ഉമ്മയോടും SKN നോടും സൗദി ജയിലിൽ നിന്ന് ഫോണിൽ സംസാരിച്ച് അബ്ദുൽ റഹീം

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 1.1K

  • @Gladiator105
    @Gladiator105 4 หลายเดือนก่อน +5725

    ഈ ഉമ്മ ജീവനോടെ ഇരുന്നതാണ് റഹീമിന്റെ ജീവൻ തിരിച്ച് കിട്ടാൻ കാരണം

    • @SamithaVezhappillyAbdulSamad
      @SamithaVezhappillyAbdulSamad 4 หลายเดือนก่อน +67

      100%

    • @nazmk6468
      @nazmk6468 4 หลายเดือนก่อน +108

      സത്യം,ഉമ്മയോളം ബാപ്പയോളം,ലോകത്തിൽ ഒന്നുമില്ല 😢

    • @lathevlogs
      @lathevlogs 4 หลายเดือนก่อน +29

      Very correct ❤️🤲🏻😥

    • @Javad-vx9sf
      @Javad-vx9sf 4 หลายเดือนก่อน +19

      തീർച്ച യ്യായിട്ടും ❤❤❤

    • @arunkp9086
      @arunkp9086 4 หลายเดือนก่อน +12

      Nop boche karanam aa naatile aalkar karanam

  • @kkabdurazakkarikkuzhi
    @kkabdurazakkarikkuzhi 4 หลายเดือนก่อน +2459

    24 ൻ്റെ പ്രവർത്തനം മാതൃകാപരമാണ് ചേർത്തുപിടിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 4 หลายเดือนก่อน +6

      ❤️❤️❤️❤️❤️❤️

    • @bijoyvarghese9881
      @bijoyvarghese9881 4 หลายเดือนก่อน +18

      Boche ❤

    • @naseemavahab6960
      @naseemavahab6960 4 หลายเดือนก่อน

      ❤️💝✨✨✨😪💝​@@DeviKrishna-vn5ws

    • @whichcanneverbesee2173
      @whichcanneverbesee2173 4 หลายเดือนก่อน

      Kodum bheekara theevravathi nethavine keralam rekshichu supper

    • @roufeenacp7159
      @roufeenacp7159 4 หลายเดือนก่อน

      Ath nee nee​@@whichcanneverbesee2173

  • @sheenasasikpsheenasheena2315
    @sheenasasikpsheenasheena2315 4 หลายเดือนก่อน +1325

    ആ ക്യാഷ് മുഴുവനും ആയി എന്ന് കേട്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം അത്ര ക്യാഷ് നമുക്ക് കിട്ടിയാൽ പോലും ഇല്ലാത്ത ഹാപ്പി 😍😍😍🥰🥰🥰ഇനി ആ ഉമ്മയും മോനും കണ്ടുമുട്ടുന്ന ഒരു നിമിഷം കൂടി കാണണം 🙏🏻🙏🏻🙏🏻🙏🏻🥺🥺🥺😍😍😍😍❤️❤️❤️

    • @shamnadabdulrasheed224
      @shamnadabdulrasheed224 4 หลายเดือนก่อน +4

      Sathyam ❤

    • @shezonefashionhub4682
      @shezonefashionhub4682 4 หลายเดือนก่อน +2

      സത്യം

    • @badariyasabeer4101
      @badariyasabeer4101 4 หลายเดือนก่อน +7

      ഞാനും ആ നിമിഷത്തിനായി കാത്തിരിക്കുന്നു

    • @musthafahamsa3843
      @musthafahamsa3843 4 หลายเดือนก่อน +1

      Ayyoo eniku angane ulla as seen kaanan ulla Sakthi illa kanneril allathe aa video kanan kazhiyilla

    • @NandhuSKumar-vy2kd
      @NandhuSKumar-vy2kd 4 หลายเดือนก่อน

      Ummayum monum allaa boby chemmanur aanu adhyam kanendathu suhurtheeeeee, pinnee kanda malayalikaal avarillangil pulli nattilottennalla oridathum varullaa vanna vazhi marakkarutheeeeee

  • @jaseelam3129
    @jaseelam3129 4 หลายเดือนก่อน +1901

    മലയാള നാടിന്റെ മകനെ അങ്ങിനെ അങ്ങ് മരണത്തിന് വിട്ടു കൊടുക്കില്ല..ഞങ്ങൾ ഒറ്റകെട്ടാണ്......

    • @SamithaVezhappillyAbdulSamad
      @SamithaVezhappillyAbdulSamad 4 หลายเดือนก่อน +2

    • @NandhuSKumar-vy2kd
      @NandhuSKumar-vy2kd 4 หลายเดือนก่อน +6

      Enittu sir paisa koduthoooo?

    • @amljj9752
      @amljj9752 4 หลายเดือนก่อน +28

      അതെ... ഇതുപോലെ തന്നെ നിമിഷ പ്രിയയെ നാട്ടിലാത്തിക്കാനും എല്ലാരും കൂടെ ഉണ്ടാകണം...

    • @unnivaava2055
      @unnivaava2055 4 หลายเดือนก่อน

      ​@@amljj9752നിമിഷപ്രിയയുടെ അറബി ദിയാധനം ചോദിച്ചിട്ടില്ല,,, കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ പ്രാർത്ഥിക്കുന്നു ആ സഹോദരി എത്രയും വേഗം നാട്ടിൽഎത്താൻവേണ്ടി 😥😥😥🤲🤲🤲🤲.

    • @hai90749
      @hai90749 4 หลายเดือนก่อน +4

      @@amljj9752 but athin avar deadmoney sweekarikkan thayyarakunnilla.... Yusufali idapett nokiyatha

  • @BIJUMONTB
    @BIJUMONTB 4 หลายเดือนก่อน +1273

    വെറുപ്പിൻ്റെയും വർഗ്ഗീയതയുടെയും കാലത്ത്, സ്നേഹത്തിൻ്റെ മുൻപിൽ പണം വെറും കടലാസു കഷ്ണങ്ങൾ ആയി......❤❤❤❤❤

    • @yhbshshdbhjdjd7050
      @yhbshshdbhjdjd7050 4 หลายเดือนก่อน +2

      ❤❤❤❤❤

    • @eiabdulsamad
      @eiabdulsamad 4 หลายเดือนก่อน +3

      ❤❤👍🥰

    • @shamnadabdulrasheed224
      @shamnadabdulrasheed224 4 หลายเดือนก่อน +1

      Athe❤

    • @maree-8822
      @maree-8822 4 หลายเดือนก่อน +10

      വേറിട്ടൊരു കമന്റ്‌....

    • @user-rp5ii9mh2v
      @user-rp5ii9mh2v 4 หลายเดือนก่อน +2

      ❤❤❤

  • @shammamuhammed127
    @shammamuhammed127 4 หลายเดือนก่อน +217

    അകമഴിഞ്ഞു സഹായിച്ച ബോച്ചോ.... നന്ദി വാക്കുകൾ ഫസ്റ്റ് കൊടുക്കേണ്ടത് നമ്മളെ ബോച്ചോക്ക് 👍👍👍👍👍👍

  • @cr_na_va_zzz_1238
    @cr_na_va_zzz_1238 4 หลายเดือนก่อน +108

    ഉമ്മച്ചിയുടെ കാലിന് ചുവട്ടിലാണ് സ്വർഗ്ഗം ❤❤❤
    ഉമ്മാനോളം വരില്ല മറ്റൊന്നും... I ❤you ഉമ്മാ....

  • @bindhukrishnan6250
    @bindhukrishnan6250 4 หลายเดือนก่อน +659

    വീട്ടിൽ അദ്ദേഹം വരുന്നത് വരെ എല്ലാവരുടെയും പ്രാർത്ഥന ആവശ്യം ആണ്. എല്ലാ ജനങ്ങളും പ്രാർത്ഥിക്കുക .

  • @mohammedhafi3034
    @mohammedhafi3034 4 หลายเดือนก่อน +1482

    ഉമ്മയുടെ കണ്ണീര് വീണ പ്രാർത്ഥന അതു തന്നെയാണു മുപ്പത്തിനാല് കോടിയുടെ പിന്നിലെ രഹസ്യം

    • @happyhappy-zu1ws
      @happyhappy-zu1ws 4 หลายเดือนก่อน +10

      Correct 💯

    • @MishabOfficialMedia
      @MishabOfficialMedia 4 หลายเดือนก่อน +5

      Sure💯💯💯💯💯

    • @arszz7080
      @arszz7080 4 หลายเดือนก่อน +4

      സത്യം 👍❤️❤️❤️❤️❤️😢

    • @soudhafathima6226
      @soudhafathima6226 4 หลายเดือนก่อน +5

      Correct. Nammude Allahu ഏറ്റവും kaarunyavaavaanaanu. Alhamdulillah....

    • @hakkimkalappetty5658
      @hakkimkalappetty5658 4 หลายเดือนก่อน

      സത്യം 💯💯❤️❤️❤️

  • @ahammedulkabeerck648
    @ahammedulkabeerck648 4 หลายเดือนก่อน +805

    ഇന്നലെ പ്രകൃതി പോലും സന്തോഷ കണ്ണീരൊഴുക്കി. 3 മാസത്തിനു ശേഷം ആദ്യമായി❤😢

    • @seenathp266
      @seenathp266 4 หลายเดือนก่อน +4

      ❤❤❤

    • @yhbshshdbhjdjd7050
      @yhbshshdbhjdjd7050 4 หลายเดือนก่อน +1

      ❤❤❤❤

    • @haseebmon4420
      @haseebmon4420 4 หลายเดือนก่อน +7

      Njangalude naattil innale mazha paidhu

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz 4 หลายเดือนก่อน +8

      Ellayidathum innale cheruthayitt mazha ഉണ്ടായിരുന്നു 🎉

    • @jamsheedasherin1806
      @jamsheedasherin1806 4 หลายเดือนก่อน +1

      Yes👍🏻

  • @ummoosrejuvlog5726
    @ummoosrejuvlog5726 4 หลายเดือนก่อน +253

    കരഞ്ഞു കരഞ്ഞു വയ്യാ .. റബ്ബേ ഇത്രയും താങ്ങാൻ ആ ഉമ്മക്ക് നീ കരുത്തു കൊടുത്തല്ലോ റബ്ബേ 🤲🏻🤲🏻🤲🏻.. Thank god.. ഞാനെങ്ങാനും ആണേൽ എപ്പോഴോ ജീവനോ, ബുദ്ധിയോ നഷ്ടപെട്ടുകാണും 😢. എല്ലാ മക്കൾക്കും ഉമ്മമാർക്കും ദീര്ഗായുസും, ആരോഗ്യവും കൊടുക്കണെ അള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @das8810
      @das8810 4 หลายเดือนก่อน

      Ithu pole vere oru umma soudiyil irunnu karayunnundu.

  • @sadhiq.
    @sadhiq. 4 หลายเดือนก่อน +266

    തൻ്റെ ജീവൻ രക്ഷിക്കാൻ 34 കോടി രൂപ നൽകിയ ജനങ്ങളോട് ഇപ്പോൾ റഹീംന് എത്രത്തോളം നന്ദി ഉണ്ടാകും, എന്തായിരിക്കും ആ നന്ദിയുടെ ഒരു കാഠിന്യം. ഫോണിലൂടെ റഹീം നന്ദി പറഞ്ഞത് കേട്ടപ്പോൾ...... എത്ര കോടി രൂപ തന്നാലും പകരം വക്കാൻ കഴിയാത്ത ജീവൻ നൽകി എന്നെ പടച്ച് പരിപാലിക്കുന്ന, ചെറുതാണെങ്കിലും എല്ലാ സൗകര്യങ്ങളും തന്ന ദൈവത്തോട് ഒരിക്കലെങ്കിലും ഇത്ര ആത്മാർത്ഥയോടെ ഞാൻ ഒരു നന്ദി പറഞ്ഞിട്ടുണ്ടോ എന്ന് ഓർത്തുപ്പോയി😢😢'

    • @das8810
      @das8810 4 หลายเดือนก่อน +5

      Vannal udane sdpi il cherum
      Pinne kai vetto bomb erinjo jeevitham aswathikkum

    • @hai90749
      @hai90749 4 หลายเดือนก่อน +5

      @@soumyavenunadhan8324 sahodari oru satyavishwasiye sambandichidatholam ee logam parekshanangalal niranjathaanu... Athokke tharanam cheythal urappayum prathibhalam undakum... Ee anubhavichathinu rahim o ummayo daivathine kuttam parayunnath ketto ... Avar ippazhum parayunnath Alhamdulilah ennanu... Avarude vshwasam ath urachath aaanu...

    • @hashimhashim1376
      @hashimhashim1376 4 หลายเดือนก่อน

      Raheem ippozhum padachonod parayunnund adheham nimb anushttichu kondirikkukayaan ippozhum ith kazhiyunnath vare ippozhum padachonod thanne adheham dua cheyth kondirikkunnath inganonnum parayallee aa ummayum monum ippozhum nomb anushttich kondirikkukayaan

    • @goodproducts4749
      @goodproducts4749 4 หลายเดือนก่อน

      ​@@soumyavenunadhan8324ഇതൊക്കെ അള്ളാഹുവിന്റെ പരീക്ഷണമാണ് അവന്റെ ഇഷ്ടദാസനോടുള്ള പരീക്ഷണം

    • @jpjayapalankalarcode5897
      @jpjayapalankalarcode5897 4 หลายเดือนก่อน

      ആർക്കാണ് നന്ദി പറയണ്ടേ. സത്യത്തിൽ ഇതിനായി പ്രവർത്തിച്ച ഓരോ മനുഷ്യ സ്നേഹികളോടും അല്ലെ. എത്രയും പെട്ടന്ന് നാട്ടിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhammedchchirammalh3365
    @muhammedchchirammalh3365 4 หลายเดือนก่อน +167

    ഇതാണ് മാധ്യമ ധർമ്മം എല്ലാ മാധ്യമങ്ങളും ഇത് പോലെയാവണം റഹീമിന്റെ ശബ്ദം കേട്ടതിൽ സന്തോഷം തോനുന്നു

  • @user-pp4uq1tt1t
    @user-pp4uq1tt1t 4 หลายเดือนก่อน +392

    ഒരു 10 ദിവസം മുമ്പും ഇപ്പോഴത്തെ അവസ്ഥയും ഉമ്മയുടെ മുഖത് കാണാൻ പറ്റും,നെഞ്ചത്തു നിന്ന് ഒരു ഭാരം മാറ്റിവെച്ച പോലെ 😊

    • @mayachandrathil
      @mayachandrathil 4 หลายเดือนก่อน +4

      സത്യം .....❤❤❤❤❤

    • @_a_sla_m_99
      @_a_sla_m_99 4 หลายเดือนก่อน +2

      10 ദിവസത്തെ അല്ല 18 വർഷത്തെ 💔☺️

    • @tpagencies9420
      @tpagencies9420 4 หลายเดือนก่อน +1

      അൽഹംദുലില്ലാഹ്

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 4 หลายเดือนก่อน +72

    റഹീമേ ഒരിക്കലും സഹായിച്ചവരെ മറക്കരുത് നിന്റെ ജീവൻ തിരിച്ചു കിട്ടുവാൻ ഈ നാട്ടിലെ എല്ലാ ജാതിക്കാരും ഒരുമിച്ച് നിന്നു ഇവിടെ ജാതിയോ മതമോ അല്ല നിന്റെ ജീവൻ രക്ഷിക്കുക അതു മാത്രമായിരുന്നു ജനങ്ങളുടെ ലക്ഷ്യം ന്യൂസ് ചാനൽ പാവപ്പെട്ട ജനങ്ങൾ എല്ലാവരും ഒരുമിച്ചു നിന്നു നിന്നെ സഹായിച്ചു നീ ഇന്നുമുതൽ നാടിന്റെ പുത്രനാണ് നിന്നെ സഹായിച്ച എല്ലാ മനുഷ്യർക്കു വേണ്ടിയും നീ ദുആ ചെയ്യണം ദുആ ചെയ്യണം

  • @jaseelam3129
    @jaseelam3129 4 หลายเดือนก่อน +266

    മാഷാ അല്ലാഹ്,ശബ്ദമെങ്കിലും കേട്ടല്ലോ...അല്ലാഹുവിനു സ്തുതി.....അൽഹംദുലില്ലാഹ്.........

    • @NandhuSKumar-vy2kd
      @NandhuSKumar-vy2kd 4 หลายเดือนก่อน +5

      Nanni boby chamanurinode paraa suhurtheeee allathe allahu allaaaaa, ithrayyum naal ningal ee paranja allahu evida poyiiiii

    • @Rashid-tt2du
      @Rashid-tt2du 4 หลายเดือนก่อน +5

      ​@@NandhuSKumar-vy2kdബ്രോ ഇങ്ങനെ ഇന്നും പറയാതെ ഒരോതർക്കും അവരുടേതായ വിശ്വാസങ്ങൾ ഇല്ലെ..ബോബി സർ ചെയ്തത് ഒരിക്കലും മറക്കില്ല നമ്മൾ..

    • @rushda-rl6nu
      @rushda-rl6nu 4 หลายเดือนก่อน

      ​@@NandhuSKumar-vy2kdനിനക്ക് ദൈവവിശ്വാസം ഉണ്ടെങ്കിൽ നീയും വിളിച്ചോ ഇല്ലെങ്കിൽ വേണ്ട.നന്ദി ദൈവത്തിനും കാശ് കൊടുത്ത എല്ലാവർക്കും ഉള്ളതാണ് 🙌🏻

    • @NandhuSKumar-vy2kd
      @NandhuSKumar-vy2kd 4 หลายเดือนก่อน

      @@rushda-rl6nu eniku ninda nanni avashya illaaaaa, onnum pradheekshichu njan onnum cheyyarillaaaaaa, njan cash kodutho illayo athu ninna bodhipikenda avshyam illaaaaa

  • @AnithaVNair
    @AnithaVNair 4 หลายเดือนก่อน +27

    റെഹിമിനെ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവും റെഹിം എത്രയും പെട്ടന്ന് നാട്ടിൽ വരട്ടെ GOD BLESS YOU

  • @user-hw8no5ic1i
    @user-hw8no5ic1i 4 หลายเดือนก่อน +267

    ഞങ്ങൾക്കും ഇത് കാണിച്ചു കേൽപ്പിച്ചും തന്നതിന് സന്തോഷം 😍വോയിസ്‌ കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം

    • @-kp1lq
      @-kp1lq 4 หลายเดือนก่อน

      Athe santhosham

  • @yaawwal8920
    @yaawwal8920 4 หลายเดือนก่อน +48

    ഞാനും സൗദിയിലെ ഒരു പ്രവാസിയുടെ ഭാര്യ യാണ്
    18 വർഷം എന്ന് പറയുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല 😢
    അല്ലാഹ് എല്ലാ പ്രവാസികൾക്കും നീ തന്നെ കാവൽ 🤲

  • @FarhanaAsain
    @FarhanaAsain 4 หลายเดือนก่อน +312

    ആ ഉമ്മാന്റെ ശ്രെദ്ധ ആ മകന്റെ സ്വരം അത് മാത്രമാണ്... ഇനി കരയല്ലേ ഉമ്മ....

  • @nerevaanerepooo521
    @nerevaanerepooo521 4 หลายเดือนก่อน +132

    പാവം സഹോദരൻ ഉമ്മയും. ഇപ്പൊ ഞങ്ങൾക്ക് നന്ദി ഒന്നും വേണ്ട. ആ പാവം സഹോദരൻ ഒരു ബുദ്ധിമുട്ടും കെടുപാടുകളും ഒന്നും ഇല്ലാതെ പെട്ടെന്ന് നാട്ടിൽ ഉമ്മയുടെ എടുത്ത് എത്തട്ടെ.
    🙏🙏🙏

  • @sajisaji2153
    @sajisaji2153 4 หลายเดือนก่อน +124

    ആ സഹോദരനെ നാട്ടിലെത്തിക്കാൻ സഹകരിച്ച എല്ലാ സുമനസുകൾക്കും
    കൊടിപുണ്യം കിട്ടും.
    ഇതുപോലെ മറ്റൊരു സഹോദരി "നിമിഷപ്രിയ"
    യുമുണ്ട്. ഇങ്ങനെയൊരു മനസ് അവരുടെ കാര്യത്തിലും വേണം.

    • @Koyausman
      @Koyausman 4 หลายเดือนก่อน +3

      Theerchayayum

    • @suhailputhukkudi9588
      @suhailputhukkudi9588 4 หลายเดือนก่อน +1

      കൂടെയുണ്ടാകും

    • @AliAkbar-ji1nw
      @AliAkbar-ji1nw 4 หลายเดือนก่อน

      അത് ആരാണ്

    • @Thasniyakhalid
      @Thasniyakhalid 4 หลายเดือนก่อน

      റഹീമിൻ്റെ കാര്യത്തിൽ അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ്കൊണ്ടല്ല ജയിലിലായത്.കുറച്ച്കാലം മുമ്പ് യൂസഫലി ഒരുകോടി കൊട്ത്ത് ശിക്ഷ ഇളവുചെയ്യിച്ച ജയിംസും ഇങ്ങനെ അബദ്ധത്തിൽ പറ്റിയ തെറ്റിന് ശിക്ഷകിട്ടിയതാണ്. നിമിഷപ്രിയ സ്വന്തം സുഖത്തിനും പണത്തിനും വേണ്ടി ഒരാളെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കി ടാങ്കിലിട്ടതിന് പിടിച്ചകത്താക്കിയതാണ്. എന്നിട്ടും അവരെ രക്ഷിക്കാൻ എംബസി ശ്രമിച്ചിട്ടുണ്ട്.പക്ഷെ നടന്നില്ല.

    • @user-ux6fn3rm9y
      @user-ux6fn3rm9y 4 หลายเดือนก่อน +2

      തീർച്ചയായും നിരപരാധികൾ ശിക്ഷിക്കപ്പെടരുത് അവർ ദൈവാനുഗ്രഹത്താൻ അവരെ നമ്മുക്ക് കഴിച്ചിലാക്കണം

  • @shamshamu6654
    @shamshamu6654 4 หลายเดือนก่อน +384

    First നന്ദി പറയേണ്ടത് ALLAH നോട് രണ്ടാമത് ബോച്ചെ സർ, പിന്നെ നല്ലവരായ ജനങ്ങൾ❤

    • @shajipappan3745
      @shajipappan3745 4 หลายเดือนก่อน +32

      Ithrayum naal allah evidarunni

    • @Fullcomednindebisyo124
      @Fullcomednindebisyo124 4 หลายเดือนก่อน +1

      Njaan onn kramapeduthatte

    • @Fullcomednindebisyo124
      @Fullcomednindebisyo124 4 หลายเดือนก่อน

      ​@@shajipappan3745address veno?

    • @hai90749
      @hai90749 4 หลายเดือนก่อน

      ​Ithrem naal Allah undayirunnonda thookikollathirunnath...Allah manas koduthath kond aanu itrem janangal paisa koduthath....Aa ummade dua Allah kettath kond matramaan avanu Ayus neettikittiyath....Ithonnum chilappo ningalude thalayil kayariyenn varilla​@@shajipappan3745

    • @rishaaahhh
      @rishaaahhh 4 หลายเดือนก่อน +16

      ​@@shajipappan3745 rest edkkan poyathavum😂😂credit motham allahkk, seriyennallll

  • @yasirkunnummal1738
    @yasirkunnummal1738 4 หลายเดือนก่อน +91

    ഉമ്മാൻ്റെ പ്രാർത്തന. പകരം വെക്കാൻ ഒന്നും ഇല്ല ഈ ലോകത്ത് മുസാ നമ്പി സീനാ പർവ്വദത്തിൽ കയറിയപ്പോൾ കേട്ടദ്.മൂസാ നീ സൂക്ഷിക്കണം
    നിനക്ക് പ്രാർത്തിക്കാൻ ഇദ് വരെ ഉണ്ടായിരുന്ന ഉമ്മ ഇന്ന് ഇല്ലാ എന്നാണ് ഇപ്പോൾ മനസ്സിലായില്ലെ പറഞ്ഞദ്

    • @user-je5rs1yu8f
      @user-je5rs1yu8f 4 หลายเดือนก่อน +2

      പെണ്ണ് കെട്ടിയാൽ മറന്നു അതൊക്കെ എല്ലാവരും അല്ല ചിലർ

  • @ANUSHANification
    @ANUSHANification 4 หลายเดือนก่อน +13

    ഈ ഉമ്മയുടെ പ്രാർത്ഥനക്കു ഉത്തരം കിട്ടിയിരിക്കുന്നു... അതാണ് ഒരാഴ്ച പോലും തികയാതെ കിട്ടിയ ഈ 34 കോടി ❤️... The Real KERLA STORY

  • @shaheermk7870
    @shaheermk7870 4 หลายเดือนก่อน +20

    ഉമ്മാന്റെ പ്രാർത്ഥന ഉള്ളടത്തോളം കാലം പ്രയാസങ്ങളിൽ നിന്ന് അള്ളാഹു നമ്മെ രക്ഷപെടുത്തും..

  • @Ameen3.3
    @Ameen3.3 4 หลายเดือนก่อน +20

    അല്ലാഹ് എത്രയും പെട്ടെന്ന് നാട് കാണിക്കണേ. ഉമ്മക്കും മോനും നാഥൻ ആഫിയതുള്ള ആയുസ്സ് നൽകട്ടെ 🤲🏻

  • @manojnarayanan9476
    @manojnarayanan9476 4 หลายเดือนก่อน +186

    കേരളത്തിലെ ജനങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടി ഇടക്കിടെ ഇങ്ങനെ ഓരോ മലയാളികളെ വീതം തലവെട്ടാൻ വിധിക്കുന്ന ആ രാജ്യത്തിനും നിയമത്തിനും ആശംസകൾ

    • @mayachandrathil
      @mayachandrathil 4 หลายเดือนก่อน +31

      ' തമാശയാണേലും കാര്യമാണേലും.. സംഗതി സത്യമാണ്😊

    • @nisam7497
      @nisam7497 4 หลายเดือนก่อน +14

      ഒരോ രാജ്യത്ത് ഒരോ നിയമമാണ് . അത് അനുസരിക്കാൻ കയ്യിലേൽ അങ്ങോട്ട് പോവണ്ട
      എത്ര കുടുബങ്ങളാണ് അവിടെത്തെ അന്നം കൊണ്ട് ജീവിക്കുന്നത് എന്നറിയോ മിസ്റ്റർ

    • @rafeekzz1497
      @rafeekzz1497 4 หลายเดือนก่อน +4

      ഇത് അറിയാതെ ഒരു നിരപരാധി ആണ് അല്ലാതെ മനഃപൂർവം ചയ്ത എത്ര ആളുകൾ അവിടെ ഉണ്ട് ആരും എന്താ സഹാ ഹിക്കാത്തത് ഒരു കാര്യം വും ഇല്ല അതാണ് അവിടെ ഉള്ള നിയമം

    • @manojnarayanan9476
      @manojnarayanan9476 4 หลายเดือนก่อน +4

      @@nisam7497 അപ്പോൾ ഇദ്ദേഹം തെറ്റുകാരനാണ് എന്നാണോ പറയുന്നത് അദ്ദേഹത്തെ രക്ഷിക്കണ്ടേ

    • @MubashiraMe-xe9sq
      @MubashiraMe-xe9sq 4 หลายเดือนก่อน +1

      😂❤👍🏻👍🏻

  • @musthaque813
    @musthaque813 4 หลายเดือนก่อน +155

    നന്ദി പറഞ്ഞാൽ തീരില്ല റഹീം. അതുപോലെ മനുഷ്യർ ഒന്നിച്ചു. നമ്മൾ ഒന്നിച്ചാൽ എന്താണ് ചെയ്യാൻ കഴിയാത്തത്.

  • @JKFISHWORLD
    @JKFISHWORLD 4 หลายเดือนก่อน +20

    Boby ettan ന് നന്ദി 💞💞💞💞ദൈവം ഇവരുടെ കണ്ണീർ തുടക്കാൻ വിട്ട പുത്രൻ 💞ബോബി ചെമ്മന്നൂർ

  • @achukp7187
    @achukp7187 4 หลายเดือนก่อน +105

    സുഹൃത്തെ, ഇതാണ് യഥാർത്ഥത്തിൽ കേരള സ്റ്റോറി, Boche അടക്കമുള്ള എല്ലാ മനുഷ്യസ്നേഹികളും ജാതിമതഭേദമെന്യേ ഇതിൻറെ ഭാഗവാക്കായി, ഇനിയെങ്കിലും നമ്മളെ പരസ്പരം ഭിന്നിപ്പിക്കുന്ന വർക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ.

    • @nandancb
      @nandancb 4 หลายเดือนก่อน

      ഒന്നും ആരും ഓർക്കില്ല.. പ്രളയകാലത്തു ചവിട്ടി മെതിച്ച ആ പാവത്തിന്റെ പുറം വേദന മാറിയോ എന്തോ

  • @swaroopps3249
    @swaroopps3249 4 หลายเดือนก่อน +306

    ബോബി ചെമ്മണ്ണൂർ ♥️

    • @888------
      @888------ 4 หลายเดือนก่อน +2

      ഇപ്പൊൾ ഇത് മുസ്ലിം കാര്യം ആയി😊😊boche sg opi ഔട്ട് 😅😅

    • @fasalrhm3340
      @fasalrhm3340 4 หลายเดือนก่อน

      ​@@888------sg സുരേഷ് ഗോപി ഒന്ന് വിട്ടു പിടി അങ്ങേരു മോദിയെ വിളിച്ച് അറിയിച്ചിട്ടേ ഉള്ളൂ മോദി റിപ്ലൈ തരാൻ ആയിട്ടില്ല റിപ്ലൈ കിട്ടിയിട്ട് സുരേഷ് ഗോപിയെ കൂടി പരിഗണിക്കാം

  • @yahyap
    @yahyap 4 หลายเดือนก่อน +12

    ഈ വാക്കുകൾ കേട്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു 😢😢നങ്ങളും പടച്ചോൻ ദുഹാ ചെയുന്നു എത്ര വേഗം എത്തട്ടെ പടച്ചോന്റെ കാവൽ ഉണ്ട് അല്ലഹ 🤲🤲🤲🤲🤲🕋🕋🕋🕋

  • @kadheejaalingal9867
    @kadheejaalingal9867 4 หลายเดือนก่อน +36

    മാഷാ അള്ളാ ഉമ്മാന്റെ സങ്കട കണ്ണീരും സന്തോഷം 24🌹✨✨🔥🔥🔥 ചാനലിന് ഒരുപാട് നന്ദിയുണ്ട് 💖💯💯💯

  • @user-uo3ru7xk9u
    @user-uo3ru7xk9u 4 หลายเดือนก่อน +5

    ഈ ഉമ്മാക്ക് ഇനി കരയാൻ കണ്ണീരില്ല.. റബ്ബ് ഉമ്മാന്റെ വിളി കേട്ടു...കാരുണ്യവാനായ ബോചെയുടെ രൂപത്തിൽ ദൈവം അത് ജനങ്ങലിലേക്ക് എത്തിച്ചു.... Big selute ബോച്ചേ.... അൽഹംദുലില്ലാഹ് sukr

  • @user-fp1iz7pl8f
    @user-fp1iz7pl8f 4 หลายเดือนก่อน +4

    ഉമ്മയുടെ പ്രാർത്ഥന അല്ലാഹു കേട്ടു, ഒരുപാട് കാലം ഉമ്മയും മകനും ഒരുമിച്ച് ജീവിക്കാൻ അവസരം ഉണ്ടാകട്ടെ...❤❤❤❤❤

  • @sherifmoideen233
    @sherifmoideen233 4 หลายเดือนก่อน +2

    👍 ഉമ്മാക്ക് ദീർഘായുസ്സ് നൽകണേ റഹീം തിരിച്ചു വരുന്നത് വരെ

  • @saleemkayalmadathil2958
    @saleemkayalmadathil2958 4 หลายเดือนก่อน +13

    അമ്മതന്നെയാണ് കേരളത്തിൻ്റെ ശക്തി അമ്മമാരുടെ കരുതലും സ്നേഹവും ലോകത്തിന് മാതൃകയാണ്.

  • @yoonusameen6919
    @yoonusameen6919 4 หลายเดือนก่อน +5

    ഉമ്മ ...പകരം വെക്കാനില്ലാത്ത വലിയൊരു സ്വത്താണ് ഉമ്മ 🥰

  • @ziyashalu9002
    @ziyashalu9002 4 หลายเดือนก่อน +20

    ഇതിന് വേണ്ടി സഹായിച്ചാ എല്ലാവർക്കും പടച്ചോൻ എന്നും കൂടെ ഉണ്ടാവും ഇനി ഉമ്മയും മോനും സന്തോഷം മാത്രം ഉണ്ടാവട്ടെ

  • @Brothersvlog67
    @Brothersvlog67 4 หลายเดือนก่อน +4

    മക്കൾക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുവാനും കാവൽ തേടുവാനും ഈ ലോകത്ത് ഉമ്മ കഴിഞ്ഞിട്ടേയുള്ളൂ മറ്റെന്തും🤲 നമ്മുടെ ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ🤲

  • @user-zu1ft2sc6w
    @user-zu1ft2sc6w 4 หลายเดือนก่อน +4

    ഈ വാർത്ത കേട്ടപ്പോൾ ഓരോ മലയാളികൾക്കും അഭിമാനിക്കാം ഇതൊരു ചരിത്ര സത്യമാണ് എന്തൊക്കെ മലയാളികൾ ദുഷ്ടത്തരം ചെയ്താലും ഒരാൾക്കും ഒരു ഗതി വന്നു എന്ന് പറഞ്ഞപ്പോൾ ഒറ്റക്കെട്ടായി നിന്ന് ആ ചേട്ടന്റെ ജീവൻ ആ ഉമ്മ കൊടുക്കുമ്പോൾ ഇതിലും വലിയൊരു അഭിമാനം മലയാളികൾ ഇല്ല ❤❤❤❤❤

  • @hussainp.p1694
    @hussainp.p1694 4 หลายเดือนก่อน +6

    ماشاء الله 🤲🤲 ഇനി ആ ഉമ്മയും മോനും കണ്ടു മുട്ടുന്ന രംഗം ആലോചിക്കുമ്പോൾ തന്നെ കണ്ണുനീർ വരുന്നു എന്തായാലും സന്തോഷം സന്തോഷം ഇതിനു വേണ്ടി സഹായിച്ച എല്ലാവർക്കും മനസ്സിൽ തട്ടിയുള്ള ഒരു ബിഗ് സല്യൂട്ട്

    • @zainabamoidu4099
      @zainabamoidu4099 4 หลายเดือนก่อน

      Aameen Yarabbel Alameen❤

  • @a___isha4550
    @a___isha4550 4 หลายเดือนก่อน +12

    കേരളത്തിലെ എല്ലാവരും അദ്ദേഹത്തിന് കാണാൻ വേണ്ടി കാത്തിരിക്കാണ് 🥺🥺രണ്ട് പേർക്കും അല്ലാഹു ദീർഗായുസ് നൽകട്ടെ 🤲🏻🤲🏻

  • @vijeshkarakkal2765
    @vijeshkarakkal2765 4 หลายเดือนก่อน +20

    മതം എന്ന് പറയുന്നത് എടുത്ത് മാറ്റിയിരുന്നേൽ അങ്ങോട്ടും ഇങ്ങോട്ടും കൂടുതൽ ആളുകൾ സ്നേഹത്തിൽ ആയേനെ

  • @muneervattakandy7769
    @muneervattakandy7769 4 หลายเดือนก่อน +246

    ഏറ്റവും വിലകൂടിയ ജീവൻ റഹീം😮

  • @marhaba6668
    @marhaba6668 4 หลายเดือนก่อน +5

    ഉമ്മാന്റെ പ്രാർത്ഥന ദൈവം സ്വീകരിച്ചു അതാണ്

  • @aboobakershafi988
    @aboobakershafi988 4 หลายเดือนก่อน +37

    ഇനി അല്ലാഹുവിന്റെ അനുഗ്രഹത്താൽ റഹീമിനെയും ആ ഉമ്മയെയും ഒരുമിച്ചു ഉള്ള ഒരു വീഡിയോ പെട്ടന്ന് കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു, കൊതിയാവുന്നു,2 പേർക്കും ഒരുമിച്ചു ഈ സങ്കടപ്പെട്ടതിനേക്കാൾ സന്തോഷമായി ജീവിക്കാൻ ആയുസ്സും ആയിരാ ആരോഗ്യവും ഉണ്ടാവട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @ananyadiya
    @ananyadiya 4 หลายเดือนก่อน +23

    ഉമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു

  • @mollythomas17
    @mollythomas17 4 หลายเดือนก่อน +10

    സന്തോഷം കൊണ്ട് കരഞ്ഞു പോയ നിമിഷം.. ആ ഉമ്മയുടെയും മകന്റെയും സന്തോഷം എത്രയോ എത്രയോ വലുത് 👍👍👍

  • @smokehouse8344
    @smokehouse8344 4 หลายเดือนก่อน +2

    അടിപൊളി ഒന്നും പറയാൻ ഇല്ല കുറച്ചു നാൾ ഈ ഭൂമിയിൽ ഉണ്ടാകും. നല്ലത് ചെയ്യുക പാവങ്ങളെ സഹായിക്കുക.

  • @haneefahaneefapm2559
    @haneefahaneefapm2559 4 หลายเดือนก่อน +4

    ഇതുപോലൊരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ നന്മനിറഞ്ഞ മനസുകൾക്കും നന്ദി 🎉🎉🎉🎉🎉🎉🎉

  • @thamustar3951
    @thamustar3951 4 หลายเดือนก่อน +4

    ആ ഉമ്മയും മോനും എത്രയും വേഗം ഒന്നിക്കട്ടെ. ആ ഉമ്മാടെ ജീവിധത്തിൽ ഏറ്റവും വലിയ കാഴ്ച ആവും ആ മകനെ 18 വർഷത്തിന് ശേഷം വീണ്ടും കാണുന്നത്.

  • @femyrj
    @femyrj 4 หลายเดือนก่อน +4

    ഒത്തിരി സന്തോഷം. ഇതുപോലെ അബദ്ധത്തിൽ കുറ്റം ചെയ്ത എല്ലാവരുടേം കുടുംബങ്ങളെ രക്ഷിക്കാൻ ഉള്ള മനസ് ഉണ്ടായികൊണ്ടേ ഇരിക്കട്ടെ.

  • @shaf480
    @shaf480 4 หลายเดือนก่อน +45

    സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു

  • @user-kg4hy5tx3u
    @user-kg4hy5tx3u 4 หลายเดือนก่อน +6

    റഹീമിന്റെ ജീവൻ രക്ഷിക്കാൻ പണം കൊടുത്ത് സഹായിച്ച കേരളത്തിലെ ഏല്ലാ നല്ലവരായ ജനങ്ങൾക്കും എന്റെ അഭിനന്ദനങ്ങൾ ബോച്ചെക്ക് ഒരായിരം അഭിനന്ദനങ്ങൾ ❤

  • @user-bj8rh4dl7w
    @user-bj8rh4dl7w 4 หลายเดือนก่อน +8

    Perfect example for "Unity in diversity" ❤❤❤

  • @raheem8825
    @raheem8825 4 หลายเดือนก่อน +25

    😢 ഇനി കരയല്ലെ ഉമ്മാ
    ലോകം മുഴുവൻ നിങ്ങളെ കൂടേ ഉണ്ട്😢

  • @sahinshavolgs
    @sahinshavolgs 4 หลายเดือนก่อน +4

    ഇനി കരയല്ലേ ഉമ്മ ലോകം മുഴുവൻ നിങ്ങളുടെ കൂടെയുണ്ട്

  • @aminanizar5140
    @aminanizar5140 4 หลายเดือนก่อน +6

    വളരെ സന്തോഷം മാഷാ അല്ലാഹ് ❤❤❤

  • @musthafakv149
    @musthafakv149 4 หลายเดือนก่อน +19

    രാഷ്ട്രീയം ഇല്ലെങ്കിൽ വർഗീയത ഇല്ലെങ്കിലും ഈ കേരളം എത്ര സുന്ദരം

  • @ndevkannur6318
    @ndevkannur6318 4 หลายเดือนก่อน +143

    പുള്ളി നാട്ടിൽ എത്തിയാൽ skn അപ്പോൾ തന്നെ ഒരു കോടിയിൽ കൊണ്ടു വരും 😂😂.. നമ്മുടെ സഹോദരൻ പെട്ടന്ന് നാട്ടിൽ വരട്ടെ 🥰🥰🥰🥰🥰

    • @user-fn2di2gc8h
      @user-fn2di2gc8h 4 หลายเดือนก่อน +4

      Skn Raheemin asiyo 18 kollam ayille 😮

    • @Jaikerala
      @Jaikerala 4 หลายเดือนก่อน

      😂

    • @Sajina12388
      @Sajina12388 4 หลายเดือนก่อน

      Njanum vijarichu ​@@user-fn2di2gc8h

  • @jasmianwar3993
    @jasmianwar3993 4 หลายเดือนก่อน +2

    ആ അമ്മയുടെ കണ്ണീര് കണ്ടപ്പോൾ നമുക്കും നെഞ്ചുകുട്ടി വേദനയായിരുന്നു നമുക്കും അതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് ❤

  • @AliBmk-du8le
    @AliBmk-du8le 4 หลายเดือนก่อน +18

    Ummante prarthana maranam ozike ellam thadayum ennanu ennal evide maranam polum vazimaari ❤❤❤

  • @mahi5769
    @mahi5769 4 หลายเดือนก่อน +21

    24 എന്ന ന്യൂസ് ചാനൽ ഉണ്ടെന്ന് പോലും പുള്ളിക്ക് അറിയില്ലറിക്കും... പാവം😢

  • @hafeefamuneerhafeefamuneer2170
    @hafeefamuneerhafeefamuneer2170 4 หลายเดือนก่อน

    കണ്ടിട്ട് കണ്ണ് നിറഞ്ഞു. വളരെ പെട്ടന്ന് റഹീം ഉമ്മാടെ എടുത്തു എത്തട്ടെ 🤲🏻

  • @arabicenglishacademy1
    @arabicenglishacademy1 4 หลายเดือนก่อน +20

    ഉമ്മയില്ലാത്ത സങ്കടം ഇപ്പഴ മനസ്സിലാവുന്നേ..
    😢

  • @linuslinu5304
    @linuslinu5304 4 หลายเดือนก่อน +7

    ഉമ്മാൻ്റെ പ്രാർത്ഥനക്ക് ഉത്തരം ഉണ്ട് അതാണ് സത്യം

  • @bhaskaranmadathil5342
    @bhaskaranmadathil5342 4 หลายเดือนก่อน +13

    ആ ഉമ്മാന്റെ സന്തോഷത്തോളം വലുതായി വേറെ ഒന്നും ഈ ഭൂമിയിൽ ഇല്ല.

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 4 หลายเดือนก่อน +22

    എല്ലാം ശുഭകരമായി പര്യവസാനിക്കട്ടെ🤲

  • @sinmacho6988
    @sinmacho6988 4 หลายเดือนก่อน +2

    രാഷ്ട്രീയ കൊലപാതാഗങ്ങൾ കൂടെ ഇല്ലായിരുന്നെങ്കിൽ..... കേരളം സ്വർഗം തന്നെ....ഒരുപാട് നന്മയുടെ നാട് ❤❤❤

  • @rafeeqrafi1702
    @rafeeqrafi1702 4 หลายเดือนก่อน +39

    Sk 🙏🙏🙏ബോച്ചെ 🙏🙏🙏

  • @abushakira1957
    @abushakira1957 4 หลายเดือนก่อน +3

    ഇതുപോലെ നമ്മുടെ രാജ്യത്തിൻറെ എല്ലാ വിഷയത്തിലും ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാവരും ഒന്നിച്ചു മുന്നോട്ടു 'പോവണം

  • @user-od3gt9lq7x
    @user-od3gt9lq7x 4 หลายเดือนก่อน +2

    കേരള 🫶🏼🫶🏼🫶🏼🫶🏼🫶🏼മലയാളീസ് 🥰🥰അത് ലെവൽ വേറെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വെറുതെ പറയുന്നത് അല്ല നമ്മുടെ കേരളത്തിനെ ❤

  • @siddiksiddu1468
    @siddiksiddu1468 4 หลายเดือนก่อน +24

    Booocheyyyyyy❤❤❤❤❤ chemmanoor

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 4 หลายเดือนก่อน +15

    Big❤ salute🇮🇳 24news❤❤❤🇮🇳🇮🇳

  • @abdulazeez4137
    @abdulazeez4137 4 หลายเดือนก่อน +107

    ഇയാൾ എന്താ പറയുന്നത് കണ്ണൂരിൽ ഒരു കുട്ടിക്ക് 17കോടി ചോദിച്ചിട്ട് 35കോടി കൊടുത്തിട്ടുണ്ട് ജനങ്ങൾ അതാണ് കേരളം

    • @jCN_055
      @jCN_055 4 หลายเดือนก่อน +9

      40 നു മുകളിൽ കോടി കിട്ടി എന്നിട്ട് ബാക്കി മുഖ്യന്റെ അടിച്ചു മാറ്റുന്ന നിധിയിലേക്ക് മാറ്റി

    • @Mehzaaa
      @Mehzaaa 4 หลายเดือนก่อน

      @@jCN_055sathyamano

    • @das8810
      @das8810 4 หลายเดือนก่อน +4

      Aa kutty muslim aayirikkum

    • @Thasniyakhalid
      @Thasniyakhalid 4 หลายเดือนก่อน +7

      ​@@das8810മുസ്ലിം ആയാലും അല്ലേലും കൊടുക്കേണ്ടവർ കൊടുക്കും വർഗീയത വിളമ്പാതെ സുഹൃത്തേ

    • @Akhilkrevi
      @Akhilkrevi 4 หลายเดือนก่อน

      Koya Sneham

  • @songshshsns
    @songshshsns 4 หลายเดือนก่อน +2

    ALHAMDULILLAH

  • @neelz009
    @neelz009 4 หลายเดือนก่อน +2

    എനിക്ക് സുനാമി വന്ന അവസരം ഓർമവന്നു ജാതിമതഭേദമന്യേ എല്ലാവരും ഒന്നിച്ച് നിന്നു❤

  • @habeebrahman7995
    @habeebrahman7995 4 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌ വളരെ സന്തോഷം

  • @SinanKoduvally
    @SinanKoduvally 4 หลายเดือนก่อน +3

    എത്രയും പെട്ടെന്ന് നാട്ടിൽ എത്തട്ടെ 🤲🥺♥️♥️

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 4 หลายเดือนก่อน +1

    ഈ ഉമ്മയുടെ വർഷങ്ങളായുള്ള കണ്ണീർ പ്രാർത്ഥന അതായിരിക്കാം ഈവിഷയംഒരു കാട്ടുത്തീപോലെ താരംഗമായി പടർന്നത്.

  • @abdulnisar7019
    @abdulnisar7019 4 หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉമ്മന്റെ സന്തോഷം കാണുമ്പോൾ സമാദാനം ആയി 🤲🏻❤️❤️❤️

  • @pradeepphilip7151
    @pradeepphilip7151 4 หลายเดือนก่อน +8

    ഇതുപോലെ ഒരളുകൂടി ഉണ്ട് .നിമിഷ പ്രിയ .അത് സ്ത്രീ ആയതുകൊണ്ടാണോ.അവരും മലയാളി ആണ് ആരും മറക്കാതിരിക്കുക.അവർക്കും മക്കൾ ഉണ്ട് .

  • @nejinaabdulkhader7624
    @nejinaabdulkhader7624 4 หลายเดือนก่อน +16

    Alhamdulillaah....

  • @vibgyor4256
    @vibgyor4256 4 หลายเดือนก่อน +2

    കണ്ണു നിറഞ്ഞു പോയ് 😢😢

  • @user-lb1qv2cq2u
    @user-lb1qv2cq2u 4 หลายเดือนก่อน +2

    ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😢😢

  • @rathishjohn4691
    @rathishjohn4691 4 หลายเดือนก่อน +5

    Superb sir❤❤ who will do this support Thanks Sreekandan Sir

  • @muhammedmubasheerap8122
    @muhammedmubasheerap8122 4 หลายเดือนก่อน +48

    2006 ഡിസമ്പറിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. നാട്ടിൽ നിന്നും സൗദിയിലേക്ക് ഒരു പാട് പ്രതീക്ഷയുമായി എത്തിയതായിരുന്നു അബ്ദുൽ റഹീം. സൗദിയിലെ ഒരു വീട്ടിൽ ഡ്രൈവറായി പ്രവാസം തുടങ്ങി. ഹൗസ് ഡ്രൈവറായി ജോലി തുടങ്ങിയ ആ മാസം തന്നെ റഹീമിന്റെ ജീവിതത്തെ മാറ്റി മറിച്ച ആ സംഭവമുണ്ടായി. വീട്ടിലെ സുഖമില്ലാത്ത ഇളയ കുട്ടിയായ അനസിനെ പുറത്ത് കൊണ്ട് പോവുകയും വരികയുമായിരുന്നു റഹീമിന്റെ ജോലി. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കുട്ടി ജീവിതം നിലനിർത്തിയിരുന്നത്.
    ( വാർത്തകളിൽ നിന്ന് ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് തോന്നുന്നത് വാർത്തയിൽ പറയുന്ന ഈ മെഡിക്കൽ ഉപകരണങ്ങൾ എന്നത് കഴുത്തിൽ ശ്വാസനാളത്തിലേക്ക് തുളയിട്ടിട്ടുള്ള ട്രക്കിയോസ്റ്റമി ട്യൂബും അതിൽ കണക്ട് ചെയ്തിട്ടുള്ള പോർട്ടബിൾ വെന്റിലേറ്റർ മെഷീനും ആയിരിക്കുമെന്നാണ്)
    അങ്ങനെ ഒരു ദിവസം പുറത്തേക്ക് കുട്ടിയുമായി പോകുമ്പോൾ റെഡ് സിഗ്നൽ കട്ട് ചെയ്യാനും വേഗതയിൽ ഓടിക്കാനും കുട്ടി റഹീമിനെ നിർബന്ധിച്ചു. അത് ചെയ്യാത്തതിനാൽ റഹീമിനെ കുട്ടി പിന്നിൽ നിന്ന് മുഖത്തേയ്ക്ക് തുപ്പുകയും തലയിലടിക്കുകയും ചെയ്തു എന്നാണ് റഹീം പറയുന്നത്. തലയിൽ അടിക്കുന്നതും തുപ്പുന്നതും തുടർന്നപ്പോൾ സ്റ്റിയറിങ്ങിൽ കൈവെച്ച്‌ കൊണ്ട് ഒരു കൈവെച്ച് റഹീം കുട്ടിയെ തടഞ്ഞു.
    അബ്ദുറഹീമിൻ്റെ കൈ അബദ്ധത്തിൽ
    അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച
    ഉപകരണത്തിൽ തട്ടി ഡിസ്കണക്റ്റ് ആയി. തുടർന്ന് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടർന്ന റഹീം അനസിൻ്റെ ബഹളമൊന്നും
    കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി
    ബോധ്യപ്പെട്ടത്.
    ഉടൻ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്തുചെയ്യണമെന്ന് അറിയാതെ പരിഭ്രമത്തിലായ രണ്ടുപേരും ചേർന്ന് ഒരു കഥയുണ്ടാക്കി. പണം തട്ടാൻ വന്ന കൊള്ളക്കാർ റഹീമിനെ കാറിൽ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് കഥ ചമയ്ക്കുകയും നസീർ റഹീമിനെ സീറ്റിൽ കെട്ടിയിട്ടു പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുക്കുകയാണ് ഉണ്ടായത്.
    കേസ് വഴി തിരിച്ചുവിടാൻ ശ്രമിച്ചത് ഇരുവർക്കും വിനയായി.
    പോലീസ് അന്വേഷണത്തിൽ ഇവർ പറഞ്ഞ കഥ നുണയാണെന്ന് വ്യക്തമായി. അബദ്ധത്തിൽ പറ്റിയാൽ കുട്ടിയെ എത്രയും പെട്ടെന്ന് ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിക്കണമായിരുന്നു. അതിനുപകരം കള്ള കഥ മെനഞ്ഞു അത് പൊളിയുകയും ചെയ്തു.
    ഇത്തരം ഒരു സാഹചര്യത്തിൽ ഇത് മനപ്പൂർവം ചെയ്ത കൊലപാതകമാണ് എന്ന് ആ കുടുംബത്തിനും കോടതിക്കും തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.
    ആ അറബി ഫാമിലിക്ക് പകരം കേരളത്തിലെ ഒരു മലയാളി ഫാമിലിയെ സങ്കൽപ്പിക്കുക. വീട്ടിലെ ഡ്രൈവറായി ഒരു മാസം മുമ്പ് മാത്രം ഹൗസ് ഡ്രൈവറായി ജോലിയിൽ ചേർന്ന ഒരു ബംഗാളിയെയും സങ്കൽപ്പിക്കുക.
    ബംഗാളി ഡ്രൈവർ കൊണ്ടുപോയ മലയാളി കുട്ടി കാറിൽ വച്ച് മരണപ്പെടുന്നു. കൊള്ളക്കാർ വന്ന് തന്നെ കെട്ടിയിട്ടു കുട്ടിയുടെ മെഡിക്കൽ ഉപകരണം ഡിസ്കണക്റ്റ് ആക്കി അങ്ങനെ കുട്ടി മരണപ്പെട്ടു എന്ന് ബംഗാളി ഡ്രൈവർ മൊഴി നൽകുന്നു. ഈ മൊഴി പച്ചക്കള്ളമാണെന്ന് കേരള പോലീസിൻറെ തുടർ അന്വേഷണത്തിൽ തെളിയുന്നു എന്നും കരുതുക.
    അത്തരം ഒരു സന്ദർഭത്തിൽ നമ്മുടെ പോലീസും കോടതിയും പൊതുജനവും എല്ലാം എത്തുന്ന നിഗമനം ഇത് ബംഗാളി മനപ്പൂർവ്വം നടത്തിയ കൊലപാതകം ആണ് എന്നായിരിക്കും എന്നതിൽ എനിക്കൊരു സംശയവുമില്ല. സത്യത്തിൽ അത് തന്നെയാണ് അബ്ദുറഹീമിന്റെ കാര്യത്തിലും സംഭവിച്ചത്.

    • @123abdullahahad
      @123abdullahahad 4 หลายเดือนก่อน +7

      അതെ. . സത്യാവസ്ഥ ആദ്യമേ പോലീസിലോ,കുടുംബത്തയോ അറിയിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കുറ്റവിമുക്തനാക്കി വിടുകയോ മനപൂർവ്വം അല്ലാത്ത കൊലപാതകത്തിൻ്റെ ശരിയാ വിധി ലഭിക്കുകയോ ചെയ്യുമായിരുന്നുള്ളൂ

    • @user-jb3bh5re2b
      @user-jb3bh5re2b 4 หลายเดือนก่อน

      ഇവൻ കള്ളകത പറഞ്ഞത് അല്ലെ ഇത്രയും കുഴപ്പം വന്നത് സത്യം തുറന്നു പറഞ്ഞെങ്കിൽ ഇങ്ങനെ ഒന്നും വരുത്തില്ല കള്ളം പറഞ്ഞാൽ പത്തു പ്രാവശ്യം തിരിച്ചും മറിച്ചും parayanum സത്യം പറഞ്ഞാൽ ഒറ്റ പ്രാവശ്യം മാത്രം പറഞ്ഞാൽ മതി

  • @subaidaaslam6905
    @subaidaaslam6905 4 หลายเดือนก่อน

    റഹീം എത്രയും പെട്ടെന്ന് നാട്ടിൽ വന്ന് മായുമായി കണ്ടു സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @user-ot8gt8ze6r
    @user-ot8gt8ze6r 4 หลายเดือนก่อน +6

    Ee ummayude kanneerinu koode ninna keralathile ella janangalkum enteyum ente kudumbathinteyum nanni parayunnuuuu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💯💯💯💯💯💯💯💯💯💯💯💯💯👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shebaabraham687
    @shebaabraham687 4 หลายเดือนก่อน +37

    അബ്ദുൽ റഹീമിന്റെ ഉമ്മ സന്തോഷിച്ചത് പോലെ നിമിഷയുടെ അമ്മയെയും സന്തോഷിപ്പിക്കാൻ എല്ലാവർക്കും ഒന്ന് ശ്രമിച്ചു കൂടെ

    • @Rashid-tt2du
      @Rashid-tt2du 4 หลายเดือนก่อน

      പിണറായി വിചാരിച്ചാൽ പറ്റും but അങ്ങേർ ചെയ്യൂവോ..

    • @saheerakanampatta8165
      @saheerakanampatta8165 4 หลายเดือนก่อน

      അത് കുറ്റം വേറെയല്ലേ

    • @Shezas_kitchen
      @Shezas_kitchen 4 หลายเดือนก่อน

      ആണ് but അയാളെക്കൊണ്ട് സ്വയ്ര്യം പോയി നാട്ടിലേക് വരാൻ സമ്മതിക്കാതെ സ്വന്തം ജീവൻ പോലും അയാൾ ഇല്ലാതാകും എന്ന് കണ്ടപ്പോ ചെയ്തതല്ലേ.. അവർ അവിടെ പരാതി കൊടുത്തിട്ടും എല്ലാരും അവന്റെ സൈഡ് ആയിരുന്നു.. നിമിഷക്ക് വേറെ നിവിർത്തി ഇല്ലായിരുന്നു..​@@saheerakanampatta8165

    • @rrr-vs1sx
      @rrr-vs1sx 4 หลายเดือนก่อน

      നിമിഷപ്രിയ ചെയ്ത കുറ്റം എന്താണ്?

    • @ancyayona1733
      @ancyayona1733 4 หลายเดือนก่อน

      ​@@rrr-vs1sxഒരുപാട് ന്യൂസ് അതിനെപ്പറ്റി വരുന്നുണ്ടല്ലോ നോക്കിയാ മതി കാണാൻ പറ്റും

  • @safiya9374
    @safiya9374 4 หลายเดือนก่อน

    ഉമ്മ കരയുമ്പോൾ ഞങ്ങളും കൂടെ കരഞ്ഞുപോകുകയാണ്. സഹിക്കാൻ പറ്റുന്നില്ല. ഇനി ഉമ്മ കരയാതിരിക്കൂ. സർവ ശക്തനായ റബ്ബ് എത്രയും പെട്ടെന്ന് മകനെ ഉമ്മയുടെ അടുത്ത് എത്തിക്കട്ടെ. ആമീൻ.

  • @user-xt3fi2qb3s
    @user-xt3fi2qb3s 4 หลายเดือนก่อน +1

    ഈശ്വരാ നീ കാത്തു . ഇനിയെങ്കിലും ആരുക്കും ഇതു പോലെ വരാതിരിക്കട്ടെ.

  • @pmskl1089
    @pmskl1089 4 หลายเดือนก่อน +6

    👏👏👏👏👏👏👏👏👏👏👏👍👍👍
    സന്തോഷം

  • @safarmadeena1843
    @safarmadeena1843 4 หลายเดือนก่อน +23

    ❤❤❤ കേരളാ സ്റ്റോറി❤❤❤

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg 4 หลายเดือนก่อน +2

    🥺🥺 ഒരുപാട് സന്തോഷം എല്ലാ മതസ്ഥരും ഒരുമിച്ചുനിന്നു

  • @sahadsahad1248
    @sahadsahad1248 4 หลายเดือนก่อน +8

    ഉമ്മയുടെ പ്രാർത്ഥന യാണ് പ്രധാനം

  • @muhammad.thariq7743
    @muhammad.thariq7743 4 หลายเดือนก่อน +2

    ഒരു ചെറിയ പയ്യൻ ആയിരുന്നു അന്ന് വെറും 24 വയസ്സ് ഇന്ന് അയാൾ വലിയ ആണുങ്ങൾ ആയി ആണ് ഉമ്മ കാണാൻ പോകുന്നത് ആ ഒരു ഫീൽ വല്ലാത്ത ഒരു അനുഭവം ആയിരിക്കും ❤❤❤

  • @sonarejinold6998
    @sonarejinold6998 4 หลายเดือนก่อน +3

    എടോ ... നന്ദി പറയിപ്പിച്ചിട്ട് ഇയാൾക്കു ന്ത്‌ കിട്ടാനാ . ജീവിതകാലം മുഴുവൻ മറ്റുള്ളോരുടെ മുമ്പിൽ ഔദാര്യം പറ്റിയെന്ന കാരണത്താൽ .. തലകുമ്പിട്ട് നില്കാൻ ആ മനുഷ്യനെ ഇടയ്ക്കരുത് . സമാധാനത്തിനു വിട് . ദൈവത്തെ ഓർത്തു .
    അല്ലെകിൽ ഈ ഔദാര്യം കിട്ടിന്നുള്ള ബോധ്യമായിരിക്കും ജീവിതത്തിൽ ഏറ്റോം വലിയ ബാധ്യതയായി മാറുന്നെ ... ഇപ്പോ തന്നെ തുടങിക്കോ ... എത്തുന്നേനു മുമ്പേ നന്ദിപറയിപ്പിക്കൽ ...പൈസ കളക്ട് ചെയ്ത്.. അത് കൊടുത്ത്... അവർക്ക് എല്ലാരുടേം മുമ്പിൽ തലപൊക്കി തന്നെ നിൽക്കണം.

    • @user-fv2oz2qj3y
      @user-fv2oz2qj3y 4 หลายเดือนก่อน

      ചാനല് കാർക്ക് ഇതൊക്കെ ഒരു ബിസിനസ്, എൻ്റെ അഭിപ്രായത്തിൽ മൃഗങ്ങൾക്ക് പോലും പ്രൈവസി ആഗ്രഹിക്കുന്നവര് ആണ്, പ്രത്യേകിച്ച് പൂച്ചയെ പോലുള്ള ജീവികൾ, പക്ഷെ ഇന്ന് മനുഷ്യന് പോലും പ്രൈവസി ഇല്ല, സ്വസ്ഥത ഉള്ള, സന്തോഷം ഉള്ള ജീവിതം ഇല്ല. സോഷ്യൽ മീഡിയ യില് അപ്‌ലോഡ് ചെയ്യുന്ന വീഡിയോ, ഫോട്ടോസ്, ഓഡിയോ എല്ലാം മിസ്സ് യൂസ് ചെയ്യപ്പെടാം. കൊറോണ വന്നതിനു ശേഷം narcissist ആയിട്ടുള്ള ആൾകാർ യുട്യൂബ്, ഇൻസ്റ്റാഗ്രാം മിൽ വളരെ കൂടുതൽ ആയി, മുൻപ് face book il ആയിരുന്നു അവരുടെ മെയിൻ താവളം. 4 വർഷം മുൻപ് ഉള്ള വീഡിയോ yile കമൻ്റ് ബോക്സും 2021 മുതൽ ഉള്ള വീഡിയോ യുടെ കമൻ്റ് ബോക്സ് um നോക്കിയാൽ അത് മനസ്സിലാവും. ( പ്രത്യേകിച്ച് സോഷ്യോ &പൊളിറ്റിക്കൽ വീഡിയോ). Narcissist ആയിട്ടുള്ള ആൾകാർ കാരണം അമേരിക്കയിൽ ഒക്കെ ഒരുപാട് ആളുകൾ ആത്മഹത്യ ചെയ്തു, മാനസിക നില തെറ്റി അലയുന്നവർ, divorce ആയ ആൾകാർ 90% പെൺകുട്ടികൾ ആണ്, അവരുടെ മക്കളുടെ അവസ്ഥ അതിനേക്കാൾ കഷ്ടം.