എന്തായാലും ഞാൻ ഒന്നും ലൈഫിൽ പോകുമോ എന്ന് പോലും അറിയില്ല പക്ഷെ ഇങ്ങനെ എല്ലാം കാണാൻ സാധിച്ചു❤ur lucky😊എല്ലാം അടിപൊളി...ഭക്തി നിർഭരമായ യാത്ര❤ നിഷാന്ത് ബായ് നല്ലൊരു സപ്പോർട്ട് തന്നു ഇത്രയേറെ കാണാൻ സാധിച്ചില്ലേ...ഏട്ടൻ നല്ലപോലെ വിഡിയോ എടുത്തു ഞങ്ങൾക്കും കാണിച്ചു തന്നു അല്ലെങ്കിൽ ഈ തിരക്കിൽ ഇത്രയും ഡീറ്റൈൽ ആയി എടുക്കാൻ സാധിക്കുമോ... ലഡ്ഡുഗോപാലൻ🥰 കുറെ നടന്നല്ലേ അമ്മയും അച്ഛനും വന്നിരുന്നു എങ്കിൽ നടന്നു വയ്യാതെ ആയേനെ... രാധയും കൃഷ്ണനും ഇത്രയും നമ്മുടെ നാട്ടിൽ കണ്ടിട്ടില്ല പക്ഷെ അവിടെ എല്ലാം ആകെ രാധേ കൃഷ്ണ ആണല്ലോ🙏🙏🙏 ബാക്കി വിഡിയോസ് നു വെയ്റ്റിംഗ്😍
Avar govardhan parikramanam cheyukayan......ath etra neram venam eduth cheyam....govardhan മല പ്രദിക്ഷണം ചെയ്യുകയാണ്. ചിലർ masangal എടുത്താണ് ath poorthikarikuka.....so avar etra dooram poyi ariyan vendi aanu aa മണ്ണുകട്ട.....njngal 21 km nadannu parikranaman cheythitund......nadannu cheyam,ithu pole kidannu cheyam or vehicle use cheythum cheyam...nercha aanu
ശ്രീ, ഭാഗവതം വായിക്കു സംശയം തീരും. കണ്ണന്റയ് അവതാർ കഴ്ന്നപ്പോൾ എല്ലാംമായ പോലെ അവസാനിച്ചു. പിന്നിട് vrajanaben ആണ് അതതു സ്ഥാലങ്ങളിൽ പണിധതാണ് നാം ഇപ്പോൾ കാണുന്നത്. 🙏🙏
എന്തായാലും ഞാൻ ഒന്നും ലൈഫിൽ പോകുമോ എന്ന് പോലും അറിയില്ല പക്ഷെ ഇങ്ങനെ എല്ലാം കാണാൻ സാധിച്ചു❤ur lucky😊എല്ലാം അടിപൊളി...ഭക്തി നിർഭരമായ യാത്ര❤
നിഷാന്ത് ബായ് നല്ലൊരു സപ്പോർട്ട് തന്നു ഇത്രയേറെ കാണാൻ സാധിച്ചില്ലേ...ഏട്ടൻ നല്ലപോലെ വിഡിയോ എടുത്തു ഞങ്ങൾക്കും കാണിച്ചു തന്നു അല്ലെങ്കിൽ ഈ തിരക്കിൽ ഇത്രയും ഡീറ്റൈൽ ആയി എടുക്കാൻ സാധിക്കുമോ...
ലഡ്ഡുഗോപാലൻ🥰
കുറെ നടന്നല്ലേ അമ്മയും അച്ഛനും വന്നിരുന്നു എങ്കിൽ നടന്നു വയ്യാതെ ആയേനെ...
രാധയും കൃഷ്ണനും ഇത്രയും നമ്മുടെ നാട്ടിൽ കണ്ടിട്ടില്ല പക്ഷെ അവിടെ എല്ലാം ആകെ രാധേ കൃഷ്ണ ആണല്ലോ🙏🙏🙏
ബാക്കി വിഡിയോസ് നു വെയ്റ്റിംഗ്😍
രാധേ ശ്രീ രാധേ. നാൻപോയ വഴികൾ കണ്ടപ്പോൾ വലിയ
സന്തോഷായി 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
ഞാനുമൊരു കൃഷ്ണ ഭക്തനാണ്. ഇതെല്ലാം കാണാൻ എനിക്കും ഭാഗ്യമുണ്ടായി. നിഷാന്തിന് നന്ദി. രാധയായി വേദമോൾ ഒപ്പമുണ്ടല്ലോ. ഒരുപാട് സന്തോഷം..
രാധേ കൃഷ്ണ 🙏🏻🙏🏻🙏🏻ശ്രീകുട്ടിയിലൂടെ ഈ പുണ്യ സ്ഥലങ്ങൾ കാണാൻ സാധിച്ചല്ലോ 🙏🏻🙏🏻🙏🏻
ബർസാന നന്നായിട്ടുണ്ട് ❤ കണ്ണൻ്റെ രാധ ടി.വി യിൽ കണ്ടത് ഓർക്കുന്നു❤ നിഷാന്തിനെ ഞങ്ങൾ മറക്കില്ല ❤
Nishanth great person 🥰thanks manojetta for your valuable effort
ഓരോ. വീഡിയോക് വേണ്ടിയും ഇപ്പോൾ വെയ്റ്റിംഗ് ആണ് ശ്രീ. ❤❤
Sreekutty bhagyavathiyanu ellam kondum❤❤❤❤❤
Nishandhine kaanumbol hridhayam cenimayile sharavanane Pola unde isttam aayi
Lucky gril ❤🙏
Thanks Sree ❤❤
വീഡിയോ super ❤️❤️❤️🙏🙏🙏
Super video ❤❤❤
Thanks sree for this video.love you all
ദേവി അനുഗ്രഹം കിട്ടി ❤❤❤
എനിക്കും ഉണ്ട് ലഡുഗോപാൽ ❤️❤️
Superb chechi 😍
Achan e videos ellam kanumbol miss cheyunundavum
Hai sreekutty ,🤩
Sree ❤
Sreekutti ningalkku kittiya gift sumangalikalkku karnatakayil kodukkarundu.lakshmi poojakku sumangalikalkku. Kodukkarundu
🥰❤️❤️❤️❤️🥰🙏🙏
Thank you for the vedio, it’s beautiful 🙏🏻❤️
❤❤❤❤🙏🙏🙏🙏
❤❤
👍🏻😍🥰❤
Support from kannur❤
24.41" dokla കടലമാവു കൊണ്ട് ആണ് ഉണ്ടാക്കുന്നത്. പിന്നെ റവ കൊണ്ടുo ഉണ്ടാക്കുo. steam ചെയതു ഉണ്ടാക്കിയതു കൊണ്ടായിരിക്കും idly പോലെ തോന്നിയത്.
Sreekutty. May. Lord. Krishna. Bless. You. For. Ever. Hare. Krishna.🙏🙏🙏
ചെറിയ ദാബാകളിൽ ആല്ലു
പരാട്ട പിക്കിൽസ് എല്ലാം കിട്ടും 🙏🙏
Happy.birthday.nishandi
Nishanth haiii broo❤
Kashi , Varanasi ponille avide aduthalle?
Hi mam good afternoon 😊😊
👍👍🥰🥰
Aaa kuri thodamayirunnu ningalkkum. Ennale avide vare poyathintee oru aishwaryam ullo
Nalla rasa aa kuri.
Hi sree❤❤❤
Haisupervideo❤❤❤❤❤❤
Kadalamav kondanu dhokala undakkunnath
First ❤
Nishanthinod njanlude thanksum parnjeku
Hi sreekutty hi vedha hi father
First comment ❤
Kachori aanu tto...2 yrs back njngalum ivadoke poyitund....Nice places🎉🎉
Keerthi mandiril Radha devi ammayude kayyil irikkunnathanu prathishta
Enik cripsy jilebi othiri ishta lulumall pokumbo vangarund
Govardhan parikramanam pala reethiyilum cheyyarundu angane oru reethiyayirikkum namaskarichu pokunnathu
Avar govardhan parikramanam cheyukayan......ath etra neram venam eduth cheyam....govardhan മല പ്രദിക്ഷണം ചെയ്യുകയാണ്. ചിലർ masangal എടുത്താണ് ath poorthikarikuka.....so avar etra dooram poyi ariyan vendi aanu aa മണ്ണുകട്ട.....njngal 21 km nadannu parikranaman cheythitund......nadannu cheyam,ithu pole kidannu cheyam or vehicle use cheythum cheyam...nercha aanu
വേദക്കുട്ടി മാത്രമല്ല അമ്മയും ക്ഷീണിച്ചു
Ijanum vangi laddu gopaline. But from mathira
🥰🤍👍🏿
നിഷാന്ത് ന്റെ dressing attitude ഒക്കെ കാണുമ്പോ മലയാളിയെ പോലെ
മൂന്നു ദിവസം കൊണ്ട് 28ടെംപിൾ ആണ് കണ്ടത്. 🙏🙏
That is dokla. Gujrathy idly
ശ്രീ, ഭാഗവതം വായിക്കു സംശയം തീരും. കണ്ണന്റയ് അവതാർ കഴ്ന്നപ്പോൾ
എല്ലാംമായ പോലെ അവസാനിച്ചു. പിന്നിട് vrajanaben ആണ് അതതു
സ്ഥാലങ്ങളിൽ പണിധതാണ്
നാം ഇപ്പോൾ കാണുന്നത്. 🙏🙏
Keerthy radhadeviyude ammayanu vrishabanu achan
Sreee
നമ്മുടെ നാട്ടിൽ വന്നിട്ട് നല്ലത് പോലെ കഴിക്കാം
Dhokhla kadala mavanu
Vegam sunset akille athanu vegam thurakkunnathu
Buildings orginal anu. Avide ninn nalu bhagathekk nokkiyal oru building polum ella
Athu. Patasa. Annanu. Parayunathu.
ദോശ അവിടെ കിട്ടുമല്ലോ
😡
th-cam.com/video/FrnoKwnYEPQ/w-d-xo.htmlsi=FVNnIobUsMrwOWrK
🥰🥰🥰🥰
❤❤❤❤❤❤
👍❤❤❤
th-cam.com/video/FrnoKwnYEPQ/w-d-xo.htmlsi=FVNnIobUsMrwOWrK
🥰🥰
❤❤❤
❤️❤️❤️❤️😍😍😍
❤❤
❤
❤❤🥰
😍
🥰❤️
❤❤❤❤❤
❤
❤❤❤❤
❤❤❤
❤️❤️
❤️❤️❤️❤️❤️
❤❤❤
❤❤❤❤
❤️
❤
❤❤❤
❤
❤❤❤
❤❤❤
❤❤❤❤
❤❤❤