Girish Sir. അങ്ങയുടെ പ്രയത്നങ്ങൾ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പരിഹാര ക്രിയകളിൽ ഒഴിവു നോക്കുന്നതിനെ കുറിച്ച് വിശദമായി ഒരു പോസ്റ്റ് ഇടാൻ കനിവുണ്ടാകണം. 🙏🙏
വളരെ ശ്രേഷ്ഠമായ ക്ലാസ്സ് . വിജ്ഞാന പ്രതം. സന്തോഷത്തോടെ നന്ദി സർ. വീണ്ടും വീണ്ടും ഇത്തരം ശ്രേഷ്ഠമായ പഠനവിഷയം അവതരിപ്പിക്കുവാൻ ദീർഘായുസ്സും വാക് സാമർത്ഥ്യവും ദൃഢമായി അവതരിപ്പിയ്ക്കുവാൻ ജഗദീശ്വരാനുഗ്രഹം ഭവിയ്ക്കട്ടെ മംഗള വിജയാശംസകൾ 🙏👏💯🙏👏💯🙏👏💯🙏👏💯
നമസ്കാരം സാർ 🙏🏻 സാറിന്റെ ക്ലാസ് ഞാൻ വളരെ വൈകിയാണ് കാണാൻ സാധിച്ചത്. അന്നു മുതൽ എല്ലാ ക്ലാസുകളും കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടക്ക് ജ്യോതിഷ ക്ലാസുകളിൽ തുടർച്ചയായി പോകാൻ സാധിക്കാത്ത എനിക്ക് സാറിന്റെ ക്ലാസുകൾ വളരെ ഉപയോഗപ്രദമാണ്. സാറിന്റെ ഈ വലിയ മനസ്സിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇനിയും ക്ലാസുകൾ തുടരണമെന്ന് അപേക്ഷിക്കുന്നു ഷിബു പൊതുവാച്ചേരി
നമസ്കാരം സാർ 🙏 വീഡിയോ കേട്ടു, വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. ഒരു സംശയം ചോദിക്കുന്നു. ജാതകത്തിൽ ചന്ദ്രൻ വൃശ്ചികത്തിൽ 3 ഭാഗയിൽ നിൽക്കുന്നു, പക്ഷേ പൂർണചന്ദ്രൻ ആണ്, അപ്പോൾ ഏതു ദേവതക്കാണ് ഗ്രഹദോഷ പരിഹാരം പറയേണ്ടത്. ദയവായി പറഞ്ഞു തരണം സാർ 🙏 നന്ദി, നമസ്കാരം 🙏🙏
Girish Sir. അങ്ങയുടെ പ്രയത്നങ്ങൾ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പരിഹാര ക്രിയകളിൽ ഒഴിവു നോക്കുന്നതിനെ കുറിച്ച് വിശദമായി ഒരു പോസ്റ്റ് ഇടാൻ കനിവുണ്ടാകണം. 🙏🙏
ലളിതം,സുന്ദരം സമഗ്രo
🙏 നമസ്തെ സാർ🙏
വളരെ ശ്രേഷ്ഠമായ ക്ലാസ്സ് .
വിജ്ഞാന പ്രതം. സന്തോഷത്തോടെ നന്ദി സർ.
വീണ്ടും വീണ്ടും ഇത്തരം ശ്രേഷ്ഠമായ പഠനവിഷയം അവതരിപ്പിക്കുവാൻ ദീർഘായുസ്സും വാക് സാമർത്ഥ്യവും ദൃഢമായി അവതരിപ്പിയ്ക്കുവാൻ ജഗദീശ്വരാനുഗ്രഹം ഭവിയ്ക്കട്ടെ
മംഗള വിജയാശംസകൾ
🙏👏💯🙏👏💯🙏👏💯🙏👏💯
Thank you
🙏
🙏❤️👍
👏🏽
നമസ്കാരം സാർ 🙏🏻
സാറിന്റെ ക്ലാസ് ഞാൻ വളരെ വൈകിയാണ് കാണാൻ സാധിച്ചത്. അന്നു മുതൽ എല്ലാ ക്ലാസുകളും കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടക്ക് ജ്യോതിഷ ക്ലാസുകളിൽ തുടർച്ചയായി പോകാൻ സാധിക്കാത്ത എനിക്ക് സാറിന്റെ ക്ലാസുകൾ വളരെ ഉപയോഗപ്രദമാണ്. സാറിന്റെ ഈ വലിയ മനസ്സിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇനിയും ക്ലാസുകൾ തുടരണമെന്ന് അപേക്ഷിക്കുന്നു
ഷിബു പൊതുവാച്ചേരി
Sir waiting for more
🙏🙏🙏🙏❤️👍🌹
Thank you
Glass nanayittunde guru
Durgayum bhadhrayudeyum thidambu aanu ente ammene kudumba village ullathu.
Guru nammada kasaragodala
ഒരു മുടക്കം വന്നപ്പോൾ വിഷമിച്ചു സർ. 🙏🙏
നമസ്കാരം സാർ 🙏
വീഡിയോ കേട്ടു, വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു.
ഒരു സംശയം ചോദിക്കുന്നു.
ജാതകത്തിൽ ചന്ദ്രൻ വൃശ്ചികത്തിൽ 3 ഭാഗയിൽ നിൽക്കുന്നു, പക്ഷേ പൂർണചന്ദ്രൻ ആണ്, അപ്പോൾ ഏതു ദേവതക്കാണ് ഗ്രഹദോഷ പരിഹാരം പറയേണ്ടത്.
ദയവായി പറഞ്ഞു തരണം സാർ 🙏
നന്ദി, നമസ്കാരം 🙏🙏
ഭദ്രകാളിയെ പ്രാർത്ഥിക്കാം
@@DrMPGIRISHNAMBIAR വളരെ നന്ദി, സാർ 🙏
Number pls
സർ നല്ല ക്ലാസ്സ് ചാനൽ വൈകി ആണെങ്കിലും കാണാൻ സാധിച്ചത് ഭാഗ്യം.
Hora 7 അധ്യായം വീഡിയോ ചെയ്തിട്ടുണ്ടോ സർ 6 വരെ കിട്ടി..
മുഴുവൻ ഉണ്ട്
@@DrMPGIRISHNAMBIAR sir 6 അധ്യായം വരെ ക്രമത്തിൽ ഉണ്ട് അത് കഴിഞ്ഞു കാണുന്നില്ല
🙏