ഈ കൊടും വെയിലിൽ ഈ മനുഷ്യൻ ഒരു കോടി സ്വന്തം പണം കൊടുത്തിട്ടും ഈ വെയിലത്ത് ഇറങ്ങി നാട്ടിലെ ഓരോ ജില്ലയിലും കയറി ഇറങ്ങി നടന്നു പണം സ്വരൂപിക്കുന്ന ഈ മനുഷ്യന്റെ മനസിനെ നമിക്കുന്നത് 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹 ദൈവം അനുഗ്രഹിക്കട്ടെ.... നമ്മുടെ നാട്ടിൽ നൂറ് കണക്കിന് സിനിമാ നടീ നടൻമാർ ഉണ്ട് നമ്മുടെ പണം കൊണ്ടു അവർ കോടീശ്വരൻമാർ ആയിട്ടുണ്ട് ഈ പ്രശ്നത്തിൽ അവർക്ക് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരൊക്കെ ശവം തീനികൾ ആണ് എന്ന് ഞാൻ പറയും... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ന് ഈ കേരളത്തിലെ താരം പാവങ്ങളുടെ രാജകുമാരൻ ബോച്ച കണ്ടു പഠിക്കു കോടികൾ കയ്യിൽ വച്ചു ബോച്ഛനെ പുച്ഛിക്കുന്നവരോട് എനിക്കി ലച്ച തോനുന്നു നമ്മുടെ പാവങ്ങളെ രാജകുമാരൻ എത്ര നന്ദി പറഞ്ഞാലും തീരില്ല 😘😘😘😘😘
ബോബി സാറിനു നല്ല മനസ്സുണ്ട് അത്കൊണ്ട് എല്ലാരും സ്വർണ്ണം വാങ്ങിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്ന് വാങ്ങിക്കണേ പാവം സർ ഒരു പാട് കഷ്ട്ടപെടുന്നു അള്ളാഹു സാറിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബോബി സാറിനും നല്ലത് മാത്രം സംഭവിക്കട്ടെ 👍🏻
നമ്മുടെ ഇന്ത്യയിൽ 1500 കോടി രൂപയുടെ ചിലവിൽ അംബാനിയുടെ മകന്റെ കല്യാണം നടത്തിയെന്നു കേട്ടു ഇതേ ഇന്ത്യയിൽ ഒരു ജീവൻ രക്ഷിക്കാൻ നമ്മളെ പോലുള്ള സാധാരണക്കാർ അതായതു അന്നന്നുള്ള അന്നതിന് ജോലിക്കു പോകുന്നവർ അതിൽ നിന്നു ഒരു വീതം കൊടുക്കുന്നതിൽ അഭിമാനം
പടച്ചവന് നന്ദി... കേരളത്തിൽ തന്നെ ജന്മം നൽകിയത്... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ... . . ❤❤❤ കേരളം ❤❤❤
നമ്മൾ പറയുന്നു നിരപരാധിയായ റഹീം , നിരപരാധിയായ റഹീം എന്ന് ,,,ഈ റഹീം പറഞ്ഞ അനുഭവം അല്ലാതെ നമ്മൾക്ക് എന്ത് ഉറപ്പുണ്ട്?? സംഭവം 18 വർഷം ജയിലിൽ കിടന്നിട്ടും വീണ്ടും മരണ ശിക്ഷ അനുഭവിക്കണമെന്ന് പറയുന്നതിൽ വിഷമമുണ്ട് 😢എങ്കിലും ഒരു കാര്യം പറയാതെ വയ്യ സൗദി അറേബ്യയാണ് , അവിടെ ജോലിക്ക് പോകുന്നവർ അവിടുത്തെ നിയമങ്ങൾ അറിയാനും അത് അനുസരിക്കാനും ബാധ്യസ്ഥരാണ് , അല്ലാത്തവർ പോകാൻ നിൽക്കരുത്, ഒരുപക്ഷേ തലയ്ക്കു മാത്രം സ്വാധീനമുള്ള ആ വ്യക്തിയുടെ ജീവൻ ഈ റഹീം മനപ്പൂർവ്വം ട്യൂബ് വലിച്ചൂരി അപഹരിച്ചത് ആണെങ്കിലോ ????പിന്നീട് നടത്തിയ നാടകം അല്ലേ സുഹൃത്തിനെ വിളിച്ചതും കെട്ടിയിട്ടതും മറ്റും ,,,,എന്തേ നേരായ മാർഗ്ഗം സ്വീകരിച്ചില്ല ??ഒരു വളഞ്ഞ വഴി, കുബുദ്ധി കാണിച്ചതു കൊണ്ടല്ലേ ഇന്ന് സംശയത്തിന്റെ ഒരു ആരോപണം റഹീമിന്റെ നേർക്ക് വരുന്നത് ??? കൊല്ലപ്പെട്ട വ്യക്തിയുടെ ഉറ്റവർ മാപ്പ് കൊടുക്കുക അഥവാ അതിനുള ദയാധനം (ബ്ലഡ് മണി ) കൊടുക്കുക എന്നത് അവിടുത്തെ നിയമമാണ്,, അതിനെ കാട്ടറബി എന്നും മറ്റും വിളിച്ച അധിക്ഷേപിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ???@@ajusvlog4306
ഉമ്മാന്റെ മകൻ തിരിച്ചു വരും എപ്പോഴും ദുആയിൽ ഉൾപ്പെടുത്തുന്നുണ്ട് എളുപ്പത്തിൽ ക്യാഷ് rediyaganumn athallengil a kudumbathinu alivu thonnichu koduth rakshapedatte ameen
ഇതേക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ ഞാൻ ആരാധിക്കുന്ന ഈശ്വരനോട് പ്രാർത്ഥിക്കുകയാണ്. ഇവിടെ മതമോ ജാതിയോ ഇല്ല. അബ്ദുൾ റഹീം എന്ന സഹോദരൻ മാത്രം. എന്നാൽ ആവുന്ന ഒരു തുക ദൈവനാമത്തിൽ ചെയ്യാനും ഈശ്വരാ അനുഗ്രഹിച്ചു.എത്രയും?പെട്ടന്ന് ആ സാധു മനുഷ്യൻ രക്ഷപ്പെടണം.
എന്ത് നമ്മുടെ ശരിയത് നിയമത്തിൽ❤️ തെറ്റ് ചെയ്യാത്തവർക്കു ശിക്ഷയൊ 🤔അതും തല വെട്ട്... 🙄ഇന്ത്യയിലും ഈ നിയമം വേണമെന്നാണല്ലോ ഒരു ഇത് 🤩എന്തായാലും ആ പാവം രക്ഷപെടട്ടെ 🤗
ജാതി മത ഭേദമന്യേ എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും മാത്രം കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ ദൈവദൂതൻ ബോബി സാറിന് ദീർഘായുസ്സിനായി നമുക്ക് പ്രാർഥിക്കാം 🙏
@@shitgod109 allah, eloah and yehovah are same. Islam, Christianity and Judaism are Abrahamic religions. Difference exists in how they worship their god.
വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങൾ. ഉൾപ്പെട്ട ആരുമായും എനിക്ക് നേരിട്ട് പരിചയമില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 2006 ഡിസംബറിലാണ് കേസിൻ്റെ അടിസ്ഥാനമായ സംഭവം നടന്നത്. അബ്ദുൾ റഹീം തൻ്റെ നാട്ടിൽ നിന്ന് സൗദി അറേബ്യയിലെത്തി പ്രതീക്ഷയോടെ അവിടെ ഹൗസ് ഡ്രൈവറായി ജീവിതം ആരംഭിച്ചു.അതേ മാസം, അദ്ദേഹത്തിൻ്റെ ജോലിയുമായി ബന്ധപ്പെട്ട് ജീവിതം മാറ്റിമറിച്ച ഒരു സംഭവം നടന്നു. വൈദ്യശാസ്ത്രപരമായി തൻ്റെ ജീവൻ നിലനിർത്താൻ ഉപകരണങ്ങളെ ആശ്രയിക്കുന്ന വീട്ടിലെ ഏറ്റവും ഇളയ കുട്ടി അനസിനെ പരിപാലിക്കുന്നത് അദ്ദേഹത്തിൻ്റെ കടമയിൽ ഉൾപ്പെടുന്നു. ചില വാർത്തകളിൽ ആ കുട്ടിക്ക് Ryle's ട്യൂബ് ( ഭക്ഷണവും വെള്ളവും കൊടുക്കാനുള്ള കുഴൽ) മറ്റു ചിലതിൽ തൊണ്ടയിൽ ഘടിപ്പിച്ച Tracheostomy ട്യൂബ് (ശ്വാസോച്ഛാസത്തിന് സഹായിക്കുന്ന കുഴൽ) ബന്ധിപ്പിച്ച പോർട്ടബിൾ വെൻ്റിലേറ്റർ മെഷീനും ഉൾപ്പെടുന്നു. ഒരു ദിവസം, കുട്ടിയുമായി പുറത്തുപോകുമ്പോൾ, അനസ് റഹീമിനെ ചുവന്ന ലൈറ്റ് കത്തിച്ച് വേഗത്തിൽ ഓടിക്കാൻ നിർബന്ധിച്ചു. റഹീമിൻ്റെ വിസമ്മതത്തെത്തുടർന്ന് അനസിനെ പിന്നിൽ നിന്ന് തുപ്പുകയും തലയിൽ ഇടിക്കുകയും ചെയ്തു. ഇത് തുടർന്നപ്പോൾ റഹീം ഒരു കൈകൊണ്ട് അനസിനെ സ്റ്റിയറിങ്ങിൽ കയറ്റി നിർത്താൻ ശ്രമിച്ചു. അബദ്ധത്തിൽ റഹീമിൻ്റെ കൈ അനസിൻ്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടി, കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. തുടർന്ന് കുട്ടി അബോധാവസ്ഥയിലായി. അനസിൻ്റെ ബഹളമൊന്നും കേൾക്കാതെ റഹീം അവനെ പരിശോധിച്ചപ്പോൾ അയാൾക്ക് അനക്കമില്ലെന്ന് മനസ്സിലായി. ഉടൻ റഹീം തൻ്റെ ബന്ധു കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് ഉപദേശിച്ചു. എന്തുചെയ്യണമെന്നറിയാതെ ഇരുവരും ചേർന്ന് അനസിനെ ആക്രമിച്ച് കവർച്ചക്കാർ റഹീമിനെ കാറിൽ തട്ടിക്കൊണ്ടുപോയെന്ന് കഥ മെനഞ്ഞു. നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ട് പോലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം റഹീമിനെയും നസീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണത്തിൽ ഇവരുടെ കഥ തെറ്റാണെന്ന് വ്യക്തമായതോടെ കേസ് വഴിതിരിച്ചുവിടാനുള്ള ഇവരുടെ ശ്രമം പാളി. അപകടമായിരുന്നെങ്കിൽ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണമായിരുന്നു. പകരം, അവർ ഒരു തെറ്റായ കഥ ഉണ്ടാക്കി, അത് ഒടുവിൽ തകർന്നു. ഇത്തരം സാഹചര്യത്തിൽ ആസൂത്രിത കൊലപാതകം എന്ന് കുടുംബവും കോടതിയും സംശയിക്കുന്നുവെങ്കിൽ, അത്തരത്തിൽ അവരെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല. ഡ്രൈവർ വിസയിൽ പോയ റഹീമിന് എന്തുകൊണ്ട് "Carer " ജോലി കൊടുത്തു?? അത്രക്ക് ഗുരുതരമായ അവസ്ഥയിൽ ഉള്ള കുട്ടിയെ നോക്കാൻ പ്രത്യേകം പരിശീലനം നേടിയ വ്യക്തിയെ വേണം നിയമിക്കാൻ..എന്തുകൊണ്ട് ഒരു ഹൗസ് ഡ്രൈവർ ആയ റഹീം ആ ജോലി ഏറ്റെടുത്തു? അല്ലെങ്കിൽ എന്തിന് ആ ജോലി റഹീമിനു കൊടുത്തു?? കയ്യ് തട്ടി അബദ്ധത്തിൽ Ryle's ട്യൂബ് ഊരി പോയാലും കുട്ടിയുടെ മരണം സംഭവിക്കില്ല. എന്നാൽ Tracheostomy ട്യൂബ് ആണ് disconnect ആയതെങ്കിൽ കൂടി ഉടനെ ഉള്ള മരണം സംഭവിക്കില്ല..ആ കുട്ടി ശ്വാസത്തിന് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ടാവാം.. പിടഞ്ഞിട്ടുണ്ടാവാം..അത് എങ്ങനെ റഹീം കണ്ടില്ല??? ആ സമയം തന്നെ വേണ്ടവരെ അറിയിക്കുകയും അടുത്തുള്ള ഏതെങ്കിലും അശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും ചെയ്തിരുന്നു എങ്കിൽ ജീവൻ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു... എന്തുകൊണ്ട് അത് ചെയ്യാതെ എന്തിന് കഥ മെനഞ്ഞു ??? പോലീസിനോട് കള്ളം പറഞ്ഞു??? ആരാണ് നിരപരാധി ??? ഈ quote ഓർമ്മ വരുന്നു... "A lie told enough times becomes the truth" - V. lenin
Ayal 18 year kidanille, Rahim has no business as a care taker or his job was an ambulance driver. Might be issues in both sides but as far as we know he has suffered enough. Life lost cannot be avenged with another life.
Arhathapetta kore perude chikilsaykkum mattum upakarikkavunna 35 kodiyalle oru criminal ne vendi chilavakkiyath 18 kollam ullil kidannu vech aa jeevan thirich kittuoo aa kutty anubavicha maranavedhanaykke thulyam aavumoo ?? @@sa34w
നമ്മുടെ ഇന്ത്യക്കാർ ഇക്കണക്കിന് എത്ര മോചനദ്രവ്യം വാങ്ങണം ഇവിടെ വന്ന് ഒരു അബദ്ധം അവർക്ക് സംഭവിച്ചാൽ ഒരു ജയിൽ ശിക്ഷ തൻ്റേതല്ലാത്ത കുറ്റത്തിന് പക്ഷേ ഇത് ഒരു മാതിരി ആക്രാന്തം പിടിച്ച കാട്ടറബികൾ 34 കോടി😮
എന്ത് പറഞ്ഞാലും ഈ മനുഷ്യൻ ഇപ്പോൾ എല്ലാവരെയും മുമ്പിൽ ദൈവം തന്നെയാണ് ഇവരുടെ വീഡിയോസ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു കാര്യം നടക്കുന്നുണ്ടെന്ന് അറിഞ്ഞത് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ എന്ത് മതം എല്ലാരും മനുഷ്യനാണെന്ന് ഈ മനുഷ്യൻ ഓരോരുത്തരെയും കാണിച്ചു തന്നു ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാവരുടെയും ശരീരത്തിൽ ഓടിക്കൊണ്ടിരിക്കുന്നത് ബ്ലഡ് തന്നെയാണ് ഒന്ന് വീണു കഴിഞ്ഞാൽ തീരാവുന്ന മതങ്ങളെ ഉള്ളൂ ഈ ഭൂമിയിൽ നമ്മളുടെ മലയാളി പൊളിയല്ലേ നമ്മുടെ നാടിനെ ഓർത്ത് അഭിമാനം ആകുന്നു🥰🥰🥰🥰🥰🥰🥰🥰🥰
ഒരു പക്ഷെ, അത്രെയും ക്യാഷ് ചോദിച്ചാൽ കൊടുക്കാൻ പറ്റില്ലാലോ എന്ന് കരുതി ആവും, അപ്പോൾ ശിക്ഷ കിട്ടല്ലോ (ആദ്യം മാപ്പു കൊടുക്കാൻ തയാറാവാത്തതും അതാവും, പിന്നീട് എല്ലാരും പറഞ്ഞു പറഞ്ഞു തയാറായി ഒരു വലിയ കാശിനു )
ആ ഉമ്മയുടെ മനസ്സിൽ.. ഇവർ മകനെ കൊന്നു എന്നാണ്.. അതാണ് മാപ്പ് കൊടുക്കാത്തത്.... ബുദ്ധി വൈകല്യം ഉള്ള കുട്ടിയും പിന്നെ മെഡിക്കൽ ഉപകാരങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന കുട്ടിയും ആണ്... മരണ പെട്ടത്.. ഒരു ഉമ്മയുടെ സ്ഥാനത് നിന്ന് ചിന്തിക്കുമ്പോൾ അവർ അത് സഹിക്കാൻ കഴിയുന്നുണ്ടാകില്ല.... ഇത്രയും വലിയ എമൗണ്ട് ഒരിക്കലും ഇവരുടെ വിട്ടുകാർക് കൊടുക്കാൻ കഴില്ല എന്ന് മനസിലാക്കിട്ട് ആണ് അവർ ആ വലിയ cash ചോദിച്ചത്... അപ്പോൾ തുകുകയർ കിട്ടുമല്ലോ.... But ഇവിടെ അറിയാതെ കൈ തട്ടി മെഡിക്കൽ ഉപകരണം കുട്ടിയുടെ ശരീരത്തിൽ നിന്ന് പോകുകയും മരണ പെടുകയും ആണ് ചെയ്തത്... ഇൻശാ allh നമുക്ക് ആ പണം കണ്ടതാന് പറ്റും എന്ന് കരുതുന്നു
@@starnstripes777 നമ്മുടെ നാട്ടിൽ നിരപരാധി കൾ ജയിലിലും.. കുറ്റവാളികൾ പുറത്തും വിലസുന്നു.. ഒരു ദിവസം എത്രേ കൊലപാതകം ആണ് നടക്കുന്നത്.. ഇപ്പൊ വാർത്ത കാണാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തന്നെ പറ്റുന്നില്ല.. മനസ്സ് മരവിച്ചു പോകുന്ന വാർത്തകൾ ആണ്
this individual's story warrants cinematic adaptation far more than Najeeb's. while Najeeb experienced his troubled life for a mere three years, this unfortunate soul endured a staggering 18-year prison sentence, starting from the tender age of 22. Unmarried and burdened with the responsibility of caring for his poor elderly mother, his narrative is truly one of sorrow.
മുപ്പത്തിനാലായിരം ഉറുപ്പിക പോലും ഒപ്പിക്കാൻ കഴിയാത്ത കുടുംബത്തോട് 34 കോടി ആവശ്യപ്പെടുന്ന വ്യവസ്ഥയും നിയമവും ക്രൂരമാണ്. സംശയത്തിന്റെ ആനുകൂല്യമെങ്കിലും നല്കി പരമാവധി ശിക്ഷ നല്കി വധ ശിക്ഷ ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം ക്രൂരമായ നിയമങ്ങൾ നിലവിലുള്ള രാജ്യങ്ങളുമായി ഇന്ത്യ ബന്ധം ഉപേക്ഷിക്കണം. നമ്മുടെ പൗരന്മാരെ അങ്ങോട്ടയക്കരുത്. നിലവിലുള്ള ആളുകളെ തിരിച്ചു കൊണ്ടു വരണം.
ഞങ്ങളുടെ മകൻ നഷ്ടപ്പെട്ടത്തിൻ്റെ നഷ്ടം പണം കൊണ്ട് നികത്താമെന്ന് ചിന്തിക്കുന്ന, മകനെക്കാൾ വലുതാണ് പണം എന്ന് ചിന്തിക്കുന്ന അറബ് കുടുംബം, വണ്ടി ഓടിച്ച് കൊണ്ടിരിക്കെ വയ്യാത്തകുട്ടിയോട് മല്ലിട്ടപ്പോൾ പറ്റിപ്പോയ കയ്യബദ്ധം, ഇതിന് മാപ്പ് കൊടുക്കാനോ വധശിക്ഷ ഒഴിവാക്കാനോ കഴിയാത്ത കോടതിയും ശരി അത്തും, ഇത്തരം ആർത്തിയെ സംരംക്ഷിക്കുന്ന ശരിഅത്ത് നിയമം/ഭരണകൂടം അതും ഇസ്‌ലാമിൻ്റെ origin ആയ KSA യിൽ... എവിടെ മനുഷ്യത്വം..
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കിയാലും ഒരു പ്രശ്നം വരുമ്പോൾ ജാതി മത ഭേതമില്ലാതെ സഹകരിക്കുന്ന നമ്മൾ മലയാളികൾ പൊളിയല്ലേ ❤️🤗
ബോബി സാറിനെ ഈശ്വരൻ രക്ഷിക്കട്ടെ ❤️😍🥰
God. Bless. You ❤️
പിന്നല്ലേ ❤
😅७😮.@@MahmudMahmudkunnumel
❤ ok,😊😊😊😊😊
സത്യം പറഞ്ഞാൽ മലയാളി ആയതിൽ അഭിമാനിക്കുന്നു 🥰
ഞാനും
മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മലയാളികൾ തീർച്ചയായും ഈ സഹോദരന്റെ മോചനത്തിന് വേണ്ടി സഹകരിക്കും.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ... 🙏🏻🙏🏻🙏🏻
ഹൂറി, മദ്യ പൊയ 🤭😄😄
ഈ കൊടും വെയിലിൽ ഈ മനുഷ്യൻ ഒരു കോടി സ്വന്തം പണം കൊടുത്തിട്ടും ഈ വെയിലത്ത് ഇറങ്ങി നാട്ടിലെ ഓരോ ജില്ലയിലും കയറി ഇറങ്ങി നടന്നു പണം സ്വരൂപിക്കുന്ന ഈ മനുഷ്യന്റെ മനസിനെ നമിക്കുന്നത് 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹 ദൈവം അനുഗ്രഹിക്കട്ടെ.... നമ്മുടെ നാട്ടിൽ നൂറ് കണക്കിന് സിനിമാ നടീ നടൻമാർ ഉണ്ട് നമ്മുടെ പണം കൊണ്ടു അവർ കോടീശ്വരൻമാർ ആയിട്ടുണ്ട് ഈ പ്രശ്നത്തിൽ അവർക്ക് സഹായിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരൊക്കെ ശവം തീനികൾ ആണ് എന്ന് ഞാൻ പറയും... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ന് ഈ കേരളത്തിലെ താരം പാവങ്ങളുടെ രാജകുമാരൻ ബോച്ച
കണ്ടു പഠിക്കു കോടികൾ കയ്യിൽ വച്ചു ബോച്ഛനെ പുച്ഛിക്കുന്നവരോട് എനിക്കി ലച്ച തോനുന്നു
നമ്മുടെ പാവങ്ങളെ രാജകുമാരൻ എത്ര നന്ദി പറഞ്ഞാലും തീരില്ല 😘😘😘😘😘
ബോബി സാറിന് അല്ലാഹു ആരോഗ്യമുള്ള deeർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
Ameen ya rabbal alameen 🤲
അള്ളാഹു കാഫിറുകളെ ഇഷ്ട്ടപ്പെടുന്നില്ല പിന്നെ ങ്ങനെയാ
@@Hnees7929 ഇഷ്ടപ്പെടുന്നില്ല എന്ന് എവിടേം പറഞ്ഞിട്ടില്ല. ഇഷ്ട്ടമില്ലെങ്കിൽ ജീവിക്കാൻ അനുവതിക്കുമോ..
@@Hnees7929Adhyam kaafirinte meaning padikk tonyavasam paryata
@@shitgod109Hoori aara ninte arelm aano 😂ninak itra kadi
കൃപാസനമാതാവേ അങ്ങയെ തൂക്കു കയറിൽ നിന്നും രക്ഷിക്കേണമേ എല്ലാവരും പ്രാർത്ഥിക്കേണമേ......🙏🧚🌹🫂🏰🕯️🕯️🕯️🕯️🕯️
Ennapinne kripasanam mathavin ang kodtha pore 34 kodi🥴
Daivam ariyathe onnum nadakilla. Still god bless you
ഇത്രയും തുക പിരിക്കുന്നതിന് മുൻപ് കൃപാസനം മാതാവിനോട് പറഞ്ഞാൽ പോരായിരുന്നോ? ഇത്രയും മനുഷ്യരുടെ പൈസ പോകത്തില്ലായിരുന്നല്ലോ?
Ingane parayanaayittu kure aalukale niyogichittundenn thonnanu..eth vedio eduthalum kaanam ith thannee
സൗദികാടൻ നിയമ ത്തിൽ നിന്ന് രക്ഷ പെ ടാൻ പൈസയാണ് വേണ്ടത് പ്രാർത്ഥനയല്ല !!! 😁
അവർക്ക് നല്ലമനസ്സ് തോന്നിച്ചു കൊണ്ടു ആ സഹോദരനു മാപ്പ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
Aameen 🤲
Aameen
🤲
ഹൃദയം നിറഞ്ഞ സന്തോഷം താങ്കൾക്ക് ദിർഘായുസ്സ് പ്രധാനം നൽകട്ടെ ദൈവം കൂടെ ഉണ്ടാക്കും
@KundanUsthad-iu8jo ദൈവം ഇല്ലേ
ബോബി സാറിനു നല്ല മനസ്സുണ്ട് അത്കൊണ്ട് എല്ലാരും സ്വർണ്ണം വാങ്ങിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ചെമ്മണ്ണൂർ ജ്വല്ലറിയിൽ നിന്ന് വാങ്ങിക്കണേ പാവം സർ ഒരു പാട് കഷ്ട്ടപെടുന്നു അള്ളാഹു സാറിനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബോബി സാറിനും നല്ലത് മാത്രം സംഭവിക്കട്ടെ 👍🏻
ബോബി സാറാണ് യഥാർത്ഥ മനുഷ്യ സ്നേഹി.....അദ്ദേഹത്തിന്റെ ഈ ഉദ്യമം വലിയ വിജയത്തിൽ എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
എന്തൊക്കെ കുറ്റം പറഞ്ഞാലും നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സ് ഉണ്ടല്ലോ
കേരളത്തിലെ മുഴുവൻ അമ്പലം , പള്ളി, മസ്ജ്ജിദ്, രാഷ്ട്രീയ സിനിമ മേഖല, പ്രവാസി മലയാളികൾ എന്നിവർ ഇതിൽ പങ്കാളികളാകണം🙏🙏🙏🙏
Aayi kazhinju ivide cheriya cheriya clubukalil ninn polum valiya thuka thanne aaan varunnan
Ethreyum petten samadhanam undaavatte
Pangalikal ayi
Theerchayaayum....
ലക്ഷ്യത്തിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
ആ സഹോദരനെ രക്ഷിച്ച് നാട്ടിലെത്താൻ സാധിക്കട്ടെ.🙏
🥰🥰🥰🥰😍😍😍😍😍😍😍 ഈ 3ദിവസം കൊണ്ട് ഇത്ര യും വലിയ തുക കേരളം സമാഹരിച്ചതിൽ ഇങ്ങേരെ പങ്ക് വളരെ വലുത് തന്നെ യാണ് 😍😍😍
😊😊
നമ്മുടെ ഇന്ത്യയിൽ 1500 കോടി രൂപയുടെ ചിലവിൽ അംബാനിയുടെ മകന്റെ കല്യാണം നടത്തിയെന്നു കേട്ടു ഇതേ ഇന്ത്യയിൽ ഒരു ജീവൻ രക്ഷിക്കാൻ നമ്മളെ പോലുള്ള സാധാരണക്കാർ അതായതു അന്നന്നുള്ള അന്നതിന് ജോലിക്കു പോകുന്നവർ അതിൽ നിന്നു ഒരു വീതം കൊടുക്കുന്നതിൽ അഭിമാനം
എന്തെ യൂസഫലി ഇല്ലേ മലയാളി ആയി. അതുകൂടി പറ
പടച്ചവന് നന്ദി... കേരളത്തിൽ തന്നെ ജന്മം നൽകിയത്...
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകളെയും പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ...
.
.
❤❤❤ കേരളം ❤❤❤
ഒരു ജീവന്റെ കാര്യം അല്ലേ.. ഞാനും ഉണ്ട്.... സഹോദരാ.. കാട്ടറബിയുടെ ക്രൂരതയിൽ നിന്നും ആ പാവം മനുഷ്യൻ രക്ഷപെടട്ടെ
Nalloru manasundallo chettaa,
Eda punnara mone.. Ith niyamamanu.. Orale arnju kondo ariyatheyo konnal vadhashikshayanu kudumbam maap koduthillenkil. Athkond.. Avide lokathile ettavum kuranja Murder rate.. Lokath ettavum safe aayum. Ella madhakkarkum nalla pole jeevikkan patunna baranakoodamanu.. Arab. Allathe ninte chanakathinte india alla.. Aadhyam vargeeyatha maati vech samsarikk. Manushyanavu aadhyam. Ennitt undakku nelayum velayum.
നമ്മൾ പറയുന്നു നിരപരാധിയായ റഹീം , നിരപരാധിയായ റഹീം എന്ന് ,,,ഈ റഹീം പറഞ്ഞ അനുഭവം അല്ലാതെ നമ്മൾക്ക് എന്ത് ഉറപ്പുണ്ട്?? സംഭവം 18 വർഷം ജയിലിൽ കിടന്നിട്ടും വീണ്ടും മരണ ശിക്ഷ അനുഭവിക്കണമെന്ന് പറയുന്നതിൽ വിഷമമുണ്ട് 😢എങ്കിലും ഒരു കാര്യം പറയാതെ വയ്യ സൗദി അറേബ്യയാണ് , അവിടെ ജോലിക്ക് പോകുന്നവർ അവിടുത്തെ നിയമങ്ങൾ അറിയാനും അത് അനുസരിക്കാനും ബാധ്യസ്ഥരാണ് , അല്ലാത്തവർ പോകാൻ നിൽക്കരുത്, ഒരുപക്ഷേ തലയ്ക്കു മാത്രം സ്വാധീനമുള്ള ആ വ്യക്തിയുടെ ജീവൻ ഈ റഹീം മനപ്പൂർവ്വം ട്യൂബ് വലിച്ചൂരി അപഹരിച്ചത് ആണെങ്കിലോ ????പിന്നീട് നടത്തിയ നാടകം അല്ലേ സുഹൃത്തിനെ വിളിച്ചതും കെട്ടിയിട്ടതും മറ്റും ,,,,എന്തേ നേരായ മാർഗ്ഗം സ്വീകരിച്ചില്ല ??ഒരു വളഞ്ഞ വഴി, കുബുദ്ധി കാണിച്ചതു കൊണ്ടല്ലേ ഇന്ന് സംശയത്തിന്റെ ഒരു ആരോപണം റഹീമിന്റെ നേർക്ക് വരുന്നത് ??? കൊല്ലപ്പെട്ട വ്യക്തിയുടെ ഉറ്റവർ മാപ്പ് കൊടുക്കുക അഥവാ അതിനുള ദയാധനം (ബ്ലഡ് മണി ) കൊടുക്കുക എന്നത് അവിടുത്തെ നിയമമാണ്,, അതിനെ കാട്ടറബി എന്നും മറ്റും വിളിച്ച അധിക്ഷേപിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ???@@ajusvlog4306
കാഫിറിന്റെ ഔദാര്യം ഹറാം
Fake sangi
ഉമ്മാന്റെ മകൻ തിരിച്ചു വരും എപ്പോഴും ദുആയിൽ ഉൾപ്പെടുത്തുന്നുണ്ട് എളുപ്പത്തിൽ ക്യാഷ് rediyaganumn athallengil a kudumbathinu alivu thonnichu koduth rakshapedatte ameen
ദൈവം അവരുടെ മനസ്സ് മാറ്റി മറിക്കട്ടെ """""പ്രാർത്ഥന സ്വീകരിക്കണേ നാഥാ!!!!
ഒമ്പ്രാ
Ameen ya rabbal alameen 🤲
Aameen Aameen Aameen yarabbal. Aalameen
لا شرقية لا غربية انسانية انسانية Big salute to Brother Mr Bobi Chemmennoor❤
കൃപാസനം മാതാവേ, ഇയാളുടെ കൂടെ ഇണ്ടാകണേ. പുള്ളിയെ രക്ഷിക്കണേ അമ്മേ. .....
😂😂😂
സഹായിച്ച എല്ലാവര്‍ക്കും അതിന്റെ ആയിരം മടങ്ങ് ഉണ്ടാക്കാന്‍ കഴിയട്ടെ
രക്ഷപ്പെടുത്തണേ റബ്ബേ
റബ്ബർ
ഈ നിയമം ഇവിടെ വരണം എന്നല്ലേ പലരും പറയുന്നത് ??? ജനാധിപത്യം തന്നെ നല്ലത് എന്റെ സാറേ .. ഒന്നുമില്ലെങ്കിൽ മനസമാധാനം ഉണ്ടല്ലോ .. Boche ❤❤❤ Love you Man
Good explanation..മറ്റാരും ജയിലിൽ പോയത് എന്ത് കുറ്റത്തിനാണെന്നു പറഞ്ഞു കേട്ടില്ല..ചെയ്യാത്ത കുറ്റം എന്നുമാത്രമാണ് കേട്ടത്..thanks
ഇതേക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ ഞാൻ ആരാധിക്കുന്ന ഈശ്വരനോട് പ്രാർത്ഥിക്കുകയാണ്. ഇവിടെ മതമോ ജാതിയോ ഇല്ല. അബ്ദുൾ റഹീം എന്ന സഹോദരൻ മാത്രം. എന്നാൽ ആവുന്ന ഒരു തുക ദൈവനാമത്തിൽ ചെയ്യാനും ഈശ്വരാ അനുഗ്രഹിച്ചു.എത്രയും?പെട്ടന്ന് ആ സാധു മനുഷ്യൻ രക്ഷപ്പെടണം.
ആ ഉമ്മയുടെ കണ്ണീർഒപ്പാൻസഹായം ചെയ്തഎല്ലാവരെയുo അള്ളാ സംരക്ഷിക്കണേ 🤲🤲🤲
മോചനത്തിനായി മുൻകൈയെടുത്ത പാവങ്ങളുടെ രാജകുമാരൻ ബോചക്ക് ദൈവം ആയുരാരോഗ്യം നൽകട്ടെ
രക്ഷപ്പെടുത്തണേ അള്ളാ
Big salute boby sir 💕💕❤️❤️
ഓരോ മലയാളിക്കും big salute ❤️❤️❤️❤️
എന്ത് നമ്മുടെ ശരിയത് നിയമത്തിൽ❤️ തെറ്റ് ചെയ്യാത്തവർക്കു ശിക്ഷയൊ 🤔അതും തല വെട്ട്... 🙄ഇന്ത്യയിലും ഈ നിയമം വേണമെന്നാണല്ലോ ഒരു ഇത് 🤩എന്തായാലും ആ പാവം രക്ഷപെടട്ടെ 🤗
What a great work. Salute to all Kerala people. Love from Karnataka 😢
ബോച്ചെ നിങ്ങൾ ഒരു സംഭരവത്തിൻ്റെ അമീർ ആണ് അതെ അമീർ അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ ആമീൻ
ജാതി മത ഭേദമന്യേ എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും മാത്രം കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടുകാരുടെ ദൈവദൂതൻ ബോബി സാറിന് ദീർഘായുസ്സിനായി നമുക്ക് പ്രാർഥിക്കാം 🙏
ഇതാണ് മനുഷ്യ സ്നേഹ കോടീശ്വരനായ ബോച്ചേ ഇറങ്ങിയെങ്കിൽ അതാണ് മാനുഷീകമൂല്യം ഇനിയും ഉയർച്ചയിൽ പടച്ചവൻ എത്തിക്കട്ടെ
ദൈവം കൂടെ ഉണ്ടാവട്ടെ ഭഗവാനെ ❤❤
വലിയ സാമ്പത്തിക ശക്തിയുടെ മുന്നിൽ കേരളം വിയർത്തു ഓരോരോ രൂപ സ്വരൂപിക്കുന്നു 👍🏿
ബോബി, ചെമ്മനൊരിന്, ഒരു, ബിഗ്, സല്യൂട്ട് ❤️❤️🙏🙏😍😍😍😍🤩🤩🤩🤩🤩
എല്ലാരുടെയും പ്രാർത്ഥനയിൽ ബോബിചായൻ ഉണ്ടായിരിക്കണം
ബോബി നിങ്ങൾക് ഇതിനുള്ള പ്രതിഫലം അള്ളാ തരും 🥲i🥲🥲
ബോബിക്ക് യേശു കൊടുത്തോളും.. ഇല്ലാത്ത അള്ള കൊടുക്കില്ല 😄
Ethinta edayilum matham parayunna ninneyokke
@@shitgod109 kurisheriya yeshuvum illaatha allahuvum orupoleyaaa😂
Ivare veruthe vitt enna news kettalloo... Ath sherialle👀
@@shitgod109 allah, eloah and yehovah are same. Islam, Christianity and Judaism are Abrahamic religions. Difference exists in how they worship their god.
വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനങ്ങൾ. ഉൾപ്പെട്ട ആരുമായും എനിക്ക് നേരിട്ട് പരിചയമില്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 2006 ഡിസംബറിലാണ് കേസിൻ്റെ അടിസ്ഥാനമായ സംഭവം നടന്നത്. അബ്ദുൾ റഹീം തൻ്റെ നാട്ടിൽ നിന്ന് സൗദി അറേബ്യയിലെത്തി പ്രതീക്ഷയോടെ അവിടെ ഹൗസ് ഡ്രൈവറായി ജീവിതം ആരംഭിച്ചു.അതേ മാസം, അദ്ദേഹത്തിൻ്റെ ജോലിയുമായി ബന്ധപ്പെട്ട് ജീവിതം മാറ്റിമറിച്ച ഒരു സംഭവം നടന്നു. വൈദ്യശാസ്ത്രപരമായി തൻ്റെ ജീവൻ നിലനിർത്താൻ ഉപകരണങ്ങളെ ആശ്രയിക്കുന്ന വീട്ടിലെ ഏറ്റവും ഇളയ കുട്ടി അനസിനെ പരിപാലിക്കുന്നത് അദ്ദേഹത്തിൻ്റെ കടമയിൽ ഉൾപ്പെടുന്നു. ചില വാർത്തകളിൽ ആ കുട്ടിക്ക് Ryle's ട്യൂബ് ( ഭക്ഷണവും വെള്ളവും കൊടുക്കാനുള്ള കുഴൽ) മറ്റു ചിലതിൽ തൊണ്ടയിൽ ഘടിപ്പിച്ച Tracheostomy ട്യൂബ് (ശ്വാസോച്ഛാസത്തിന് സഹായിക്കുന്ന കുഴൽ) ബന്ധിപ്പിച്ച പോർട്ടബിൾ വെൻ്റിലേറ്റർ മെഷീനും ഉൾപ്പെടുന്നു. ഒരു ദിവസം, കുട്ടിയുമായി പുറത്തുപോകുമ്പോൾ, അനസ് റഹീമിനെ ചുവന്ന ലൈറ്റ് കത്തിച്ച് വേഗത്തിൽ ഓടിക്കാൻ നിർബന്ധിച്ചു. റഹീമിൻ്റെ വിസമ്മതത്തെത്തുടർന്ന് അനസിനെ പിന്നിൽ നിന്ന് തുപ്പുകയും തലയിൽ ഇടിക്കുകയും ചെയ്തു. ഇത് തുടർന്നപ്പോൾ റഹീം ഒരു കൈകൊണ്ട് അനസിനെ സ്റ്റിയറിങ്ങിൽ കയറ്റി നിർത്താൻ ശ്രമിച്ചു. അബദ്ധത്തിൽ റഹീമിൻ്റെ കൈ അനസിൻ്റെ കഴുത്തിലെ ഉപകരണത്തിൽ തട്ടി, കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. തുടർന്ന് കുട്ടി അബോധാവസ്ഥയിലായി. അനസിൻ്റെ ബഹളമൊന്നും കേൾക്കാതെ റഹീം അവനെ പരിശോധിച്ചപ്പോൾ അയാൾക്ക് അനക്കമില്ലെന്ന് മനസ്സിലായി. ഉടൻ റഹീം തൻ്റെ ബന്ധു കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് ഉപദേശിച്ചു. എന്തുചെയ്യണമെന്നറിയാതെ ഇരുവരും ചേർന്ന് അനസിനെ ആക്രമിച്ച് കവർച്ചക്കാർ റഹീമിനെ കാറിൽ തട്ടിക്കൊണ്ടുപോയെന്ന് കഥ മെനഞ്ഞു. നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ട് പോലീസിൽ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം റഹീമിനെയും നസീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണത്തിൽ ഇവരുടെ കഥ തെറ്റാണെന്ന് വ്യക്തമായതോടെ കേസ് വഴിതിരിച്ചുവിടാനുള്ള ഇവരുടെ ശ്രമം പാളി. അപകടമായിരുന്നെങ്കിൽ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണമായിരുന്നു. പകരം, അവർ ഒരു തെറ്റായ കഥ ഉണ്ടാക്കി, അത് ഒടുവിൽ തകർന്നു. ഇത്തരം സാഹചര്യത്തിൽ ആസൂത്രിത കൊലപാതകം എന്ന് കുടുംബവും കോടതിയും സംശയിക്കുന്നുവെങ്കിൽ, അത്തരത്തിൽ അവരെ കുറ്റപ്പെടുത്തുന്നത് ന്യായമല്ല.
ഡ്രൈവർ വിസയിൽ പോയ റഹീമിന് എന്തുകൊണ്ട് "Carer " ജോലി കൊടുത്തു??
അത്രക്ക് ഗുരുതരമായ അവസ്ഥയിൽ ഉള്ള കുട്ടിയെ നോക്കാൻ പ്രത്യേകം പരിശീലനം നേടിയ വ്യക്തിയെ വേണം നിയമിക്കാൻ..എന്തുകൊണ്ട് ഒരു ഹൗസ് ഡ്രൈവർ ആയ റഹീം ആ ജോലി ഏറ്റെടുത്തു? അല്ലെങ്കിൽ എന്തിന് ആ ജോലി റഹീമിനു കൊടുത്തു??
കയ്യ് തട്ടി അബദ്ധത്തിൽ Ryle's ട്യൂബ് ഊരി പോയാലും കുട്ടിയുടെ മരണം സംഭവിക്കില്ല.
എന്നാൽ Tracheostomy ട്യൂബ് ആണ് disconnect ആയതെങ്കിൽ കൂടി ഉടനെ ഉള്ള മരണം സംഭവിക്കില്ല..ആ കുട്ടി ശ്വാസത്തിന് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ടാവാം.. പിടഞ്ഞിട്ടുണ്ടാവാം..അത് എങ്ങനെ റഹീം കണ്ടില്ല???
ആ സമയം തന്നെ വേണ്ടവരെ അറിയിക്കുകയും അടുത്തുള്ള ഏതെങ്കിലും അശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും ചെയ്തിരുന്നു എങ്കിൽ ജീവൻ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു... എന്തുകൊണ്ട് അത് ചെയ്യാതെ എന്തിന് കഥ മെനഞ്ഞു ??? പോലീസിനോട് കള്ളം പറഞ്ഞു???
ആരാണ് നിരപരാധി ???
ഈ quote ഓർമ്മ വരുന്നു...
"A lie told enough times becomes the truth" - V. lenin
Ayal 18 year kidanille, Rahim has no business as a care taker or his job was an ambulance driver. Might be issues in both sides but as far as we know he has suffered enough. Life lost cannot be avenged with another life.
Arhathapetta kore perude chikilsaykkum mattum upakarikkavunna 35 kodiyalle oru criminal ne vendi chilavakkiyath 18 kollam ullil kidannu vech aa jeevan thirich kittuoo aa kutty anubavicha maranavedhanaykke thulyam aavumoo ?? @@sa34w
2 ദിവസകൊണ്ട് സിനിമക്ക് 100 കോടി സിനിമകൾക്ക് ഉണ്ടാക്കാൻ പറ്റുമെകിൽ എല്ലാവരും സഹകരിച്ചാൽ 34 കൊടിയക്കെ നിസ്സാരം
തീർച്ചയായും. ഞാനും അത് ഓർത്തു 😔
കാഫിറിന്റ വേണ്ട
@@shitgod109manasilayilla
ഈ നിയമം ഇന്ത്യയിലും വന്നെങ്കിൽ എത്ര ജീവൻ രക്ഷപ്പെടും
ഈ നിയമം ഇന്ത്യയിൽ വന്നാൽ ഒരുപാട് നിരപരാധി ശിക്ഷിക്കപ്പെടും
Orupadu dustanmaar veendum ee samoohathil jeevikkum ... Kaashullavar enthu mahapaapam cheyyanum madikilla. Cash koduthu ready aakkaam ennu aakum chindha... Allenkil, ee rajyangalil ullapole - nere thooku kayaru kittaaam ennaakanam...
Boche you are great. God bless you.
end koppanelm endoke kanichalum end show anelm...this is highly appreciated...boche u r a heroo❤❤❤
Nte kayyil aake 30 roopa indayirunn ath njn ayachittund😢❤
❤❤
❤
നമ്മൾ രക്ഷിക്കും അദ്ദേഹത്തെ...... തിരുച്ചെത്തിക്കും. 🙏🙏🙏
സാധാരണക്കാരുടെ ഹൃദയം അറിയുന്ന ബോബി സാറിന് ബിഗ് സലൂട്ട്.
പ്രളയത്തിൽ, മഹാമാരിയിൽ, ഹൃദയം കൊണ്ട് പോവുന്നതിൽ ഇനി ഇതാ ഇതിൽ. കേരളം ഒരു സംഭവം ആണ്
വിജയിക്കുക തന്നെ ചെയ്യും മലയാളികൾക്കു ഇതിനെ കഴിയുക തന്നെ ചെയ്യും
നമ്മുടെ ഇന്ത്യക്കാർ ഇക്കണക്കിന് എത്ര മോചനദ്രവ്യം വാങ്ങണം ഇവിടെ വന്ന് ഒരു അബദ്ധം അവർക്ക് സംഭവിച്ചാൽ ഒരു ജയിൽ ശിക്ഷ തൻ്റേതല്ലാത്ത കുറ്റത്തിന് പക്ഷേ ഇത് ഒരു മാതിരി ആക്രാന്തം പിടിച്ച കാട്ടറബികൾ 34 കോടി😮
Boche😍.....your greate👍🏻👍🏻💪💪
എന്ത് പറഞ്ഞാലും ഈ മനുഷ്യൻ ഇപ്പോൾ എല്ലാവരെയും മുമ്പിൽ ദൈവം തന്നെയാണ് ഇവരുടെ വീഡിയോസ് കണ്ടപ്പോഴാണ് ഇങ്ങനെ ഒരു കാര്യം നടക്കുന്നുണ്ടെന്ന് അറിഞ്ഞത് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ എന്ത് മതം എല്ലാരും മനുഷ്യനാണെന്ന് ഈ മനുഷ്യൻ ഓരോരുത്തരെയും കാണിച്ചു തന്നു ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാവരുടെയും ശരീരത്തിൽ ഓടിക്കൊണ്ടിരിക്കുന്നത് ബ്ലഡ് തന്നെയാണ് ഒന്ന് വീണു കഴിഞ്ഞാൽ തീരാവുന്ന മതങ്ങളെ ഉള്ളൂ ഈ ഭൂമിയിൽ നമ്മളുടെ മലയാളി പൊളിയല്ലേ നമ്മുടെ നാടിനെ ഓർത്ത് അഭിമാനം ആകുന്നു🥰🥰🥰🥰🥰🥰🥰🥰🥰
Masha Allah ❤
What a beautiful country our Bharat. Mera Bharat Mahan. Heart fel gratitude fo Boche and his team.
U r the great boche gd bless you
ഗൾഫ് ജീവിതം.. ഒരു അനുഭവം തന്നെയാണ്.. ചെറിയ ജോലി വല്ലതും ഉണ്ടേൽ നാട്ടിൽ ജീവിക്കുന്നത് നല്ലത്.
ബോച്ചേ sir🙏🏻 ningal oru real man salute sir🙏🏻🙏🏻
Innathe like.. Nammude swandham boche ❤️
ഈ കൂടപ്പിറപ്പി ന് മോചനം കിട്ടണേമേ..🙏🙏🙏
Big❤ salute🇮🇳 Boby❤sir❤❤
Allahuve 🤲 Nee Rakshappeduthaname,🤲🏼
അയാൾക്ക് അത്ര കൂടുതൽ പൈസ എന്തിനാ അത്ര കിട്ടിയാൽ അവൻ മകന്റെ ജീവൻ തിരിച്ചു കിട്ടുമോ വല്ലാത്ത മനുഷ്യൻ മാർ
ഒരു പക്ഷെ വാശി ആയിരിക്കാം
ഒരു പക്ഷെ, അത്രെയും ക്യാഷ് ചോദിച്ചാൽ കൊടുക്കാൻ പറ്റില്ലാലോ എന്ന് കരുതി ആവും, അപ്പോൾ ശിക്ഷ കിട്ടല്ലോ (ആദ്യം മാപ്പു കൊടുക്കാൻ തയാറാവാത്തതും അതാവും, പിന്നീട് എല്ലാരും പറഞ്ഞു പറഞ്ഞു തയാറായി ഒരു വലിയ കാശിനു )
ആ ഉമ്മയുടെ മനസ്സിൽ.. ഇവർ മകനെ കൊന്നു എന്നാണ്.. അതാണ് മാപ്പ് കൊടുക്കാത്തത്.... ബുദ്ധി വൈകല്യം ഉള്ള കുട്ടിയും പിന്നെ മെഡിക്കൽ ഉപകാരങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന കുട്ടിയും ആണ്... മരണ പെട്ടത്.. ഒരു ഉമ്മയുടെ സ്ഥാനത് നിന്ന് ചിന്തിക്കുമ്പോൾ അവർ അത് സഹിക്കാൻ കഴിയുന്നുണ്ടാകില്ല.... ഇത്രയും വലിയ എമൗണ്ട് ഒരിക്കലും ഇവരുടെ വിട്ടുകാർക് കൊടുക്കാൻ കഴില്ല എന്ന് മനസിലാക്കിട്ട് ആണ് അവർ ആ വലിയ cash ചോദിച്ചത്... അപ്പോൾ തുകുകയർ കിട്ടുമല്ലോ.... But ഇവിടെ അറിയാതെ കൈ തട്ടി മെഡിക്കൽ ഉപകരണം കുട്ടിയുടെ ശരീരത്തിൽ നിന്ന് പോകുകയും മരണ പെടുകയും ആണ് ചെയ്തത്... ഇൻശാ allh നമുക്ക് ആ പണം കണ്ടതാന് പറ്റും എന്ന് കരുതുന്നു
ചെയ്യാത്ത തെറ്റിന് ഇത്രയും ക്രൂര മനസ്സ്
@@starnstripes777 നമ്മുടെ നാട്ടിൽ നിരപരാധി കൾ ജയിലിലും.. കുറ്റവാളികൾ പുറത്തും വിലസുന്നു.. ഒരു ദിവസം എത്രേ കൊലപാതകം ആണ് നടക്കുന്നത്.. ഇപ്പൊ വാർത്ത കാണാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ തന്നെ പറ്റുന്നില്ല.. മനസ്സ് മരവിച്ചു പോകുന്ന വാർത്തകൾ ആണ്
പാവങ്ങളുടെ രാജകുമാരൻ തന്നെ ആണ്
this individual's story warrants cinematic adaptation far more than Najeeb's. while Najeeb experienced his troubled life for a mere three years, this unfortunate soul endured a staggering 18-year prison sentence, starting from the tender age of 22. Unmarried and burdened with the responsibility of caring for his poor elderly mother, his narrative is truly one of sorrow.
Bobby chemmannoor you are unique you are unbelievable you are super lovable 😘😘
boche❤😘
Great boche... 🎉🎉🎉🎉🎉🎉🎉🎉🎉❤
ബോച്ചേ..... അഭിനന്ദനങ്ങൾ.
Boby sar ningalku athinde prathifalam allahu tharum therch
ഈ ഒരു target ഏറ്റുടുത്ത ബോച്ചേ ഒരായിരം അഭിനന്ദങ്ങൾ
മുപ്പത്തിനാലായിരം ഉറുപ്പിക പോലും ഒപ്പിക്കാൻ കഴിയാത്ത കുടുംബത്തോട് 34 കോടി ആവശ്യപ്പെടുന്ന വ്യവസ്ഥയും നിയമവും ക്രൂരമാണ്. സംശയത്തിന്റെ ആനുകൂല്യമെങ്കിലും നല്കി പരമാവധി ശിക്ഷ നല്കി വധ ശിക്ഷ ഒഴിവാക്കേണ്ടതായിരുന്നു. ഇത്തരം ക്രൂരമായ നിയമങ്ങൾ നിലവിലുള്ള രാജ്യങ്ങളുമായി ഇന്ത്യ ബന്ധം ഉപേക്ഷിക്കണം. നമ്മുടെ പൗരന്മാരെ അങ്ങോട്ടയക്കരുത്. നിലവിലുള്ള ആളുകളെ തിരിച്ചു കൊണ്ടു വരണം.
Very.correct.❤❤❤❤❤
Congratulations boby you did a great thing
സൗദിയുടെ പ്രാകൃത നിയമം ഭാരതത്തിനു മുന്നിൽ തല കുനിക്കുന്നു.... ജയ് ഹിന്ദുസ്ഥാൻ
അള്ളാഹു നിങ്ങളെ rakshikum... റഹിം ഇക്കാ
36 കോടി 😨😨😨😞😞😞 ഒരു കുറ്റം ചെയ്യാതെ ഒരു മനുഷ്യൻ എത്രയും നാൾജയിൽ ..... ബോച്ച സാറിന് നമസ്കാരം 🙏🏻
🌹
കൂടെയുണ്ട്
Bobichettan ishtam ❤️❤️
അമ്മയുടെ കണ്ണീരിനു പകരം സന്തോഷം കൊടുക്കണം അള്ളാ ആ മകനെ തിരിച്ചു കൊടുക്കണം
I believe that India is a real country in this world in any meaning.❤😊
Very good👍🌞🙏
നന്ദി ബോച്ചേ
The real hero🙏
ഞങ്ങളുടെ മകൻ നഷ്ടപ്പെട്ടത്തിൻ്റെ നഷ്ടം പണം കൊണ്ട് നികത്താമെന്ന് ചിന്തിക്കുന്ന, മകനെക്കാൾ വലുതാണ് പണം എന്ന് ചിന്തിക്കുന്ന അറബ് കുടുംബം, വണ്ടി ഓടിച്ച് കൊണ്ടിരിക്കെ വയ്യാത്തകുട്ടിയോട് മല്ലിട്ടപ്പോൾ പറ്റിപ്പോയ കയ്യബദ്ധം, ഇതിന് മാപ്പ് കൊടുക്കാനോ വധശിക്ഷ ഒഴിവാക്കാനോ കഴിയാത്ത കോടതിയും ശരി അത്തും, ഇത്തരം ആർത്തിയെ സംരംക്ഷിക്കുന്ന ശരിഅത്ത് നിയമം/ഭരണകൂടം അതും ഇസ്‌ലാമിൻ്റെ origin ആയ KSA യിൽ... എവിടെ മനുഷ്യത്വം..
Well said
Correct👍
മനുഷ്യത്വം ആണ് എല്ലാത്തിലും വലുത് ❤
അന്നം തരുന്ന അറബിയെ അറബി നാടിനെ ഞാൻ കുറ്റം പറയില്ല 🙏🏻🙏🏻🙏🏻
അന്നം അല്ല എന്ത് തന്നാലും അനീതി കണ്ടാൽ എതിർക്കപ്പെടണം
ജനനവും മരണവും അല്ലാഹുവിന്റെ കയിൽ ആണ് അല്ലാതെ മനുഷ്യൻ വിചാരിച്ച ഒന്നും നടക്കില്ല എന്ന് അറിഞ്ഞിട്ടും എന്തിന് ആ പാവം മനുഷ്യനെ അറബ് ശിക്ഷിക്കുന്നത്
Big salute my bocha
May the god help him , praying for him 🙏🏼🙏🏼🙏🏼🙏🏼
Nammude sahodarane rekshikkan ellarum onnich nilkkane🙏🙏🙏🙏🙏🙏
ഞാനും സഹായിക്കും
ബോച്ചേ മുത്തുമണി ❤❤❤❤❤
ബോച്ചേ 👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹
Respect from solapur Maharashtra 😢
Namude keralam. Palathulli peru vellam. Ethanu manushyathwam. God bless
Nallamanassulla bochek Abinandanangal
Well done
രക്ഷപ്പെടട്ടെ ദൈവം സഹായിക്കട്ടെ കരുതലോടെ ജീവിക്കണം ഹൃദയത്തിൽ മനുഷ്യത്ത്വം വേണം ജീവിതത്തിൽ എല്ലാവരും വരുംവരായികൾ ചിന്തയിൽ വേണം
We love you bobby chemmannoor
കേരളത്തിൽ ഉള്ള പണക്കാർ ഇയാളെ കണ്ട് പഠിക്കണം ❤️❤️
Great sir🎉
Hats off to u ikka❤