Balabhaskar | Lakshmi & Some Exclusive Questions to Media

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 205

  • @abhijithps1992
    @abhijithps1992 5 ชั่วโมงที่ผ่านมา +37

    പാലക്കാട് പൂന്തോട്ടം അതൊരു ആയുർവേദ ഹോസ്പിറ്റൽ ആണ്... അവരുടെ ഓണറുടെ ആരോ ആണ് സ്വർണ കടത്തിലെ പ്രതി അർജുൻ നാരായണൻ
    എൻ്റെ ചോദ്യം...ഇത്രയും വലിയ സ്ഥാപനം ഉണ്ടായിട്ട് അവിടെ ജോലി കൊടുക്കാതെ എന്തിന് ബാലബാസ്കറിൻ്റെ വണ്ടി ഓടിക്കാൻ അയാളെ നിയമിച്ചു...

    • @HariVishnu-l9c
      @HariVishnu-l9c 4 ชั่วโมงที่ผ่านมา

      Nalla kidilam sthapanam kanjavu lehyathinu police pokkiyatha pande randinem

    • @abishcpolackal1320
      @abishcpolackal1320 2 ชั่วโมงที่ผ่านมา

      Ingana pala scene um und

  • @bbhouseuncut2403
    @bbhouseuncut2403 4 ชั่วโมงที่ผ่านมา +9

    Good explanation,I didn’t even skip even small portion,clearly narrated ❤

  • @rajprad9120
    @rajprad9120 6 ชั่วโมงที่ผ่านมา +84

    She almost died in the accident.. so why so much negativity against her? Avarku kurachu standard und, athu kondu avar police ine ayittu matram co operate cheyyunuw

    • @rahul086
      @rahul086 5 ชั่วโมงที่ผ่านมา +14

      yes, being surrounded by gold smugglers and their interceptors apparently raises her standard even more.

    • @rajprad9120
      @rajprad9120 5 ชั่วโมงที่ผ่านมา +5

      @ wth? Do you have any proof of her involvement? She sustained severe injury , lost her baby & husband!

    • @HariVishnu-l9c
      @HariVishnu-l9c 4 ชั่วโมงที่ผ่านมา +4

      @@rajprad9120but all around her is involved int clealry then also she is taking it simple means what

    • @JoseDubai.
      @JoseDubai. 4 ชั่วโมงที่ผ่านมา +3

      Onnenkil pullikkaarik onnum ariyilla allel ellam ariyunna perumkalli

    • @Dsh-pu8ex
      @Dsh-pu8ex 4 ชั่วโมงที่ผ่านมา

      Actually i m also not believing she is really involved in it. Feels sad for her situation, but still the question he asked in the video is relevant. She is not taking it seriously, or thinking whatever she knows is only the truth. Not ready to think in other way.

  • @poornimanair6917
    @poornimanair6917 33 นาทีที่ผ่านมา

    There have been times when i haven't liked your opinions or conclusions on some matters. But yes this one you nailed beyond imagination and every point put forward was apt.
    Especially the past history of these gold smugglers.
    Waiting for the 2nd video you mentioned!

  • @Usluk-123
    @Usluk-123 6 ชั่วโมงที่ผ่านมา +44

    കുഞ്ഞിനെയും കൊണ്ട് ലക്ഷ്മി ഫ്രണ്ട് സീറ്റിൽ ഇരിക്കുമ്പോൾ വണ്ടി ഓവർ സ്പീഡിൽ പോവുന്നത് ലക്ഷ്മി അറിഞ്ഞിട്ടും എന്താ അവർ ഡ്രൈവറോഡ് പതുക്കെ പോവാൻ പറയാത്തത്.. പിന്നെ ലക്ഷ്മിക്ക് അത് അറിയാതെ പറ്റിയ അപകടം ആണെന്ന് തറപ്പിച്ചു പറയുന്നു... സോബി അത് ആക്സിഡന്റ് ആണെന്നും അത് കണ്ടു എന്നും പറയുമ്പോൾ ആരായാലും ഭർത്താവിനോടും കുഞ്ഞിനോടും ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടെങ്കിൽ അവരെ കൂടെ നിക്കണ്ടേ.. പിന്നെ തമ്പി എന്തിനാ ബാലു ന്റെ മൊബൈൽ കയ്യിൽ വെച്ചത്.. അതിൽ സംശയം ഉണ്ടാവേണ്ടേ.. പിന്നെ തമ്പി എന്തിനാ ജ്യൂസ് കുടിച്ച കടയിലും.. ആക്സിഡന്റ് ഉണ്ടായ സ്ഥലത്തും ഉണ്ടായിരുന്ന cctv ദൃശ്യങ്ങൾ എടുത്ത് മാറ്റിയത്.. പിന്നെ തമ്പിയും.. അർജുൻ എല്ലാവരും സ്വർണ്ണ കേസിൽ പിടിക്കപ്പെടുന്നു അപ്പോഴും ലക്ഷ്മിക്ക് അവരെ സംശയം ഇല്ല.. ഇതെന്ത് ഭാര്യ.. ഈ.. പിണറായി സർക്കാർ ഒന്ന് ഇറങ്ങിയാൽ.... ബാലു.. സിദ്ധാർഥ്.. നവീൻ സർ ഇവരെ എല്ലാവരുടെയും മരണത്തിനു പിന്നിലുള്ളവരെ പുറത്ത് കൊണ്ട് വരുന്നത് നമുക്ക് കാണാം അതുവരെ കാത്തിരിക്കാം

    • @Artcreation-7
      @Artcreation-7 6 ชั่วโมงที่ผ่านมา +9

      ആ ഇന്റർവ്യൂ കണ്ടിട്ട് തോന്നുന്നത് അവൾ പഠിച്ച കല്ലിയാണെ 😡

    • @shamilexclusive
      @shamilexclusive 6 ชั่วโมงที่ผ่านมา

      ​@@Artcreation-7 💯

  • @SwathiSasidharan
    @SwathiSasidharan ชั่วโมงที่ผ่านมา +1

    The points are spot on. Kudos to your sources

  • @lakshminarayanan8524
    @lakshminarayanan8524 4 ชั่วโมงที่ผ่านมา +9

    Super sai കിടിലോസ്‌കി 👌🏻👏🏻👍🏻✨you pinpointed vital facts. ഇത് കൂട്ടിച്ചേർത്തു വായിച്ചാൽ മനസിലാവും എന്താണ്‌ അന്ന് സംഭവിച്ചത് എന്നു. അഭിനന്ദനങ്ങൾ ✨👏🏻👌🏻👍🏻.

  • @BindhuKS-m4z
    @BindhuKS-m4z 5 ชั่วโมงที่ผ่านมา +28

    സ്വർണ്ണ കള്ളക്കടത്തു മായി ബന്ധമുള്ളത് കൊണ്ട് ഈ കേസ് തെളിയാന് പോവുന്നില്ല.. നല്ല അവതരണം.. 👍

    • @Dsh-pu8ex
      @Dsh-pu8ex 4 ชั่วโมงที่ผ่านมา

      Theerth parayan patilla. Adyam oke ingane thoniyrnu. Pakshe ethra oke poozhthan nokiyitum endekilum oru karanam kond ith veendum pongi varunund. So ath sathyam theliyan ulla vazhi aavum

    • @Dsh-pu8ex
      @Dsh-pu8ex 4 ชั่วโมงที่ผ่านมา

      Oru pakshe prathikale pidichillenkilum ithoru accident ayirunno allayo enna karyathil vyakthatha undayalo

  • @Simi_Midhun
    @Simi_Midhun 5 ชั่วโมงที่ผ่านมา +22

    This is called true SECRET AGENT , the presentation and the investigation behind this and his hard word 👏👏👏

  • @Saaya-pw2yr
    @Saaya-pw2yr 3 ชั่วโมงที่ผ่านมา +9

    I wonder why she is not even having a speck of doubt regarding the foul play that might have happened that too after all those people close to their life' got exposed as criminals? Why is she so confident about the whole scenario without even self doubting for a moment? How could a person surviving brain injury be this sure and crystal clear about ones own stand rejecting all other narratives that too after series of hallucinations?
    Good job Secret Agent!

  • @neethuneethu4659
    @neethuneethu4659 2 ชั่วโมงที่ผ่านมา +4

    1 anchor കോമൺ ഫ്രണ്ട്
    2. വാക്കുകൾ അളന്നു മുറിച്ചുള്ള സംസാരം
    3. ഉറങ്ങുന്ന ആൾ എന്തുറപ്പിലാണ് ആരും ഫോള്ളോ ചെയ്തില്ല എന്നു പറയുന്നേ
    4. തമ്പി പിന്നീട് ഫോൺ കൊടുത്തില്ല
    5. ആ ഫോൺ പിന്നീട് തമ്പിയുടെ വീട്ടിൽ നിന്നും സ്വർണക്കടത്തു കേസിൽ പോലീസ് റൈഡിൽ കണ്ടു എടുത്തു
    6. നിങ്ങളുടെ ഭാര്യയോ ഭർത്താവോ മരിച്ചാൽ അവരുടെ ഫോൺ കൂട്ടുകാർ ആണോ സൂക്ഷിക്കുക?
    7. പോയവർ പൊക്കോട്ടെ. സ്വർണക്കടത്തു ആരോപിച്ചു നാണം കെടണ്ട എന്ന attitude

  • @skybluewolfp1239
    @skybluewolfp1239 4 ชั่วโมงที่ผ่านมา +11

    ഇവൾക്ക് ഇതിൽ പങ്കുണ്ട് 👍🏻 ഒടുക്കത്തെ അഭിനയം ആണ് ഈ സ്ത്രീ... സത്യം പുറത്തു വരണം... ബാലുവിന്റെ മരണവും, സ്വർണക്കടത്തും ഇവളും തമ്മിൽ എന്തോ ബന്ധം ഉണ്ട്... 🔥

  • @Babyfingers-by-RijuFyzal
    @Babyfingers-by-RijuFyzal 5 ชั่วโมงที่ผ่านมา +12

    ഈ ഫാമിലി അറിഞ്ഞോ അറിയാതെയോ ഇങ്ങനെ ഒരു ഇല്ലിഗല് ഗോൾഡ് സ്മഗ്ലിങ്ങിന്റെ part ആയിരുന്നിരിക്കാം... even ആയിരുന്നാലും ഇനിയിപ്പോൾ പേര് ചീത്ത ആക്കണ്ടല്ലോ എന്ന് വിചാരിച്ച് ആയിരിക്കണം ഒന്നും mindathath.

  • @vaishnavinod9380
    @vaishnavinod9380 5 ชั่วโมงที่ผ่านมา +7

    Courageous points..!!❤

  • @nithinprasad864
    @nithinprasad864 5 ชั่วโมงที่ผ่านมา +17

    Why she shut her mouth for 6 years?
    Why she didn't contact balus father and mother for the last 6 yrs?
    Why there is difference in her statment which is given to CBI, Kerala police, crime branch?
    Why is she not interested in proving this case and bring the culprits before the law?
    Why she did not contact kalabhavan Soby, the only eye witness for any single time?
    Why she is not taking any intiation for re-opening the case?
    Why is she not calling for public pressmeet with all the new channels and medias?
    Why she does not visit Balus house for a single time in the last 6 years?
    Why she does not have any problem in the bypassing of Balus phone?
    Why is she not supporting kalabhavan Soby for proving the death of her husband and child?
    Why she is against the brain mapping of kalabhavan Soby?
    How Stephen devassy went inside the critical care unit of Balu and talked 43 min to Balu in the last times ( there is no permission for entering into CCU for anyone)?
    Lekshmi is clearly hiding the truth. She knows everything.there are 2 possibilities.
    1) lekshmi is under the control of someone who is behind this Gold smuggling?
    2) she is fearing someone ( a high profile person in the case)
    Due to the immense media pressure, she is coming to the media and spitting out some unclear things.
    If this case is reopened once again, she will be troubled .this case is related to gold smuggling so nothing is going to happen.this is a sad reality 😮😮😮😢

    • @confuseddesi80
      @confuseddesi80 3 ชั่วโมงที่ผ่านมา

      Maybe BB was a gold smuggler and she doesn't want the world to know the truth about BB.

    • @nithinprasad864
      @nithinprasad864 3 ชั่วโมงที่ผ่านมา

      ​@@confuseddesi80Balu alla smuggler..koode undayrnna driver Arjun aan

    • @ASKCreations-p2i
      @ASKCreations-p2i ชั่วโมงที่ผ่านมา +1

      Does police investigated stephen devassy.??? What's there to talk for 45mins when someone is in critical condition.

  • @NijinKoshyAbraham
    @NijinKoshyAbraham ชั่วโมงที่ผ่านมา +1

    One of the best videos you have done sai.. 🔥🔥👌🏽👏🏽👏🏽 Have lot of disagreements with many of your previous contents, but this one.. 🔥🔥👌🏽 ഈ വീഡിയോ തന്റെ യൂട്യൂബ് ചാനൽ പേരിനോട് നീതി പുലർത്തുന്ന moment ആയി തോന്നുന്നു....
    It's so clear, this incident is linked with one of the most deadliest & powerful racket in Kerala. And lot of power positions are indeed involved. Their influences are 'felt' throughout many recent cases in kerala.
    It's like everything is connected. The dots are there to be connected!
    നമ്മൾ സാധാരണ ജനങ്ങൾ ഒക്കെ വെറും കളി അറിയാതെ ആടുന്ന പാവകൾ മാത്രം എന്നാ realisation. background'il അങ്ങനെ വമ്പൻ പരിപാടികൾ നാട്ടിൽ നടക്കുന്നു....

  • @AKPrdns
    @AKPrdns 3 ชั่วโมงที่ผ่านมา +7

    its a crafted interview
    100% ....are u ready for face to face discussions ...be open if not tell

  • @iveyxvr49
    @iveyxvr49 5 ชั่วโมงที่ผ่านมา +6

    0:37 it’s balus souls pushing u Nthng else’s ,he will still do this as soul to get the truth out I blive ,his soul Nvr will rest until it’s resolved

  • @sudhi45
    @sudhi45 4 ชั่วโมงที่ผ่านมา +6

    Great Video Bro…Appreciated👏🏻👏🏻👏🏻

  • @suhairnalakath9809
    @suhairnalakath9809 5 ชั่วโมงที่ผ่านมา +6

    100% PROFESSIONAL ❤❤❤

  • @Gethe23
    @Gethe23 5 ชั่วโมงที่ผ่านมา +7

    Was eagerly checking for Agents analysis...As usual Sai just dealt and presented so crisp and smooth..
    Different scattered information, different perspective has been now consolidated well...

  • @chandralalgcchandralal3536
    @chandralalgcchandralal3536 6 ชั่วโมงที่ผ่านมา +15

    എന്തായാലും അവർ ഒരിക്കലും സ്വന്തം കുഞ്ഞിനെ കൊല്ലാൻ കൂട്ട് നിൽക്കില്ല ഒരിക്കലും

    • @hariraj4184
      @hariraj4184 3 ชั่วโมงที่ผ่านมา

      സ്വന്തം കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന അമ്മമാരുള്ള നാടാണിത്

  • @BibleMalayalamAudio
    @BibleMalayalamAudio 3 ชั่วโมงที่ผ่านมา +7

    സ്വര്‍ണ്ണ കടത്തിൽ ഇവര്‍ക്ക്‌ പങ്ക് ഉണ്ടെങ്കില്‍ ഇവര്‍ക്ക് inganeyalle പറയാന്‍ കഴിയു

    • @sinajsn2171
      @sinajsn2171 ชั่วโมงที่ผ่านมา

      ന്തിന് സ്വന്തം ഭർത്താവും അവള് പ്രസവിച്ച കുഞ്ഞും മരിച്ചു. ഇനി ആർക് വേണ്ടി ആരെ പേടിക്കണം???

  • @nikhil_sathya
    @nikhil_sathya 3 ชั่วโมงที่ผ่านมา +3

    ഇവർക്കൊക്കെ തലപ്പത്തിരുന്ന് സഹായിക്കാനും ആരെങ്കിലുമൊക്കെ കാണും.🤔

  • @iveyxvr49
    @iveyxvr49 4 ชั่วโมงที่ผ่านมา +3

    28:16 her statement contradicts ,before she said she was unconscious dnt remember a thing ,on this occasion she saying there was Nthng happend suspicious omg she’s bloody lying

  • @Peaky_blinder34
    @Peaky_blinder34 5 ชั่วโมงที่ผ่านมา +22

    യൂട്യൂബ് ഫാമിലിസിന്റെ കുടുമ്പകലഹം ഡിസ്‌കസ് ചെയ്തിരുന്ന അണ്ണൻ അങ്ങനെ വീണ്ടും യഥാർത്ഥ ട്രാക്കിൽ എത്തി

    • @delhiadavid4437
      @delhiadavid4437 4 ชั่วโมงที่ผ่านมา

      Ithu kudumbam kalakal inte mattoru version umayi vannenneyullu..

  • @HariVishnu-l9c
    @HariVishnu-l9c 5 ชั่วโมงที่ผ่านมา +10

    Balunte phone thambikke koduthe aaa manassu kanedaaa pari aannannaa 😂😂😂athanu lekshmi chechiiii😂😂😂

  • @gauthamprijith3065
    @gauthamprijith3065 2 ชั่วโมงที่ผ่านมา +2

    From her saying it is clear that Arjun is a little afraid of something or someone. Please hear once more. After taking drinks he drives the car but as a sudden he is a little frustrated or afraid of something

  • @achu1271
    @achu1271 4 ชั่วโมงที่ผ่านมา +6

    She can't speak against the people and Gold smuggling mafia involved in the death of Balabhasker because i doubt they actually blackmailing her with strong proofs of negativity which she involved with them.After the arrest of Balabhasker driver Arjun they want to stop any chances of reinvestigation of Balabhasker death. She is trapped and blackmailing by them .

    • @confuseddesi80
      @confuseddesi80 3 ชั่วโมงที่ผ่านมา

      BB was a gold smuggler?

  • @lekshmyskumar
    @lekshmyskumar 4 ชั่วโมงที่ผ่านมา +2

    Congrats.Good investigation. Real culprits should be exposed

  • @Farhanaazlam
    @Farhanaazlam 5 ชั่วโมงที่ผ่านมา +5

    Clearely presented ❤

  • @rosygloriakl6671
    @rosygloriakl6671 3 ชั่วโมงที่ผ่านมา +4

    secret agentനോട് ആദ്യമായി ബഹുമാനം തോന്നിയ വീഡിയോ.

  • @sushmithagupta1420
    @sushmithagupta1420 3 ชั่วโมงที่ผ่านมา +2

    I appreciate for ur effort👏👏👏

  • @jacob68441
    @jacob68441 4 ชั่วโมงที่ผ่านมา +2

    Good Job Agent!! Very well done

  • @lakshmimenon2834
    @lakshmimenon2834 4 ชั่วโมงที่ผ่านมา +2

    Awesome analysis sai bro

  • @fidha6137
    @fidha6137 6 ชั่วโมงที่ผ่านมา +7

    സത്യം പുറത്ത് വന്നാൽ മതിയായിരുന്നു

  • @siddiqnoushad7386
    @siddiqnoushad7386 3 ชั่วโมงที่ผ่านมา +1

    Nigalude explanation kathirikukqyayirunnu…keep going bro…❤

  • @jovial_vlogs
    @jovial_vlogs 4 ชั่วโมงที่ผ่านมา +2

    Bro ഒന്നും പറയാൻ ഇല്ല... ക്രിസ്റ്റൽ ക്ലിയർ ആണ്❤....

  • @shehana3089
    @shehana3089 ชั่วโมงที่ผ่านมา +1

    Nice video👍

  • @chippysabu9345
    @chippysabu9345 6 ชั่วโมงที่ผ่านมา +6

    Hii
    Ente arivil seat belt ittilelm airbag deploy eyyum if the accident or collision is severe enough to trigger the air bag sensors ...

  • @4thjunction
    @4thjunction 5 ชั่วโมงที่ผ่านมา +1

    In many vehicles, the airbags will still deploy whether or not an occupant is fastened by a safety belt. Unfortunately for the occupant, not wearing a seat belt and crashing into an airbag can yield much more serious injuries than if a seat belt were worn.

  • @vijeshnair1771
    @vijeshnair1771 5 ชั่วโมงที่ผ่านมา +4

    There is something fishy about the whole
    Matter ….. the discrepancies in many statements after the accident and now this sudden well drafted interview after 6 long years …..? His parents were pretty critical about the statements , also the same view was held by the friend who introduced lakshmi with the late BalaBhaskar …….

  • @sajeeshsaji3131
    @sajeeshsaji3131 6 ชั่วโมงที่ผ่านมา +7

    Sai യുടെ waiting ആയിരുന്നു

  • @HariVishnu-l9c
    @HariVishnu-l9c 6 ชั่วโมงที่ผ่านมา +10

    Aaaa phone thambike poojikkan koduthaaa manassuuuu😂😂😂😂😂😂 extreme psychoo😂

  • @AiswaryaRaoOfficial
    @AiswaryaRaoOfficial 3 ชั่วโมงที่ผ่านมา +1

    Yes, airbags can deploy without a seatbelt, but they are designed to work best in combination with seat belts:
    Deployment speed
    Newer airbags use a safety belt sensor to determine whether to deploy based on whether people are wearing seatbelts. For unbelted occupants, a front airbag will typically deploy at a crash speed of 10-12 mph. For belted occupants, most airbags will deploy at a higher threshold of about 16 mph.
    Injuries
    If you're not wearing a seatbelt, you could be thrown into the airbag with enough force to be killed. Other common injuries include whiplash, traumatic brain injuries, and neck and spine injuries.
    Purpose
    Airbags are supplemental restraints that reduce the chance that an occupant's upper body or head will strike the vehicle's interior during a crash. They are designed to work with seat belts, not replace them. (AI generated)

  • @user-vy1yw4ej2k
    @user-vy1yw4ej2k 4 ชั่วโมงที่ผ่านมา +6

    ഈ കലാഭവൻ sobi അല്ലാതെ വേറെ ആരും ഒന്നും കണ്ടില്ലേ???
    Already car attack ചെയ്യപ്പെട്ട് window break ആയിരുന്നു എങ്കിൽ , രക്ഷാ പ്രവർത്തനം നടത്തിയവർ എന്തിന് വീണ്ടും glass break ചെയ്തു അവരെ പുറത്ത് എടുത്തത്????
    Accident നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ആരും വണ്ടിയിൽ നിന്നും പെട്ടി മാറ്റുന്നത് ഒന്നും കണ്ടില്ല....
    Sobi മാത്രം കണ്ടൂ, അതെങ്ങനെ?????
    Accident കഴിഞ്ഞു മാസങ്ങളോളം sobi വായ തുറന്നില്ല... പെട്ടെന്ന് ഒരു ദിവസം ബോധോദയം ഉണ്ടായത് ആണോ????

  • @shihassharaf6869
    @shihassharaf6869 4 ชั่วโมงที่ผ่านมา +2

    എനിക്ക് തോന്നുന്നത് നേരാവണ്ണം ഒരു മാസം ഒന്ന് അന്ന്വേഷിച്ചാൽ തീരാവുന്നതെ ഈ കേസിൽ ഉള്ളൂ...but angane cheythaal പല സ്രാവുകളും കുടുങ്ങും...പലരുടെയും മുഖമൂടി അഴിഞ്ഞുവീഴും...അത് കൊണ്ട് ഇതെല്ലാവരും അറിഞ്ഞു കൊണ്ടുള്ള ഒരു നാടകമാണ് നടക്കുന്നത്...ബാലയുടെ മരണത്തിൽ ഗോൾഡ് smuggling ടീമിനും അതിനു ശേഷം കേസ് മൂടികെട്ടാൻ ഉദ്യോഗസ്ഥ ഭരണ തലത്തിലും കളികൾ നടന്നിട്ടുണ്ട്...അല്ലെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ local police തൊട്ട് സിബിഐ വരെയുള്ളവർ എന്തേ പരിശോധിചില്ല....ഇതിൻ്റെ സത്യം ഒരിക്കലും പുറത്ത് വരാൻ പോകുന്നില്ല

  • @Dsh-pu8ex
    @Dsh-pu8ex 6 ชั่วโมงที่ผ่านมา +8

    Was waiting for this

  • @Tomioka-Giyuu97
    @Tomioka-Giyuu97 6 ชั่วโมงที่ผ่านมา +12

    A room ambience enikkum thonniyirunnu manapoorvam vechathanennu. Lakshmye clear ayi arkkum padikkan sadhikkaruthu ennoru usdhesam athinu pinnil ille ennu thonni. Ente thonnal anennu karuthi. But ningalkkum thonni alle

  • @anujass916
    @anujass916 4 ชั่วโมงที่ผ่านมา

    Was waiting for your reaction.

  • @BibleMalayalamAudio
    @BibleMalayalamAudio 2 ชั่วโมงที่ผ่านมา +1

    Sobiyude പഴയ ഒരു മൊഴിയില്‍ അയാള്‍ കാണുമ്പോള്‍ വണ്ടി മറിഞ്ഞ് കിടക്കുകയായിരുന്നു എന്ന് പറയുന്നുണ്ട്. Crane ഉപയോഗിച്ച് തിരിച്ചു ittitundakam

  • @ashwanthmohan9934
    @ashwanthmohan9934 4 ชั่วโมงที่ผ่านมา +1

    Good work sai. Let the truth come out what ever it was

  • @thomas.maryland6902
    @thomas.maryland6902 4 ชั่วโมงที่ผ่านมา +3

    To find out in which airport Balu's arrival after foreign tours?. From airport who pick him?

    • @vyshnav2223
      @vyshnav2223 3 ชั่วโมงที่ผ่านมา

      Cbi ahno😂

  • @iveyxvr49
    @iveyxvr49 4 ชั่วโมงที่ผ่านมา +2

    31:29 look at the jaalyatha on her face ,body Language expert will say 💯 she’s lying

  • @neethuk7209
    @neethuk7209 7 ชั่วโมงที่ผ่านมา +5

    Waiting aayirunnu

  • @Santhoshbhaskar-z3z
    @Santhoshbhaskar-z3z ชั่วโมงที่ผ่านมา

    you are great 🙏

  • @ginivv7640
    @ginivv7640 4 ชั่วโมงที่ผ่านมา +1

    100% correct anu bro❤️❤️❤️👍👍👍

  • @lakshmianil8273
    @lakshmianil8273 5 ชั่วโมงที่ผ่านมา +5

    Juandice വന്നിരുന്ന ടൈമിൽ ആണ് ആക്‌സിഡന്റ് ഉണ്ടായിട്ടുള്ളത് എങ്കിൽ ഹോസ്പിറ്റൽ ഡിസ്ചാർജ് summary ഇൽ അത് എന്തായാലും മെൻഷൻ ചെയ്യും. ഇവർ പറയുന്നതൊക്കെ എന്തോ ഇവർക്ക് തന്നെ ഉറപ്പ് ഇല്ലാത്ത പോലെ ആണ് പറയുന്നത്. കാർ ന്റെ പുറകിൽ ചില്ലു തകർത്തപ്പോൾ ആകും അർജുന്റെ controll il നിന്നും കാർ പോയത്.

    • @HariVishnu-l9c
      @HariVishnu-l9c 4 ชั่วโมงที่ผ่านมา

      She is mentally not stable by birth😂

    • @wildfunnyworld16
      @wildfunnyworld16 4 ชั่วโมงที่ผ่านมา

      She said back to back jaundice, may be it's a liver issue and she was under treatment

  • @Hope12345
    @Hope12345 ชั่วโมงที่ผ่านมา +1

    Why is she laughing and smiling? Such a bad lady.

  • @RamsiShaju
    @RamsiShaju 7 ชั่วโมงที่ผ่านมา +12

    Hiii🙋‍♀️🙋‍♀️waiting ആയിരുന്നു..

  • @sibithram1983
    @sibithram1983 3 ชั่วโมงที่ผ่านมา +2

    ഗുഡ് ജോബ് ബ്രോ 👍🏻

  • @fousiyaabdulla4713
    @fousiyaabdulla4713 4 ชั่วโมงที่ผ่านมา +1

    Great job

  • @divyaramakrishnan5977
    @divyaramakrishnan5977 3 ชั่วโมงที่ผ่านมา +1

    Sai super. 👍🏽

  • @cozyyarns
    @cozyyarns 3 ชั่วโมงที่ผ่านมา +1

    Good video. U did good effort behind this video. This is the best video I saw related to Bala Bhaskar issue.

  • @savithapillai767
    @savithapillai767 5 ชั่วโมงที่ผ่านมา +3

    Celebrity drivers ellavarum seatbelt idum എന്തായാലും

  • @lakshmimenon2834
    @lakshmimenon2834 29 นาทีที่ผ่านมา

    Also sai, critical ICU ഇൽ വെച്ച് സ്റ്റീഫൻ devassy ബാലയുമായി 43 minute സംസാരിച്ചു എന്നൊക്കെ പറഞ്ഞു. അങ്ങനെ ഒരു സ്ഥലത്തു ആരെയും തന്നെ അപ്പോൾ അത്രേം സമയം നിൽക്കാൻ അനുവദിക്കില്ല. അഥവാ അങ്ങനെ സമ്മതിച്ചു എങ്കിൽ തന്നെ അത്രയും സമയം അവർ എന്താണ് സംസാരിച്ചത്??

  • @saranyasaru9296
    @saranyasaru9296 5 ชั่วโมงที่ผ่านมา +4

    As per the report submitted by CBI Sobi was failed lie detection test...I don't understand how people can believe his words... Moreover Balabhaskar's parents are keeping distance from her( realised by his mother's interview).

    • @ammuzzdreamworld3563
      @ammuzzdreamworld3563 5 ชั่วโมงที่ผ่านมา

      In court CBI told they were not able to take test as soby has major surgery..but actually lie test was taken then y they give that report to court

    • @HariVishnu-l9c
      @HariVishnu-l9c 4 ชั่วโมงที่ผ่านมา

      His polygraph test not traceble recent major cardiac surgery ennane

    • @HariVishnu-l9c
      @HariVishnu-l9c 4 ชั่วโมงที่ผ่านมา

      How peole belive thambis and vishnus keep lekshmis words

  • @dockmarineaquatic1388
    @dockmarineaquatic1388 6 ชั่วโมงที่ผ่านมา +8

    Anchor choodikkenda pala karyangalum choodichittilla
    Felt like a scripted interview

  • @sijiullas3199
    @sijiullas3199 2 ชั่วโมงที่ผ่านมา +1

    Good job keep it up......and be careful

  • @anjanasunil4086
    @anjanasunil4086 6 ชั่วโมงที่ผ่านมา +3

    Super waiting ayirunnu sai chettnta videokk

  • @Chennaimallu.
    @Chennaimallu. 5 ชั่วโมงที่ผ่านมา +9

    ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ എല്ലായിടത്തും ഇതുതന്നെയാണ് ന്യൂസ്... പൂന്തോട്ടത്തിന്റെ അയൽവാസിയായ ഞാൻ 😅

    • @priyap1095
      @priyap1095 3 ชั่วโมงที่ผ่านมา

      Ith enthinte hosptl aanu

  • @bineeshcnabineesh8631
    @bineeshcnabineesh8631 18 นาทีที่ผ่านมา

    👍👍👍👍👍👍👍👍👍👍👍

  • @TheArunjosee
    @TheArunjosee ชั่วโมงที่ผ่านมา

    Sai 💯

  • @anjuansel
    @anjuansel 4 ชั่วโมงที่ผ่านมา +1

    Nice work 👏🏻

  • @PreethaBiju-q8r
    @PreethaBiju-q8r 5 ชั่วโมงที่ผ่านมา +3

    Real secret Agent

  • @Bilanofc
    @Bilanofc 3 ชั่วโมงที่ผ่านมา +1

    Bro ❤🔥✅

  • @vattan26
    @vattan26 3 ชั่วโมงที่ผ่านมา

    Bank statements Incoming outgoing calls eppo ah acc ara use cheyune avarude contact list watsup unknown num ellam check cheyenem

  • @lakshmianil8273
    @lakshmianil8273 5 ชั่วโมงที่ผ่านมา +3

    UAE gold smuggling എളുപ്പവഴി ആയി... ഇനിയിപ്പോൾ ksrtc ഡ്രൈവർ through 😂👍കൊള്ളാം.

  • @MediaMaheshBabu
    @MediaMaheshBabu 2 ชั่วโมงที่ผ่านมา +1

    🎉

  • @ansiyaayoob
    @ansiyaayoob 4 ชั่วโมงที่ผ่านมา +2

    🔥🔥

  • @wildfunnyworld16
    @wildfunnyworld16 4 ชั่วโมงที่ผ่านมา +2

    And once Balu posted in FB that he's stopping his music career, and then deleted it after a while.. So what made him upset and emotional to post like that..??

    • @ishithasdagboek7305
      @ishithasdagboek7305 2 ชั่วโมงที่ผ่านมา

      In the program " Onnum Onnum Moonu" when Rimi Tomy asked about his sudden withdrawal from music for eight months, he explained that he had trusted many people deeply, but unfortunately, some of them betrayed his trust.

  • @HariVishnu-l9c
    @HariVishnu-l9c 5 ชั่วโมงที่ผ่านมา +4

    Aliyaaa poyi vallla testum padiche ezhuthiii police keradaaaa mann u have talent pande njnum ninne orupaadu trollitu inde sorry

  • @Mozart_rider
    @Mozart_rider 3 ชั่วโมงที่ผ่านมา +1

    🔥

  • @Dsh-pu8ex
    @Dsh-pu8ex 4 ชั่วโมงที่ผ่านมา +2

    Valid points aanu...

  • @Hope12345
    @Hope12345 ชั่วโมงที่ผ่านมา

    She looks ok

  • @savithapillai767
    @savithapillai767 4 ชั่วโมงที่ผ่านมา +2

    വാക്കുകൾ idarunnud aa pullikarik മരിച്ച കാര്യം പറയുമ്പോൾ chiriyanu aa pullikariku varunnath ചിരിച്ചോണ്ട് പറയുന്നത്

    • @vyshnav2223
      @vyshnav2223 4 ชั่วโมงที่ผ่านมา

      Grow up

  • @bbhouseuncut2403
    @bbhouseuncut2403 5 ชั่วโมงที่ผ่านมา +3

    Sobi oro old videos nokyal aryam same karyamanu ayal parayunne sherikum nadanna karyagl endhe vendapettavar adhu anoshikunila .she is not genuine , may be hiding something fr someone

  • @Mozart_rider
    @Mozart_rider 3 ชั่วโมงที่ผ่านมา +2

    Annan ini bheeshani undakumo?

  • @samrasal1195
    @samrasal1195 3 ชั่วโมงที่ผ่านมา +1

    👍 👍 👍

  • @aryaa6995
    @aryaa6995 5 ชั่วโมงที่ผ่านมา +9

    ഭീഷണി call വരാൻ chance ഉണ്ട് സായി. ഒന്ന് ശ്രെദ്ധിച്ചോളു. ഇതിന്റെ ദുരൂഹത നീങ്ങിയാൽ അതുവഴി നീതി കിട്ടുന്നത് ആ പാവം അച്ഛനും അമ്മയ്ക്കും ആയിരിക്കും

    • @SecretAgentX
      @SecretAgentX  5 ชั่วโมงที่ผ่านมา +1

      Hmmm

  • @shilpakdinesh044
    @shilpakdinesh044 6 ชั่วโมงที่ผ่านมา +7

    Bro ith sadarana kurach technical knowledge and kurach bodham ulla ali anweshicha theliyunna oru simple case ithrayum nal pokanam ennu undenkil pinnil athra cheriya alkaralla

  • @gauthamprijith3065
    @gauthamprijith3065 2 ชั่วโมงที่ผ่านมา +1

    Why didn't she call Sobhi?

  • @thankavelu1809
    @thankavelu1809 4 ชั่วโมงที่ผ่านมา +2

    Phone എന്തിനു തമ്പി വെക്കണം ഇപ്പോളും അത് കിട്ടിയത് ആയി ലക്ഷ്മി പറയുന്നില്ല. ഇതൊക്കെ എന്തോ ഒരു ലാഘവത്തോടെ ഈ ചേച്ചി പറയുന്നു അതിൽ ഒരു അസ്വഭാവികത ഇണ്ട്. ന്റെ അനിയൻ മരിച്ചു ദുരൂഹത ഉണ്ടാർന്നു പോലീസ് കൊണ്ടോയി തിരിച്ചു ന്റൽ തന്നു അത് അവന്റെ ഫ്രണ്ടിനെ അല്ലല്ലോ ഏല്പിക്കുക ഇത് ഈ സ്ത്രീ ഇത്ര ലാഘവത്തോടെ ന്താ കാണുന്നെ

  • @gauthamprijith3065
    @gauthamprijith3065 2 ชั่วโมงที่ผ่านมา +1

    Why should Arjun afraid of?

  • @ashwanthmohan9934
    @ashwanthmohan9934 4 ชั่วโมงที่ผ่านมา +1

    But bro seat belts can pop out on heavy impact on vehicle. Its working actually in an alogirtham for seat belt and poping out normally. But in case to case it can come out

    • @SecretAgentX
      @SecretAgentX  4 ชั่วโมงที่ผ่านมา

      Hmm

  • @AnupamaJames
    @AnupamaJames 5 ชั่วโมงที่ผ่านมา +2

    Sai anu eattavum kooduthal ithil kidann lakshmine paranjath..let me ask you MR. agent, as you repeated many times , who gonna fix an expiry to a truma of one person. You repeatedly saying that it is almost this many years, she is healed now, and she is hiding blah blah.. me and my husband faced an accident many years ago, we both survived it was a severe accident , yet not as this much. But i was in truama fir years, i was not even able to travel on bikes due to the fear, still after 5 years i can’t even imagine that night..i am living through it ..so can you even imagine what she gonna feel..it is a life long..you literally pushing her without even giving her a sympathy..the interview will be a planned one, yet ask your wife if she was in this place..will be she gonna come out after 2-3 years like yeah my trauma is expired, so i am back..be a human..she dont have to explain anything to public

    • @HariVishnu-l9c
      @HariVishnu-l9c 4 ชั่วโมงที่ผ่านมา

      Trauam ullavale micro threading beauty parlour elllam povum onnum podiii feminst vaname

  • @varun2917
    @varun2917 4 ชั่วโมงที่ผ่านมา +1

    Oru hi tharo bro

  • @tanusgarden5613
    @tanusgarden5613 5 ชั่วโมงที่ผ่านมา +2

    ഈ പെണ്ണും പിള്ള ഷോബി കണ്ടാകാര്യത്തെക്കുറിച്ചു എന്താണെന്നു ചോദിക്കാം pakshe ഇവർക്ക് അങ്ങോട്ട്‌ പോകാൻ താത്പര്യമില്ല, ഒരാളുടെ യഥാർത്ഥ സംസാരവും വേണ്ടതേ പറയാവു എന്നുള്ളതുകൊണ്ട് ആലോചിച്ചു സംസാരിക്കും അതെ ഇവിടെ കാണുന്നു

  • @unnyaarcha
    @unnyaarcha 2 ชั่วโมงที่ผ่านมา

    Lekshmy clearly sayng she realised the vehicle was over speeding just before the accident... and she banged on the gearbox realising the car was out of control. She has cooperated with the police regarding the enquirie. Put yourself in her shoes...she lost her entire world with nothing to look forward to. I have a close family member who was involved in a horrible accident and sustained extensive injuries... she too says the same thing; she was fast asleep , woke up and realised the vehicle was out of control and lost her consciousness realising what's going to happen. she still don't remember a lot of her pre- accident life. my relative didn't lost anybody like Lekshmy , still the road to recovery has been the most painful and ardours one ; physical recovery is comparatively quicker mentally they'd fall into kind of covert depression. Soby could be absolutely correct and this lady too. She could be saying things that were told to her and she firmly believes that as she probably can't remember . Stop harassing the poor woman ,the gold smugglers were Bala bhasker's friends. Actually it was so wise of her that she stayed away. At least that had saved her from the public scrutiny and the judgements at the you tube vloggers' courts so far.

  • @Jude2019
    @Jude2019 5 ชั่วโมงที่ผ่านมา +2

    Leach 🫡

    • @SecretAgentX
      @SecretAgentX  5 ชั่วโมงที่ผ่านมา

      GOM 😂😂

    • @Jude2019
      @Jude2019 5 ชั่วโมงที่ผ่านมา

      @@SecretAgentX 🪱