എന്റെ മാതാവേ എന്റെ അമ്മയുടെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവണമേ.. വെള്ളിയാഴ്ച കിട്ടുന്ന റിസൾട്ടിൽ ഒരു കുഴപ്പവും ഉണ്ടാക്കല്ലേ. എനിക്ക് വേണ്ടി എന്റെ വേളാങ്കണ്ണി മാതാവേ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ.. എന്റെ അമ്മയെ ഞാൻ അവിടെ കൊണ്ട് വന്നേക്കമേ മാതാവേ..
വേളാ ങ്കണ്ണി മാതാവെ എന്റെ കട ബാധ്യത മാറ്റി തരണമെ ആ മെൽ .🙏🙏🙏.
അമ്മേ മാതാവേഎൻ്റെ മോളുടെ അസുഖം, മാനസിക പ്രശ്നവും മാറ്റി തരണമേ❤❤❤ ആമ്മേൻ❤❤❤🙏🙏🙏🙏🙏✝️✝️✝️✝️✝️
മാതാവേ എൻ്റെ മക്കളെ അനുഗ്രഹിതണമേ🙏🙏🙏
അമ്മേ മാതാവേ എന്റെ മോനെ നല്ല ബുദ്ധി തോന്നിച്ചു അവനെ നല്ല വഴിക്ക് കൊണ്ട് വരണേമ്മേ അമ്മേ
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമ്മീൻ
Amen🙏🏼
Jesus, I trust in you. Thy will, not mine be done. Amme....Amme....Mathave
❤❤❤ Amme mathave anugrahikkename❤❤❤
അമ്മ മാതാവേ എന്റെ ജെസ്മിക്ക് യുകെയിൽ ഒരു ജോലി കൊടുത്താനുഗ്രെഹികേണമേ അവളുടെ പിസിയോടി എടുത്ത് മാറ്റി അനുഗ്രെഹികേണമേ
എന്റെ മാതാവേ എന്റെ അമ്മയുടെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആവണമേ.. വെള്ളിയാഴ്ച കിട്ടുന്ന റിസൾട്ടിൽ ഒരു കുഴപ്പവും ഉണ്ടാക്കല്ലേ. എനിക്ക് വേണ്ടി എന്റെ വേളാങ്കണ്ണി മാതാവേ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേ.. എന്റെ അമ്മയെ ഞാൻ അവിടെ കൊണ്ട് വന്നേക്കമേ മാതാവേ..
Result engane und
Amme heal my leg soon to walk normally Amen hallelujah hallelujah hallelujah 🙏
Amme nalla jeevitha pangaliye nalki vivaham nadathi anugrahikaname🙏
എൻറെ മാതാവേ എൻറെ മോള് മാനസിക പ്രശ്നം മാറ്റി തരണേ
Amme pappaku poorna roga soughyam nalki anugrahikaname🙏
Amme Jerrinu vendi njan prardhikkunna karyam sadhichu tharename Amen 🙏
Maathavee njagalude vallam kadalil Panik poyrikunn vallathil meen kittuvan prarthikaname ammen 🙏
Amen
Arjun ജീവനോടെ തന്നെ തിരിച്ചു വരണേ മാതാവേ 🙏🙏🙏
Amme madave njan aagrahicha joli eniku udane ee month thanne neditharename amen.🙏
അമ്മേ എന്റെ കെട്ടിയോൻ പെട്ടന്ന് ഗൾഫിൽ തിരിച്ചു വരാൻ പറ്റാണെ 🙏🏻🙏🏻🙏🏻🙏🏻
Amme oru manikoorinullil Ente lover Enne snehathode vilikkaname amme❤anugrahikkane❤
എന്റെ തായേ എന്റെ മകൻ ഒര് പരിക്ഷ എഴുതിട്ടുണ്ട് അത് വിജയിക്കണ
Kadam kodutha Paisa thirichu kittunnathinu Amma madhave enikku vendi prarthikkanne 🙏🙏🙏amme madhave innu thanne enikku medichu tharanne,....
🙏🏻
Amma ente achane kashttappedutharuthey a thirupathangalil veenu yachikkunnu
Mother Velankanni plz cure me n my parents ilness. Plz heal me so dat i can go for job. Plz reveal the truth🙏
Please pray for Anu Robin for the gift of children and Gigi she is suffering from lungs cancer
മാതാവേ എന്റെ ഏട്ടൻ വിളിക്കണേ 😢🙏🙏🙏🙏🙏🙏🙏🙏amen🙏🙏
Amen 🙏