ലളിതസഹസ്രനാമവും വിഷ്ണു സഹസ്രനാമവും ജപിക്കാറുണ്ട്. എനിക്ക് മനഃപാഠമാണ്. ഭഗവാന്റെയും അമ്മയുടെയും അനുഗ്രഹം എന്നും എപ്പോഴും ലഭിക്കണേ സർവ്വേശ്വരാ 🙏🙏🙏🙏❤❤🌹🌹🌹💐💐💐
നമസ്കാരം തിരുമേനി ഞാൻ എല്ലാ ദിവസവും വൈകിട്ട് വിഷ്ണു സഹസ്രനാമം ജപിക്കാറുണ്ട്.വളരെ നല്ല അനുഭവങ്ങൾ ആണുള്ളത് എന്റെ ഇഷ്ടദൈവമാണ് മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ട്. ഓം നമോ നാരായണായ
തിരുമേനി ഞാൻ വിഷ്‌ണു സാഹസ്ര നാമം ജപിക്യരുണ്ടായി രുന്നു ഞാൻ ഒരു ജോലി ക്ക് പോകുന്ന കാരണം സമയം ഈ ല്ലാ ത്ത ത് കൊണ്ട് 🙏ഈ പ്പോൾ നാരായണ നാമം മാത്രമേ ജേ പിക്യറുള്ളു 🙏ഇനി മുതൽ വിഷു ണു സാഹസ്ര നാമം ജപികണം 💥ഈ അറിവ് പറഞ്ഞു തന്ന അന്നേ ക്ക് കോടി പുണ്യം കിട്ടേട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി പറഞ്ഞത് സത്യമാണ് സഹസ്രനാമം ജപിക്കുമ്പോൾ എനിക്ക് ഭഗവാനെ ദർശിക്കാനും ശരീരം കുളിര്കൊള്ളുന്നപോലെ അനുഭവം ഉണ്ടാവാറുണ്ട് കാണാതെ എന്നും എപ്പോളും ചൊല്ലാൻ കഴിയുന്നു 🙏🙏🙏
Om namo narayanayama om namobagavathe vasudhevaya nama suklam Bhratharam vishunum sasi varnam Chathurbum prasanavadhanam Dhaye sarvaveignobava santhaye om gremm namasivaya
തിരുമേനി എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു എന്റെ ബെഡ്‌റൂമിൽ ഗുരുവാരപ്പന്റെ ഫോട്ടോ വച്ചിട്ട് സഹസ്രനാമം വായിക്കാൻ പറ്റുമോ ഫാമിലി members എല്ലാവരും പുറത്തു പോയിരിക്കയാണ്
ഓം നമോ നാരായണാ തിരുമേനി നന്ദി,നമസ്കാരം. ശാരീരിക ക്ലേശം ഉള്ളവർക്ക് ഉദയ തിനുമുമ്പു ശരീര suddhi ചെയ്യാൻ നന്നേ വിഷമാണ്. എട്ടു മണിക്ക് മുന്നേ ഇതെല്ലാം മുടങ്ങാതെ ചെയ്യുന്നുണ്ട്. ഇത് കൊണ്ട് കുഴപ്പമുണ്ടോ .thirumenicheyyunna വീഡിയോ ഒരുവിധം എല്ലാം ശ്രദ്ധി ക്കരുണ്ട്. ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. ഹരേ കൃഷ്ണ🙏
തിരുമേനി ചില ചാനൽ കേട്ടു സഹസ്ര നാമം കാണാതെ ചൊല്ലാൻ പാടില്ല എന്ന്, പിന്നെ വിഷ്ണു സഹസ്ര നാമം ഓം വിശ്വം വിഷ്ണുർ തൊട്ട് ചൊല്ലിയാൽ മതിയോ ന്യസം മുതൽ ഉള്ളത് വേണമോ പ്ലീസ് റിപ്ലൈ
കാണാതെ ചൊല്ലാൻ പാടില്ല എന്നു പറഞ്ഞത് ,അറിയാതെ പോലും ഒരു തെറ്റും വരാതെ ഇരിക്കാനും ,പിന്നെ, ഇതെനിക്ക് കാണാതെ അറിയാമല്ലോ എന്നു ഒരു ചെറിയ അഹങ്കാരം പോലും വരാതെ ഇരിക്കാനും ആണെന്ന് ആചാര്യന്മാർ പറഞ്ഞു കേട്ടു.🙏🏻
ലളിതസഹസ്രനാമവും വിഷ്ണു സഹസ്രനാമവും ജപിക്കാറുണ്ട്. എനിക്ക് മനഃപാഠമാണ്. ഭഗവാന്റെയും അമ്മയുടെയും അനുഗ്രഹം എന്നും എപ്പോഴും ലഭിക്കണേ സർവ്വേശ്വരാ 🙏🙏🙏🙏❤❤🌹🌹🌹💐💐💐
വളരെ ശരിയാണ്..... സഹസ്ര നാമം ഞാൻ ജപിക്കാറുണ്ട്.... ഞാൻ ഭഗവാന്റെ കൃപയാൽ സന്ദോഷത്തോടെ ജീവിക്കുന്നു...
നമസ്തേ തിരുമേനി 🙏🙏🙏 വിഷ്ണു സഹസ്രനാമം ദിവസവും ചൊല്ലരുണ്ട്🙏🙏🙏 ലളിതാ സഹസ്രനാമം ചൊവ്വാഴ്ചയും വെള്ളിയും ചൊല്ലരുണ്ട് 🙏ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ട്🙏
ningal japikunna divasangali meenu mamsadigal kazhikarund
@@sindhuponnapan1602 സോറി ഞാൻ നോൺ വെജ് കഴിക്കാറില്ല🙏🙏🙏നിങ്ങൾ നോൺ വെജ് കഴിക്കുമ്പോൾ സഹസ്രനാമം ജപിക്കരുത്🙏🙏🙏
നമസ്കാരം തിരുമേനി
ഞാൻ എല്ലാ ദിവസവും വൈകിട്ട് വിഷ്ണു സഹസ്രനാമം ജപിക്കാറുണ്ട്.വളരെ നല്ല അനുഭവങ്ങൾ ആണുള്ളത്
എന്റെ ഇഷ്ടദൈവമാണ് മഹാവിഷ്ണു ഭഗവാന്റെ അനുഗ്രഹം എപ്പോഴുമുണ്ട്. ഓം നമോ നാരായണായ
തിരുമേനി ഞാൻ വിഷ്‌ണു സാഹസ്ര നാമം ജപിക്യരുണ്ടായി രുന്നു ഞാൻ ഒരു ജോലി ക്ക് പോകുന്ന കാരണം സമയം ഈ ല്ലാ ത്ത ത് കൊണ്ട് 🙏ഈ പ്പോൾ നാരായണ നാമം മാത്രമേ ജേ പിക്യറുള്ളു 🙏ഇനി മുതൽ വിഷു ണു സാഹസ്ര നാമം ജപികണം 💥ഈ അറിവ് പറഞ്ഞു തന്ന അന്നേ ക്ക് കോടി പുണ്യം കിട്ടേട്ടെ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏
വിഷ്ണു സഹസ നാമം ജപിക്കും. ഞങ്ങൾക്ക് ഒരു ദോഷവും ഇല്ല. വെള്ളിയാഴ്ച േദവി സഹസ്രനാമവും. ജപിക്കും.
ജപിക്കുന്നത് ദോഷം ആണെന്ന് പറഞ്ഞിട്ടേ ഇല്ലല്ലോ. അത് കൂടുതൽ നല്ല രീതിയിൽ എങ്ങനെ ചെയ്യണം എന്നേ പറഞ്ഞിട്ടുള്ളു
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 💙
വിഷ്ണു സഹസ്രനാമം വായിക്കുന്ന സമയത്തു ഉണ്ണിക്കണ്ണൻ ഗുരുവായൂർ അമ്പലത്തിന്റെ ചുറ്റും ഓടികളിക്കുന്നതായിട്ട് മനസ്സിൽ വരും 🥰🥰
നമസ്ക്കാരം തിരുമനസ്സേ അവിടുത്തെ പ്രാർത്ഥനയിൽ ഞ ങ്ങളേയും ഉൾപ്പെടുത്തണേ എന്നു അപേക്ഷിക്കുന്നു
Nalla arivukal nalkunna aviduthekku namaskaram🙏🙏🙏
Njan ella thursdayilum vishnu sahasranamam japikkarundu.athintethaya gunaphalangal jeevithathil undayitumundu.
ചന്ദ്രാനനം ചതുർബാഹും ശ്രീവത്സാങ്കിത വക്ഷസം രുഗ്മിണി സത്യഭാമാഭ്യാം സഹിതം കൃഷ്ണ മാശ്രയേ.
0
നമസ്ക്കരം വളര് നല്ല അറിവ് . ജയ് ശ്രീറാം
ശ്രീ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമ തത്തുല്ല്യം രാമനാമ വരാന നേ
നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ🙏🙏🙏🙏
Namaskarm 🙏🙏🙏🙏🙏
@@nirmalavk5755 നമസ്തേ..
@@sobhak7552 നമസ്തേ
നമസ്തേ തിരുമേനി 🙏🙏🌿🌿❤❤🙏🌿വിഷ്ണു സഹസ്രനമസ്തോത്രം ഒന്ന് ഇട്ടുതരുമോ തിരുമേനി 🙏🌿🙏🙏
Susmitha Jagadeeshan ന്റെ ചാനൽ ഒന്ന് കണ്ടു നോക്കൂ... വിഷ്ണു സഹസ്രനാമം, ലളിത സഹസ്രനാമം അർത്ഥസഹിതം പാരായണം കൊടുത്തിട്ടുണ്ട്. 🙏🏻
@@manjukm8928 കണ്ടു 🙏🙏🙏. ഞാൻ സന്ധ്യക്കു അതു പ്ലേ ചെയ്തു കൊണ്ടാണ് ചൊല്ലുന്നതു 🙏🙏🙏.🙏🙏❤❤🌿
Thirumeni.njan.villakkukathikkatheanu.sahasranamam.randum.japikkunnathe.karanam.terrassinte.mukalilirunnanu.japikkunnathe.avidurunnalle.anikkuakagrathakittathullu.ithuvarayumorunallathum.varinnilla.dhivasam.pandhrandugullika.japikkanthudangiyathumuthalanne.ithrayum.gullikakazhikkandivannathe.athinupariharamparanjutharanam
ഹരേ കൃഷ്ണ 🙏🙏🙏🙏🙏നമസ്കാരം തിരുമേനി,,,,🙏🙏🙏🙏🙏💐💐
ഹരേ കൃഷ്ണ 🙏🙏🙏നല്ല ഒരുപാട് കാര്യം അറിയാൻ സാധിച്ചു 🙏🙏🙏തിരുമേനി പ്രണാമം 🙏
Namasthe
Shashti kazhingu varunna 6days important anu ennu swami parangulo but murukande ambalathil chodichapo ayy angane onum ill ennu parangu
@@satheeshbindu5215 VaikashiVishakham
Subrahmanyante janmadinam aanu.
Athanu June 12.
Hare krishna🙏🙏 radhe shyam🙏🙏
Namaskaram Tirumeni itrayum nalla arivu nalkunatinu oropadu Nandi ondu.
ഞാനും ദിവസവും ചൊല്ലാറുണ്ട് ഭഗവാൻ ഇതുവരെ വലിയ ദുഃഖങ്ങളൊന്നും വരുത്തിയിട്ടില്ല
ഹരേ കൃഷ്ണ മഹാമന്ത്രം 1728എന്നും ജപിക്കും വിഷ്ണു സഹസ്ര നാമവും
Ppp
വിഷ്ണു സഹസ്ര നാമ വും ലളിത സഹസ്രനാ മ വും പാരായണം ചെയ്യാറുണ്ട് 🙏
Thañkyou thirumeni. 20 years aayittu Vishnusahasranam chollunnudu
Thank you thirumeni 👍👍👍
ശരി യാണ് ..ഭഗവാന്റെ കൃപയാൽ എല്ലാം നടത്തി തരുന്നു
ജപിക്കാറുണ്ട് ഗുരോ 🙏സന്തോഷമുള്ള ജീവിതമാണ് 🙏
Hareykrishna
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 💐💐💐
Orupadu nandhi und Thirumenie 🙏🙏🙏
തിരുമേനി ഞാൻ ലളിത സാഹസ്ര നാമം ചെല്ലാറുണ്ട്.
ഓം ശ്രീം ലളിതാപരമേശ്വരിയേ നമഃ 🙏🙏🙏
സ ദാ ഹൃദയയ ത്തി ൽ നി റ ഞ്ഞി രി ക്കു ന്ന ചെ ത ന്യ ത്തി നെ എപ്പോൾ വേ ണ മെ ങ്കി ലും വിളി ക്കാം എ ല്ലാം നമ്മിൽ തന്നെ 🌹🌹thanku🙏🙏🙏🙏
thanku thirumeni 🙏🏾🙏🏾🙏🏾
സ്വാമി സന്ധ്യക്ക് ലളിത സഹസ്ര നാമം വിഷ്ണു സഹസ്ര നാമം ഇത് രണ്ടും എന്നും ചൊല്ലാമോ 🙏🙏🙏🙏
Ennum chollam
തിരുമേനി പറഞ്ഞത് സത്യമാണ് സഹസ്രനാമം ജപിക്കുമ്പോൾ എനിക്ക് ഭഗവാനെ ദർശിക്കാനും ശരീരം കുളിര്കൊള്ളുന്നപോലെ അനുഭവം ഉണ്ടാവാറുണ്ട് കാണാതെ എന്നും എപ്പോളും ചൊല്ലാൻ കഴിയുന്നു 🙏🙏🙏
എനിക്കും തോന്നാറുണ്ട്.
നതിരുമേനിയുടെ നല്ല റിവ് ഓം നമോ നാരായ
ഹരേ കൃഷ്ണാ 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
Thank you 🙏🙏🙏
Njn14 varshamaay lalithasahasranammamm japikkunnu vishnusahasranammam 11 years aakunnu japichu thudangiyittu ithu japikkumbol tension illathakunnu maranam vare ithu thudaran pattane ennanu ende prarthana 🙏🏻🙏🏻🙏🏻
വെളുപ്പിന് 3 മണിക്ക് അല്ലെങ്കിൽ 4 മണിക്ക് ജപിച്ചു നോക്കൂ... 👌👌👌🙏🏻
Very very comfort
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
Vishnu sahasranamam edakke vachch nirthiyal kuzhapam ondo?
İam chanting laltha ,vishnu,shiva sahasra name daily but didnot get any progress althrough my life why?
ഹരേ കൃഷ്ണ 🙏🏻❤️🥰സർവം കൃഷ്‌ണർപ്പണമസ്തു 🙏🏻
ഹരി ഓം നാരായണായ .
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Kirshna Kirshna Krishna Hare Hare 🙏🙏🙏🙏🙏🙏🙏🙏🙏🙏
Hareykrishna
Hareykrishna
Hareykrishna
നന്ദി 🙏🏻
Om namo narayanayama
om namobagavathe vasudhevaya nama
suklam Bhratharam vishunum sasi
varnam Chathurbum prasanavadhanam Dhaye sarvaveignobava santhaye
om gremm namasivaya
Hare krishna🙏🙏🙏
🙏🌿 ഓം നമോ നാരായണായ🙏🌿 ഓം ലക്ഷ്മീ നാരായണായ നമ:🙏🌹🌿 ഓം അനന്ത പത്മനാഭായ നമ:🌿🌿🙏
Namaskaaram Thirumeni 🙏
Thirumeni namaskaram mohananp ഉത്രട്ടാതി മീനം രാശി
Hare Krishna 🙏
Hare Krishna 🙏
Krishna Krishna Hare Hare 🙏
Hare Rama 🙏
Hare Rama 🙏
Rama Rama Hare Hare 🙏
Hare Krishnaa Sree Guruvayurappaa Sharanam. Hari Om Sree Gum Gurubhiom Nama. Om Sree Lelithambikaye Nama. Prenaamam Thirumenii.
Japikunna divasangalil meenu mamsadigal kazhikanu paduvo
👌🌹🌹🌹Thanku👌🌹🌹🌹
ഓം നമോ ഭഗവതേ വാസുദേവായ
തിരുമേനി എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു എന്റെ ബെഡ്‌റൂമിൽ ഗുരുവാരപ്പന്റെ ഫോട്ടോ വച്ചിട്ട് സഹസ്രനാമം വായിക്കാൻ പറ്റുമോ ഫാമിലി members എല്ലാവരും പുറത്തു പോയിരിക്കയാണ്
ഓം നമോ നാരായണായ നമഃ 🙏🙏🙏
Hare krishna manthram ennal ethu manthram aanu?
ഭഗവദ്ഗീത എപ്പോഴൊക്കെ പാരായണം ചെയ്യാം.സന്ധ്യയ്ക്ക് ചൊല്ലാൻ കുഴപ്പമുണ്ടോ.
ഓം നമോ നാരായണാ തിരുമേനി നന്ദി,നമസ്കാരം. ശാരീരിക ക്ലേശം ഉള്ളവർക്ക് ഉദയ തിനുമുമ്പു ശരീര suddhi ചെയ്യാൻ നന്നേ വിഷമാണ്. എട്ടു മണിക്ക് മുന്നേ ഇതെല്ലാം മുടങ്ങാതെ ചെയ്യുന്നുണ്ട്. ഇത് കൊണ്ട് കുഴപ്പമുണ്ടോ
.thirumenicheyyunna വീഡിയോ ഒരുവിധം എല്ലാം ശ്രദ്ധി ക്കരുണ്ട്. ഇനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. ഹരേ കൃഷ്ണ🙏
ഒരു കുഴപ്പവുമില്ല. കൂടുതൽ ഉത്തമം എന്ന നിലയിൽ പറഞ്ഞു എന്ന് മാത്രം
Om namo bhagwate vasudevaaya 🙏🙏🙏🙏🙏
Hare krishna hare rama hare hare...namaskaram guro...
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
Hare Krishna Pranamam Thirumeni 🙏
Harekrishna 🙏🙏🙏
Namasthe ji🙏🙏
ഓ o നമോ ഭഗവതേ വാസുദേവായ നമ:
Om namah shivaya om umamaheswara namah om namo narayanaya namah om lakshmi Narayanaya namah🙏🙏🙏
ഹരേ കൃഷ്ണ...
🌸🌿🌸🙏🙏🙏🙏🙏
Hare Krishna Amme narayana
Namaste 🙏
ഓം ഉദ്യതഭാനു സഹസ്രായ നമഃ
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏
Hare Krishna 🙏🏻
Hare krishna
hare krishna hare krishna i
harekrishna 🙏🙏🙏
🙏🙏🙏🙏🙏🙏🙏നാരായണ 🙏🙏🙏🙏🙏💞നാരായണ
periods സമയത്തു സഹസ്ര നാമം ജപിക്കാമോ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ ഹരേ മായ ഹരേ മായ മായ മായ ഹരേ ഹരേ
ഹരി: ഓം! 🙏🙏🙏
Hare Krishna hare Krishna Krishna Krishna hare hare
ഓം നമോ നാരായണായ 🌹🌹
🙏🙏ഹരേ നാരായണ
Artham ariyate japikunatukond kuzhapamundo
അർത്ഥം അറിയണമെങ്കിൽ susmitha jagadheesan ന്റെ ചാനൽ ഒന്ന് കണ്ടു നോക്കൂ... 🙏🏻
Hare krishna
ഹരേ കൃഷ്ണ
തിരുമേനി ചില ചാനൽ കേട്ടു സഹസ്ര നാമം കാണാതെ ചൊല്ലാൻ പാടില്ല എന്ന്, പിന്നെ വിഷ്ണു സഹസ്ര നാമം ഓം വിശ്വം വിഷ്ണുർ തൊട്ട് ചൊല്ലിയാൽ മതിയോ ന്യസം മുതൽ ഉള്ളത് വേണമോ പ്ലീസ് റിപ്ലൈ
ഓം വിശ്വം തൊട്ട് ചൊല്ലിയാൽ മതി.
കാണാതെ ചൊല്ലാൻ പാടില്ല എന്നു പറഞ്ഞത് ,അറിയാതെ പോലും ഒരു തെറ്റും വരാതെ ഇരിക്കാനും ,പിന്നെ, ഇതെനിക്ക് കാണാതെ അറിയാമല്ലോ എന്നു ഒരു ചെറിയ അഹങ്കാരം പോലും വരാതെ ഇരിക്കാനും ആണെന്ന് ആചാര്യന്മാർ പറഞ്ഞു കേട്ടു.🙏🏻
@@dhanyanair1799 ആണോ പറഞ്ഞു തന്നതിന് നന്ദി
ഹരേ കൃഷ്ണ... 🙏
Om Namo Bhagavathe Vasudevaya🙏
AUM Namo Narayanaya Aum Namo Krishnaya Nama AUM Sarvam Krishnarpanamasthu
🙏 🙏 🙏 🙏
Om namo bhagavadhe vasudhevaya 🌸🙏
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
എന്താ ഉറക്കം വരുന്നുണ്ടോ
Get out
ദിവസവും വിഷ്ണു സഹസ്രnamavum ലളിതസഹസ്രnamavum suryodayathinu മുൻപ് വിളക്ക് കത്തിച്ചു വച്ച് കേൾക്കാറുണ്ട്. അത് നല്ലതാണോ തിരുമേനി .
കേൾക്കുന്നതും ചൊല്ലുന്നതും പുണ്യം 🙏
@@deepthybilan8042, 🙏
Ued Vyas is Mahavishnu himself
🙏🏻🙏🏻🙏🏻👌👍🏻
🙏🌹🌹
ഓം നമോ ഭഗവതേ വാസുദേവായ 🌹❤️🙏
ജയ് ശ്രീറാം,ജയ് ശ്രീ ഹനുമാൻ 🙏🙏🌹🌹❤️❤️
നമസ്കാരം തിരുമേനി 🙏🙏🌹🌹❤️
🙏🙏🙏🙏🙏🙏
🙏🙏🙏
Ome Namo Narayanaya
Hare Krishna
Survum Krishnaarppana Malthus🙏🙏🙏🙏
ഓം വൈകുണ്ഠ നാഥായ നമഃ
Namaskaram Thirumeni.Hare Krishna
JAI SRIRAMA SWAMI JAI HANUMAN SWAMI
Hare krishnaaaaaaa