ഈ സൈഡിൽ ഇരിക്കുന്ന പുള്ളിയോട് ഒരു കാര്യം; Bro ഒരാള് തെറ്റ് ചെയ്താൽ തെറ്റാണു എന്ന് പറയാൻ ഉള്ള വിവേകം കാണിക്കണം പുള്ളിടെ അഭിനയം നല്ലതാണ്, ഫാൻ ആണ് എന്നൊക്കെ പറഞ്ഞു പുള്ളി റിയൽ ലൈഫിൽ ചെയ്യുന്നത് എല്ലാം ന്യായികരിക്കരുത്. ..ഇത് ചാനൽ ചർച്ചയിൽ പാർട്ടി ന്യായികരണ തൊഴിലാളികളെക്കാൾ കഷ്ടം ആണ്.
Fan boy ജിത്തു മോനു ഒന്നും പറഞ്ഞു വെളുപ്പിക്കാൻ വാക്കുകൾ വരുന്നില്ല. Mohanlal ആയിരുന്നേൽ ഇവന് ഇതുപോലെ മുഖത്ത് വിഷമം കാണില്ലായിരുന്നു കുറ്റം പറയാൻ വലിയ ആവേഷം ഉണ്ടായേനെ.
ഇതൊക്ക സത്യം ആകാൻ ആണ് ചാൻസ് ഫ്രം എ ഇക്ക ഫാൻ💯. ഇക്കാടെ ഇന്റർവ്യൂ കണ്ടാൽ മനസിലാകും ഒരു പടി മുന്നിൽ നിൽക്കാൻ നോക്കും എല്ലാവരും പേടിച്ചു പുള്ളിനെ അനുസരിച്ചു നിക്കും🥲❤️
മമ്മൂട്ടിയുടെ ഈ പ്രവർത്തി പലരും പറഞ്ഞിട്ടുണ്ട് അപ്പോൾ അത് ശരിയായിരിക്കും ജിത്തുഭായ് ഈ കമൻറ് വായിക്കുന്നുണ്ടെങ്കിൽ ആരാധന ആകാം പക്ഷേ തലയ്ക്കു പിടിക്കരുത് എന്തൊരു ന്യായീകരിക്കൽ ആണ് ഞാനും ഒരു മമ്മൂട്ടി ഫാൻ ആണ് പക്ഷേ തെറ്റ് ചൂണ്ടിക്കാണിക്കും ഇതിപ്പോ മമ്മൂട്ടിയുടെ സ്ഥാനത്ത് മോഹൻലാലോ ദിലീപ് ആയിരുന്നെങ്കിൽ പുള്ളി കുറ്റം മാത്രമേ പറയുകയുള്ളൂ കൂടാതെ ശ്രീനിവാസൻ തന്നെ പറഞ്ഞല്ലോ സരോജ് കുമാർ റിയൽ ലൈഫിൽ മമ്മൂട്ടിയാണ് എന്ന് പിന്നെ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ പറഞ്ഞതും മമ്മൂട്ടിയാണ് എന്ന് 🙏💯
കാറിൽ ന് ഇറക്കി വിട്ടത് ഞാനും കേട്ടിട്ടുണ്ട്, ഒരു ഇന്റർവ്യൂ ആണ്. മനോജ് കെ ജയന് പഴശ്ശിരാജ സെറ്റിൽ ഐഫോൺ മമ്മൂട്ടി വാങ്ങുന്നതിന് മുമ്പ് വാങ്ങി വന്നതിന് ആ ദിവസം മുഴുവൻ മനോജ് കെ ജയനെ കുഴപ്പിച്ചത് മനോജ് കെ ജയന് തന്നെ ഒരു ഇന്റർവ്യൂ നു പറയുന്നുണ്ട്.
ഒരു വിഡിയോയിൽ മമ്മൂട്ടി സൗബിൻ നോക്കി എന്താടാ ഇതു എന്ന് arrogant രീതിയിൽ ചോദിക്കുന്നത് കാണാം... സൗബിൻ കൈയും കെട്ടി നിന്നും ഓ ഒന്നും ഇല്ലേ താണ് വണഗി പറയുന്നത് കാണാം അതൊക്കെ ചിലപ്പോൾ തമാശ ആവാം.... പക്ഷെ അതെ പോലെ ആ പെരുമാറ്റം മോഹൻലാൽ ആണ് കാണിച്ചത് എങ്കിൽ ഒന്ന് ചിന്തിച്ചു നോക്കിക്കേ.....എന്തൊക്കെ ആവും പുകിൽ... മോഹൻലാൽ എന്ന മാടമ്പി തമ്പുരാൻ കളിക്കുക ആണ് സഹപ്രവർത്തകർ അടിമ ആയി കാണുന്ന മടമ്പിത്തരം ആണ് മോഹൻലാൽ കാണിക്കുന്നത്... പിന്നെ ചാനൽ ചർച്ച സാംസ്‌കാരിക നായകരുടെ പിന്നെ youtube ഉള്ള channel മുഴുവൻ മോഹൻലാൽ ചെയ്തത് ശരിയോ തെറ്റോ... എന്തൊക്കെ കാണാമായിരുന്നു........ മമ്മൂട്ടി എന്തും ആവാം ഒരുപാടു privilege ഉണ്ടല്ലോ....
He's spitting facts but ayale pothuve arkum ishtam allathond angeekarikilla...maruvashathu positive image matram ulla mega starum.... people who aren't blind supporters of celebrities can only digest wht firoz is saying.... rest of them are gonna criticize him....
HE is Spitting Shit and Venom just like HOMO Firoz, Both are LOOOOOOOOSERS with a Capital L speaking About a Legendry Successful Person... Jealousy, ego, Helplessness and Spinless ACT.
Review പറയുന്നത് അവരുടെ ഇഷ്ട്ടം ആണ് എല്ലാവര്ക്കും അഭിപ്രായസ്വന്തഥ്യം ഉണ്ട് എന്ന് പറഞ്ഞ ആളാ അവസാനം ടർബോക്ക് നെഗറ്റീവ് review പറഞ്ഞതിന് copyright ന്റെ പേരും പറഞ്ഞു കേസ് കൊടുത്ത മുതലാണ് ആണ്
Interview ചെയ്ത ആളെ കരയിപ്പിച്ചാലും, നടിയുടെ കോസ്റ്റും മാറ്റിയാലും, വണ്ടിയിൽ നിന്ന് വഴിയിൽ ഇറക്കി വിട്ടാലും, തന്നെക്കാൾ മുന്നേ ഐഫോൺ എടുത്തയാളെ മാക്സിമം വെറുപ്പിച്ചാലും, പുതുമുഖ നായകനെ കരയിപ്പിച്ചാലും, ബോഡി ഷെയിം ചെയ്താലും.. അറിയാലോ ഇത് മമ്മൂട്ടിയാണ്😊
അതൊക്കെ നസീർ സാറിനെ കണ്ട് പഠിക്കണം അദ്ദേഹവും ഒരു നടനായിരുന്നു സുപ്പർ താരമായിരുന്നു നല്ല മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം ആളുകളുടെ ഇടപഴകുന്നതിൽ ഒരു പാഠപുസ്തകമായിരുന്നു
മമ്മുക്ക യുടെ ഇത്തരത്തിൽ ഉള്ള സ്വഭാവത്തെ കുറിച്ച് മുൻപും പല നടൻ മാരും coustumer അടക്കം പറഞ്ഞിട്ടുണ്ട്..update ഡ്രസിലും കാറിലും ഒക്കെ ഉള്ളൂ...mind പഴയത് തന്നെ അതിൽ ഒരു അപ്ഡേഷനും ഇല്ല😂😂
Mammootty sobhavam sheri ellane film filed ulla alekarke arayam. Social media pr work ane Mammootty full . My friend light boy ayi work cheythinde avanode oru bad ethila Mammootty enna ale behave akiyathe
തേങ്ങ മോനെ ഇന്ത്യയിലെ എല്ലാ സൂപ്പർ മെഗാ സ്റ്റാറുകളും PR വെളുപ്പിക്കൽ നടത്തുന്നുണ്ട്😂😂 എത്രയോ പേർ നല്ല അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട് എന്നാൽ പിന്നെ അവരെക്കൊണ്ട് കാശുകൊടുത്ത് പറഞ്ഞതാണ് എന്നുകൂടി പറ🙌
മമ്മൂട്ടി ഒരാളെ റോട്ടിൽ ഇറക്കിവിട്ടു എന്ന് പറയുന്നത് സത്യമാണ്. പഴയ സിനിമകളിൽ അണിയറയിൽ പ്രവർത്തിക്കുന്ന ഒരാളാണ് അയാളുടെ ഇൻറർവ്യൂവിൽ വ്യക്തമായി ആള് അത് പറയുന്നുണ്ട്
Mammooty is one of my favourite actor , oru films miss akkarilla . Firoz said right 😂 . I experienced from one location. Oro manushiyanum oro manasika avasthayalla . Pulli pattannu angry akum , pinned cool akum . Avashikaru kattu nilkkum . Orupadu alkaru Pulliya chutti Patti nilkkunnundu . Film industry people knows this , arum purthu parayilla 😆padichitta.. work will block, ari madikkanda …
Mammootty ellagilum ee social media pr vachu naatukare patikale ane pani ennu bhotham ellavreke araya ellathavre eppam ee comment adiyile vanu karayunathe . Sad for you admikale
മമ്മുട്ടി എന്ന വ്യക്തി അഹങ്കാരമുള്ള നടനാണ് പെട്ടെന്ന് ദേശ്യം വരുന്ന ആളാണ് അത് അയാളുടെ സ്വഭാവമാണ് അത് കൊണ്ട് അയാൾ മറ്റുള്ളവർക്ക് ഒരു ഉപദ്രവും ചെയ്യുന്നില്ല സഹായങ്ങൾ കുറെ ചെയ്യുന്നുണ്ട് Pന്നെ ഫിറോസ് എന്ന വ്യക്തിയെ ബഹുമാനിച്ചാൽ മാത്രം സിനിമാ ഫീൽഡിൽ പിടിച്ച് നിൽക്കാൻ കഴിയുകയൊള്ളു എന്ന് മമ്മുട്ടി എന്ന നടന് അറിവില്ലാത്തത് കൊണ്ട് വല്ല തെറ്റും സംഭവിച്ച് കാണും ഫിറോസിൻ്റെ ഇരുപ്പ് കണ്ടാൽ അറിയാം അഹങ്കാരം ഒട്ടും ഇല്ലാത്ത വ്യക്തിയാണ് എന്നത് എൻ്റെ പൊന്ന് ചേട്ടാ ഓരോ മനുഷ്യനും ജന്മ നാൾ മുതൽ പല സ്വഭാവക്കാരാകും അത് എന്ത് ചികിത്സ കൊടുത്താലും എത്ര മരുന്നുൾ കഴിച്ചാലും മാറില്ല മറ്റുള്ളവരുടെ കാറ്റവും കുറവും നോക്കാതെ അവനവൻ്റെ കുറവുകൾ പരിഹരിക്കാൻ നോക്കുന്നതല്ലെ നല്ലത്
മറ്റേ ലാലേട്ടൻ പടത്തിൽ ഇന്നസെന്റ് പറഞ്ഞപോലെ ചെക്കിട്ടാത്തു ഒന്ന് പൊട്ടിച്ച തീരാവുന്ന പ്രശ്നം ഉള്ളു അങ്ങനെ 2,3 എണ്ണം കിട്ടുമ്പോ പിന്നെ രാജപ്പാർട്ട് പരിപാടി കാണിക്കില്ല 😂ഫ്രം എ ഡൈഹാർഡ് ഫാൻ
ഇവന് ആ ഒരു ഫിലിം ന് ശേഷം വേറെ ഫിലിമിൽ ഒന്നും ചാൻസ് കിട്ടിയില്ല .. അപ്പൊ വിചാരിച്ചു അതു മമ്മുട്ടി കാരണം ആണെന്ന് ... അതു കൊണ്ടാണ് ഇപ്പൊ ഇതു വന്നു പറയുന്നത് .. അല്ലെങ്കിൽ എന്തുകൊണ്ട് ഇത്ര കാലം പറഞ്ഞില്ല .. അല്ലെങ്കിൽ ഇവന് ഒന്നുടെ വൈറൽ ആകണം .. അപ്പൊ മോഹൻലാൽ and മമ്മൂട്ടി നെ പറഞ്ഞാൽ നെഗറ്റീവ് ലെവലിൽ അങ്ങ് കേറിക്കോളും 🤡🤡🤡
പക്ഷെ പ്രശ്നം എന്താണ് വെച്ചാൽ ഇതേ സാനം ഏട്ടൻ്റെ കേസ് ആണെങ്കിൽ ഇങ്ങനെ ഒന്നും ആയിരിക്കില്ല പുകില് ഉണ്ടാകുക....ഇക്കയുടെ പടങ്ങൾ എല്ലാം തന്നെ വമ്പൻ എന്നൊന്നും പറയാൻ പറ്റില്ല പക്ഷേ ഫാൻസ് തള്ളി തള്ളി ആവറേജ് കളക്ഷൻ കേറ്റി കൊടുകൂം..നല്ല പടം ആണെന്ന ടൈറ്റിൽ കൊടുകും...ഇതേ സമയം ഏട്ടൻ്റെ ആവറേജ് പടം ആണെങ്കിൽ കൂടി അത് ഏറ്റവും മോശം പടം ആണ് മലയാളത്തിലെ എന്ന് വരുത്തി തീർക്കാൻ ആണ് ഒരു വിഭാഗം ആൾക്കാർ ശ്രമിക്കുന്നത്... ഏട്ടൻ ചുമ്മാ മിണ്ടാതെ ഇരുന്നാൽ കൂടി പ്രശ്നം ആണ്..പക്ഷേ ഇക്ക എന്ത് ചെയ്താലും അത് cuteness... ഇക്ക പണ്ടേ അങ്ങനെ ആണ്...ഇത് ഏട്ടൻ ചെയ്ത എല്ലാം മാറി...athinte reason para 😊
ഈ സൈഡിൽ ഇരിക്കുന്ന പുള്ളിയോട് ഒരു കാര്യം; Bro ഒരാള് തെറ്റ് ചെയ്താൽ തെറ്റാണു എന്ന് പറയാൻ ഉള്ള വിവേകം കാണിക്കണം പുള്ളിടെ അഭിനയം നല്ലതാണ്, ഫാൻ ആണ് എന്നൊക്കെ പറഞ്ഞു പുള്ളി റിയൽ ലൈഫിൽ ചെയ്യുന്നത് എല്ലാം ന്യായികരിക്കരുത്. ..ഇത് ചാനൽ ചർച്ചയിൽ പാർട്ടി ന്യായികരണ തൊഴിലാളികളെക്കാൾ കഷ്ടം ആണ്.
Fan boy ജിത്തു മോനു ഒന്നും പറഞ്ഞു വെളുപ്പിക്കാൻ വാക്കുകൾ വരുന്നില്ല.
Mohanlal ആയിരുന്നേൽ ഇവന് ഇതുപോലെ മുഖത്ത് വിഷമം കാണില്ലായിരുന്നു കുറ്റം പറയാൻ വലിയ ആവേഷം ഉണ്ടായേനെ.
Sathym👍🏼
അപ്പോൾ മമ്മൂക്ക ആയത് കൊണ്ട് നീ ഇപ്പൊ കാണിക്കുന്ന ഈ ആവേശം എന്തിന്റെയാ... നീ മാത്രമാണോ ഫാൻ ബോയ് ഫുണ്ടേ 😂
ഇതിപ്പോ മോഹൻലാൽ ആയിരുന്നെങ്കിൽ 😂 ഇവിടെ ഭൂകമ്പം ആയേനെ കമൻ്റ് ബോക്സ്
th-cam.com/video/t3GgQXgpCps/w-d-xo.htmlsi=0-kee4dJa8QfeG9E
lalettan 😘❤️🔥
Mammokkaa❤❤
Mammukka❤
Lalettan ❤❤
Lalettan❤️✨
Lalettan❤️
ഇതൊക്ക സത്യം ആകാൻ ആണ് ചാൻസ് ഫ്രം എ ഇക്ക ഫാൻ💯. ഇക്കാടെ ഇന്റർവ്യൂ കണ്ടാൽ മനസിലാകും ഒരു പടി മുന്നിൽ നിൽക്കാൻ നോക്കും എല്ലാവരും പേടിച്ചു പുള്ളിനെ അനുസരിച്ചു നിക്കും🥲❤️
Sathyam ബ്രോ. എനിക്കും തോന്നാറുണ്ട്.
NB: എനിക്കും അദ്ദേഹത്ത വളരെ ഇഷ്ടമാണ്
കൂടെയുള്ള ആരോട് ചോദ്യം ചോദിച്ചാലും ഉത്തരം പറയുന്നത് മമ്മൂട്ടി ആയിരിക്കും
എനിക്കും😂 എനിക്കൊരു ചാൻസ് തന്നില്ല ...😢
നൻപകൻ നേരത്ത് മയക്കം ഞാൻ അഭിനയിക്കാം എന്ന് പറഞ്ഞു സമ്മതിച്ചില്ല😢
ഒരാളുടെ അനുഫവം പറഞ്ഞാൽ മമ്മൂട്ടി അന്നെങ്കിൽ നുണ മോഹൻലാൽ അന്നങ്കി സത്യവും 😂😂
Adyam ayittu aanu Feroz Khan inodu respect thonunathu
😂
enna poyi monnju avente Kunna
ജിത്തു വെറും അന്തം ഫാൻ ആണല്ലോ...
സായി ഇതുപോലെ ഉള്ള videos ൽ അന്തം ഫാൻസ് നെ കൂടെ ഇരുത്താതിരിക്കുക
Ya ee mandan verum antham fan ayirunnalle😂
ശരി സാർ 😅
@@Frankenstein7O7 മോഹൻലാൽ ആയിരുന്നേൽ അവനു വലിയ ആവേശം ഉണ്ടായേനെ
ശരിക്കും ഒരു മണ്ടൻ
@@jithusvlogz ഇത്രേം പ്രായം ആയില്ലേ ഇനിയെങ്കിലും ഫാനിസം വേണോ bro
ഇത് തിലകൻ പണ്ടേ പറഞ്ഞ് തള്ളിയ കാര്യങ്ങളാണ്
th-cam.com/video/t3GgQXgpCps/w-d-xo.htmlsi=0-kee4dJa8QfeG9E
Mohanlal arunenkil comment box angere theri vilich kathichene...mammoty ayond palarkkum ok aanu...nammade ikka alle acting nokya pore, pande ariyavunne alle etc velupikkal...... mohanlal verte mindate irunna polum prasnam ayitullavark ithokke kandillann nadikkan ariyam....malayali powli thanne😂😂
True
സത്യം 👍 ഒരു തരം പ്രതേക മതക്കാർ ആയിരിക്കും വന്നു തെറി പറയുക 😂
Tbh എനിക്ക് ഇത് തോന്നിയിട്ടുണ്ട് but അവരെപറഞ്ഞാൽ വർഗീയത എന്ന് പറയും💯 @@ArunGopi-nl1uw
@@ArunGopi-nl1uw അതിപ്പോ മമ്മൂട്ടിയെ പറയുന്നതും അവരുടെ കാഴ്ചപ്പാടിൽ മറ്റൊരു പ്രത്യേക മത വിഭാഗം എന്നാണല്ലോ 😂😂
@@ArunGopi-nl1uw അപ്പൊ നീ സങ്കിയാണോ 🧡 അല്ല സാധാരണ സങ്കി സ്വഭാവം ഉള്ളവർ ആണ് മതം പറയാറ് 🙏🏻
LALETTAN ❤🔥
Fan boy mezhukunnu😂😂😂😂
😂😂😂😂
Sathyam ivan endhina inganae velupikunae avan paratumath sheri or thet aanel polum 🤣
മമ്മൂട്ടിയുടെ ഈ പ്രവർത്തി പലരും പറഞ്ഞിട്ടുണ്ട് അപ്പോൾ അത് ശരിയായിരിക്കും ജിത്തുഭായ് ഈ കമൻറ് വായിക്കുന്നുണ്ടെങ്കിൽ ആരാധന ആകാം പക്ഷേ തലയ്ക്കു പിടിക്കരുത് എന്തൊരു ന്യായീകരിക്കൽ ആണ് ഞാനും ഒരു മമ്മൂട്ടി ഫാൻ ആണ് പക്ഷേ തെറ്റ് ചൂണ്ടിക്കാണിക്കും ഇതിപ്പോ മമ്മൂട്ടിയുടെ സ്ഥാനത്ത് മോഹൻലാലോ ദിലീപ് ആയിരുന്നെങ്കിൽ പുള്ളി കുറ്റം മാത്രമേ പറയുകയുള്ളൂ കൂടാതെ ശ്രീനിവാസൻ തന്നെ പറഞ്ഞല്ലോ സരോജ് കുമാർ റിയൽ ലൈഫിൽ മമ്മൂട്ടിയാണ് എന്ന് പിന്നെ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ പറഞ്ഞതും മമ്മൂട്ടിയാണ് എന്ന് 🙏💯
ശ്രീനിവാസൻ പറഞ്ഞതെല്ലാം പൊട്ട തരം ആണെന്ന് പറഞ്ഞ് ആൾ വന്നിരുന്നു
കാറിൽ ന് ഇറക്കി വിട്ടത് ഞാനും കേട്ടിട്ടുണ്ട്, ഒരു ഇന്റർവ്യൂ ആണ്. മനോജ് കെ ജയന് പഴശ്ശിരാജ സെറ്റിൽ ഐഫോൺ മമ്മൂട്ടി വാങ്ങുന്നതിന് മുമ്പ് വാങ്ങി വന്നതിന് ആ ദിവസം മുഴുവൻ മനോജ് കെ ജയനെ കുഴപ്പിച്ചത് മനോജ് കെ ജയന് തന്നെ ഒരു ഇന്റർവ്യൂ നു പറയുന്നുണ്ട്.
No Pusharady was hurt. 😂😂😂
Forever the L brand 👑
😂😂😂😂😂😂😂😂😂😂
Mammukkaane parayumbo ikkaante monnafaninte mogam kando... Lalettane parayumbo avanu vallya chiriyum... Antham mammuty fan
ഒരു വിഡിയോയിൽ മമ്മൂട്ടി സൗബിൻ നോക്കി എന്താടാ ഇതു എന്ന് arrogant രീതിയിൽ ചോദിക്കുന്നത് കാണാം... സൗബിൻ കൈയും കെട്ടി നിന്നും ഓ ഒന്നും ഇല്ലേ താണ് വണഗി പറയുന്നത് കാണാം അതൊക്കെ ചിലപ്പോൾ തമാശ ആവാം.... പക്ഷെ അതെ പോലെ ആ പെരുമാറ്റം മോഹൻലാൽ ആണ് കാണിച്ചത് എങ്കിൽ ഒന്ന് ചിന്തിച്ചു നോക്കിക്കേ.....എന്തൊക്കെ ആവും പുകിൽ... മോഹൻലാൽ എന്ന മാടമ്പി തമ്പുരാൻ കളിക്കുക ആണ് സഹപ്രവർത്തകർ അടിമ ആയി കാണുന്ന മടമ്പിത്തരം ആണ് മോഹൻലാൽ കാണിക്കുന്നത്... പിന്നെ ചാനൽ ചർച്ച സാംസ്‌കാരിക നായകരുടെ പിന്നെ youtube ഉള്ള channel മുഴുവൻ മോഹൻലാൽ ചെയ്തത് ശരിയോ തെറ്റോ... എന്തൊക്കെ കാണാമായിരുന്നു........ മമ്മൂട്ടി എന്തും ആവാം ഒരുപാടു privilege ഉണ്ടല്ലോ....
Mohanlalinem alkar adhe spiritil thanneye eduku.. infact mohanlal aanu korachoode friendly, so no one is gonna call him madambi for that
അത് സത്യമാണ് ആരും മഹാൻ ഒന്നും അല്ല എന്നാൽ മമൂട്ടിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് സത്യമല്ല അത് വല്ലാതൊരു വെളുപ്പിക്കൽ ആണ് 🤣🤣🤣
Jithu mezhuki mezhuki endeponno😂😂.mathi velukunilla😊 petttan fan ahnalle namichu🫠
He's spitting facts but ayale pothuve arkum ishtam allathond angeekarikilla...maruvashathu positive image matram ulla mega starum.... people who aren't blind supporters of celebrities can only digest wht firoz is saying.... rest of them are gonna criticize him....
True that
HE is Spitting Shit and Venom just like HOMO Firoz, Both are LOOOOOOOOSERS with a Capital L speaking About a Legendry Successful Person... Jealousy, ego, Helplessness and Spinless ACT.
Jithibhai nayeekarich mezhukuva😂😂
ഫാൻ ബോയ് ജിത്തു ശ്രമിക്കുന്നുണ്ട് ന്യായീകരിക്കാൻ പക്ഷേ അങ്ങോട്ട് ഏൽക്കുന്നില്ല 😂😂
Spitting facts😮💨
PIIINA EEE POOOTILE KUNNA MOONJI SAI and SPITTING FAct, He is HEADOFFICE of OoDaipisum
I have heard this about Mammooty before too. Looks like its true!!!
Mezhukal jithu😅😅😅veluppikk veluppikk nallonam njanmmante hikka velukkattt😂😂😂
എല്ലാം ഫിറോസ് ഇക്കേടെ തോന്നൽ ആണ്
-ജിത്തു ഫാൻ🎉
😂
Jitthu bhai mezhuki marikkinnundallo🤣🤣🤣🤣🤣🤣
Bro ഇത്. ശ്രീനിവാസൻ സിനിമ ആക്കി അതിൽ സരോജു കുമാർ പറയുന്നുണ്ട് ആരേലും എഴുന്നേക്കാത്തത് ഉണ്ടോ? അവനെ പടത്തിൽ നിന്ന് cut ചെയ്തേക് എന്ന് 😁😁😂😂
മമ്മൂക്കാന്റെ പേര് കണ്ടപ്പോൾ തന്നെ ഓടി വന്ന് ✌🏻
Ano enna oru 14 minute irunnit enich pokko👍🏻
@Monk.modeee എന്തിന് എണീറ്റ് പോണം???
സത്യം ☺️
എന്നാലും ഫോണിൽ എങ്ങനെയാണ് ഓടി വരുന്നേ 🙄
@abintvarghese വല്ലാത്ത തമാശ...
ജിത്തു ഫായ് എന്ത് തേങ്ങയാ ഈ പറയുന്നത് 😂...ഒരു logic ഇല്ലാത്ത സംസാരം!
Review പറയുന്നത് അവരുടെ ഇഷ്ട്ടം ആണ് എല്ലാവര്ക്കും അഭിപ്രായസ്വന്തഥ്യം ഉണ്ട് എന്ന് പറഞ്ഞ ആളാ അവസാനം ടർബോക്ക് നെഗറ്റീവ് review പറഞ്ഞതിന് copyright ന്റെ പേരും പറഞ്ഞു കേസ് കൊടുത്ത മുതലാണ് ആണ്
Mohanlaline paranjappo 😂le jithu bhai: ale chillarakkaranonnum alla😂😂
Interview ചെയ്ത ആളെ കരയിപ്പിച്ചാലും, നടിയുടെ കോസ്റ്റും മാറ്റിയാലും, വണ്ടിയിൽ നിന്ന് വഴിയിൽ ഇറക്കി വിട്ടാലും, തന്നെക്കാൾ മുന്നേ ഐഫോൺ എടുത്തയാളെ മാക്സിമം വെറുപ്പിച്ചാലും, പുതുമുഖ നായകനെ കരയിപ്പിച്ചാലും, ബോഡി ഷെയിം ചെയ്താലും..
അറിയാലോ ഇത് മമ്മൂട്ടിയാണ്😊
Mammooty enna actor istamanu pakshe mammooty enna vekthi 80% sheryalla ith avarum ivarum paranju kettayala cinemayil work chyuna orupadu Peru paranjitund shoot kanan poyum aryam 😌 antham fans ellam nyayikarikum njnum fans ahn pakshe adimayalla mammooty/ mammoooka enna veksthi ithoke chyum athil oru albhudhamila
മമ്മൂണ്ണിയുടെ ഇപ്പോ അടുത്തുള്ള ഇന്റർവ്യൂ ഒകെ കണ്ടാൽ മനസ്സിലാവും... നല്ല പാവം ആയി നല്ലപിള്ള ചമഞ്ഞു നിക്കുന്നത്....
3:51 jithu bhai ❤️❤️ 😀😀
😂
Car il നിന്ന് ഇറക്കി വിട്ട സംഭവം ആ വ്യക്തിക്ക് ഇന്റർവ്യൂ ഇൽ പറഞ്ഞതാണ്,
Aaa person aara...??
Athinte baakki koofe unfayirunn😅
Ipozhum mammutyk ego und
...mohanlal old movie theatre re-release cheyth hit ayapozhe pulli valiyettan irakki..
@@David-t77-s1c അയിന് അങ്ങേര്ടെ പുതിയ പടങ്ങളും ഹിറ്റാണല്ലോ, നല്ല ആക്ടിങ്ങും...
@@Abeeb-r9v visheyam athalla box-office power anu athu stardom kondum ellam Mohanlal anu mammootty ku munnil ennu ikkaku thanne ariyaam that's why
@@AnjalyPark ബോക്സ് ഓഫീസും, സ്റ്റാർഡവും ഞാൻ മൈൻഡ് ചെയ്യാറില്ല പടം നല്ലതാണോ..
ആരുടെതാണേലും കാണും അത്രേ ഒള്ളു
@@Abeeb-r9v but mammootty ku athalla ithu ella film industries lum undu oru competition athra thanne
@@AnjalyPark ഫീൽഡിൽ പിടിച്ചു നിൽക്കണ്ടേ അല്ലേ.. 😂
Dairyam 🔥parayaan ulla firozinte
9:35 എല്ലാ പ്രമുഖ നടൻ മാറും ദേഷ്യ പെടുന്നവരാണ് അവരും മനുഷ്യരാണ്
Njammante hikka😅😂
അവന്നാലോ വർഗീയവാദി 😄
Lalettantem ignthe incident ind nnparanjapo jithu bai de mokathe aa chiri,sugam adhenk mansilavum jithuanna 😅❤
Appozhaa moopparu happy aayathu 🤣
അതൊക്കെ നസീർ സാറിനെ കണ്ട് പഠിക്കണം അദ്ദേഹവും ഒരു നടനായിരുന്നു സുപ്പർ താരമായിരുന്നു നല്ല മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം ആളുകളുടെ ഇടപഴകുന്നതിൽ ഒരു പാഠപുസ്തകമായിരുന്നു
😂😂 mommotty fan erun mezhukunu
Mammad pwoliyaaa 😂
അ അടുത്ത് ഇരിക്കുന്നവന്റ കാര്യം കഷ്ട്ടം.. ഇ ഫിറോസ് പറയുന്ന കാര്യം ഇവിടെ ഏകദേശം എല്ലാവർക്കും അറിയാം.....
ജിത്തു കിടന്ന് മെഴുകുന്നു 😂
firoz khan super......
Calling spade a spade ♠ pwoli Firoz
മമ്മുക്ക യുടെ ഇത്തരത്തിൽ ഉള്ള സ്വഭാവത്തെ കുറിച്ച് മുൻപും പല നടൻ മാരും coustumer അടക്കം പറഞ്ഞിട്ടുണ്ട്..update ഡ്രസിലും കാറിലും ഒക്കെ ഉള്ളൂ...mind പഴയത് തന്നെ അതിൽ ഒരു അപ്ഡേഷനും ഇല്ല😂😂
Jithu 😂😂😂😂
Jithu bhaik feel ayi, kannoke niranju 😂
Shame on you Jithu ...thuu...poyi oomfi jeevik😅
Mammootty sobhavam sheri ellane film filed ulla alekarke arayam. Social media pr work ane Mammootty full . My friend light boy ayi work cheythinde avanode oru bad ethila Mammootty enna ale behave akiyathe
💯💯
തേങ്ങ മോനെ ഇന്ത്യയിലെ എല്ലാ സൂപ്പർ മെഗാ സ്റ്റാറുകളും PR വെളുപ്പിക്കൽ നടത്തുന്നുണ്ട്😂😂
എത്രയോ പേർ നല്ല അനുഭവങ്ങൾ പറഞ്ഞിട്ടുണ്ട് എന്നാൽ പിന്നെ അവരെക്കൊണ്ട് കാശുകൊടുത്ത് പറഞ്ഞതാണ് എന്നുകൂടി പറ🙌
Ayaaal ore choriyaaan annee.....short tempered and ego
Makes sense seeing your other comments... 😂
അറിയാല്ലോ മമ്മൂക്കയാണ് 😂😂
ആണോ 😮 അറിയില്ലാരുന്നു
@@abintvarghese അതല്ലെ പറഞ്ഞു തന്നത്...
@@Abeeb-r9v poda മൺചട്ടി
@@abintvarghese ആരാ നിന്റെ തന്തയൊ...
@@abintvarghese ആരാ നിന്റെ തന്തയോ..
സിനിമാ നടൻ തിലകന്റെ ഇന്റർവ്യൂ കണ്ടാൽ അറിയാം മമ്മൂക്കയുടെ സ്വഭാവത്തെക്കുറിച്ച് പറയുന്നുണ്ട് തിലകൻ ചേട്ടൻ
അടിമക്കണ്ണൻ സ്പോട്ടെഡ് 😂😂
Already mammotty related experience palarum social media yil paranjittund
3:46 kuttitharavo🤣🤣🤣
Justifying 😂
Kuttitharam thottilil itt attua 😂😂😂
Andham fan jithu boy😅
Social media vannapol swobhavam matiya mammadh😂😂
Social media varnen mumb mammadhine neritt ariyernno
@AkGAMING satyam bro
Pand fans ine oke thallana ethre videos inden ariyo@@abdulreb8703
Yes
Yes🤣🙏
Ente Jithu bhai, ningal oru durantham aanu. Fans okke sheri thanne, ennalum ithu kurachu kooduthal alle
ശരി കുറക്കാം
2:17 adhyam paranju Mammootty pavam ahnu ennu pinna parayunnu Mammootty rajavu ahnu ennu adiyalan mara pola nattalu valachu nilkunna varkku chance kittumannu
Valara contradictory statements ahnu randum
ഫിറോസ് കുനിഞ്ഞു നിന്നിട്ടും ചാൻസ് കിട്ടിയില്ല അയിനാണ് 😀
മമ്മൂട്ടി ഒരാളെ റോട്ടിൽ ഇറക്കിവിട്ടു എന്ന് പറയുന്നത് സത്യമാണ്. പഴയ സിനിമകളിൽ അണിയറയിൽ പ്രവർത്തിക്കുന്ന ഒരാളാണ് അയാളുടെ ഇൻറർവ്യൂവിൽ വ്യക്തമായി ആള് അത് പറയുന്നുണ്ട്
ആളെ പേര് എന്താ
One and only lalettan💙😍
Kim Annan with beard 😂
Jithu whitewash adikuvannalo
Firoz bhai...👍👍👍
Mammooty is one of my favourite actor , oru films miss akkarilla . Firoz said right 😂 . I experienced from one location. Oro manushiyanum oro manasika avasthayalla . Pulli pattannu angry akum , pinned cool akum . Avashikaru kattu nilkkum . Orupadu alkaru Pulliya chutti Patti nilkkunnundu . Film industry people knows this , arum purthu parayilla 😆padichitta.. work will block, ari madikkanda …
ikkachi
Mammootty ellagilum ee social media pr vachu naatukare patikale ane pani ennu bhotham ellavreke araya ellathavre eppam ee comment adiyile vanu karayunathe . Sad for you admikale
Mammotty വാണത്തെക്കാൾ എത്രയോ ഭേദമാണ്... ലാലേട്ടൻ... ഫ്രണ്ട്‌ലി mind ആണ്.....😂 എന്താ മോനെ സുഖമാണോ...😂
Enn paranju ookkum.. Atleast mammootty is straightforward.
അറിയാലോ മമ്മുട്ടി ആണ് 😌
തെറ്റ് ചയ്യാത്തവരായി ആരുണ്ട് ഗോപു 🚶🚶
Ente oru frnd chettan... masterpiece movie... Act cheyatha appole... Same problem undayittunde
മമ്മുട്ടി ❤️❤️❤️❤️💋
Lalettan aanenkil konn kolavilichene
Thettu aaru cheythalum athu thettu thanne aanu. Ethra nyayikarikkan sramichalum athil maattam undavilla.
നിന്നാൽ ചാൻസ് കിട്ടും... ഇല്ലെങ്കിൽ ഇല്ല 🤣🤣
Jithu bhai kk ang pattanilla ikka ne parayana kettittu....
മമ്മുട്ടി എന്ന വ്യക്തി അഹങ്കാരമുള്ള നടനാണ് പെട്ടെന്ന് ദേശ്യം വരുന്ന ആളാണ് അത് അയാളുടെ സ്വഭാവമാണ് അത് കൊണ്ട് അയാൾ മറ്റുള്ളവർക്ക് ഒരു ഉപദ്രവും ചെയ്യുന്നില്ല സഹായങ്ങൾ കുറെ ചെയ്യുന്നുണ്ട് Pന്നെ ഫിറോസ് എന്ന വ്യക്തിയെ ബഹുമാനിച്ചാൽ മാത്രം സിനിമാ ഫീൽഡിൽ പിടിച്ച് നിൽക്കാൻ കഴിയുകയൊള്ളു എന്ന് മമ്മുട്ടി എന്ന നടന് അറിവില്ലാത്തത് കൊണ്ട് വല്ല തെറ്റും സംഭവിച്ച് കാണും ഫിറോസിൻ്റെ ഇരുപ്പ് കണ്ടാൽ അറിയാം അഹങ്കാരം ഒട്ടും ഇല്ലാത്ത വ്യക്തിയാണ് എന്നത് എൻ്റെ പൊന്ന് ചേട്ടാ ഓരോ മനുഷ്യനും ജന്മ നാൾ മുതൽ പല സ്വഭാവക്കാരാകും അത് എന്ത് ചികിത്സ കൊടുത്താലും എത്ര മരുന്നുൾ കഴിച്ചാലും മാറില്ല മറ്റുള്ളവരുടെ കാറ്റവും കുറവും നോക്കാതെ അവനവൻ്റെ കുറവുകൾ പരിഹരിക്കാൻ നോക്കുന്നതല്ലെ നല്ലത്
Jithubhaii😅😂😂😂shoo irangi odanum patilaloo
Jithu bhai andhavishwasam padilla ❤
മറ്റേ ലാലേട്ടൻ പടത്തിൽ ഇന്നസെന്റ് പറഞ്ഞപോലെ ചെക്കിട്ടാത്തു ഒന്ന് പൊട്ടിച്ച തീരാവുന്ന പ്രശ്നം ഉള്ളു അങ്ങനെ 2,3 എണ്ണം കിട്ടുമ്പോ പിന്നെ രാജപ്പാർട്ട് പരിപാടി കാണിക്കില്ല 😂ഫ്രം എ ഡൈഹാർഡ് ഫാൻ
👍👍👍
Nthinade mammotyede kryathil polum onnum mindate kuthi irikunna Mohanlal ine pidich idunne...ithippo mammotye punyalan aakkan mohanlal ine tharam thaazhthanam enna avastha anallo.....angeru ningalodokke ntha cheythe ??nthelm arelum choicha polum athikam mindarilla....mammotye mathre ellarum ishtapedan padolloo???ayalu kanicha oru mosham kryam aanu parayunnath still ath nokkathe evdoo kidakunna mohanlal inte porake ponu...firoz parayunnath Sathyam anenn ellarkum ariyam but angeekarikkan vayya athum poranj angere glorify cheyyan mohanlal ine topic aakunnu....ithinte thaazhe mohanlal oru aabhasan anenn prove cheyanolla efforts arikumenn ariyam still parayathe irikkan vayya....
ഇവന് ആ ഒരു ഫിലിം ന് ശേഷം വേറെ ഫിലിമിൽ ഒന്നും ചാൻസ് കിട്ടിയില്ല .. അപ്പൊ വിചാരിച്ചു അതു മമ്മുട്ടി കാരണം ആണെന്ന് ... അതു കൊണ്ടാണ് ഇപ്പൊ ഇതു വന്നു പറയുന്നത് .. അല്ലെങ്കിൽ എന്തുകൊണ്ട് ഇത്ര കാലം പറഞ്ഞില്ല .. അല്ലെങ്കിൽ ഇവന് ഒന്നുടെ വൈറൽ ആകണം .. അപ്പൊ മോഹൻലാൽ and മമ്മൂട്ടി നെ പറഞ്ഞാൽ നെഗറ്റീവ് ലെവലിൽ അങ്ങ് കേറിക്കോളും 🤡🤡🤡
Jithu bhaikku next year enkilum pennu kittum ennu urappu ullavar like cheyii❤❤
Kettunno? Vallatha thalparyam indenu thonunallo
Mammootty ❤❤❤❤❤❤❤❤
Mohenlal❤❤❤❤❤❤❤❤❤
Alla ee firoz aran 🥲😂
AC id anna Jithu bhai kedann mezhukanu😂
Firos khan megastar 😅
Uluppundo, mammottye thangan lal ettane kuttam parayumnu
This makes lalettan diff
ഇതെല്ലാം ഫിലിം ഫീൽഡിൽ ഉള്ളവർക്ക് അറിയാവുന്ന കാര്യമാണ്
Ikka❤️
മമ്മൂട്ടി ഒരു മികച്ച നടനാണ് എന്നാൽ മമ്മൂട്ടി ഒരു മികച്ച ബോറനുമാണ്,ചളി master..
Mammooka fan ayirunnu ippo alla
മമ്മൂട്ടി 👌ഒന്നാം ക്ലാസ്സ് ചെറ്റത്തരം, ഷർട്ടൂരാൻ പറയാൻ അവൻ ആരാണ്