1 ലക്ഷത്തിനുള്ളിൽ 8 കാറുകൾ | FULL LOAN USED CAR | SAS USED CARS | EP 1117

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 83

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 2 หลายเดือนก่อน +18

    താങ്കളുടെ വീഡിയോ വളരെ ഉപകാരമാണ്. വണ്ടികളെ കുറിച്ച് വളരെ ഡീറ്റൈൽ ആയി പറയുന്നുണ്ട്. അത് പോലെ ലൊക്കേഷൻ ആദ്യമേ പറയുന്നത് കൊണ്ട് ആവശ്യമുള്ളവർക്ക് കാണാനും എളുപ്പമാണ് 🌹🌹🌹🌹

  • @vishnukumar5042
    @vishnukumar5042 2 หลายเดือนก่อน +24

    സത്യ സന്ധമായി എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നു 👍

  • @Makeitdreamx
    @Makeitdreamx 2 หลายเดือนก่อน +71

    സെക്കന്റ്‌ വിപണിയിൽ ഓഫർ ഓഫർ ന്നും🤭 പറഞ്ഞു ഇപ്പോ ഓഫർ എന്താന്ന് അറിയാൻ പറ്റാത്ത അവസ്ഥ

  • @indianmilitary5572
    @indianmilitary5572 2 หลายเดือนก่อน +14

    എല്ലാം അടിപൊളി വിലകൾ. സാധാരണക്കാർക്ക് പറ്റിയ വണ്ടികൾ. ഓണറും സൂപ്പർ 👍🏻👍🏻

  • @passionworld1708
    @passionworld1708 2 หลายเดือนก่อน +22

    വിലകൾ കുഴപ്പമില്ല👍🏻👍🏻👍🏻 ഓണർ കാര്യങ്ങളെല്ലാം കൃത്യമായി പറയുന്നുണ്ട് 👏🏻👏🏻👏🏻 പിന്നെ എന്നത്തേയും പോലെ ടീം ടെക്കിന്റെ വീഡിയോ 😍ഒന്നും പറയാനില്ല ❤️ എന്റെ ഫ്രണ്ട് ഒരു 800 തപ്പി നടക്കുകയാണ്. ഇത് അവന് അയച്ചു കൊടുക്കണം.

  • @lijeeshmoolad219
    @lijeeshmoolad219 2 หลายเดือนก่อน +4

    ടീം ടെക് മാത്രേ ഇവിടെ ഉള്ളേ വീഡിയോ കണ്ടിട്ടുള്ളൂ 👍🏻❤

  • @MuhsinMuhammad-hn1px
    @MuhsinMuhammad-hn1px 2 หลายเดือนก่อน +17

    കുറച്ചു കാലങ്ങൾക്കു ശേഷം വില പാകം ഉള്ള ഒരു ഷോപ്പ് കണ്ടത്. ഇവിടെ നിന്ന് ഇടക്ക് ഇടക്ക് വീഡിയോ ഇടാൻ ശ്രമിക്കുകാ.. ❤️🤍

  • @കാട്ടാളാൻദാമുയേട്ടൻ
    @കാട്ടാളാൻദാമുയേട്ടൻ 2 หลายเดือนก่อน +6

    ന്യായ മായ വില... നല്ലൊരു സത്യ സന്ധനായ കച്ചവട കാരൻ.... ജിതിൻ ഭായ് എന്റെ നാട്ടിൽ ആണ് ഈ ഷോപ്പ് വിശ്വസിച്ചു എടുക്കാം 👍🏽

  • @viveknair5191
    @viveknair5191 2 หลายเดือนก่อน +14

    15 yrs old Toyota
    Re vandi
    Main glass replace
    1 Lakh above driven
    Price 3 Lakh 😂😂😂

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน +5

      എവിടുന്നെങ്കിലും ഒരു പൊട്ടൻ വരും

    • @monishthomasp
      @monishthomasp 2 หลายเดือนก่อน +2

      Toyotas will last for Atleast 30 years and 5-7 lac kilometers of maintained with regular service.
      About price, cannot comment.. 😀

  • @Akkumon-wn7fj
    @Akkumon-wn7fj 2 หลายเดือนก่อน +3

    Nokkiii irunnaa omni de vilaa mathram paranjilllaaa😢 feeling sad bro😃🎉😐

  • @khaderktk5262
    @khaderktk5262 2 หลายเดือนก่อน +4

    Im first at kasaragod

  • @PspPs-d9r
    @PspPs-d9r 2 หลายเดือนก่อน +3

    പുതിയ ഇലക്ട്രിക് കാർ പെട്രോൾ കാറിൻ്റെ വിലക്ക് മാർക്കറ്റിൽ ഇറങ്ങുന്നു പിന്നെ എന്തിനാ ഇത്

  • @sanoojsanu5344
    @sanoojsanu5344 2 หลายเดือนก่อน +3

    ❤ first ❤

  • @vabeeshchathoth5690
    @vabeeshchathoth5690 2 หลายเดือนก่อน +2

    ഓണർ ❤️❤️👌👌👍👍

  • @poornima-qp6ei
    @poornima-qp6ei 2 หลายเดือนก่อน

    You are a great informer

  • @smithantony4578
    @smithantony4578 หลายเดือนก่อน

    മാരുതി 800 🥰🥰🥰

  • @shemeerkhan2858
    @shemeerkhan2858 2 หลายเดือนก่อน +1

    Watching qatar❤

  • @VishnuVishnu-x3u
    @VishnuVishnu-x3u 2 หลายเดือนก่อน

    Jithin kurach look ayittund👌

  • @HaneefHannef-hj1ud
    @HaneefHannef-hj1ud 2 หลายเดือนก่อน

    അടിപൊളി 👍

  • @monishthomasp
    @monishthomasp 2 หลายเดือนก่อน +2

    Ingerkk ithrem 800 evidenn kittunnu ?
    Eon 35000 km vishwasikkan prayasam !! Nalla mileage ulla vandi alle ? Appo athra low km odikkumo ?
    AC ulla vandiyil AC idaathe odikkunnath aara ?
    Anyways good prices.. ❤

  • @ReshmaVikraman-r6k
    @ReshmaVikraman-r6k 28 วันที่ผ่านมา

    വണ്ടി കാണിക്കൊപ്പോൾ ഫ്രണ്ട്
    ബൊണാറ്റ് ഓപ്പൺ ചെയ്തു കാണിക്കു ഏജന്നിൻ ഒന്ന് കാണാൻ വേണ്ടി ആണ്

  • @shafeeqms6302
    @shafeeqms6302 หลายเดือนก่อน

    സൂപ്പർ 👍🏾👍🏾വില 👍🏾

  • @nishinpnishinp2900
    @nishinpnishinp2900 2 หลายเดือนก่อน

    Super vila❤❤❤

  • @rahulkk5645
    @rahulkk5645 2 หลายเดือนก่อน +5

    Zayana used car ന്റെ owner ഇയാൾ തന്നെ അല്ലെ

    • @unaismuttannur5917
      @unaismuttannur5917 2 หลายเดือนก่อน

      അത് മുൻപ് ഇപ്പൊ അല്ല

  • @abdulshereef-wt4kl
    @abdulshereef-wt4kl 2 หลายเดือนก่อน +1

    good very very good

  • @salmankerala6069
    @salmankerala6069 2 หลายเดือนก่อน

    Wagon R ✌️✌️✌️

  • @vishnukpz1344
    @vishnukpz1344 10 วันที่ผ่านมา

    Eon eth model aanu?🧐

  • @salahek2177
    @salahek2177 2 หลายเดือนก่อน

    Super

  • @torpidotorpido3081
    @torpidotorpido3081 2 หลายเดือนก่อน

    Nice

  • @sameerh4087
    @sameerh4087 หลายเดือนก่อน

    👌👍🤝

  • @RiyasAyoor
    @RiyasAyoor 2 หลายเดือนก่อน +2

    Xylo ഫുൾ ഓപ്ഷൻ എന്ന് പറഞ്ഞു അപ്പോൾ e8 എന്തെന്ന് പറയും

  • @vyguseallusefamily
    @vyguseallusefamily 2 หลายเดือนก่อน +4

    സൈലോ വേണം ക്ലെച്ചു മാറി പോളിഷ് ചെയ്തു തരുമോ

  • @sasiarappil3384
    @sasiarappil3384 2 หลายเดือนก่อน +1

    👌👌👍👍👍

  • @shijilmk9239
    @shijilmk9239 2 หลายเดือนก่อน

    Jithine avide kandayirunnu. Njan angottu vandiyil pokumbol

  • @naseerkoya
    @naseerkoya 2 หลายเดือนก่อน

    Hi I'm back ❤

  • @ajinaji2193
    @ajinaji2193 2 หลายเดือนก่อน

    👍👍👍

  • @juffonzon
    @juffonzon หลายเดือนก่อน

    ഇതിലും നല്ലത് പുതിയത് എടുക്കുന്നതല്ലെ

  • @sajilkumarsajilkumar7026
    @sajilkumarsajilkumar7026 2 หลายเดือนก่อน

  • @shamsudheensoorppil6567
    @shamsudheensoorppil6567 2 หลายเดือนก่อน

    മുതലാളി ഒരു മുതലാ ❤പൊളി

  • @സ്വപ്നക്കൂട്-ഛ2ര
    @സ്വപ്നക്കൂട്-ഛ2ര หลายเดือนก่อน

    സെക്കൻഡ് വണ്ടിക ളൊന്നും പൊലൂഷൻ ടെസ്റ്റിൽ പാസാകുന്നില്ല

  • @Sayyid9645
    @Sayyid9645 2 หลายเดือนก่อน +3

    First😂

  • @WeeraWisnu-ng3sb
    @WeeraWisnu-ng3sb 2 หลายเดือนก่อน +1

    Kure varshamaayi kannunath eth vare oru cycle polum vangan patila😂

  • @sreekumar5162
    @sreekumar5162 2 หลายเดือนก่อน +1

    Hai

  • @sansjose7329
    @sansjose7329 2 หลายเดือนก่อน +1

    Omni എന്താ കണികഞ്ഞത് അതിന് എന്ന വില വരും

  • @nithinnm9526
    @nithinnm9526 2 หลายเดือนก่อน

    ❤🎉

  • @naseefaripra
    @naseefaripra หลายเดือนก่อน

    Ithu evide correct place

  • @vishnulal3729
    @vishnulal3729 2 หลายเดือนก่อน

    Xylo എടുത്താൽ പെടുമോ

  • @Shib-e4e
    @Shib-e4e 2 หลายเดือนก่อน

    തൃശൂർ പൂരം 😂

  • @musthafakakkidi106
    @musthafakakkidi106 2 หลายเดือนก่อน

    താടി ഒക്കെ വെച്ച് മുഞ്ചനായിക്ക്ണല്ലേ ജിതിൻ

  • @binoycvijayan304
    @binoycvijayan304 2 หลายเดือนก่อน

    Kottayam jillayil delivery cheythu kodukkumo

  • @ShihabShihab-t7f
    @ShihabShihab-t7f 2 หลายเดือนก่อน

    തൃശ്ശൂരിൽ നിന്നു കാണുന്നു

  • @Sumith-xs4sf
    @Sumith-xs4sf 2 หลายเดือนก่อน

    Innova price kooduthalanu

  • @Shajahankonni
    @Shajahankonni 2 หลายเดือนก่อน

    Xaylo 2012 .1.40 nu tharumo

  • @lala-x8k9j
    @lala-x8k9j 2 หลายเดือนก่อน

    Thar new modal undo?

  • @azaazwa4
    @azaazwa4 2 หลายเดือนก่อน +3

    Nokatt

  • @soorajdownload99badum3
    @soorajdownload99badum3 หลายเดือนก่อน

    2028vare papper ulla mpfi njan eduthath 50k before 1week ith enth vilayne kolla Vila😤🤮

  • @ShafiKavunthara
    @ShafiKavunthara 2 หลายเดือนก่อน

    Eon sale ആയോ

  • @organicfarmingbalu3681
    @organicfarmingbalu3681 2 หลายเดือนก่อน

    800 ന്റെ വില
    തൊലിഞ്ഞ വില തന്നെ

  • @rameshankd4860
    @rameshankd4860 2 หลายเดือนก่อน

    Sale eeco price??

  • @RageshKumar-z2x
    @RageshKumar-z2x 2 หลายเดือนก่อน

    Maruthi van onnum paranjilla

  • @ZayanZayu-ib7kh
    @ZayanZayu-ib7kh 2 หลายเดือนก่อน

    Sylo nt munne kanunnilla entho udayip und offer vandi ennu paranjallo

  • @sherinmelit
    @sherinmelit 2 หลายเดือนก่อน

    offer onnumalla same rate thanne ellayidathum

  • @arjunev3621
    @arjunev3621 2 หลายเดือนก่อน

    Beat 2010 petrol aayi exchange pattumo

    • @juvairiyanajeeb5425
      @juvairiyanajeeb5425 2 หลายเดือนก่อน

      ഡീസലിനേക്കാൾ പെട്രോൾ അല്ലേ best

  • @jinshakarthikvlog3628
    @jinshakarthikvlog3628 2 หลายเดือนก่อน

    Hi bro enik oru car vagikan agerham und good show room yetha

  • @vintuchandran2700
    @vintuchandran2700 2 หลายเดือนก่อน

    800 rate kuduthal anu

  • @s.k.9497
    @s.k.9497 2 หลายเดือนก่อน

    1995

  • @tonythomas7973
    @tonythomas7973 2 หลายเดือนก่อน

    Offer kettitt thala karrangunnu 😵‍💫😵‍💫😵‍💫

  • @Manafqamanaf547
    @Manafqamanaf547 2 หลายเดือนก่อน +2

    Fast

  • @nikhilnikhe8048
    @nikhilnikhe8048 2 หลายเดือนก่อน

    Nigghale aggane contact chayyum oru car sale unde

  • @nithinsebastiansebastian5773
    @nithinsebastiansebastian5773 หลายเดือนก่อน

    പെട്ടി കട വടികൾ analllooo

  • @drcreations1103
    @drcreations1103 หลายเดือนก่อน

    Lag video

  • @ishaquemalayil7850
    @ishaquemalayil7850 2 หลายเดือนก่อน

    Eon model ?

  • @jaleelmadathil3943
    @jaleelmadathil3943 2 หลายเดือนก่อน

    Koduthi exilo

  • @SharafudheenAnnathu
    @SharafudheenAnnathu 2 หลายเดือนก่อน +1

    അവിടെ കിടന്ന് തുരുമ്പ് പിടിക്കതേയുള്ളു ഇങ്ങനെ വില പറഞ്ഞാൽ

  • @kabeer5971
    @kabeer5971 2 หลายเดือนก่อน +1

    സൈലോ വില കൂടുതലാണ് കേരള വണ്ടിക്ക് 2012 ന് ഇത്ര വിലയില്ല

  • @nishinpnishinp2900
    @nishinpnishinp2900 2 หลายเดือนก่อน +1

    Super

  • @ummer111ummermanjeri9
    @ummer111ummermanjeri9 2 หลายเดือนก่อน

    👍👍👍