എന്നെ ഞെട്ടിച്ച ബംഗാളിലെ കുട്ടനാട് 😳 EP 266 Exploring Bengal Village Life Kalinagar

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • നമ്മുടെ ഫാമിലിയുടെ സ്നേഹം ഇവിടെ അറിയിക്കാം
    Sankars Channel :
    • My First Vlog ! 💗
    #malayalam #nepal
    Follow Me On Instagram👇
    / backpacker_sudhi
    ___________________________________________
    നമ്മുടെ വാട്ട്സ്ആപ് ഫാമിലിയിൽ കൂടുന്നോ 🥰👇
    Follow this link to join my AWHATSAPP group: chat.whatsapp....
    ____________________________________________
    വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
    Facebook Page:
    / backpackersudhi
    WhatsApp : wa.me/91940058...
    _____________________________________________
    കാണാം എവറസ്റ്റ് യാത്രാ കാഴ്ചകളുടെ സമ്പൂർണ യാത്രാ വ്ലോഗ്‌
    • Everest Base Camp Trek...
    ____________________________________________
    ഇന്ത്യയുടെ ഗ്രാമ കാഴ്ചകളുടെ മുഴുവൻ യാത്രാ വ്ലോഗ് 👇
    • Incredible India Ride
    _____________________________________________
    My Vlogging Gadgets
    Camera: GoPro Hero 8, Hero 9 Poco F1
    Editing : Mobile App Power Director
    _____________________________________________
    Email: backpackersudhi@gmail.com
    _____________________________________________
    Video Location : Assam
    #incredibleindiaride
    #vanlife
    #tentlife
    #budgettravel
    #malayalam #northeast
    #bikeride
    #malayalam
    #assam
    #sikkim
    #tripura
    #sudhi
    #Uttarakhand
    #marakkar

ความคิดเห็น • 439

  • @BACKPACKERSUDHI
    @BACKPACKERSUDHI  2 ปีที่แล้ว +17

    നമ്മുടെ ഫാമിലിയുടെ സ്നേഹം ഇവിടെ അറിയിക്കാം
    Sankars Channel :
    th-cam.com/video/P1Qsmm8WchA/w-d-xo.html

    • @lookmechittilappillys5619
      @lookmechittilappillys5619 2 ปีที่แล้ว

      Done,പിന്നെ അല്ല, fully support

    • @samuelthomasdgp
      @samuelthomasdgp 2 ปีที่แล้ว

      If you want to see Kerala in Bengal then you come to Burdwan . This place is same like Alleppey.

    • @samuelthomasdgp
      @samuelthomasdgp 2 ปีที่แล้ว +1

      You missed one important thing is Digha . West Bengal biggest whole sale market. If possible try to see it

    • @samuelthomasdgp
      @samuelthomasdgp 2 ปีที่แล้ว +1

      It is called Ganga Sagar Mela

    • @samuelthomasdgp
      @samuelthomasdgp 2 ปีที่แล้ว

      People from North India comes to this place. It called Ganga Sagar Mela

  • @SNEHA-xz4ol
    @SNEHA-xz4ol 2 ปีที่แล้ว +15

    ബംഗാളിന്റെ മണ്ണിൽ നിന്നും അവിടെ ഉള്ള ചേട്ടന്മാരെ കൊണ്ട് ഇൻട്രോ പറയിച്ച് ഗംഭീര തുടക്കം... ഓരോ നാടിന്റെയും സ്പന്ദനം തേടിയുള്ള യാത്ര അതിമനോഹരം.....ഓരോ നാടും ഓരോ അനുഭവങ്ങൾ ആണ്.... ആ വ്യത്യസ്ഥ അനുഭവങ്ങൾ ഞങ്ങളിലേക്കു എത്തിക്കുന്നതിനു ഒരു ബിഗ് താങ്ക്സ് ❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +2

      ഒരുപാട് സ്നേഹം

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว +3

    👌👌അതിമനോഹരമായ കാഴ്ചകൾ ആണ് കേട്ടോ . തനി നാടൻ ഗ്രാമങ്ങൾ . ഹായ് സുധി . അടുത്ത കാഴ്ചകൾക്കായി പ്രതീക്ഷയോടെ 👌👌

  • @PeterMDavid
    @PeterMDavid 2 ปีที่แล้ว +4

    സുധി അമ്പലത്തിന്റെ മുന്നിൽ കണ്ട മരം നാഗ ലിംഗ മരം തെക്കൻ കേരളത്തിൽ നാഗരാജാ ക്ഷേത്രങ്ങളിലും ശിവ ക്ഷേത്രങ്ങളിലും കാണാം eg മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിലുണ്ട്. ട്രിപ്പ്‌ അടിപൊളി ആകുന്നുണ്ട് 👍👌❤❤❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      ഈ അറിവിന് നന്ദി

  • @subaidamohamed3751
    @subaidamohamed3751 2 ปีที่แล้ว +9

    സൂപ്പർ, സുധി നിഷ്കളങ്ക രായ ആളുകൾ സ്നഹിക്കാൻ അറിയുന്ന മനുഷ്യർ അങ്ങോട്ട്‌ വരാൻ തോന്നുന്നു,, സ്നേഹം മാത്രം 🥰🥰🥰❤🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      എല്ലാവരും നല്ല ആളുകൾ

  • @sreeshmksreeharimk1612
    @sreeshmksreeharimk1612 2 ปีที่แล้ว +2

    സർപ്പ ഗന്ദി എന്ന മരമാണ് കാണിച്ചത് നല്ല ഔഷധഗുണമുള്ള കായയാണ്

  • @venugopalannair9239
    @venugopalannair9239 2 ปีที่แล้ว +2

    ഹായ് സുധി സ്നേഹം മാത്രം ,,താൻ ഒരു ഭാഗ്യവൻ തന്നെയാണ് ,നിധി വിധിയാകും കാലം സ്വർണ കിണ്ടിയുടെ വാല് എവിടെങ്കിലും ഒക്കെ കൊള്ളും .എല്ലാ നന്മയും നേരുന്നു .

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      നിങ്ങളുടെ ഒക്കെ പ്രാർഥന

  • @chithrabhanu1013
    @chithrabhanu1013 2 ปีที่แล้ว +2

    ബംഗാളിന്റെ സ്നേഹിക്കാൻ അറിയുന്ന നല്ല ആളുകകളുടെ കൂടെ യാത്രചെയ്യുമ്പോഴാണ് ബംഗാളിന്റെ ഹൃദയം നമ്മൾക്ക് കാണാൻ കഴിയുന്നത് നല്ല കൂട്ടുകാർക്ക് സ്നേഹം മാത്രം സൂപ്പർ അടിപൊളി sudhi bro 👍👍👍🥰🥰🥰

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      ഒരുപാട് സ്നേഹം

    • @exploresankar
      @exploresankar 2 ปีที่แล้ว +1

      Thanks 😊 please support

  • @anjumariyam8114
    @anjumariyam8114 2 ปีที่แล้ว +5

    നല്ല സ്നേഹം ഉള്ള ആളുകൾ . അവിടന്ന് ഒരാളെ ആലോചിച്ചാലോ എന്നൊരു ആലോചന 😁😁
    👌👌👌👌

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      😄😄😁 നമുക്ക് ഇനിയും ഒരുപാട് നാടുകളിൽ പോകാൻ ഇല്ലേ 😄

    • @anjumariyam8114
      @anjumariyam8114 2 ปีที่แล้ว

      @@BACKPACKERSUDHI എന്നാൽ പിന്നെ വേണ്ടന്നെ 😒

    • @ambikakurup5825
      @ambikakurup5825 2 ปีที่แล้ว

      @@anjumariyam8114 അതാ നല്ലത്

    • @anjumariyam8114
      @anjumariyam8114 2 ปีที่แล้ว

      @@ambikakurup5825 😁😁

    • @exploresankar
      @exploresankar 2 ปีที่แล้ว

      Support 🙂

  • @Sangitapradeep
    @Sangitapradeep 2 ปีที่แล้ว +6

    സുധി...ഒരുപാട് ഇഷ്ടമാണ് സുധിയുടെ നിഷ്കളങ്കമായ സംസാരം...എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ....ഇനിയും ഒരുപാട് വ്യത്യസ്തമായ കാഴ്ച്ചകൾ കാണാൻ കാത്തിരിക്കുന്നു... സ്നേഹം മാത്രം... സംഗീത, തൃശൂർ

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം സന്തോഷം 🥰

  • @b.kumarpillai6677
    @b.kumarpillai6677 2 ปีที่แล้ว +3

    ഗ്രാമങ്ങളിലെ നിഷ്കളങ്കത എത്ര മനോഹരമാണ്...... 🙏🙏

  • @anildajohnson7580
    @anildajohnson7580 2 ปีที่แล้ว +2

    അമ്മമാർക്കൊക്കെ സുധി ഒറ്റക്ക് യാത്ര ചെയ്യുന്നത് കാണാനാണ് ഇഷ്ടം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      എന്നെ ഒറ്റക്ക് ആക്കുവ അല്ലേ 😁😁

    • @pushpampa467
      @pushpampa467 2 ปีที่แล้ว

      😄❤️

    • @exploresankar
      @exploresankar 2 ปีที่แล้ว

      🙂 support

  • @kesavanmookkuthala5320
    @kesavanmookkuthala5320 2 ปีที่แล้ว +3

    എന്നത്തേ പോലെ ഇന്നത്തെയും കാഴ്ച ഗംഭീരം. ഭായിമാരുടെ സ്നേഹം പറയാതെവയ്യ. ഇനിയും ഇതുപോലുള്ള അടിപൊളി കാഴ്ചകൾക്കായ് കാത്തിരിക്കും. സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว +1

      ഒരുപാട് സ്നേഹം

  • @abdulgafoor8081
    @abdulgafoor8081 2 ปีที่แล้ว +1

    ബംഗാളിന്റെ വിത്യസ്ത മുഖങ്ങൾ കാഴ്ചകൾ അടിപൊളി ആയിരുന്നു ഇനിയും കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍💐💐💐💐💐💐

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം

    • @exploresankar
      @exploresankar 2 ปีที่แล้ว

      Thank you 😊 please support

  • @sureshvc8704
    @sureshvc8704 2 ปีที่แล้ว +2

    മോനെ സുധി ഇത് നിന്റെ കഴി വൊന്നുമല്ല ട്ടോ , ഞങ്ങളുടെ സപ്പോട്ടിന്റെ ഗുണമാണ് , ഇവരെയൊക്കെ നിന്നെ അന്വഷിച്ചു വരുന്നതല്ല ഞങ്ങൾ പറഞ്ഞു വിടുന്നതാണ്

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      നമ്മൾ മലയാളികൾക്ക് കിട്ടേണ്ട സ്നേഹം ആണ് അവർ എനിക്ക് തരുന്നത് 🥰🥰 ഒരുപാട് സ്നേഹം

  • @kamalasanan1
    @kamalasanan1 2 ปีที่แล้ว +2

    അത് ശിവലിംഗ മരം ആണ്. അതിന്റെ പൂവ് കണ്ടാൽ ശിവലിംഗതിനു സർപ്പം പത്തി വിരിച്ചു കുടപോലെ ഇരിക്കുന്നതുകണം. അതിന്റെ കായ പഴുത്തുപൊട്ടിയാൽ ഭയങ്കര നാറ്റമാണ്.

  • @aruncfrederickarun4774
    @aruncfrederickarun4774 2 ปีที่แล้ว +1

    ❤👍👍👌👌❤️💞ഒറ്റക്ക് യാത്ര ചെയ്താലേ യാത്ര പൊളിയാകൂ 💞

  • @natasha20092009123
    @natasha20092009123 2 ปีที่แล้ว

    സുധി കുളിച്ചപ്പോൾ വെളുത്തു കുട്ടപ്പനായി. കുളം കലങ്ങി പോയല്ലോ . നല്ല കൂട്ടുകാർ ആണല്ലോ അവർക്കൊരു ഹായ് . ♥️♥️♥️👌👌👌.

  • @sasikalachandran5097
    @sasikalachandran5097 2 ปีที่แล้ว +3

    Sudhi matram mathi. Athukondalle etra friendsine kitty ee kazchakal kanan jhangalkku pattiyathu. Sudhi ottakkulla vedio anu ishtam.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      🥰 എല്ലാ തരത്തിലുള്ള വീഡിയോകളും നമ്മളെ തേടി എത്തട്ടെ

  • @prakashmuvattupuzha4039
    @prakashmuvattupuzha4039 2 ปีที่แล้ว +1

    ആളുകൾ പൂജ നടത്തുന്ന മരം നാഗലിംഗ മരമാണെന്നു തോന്നുന്നു.കേരളത്തിൽ പല സ്ഥലത്തും ഈ മരം കണ്ടിട്ടുണ്ട് കാലടി ആശ്രമത്തിന്റെ മുറ്റത്ത് നില്കുന്നുണ്ട്. നല്ല കാഴ്ചകളാണു്. നല്ല സ്നേഹമുള്ള ആളുകൾ എല്ലാവർക്കും ഒരു ഹായ്

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സന്തോഷം ഈ അറിവിന്

  • @ansarm4885
    @ansarm4885 2 ปีที่แล้ว +7

    അങ്ങനെ സുധി വീണ്ടും കുളിച്ചു 🥰🥰🥰

  • @SKumar-dt9bu
    @SKumar-dt9bu 2 ปีที่แล้ว

    ഹായ് സുധി.. Super ഇന്നത്തെ വീഡിയോ..

  • @bindusree4684
    @bindusree4684 2 ปีที่แล้ว

    കാഴ്ച്ച കൾ തുടങ്ങട്ടെ 😊

  • @tripthannr4077
    @tripthannr4077 2 ปีที่แล้ว +1

    Sudhee nice vedio... Bengali kittiya friendsinum sneham ariyiku.nalla Nalla kaazhchakal iniyum varatte...

  • @kalakala5539
    @kalakala5539 2 ปีที่แล้ว +1

    Super video bro 🎉💐🎉💐 innu nammudea muthumaniyea ponnu polea nokunna kutukarku ..... thank you so much bro's.....sneaham mathram ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ God bless you my dear 's 🎉🎉🎉

  • @arunkp2245
    @arunkp2245 2 ปีที่แล้ว +1

    Good video
    Nalla Kure alukal

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം

  • @soudaminimurali6915
    @soudaminimurali6915 2 ปีที่แล้ว

    Nalla koottukaar oththiri santhosham,👍👍👍😀😀😀

  • @yasodaraghav6418
    @yasodaraghav6418 2 ปีที่แล้ว +1

    Prabhakarante backil sudhiyude koode nhangalum ready thankyou

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      പിടിച്ചിരുന്നോ.

  • @bijimolvijayan2057
    @bijimolvijayan2057 2 ปีที่แล้ว +1

    Sudhi ബംഗാൾ കാഴ്ചകൾ superb 👍🏻🙏

  • @surendranacharynarayanan1254
    @surendranacharynarayanan1254 2 ปีที่แล้ว +2

    ഗുഡ് ലക്ക് ബ്രോ, നല്ല ഫ്രണ്ട് 🌹❤🌹

  • @bornwanderer1
    @bornwanderer1 2 ปีที่แล้ว

    Sudhi chetta bagwante Ella anugrahavum undavatte kude ! 💓

  • @vijin.v5032
    @vijin.v5032 2 ปีที่แล้ว +1

    സൂപ്പർ സുധി സൂപ്പർ 😃

  • @ambikakurup5825
    @ambikakurup5825 2 ปีที่แล้ว +2

    ഈ വർഷത്തെ ആദ്യത്തെ കുളി ഇനിയും 2023ലെ കുളിയുണ്ടാവൂ എന്തായാലും നല്ല സ്നേഹം. ഉള്ള ആളുകൾ . ആളുകൾ കൂടുന്നിടത്തു മാസ്ക് ധരിക്കുക അകലം പാലിക്കുക കൊറോണ ഇപ്പോൾ കൂടുതൽ ആണ് സ്നേഹം മാത്രം 🥰🥰🥰

  • @binduayyanamveetil527
    @binduayyanamveetil527 2 ปีที่แล้ว

    Thrilling video sudhi liked it v. much. Sole videos are more attractive. സ്നേഹാശംസകൾ to ur bengali friends.

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 2 ปีที่แล้ว +1

    നല്ല സ്നേഹമുള്ള ആളുകളും നല്ലകാഴ്ചകളും.🥰🥰👌👌👌👍👍👍

  • @krishnankutty3252
    @krishnankutty3252 2 ปีที่แล้ว +1

    സൂപ്പറായിട്ട് ഉണ്ട്

  • @ABDUKKAvlogs
    @ABDUKKAvlogs 9 หลายเดือนก่อน

    യാത്ര മനോഹരം. എവിടെയും സന്തോഷമുള്ള മുഖങ്ങൾ മാത്രം.

  • @shefinbasheer65
    @shefinbasheer65 2 ปีที่แล้ว +2

    പുതിയ കൂട്ടുകാർക്കും അന്വേഷണം പറയണം സുധി ബ്രോ സ്നേഹം മാത്രം ❤❤❤

  • @rajeeve.k.s.a7826
    @rajeeve.k.s.a7826 2 ปีที่แล้ว

    സൂപ്പർ നല്ല അവതരണം

  • @sijiprakashan3412
    @sijiprakashan3412 2 ปีที่แล้ว +1

    Haisudhi
    Digabeachsupper
    Eppisodeadipoly

  • @reemavenu3277
    @reemavenu3277 2 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്

  • @melambalam
    @melambalam 2 ปีที่แล้ว

    Nice Sudhi

  • @sunilkumartv1513
    @sunilkumartv1513 2 ปีที่แล้ว +3

    അടിപൊളി 👍കൂട്ടുകാരെ അന്വേഷിച്ചതായി പറയണം മലയാളത്തിൽ കൂട്ടുകാരൻ സംസാരിക്കുന്നതു കേട്ടപ്പോൾ ആദ്യം ഉടക്കുകയാണെന്ന് കരുതി😇👍👍

  • @sreekumarkaleekkal353
    @sreekumarkaleekkal353 2 ปีที่แล้ว +1

    ഒറ്റക്കുള്ള യാത്ര ആണ് നല്ലത്. പുതിയ പുതിയ കൂട്ടുകാരും പുത്തൻ കാഴ്ച്ചകളും ആയി വരിക.♥.

  • @sajeevpn5624
    @sajeevpn5624 2 ปีที่แล้ว +1

    ഇത്രയും സ്നേഹം നിറഞ്ഞ സമീപനം സ്വീകരിക്കുന്ന ബംഗാളികൾ അവരോടാണ് നാം അന്യസംസ്ഥാന തൊഴിലാളികൾ കേരളം വിട്ടു ഓടിക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത് എത്ര കഷ്ടം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      മനസ്സിൽ നന്മ ഉള്ളവരാണ്...

  • @sasidharanak3358
    @sasidharanak3358 2 ปีที่แล้ว

    Hai bro നന്നായിട്ടുണ്ട്

  • @sanjukottarathil6855
    @sanjukottarathil6855 2 ปีที่แล้ว +1

    Bro ക്യാപ് ഇനി മുതൽ വേണ്ടാ. ഇതാണ് look 😛😛😛😛😛😛

  • @KhaledMm-wr6pf
    @KhaledMm-wr6pf 2 ปีที่แล้ว +1

    Avanmarepidicho,poliya,panipadippikuka(vlog)begalilorupadukazchakalundu

  • @SomarajanK
    @SomarajanK 2 ปีที่แล้ว +3

    Super episode 👌
    Sudhi, try to visit GANGANAGAR. Very beautiful pilgrims place.

  • @sajiprincy6421
    @sajiprincy6421 2 ปีที่แล้ว

    സൂപ്പർ സ്നേഹം മാത്രം

  • @samuelthomasdgp
    @samuelthomasdgp 2 ปีที่แล้ว +1

    In Digha when you went it was low tied. So the waves were low

  • @harikittu3132
    @harikittu3132 2 ปีที่แล้ว

    Sudhi bro pazhaya power thirichu vanu.

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +2

    Hi sudhee , coastel side ആണൊ ഇത്. ബംഗാളികൾ sea food കഴിക്കുന്നത് കാണാറില്ല. ഹൂഗ്ലി യിലെ മീനആണ്‌ഇഷ്ടം. ഇllish( hilsa)fish കഴിച്ചു നോക്കു നല്ല മീനാണ് costly ആണ് പക്ഷെ. 👍❤️Keep it up. stay awesome

  • @balunavaneetham
    @balunavaneetham 2 ปีที่แล้ว +1

    Thanks to all brothers for
    supports giving to our Sudhi bro..

  • @shinyjoseph6429
    @shinyjoseph6429 2 ปีที่แล้ว +1

    മാസ്ക് ഇട്ടതു നന്നായി സുധി നല്ല തിരക്കല്ലേ. Be careful. സ്നേഹം മാത്രം. ഗ്രാമ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം

  • @ptabraham7257
    @ptabraham7257 2 ปีที่แล้ว

    my dear sudi you are innosent

  • @lookmechittilappillys5619
    @lookmechittilappillys5619 2 ปีที่แล้ว +1

    ഇന്നത്തെ എപ്പിസോഡ് കലക്കി bro.....commonnnnnnn കുടെ ഉള്ളവര്‍ക്ക് ഒരു Big Hai.......Parayane.....Superb Attitude..

  • @abhilasharumanoormayoori3511
    @abhilasharumanoormayoori3511 2 ปีที่แล้ว

    ഗംഭീരം

  • @harikittu3132
    @harikittu3132 2 ปีที่แล้ว

    Njangalude sudhi thirichu vanu.power episode

  • @nidhin22
    @nidhin22 2 ปีที่แล้ว +1

    Sudhiyee

  • @meharufpusman9695
    @meharufpusman9695 2 ปีที่แล้ว +1

    സുധി ഇതാണ് കളർ ഫുൾ കാഴ്ച്ചകൾ ഭായിമാരും നാടും ജീവിതവും അടിപൊളി

  • @rageshraman5773
    @rageshraman5773 2 ปีที่แล้ว +1

    സ്നേഹമുള്ള കുട്ടുകാർ 👍

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +1

    Hai, thanks for beautiful visuals 🙏❤️🙏

  • @samuelthomasdgp
    @samuelthomasdgp 2 ปีที่แล้ว

    This is a tourist place in West Bengal

  • @haskarmexim2
    @haskarmexim2 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട്

  • @sreekumarkumar8867
    @sreekumarkumar8867 ปีที่แล้ว

    Excellent beautiful

  • @karthianivijaykumar6599
    @karthianivijaykumar6599 2 ปีที่แล้ว

    Sudhi different places and different life styles in the heart of India

  • @renjithpooja1863
    @renjithpooja1863 2 ปีที่แล้ว

    Super dear bro 👍🙏

  • @sumayyak3725
    @sumayyak3725 2 ปีที่แล้ว +2

    Bro ഞങ്ങൾക്കറിയാം ഞങ്ങൾക്കുള്ള വകയൊക്കെ കണ്ടത്തി തരുമെന്ന് ഇന്നി അങ്ങോട്ടാണ് കാഴ്ചകളുടെ ലോകം പൊളിക്കും ഞങ്ങ🤗 സ്നേഹം മാത്രം💕💕💕💕💕💪💪💪💪💪💪

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം

  • @instagvi4245
    @instagvi4245 2 ปีที่แล้ว +1

    വെസ്റ്റ് ബംഗാൾ വളരെയധികം ഇഷ്ടപെട്ടു. എവിടെയും സന്തോഷമുള്ള മുഖങ്ങൾ മാത്രം.

  • @archie6702
    @archie6702 2 ปีที่แล้ว +2

    Adipoli episode, best was the kuli scene, jokes apart was entertaining video. Waiting for more...

  • @mariasimon2088
    @mariasimon2088 2 ปีที่แล้ว

    കുറച്ചു gap കഴിഞ്ഞാണ് സുധിയെ കാണുന്നത് എന്താണ് ശരീരം ഷീണിച്ചപോലെ തോന്നുന്നത് എനിക്കു മാത്രമാണോ. എന്തായാലും ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ മോനെ എന്റെ എല്ലാ ആശംസകളും

  • @babuamboory1035
    @babuamboory1035 2 ปีที่แล้ว

    Super bowl

  • @sirajamna6432
    @sirajamna6432 2 ปีที่แล้ว

    ഇപ്പോൾ ആണ് സുധി സുധി ആയതു 👍

  • @yasodaraghav6418
    @yasodaraghav6418 2 ปีที่แล้ว +1

    Endoru snehaa bangalifriendsinu snehamkoduthal irattiyayi kitum mone God bless you

  • @solo__traveler__bineesh3
    @solo__traveler__bineesh3 2 ปีที่แล้ว

    വെസ്റ്റ് ബംഗാൾ 👍

  • @devasiamangalath4961
    @devasiamangalath4961 2 ปีที่แล้ว

    പരിപാടികൾ ഗംഭീരമായി
    അങ്ങനെ നമ്മുടെ ചാനൽ ഉഷാറായി വരട്ടെ
    താങ്ക്യൂ👍👌👌👌♥️

  • @MadhuMadhu-jp1qe
    @MadhuMadhu-jp1qe 2 ปีที่แล้ว +1

    Navaaab ganj ,kaalee nagar,narayan ganj OOO bangaallll.....!!!!!!!!sudeeee l lu yuuuuii

  • @kuttanaps1390
    @kuttanaps1390 2 ปีที่แล้ว

    സുധി ബ്രോ പൊളിച്ചു

  • @predhishtgghprdhesh5737
    @predhishtgghprdhesh5737 2 ปีที่แล้ว +1

    Hai Sudhi Bro ♥️👍ആ മൂന്നുപേരെയുo വീണ്ടും കണ്ടുമുട്ടിയപ്പോൾ വളരെ സന്തോഷം ♥️പിന്നെ അവരെകൊണ്ട് എപ്പിസോഡിന്റെ എൻട്രി പറഞ്ഞതും ഗംഭീരമായി 👍പൊളിച്ചു ♥️പിന്നെ kalinager village super 👍👌അവിടെഉള്ള ആളുകളുടെ പെരുമാറ്റം 🙏നമ്മുടെ കേരളത്തിൽ എത്തിയപോലെതോന്നി എപ്പിസോഡ് പൊളിച്ചു 💪👍❤️🙏thanks Sudhi Bro 🙏❤️❤️

  • @thankappanmv3218
    @thankappanmv3218 ปีที่แล้ว

    ശെരിയ വല്ലപ്പോഴും അല്ലെ കുളി

  • @ratheesharyadan5804
    @ratheesharyadan5804 2 ปีที่แล้ว

    സൂപ്പർ മച്ചു

  • @vipinbabubabu7892
    @vipinbabubabu7892 2 ปีที่แล้ว

    സ്നേഹം മാത്രം

  • @MohanMohan-dk7de
    @MohanMohan-dk7de 2 ปีที่แล้ว

    SudhibroEvidechennalumNammalniyamamlangikaruthubroHelmettupayogikanam. Ok

  • @gangadharankp5690
    @gangadharankp5690 2 ปีที่แล้ว

    നാഗലിംഗ പൂവ് നമ്മുടെ മാമാനത്തമ്പലത്തിൽ ഉണ്ട്

  • @HelloHello-lz9cz
    @HelloHello-lz9cz 2 ปีที่แล้ว

    സുധി നല്ല സ്നേമുള്ള ആൾകാർ അല്ലെ സുധി....

  • @samuelthomasdgp
    @samuelthomasdgp 2 ปีที่แล้ว

    Yes pumpkin curry is common in Bengali

  • @VinodKumar-td9og
    @VinodKumar-td9og 2 ปีที่แล้ว

    Nice

  • @laljianirudhan1894
    @laljianirudhan1894 2 ปีที่แล้ว

    Sudhiii...Friendship and love have no caste, no language and regional ban...Go ahead man......

  • @NilSankar01
    @NilSankar01 2 ปีที่แล้ว +1

    Kasi Thumbeil Hai bhai 😂😀😀_ Sankar

  • @samuelthomasdgp
    @samuelthomasdgp 2 ปีที่แล้ว +1

    Brother try to get back to Kerala because we're soon in Bengal lockdown will take place that time you won't be able to roam about

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      yeh i m trying to make it my ride fast

  • @mohammedalipaatasheri2190
    @mohammedalipaatasheri2190 2 ปีที่แล้ว +1

    സുധി കോൻ ക്ലാസല്ല കിത് നാ ക്ലാസ് മേ പട് താ ഹെ എന്നാണ് ചോദിക്കണ്ടത്

  • @sonysonyvarghese7792
    @sonysonyvarghese7792 2 ปีที่แล้ว +1

    വ്യത്യസ്ഥമായ കാഴ്ചകൾക്കു വേണ്ടി കാത്തിരിക്കുന്നു 👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 ปีที่แล้ว

      ഒരുപാട് സ്നേഹം

    • @exploresankar
      @exploresankar 2 ปีที่แล้ว

      🥰🥰 plz support

  • @shajik560
    @shajik560 2 ปีที่แล้ว

    നിങ്ങളൊരു സംഭവമാണ് ബ്രോ ❤❤❤❤😄സ്നേഹം ഒരു പാട് ❤❤❤❤

  • @mathewnt3782
    @mathewnt3782 2 ปีที่แล้ว +1

    നമ്മുടെ പിള്ളേർ എവിടെയാ കളിക്കാൻ പോകുന്നെ?

  • @rajanp6577
    @rajanp6577 2 ปีที่แล้ว

    You are lucky..you got friends with your wave length congras

  • @rajeesh.k8356
    @rajeesh.k8356 2 ปีที่แล้ว

    Hai sudhi

  • @suneerbabu6178
    @suneerbabu6178 2 ปีที่แล้ว

    കുളിസീൻ സൂപ്പർ 😜

  • @deepas5485
    @deepas5485 2 ปีที่แล้ว

    Aa maram nammude nattilum und athinte peru Sarppaghandhii ennu annu

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว

    Nice views....😍😍😍