1473 6 วันที่ผ่านมา +2

      Correct

    • @SOORAJBABUDINESHBABU
      @SOORAJBABUDINESHBABU 6 วันที่ผ่านมา

      @@thejassurya2913
      Dear Sir
      Who have education in this ministry and leaders?
      1. CM
      2. Appam Govindan
      3. Sivan Kutty
      4. Bindu
      5. R. Show
      6. A. A Rahim
      6. Moh. RIyas
      7.Raja Gopalan
      8. Shamsheer
      9.shilaja teacher 🤣
      10. Kadakappaky Surendran.
      11. 1, 2,, 3 Idiot MLA

    • @saveeshn4598
      @saveeshn4598 6 วันที่ผ่านมา +2

      Yes shameful

  • @thejassurya2913
    @thejassurya2913 6 วันที่ผ่านมา +346

    ഇവരുടെ ഇംഗ്ലീഷ് ക്ലാസ്സിൽ ഇരുന്നിട്ടും ഇപ്പോഴും ജീവിച്ചിരിക്കുന്ന കേരള വർമ്മ കോളജിലെ പഴയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. ഇടിമിന്നലേറ്റാലും കൊറോണ പിടിച്ചാലും നിങ്ങൾ ചാകില്ല. 💯ശതമാനം ഗ്യാരണ്ടി.

    • @sulaiman65
      @sulaiman65 6 วันที่ผ่านมา +24

      അതിൽ ഒരു വിദ്യാർഥി ഞാൻ ആണ്

    • @thejassurya2913
      @thejassurya2913 6 วันที่ผ่านมา +42

      ​@@sulaiman65 വളരെ സന്തോഷം നേരിൽ കാണാൻ കഴിഞ്ഞതിൽ.🌹 നിങ്ങൾക്കിനി ഒന്നിനെയും ഭയപ്പെടാനില്ല. ഇത്രയും വലിയ ഒരു അത്യാഹിതത്തെ അതിജീവിച്ചതല്ലേ നിങ്ങൾ.👏

    • @hhkp4630
      @hhkp4630 6 วันที่ผ่านมา +11

      ​@@sulaiman65എങ്ങിനെ ഉണ്ടായിരുന്നു ഇവരുടെ class

    • @sulaiman65
      @sulaiman65 6 วันที่ผ่านมา +10

      @hhkp4630 അന്നും ഇത് പോലെ ഒക്കെ തന്നെ

    • @sajeevant7271
      @sajeevant7271 6 วันที่ผ่านมา +16

      ചില ആളുകളെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണുമ്പോൾ സന്തോഷം തോന്നുന്നു

  • @ManoharanPillai-wh5xv
    @ManoharanPillai-wh5xv 6 วันที่ผ่านมา +52

    പാർട്ടി കൊടുത്ത LLB യും ഡോക്ട്രേറ്റുമാണ് കൈയ്യിലുള്ളത്. ജോലിയും മന്ത്രിസ്ഥാനവും പ്രോഫസർ സ്ഥാനവുമൊക്കെ പാർട്ടി വക... എന്ത് ഉന്നത വിദ്യാഭ്യാസം ....കഷ്ടം തന്നെ: ഇവരൊക്കെ കേരളത്തിന് മാനക്കേടാണ്....

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 6 วันที่ผ่านมา +38

    കലക്കി ഈ മന്ത്രി പുങ്ങവർ, വേറെ ഉണ്ടായിട്ടില്ല... ഒരിടത്തും ഒരിക്കലും വേറെ ഇല്ല. 😜 ചാനലിനു അഭിനന്ദനങ്ങൾ 👌🙏

  • @sivarajan3399
    @sivarajan3399 6 วันที่ผ่านมา +248

    നാണം എന്തിനു്, മാനം എന്തിന് മർതൃന് പാർട്ടി കൈവശമുണ്ടെങ്കിൽ.

  • @sivarathnanak4275
    @sivarathnanak4275 6 วันที่ผ่านมา +256

    ശീതളിസത്തിന് big Salute

  • @sethumadavanputhur6259
    @sethumadavanputhur6259 6 วันที่ผ่านมา +199

    അവതാരകയുടെ അവതരണം അതിമനോഹരം. സത്യം സത്യമായി പറഞ്ഞതിൽ അഭിനന്ദനങ്ങൾ 🙏

    • @dhaneesh328
      @dhaneesh328 5 วันที่ผ่านมา +1

      Mirrrrr aaau

  • @somethingspecial8507
    @somethingspecial8507 4 วันที่ผ่านมา +8

    അഭിനന്ദനങ്ങൾ മോളെ...
    ഇങ്ങനെ തുറന്ന് പറയാൻ ധൈര്യം കാണിച്ചതിന്..

  • @rejanikgireesh3102
    @rejanikgireesh3102 4 วันที่ผ่านมา +6

    അവതാരകയുടെ അവതരണം ഗംഭീരം...hearty congratullations

  • @pratheepkumar1216
    @pratheepkumar1216 6 วันที่ผ่านมา +180

    വിജയരാഘവന്റെ ഭാരൃ തന്നെ. ...ആ നിലവാരം നില നിർത്തി. ...😅😅

    • @Milkyway_Q
      @Milkyway_Q 6 วันที่ผ่านมา +3

      Cpm ലെ വിജയ്രാഘവനൊ.. അയാളുടെ wife ആയിരുന്നോ... ഞാൻ ഇപ്പോൾ ആണ് അറിയുന്നത്..

    • @sreerajs8694
      @sreerajs8694 6 วันที่ผ่านมา

      ​@@Milkyway_Qathe ....alathe eee kazhivketta naari pennumpillaku ipo kodukkum
      minister

    • @manuyogish773
      @manuyogish773 6 วันที่ผ่านมา +1

      ഞാനും ​@@Milkyway_Q

    • @sujithmenon294
      @sujithmenon294 6 วันที่ผ่านมา +1

      Bhartavinte bharya

  • @sanjithnair3266
    @sanjithnair3266 6 วันที่ผ่านมา +130

    😂😂😂😂 ബിന്ദു ചേച്ചീ ഇതൊക്കെ എങ്ങനെ ഒപ്പിച്ചെടുത്തൂ😅😅😅 സിവനേേ.. 😮

  • @babuta1977
    @babuta1977 6 วันที่ผ่านมา +110

    A big salute you ശീതൾ
    ഇത്രയും മനോഹരമായി ഇ വിഷയം അറിയിച്ചതിൽ
    ഇത്ര യും മാന്യമായി തൊലി ഉരിയാൻ ശീതലിനെ പറ്റു 😮😅

  • @rijeesep9609
    @rijeesep9609 5 วันที่ผ่านมา +6

    എൻ്റെ കർത്താവേ ❤ ഇതിലും ഭേദം ഞാൻ ആണ് എന്ന് പറയുന്നില്ല 🎉

  • @beenar7267
    @beenar7267 6 วันที่ผ่านมา +1

    നമ്മൾക്ക് ഇതൊക്കെ കേട്ട് നല്ല സഹനശക്തി ഉണ്ടാക്കി തരുക. ഏത് ദയനീയ അവസ്ഥയിലും നമ്മൾ ജീവിക്കാൻ പ്രാപ്തമാക്കുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം 🙏🏻🙏🏻നമ്മുക്ക് തല്ക്കാലം മറ്റൊരു ഓപ്ഷൻ ഇല്ല dear sis ❤❤❤

  • @rajanpu632
    @rajanpu632 6 วันที่ผ่านมา +238

    മന്ത്രിയെ കുറ്റം പറയരുത്.. കാരണം അങ്ങനെയുള്ളവരെ തെരെഞ്ഞെടുത്തത് ജനങ്ങളാണ്.. 😄😄😄😄

    • @taantony6845
      @taantony6845 6 วันที่ผ่านมา +5

      True. ജനങ്ങളെ പരിഹസിക്കുന്നതിനു തുല്യമാണ്.

    • @MohandasE_53
      @MohandasE_53 6 วันที่ผ่านมา

      DGP ആയിരുന്ന ജേക്ബ് തോമ്മസ്‌ സാറിനെ പരാജയപ്പെടുത്തി പ്രഫസർ ബിന്ദു ടീച്ചറെ വിജയപ്പിച്ച നാട്ടിലെ voter മാർ മാത്രമല്ല മൊത്തം മലയാളികൾക്കാണ് നാണക്കേട് .അനുഭവിക്കുക.😢😢😢😢

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา +8

      @@rajanpu632 തെരഞ്ഞെടുപ്പു സമയത്ത് സ്ഥാനാർഥികളെ നിർത്തുന്നത് ജനങ്ങൾ അല്ല.. ഓരോ പാർട്ടികൾ ഓരോ വേസ്റ്റ്നെ നിര്ത്തും. ജാതി, മത.. എല്ലാം നോക്കി.. ഇതാണ് ഇന്ത്യൻ ജനാധിപത്യ പ്രശ്നം... 😭

    • @sreedevisuresh5917
      @sreedevisuresh5917 6 วันที่ผ่านมา +1

      അതെ

    • @kkumar391
      @kkumar391 6 วันที่ผ่านมา +1

      Perfect ഉത്തരം 😂

  • @satheeshkumar2335
    @satheeshkumar2335 6 วันที่ผ่านมา +104

    ഉന്നതവിദ്യാഭ്യാസ മന്ത്രി ഇങ്ങനെ ആണെങ്കിൽ വിദ്യാർഥികൾ എങ്ങനെ ആയിരിക്കും 😀

    • @vijayalakshminair1550
      @vijayalakshminair1550 6 วันที่ผ่านมา

      പിള്ളേർക്ക് ബുദ്ധി ഉണ്ടെങ്കിൽ രക്ഷപെടും

  • @sathyavrathannair8898
    @sathyavrathannair8898 6 วันที่ผ่านมา +640

    ബിന്ദുമന്ത്രി കേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് പഠിപ്പിച്ച
    വിദ്യാർത്ഥികളുടെ ഇന്നത്തെ
    അവസ്ഥ -----------?

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา

      കോപ്പി അടിച്ചു ജയിക്കക്കാൻ പ്രൊട്ടക്ഷൻ കൊടുക്കും 😂

    • @anuwinpattery5575
      @anuwinpattery5575 6 วันที่ผ่านมา +41

      "Your Daal cant cook here"

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 6 วันที่ผ่านมา +62

      ഏതാണ്ട് പകുതി പേരും വണ്ടിക്കു തല വെച്ചു എന്നാണ് ഞങ്ങടെ ഇരിഞ്ഞാൽകുടക്കാർ പറയുന്നദ് ഞാൻ വിശ്വസിക്കില്ല കാരണം ഞാൻ cpm ആണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา +7

      @@anuwinpattery5575 😂😂😂😂

    • @anupmanohar3762
      @anupmanohar3762 6 วันที่ผ่านมา +6

      😂😂😂😂😂😂

  • @azeeznv805
    @azeeznv805 6 วันที่ผ่านมา +3

    കാഴ്ചപാടും അതിൽ നിന്നുള്ള അവതരവും ഏറ്റവും മികവ് പുലർത്തി അഭിനന്ദനം അറിയിക്കുന്നതിനോടൊപ്പം ഇനിയും നിശ്പക്ഷമായി ഇനിയും തുടരുക 🙏 ചിരിയോടൊപ്പം ചിന്തയും കാഴ്ചയും ( കാഴ്ച ഉള്ളവർക്ക് ,രാഷ്ട്രീയ പാർട്ടീ അനുയായികൾക്ക് കാഴ്ചയില്ല എന്നത് വ്യക്തമാണ് ഇവരെ പോലെയുള്ളവർ നേതാക്കന്മാരായി നാട്ടിൽ നടക്കുന്നത് കണ്ടാൽ ) നൽകുക

  • @abrahamc.i5603
    @abrahamc.i5603 6 วันที่ผ่านมา +14

    ചങ്ങനാശേരി തരംഗം തീയറ്റേഴ്സ് 1983 കാലഘട്ടത്തിൽ അവതരിപ്പിച്ച "മനസ്സില്ല മന്ത്രിയാകാൻ" എന്ന ഹാസ്യ നാടകമാണ് ഇപ്പോൾ ഓർമ്മ വരുന്നത്. വിദ്യാഭ്യാസമില്ലാത്ത നേതാവ് വിദ്യാഭ്യാസ മന്തി പദവി ആവശ്യപ്പെടുകയും, തനിക്ക് വിദ്യാഭ്യാസം ഇല്ല എന്ന കുറവ് മറികടക്കാൻ വിദ്യാഭ്യാസ വകുപ്പ് രണ്ട് ആക്കാൻ നിർദേശം വയ്ക്കുകയും ചെയ്തു. 1 മുതൽ 7 ക്ലാസുകൾ തനിക്കും, അതിന് മുകളിൽ ഭരണ ചുമതല വിദ്യാഭ്യാസമുള്ള എം.എൽ.എ - ക്കും എന്ന നിർദേശം നാടകത്തിൽ പരിഹാസം കലർന്ന രീതിയിൽ അവതരിപ്പിച്ചു. ഇപ്പോൾ ശരിക്കും ആ അവസ്ഥ സംജാതമായി

  • @LoyalbugS
    @LoyalbugS 6 วันที่ผ่านมา +103

    കേരളത്തിലെ രണ്ടു വിദ്യാഭ്യാസമന്ത്രി മാരും ഇങ്ങനെ കേരളത്തെ മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കുന്ന പരിപാടി അനുസ്യൂതം തുടരും.എത്രനാൾ കേരളത്തിനിവരെ സഹിക്കാനാകും?

    • @Sanal-t9t
      @Sanal-t9t 6 วันที่ผ่านมา +1

      Kerala guntayism. Education ministers ....very good....

    • @paulv1080
      @paulv1080 5 วันที่ผ่านมา

      അടുത്ത ഇലക്ഷൻ വരെ. 😅😅😅

  • @madhut1644
    @madhut1644 6 วันที่ผ่านมา +173

    ഇംഗ്ലീഷ് അറിയാത്തത് ഒരു കുറ്റമല്ല, പക്ഷേ ഇവർക്ക് പറയാൻ അറിയത്തില്ലെങ്കിൽ മലയാളത്തിൽ പറഞ്ഞാൽ പോരെ.

    • @Ushasindia
      @Ushasindia 6 วันที่ผ่านมา +5

      അത് 100% ശരിയാണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา +20

      @@madhut1644അയ്യോ അങ്ങനെ പറ്റൂല.. അവർ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു...അപ്പൊ പിന്നെ എങ്ങനെ മലയാളം സംസാരിക്കും

    • @jainibrm1
      @jainibrm1 6 วันที่ผ่านมา +2

      അത് പോയിന്റ് - പോയിന്റ് ന്റെ മലയാളം അറിയില്ല 😂😂 ബിന്ദു എന്ന് പറഞ്ഞാൽ വിചാരിച്ച അർഥം വരില്ല 😂😂😂

    • @geethavk2635
      @geethavk2635 6 วันที่ผ่านมา +8

      ഇംഗ്ലീഷ് അറിയാത്തത് ഒരിക്കലും ഒരു തെറ്റല്ല. പക്ഷേ വിദ്യാഭ്യാസ വകുപ്പിന്റെ പരമോന്നത പദവിയിലിരിക്കുന്ന ഒരാൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നത് എന്തൊരു നാണക്കേടായ കാര്യമാണ്. കേരളത്തിൽ ആ പദവി വഹിക്കാൻ വേറെ ആരെയും കിട്ടാനില്ലാത്തതു പോലെ.

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 6 วันที่ผ่านมา +1

      🙏

  • @vijayalekshmikg7465
    @vijayalekshmikg7465 6 วันที่ผ่านมา +513

    ഭർത്താവും ഭാര്യയും ഒരു പോലെ ജോക്കർ ആകുന്നത് എങ്ങനെ എന്ന് ഇവർ തെളിയിച്ചു.

    • @RajaSekharan-bg6yx
      @RajaSekharan-bg6yx 6 วันที่ผ่านมา +15

      Made for each other😅😅

    • @SkKollamkaran
      @SkKollamkaran 6 วันที่ผ่านมา +6

      🤣🤣🤣

    • @thankskads6215
      @thankskads6215 6 วันที่ผ่านมา +8

      Naattichu bharikkuka allenkil bharichu naattikkuka- itanu njangade oru theory and aim

    • @RathnakaranCk-p7y
      @RathnakaranCk-p7y 6 วันที่ผ่านมา +6

      Correct

    • @thaikkathameed
      @thaikkathameed 6 วันที่ผ่านมา

      Chaikkikkotha chankaran 😂🤣

  • @JosephNazareth.
    @JosephNazareth. 2 วันที่ผ่านมา +1

    We are proud of our honorable , Higher Education Minister.( Dr. )👏👏👏👏👏👏👏👏

  • @rajank5355
    @rajank5355 6 วันที่ผ่านมา +3

    വിദ്യ അഭ്യസിക്കിന്ന മന്ദ്രിണി സൂപ്പർ 👍👍👍💋💋💋

  • @jobinjoy1231
    @jobinjoy1231 6 วันที่ผ่านมา +53

    തലേ ദിവസം കുറിപ്പ് ചിന്ത ജെറോം നോട്‌ എഴുതി മേടിച്ച മതി.. പൊളിക്കും.

    • @neenus3670
      @neenus3670 6 วันที่ผ่านมา +1

      Pothychoru kondu poyi kodukkunna story aayirikkum 😂😂😂

  • @sudharmama4978
    @sudharmama4978 6 วันที่ผ่านมา +52

    👌👍 ദുരന്തങ്ങൾ അല്ലാതൊന്നും പറയാനില്ല ശീതൾ 🥰🥰🥰🥰

  • @RaveendrannairAchuthannair
    @RaveendrannairAchuthannair 6 วันที่ผ่านมา +85

    സിപിഎം ന്റെ എല്ലാ മന്ത്രിമാരും ഇതേ അറിവുള്ളവരെ കണ്ടെത്തിയ പിണറായി മുഖ്യനെ എ ത്ര അഭിനന്നിച്ചാലും മതിയാവില്ല 😂😂😂.

    • @anupmanohar3762
      @anupmanohar3762 6 วันที่ผ่านมา

      Veena george ്ന് വിദ്യാഭ്യാസം ഉണ്ട് 😅

    • @ramachandrangopinath6482
      @ramachandrangopinath6482 5 วันที่ผ่านมา

      പഴയ കോൺഗ്രസ് ministers നാല് ഇംഗ്ലീഷ് വാക്ക് correct ആയി പറയും. മോഡിയോ അമിത് ഷായോ എത്ര ഇംഗ്ളി വാക്കു പറയും.
      You fellows think that speaking English is the sign of intelligence. Any beggar in the US or UK Will speak English. The Americans are the most idiotic people in the world. That is why they elected Donald Trump as their President.

  • @karthikeyanpn6454
    @karthikeyanpn6454 6 วันที่ผ่านมา

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന് ഒരായിരം നന്ദി നമസ്കാരം മാഡം.❤❤❤

  • @shandammapn8047
    @shandammapn8047 5 วันที่ผ่านมา

    Well said congratulations, 🙏🙏🙏

  • @davisi.v.8957
    @davisi.v.8957 6 วันที่ผ่านมา +45

    കലക്കി ട്ടോ 👌👌👌👌👌👌

  • @SajiSajir-mm5pg
    @SajiSajir-mm5pg 6 วันที่ผ่านมา +155

    ഇവർ ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നത് പോട്ടെ.. മുൻപ് ഇവർ കോളേജ് പ്രൊഫസർ ആയിരുന്നു. അതും ഇന്ഗ്ലിഷ് 😢😢😢kas😂

    • @ramoji9830
      @ramoji9830 6 วันที่ผ่านมา +16

      അപ്പോൾ ഇവർ പഠിപ്പിക്കുന്നവരുടെ ഇംഗ്ലീഷ് കേട്ടാലോ?

    • @mareenareji4600
      @mareenareji4600 6 วันที่ผ่านมา +2

      😮😮😮

    • @ARUNA-f1h
      @ARUNA-f1h 6 วันที่ผ่านมา +3

      😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣😅🤣🤣😅

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา +7

      @@ramoji9830 അത് ഇങ്ങനെ.. ഉദാഹരണം.. നിന്റെ കണക്ക് കൂട്ടൽ തെറ്റി എന്നത്.. ആ വിദ്യാർത്ഥികൾ പറയും...your mathamatics are wrong 😁

    • @OruPavamAucklanderfromthrissur
      @OruPavamAucklanderfromthrissur 6 วันที่ผ่านมา +3

      Englishil phd🙄

  • @pristinehorizon8375
    @pristinehorizon8375 6 วันที่ผ่านมา +70

    Comment ചെയ്യാതിരിക്കാൻ കഴിയുന്നില്ല.
    ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്ന
    സാംസ്കാരിക കേരളമേ നിന്നെയോർത്ത് 😭😭😭😭

  • @antonyleon1872
    @antonyleon1872 6 วันที่ผ่านมา

    Avatharanam 💯 true 🙏❤️ thanks

  • @rejijohn6169
    @rejijohn6169 6 วันที่ผ่านมา +2

    ശീതൾ very good 💯💯💯💯

  • @vikkymikky1
    @vikkymikky1 6 วันที่ผ่านมา +167

    ഇവരുടെ PhD ഒന്നും പരിശോധിക്കേണ്ട കാര്യമില്ല. പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വ്യാജമാണോ എന്ന് മാത്രം നോക്കിയാൽ മതി

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา +6

      @@vikkymikky1 വെരി കറക്റ്റ് 😂😂

    • @asokankv6904
      @asokankv6904 6 วันที่ผ่านมา +4

      Correct

    • @dasks6245
      @dasks6245 6 วันที่ผ่านมา +6

      ഇനി ഇപ്പോൾ പരിശോധിച്ചിട്ട് എന്ത് കാര്യം എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ട ഇപ്പോൾ ദേ മന്ത്രിയും ആയി 😂😂

    • @anupmanohar3762
      @anupmanohar3762 6 วันที่ผ่านมา +1

      😂😂😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา

      @@dasks6245 അതാണ് sfi യിൽ ചേർന്നാൽ ഉള്ള ഗുണം.... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല 😭

  • @shajunv9879
    @shajunv9879 6 วันที่ผ่านมา +88

    ഈ സ്ത്രീയുടെ ഇംഗ്ലീഷ് കേൾക്കുമ്പോൾ UKG യി ൽ പഠിക്കുന്ന കുട്ടി ചോദ്യത്തിന് ഉത്തരം പറയുന്നത് പോലെയുണ്ട്

    • @UNNIKRISHNANKOMBIYIL
      @UNNIKRISHNANKOMBIYIL 6 วันที่ผ่านมา +1

      പ്രസംഗം കേൾക്കണം 😂

    • @Thanamma11
      @Thanamma11 6 วันที่ผ่านมา +3

      Not ukg but play school😂

    • @lathikadevi4623
      @lathikadevi4623 6 วันที่ผ่านมา

      😂😂😂

  • @haridashari8169
    @haridashari8169 6 วันที่ผ่านมา +57

    ഇവരെയൊക്കെ വീണ്ടും പരീക്ഷക്ക് ഇരുത്തണം എന്നാണ് എൻ്റെ അഭിപ്രായം

  • @radhanair788
    @radhanair788 4 วันที่ผ่านมา

    A big salute to you Sheethal.👍👍🙏🏻♥️♥️♥️♥️♥️♥️♥️.

  • @mohandaskizhakke300
    @mohandaskizhakke300 5 วันที่ผ่านมา

    Wonderful presentation Seethalism ❤

  • @priyankajithesh3681
    @priyankajithesh3681 6 วันที่ผ่านมา +89

    സത്യത്തിൽ നമ്മൾ സിപിഎം കാരോട് നന്ദി പറയണം അവർ ഇവരെ ജയിപ്പിച്ചു വീട്ടില്ലാരുന്നേൽ ഇവർ ഇപ്പോഴും കോളേജ് ൽ പഠിപ്പിക്കുന്നുണ്ടാവില്ലേ എങ്കിൽ പിള്ളേരുടെ അവസ്ഥ.....?

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 6 วันที่ผ่านมา

      @@priyankajithesh3681 അതു കറക്റ്റ്. ഒരു കുതിരപ്പവൻ ഇങ്ങക്കിരിക്കട്ടെ ♥️

    • @johnymj5612
      @johnymj5612 6 วันที่ผ่านมา +2

      😂

    • @Miky12-j1g
      @Miky12-j1g 6 วันที่ผ่านมา +2

      😆😆😆😆😆

    • @gladysstanley5254
      @gladysstanley5254 6 วันที่ผ่านมา +2

      Correct

    • @neenus3670
      @neenus3670 6 วันที่ผ่านมา +1

      Athu point😂😂😂

  • @vijayane1962
    @vijayane1962 6 วันที่ผ่านมา +57

    ഇവളെയൊക്കെ ഉന്നത വിദ്യാഭ്യാസമന്ത്രിയാക്കിയവർക്ക് നടുവിരൽ നമസ്കാരം

  • @EPICGAMER-ou8kd
    @EPICGAMER-ou8kd 10 ชั่วโมงที่ผ่านมา

    Well said chechie.....👌👍😊

  • @radhikanarender6437
    @radhikanarender6437 5 วันที่ผ่านมา +1

    Excellent presentation !

  • @balannair4599
    @balannair4599 6 วันที่ผ่านมา +40

    ഉന്നത വിവരക്കേടാണ്. ഉന്നത വിത്യാപ്പിയാസ ത്തിനുള്ള യോഗ്യത

  • @krishnannair3458
    @krishnannair3458 6 วันที่ผ่านมา +76

    വിദ്യാഭ്യാസം ഒട്ടുമില്ലാത്തവരെ തന്നെ വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാക്കി കേരളത്തിന്റെ വിദ്യാഭ്യാസനിലവാരത്തെ ലോകത്തെ അറിയിച്ച പിണറായിക്ക് വിപ്ലവാഭിവാദനങ്ങൾ.

    • @girijanmenon2053
      @girijanmenon2053 6 วันที่ผ่านมา

      😂😂😂😂😂😂😮😅😢

    • @kingfisher366
      @kingfisher366 6 วันที่ผ่านมา +4

      വിവരമുള്ളവരെ വച്ചു കഴിഞ്ഞാൽ അവർ പാർട്ടി പറയുന്നത് അനുസരിക്കില്ല. വിവരമുള്ളവർ ആരും തന്നെ ഇങ്ങനെയുള്ള പാർട്ടികളിൽ ചേരില്ല.

    • @jayachandranc329
      @jayachandranc329 5 วันที่ผ่านมา +2

      കേരളത്തിലെ ഒരു പ്രൊഫസർ..😂😂😂

    • @rainflowerkid
      @rainflowerkid 5 วันที่ผ่านมา

      @@kingfisher366നല്ല chilled Kingfisher feel ഉള്ള ഉത്തരം 😆😍😍😅😅

    • @cpramachandran
      @cpramachandran 5 วันที่ผ่านมา

      Degree എല്ലാം ഉണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം അത്രയേ ഉള്ളൂ.

  • @Thankamani.P
    @Thankamani.P 6 วันที่ผ่านมา +55

    ശീതലിസം, എന്റെ പൊന്നോ ഞാൻ എന്തെങ്കിലും എഴുതിയാൽ ശരിയാവില്ല. ഇനി ഈ വയസ്സാം കാലത്ത് ജയിലിൽ പോയ്‌ കിടക്കാൻ വയ്യ. എന്തെങ്കിലും യു ട്യൂബിൽ ഇട്ടിട്ട് കാണുന്ന നമ്മൾ കമന്റ്റിടും. ഇപ്പോൾ അതിനും പറ്റില്ലല്ലോ. എന്തായാലും ശീതലിസം സമ്മതിച്ചേ പറ്റൂ. ഹോ!ഒരു ബിഗ് സല്യൂട്ട് ഇടുന്നെങ്കിലും ഹൃദയത്തിൽ താങ്കൾക്കു ഒരുപാട് ബിഗ് സല്യൂട്ട്.❤❤❤👍👍👍🙏.

    • @nishanthkvnishanthkverghes7420
      @nishanthkvnishanthkverghes7420 6 วันที่ผ่านมา +1

    • @rainflowerkid
      @rainflowerkid 5 วันที่ผ่านมา +2

      Miss Golden bell, age നെ കുറിച്ച് ചിന്തിക്കാതെ ധൈര്യമായി പറയൂ, തെറി അശ്ലീല ചുവ ഒക്കെ അകറ്റി നിർത്തിയാൽ മതീന്നെ 😆😍😅😅👍

    • @Thankamani.P
      @Thankamani.P 5 วันที่ผ่านมา +1

      @rainflowerkid അശ്ലീലചൊവ ഇല്ലാതെ ഇതിനൊക്കെ എന്തര് മറുപടി. ❤️.

    • @rainflowerkid
      @rainflowerkid 5 วันที่ผ่านมา

      @ വിദ്യാഭ്യാസ കുറവും മറ്റ് അഭ്യാസങ്ങളാലും, സ്ഥന്മാങ്ങളിൽ എത്തിയവർക്ക് എതിരെ എന്തെങ്കിലും എഴുതാൻ എന്തിനാ അശ്ലീലം 😲😲😲

    • @Thankamani.P
      @Thankamani.P 5 วันที่ผ่านมา +1

      @rainflowerkid അയ്യോ അങ്ങനെ പറയല്ലേ കൊടി പിടിച്ച് കൊടുമുടിയിൽ കയറിയ അഭ്യാസമുള്ളവരാണ്. ❤️.

  • @johnsongeorge7769
    @johnsongeorge7769 5 วันที่ผ่านมา

    കലക്കി കുട്ടി ബിഗ് സല്യൂട്ട് 🎉❤അവതരികക്കു

  • @satheesh3846
    @satheesh3846 6 วันที่ผ่านมา +46

    ശിവൻ കുട്ടി ഇതിലും ഭേദമാണെന്ന് തോന്നുന്നു 🤣🤣🤣

  • @senkg8096
    @senkg8096 6 วันที่ผ่านมา +50

    ശ്രീ ശീതളേ, ഭവതി വെറും ബന്ദു ചേച്ചീ വിളിച്ച് അവരെ തരം താഴ്ത്തരുത്. ഡോ ബന്ദുവാണ്. അത് മറക്കണ്ട. ഞങ്ങളങ്ങനെ ചെറിയ പാർട്ടിയൊന്നുമല്ല. അത് ഓർമ്മ വെച്ചോ. നല്ല നമസ്ക്കാരം. ❤❤❤

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา

      @@senkg8096 ഒലക്ക..
      ആ മന്ത്രിക്ക് ഇംഗ്ലീഷ് ഒരു ചുക്കും ചുണ്ണാമ്പ് അറിയില്ല... എങ്കിൽ പിന്നെ മലയാളത്തിൽ പറഞ്ഞു കൂടെ 🥺

    • @Check-r5r
      @Check-r5r 6 วันที่ผ่านมา +4

      ഈ ഡോക്ടറേറ്റ് എവിടെ കിട്ടും?എനിക്കും ഒരെണ്ണം മേടിച്ചുപേരിന്റെകൂടെചേർക്കാനാ.

    • @47shaji117
      @47shaji117 6 วันที่ผ่านมา

      നന്നായി ശീതൾ..അഭിനന്ദനങ്ങൾ..🎉

    • @DrLsb
      @DrLsb 6 วันที่ผ่านมา

      @@Check-r5r kurachu kashtapedanam

  • @youtubeuser09
    @youtubeuser09 6 วันที่ผ่านมา +27

    ബഹുമാനപ്പെട്ട ഉന്നതവിദ്യാഭ്യാസവകു പ്പുമന്ത്രി വല്ലഇംഗ്ലീഷ്.സ്പീക്കിങ് കോഴ്
    സിൽ ചേരുന്നത് നല്ലതായിരിക്കും.

  • @alexzachariah7898
    @alexzachariah7898 6 วันที่ผ่านมา

    Sheethal we have a big salute for you to bring this important news

  • @anirudhanv538
    @anirudhanv538 3 วันที่ผ่านมา +3

    പാർട്ടിയിൽ ഇത്ര മന്ദബുദ്ധികളെ ഉള്ളോ🙏🙏🙏🌹🌹🌹❤️

  • @lejijancy
    @lejijancy 6 วันที่ผ่านมา +10

    Greetings from Australia. Well said Seethal Chechi....🤣🤣🤣🤣👋👋👋👋

  • @hussainp.m8837
    @hussainp.m8837 6 วันที่ผ่านมา +34

    🙏 മാഡം, ഇവരെ വിദ്യാഭ്യാസ മന്ത്രി അല്ല, ഇന്ത്യൻ പ്രസിഡന്റ് ആക്കണ മായിരുന്നു .കേരളത്തിലെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യത, നമിച്ചു. സംസ്ഥാനം വിട്ട് പുറത്ത് എവിടെയെങ്കിലും ഒന്നുപോയി സംസാരിക്കേണ്ടിവന്നാലുള്ള അവസ്ഥ ഓർത്തുപോവുകയാണ് 😂 😂

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 วันที่ผ่านมา +30

    Chinta
    Bindu
    P k Syamala
    P P Divya
    Arya Rajendran
    all are super.....Ji
    Fit for the post
    Seethal Ji.... well said
    Realistic facts with bitter sarcasm and lampoon

    • @sajeevant7271
      @sajeevant7271 6 วันที่ผ่านมา +2

      ഇവരൊക്കെ ഒന്നിനൊന്ന് മെച്ചം ഇതൊക്കെ കാണുമ്പോൾ സന്ദേശം സിനിമയിലെ മാമുക്കോയയുടെ സംഭാഷണമാണ് ഓർമ്മ വരുന്നത്

    • @antonyjoseph2015
      @antonyjoseph2015 6 วันที่ผ่านมา

      👍👏👏

  • @Ananya_anoop
    @Ananya_anoop 6 วันที่ผ่านมา +2

    ഇതു കേട്ടപ്പോൾ കേരള വർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥിക
    ളെ , നിങ്ങൾക്ക് ഹാ ! കഷ്ടം ദുരന്തം എന്നു തോന്നിപ്പോയി

  • @liakathalikhan9283
    @liakathalikhan9283 4 วันที่ผ่านมา

    🙏 Sheethaljii. 👍👍👍very gud minister my wish is whoever rules in future irrespective of her party she must be made as Higher Education Minister till the time of death.Jai Jai mrs minister.

  • @veloorrajan372
    @veloorrajan372 6 วันที่ผ่านมา +21

    Shows the "Real Quality " of our Higher Education standard.

  • @anithap4880
    @anithap4880 6 วันที่ผ่านมา +8

    അഭിനന്ദനങ്ങൾ... ഇത്രയും തുറന്നു പറയുന്നുണ്ടല്ലോ... നമ്മുടെ ഗതികേട്...

  • @sajeevkumar4503
    @sajeevkumar4503 5 วันที่ผ่านมา +1

    ഇവർ പഠിപ്പിച്ച വിദ്യാർത്തികലുദെ അവസ്ഥ ആലൊചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിന്നില്ല.....എന്റെ പദച്ചൊനെ.....

  • @upendrankesavan7901
    @upendrankesavan7901 5 วันที่ผ่านมา

    Great, great, great!!!!

  • @chanthus7341
    @chanthus7341 6 วันที่ผ่านมา +29

    എൻ്റെ ബിന്ദു ടീച്ചറെ ദയവു ചെയ്തു ഇംഗ്ലീഷ് സംസാരിക്കരുത് പ്ളീസ്.

    • @rakeshkallungal
      @rakeshkallungal 5 วันที่ผ่านมา

      അങ്ങനെ അല്ല... വാ തുറക്കരുത് 😂😂😂

  • @priyag1901
    @priyag1901 6 วันที่ผ่านมา +14

    😢ശെരിക്കും തൊലിക്കട്ടി അപാരം..മലയാളികൾ ഭൂലോകത്ത് ഉള്ള സകല രാജ്യത്തിലും പോയി അവരുടെ ഭാഷയും പഠിച്ചു അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കുന്നു. ഭരിക്കുന്നവർക്ക് ഒരു മിനിമം നിലവാരം പോലും വേണ്ട..എന്തൊരു പരിഹാസം!!!

    • @sap078
      @sap078 6 วันที่ผ่านมา

      It goes back to the common man, who elects these people. So, what are our criteria on the election day?

  • @manojjoseph5145
    @manojjoseph5145 6 วันที่ผ่านมา +9

    എന്റെ ദൈവമേ,,,,ബീഹാറിലെ മന്ത്രിമാർ പോലും ഇപ്പോൾ എത്ര മിടുക്കർ ആയിരിക്കും

  • @valsasajeev1431
    @valsasajeev1431 5 วันที่ผ่านมา

    Great 🌹

  • @Ananya_anoop
    @Ananya_anoop 4 วันที่ผ่านมา

    🎉 അഭിനന്ദനങ്ങൾ , ശീതൾ 🎉

  • @Johnnyjohn-u8n
    @Johnnyjohn-u8n 6 วันที่ผ่านมา +23

    ഇത്തരം കോമാളിയെയൊക്കെ സഹിക്കേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥ😮

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 6 วันที่ผ่านมา +20

    വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ വിദ്യാഭ്യാസം ഒരു പ്രശ്നമല്ല. പക്ഷേ ഇംഗ്ലീഷിൽ ഡോക്ടറേറ്റ് ലഭിക്കുകയും പ്രോഫസർ പദവി യിൽ ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഏവർക്കും കിട്ടത്തക്ക് വിധത്തിൽ അവകാശങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു

    • @dileepo5717
      @dileepo5717 6 วันที่ผ่านมา

      ഇതൊന്നും ഇവിടത്തെ പ്രതിപക്ഷം അറിയാത്തത് കൊണ്ടാണ്, അല്ലെങ്കിൽ അവന്മാർ ഈ നാട് തന്നെ കത്തിച്ചേനെ..

  • @sha3908
    @sha3908 6 วันที่ผ่านมา +19

    മുഖ്യൻ തന്നെ ഇംഗ്ലീഷിൽ എവിടെയെങ്കിലും പറയണമെങ്കിൽ മലയാളത്തിൽ എഴുതി കൊടുക്കണം

  • @sreekumark7019
    @sreekumark7019 5 วันที่ผ่านมา

    you are right 👍

  • @osologic
    @osologic 4 วันที่ผ่านมา

    Excellent talk

  • @thejassurya2913
    @thejassurya2913 6 วันที่ผ่านมา +57

    ഈ മന്ത്രിയെ Kerala's shame എന്ന് വിളിക്കാം എന്ന് അവർ ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുന്നു. പി. ജയചന്ദ്രനെ കുറിച്ച് എത്ര നേരം സംസാരിച്ചു കഴിഞ്ഞിട്ടാണ് പണ്ട് സ്‌കൂൾ വിദ്യാർത്ഥി ആയിരുന്നപ്പോൾ അദ്ദേഹത്തിന് യുവജനോത്സവത്തിൽ സമ്മാനം കിട്ടിയതിനെ കുറിച്ച് ഒരു പരാമർശം വരേണ്ടത്? അങ്ങേയറ്റം രോഷവും ലജ്ജയും വേദനയും തോന്നുന്നു. 😮

    • @RajeshG-t2b
      @RajeshG-t2b 6 วันที่ผ่านมา +1

      Iniyum vote cheydi jayipikum prafffooolldaa malyalikal😂😂😂

    • @SreedharanPillai-f9z
      @SreedharanPillai-f9z 6 วันที่ผ่านมา +2

      Exactly. Kerala shame 😂🤣

  • @SyamalaNair-q2l
    @SyamalaNair-q2l 6 วันที่ผ่านมา +5

    രാവിലെ ചിരീപ്പിക്കല്ലേ കൊച്ചേ❤❤❤❤super🎉🎉

  • @PRAKASH-cm1vo
    @PRAKASH-cm1vo 6 วันที่ผ่านมา +18

    വെറുതെ ആണോ നമ്മുടെ കുട്ടികൾ നാട് വിട്ടോടുന്നത്! വിവരോം വിദ്യാഭ്യാസവും ഉള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലേ? കഷ്ടം!
    😄😄😄

  • @sarathsk75
    @sarathsk75 6 วันที่ผ่านมา +1

    ശീതൾ ആഹാരം ക്രമീകരിച്ചോ ?
    ജയേട്ടന് പ്രണാമം. 🙏🌹

  • @PhilipMT-ds1zt
    @PhilipMT-ds1zt 5 วันที่ผ่านมา

    Dear reporter, congratulations, you explained very well ,it is a fact 😭😭😭😭😭😭😭😭😭

  • @GirishKK-b9d
    @GirishKK-b9d 6 วันที่ผ่านมา +26

    ചിരിച്ചു ചരിച്ചു അവസാനം കുറേ കരഞ്ഞു 😂 എന്റെ മന്ത്രി കോടി നമസ്കാരം നന്ദി 🙏🙏🙏

  • @mohankumars3033
    @mohankumars3033 6 วันที่ผ่านมา +21

    ചാച്ചിക്ക് മലയാളം അറിയാത്തത് കൊണ്ട് ആണ് ആംഗലേയ ഭാഷ പയറ്റുന്നത്. ഭാര്യയും ഭർത്താവും ഭൂലോക മണ്ടത്തരം വിളിച്ചു പറയുന്ന ജന്മങ്ങൾ ആയിപ്പോയല്ലോ എന്നത് മലയാളികൾക്കുള്ള ഉള്ള ശിക്ഷ.

  • @rajendrapanicker889
    @rajendrapanicker889 6 วันที่ผ่านมา +15

    ഉന്നത വിദ്യാഭാസ മന്ത്രിയുടെ നിലവാരം ഇൻഡ്യാ യോട്ടാകെ അറിയിക്കാൻ കഴിഞ്ഞല്ലോ അതുമതി എനിയും കൂടുതൽ ഒന്നും വേണ്ട മന്ത്രിയുടെ ഇംഗ്ലിഷിൽ ഉള്ള പരിജ്ഞാനം മനസിലാക്കാൻ വല്ലാത്ത കഴിവ് തന്നെ സമ്മതിക്കണം🌹🙏

  • @somanadhankallayil3588
    @somanadhankallayil3588 วันที่ผ่านมา +1

    Hi Seethal Madam, your presentation is very interesting. You did a great job. Your effort to make the program is really impressive and appreciated. Please keep it up.

  • @professionalkerala2658
    @professionalkerala2658 6 วันที่ผ่านมา +20

    ഇച്ചിരി ബുദ്ധിയില്ലാമ, വിരമില്ലായ്മ, തൊലിക്കട്ടി ഇതൊക്കെ ചേർന്നാൽ മന്ത്രി ആകാനുള്ള യോഗ്യത ആയി

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 วันที่ผ่านมา

      @@professionalkerala2658 ജയിച്ചാൽ മന്ത്രി ആകാം.. പക്ഷെ ഇവർ ഇന്ഗ്ലിഷ് പ്രൊഫസർ ആയിരുന്നു... അതാണ് ഏറെ കഷ്ടം 😔

    • @ull893
      @ull893 6 วันที่ผ่านมา

      തൊലി കട്ടി വളരെ പ്രധാനം... കണ്ടാ മൃഗം തൊലി best... 😂😂😂

  • @maneshjohnoommen203
    @maneshjohnoommen203 6 วันที่ผ่านมา +7

    ഇത് എന്തായാലും നന്നായി കാരണം ഇത്രയും വിവരവും വെളിച്ചവും ഇല്ലാത്തവർ ആണ് കമ്മ്യൂണിസ്റ്റ്‌ കാര് എന്ന് മറ്റുള്ള സംസ്ഥാനകാര് അറിഞ്ഞുകൊള്ളും. എഴുതി കൊടുത്താലും വായിക്കാൻ ഉള്ള് ഒരു സാമാന്യ വിവരം എങ്കിലും വേണ്ടേ. ഇത്രയും ഹീനമായ ഒരു പാർട്ടിയും കുറെ നീച്ചന്മാരും. അതാണ് സിപിഎം

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan420 6 วันที่ผ่านมา +11

    Super Sheethal 👍🏼
    Nothing else beyond it.

  • @sathyank.m.8131
    @sathyank.m.8131 6 วันที่ผ่านมา

    Very good sheethal,you are really update.thete is no any knowledge of our education ministers.like, bindu and shivankutty.

  • @PadmanabhanPK-o9j
    @PadmanabhanPK-o9j วันที่ผ่านมา

    അവരെ പറഞ്ഞിട്ട് എന്തുകാരും തെരഞ്ഞെടുത്ത ജനങ്ങളെ പറഞ്ഞാൽ മതി🌹:😍

  • @harinair9107
    @harinair9107 6 วันที่ผ่านมา +22

    ഇതാണ് നമ്മുടെ ലിറ്ററസി റെയ്റ്റ് 100% ആണ് എന്ന ഓർക്കുക

    • @anupmanohar3762
      @anupmanohar3762 6 วันที่ผ่านมา

      Literacy വേറെ.... ലാംഗ്വേജ് ഫ്ലൂൻസി വേറെ.... ഇവിടെ ഡബിൾ MA എടുത്തവർക്ക് പോലും ഇംഗ്ലീഷ് ഐൽ നാല് വാചകം പറയാൻ അറിയില്ല... മംഗ്ലീഷ് ആണ് ഇംഗ്ലീഷ് എന്ന് ധരിച്ചു വെച്ചിരിക്കുന്ന പ്രബുദ്ധ കേരളം 😂😂😂 തൊട്ടടുത്ത തമിഴ്നാട്ടില് ചെന്ന് ഒരു പ്രൈമറി സ്കൂളിൽ ചെന്ന് നോക്കിയാൽ മതി വിദ്യാഭ്യാസ നിലവാരം അറിയാൻ.... തമിഴനെ പാണ്ടി എന്ന് വിളിച്ച് പുച്ചി ക്കുന്ന നമ്പർ one മലയാളി നാണിച്ച് പണ്ടാരമടങ്ങും😂😂😂😂

    • @pramodkumar-yy1sv
      @pramodkumar-yy1sv 6 วันที่ผ่านมา

      കമ്മികളാണ് ഏറ്റവും മോശം. ഇംഗ്ലീഷിനെ വൃത്തികേടാക്കുന്നത് കമ്മി നേതാക്കളാണ്

  • @ashokan2378
    @ashokan2378 6 วันที่ผ่านมา +8

    "പരിത്രണായ സാധൂനാം വിനാശായ ച ദുഷ്കൃതം ധർമ്മ-സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ”😂😂😂
    ബിന്ദുവും ശിവഅണ്ണനും നീണാൾ വാഴട്ടെ...

  • @PavithranPv-d2m
    @PavithranPv-d2m 6 วันที่ผ่านมา +13

    ഇവർ എന്താണ് പറയുന്നത് എന്ന് ഇവർക്ക് പോലും അറിയില്ല ഇവർ പഠിപ്പിച്ച കുട്ടികളുടെ അവസ്ഥ ഒന്നു നോക്കിയാൽ മതി

  • @appukayarat1772
    @appukayarat1772 5 วันที่ผ่านมา

    Well said.

  • @ValsalaValsala-x3i
    @ValsalaValsala-x3i 6 วันที่ผ่านมา +7

    രണ്ടുപേരും അതായതു ശിവൻകുട്ടിയും ബിന്ദു ചേച്ചിയും കട്ടക്ക് കട്ടക്ക് മത്സരിക്കുന്ന കാഴ്ച കാണൂ മലയാളികളെ. ഇനിയെങ്കിലും vote കുത്തുമ്പോൾ രണ്ടു തവണ ആലോചിക്കൂ.

  • @latheeflathi9796
    @latheeflathi9796 6 วันที่ผ่านมา +10

    മന്ത്രിക്കൊച്ചമ്മ ബിന്ദുവിനു അഹങ്കാരം കൂടുന്നു.

  • @nkrishnakumar7415
    @nkrishnakumar7415 6 วันที่ผ่านมา +6

    പിൻ വാതിൽ നിയമനം വഴി കയറുന്നവർക്ക് എന്തു നാണിക്കാൻ

  • @bharathana5995
    @bharathana5995 6 วันที่ผ่านมา

    Excellent.

  • @narasimha808
    @narasimha808 5 วันที่ผ่านมา +1

    നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ കാലങ്ങളായി ഉള്ള വിദ്യാഭ്യാസത്തിന്റെ ച്യുതിയാണ് ഇതിനു കാരണം, പലരും പാഠപുസ്തകങ്ങള്‍ കാണാപാഠം പഠിച്ച് ഉയർന്ന മാർക്ക് വാങ്ങി കേമരായി സർക്കാർ ജോലിയും പദവിയും നേടുന്നു. അവരെ സംബന്ധിച്ച് അധികാരവും വരുമാനവും മാത്രം ലക്ഷ്യം, ഇന്നും കേരളത്തിലെ സിലബസ് തട്ടീം മുട്ടീം ഇംഗ്ളീഷ് പഠിക്കാനേ മാർഗ്ഗമുള്ളൂ.. ഗ്രമർപഠിക്കാൻ കഠോരമായ രീതി തന്നെ പലരേയും ഇംഗ്ളീഷ് ഭാഷാ നൈപുണ്യത്തിൽ നിന്ന് പിന്നോക്കം തള്ളും.. ഒരു സാധാരണ ഭാഷപോലെ ചെറുപ്പകാലം മുതലേ ഇംഗ്ളീഷ് ഭാഷ സംസാരിക്കാനും, പ്രയോഗിക്കാനും പരിശീലനം സ്കുൾ തലം മുതൽ സർക്കാർ അടിയന്തിര നടപടിയെടുക്കണം..അല്ലാതെ വല്ലവനും എഴുതിവെച്ച ഇംഗ്ളീഷ് സാഹിത്യം കാണാപാഠം പഠിച്ചാൽ ഇങ്ങനെ നാണം കെടും.. ഇവരെ മൂന്നുമാസം കോവളംബീച്ചിൽ കപ്പലണ്ടി കച്ചവടത്തിന് വിട്ടാൽ അത്യാവശ്യം ഇംഗ്ളീഷ് സംസാരിക്കാൻ പഠിക്കും⚠️