*പ്രേമം തലയ്ക്കു പിടിച്ചാൽ ഇങ്ങനൊക്കെ ആവും ഹരിതയെ കുറ്റപെടുത്തിയിട്ടു കാര്യം ഇല്ല* ഇത് കണ്ടിട്ട് എങ്കിലും ഇങ്ങനെ നശിക്കാതെ ഇരിക്കട്ടു ആൾക്കാര്. *നടക്കാൻ 99% ചാൻസുള്ള ഒരു സ്റ്റോറി*
vinu s.. സത്യം... ഇനിയെങ്കിലും കല്യാണം കഴിച്ചവരുടെ പിന്നാലെ നടക്കുന്ന പെണ്ണുങ്ങൾ ഉണ്ടേൽ പിന്നമാറട്ടെ... ഭാര്യമാർ ഭ്രാതാക്കന്മാരെ കുറച്ചു കൂടി സൂക്ഷിക്കട്ടെ.. മാതാപിതാക്കൾ മക്കളെയും സൂക്ഷിക്കാട്ട്
രവിയുടെ എടുത്തു ചാട്ടം കാരണം ഭാര്യ ആയ അനു, കാമുകി ഹരിത നഷ്ടം പെട്ടു രവിക് അവിടെ ഇല്ല ഇവിടെ ഇല്ലാതെ പോയി എന്നാ ചെയ്യാൻ ഒരു പഴം ചൊല്ല് ഉണ്ട് അക്കരെ പച്ച ഇക്കാരെ പച്ച എന്ന് പോലെ ആയി രവിയുടെ കാര്യം 😂😂😂😂😂😂😂😀😀😀😀😀😀😀😜😜😜😜😜
ആരാ പറഞ്ഞെ ഹരിതക്ക് ബുദ്ധി.. ബോധം.. വിവരം.. ഒന്നും ഇല്ലാന്ന്.. 😂😂ഇത് വെറും പെണ്ണല്ല.. ഇതാണ് പെണ്ണ് 😏😏അപ്പൊ... മക്കള് പോയിട്ട് വാ... ഒരു പ്രധാന ചടങ്ങിന് പോകുന്നത് കൊണ്ടാവും.. ഹരിത ഇന്ന് അതി സുന്ദരി ആയിരിക്കുന്നു....
21 ageഉള്ള ഒരു പെണ്കുട്ടിയാണ് ഹരിത അല്ലാതെ lkgകുട്ടിയല്ല... ഒരു ലജയുമില്ലാതെ രണ്ടു കുട്ടികളും ഒരു ഭാര്യയുമുള്ള ഒരുത്തനെ പ്രേമിച്ചു ആ കുടുംബം കലക്കി അവനിൽ നിന്നും ഗർഭം ഇരന്നു വാങ്ങുന്ന ഇവളെ വിളിക്കേണ്ട പേരെന്താണ് ????അതും പോരാഞ്ഞിട്ട് ഒന്നും അറിയാത്ത ഒരു ചെക്കന്റെ ജീവിതം കൂടി നശിപ്പിക്കാൻ പോകുന്നു ശവം എന്നിട്ട് ഇതൊക്കെ കഴിഞ്ഞു ഇവള് മോങ്ങാൻ തുടങ്ങും...എന്തിന്??ഇവൾക്ക് നെല്ലും പതിരും തിരിച്ചറിയാനുള്ള പ്രായം ആയില്ലേ ??
Episode 128 is learn or to teach how to do prostitution in secrets. Kerala, your cultural development is in a deplorable state. There's saying "what in your heart your mouth speaks " The mind of adultery that is in heart of the serial director is well played in the serial.
ഹരിതയെ എറിയാനുള്ള വടി ,അവൾ തന്നെ രവിശങ്കറിന് നിർബന്ധിച്ചുകൊടുക്കുന്നു....ഇതിന്റെഭവിഷ്യത്തുകളെ പറ്റി രവി തന്നെ പറഞ്ഞുകൊടുത്ത് ,ഇതു വേണ്ടാ വേണ്ടാ ന്നു ആവർത്തിച്ചു പറഞ്ഞിട്ടും.....എന്തൊക്കെ വാശിയുണ്ടെങ്കിലും വേറെ ആർക്കായാലും ഒരു minimum self respect ഉണ്ടാവും...അത് തീരെയില്ലാതെ ഇപ്പോൾ ഹരിത ചെയ്യുന്ന ഈ പ്രവർത്തിക്ക് , ശിക്ഷയായി ,ഒടുവിൽ അവൾക്ക് ശരത്തിന്റെ സ്നേഹം നിഷേധിക്കപ്പെട്ട് രവിശങ്കറിന്റെ കൂടെ പോകേണ്ടിവരണായിരുന്നു....പാവം ഹരിലാലിനേം മേനോനേം ഒക്കെ ഓർക്കുമ്പോഴേ, മറിച്ച് സംഭവിച്ചതിൽ ഒരാശ്വാസമുള്ളൂ.....
എനിക്ക് സങ്കടം ഹരിത കെട്ടാൻ പോകുന്ന ചെറുക്കനെ കുറിച്ച് ഓർത്താ, പാവം അവൻ എന്ത് പിഴച്ചു
Chippy Prasanth shariya😯😯
M athu sheriya
Ippo aval anubhavikkunud
നമ്മൾ പോസ്റ്റ് ചെയ്യുന്ന കമന്റ്സ് തന്നെയാണ് ഈ സീരിയലിനേക്കാൾ നല്ല എന്റർടൈൻമെന്റ്.ശരിയല്ലേ, കൂട്ടുകാരെ?
ath sheriyayilla😉😉😂
ath sheriyaato.😉😉😉😂
yes you are correct
currect
yes
Comments വായിക്കാൻ എന്ത് രസം 😅😅comments vayichond കണ്ടാലെ ഒരു സുഖവുള്ളു
Nichu അത് correct
Mm😊😊 എന്റെ പേരും നിമ്മിയ 😍
Very true, 😃😃😃
😄😄
Nichu adhe valare crctaa paranjadh
E episode eppo haritha pregnant aayadhinu shesham vannu kandavar undo
njanum kandu
njaan kandu
Delivery kaynja kaanunnen😁😁😄
So
Njanum
ശോ അച്ഛമ്മ പോകണ്ടായിരുന്നു. അച്ഛമ്മ അവിടെ ഉള്ളപ്പോൾ ഒരു ആശ്വാസമാണ്. Miss you അച്ചമ്മേ..........
Achammakkk seethede kalyanam kazhinja thirakkaa, seethedem indrandeem veetill virunninn poonam
Nuts ഉം പഴവും പാലും കഴിക്കാൻ ഇവൾ ആരു അണ്ണാനോ?????
Bibin Babu 😂😂😂😂😂😄😄😄😄😄polichu
😂
🤣🤣🤣
😂😂😂😂
😂😂😂
Ee harithaye sammathikkanam . Aalkar ethra naalukal try cheythitta kutty undavunne . Ee haritha first attemptil successful avum ennu enthoru confidence 😂😂
സുശീലയുടെ അവസ്ഥ കണ്ടിട്ട്, നമ്മുടെ ശവിയേട്ടൻ ഒരുദിവസത്തേക്കു അവിടെയും ഒന്ന് വന്നുപോയ ലക്ഷണമുണ്ടല്ലോ.😁😁
Udaya Kumar ഞാൻ വന്നു
Linson Mathews Hi എന്തുണ്ട് വിശേഷം?
Rose s Hi
Rose s എല്ലാവർക്കും എന്റെ ഹായ് മഴ ഒക്കെ എങ്ങനെയുണ്ട് ????
Rose s നല്ല വിശേഷം 😆
edhaayaalum Haritha yudea enathea drz kollaam ...nalla top ...nalla suit aavunund ...
swantham vtl don't distrub me
keep silence lol....😁
Njan ipol onne parayunnullu,
"Harithayude dress adipoli "😁😂😃
🤣🤣🤣
Ethraum nal kude correct match ayi harithak chernna dress super color super
കോവളം നല്ല best സ്ഥലമല്ലേ സുനാമി ഒന്നും വരാതെ ഇരുന്നാൽ മതിയായിരുന്നു ഒരു പുണൃ പ്രവർത്തിക്കലേ പോകുന്നത്😄😄
🤣🤣🤣🤣
@@anjanaanil4313 😁😁😁
😂😂😂😂
@@safamariyam6394 🤣
Nalla best achan joli thirakkil makkalku freedom kure koduthu porathathinu oru phonum roomum.. Makkl evde pokunu are vilich ketti enupolum ariynda avrkku nalla best achan.... Enthonnu storyy.... Kshtam...
*പ്രേമം തലയ്ക്കു പിടിച്ചാൽ ഇങ്ങനൊക്കെ ആവും ഹരിതയെ കുറ്റപെടുത്തിയിട്ടു കാര്യം ഇല്ല*
ഇത് കണ്ടിട്ട് എങ്കിലും ഇങ്ങനെ നശിക്കാതെ ഇരിക്കട്ടു ആൾക്കാര്.
*നടക്കാൻ 99% ചാൻസുള്ള ഒരു സ്റ്റോറി*
Ravikittitan randennm pottikkendadh avale achane paranjl madhi ithryum nadannit ayal raviye onnu kanditupolm illa nalla famly
vinu s.. സത്യം... ഇനിയെങ്കിലും കല്യാണം കഴിച്ചവരുടെ പിന്നാലെ നടക്കുന്ന പെണ്ണുങ്ങൾ ഉണ്ടേൽ പിന്നമാറട്ടെ... ഭാര്യമാർ ഭ്രാതാക്കന്മാരെ കുറച്ചു കൂടി സൂക്ഷിക്കട്ടെ.. മാതാപിതാക്കൾ മക്കളെയും സൂക്ഷിക്കാട്ട്
Rose s അങ്ങനെ പറയരുത് റോസ് അവർ ഇന്നുവരെ വേറെ രീതിയിൽ പോയി നമ്മൾ കണ്ടില്ല ha ഹ ഒരുമ്മ അല്ലേ കൊടുത്തുള്ളൂ.പിന്നെഇപ്പോൾ ഫ്ലൈറ്റിൽ വന്നതല്ലേ ഉള്ളു
lafu Jilu ചിലപ്പോൾ അയാൾക്കു രവിയെ ഇഷ്ടമാകും ha Ha അനിതയെ പേടിച്ചാകും മോളെകൊണ്ട് കെട്ടിക്കാത്തതു
Lithu Jaison സത്യം
ഹോ ഹരിതെടെ ഡ്രെസ്സും ഹരിത യും സൂപ്പർ 😍😍😍
jasmine Ks പുറമെ എന്ത് നന്നായാലെന്ത്, അകം മുഴുവൻ ചീഞ്ഞതല്ലേ
Edukki dam opn chyumbo ee harithe pidich frntil nirthnm😐
Room adachittu athil thanne irunnal onnum parayatha oru veedu ithu mathre kaanu. Nalla achan ammayillatha makkale nannayi nokkikoode ithu ayalk ayalude kariyam makkalk makkalude kariyam. Avarenthu parajalum athe padi vizhuggunna oru achan kashtam thanne.
Asitha .s aah achan itrayum naal jeevichath aah kuttykalk vendiya iniyum avark vendi jeevitham kalayano
Asitha .s .njan and
ഓട്ടോ വിളിച്ചു ഗർഭം വാങ്ങുന്നവൾ...ആദ്യായിട്ട് കാണുകയാണ്
comment വായിച്ചു ചിരിക്കാൻ വയ്യ
😂😂😂
ബാക്കിയുള്ളൊരു തുമ്മിയാൽ വീട്ടുകാരു അറിയും... അവളെന്തു കൂളായിട്ടാ പോകുന്നെ.. പൊളിച്ചു...
Leena john വേണേൽ അവൾക്കു ശിഷ്യപെട്ടോ, സർവ്വ അടവും അറിയാവുന്ന ഒരു നല്ല ഗുരുവായിരിക്കും 😂
Leena john 😃😃
Leena john thumiyal ariyunna achanu ammayum nallaa bendukalum undekil avaran bagiyavan mar
Leena john good
Udaya Kumar njan tsmlga
Garbhamundakkan flight pidichu vannirikkunnu nanam kettavan...
Sajna Rahman 🤣🤣
😂😂
Plz harithayeyum reviyeyum kanumbol ee sadtone idalle
E Oru vaashikonde e life muzhuvanum nee karayendi varum.athre ullu ..😑
Anjali S..👍👍
Anjali S കുറച്ചൊന്നും അനുഭവിച്ചാൽ പോരാ ...പണി ചോതിച്ചു മേടിക്കുകയല്ലേ
v.m dilsath ..premam alle premam..😀😀😀
Evalkku vatta bhariyayum 2 makkalum ulla oralea snehikkunnathineakkal nallath aval chavunnatha kudumpam kalakki
ഹരിതമോളെ ചക്കര പോയിട്ടു വാടി, ജീവിതം സ്വയം തുലാക്കാൻ ഇറങ്ങിയ മാലാഖ അല്ലേ, see u soon with ഗർഭം
Comments vaayichitt kaanaaanaa thrillll😂
sathyam😂😂😂
രവിയുടെ എടുത്തു ചാട്ടം കാരണം ഭാര്യ ആയ അനു, കാമുകി ഹരിത നഷ്ടം പെട്ടു രവിക് അവിടെ ഇല്ല ഇവിടെ ഇല്ലാതെ പോയി എന്നാ ചെയ്യാൻ ഒരു പഴം ചൊല്ല് ഉണ്ട് അക്കരെ പച്ച ഇക്കാരെ പച്ച എന്ന് പോലെ ആയി രവിയുടെ കാര്യം 😂😂😂😂😂😂😂😀😀😀😀😀😀😀😜😜😜😜😜
ആരാ പറഞ്ഞെ ഹരിതക്ക് ബുദ്ധി.. ബോധം.. വിവരം.. ഒന്നും ഇല്ലാന്ന്.. 😂😂ഇത് വെറും പെണ്ണല്ല.. ഇതാണ് പെണ്ണ് 😏😏അപ്പൊ... മക്കള് പോയിട്ട് വാ... ഒരു പ്രധാന ചടങ്ങിന് പോകുന്നത് കൊണ്ടാവും.. ഹരിത ഇന്ന് അതി സുന്ദരി ആയിരിക്കുന്നു....
priya babu പിന്നേ, വല്ലോന്റേം കൊച്ചിനേം ചുമന്നോണ്ട് കല്യാണം കഴിക്കാൻ പോവുന്ന ഇവളാണോ പെണ്ണ് ! ഇവളൊക്കെ പെൺവർഗത്തിനു തന്നെ അപമാനമാണ്...
priya babu ചടങ്ങായിട്ടു ഒന്നും അല്ല കാരൃമായിട്ടു തന്നെ ഉണ്ടാവും 😄😄
GM 7736253513 അതേ അതേ.. എനിക്ക് തെറ്റി... പാടെ തെറ്റി.. 😂😂😂
priya babu ഹഹഹഹ
GM 7736253513 ഇന്ന് കമെന്റ് ഒന്നും കണ്ടില്ലാലോ
Susheelede vayarum veerthallo valla dhivya garbhavum pidipetto
മോദകം ഓക്കേ കൊടുക്കാൻ ഇവൾ ആരാ ഉണ്ണിഗണപതിയോ
Hahaha
😂
@@neerajashaji1684 😃😃
😂😂😂😂
nammde vtl vallom ayrnnel vathil chavitti thurannene😉
എന്തൊരു preperation, examinu പോലും ഇങ്ങനെ അവൾ prepare ചെയ്തു കാണില്ല.നാശം പിടിച്ചവൾ
Ramsi Nishad..🤕🤕🤕🤕🤕
Ramsi Nishad
Ipo ithinu aval nallathupole anubhavikkunathu Kandu vannavar like adiche🙌
ee shaviyetanem asmakaari haritheyem kanumbham ulla music kollilaa.. aneram valla horror music idanam.. atha nallath
naanam kettavanum
naanam kettavalum
haritaye polulla penkutikal sharikkum undo angot poyi pani vangunnavar🤔🤔🤔🤔🤔🤔
Ee episodes okke vendum kanumbol ee shavathinu vendi enthinu anitha kolapathaki aavanam ennu thonnum.avalde garbham undaakkan pokk
ഇത് അങ്ങനെ് പെട്ടന്നു മെരുങ്ങുന്ന ഇനം അല്ല അച്ചമ്മേ😏😏😏😏
Haha
ഇതൊക്കെ മുളയിലെ നുളളാഞ്ഞതിന്റെ കുഴപ്പാ.. വേരിൽ പിടിച്ചു കഴിഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടില്ല..
Serial kanunnathilum enik ishtam comments vayikkanaa
Hahaha same heee
ഹോ gerbham ഉണ്ടാക്കാൻ പോവാൻ nthoru വെപ്രാളം 😏😏😏😏😏
😁😁😁😁
preethi aneesh haa😂
കൊള്ളാം രവിശങ്കർ ഹരിതക്ക് കുട്ടി യെ കൊടുക്കാൻ വന്നു നല്ല സ്റ്റോറി
കമന്റ്സ് വായിക്കാൻ നല്ല രസാണ്......
Auto cash nte baky enkilum vangadi koche..😁
ഒരു വീട്ടിൽ മുറി അടച്ച് ഒരു ദിവസം ഇരുന്നാൽ മുട്ടി വിളിക്കില്ലേ..? ഹൊ.. സമ്മതിക്കണം'...,🙄🙄🙄🙄..
എന്തായാലും ഹരിത പോയി... നന്നായിട്ട് വാ മക്കളെ .'😬😬😱😱😱
Anna Premnabas atu ivarude veedinte matram pratyekataya chathonnu polum anyeshikilla atondanallo makkalingane
Anna Premnabas nalla Koothara veed😄
Anna Premnabas അപാര ബുദ്ധി
😀😀
Anna Premnabas ee kudumbathile ingane nadakku😀
അതു നീ ഒരിക്കലും മറക്കില്ല മോളെ
haridha chechiyude dress polichu
അച്ഛമ്മ എന്തൊരു ഐശ്വര്യം
Haritha aa dressil sundhariyayirikkunnu...
21 ageഉള്ള ഒരു പെണ്കുട്ടിയാണ് ഹരിത അല്ലാതെ lkgകുട്ടിയല്ല... ഒരു ലജയുമില്ലാതെ രണ്ടു കുട്ടികളും ഒരു ഭാര്യയുമുള്ള ഒരുത്തനെ പ്രേമിച്ചു ആ കുടുംബം കലക്കി അവനിൽ നിന്നും ഗർഭം ഇരന്നു വാങ്ങുന്ന ഇവളെ വിളിക്കേണ്ട പേരെന്താണ് ????അതും പോരാഞ്ഞിട്ട് ഒന്നും അറിയാത്ത ഒരു ചെക്കന്റെ ജീവിതം കൂടി നശിപ്പിക്കാൻ പോകുന്നു ശവം എന്നിട്ട് ഇതൊക്കെ കഴിഞ്ഞു ഇവള് മോങ്ങാൻ തുടങ്ങും...എന്തിന്??ഇവൾക്ക് നെല്ലും പതിരും തിരിച്ചറിയാനുള്ള പ്രായം ആയില്ലേ ??
Roopa Sree avale vilikkan best peru onnum garbha yajaki...
Roopa Sree Nammalenth paranjittum kaaryamillaa. Oru kadhem illaatha kadha.
Ya
Noufal Valoor ithupole orikkalum jeevithathil undakilla ith kanunna nammalanu viddikal
Swali Swalih Ath nikk pande thonni
ഇതിന്റെ കമന്റ് സാണ് സീരിയൽ കാണുന്നതിനേയും കാട്ടി ത്രില്ലിങ്ങ്,😁😀
👍👍
eee story undakiyavande oru manass
Ithokke jeevithathilum nadakkuna alle chechi
Enthu Oru kadha annu ....not reality.. agganne edukkan nokkooo... priyapetta ente suhrthukall.. soyam pottanmar akkalle please
Harithaye thalli kollunna oru scene idumo... avalodu vallaathe dheshyam thonnunnu....
Eee randu shavangalum thammil kanumbo ulla background music klkkumpo thanne irritation thonnunnu..
Ee dressill Haritha super
Ithentha hospital aano Don't disturb keep silence ennokke ezhuthi vakkan
Kashtam
ഹരിത അനിത സൂപ്പർ ആക്ടിങ്
അനിത acting super..
ഹരിതക്ക് വെറും എയർ പിടിച്ചു നിൽക്കാനേ അറിയൂ
അല്ലാ എനിക്കൊരു സംശയം.. ഈ സുശീല പ്രെഗ്നന്റ് ആണോ..?🤔
priya babu enikum und doubt🤔
sreelakshmi rajesh എല്ലാർക്കും ഇത് തന്നെ ആണല്ലോ.. 😂😂
Rose s 😂😂രവിയുടെ time...
Rose s ഇതൊക്കെ തന്നെയല്ലേ ഞാനും പറഞ്ഞേ..
Rose s 😂😂😂ചിരിപ്പിക്കല്ലേ.. ബസിൽ ആണ്..
സൂപ്പർ dress ഹരിത
best ente vttl valom aayirikkanm dooril igane ezhuvekkunel...aa door thali thurann appan eppm ethyann chodichal mathy
Enthoru sanguttam eyi harithayiku samathikanam BT NYC acting too
Ente veedu anagil konnu kuzhichu moodiyene
ragavi ravi Iyalde vtl mathralla, ellarudem vtl ullavarum ithonnum sammadhikkilla. Konnu kuzhichumooduvonnumillenkilum athilek pokathe nokum
Meenu Mohan seriyanu
nanam ketta seriol karithuppan thonunuu evatakalde mukhath😬😬
സുശീല ചാക്ക് കെട്ടുന്നത് ഇതുവരെ നിർത്തിയില്ല
ഹരിത ഇനി എന്നാ നന്നാവുക
Ethinte novel vaayichavar indo??next part entha?
Toothpaste enthinanavo raviye pallutheppikkanano
😆😆😆
Velakkarikkum kaikuli😂😂
Ente ponnu hari the ninne samamthikkanam
Nannayi... Nannayi varu... Valare nannayi
Bye-pass TVM ചാക്ക,,,,യ്യോ! ഞാൻ സ്ഥിരം ബൈക്കിൽ പോകുന്ന route,,,,,
എന്ന് ഹരിത പോകുന്നു എല്ലാവരും ഒന്ന് കോൺഗ്രസ് പറയുമോ..... നല്ല
രസം ഉണ്ണ്ട്
avihitham nadathunnavarkku oru prolsahanam pole anu ee seriel ennu thonunnu...
directorinte pithurkkale smarikkunnu..
rex panakkal 😂😂😂😂
Ennaa structure aanu Haritha kandit asooya thonnunnu 😩😩
Crct
Haritha good house
Kovalam alle sir😂😂
P
enthayalum harithede innathe costume ath kalakky
Shavam.....haritha....
ayye.....😂😱
Haritha fan ano...
Episode 128 is learn or to teach how to do prostitution in secrets. Kerala, your cultural development is in a deplorable state. There's saying "what in your heart your mouth speaks " The mind of adultery that is in heart of the serial director is well played in the serial.
Ok wtf
Perfeum okke eduthittund . Sho onnum marannittilya .
പെണ്ണുങ്ങൾക് ഇങ്ങനെ കാമം ഉണ്ടാവുമോ... കഷ്ടം... വളർത്തു ദോഷം... ഇങ്ങനെ പലരെയും വഴിതെറ്റിക്കും
Evalith ennathina drssum brushumokke kettipothinju povunne... 🤔🤔 Apo 1day prgrm Alle evaru udhesikkunne.... 🤔
he he
Haahah
Modhakam thinnan ival aara ganapathiyo😅
Kalyanam kazhinjal kuttikal undaville... atho ravi unclinte kuttikalk pallu mulakumbol sworna pallu mulakumo
Churidar 👍👍
Avalde pokk kandalum madhi...nthoru preparation aan....enik vayya...ethoke kaynit aftr mrg reslt negtv enn ariyanam...ennit oal aage shashi aavanam haritha shashi..
top 10 wow super
Ahankari. Valla aankuttikaleyum pattikkam enthoru midukku. Vallavaludeyum bharthavine ninakku venam alledi shavame
Sudha pillai bharyem 2 makalumundayitu oruthi vilichapo avalk kochne kodukan rdy aay vanna avane venam adikan
Chechi thirich aa bharthavinu alogikkalo ayalude bharyaye kurich.anger kalyanam kazhichathalle.rand perum thetukar aanu.oral mathram alla
@@aiswaryaish9866 100%
eee seriel thodangyere haridayum needayum valuda. ammayillaynum. home nurse aay pinne vannada
Bhraanthinte pala version kanditund but ith aathyamaaya
Geethu Appu ഇത് വെറും ഭ്രാന്ത് അല്ലല്ലോ...
Psychosis nte Puthiya avasthaantharam😂
Udaya Kumar kaama bhranth
avalk natta prantha
vinaya s.naick ithu kurach koodi poi
Evalk vattanennu ,kanunna niggalil ethra perkku thonnarund
Avalkk balance onnum venda chetta 😁..Avalde balance okke full poyi kidakka...😀
Aa Ravi uncle pidichhu pottakinattil idaamo oru cheenja romance
shavieytanum harithayum mukhamukham kaanumbol ulla bgm undallo.. devame!! kettittu enthopole
Oru athyahitham sambavikan pokumpole ulla bgm
ഹരിതയെ എറിയാനുള്ള വടി ,അവൾ തന്നെ രവിശങ്കറിന് നിർബന്ധിച്ചുകൊടുക്കുന്നു....ഇതിന്റെഭവിഷ്യത്തുകളെ പറ്റി രവി തന്നെ പറഞ്ഞുകൊടുത്ത് ,ഇതു വേണ്ടാ വേണ്ടാ ന്നു ആവർത്തിച്ചു പറഞ്ഞിട്ടും.....എന്തൊക്കെ വാശിയുണ്ടെങ്കിലും വേറെ ആർക്കായാലും ഒരു minimum self respect ഉണ്ടാവും...അത് തീരെയില്ലാതെ ഇപ്പോൾ ഹരിത ചെയ്യുന്ന ഈ പ്രവർത്തിക്ക് , ശിക്ഷയായി ,ഒടുവിൽ അവൾക്ക് ശരത്തിന്റെ സ്നേഹം നിഷേധിക്കപ്പെട്ട് രവിശങ്കറിന്റെ കൂടെ പോകേണ്ടിവരണായിരുന്നു....പാവം ഹരിലാലിനേം മേനോനേം ഒക്കെ ഓർക്കുമ്പോഴേ, മറിച്ച് സംഭവിച്ചതിൽ ഒരാശ്വാസമുള്ളൂ.....
Ayyoo chettaa avalkk baakki onnm vendaa. Avalude shavi ettan vannillee. Pinninn vilikkallee nalla karyathin povuaa
ethuke abhinayamalle.makkale.. ethuke angane kandhal mathy ..raviyum ..harithayum abhinayikate.....vitu kala.....eth kadhyanu.....randu perum nannayitund...
ഇതുപോലുള്ള ക്യാരക്ടർ അഭിനയിക്കാൻ വിട്ട ഇവളുടെ വീട്ടുകാരെ സമ്മതിക്കണം.... 😆😆 ന്യൂ ജെനെറേഷൻ പെൺ പിള്ളേർ ഇവളെ പോലെയുള്ളവരെ കണ്ട് പടിക്കട്ടെ.. 😃😃😃
bachu glitzival serikkum nallaro penkuttiyanu.. She is my frnd and near my home
anooo
ഇതൊക്കെ സീരിയലിൽ നടക്കും.. റിയൽ ലൈഫിൽ ഒരു ഭാര്യ സമ്മതിക്കോ കാമുകിയെം ഭർത്താവിനേം റൂമിലാക്കൽ..
Harithayude dress sprrr
Serial ok, pakshe ethokke real lifel anubhavichavar, ayyo aalochikkan koodi vayya, anu chechiye pole, real lifel aarkum varaathirikkatte,
enikku kaanunnathinekal comment vaayikkana ishtam, enthoru comediyaa, njan thanichirunnu chirikkum. Veettilullavar enthaa ennokke chothikkum... Tv yilaa njan kaanaaru ingottu comment vaayikkan varunnathaa...
മാങ്ങാത്തൊലി