- 260
- 291 883
Dr. MP GIRISH NAMBIAR
India
เข้าร่วมเมื่อ 17 พ.ย. 2012
KAVIDIKRIYA(കവിടിക്രിയാ )
കടപയാദി അക്ഷരസംഖ്യാ സമ്പ്രദായ പ്രകാരം കവിടി ഉപയോഗിച്ച് ജ്യോതിർ ഗണിത പദ്ധതി - പഞ്ചാംഗ ഗണന, ജാതക ഗണന, സങ്കലനാദി ചതുഷ്ക്രിയാ മുതലായവ ഇവിടെ പ്രതിപാദിക്കുന്നു....
എൻ്റെ ഗുരുനാഥൻ കണ്ണൂർ ജില്ലയിലെ പരിയാരത്ത് സ്വർഗീയ ശ്രീ നരിക്കോട് ബാലകൃഷ്ണൻ ജ്യോത്സ്യരിൽ നിന്നും ലഭിച്ച പാരമ്പര്യ ഗുരുകുല ജ്യോതിഷ വിദ്യയും , കവിടിക്രിയയും ഗണിതത്തിൽ താൽപ്പര്യമുള്ള, സദാചാരിയായ, സത്യനിഷ്oയു ളള, വിനയമുള്ള, ശാസ്ത്രം പഠിച്ച, നവഗ്രഹേശ്വര ഭക്തിയുള്ള, സ്നേഹമുള്ള ശിഷ്യന്മാർക്ക് പകർന്നു കൊടുക്കാനായാണ് ഞാൻ ഈ വീഡിയോകൾ ഈ യൂറ്റ്യൂബിലൂടെ അയക്കുന്നത്... ഇതിലൂടെ കവിടിയുടെ പ്രാധാന്യവും പ്രസക്തിയും പവിത്രതയും പ്രാധാന്യവും ലോകം അറിയട്ടെ.. അതിലൂടെ കേരളീയ ജ്യോതിശ്ശാസ്ത്ര പഠന പദ്ധതിയും പ്രസിദ്ധമാകട്ടെ...
നിങ്ങളുടെ പ്രോത്സാഹനവും അഭിപ്രായവും ഉണ്ടെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും... അതു കൊണ്ട് എല്ലാവരും സോഷ്യൽ മീഡിയയിലൂടെ എൻ്റെ ചാനൽ ഷെയർ ചെയ്യുക subscribe ചെയ്യുക...
ഫെയ്സ് ബുക്കിലും ഷെയർ ചെയ്യുക
Facebook Page
DrMp Girish Nambiar
Email. girishmaster53@gmail.com

പ്രശ്നമാർഗ്ഗം അധ്യായം- 24 ദേവപ്രശ്നം
എൻ്റെ പഠിതാക്കളെ ഉദ്ദേശിച്ച് ദേവപ്രശ്നം ക്ലാസ് ആരംഭിക്കുന്നു
มุมมอง: 427
วีดีโอ
ദേവപ്രശ്നം ഗ്രഹകാരകത്വം കുജ: (DEVAPRASNAM)
มุมมอง 1.2K7 หลายเดือนก่อน
ദേവപ്രശ്നം ഗ്രഹകാരകത്വം കുജ: (DEVAPRASNAM)
ദേവപ്രശ്നം - ഗ്രഹകാരകത്വം ചന്ദ്ര: - ക്ലാസ്സ് -3 (DEVAPRASNAM)
มุมมอง 1.2K8 หลายเดือนก่อน
ദേവപ്രശ്നം - ഗ്രഹകാരകത്വം ചന്ദ്ര: - ക്ലാസ്സ് -3 (DEVAPRASNAM)
ദേവപ്രശ്നം ഗ്രഹകാരകത്വം - രവി:(DEVAPRASNAM)
มุมมอง 1.4K8 หลายเดือนก่อน
ദേവപ്രശ്നം ഗ്രഹകാരകത്വം - രവി:(DEVAPRASNAM)
ദേവപ്രശ്നം ഗ്രഹകാരകത്വം - 1 (DEVAPRASNAM)
มุมมอง 1.5K9 หลายเดือนก่อน
ദേവപ്രശ്നം ഗ്രഹകാരകത്വം - 1 (DEVAPRASNAM)
ദേവപ്രശ്നം ക്ലാസ്സ് - 12(DEVAPRASNAM)
มุมมอง 6379 หลายเดือนก่อน
ദേവപ്രശ്നം ക്ലാസ്സ് - 12(DEVAPRASNAM)
ദേവപ്രശ്നം ക്ലാസ്സ് - 11 (DEVAPRASNAM)
มุมมอง 5989 หลายเดือนก่อน
ദേവപ്രശ്നം ക്ലാസ്സ് - 11 (DEVAPRASNAM)
ദേവപ്രശ്നം ക്ലാസ്സ് - 8 (DEVAPRASNAM)
มุมมอง 6099 หลายเดือนก่อน
ദേവപ്രശ്നം ക്ലാസ്സ് - 8 (DEVAPRASNAM)
ദേവപ്രശ്നം ക്ലാസ്സ് - 6 (DEVAPRASNAM)
มุมมอง 8149 หลายเดือนก่อน
ദേവപ്രശ്നം ക്ലാസ്സ് - 6 (DEVAPRASNAM)
ദേവപ്രശ്നം - ക്ലാസ്സ് -5(DEVAPRASNAM)
มุมมอง 7999 หลายเดือนก่อน
ദേവപ്രശ്നം - ക്ലാസ്സ് -5(DEVAPRASNAM)
ദേവപ്രശ്നം - ക്ലാസ്സ് 4 (DEVAPRASNAM)
มุมมอง 8099 หลายเดือนก่อน
ദേവപ്രശ്നം - ക്ലാസ്സ് 4 (DEVAPRASNAM)
ദേവപ്രശ്നം ക്ലാസ്സ് - 2 (DEVAPRASNAM)
มุมมอง 8639 หลายเดือนก่อน
ദേവപ്രശ്നം ക്ലാസ്സ് - 2 (DEVAPRASNAM)
ഗൃഹനിർമ്മാണത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്തൽ(MANUSHYALAYA CHANDRIKA)
มุมมอง 503ปีที่แล้ว
ഗൃഹനിർമ്മാണത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്തൽ(MANUSHYALAYA CHANDRIKA)
ദേവാലയ സമീപം വീട് വയ്ക്കാമൊ ...?(MANUSHYALAYA CHANDRIKA)
มุมมอง 605ปีที่แล้ว
ദേവാലയ സമീപം വീട് വയ്ക്കാമൊ ...?(MANUSHYALAYA CHANDRIKA)
വൃക്ഷങ്ങൾ നട്ടുവളർത്താനുള്ള ദിക്ക് സൂചന (MANUSHYALAYA CHANDRIKA) ശ്ലോകം 23-27
มุมมอง 522ปีที่แล้ว
വൃക്ഷങ്ങൾ നട്ടുവളർത്താനുള്ള ദിക്ക് സൂചന (MANUSHYALAYA CHANDRIKA) ശ്ലോകം 23-27
ഭൂമീലക്ഷണം(MANUSHYALAYA CHANDRIKA) ശ്ലോകം 18-22
มุมมอง 443ปีที่แล้ว
ഭൂമീലക്ഷണം(MANUSHYALAYA CHANDRIKA) ശ്ലോകം 18-22
ശില്പിലക്ഷണം മുതലായവ (MANUSHYALAYA CHANDRIKA) അധ്യായം 1 ശ്ളോകം 11-16
มุมมอง 558ปีที่แล้ว
ശില്പിലക്ഷണം മുതലായവ (MANUSHYALAYA CHANDRIKA) അധ്യായം 1 ശ്ളോകം 11-16
മനുഷ്യാലയചന്ദ്രികാ (MANUSHYALAYA CHANDRIKA) അധ്യായം 1. ശ്ലോകം 7-10
มุมมอง 738ปีที่แล้ว
മനുഷ്യാലയചന്ദ്രികാ (MANUSHYALAYA CHANDRIKA) അധ്യായം 1. ശ്ലോകം 7-10
മിശ്രപ്രകരണം , അനിഷ്ടയോഗപ്രകരണം (HORA ) അധ്യായം 20,21
มุมมอง 608ปีที่แล้ว
മിശ്രപ്രകരണം , അനിഷ്ടയോഗപ്രകരണം (HORA ) അധ്യായം 20,21
🙏
ലളിതം,സുന്ദരം സമഗ്രo
Great🎉
Sir this class is excellent ❤
🎉
😅😅😅❤❤❤
🙏🙏🙏❤️❤️❤️
🙏🙏🙏അങ്ങയെ ദൈവം അനുഗ്രഹിക്കും... 🙏🙏🙏
സാർ
Sir jathaka dharppanam (Malayalam) textil graha karakatwangal kooduthal parayunnundu
Informative, Sir🙏
നമസ്കാരം
🙏 വളരെ ഉപകാരം ഉണ്ട് സർ ദേവപ്രശ്നം you tube ഇൽ പറഞ്ഞു തരുന്നതിൽ 🙏
Thanks sir 🙏
🙏🙏🙏
വീഡിയോ കേട്ടു സാർ 🙏 പരീക്ഷക്ക് വേണ്ടി പഠിച്ച ഭാഗങ്ങൾ വീണ്ടും ഒരിക്കൽ കൂടി ക്ലാസ്സിൽ ഇരുന്നു കേട്ടതുപോലെയുള്ള അനുഭവം. നന്ദി, നമസ്കാരം 🙏
🙏🙏
🙏🙏🙏
🙏🙏🙏🙏🙏❤️👌🌹
Nallathu
Thanks sir
ആശംസകൾ സാർ
🙏
Good thanks
🙏
🙏
🙏
Thanks sir
🙏🏻
❤
Excellent sir
Supper 16-ാം അദ്ധ്യായംരാശിശീലപ്രകരണം കൂടി സർ നമസ്ക❤
Thanks sir 🙏🙏
നന്നായിട്ടുണ്ട് മാഷേ അവിരതം തുടരൂ... ഭാവുകങ്ങൾ 🙏
🙏
🙏
നല്ല ഒരു ക്ലാസ്❤. ഇതിൽ ഒരു സംശയം. ആദ്യത്തെ ശ്ലോകത്തിൽ 4 ലക്ഷണങ്ങൾ പറഞ്ഞുതുണ്ട്. അതിൽ 3&4 ലക്ഷണം ഒരു ഉദാഹരണ സമേതം നോക്കാം. 4 ലാം ഭാവാധിപന് ബാധകാധിപന്റെ ക്ഷേത്രത്തിൽ എന്ന പറഞ്ഞാൽ, example- സിംഹം ആരൂഢം, ബാധകാധിപൻ ചൊവ്വ, അപ്പോൾ ചൊവ്വ മേടത്തിൽ വന്നാൽ ധർമ്മ ദൈവ ബാധ പറയാം. ചൊവ്വ ബാധകാധിപന്റെ ക്ഷേത്രം ആയ വൃച്ചികത്തിൽ നിന്നാലും ധർമ്മ ദൈവ ബാധ പറയാമോ.
ആദ്യത്തെ class ന്റെ link തരാമോ🙏🏻
Excellent sir 👍
വളരെ വിജ്ഞാനപ്രദം നന്ദി സർ
പറയുന്നത് ക്ലിയർ അല്ല ഒന്നും മനസിലായില്ല
Corona 2020
Best
ഫലദ് ദീപിക യുടെ Lesson continues ആയി കിട്ടുന്നില്ലലോ. ഇതു കഴിഞ്ഞാൽ ആറാമത്തെ ലെസ്സൺ ആണ് കിട്ടുന്നത്. തുടർച്ചയായി കിട്ടാൻ എന്താണ് ചെയ്യേണ്ടത്. കിട്ടിയാൽ വളരെ ഉപകാരമായിരുന്നു. താങ്ക്യൂ സർ 🙏
Thanks
🙏🙏🙏🙏🙏❤️🥰🌹
സർപ്പ വിഷയങ്ങൾ വളരെ എളിയ രീതിയിൽ വിവരിച്ചു തന്നതിന് നന്ദി 🙏. ഈ ക്ലാസ്സ് സാധാരണ ജനങ്ങൾക്കും, ജ്യോതിഷം കൈകാര്യം ചെയ്യുന്നവർക്കും ഉപകാര പ്രദം 👌😘🙏 ശിവകുമാർ ശർമ ഹൈദരാബാദ്
😍
Good explanation
വളരെ നല്ല ക്ലാസ്സ്