വൃന്ദാവനം കാഴ്ചകൾ ഇവിടെ കഴിയുന്നു❤️ഒപ്പം നിഷാന്തിന്റെ കരച്ചിലും 😒

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 129

  • @giriprasad1271
    @giriprasad1271 วันที่ผ่านมา +38

    ശരിക്കും ഞെട്ടിച്ചു നിങ്ങളുടെ യാത്ര വിഡിയോ. ഞാൻ സുചിത് ഭക്തന്റെ വീഡിയോ കാണാറുണ്ട്. സുജിക് ഭക്തൻ ഈ സ്ഥലങ്ങളിൽ പോയി വീഡിയോ എടുത്ത കാണിച്ചിട്ടുണ്ട്. പക്ഷെ ശ്രീകുട്ടിയുടെ വീഡിയോ ശരിക്കും അവിടെ നിങ്ങളോടപ്പം സഞ്ചരിച്ച ഫീൽ ഒരു വീഡിയോ ഒന്നിൽ കൂടതൽ കാണണം എന്നു തോന്നിയാൽ അതിന്റെ അർത്ഥം എന്താണ്.. മനസിൽ കാണാൻ കൊതികുന്ന സ്ഥലങ്ങൾ നേരിട്ട് കണ്ടത് പോലെ തോന്നി... ഇനിയും ഒരുപാട് എഴുതണം എന്ന് ഉണ്ട്.. ടൈപ്പ് ചെയ്യാൻ മടി ആയതു കൊണ്ട് തത്കാലം നിർത്തുന്നു

    • @achureshmi6647
      @achureshmi6647 วันที่ผ่านมา +3

      Exactly 💯 Sreekuty's explanations and Manojettan's video capturing enhance its beauty ❤

    • @geethulal9457
      @geethulal9457 วันที่ผ่านมา

      You are lucky sreekutty..❤❤

  • @LEENAADHI
    @LEENAADHI วันที่ผ่านมา +29

    Miss u നിഷാന്ത്... ശരിക്കും കണ്ണ് നിറഞ്ഞു നിഷാന്ത് യാത്ര പറഞ്ഞപ്പോൾ

  • @dhanyajairaj9791
    @dhanyajairaj9791 วันที่ผ่านมา +40

    Nishanth fans❤

  • @vaishnavim9636
    @vaishnavim9636 วันที่ผ่านมา +9

    വളരെ നന്നായിരുന്നു❤ മിസ്സ് യു നിഷാന്ത് ഭായ്❤ നിഷാന്തിൻ്റെ വിഷമം കണ്ട് ഞങ്ങളുടെയും കണ്ണ് നിറഞ്ഞു❤

  • @fathimazenasus4492
    @fathimazenasus4492 วันที่ผ่านมา +4

    *Nishanth a good pure soul* ❤
    *Manoj chettan videography aan ellam cover cheythath aa crowdilum brilliant wrk* 👏🏼
    *Sreekutty chechide explanation are so elaborate* 👌🏼
    *Veda so understanding* ❤

  • @Kaveri_Nair
    @Kaveri_Nair วันที่ผ่านมา +20

    Nishant is a pure soul

  • @gracecherian4859
    @gracecherian4859 วันที่ผ่านมา +11

    വേദ മോൾ നല്ല പക്യത ഉള്ള കുട്ടി എനിക്ക് ഒത്തിരി ഇഷ്ടമായി
    Molu keep it up❤❤🙏ശ്രീക്കുട്ടി നല്ല വാക് ചാ തു ര്യം ❤നല്ല സംസാരം 🙏
    നല്ല സ്നേ ഹമുള്ള ഹ സ്ബൻഡ് 🙏മകൾക്കു നല്ല ഒരു അച്ഛൻ 👍കാഴ്ച കളെല്ലാം 👍👍GodBlessyou🙏❤🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏

  • @jubyarun3572
    @jubyarun3572 16 ชั่วโมงที่ผ่านมา +1

    നിഷാന്തിനെ ഒരുപാട് miss ചെയ്യും ❤️❤️നമ്മുടെ നാട്ടിലേക്ക് കൊണ്ട് വരണം....

  • @anjurenjeesh6566
    @anjurenjeesh6566 วันที่ผ่านมา +15

    Nishanth , all the best ❤ ellaarum parayunna pole bhagavan krishnan vittatha nishanth ne❤

  • @sruthijithesh-wo4cq
    @sruthijithesh-wo4cq วันที่ผ่านมา +22

    നിഷാന്തിനെ കേരളത്തിലോട് വിളിക്...ആള് smart ആണ് ട്ടോ 👍👍👍... Sree വീഡിയോ എല്ലാം കാണുന്നുണ്ട് 👍👍👏👏പറയാൻ വാക്കുകളില്ല... Awesome 🎉

  • @sijipraveen2297
    @sijipraveen2297 วันที่ผ่านมา +7

    Nishanth ❤god bless you

  • @vandanadhananjayan9264
    @vandanadhananjayan9264 วันที่ผ่านมา +6

    Nishanthine kannan ayacha pole feel cheythu❤❤

  • @athirarageeth4131
    @athirarageeth4131 วันที่ผ่านมา +8

    Nishant ❤❤❤❤❤Onatinu knduvarnamm naatil pavammmm

  • @surendranayyod964
    @surendranayyod964 วันที่ผ่านมา +6

    ഹരേ കൃഷ്ണ, ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ... രാധേ കൃഷ്ണ..... 💐നന്ദി.. 💐

  • @achureshmi6647
    @achureshmi6647 วันที่ผ่านมา +3

    Sreekuty's explanation and manojettan's videography enhancing its beauty

  • @dhanyajairaj9791
    @dhanyajairaj9791 วันที่ผ่านมา +10

    Nishanth enth humble aanu.. Upsc k prepare cheyyunna payyn aanennu thonnunnilla.. Exm k vegm pass aavtte👍

  • @krishna13738
    @krishna13738 วันที่ผ่านมา +3

    Nishanth miss you🥰❤️❤️❤️🥰

  • @SubhadraVarma-t5v
    @SubhadraVarma-t5v วันที่ผ่านมา +6

    Nishanth ❤

  • @krishna13738
    @krishna13738 วันที่ผ่านมา +2

    രാധേ രാധേ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏

  • @ekthaanilkumar
    @ekthaanilkumar วันที่ผ่านมา +2

    Nishanth❣️

  • @beenav1975
    @beenav1975 วันที่ผ่านมา +3

    Nishanth👍👍❤❤

  • @kl14kukkuvlogz54
    @kl14kukkuvlogz54 วันที่ผ่านมา +3

    Nishanth bro miss you❤❤

  • @aadrikdaksha
    @aadrikdaksha วันที่ผ่านมา +1

    വൃന്ദാവനം കാഴ്ചകൾ ഒത്തിരി ഇഷ്ട്ടമായി... രാധേ കൃഷ്ണാ...

  • @Sreekala-p2i
    @Sreekala-p2i วันที่ผ่านมา +3

    Nishanth❤❤❤❤❤

  • @aiswaryagirish3727
    @aiswaryagirish3727 22 ชั่วโมงที่ผ่านมา

    വളരെ നല്ല വീഡിയോ ആയിരുന്നു.നേരിട്ടുപോയി തൊഴുതുമടങ്ങിയ ഫീൽ താങ്ക്യൂ❤

  • @simirajiv4084
    @simirajiv4084 วันที่ผ่านมา +5

    Hi Sree...ella videos um kaanindu tto.. cinema poley innu 4-5 videos orumichu kandu.. nalla rasam indu tto.. travelogue poley indaayirunnu... ippo nishanth fans um aayi.. nalla kutti..❤
    Health ellam ok alle.. ee video kaanan povunney ullu.. take care.. stay safe.. veda kutti and ettanodu Hi parayane..❤❤❤

  • @preethasivan8063
    @preethasivan8063 วันที่ผ่านมา +4

    God bless U Nishanth.Sree superb

  • @marykj6703
    @marykj6703 วันที่ผ่านมา +2

    God bless you Nishan

  • @NidhiNasee-q5c
    @NidhiNasee-q5c วันที่ผ่านมา +4

    Supr kettto oro videosum waiting aaaanu

  • @anjurenjeesh6566
    @anjurenjeesh6566 วันที่ผ่านมา +2

    Nishanth bye bye video ippola kande , touchwood kannu niranju ente😢

  • @NeethuNeethu-y4c
    @NeethuNeethu-y4c วันที่ผ่านมา +2

    Krishna ❤❤❤

  • @sunusomarajan97
    @sunusomarajan97 วันที่ผ่านมา

    രാധേ, രാധേ, രാധേകൃഷ്ണാ. നിഷാന്ത് യാത്ര പറഞ്ഞപ്പോൾ വളരെ സങ്കടം വന്നു. നല്ല കാഴ്ചകൾ ശ്രീ. ഒരുപാട് ഇഷ്ടം ആയി. ഭാഗ്യം ulla👍കുട്ടി തന്നെയാണ്.❤❤❤.

  • @minig3139
    @minig3139 วันที่ผ่านมา +2

    Nishanth. Is. A. Good. Person. God. Bless. Him. Sreekutty. Your. Explanation. Is. So. Good. I. Love. So. Much. Your. Vrindavan. Vlogs.

  • @PreethaTS-y6m
    @PreethaTS-y6m วันที่ผ่านมา +3

    Nishanthinu bhagavane vittatha❤❤

  • @PreethaTS-y6m
    @PreethaTS-y6m วันที่ผ่านมา +3

    Nidhianathilanu rasacreeda nadakkunnathu. Thulasi ellam valanju nritham cheyyunna reethiyilanu avarellam gopikamaranu. Night aakumbol avarellam gopika mar aakum Ennanu viswasam. Sreekutty nalla bhagyam ulla alanu. Kannante manjulayaya allella kannan kondu poyatha❤❤❤

  • @siljathomas2054
    @siljathomas2054 วันที่ผ่านมา +11

    നിഷാന്ത് ഉള്ളത് കൊണ്ട് എല്ലാം നല്ലത് പോലെ കാണാൻ കഴിഞ്ഞു അല്ലെ ശ്രീ... ❤. നല്ലൊരു ആൾ ആയിരുന്നു നിഷാന്ത്. ❤.

  • @RasnaShyju-e6q
    @RasnaShyju-e6q วันที่ผ่านมา +3

    Nishandhettan❤

  • @Sindhusivan-c3u
    @Sindhusivan-c3u วันที่ผ่านมา +1

    Radhe Radhe Radhe krishna Kannante Vrindhavanam Kandu Valare Santhosham Aai Srreekutty Miss you Nishanth

  • @LishaK-rk1xy
    @LishaK-rk1xy วันที่ผ่านมา +2

    Nice❤❤❤❤❤

  • @rekhanair3018
    @rekhanair3018 23 ชั่วโมงที่ผ่านมา

    Sree❤❤❤❤.manoj❤❤❤❤etta.vedakutty❤❤❤❤

  • @Dewdrops701
    @Dewdrops701 19 ชั่วโมงที่ผ่านมา

    Nishanth😢❤

  • @manjup.k5298
    @manjup.k5298 21 ชั่วโมงที่ผ่านมา

    Super❤️❤️❤️🥰🥰🥰🥰🙏🙏🙏🙏

  • @sabithaav7896
    @sabithaav7896 วันที่ผ่านมา +2

    ❤❤❤❤❤പാവം നിഷാന്തിന്റെ വിഷമം കണ്ട് എന്റെയും കണ്ണ് നിറഞ്ഞു.. അച്ഛൻ വന്നാലും ഇത്രേം നടക്കേണ്ടി വരില്ലേ അതും ബുദ്ധിമുട്ട് ആയിരിക്കും ചിലപ്പോ അച്ഛന്.. വയ്യാത്തത് അല്ലേ അതാ പറഞ്ഞത് കേട്ടോ 😊😊❤❤❤.. എല്ലാപേരോടും ഒരുപാട് സ്നേഹം 🥰🥰❤

  • @geethij1371
    @geethij1371 วันที่ผ่านมา

    Ellm place um spr aayi kaanich thannitund .oru vlog polm miss aakiyitilla.Nisanth nu bst wishes❤

  • @kannanathira2272
    @kannanathira2272 วันที่ผ่านมา

    നിഷാന്ത് ❤

  • @Prnvh-c3c
    @Prnvh-c3c วันที่ผ่านมา

    Super vedeo sree god bless your family❤❤❤❤

  • @sajeevadoor185
    @sajeevadoor185 วันที่ผ่านมา +3

    വീഡിയോ അടിപൊളി ആയിട്ട് ഉണ്ട്

  • @sheenacv927
    @sheenacv927 วันที่ผ่านมา +2

    Travelvlog kandu vedakuttyude fan ayi koode nishanthineyum

  • @aayishaaadhi7146
    @aayishaaadhi7146 13 ชั่วโมงที่ผ่านมา

    ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @nowfalrameez465
    @nowfalrameez465 วันที่ผ่านมา +1

    Pavam payyan 🥰🥰🥰

  • @krupasurya7878
    @krupasurya7878 21 ชั่วโมงที่ผ่านมา

    😊😊❤❤❤❤❤❤❤

  • @sooriyafoodtrack5007
    @sooriyafoodtrack5007 วันที่ผ่านมา

    Thankyou ❤❤❤❤❤❤❤

  • @NidhiNasee-q5c
    @NidhiNasee-q5c วันที่ผ่านมา +3

    Nishanthetttanum supr

  • @thankamanikrishnan5752
    @thankamanikrishnan5752 วันที่ผ่านมา +1

    സൂപ്പർ.

  • @prabhaanil4630
    @prabhaanil4630 วันที่ผ่านมา +1

    Nishant 😥❤️

  • @anishkrishnan643
    @anishkrishnan643 วันที่ผ่านมา +2

    Nishant ❤😢

  • @JisaJisa-jl2bp
    @JisaJisa-jl2bp วันที่ผ่านมา +1

    Nishanth last msge sadaki 😢 ❤❤❤

  • @sheethalmohan4920
    @sheethalmohan4920 วันที่ผ่านมา +1

    Blessed dear 🙏

  • @aswathymahesh6999
    @aswathymahesh6999 วันที่ผ่านมา

    ❤ orupad ishtayii... 😊angotoke poknmnn und... Chetan kond pokannoke paranjitund...ipo posting angotanu...Ella place um chutti kanan orupad divsm edukm alle.. Sree paranjathpole chuti nadann kananoke orupad und.. Vedio kanumbo ariyam.. Nnalum vedio nannayt chythitund ❤njnglm trip enjoy chythu...nishanth 👍

  • @rekhanair3018
    @rekhanair3018 23 ชั่วโมงที่ผ่านมา

    നിഷാദ് ne.parichayapeduthiya. chettanu thanks

  • @InduGopal
    @InduGopal วันที่ผ่านมา

    Love you.... sree and family🥰🥰🥰especially Nishanth♥️

  • @Manjuu-b3l
    @Manjuu-b3l วันที่ผ่านมา

    Miss u Nishanth

  • @JOKERVK969
    @JOKERVK969 วันที่ผ่านมา

    നിഷാന്ത് പാവം മനുഷ്യൻ 🥰🥰

  • @aswathirajan1763
    @aswathirajan1763 วันที่ผ่านมา +1

    Radhe Radhe✨Radhe Krishna✨

  • @pushparajagopal1203
    @pushparajagopal1203 23 ชั่วโมงที่ผ่านมา

    Icon temple തിരുവനന്തപുരത്ത് പള്ളിച്ച ലിൽ ഉണ്ട്. നല്ല അമ്പലമാണ്

  • @Aishwaryaworld
    @Aishwaryaworld วันที่ผ่านมา +2

    എല്ലാ വീഡിയോ യും കാണുന്നുണ്ട്

  • @harryvlogz885
    @harryvlogz885 วันที่ผ่านมา +1

    Support from kannur❤

  • @dhanyajairaj9791
    @dhanyajairaj9791 วันที่ผ่านมา +9

    Ayyodaa pavam.. Nishanth😢

  • @NidhiNasee-q5c
    @NidhiNasee-q5c วันที่ผ่านมา +2

    Dammmadhikkkanam sreekuttykkum place kaananam Oppam videos explore cheyanam great

  • @SoyaNoufi
    @SoyaNoufi วันที่ผ่านมา +2

    ❤️❣️

  • @Devikadevu-t4g
    @Devikadevu-t4g วันที่ผ่านมา

    Love uu😍😍

  • @AksharaRS-u2p
    @AksharaRS-u2p วันที่ผ่านมา +1

    Sree thankus

  • @lradora6428
    @lradora6428 วันที่ผ่านมา +3

    Pavam nishanth
    Good guy
    Psc test pettannu pass agattta

    • @kukku22
      @kukku22 วันที่ผ่านมา

      Psc alla upsc civil service

  • @essjaykitchen67
    @essjaykitchen67 วันที่ผ่านมา +2

    Hai mole super ❤😊

  • @FousiyaFousiyaNml
    @FousiyaFousiyaNml วันที่ผ่านมา +2

    Nice

  • @neethurajesh8891
    @neethurajesh8891 วันที่ผ่านมา +2

    Chechi avidunu erangiyo .

  • @fathimara2946
    @fathimara2946 วันที่ผ่านมา +1

    Onam vedioyil nishanthine pratheekshikkunu

  • @NimishaPonnu-ub7nb
    @NimishaPonnu-ub7nb วันที่ผ่านมา +1

    ❤❤❤

  • @Krishna11241
    @Krishna11241 วันที่ผ่านมา +3

    Ayooda😢 pavam chettan ❤
    Thankyou chechi ee place okke kaanan pattiyathil thankuu chechi ❤❤❤

  • @greeshmasanjay4412
    @greeshmasanjay4412 วันที่ผ่านมา +1

    👍🏻😍🙏🏻🥰

  • @PreethaTS-y6m
    @PreethaTS-y6m วันที่ผ่านมา +2

    Trivandrum pallichal iskon undu. kattakada yum undu

  • @sree658
    @sree658 วันที่ผ่านมา +2

    Radhey Radhey... 🙏🙏🙏 അവരെ sambandhich radha barsanayile rani ആണ്. നമുക്ക് അവിടെ ethunnathu വരെ radha devi ഭഗവാന്റെ kalikkoottukari മാത്രം 😊.
    നിങ്ങള്‍ക്ക് ഡെല്‍ഹി yilekku swagatham.
    ഡെല്‍ഹി യില്‍
    Qutub minar
    Red fort
    Raj ghat
    Indira gandhi museum
    Nehru planetarium
    Lotus temple
    ഒന്നും miss ചെയ്യരുത് ട്ടോ.
    പിന്നെ Rk puram പോയാൽ അവിടെ malai mandir (murukan)und, അയ്യപ്പ temple ഉണ്ട്. Ivide കേരളത്തിലെ food, snacks ഒക്കെ കിട്ടും. വേദ കുട്ടി ക്ക് വേണ്ടി കുറച്ച് okke വാങ്ങി store cheyyu sreekkutty. Haridwar പോയാൽ പിന്നെയും ഈ gothamb sheet തന്നെ ശരണം.

  • @manjuabhishek3698
    @manjuabhishek3698 วันที่ผ่านมา +1

    Madurai poyille

  • @murlidharankt5996
    @murlidharankt5996 วันที่ผ่านมา

    നിഷാന്ത് നല്ല മനസ്സിൻ്റെ ഉടമ ഹിന്ദിക്കാരിൽ അപൂർവ്വമായേ കാണു ഇങ്ങനെ

  • @യാസിൻകാസിം
    @യാസിൻകാസിം วันที่ผ่านมา +2

    Nishandi.yovr.bastti

  • @vrinthakv7883
    @vrinthakv7883 วันที่ผ่านมา +2

    Iskcon temple tvm und chechi pallichal il

  • @rajithasabu
    @rajithasabu วันที่ผ่านมา +1

    🙏🙏🙏🙏.🙏🙏🙏🙏🙏❤️❤️❤️

  • @happymomentswithsisters
    @happymomentswithsisters วันที่ผ่านมา +1

    തൃശൂർ ഉണ്ട് iskone temple

  • @sooriyafoodtrack5007
    @sooriyafoodtrack5007 วันที่ผ่านมา

    നിശാന്ത് ഏട്ടനെ നാട്ടിൽ കൊണ്ടുവരണം കണ്ടിട്ട് സങ്കടം തോന്നുന്നു പാവം

  • @dhanyajairaj9791
    @dhanyajairaj9791 วันที่ผ่านมา +2

    Chechiii keralathilum same situation indytnd.. Idukki poyappo.. Toilet maha mosham aarnnuu.. Shardhikkn vannu.. Atre mosham.. 🥹🤮

  • @kunjan0736
    @kunjan0736 วันที่ผ่านมา +1

    Entekannilninnum kandpol ente kanil ninnum ariyathe vellam varunnu

  • @deyadhi
    @deyadhi วันที่ผ่านมา +1

    👍🥰❤️

  • @PrasannanK.S
    @PrasannanK.S วันที่ผ่านมา

    Hi sreekutty hi vedha hi father

  • @balanchandran3274
    @balanchandran3274 18 ชั่วโมงที่ผ่านมา

    ❤വൃത്തി ഉള്ളവ ർ നമ്മൾ മലയാളികൾ ഹിന്ദിക്കാരോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല അവർ അങ്ങിനെയാണ് ശീലിച്ചതും. അവരുടെ ഓരോ രീതികൾ കണ്ടാൽ നമ്മൾ പച്ച വെള്ളം കുടിക്കില്ല എല്ലാം സഹിക്കുക തന്നെ

  • @SmilingPegasus
    @SmilingPegasus วันที่ผ่านมา +2

    First ❤

  • @savithanair6759
    @savithanair6759 วันที่ผ่านมา +3

    Chettan videos edukkan cheyyunna effort സമ്മതിക്കണം

  • @vaidehivaidyanath9094
    @vaidehivaidyanath9094 วันที่ผ่านมา +1

    വിഷമിക്കണ്ട ഭഗവാൻ കൃഷ്ണൻ നടത്തിച്ചോളും

  • @MarkMark-p1e
    @MarkMark-p1e วันที่ผ่านมา +2

  • @MarkMark-p1e
    @MarkMark-p1e วันที่ผ่านมา +2

  • @neethurajesh8891
    @neethurajesh8891 วันที่ผ่านมา +2

    Iscon thrivandrum ille

    • @sunithaa.g6462
      @sunithaa.g6462 วันที่ผ่านมา

      തൃച്ചുറും undu