എന്റെ പൊന്നിക്കാ... ആദ്യത്തെ ബെൻസിന്റെ വില കേട്ട് എന്റെ കിളി പറന്നു... ഞാൻ Mercedes benz പ്രാന്തൻ ആണ്... പക്ഷെ പൈസ ഇല്ല... 😔😔 പക്കാ ക്വാളിറ്റി വണ്ടി... 🙏🙏🙏 എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഈ രാത്രിയിൽ തന്നെ വന്നേനെ... എന്നെങ്കിലും നടക്കും,,ഇൻഷാ അല്ലാഹ്..❤❤❤
Video quality SUPERB. Crystal clear picture. Team Tech ൻ്റെ ഏറ്റവും clear ആയിട്ടുള്ള video ഇതു തന്നെ . ( ചുറ്റുവട്ടത്തുള്ള തെങ്ങുകളുടെ ഓലയുടെ ഭംഗി ; മനോഹരമായിരിക്കുന്നു ).
Ithanu sherikkum right pricing. Ithrayokke ullu actual price for re vehicles. Ivde kure teams re vandiku original kerala vandikalue vilayanu parayunnath.
Shanukka pwoli.. Aake pade oru car mathrame 10 lacs cross cheythittullu.. Pinne service guarantee yum kodukkumbo entha pedikkan.. airbag checking any scanning device can do. If airbag has been outed (in an accident) and so a new one has been replaced, it’s easy to find out with scanner. If it’s original airbag the complaint code should be ideally 0. Jithin bhai it’s easy these days with all the modern tools. Also If accident has happened body repaint can be assessed with paint densitometer. All premium cars if serviced with dealer all the records can be pulled up easily with VIN / chassis No. ❤
ഷാനുക്കാന്റെ അടുത്തുന്ന് എന്റെ ഫ്രണ്ട് സിക്കു ഒരു വണ്ടി വാങ്ങിയിരുന്നു അത് പൊളിയാ..... 🤙🤙🤙🤙🤙🤙🤙🤙 ഇക്കാന്റെ അടുത്ത് ന്ന് ആർക്കും വണ്ടി വിശോസിച്ചു വാങ്ങാം.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഷാനവാസ് ഭായ് ഞാൻ ഒരു ബെൻസ് എടുക്കണം എന്ന് എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട് എന്തായാലും ഞാൻ നിങ്ങളെ കയ്യിൽ നിന്ന് എടുക്കും നിങ്ങൾ ഒരു പാട് അറിവ് തന്നു ഇപ്പോൾ ഒരു ധൈര്യം കിട്ടി ബെൻസ് വേടിക്കാൻ നല്ല വീഡിയോ നല്ല വില കുറവ്
സത്യസന്ധമായ ബിസിനസ് ചെയ്യുന്ന ഒരാൾ ആണ് ഷാനവാസ് ഭായ്.Benz വാഹങ്ങളെ പറ്റി എന്തു സംശയവും നമുക് അതേഹത്തോടു ചോദിക്ക്കാം യാതൊരു മടിയും കൂടാതെ നമുക് പറഞ്ഞു തരും.വിശസിച്ചു വാങ്ങം.
എത്ര വിലകുറവായാലും സാധാരണക്കാരൻ പോയി പ്രീമിയം വണ്ടി എടുക്കരുത്, പ്രത്ത്യേകിച്ചും ജർമൻ. എന്തേലും പണി വന്നാൽ വണ്ടി എടുത്ത വില ആകും. പോറ്റി കൊണ്ട് പോകാവുന്ന വണ്ടി എടുക്കുക. പൈസ ഉള്ളവർ പോലും വാറന്റി പീരീഡിൽ യൂസ് ചെയ്ത് പിന്നെ വിൽക്കുകയാണ് പതിവ്. ഒരു കൂട്ടുകാരൻ ഡൽഹിയിൽ നിന്നും ഒരു ഔടി എടുത്ത് 7ലക്ഷത്തിനു, 4 മാസം കഴിഞ്ഞപ്പോൾ കുറെ കംപ്ലൈന്റ്സ് വന്നു.10lakh ആണ് ഷോറൂം പറഞ്ഞ കോസ്റ്റ്. ഇതിന്റെയൊക്കെ ഹെഡ്ലൈറ്റ്, റിയർവ്യൂ മിററിന്റെ ഒക്കെ വില ഒന്ന് നോക്കിയാൽ മതി 😢
ഇതിൽ ആളു പറയുന്ന ഒരു വണ്ടിയുടെയും കിലോമീറ്ററുകൾ കറക്ട്ടല്ല. മിക്കവണ്ടിയുടെയും സ്റ്റീറിങ് വീൽ+ഗിയർ ലിവർ കണ്ടാൽ അറിയാം ഫങ്ഷൻ സ്വിച്ച് മിക്കതും പെയിന്റ് പോയിട്ടുണ്ട് അതിന് കാരണം ആ വണ്ടി നന്നായിട്ടു യൂസ് ചെയ്തിട്ടുണ്ട്. ഞാൻ ഒരു ചൈന വണ്ടിയ ഉപയോഗിക്കുന്നെ 3ലാക് ആയിട്ടുപോലും സ്റ്റീറിങ് വീൽ ചെറുതായിട്ടേ കളർ മാറീട്ടുള്ളു. E250 -2014 -59000കെഎം 😂😂 സീറ്റ് കവർ +സ്റ്റീറിങ് വീൽ നോക്കിയാൽ മതി ഒരു കാര്യം. വണ്ടി നന്നായി നോക്കുന്നവരാ ഓടിച്ചിരുന്നെന്നു തോന്നുന്നു മൊത്തത്തിൽ കണ്ടിട്ട് ❤
Premium car. വിലകുറവ് നോക്കി എടുക്കരുതു, breake pad polum 25000 roopayanu ,jaguar single tyre 55000 ,so sadharakar toyota polulla brand best ,or lexus less maintenance
ബ്രോ ആളുടെ വണ്ടികൾ 2003 ആ യാലും 2020 ആയാലും 80000 km താഴെയാ ഓടിയെതുള്ളൂ. നിങ്ങൾക്ക് തോന്നുന്നുണ്ടോ അത് സത്യമാണെന്നു. എനിക്ക് തോന്നുന്നില്ല എല്ലാം ഒരു 3 to 4 ലാക് മിനിമം ഓടിട്ടുണ്ടാകും
ഈ CAR വാങ്ങുമ്പോള്‍ HISTORY എന്ന വാക്കുകള്‍ക്ക് കണ്ടെത്തി പ്രാബല്യത്തില്‍ വന്നത് after 2016 ശേഷം ആണ് തോന്നുന്നു in USED CAR MARKET, I USED TO WONDER HOW PEOPLE USED TO BUY USED CARS, after properly inspect withal Mechanic. Tgese SERVICE HISTORY and ELCOMETER are Flattering gimmick uses for No sense of car knowledge customers. Who has no Belief or Trust😅😅😅😅 for tye other person (sellerl
BASIC SERVICE എന്ന് പറഞ്ഞാൽ, ENGINE OIL CHANGE + OIL FILTER CHANGE + CABIN FILTER + AIRFILTER അത് ഇല്ലാതെ വെറും, ENGINE OIL only 5000rs 😂😂😂, അല്ലെങ്കില്‍ 20000Rs ബാകി മുകളില്‍ പറഞ്ഞത് add ആകുമ്പോള്‍ , Kolllaammmm , I meant its better to say 20000rs ആദ്യം തന്നെ, അല്ലാതെ Customer ആളുകളെ പൊട്ടന്‍ ആകി pattikkathe by saying 5000rs എന്ന്, അത് കൊണ്ട് ഒരു use ഇല്ലല്ലോ
Benz car എന്ന് പറഞ്ഞാൽ SHANU, അല്ലാതെ കരുവാരകുണ്ട് സ്ഥലത്തെ ചില ആളുകള്‍ പോലെ, 120000+kms ഓടിയ BENZ diesel ആകില്ല, PETROL ആകുമ്പോള്‍ ചിലവ് കുറയും, പിന്നെ SPIRIT AAYATHONDU ENGINE PIPES ഉള്ളില്‍ ഉള്ള petrol മറ്റുള്ള diesel engine pipes ഉള്ളില്‍ കിടന്നു dravikkan thudangilla, evaporate ആയി പോകും petrol as its spirit
വർഷങ്ങളായി പ്രീമിയം വാഹനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം വില്പന നടത്തി വിശ്വാസ്യത തെളിയിച്ച ഷാനു ഇനിയും ഉയരങ്ങൾ കീഴടക്കി മുന്നേറട്ടെ... ആശംസകൾ 💞
ഇതുവരെ കണ്ടതിൽ വെച്ച് വിശ്വസിച്ച് വാഹനങ്ങൾ വാങ്ങാൻ പറ്റുന്ന ഒരിടമായിട്ടാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത് ❤❤❤
എന്റെ പൊന്നിക്കാ... ആദ്യത്തെ ബെൻസിന്റെ വില കേട്ട് എന്റെ കിളി പറന്നു... ഞാൻ Mercedes benz പ്രാന്തൻ ആണ്... പക്ഷെ പൈസ ഇല്ല... 😔😔 പക്കാ ക്വാളിറ്റി വണ്ടി... 🙏🙏🙏 എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ഈ രാത്രിയിൽ തന്നെ വന്നേനെ... എന്നെങ്കിലും നടക്കും,,ഇൻഷാ അല്ലാഹ്..❤❤❤
പതുകെ പോ
ഞാൻ ഷാനുകന്റെ അടുത്ത് നിന്നും വാങ്ങിയിട്ടുണ്ട്. മൂപ്പര് പൊളി ആണ്. നമുക്ക് വിശ്വസിച്ചു വാങ്ങാം ❤️❤️
ഷാനവാസിൻ്റെ നമ്പറും അഡ്രസ്സും തരാമോ?
Very genuine person. We can trust him. He have very much knowledge about Mercedes Benz cars ❤
Video quality SUPERB. Crystal clear picture. Team Tech ൻ്റെ ഏറ്റവും clear ആയിട്ടുള്ള video ഇതു തന്നെ . ( ചുറ്റുവട്ടത്തുള്ള തെങ്ങുകളുടെ ഓലയുടെ ഭംഗി ; മനോഹരമായിരിക്കുന്നു ).
പ്രീമിയം വാഹനങ്ങളിൽ ഒരേ ഒരു രാജാവ് “ഷാനു"
❤
നല്ല വീഡിയോ ഷാനവാസ്ക്ക ഞാൻ ഒരു വണ്ടി എടുക്കണം എന്ന് വിചാരിക്കുന്നുണ്ട് അത് എന്തായാലും ഷാനവാസ്ക്കാന്റെ കയ്യിൽ നിന്നാവട്ടെ ❤
Ithanu sherikkum right pricing. Ithrayokke ullu actual price for re vehicles. Ivde kure teams re vandiku original kerala vandikalue vilayanu parayunnath.
ഒരു ജാഡയും അഹങ്കാരവും ഇല്ലാതെ പക്വതയോടെ വാഹനങ്ങളെ കുറിച്ചുള്ള പരിചയപ്പെടുത്തൽ. ഷാനു സൂപ്പര്‍ ആയിട്ടുണ്ട്
Jithin bhai service cost കൂടി ചോദിച്ചത് നന്നായി, കുറെ ആയിട്ടുള്ള ഒരു സംശയം ആയിരുന്നു. ❤️❤️
ഷാനവാസ്ക വീഡിയോ ഇഷ്ട്ടപെട്ടു നല്ല വിലകുറവ് ഉണ്ട് വണ്ടിയെ കുറിച്ച് അറിവുകൾ കിട്ടി
ഷാനുക്കാന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ❤❤❤❤
The best used car u will get from Shanuka
I have purcahsed 3 Luxuary cars
Very good👌👌👌👌
Shanukka pwoli.. Aake pade oru car mathrame 10 lacs cross cheythittullu.. Pinne service guarantee yum kodukkumbo entha pedikkan..
airbag checking any scanning device can do. If airbag has been outed (in an accident) and so a new one has been replaced, it’s easy to find out with scanner. If it’s original airbag the complaint code should be ideally 0.
Jithin bhai it’s easy these days with all the modern tools. Also If accident has happened body repaint can be assessed with paint densitometer. All premium cars if serviced with dealer all the records can be pulled up easily with VIN / chassis No. ❤
ഷാനുക്കാന്റെ അടുത്തുന്ന് എന്റെ ഫ്രണ്ട് സിക്കു ഒരു വണ്ടി വാങ്ങിയിരുന്നു അത് പൊളിയാ..... 🤙🤙🤙🤙🤙🤙🤙🤙
ഇക്കാന്റെ അടുത്ത് ന്ന് ആർക്കും വണ്ടി വിശോസിച്ചു വാങ്ങാം.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
സർവീസ് ചാർജ് 6000 ഒക്കെ ഉള്ളോ ശരിക്കും
Can u send Shanavas' s number
ഷാനവാസ് ഭായ് ഞാൻ ഒരു ബെൻസ് എടുക്കണം എന്ന് എനിക്ക് വലിയ ഒരു ആഗ്രഹം ഉണ്ട് എന്തായാലും ഞാൻ നിങ്ങളെ കയ്യിൽ നിന്ന് എടുക്കും നിങ്ങൾ ഒരു പാട് അറിവ് തന്നു ഇപ്പോൾ ഒരു ധൈര്യം കിട്ടി ബെൻസ് വേടിക്കാൻ നല്ല വീഡിയോ നല്ല വില കുറവ്
I know him very well he is very genuine I have brought some many car with good condition from him
സത്യസന്ധമായ ബിസിനസ് ചെയ്യുന്ന ഒരാൾ ആണ് ഷാനവാസ് ഭായ്.Benz വാഹങ്ങളെ പറ്റി എന്തു സംശയവും നമുക് അതേഹത്തോടു ചോദിക്ക്കാം യാതൊരു മടിയും കൂടാതെ നമുക് പറഞ്ഞു തരും.വിശസിച്ചു വാങ്ങം.
Nalla manushyan ella vandikkarum ithu kansm ❤❤❤
Spare പാർട്സ് ഒർജിനൽ അല്ല വിലയും കുറവാണു ലോക്കൽ വർക്ക് ഷോപ്പിൽ എല്ലാം ചെയാം. തായ്‌വാൻ made പാർട്സ് എല്ലാം കിട്ടും.
Super❤❤❤ividuthe service, വില, വണ്ടികൾ
Good praise ❤
Shanuvinte vandikal visvashich edukkam. enik ariyunnadhaan.showroom condition aan.
Good price 👍 nice person
The selection of car are really good. Also, the presentation is another level.
I know him very well. He is a genuine person. I brought before a car with good condition 👍
Ivarude vdo nerathe kanan patiyirunnenkil onnu nokkamayirunnu
2016 Audi Q7 വെറും 10 thousanand ഓടിയ വെഹിക്കിൾ എനിക്കറിയാം. So ഇദ്ദേഹം പറയുന്ന ഓട്ടം കുറഞ്ഞ വെഹിക്കിൾ എന്നത് ശെരി തന്നെ ആയിരിക്കും
ഒരു 5 lakh c class എടുക്കണം എന്നുണ്ട് after 1 yr with depreciation car അവിടെ തിരിച്ചു എടുക്കുമോ
Supper price❤❤❤
super price, i like this cars, inshaallah i will buy this
എത്ര വിലകുറവായാലും സാധാരണക്കാരൻ പോയി പ്രീമിയം വണ്ടി എടുക്കരുത്, പ്രത്ത്യേകിച്ചും ജർമൻ. എന്തേലും പണി വന്നാൽ വണ്ടി എടുത്ത വില ആകും. പോറ്റി കൊണ്ട് പോകാവുന്ന വണ്ടി എടുക്കുക. പൈസ ഉള്ളവർ പോലും വാറന്റി പീരീഡിൽ യൂസ് ചെയ്ത് പിന്നെ വിൽക്കുകയാണ് പതിവ്. ഒരു കൂട്ടുകാരൻ ഡൽഹിയിൽ നിന്നും ഒരു ഔടി എടുത്ത് 7ലക്ഷത്തിനു, 4 മാസം കഴിഞ്ഞപ്പോൾ കുറെ കംപ്ലൈന്റ്സ് വന്നു.10lakh ആണ് ഷോറൂം പറഞ്ഞ കോസ്റ്റ്. ഇതിന്റെയൊക്കെ ഹെഡ്ലൈറ്റ്, റിയർവ്യൂ മിററിന്റെ ഒക്കെ വില ഒന്ന് നോക്കിയാൽ മതി 😢
Very correct
സാധാരണക്കാരൻ കാർ എടുക്കുമോ..?
Shanukka ❤❤❤❤ uyir
Nalla vandikall aaann shanukkante dealings best dealings aaann
Good video. ...🤝🤝🤝
Verygood 🇮🇳
മാന്യമായ കച്ചവടക്കാരൻ 👍
Shanu kka♥️
ഇങ്ങേരുടെ പെരുമാറ്റം...ഒരു രക്ഷയുമില്ല ❤❤❤❤❤❤ മരിച്ചില്ലെങ്കിൽ വരും ഒരിക്കൽ ഒരുകാറുവാങ്ങാൻ
ഇതിൽ ആളു പറയുന്ന ഒരു വണ്ടിയുടെയും കിലോമീറ്ററുകൾ കറക്ട്ടല്ല. മിക്കവണ്ടിയുടെയും സ്റ്റീറിങ് വീൽ+ഗിയർ ലിവർ കണ്ടാൽ അറിയാം ഫങ്ഷൻ സ്വിച്ച് മിക്കതും പെയിന്റ് പോയിട്ടുണ്ട് അതിന് കാരണം ആ വണ്ടി നന്നായിട്ടു യൂസ് ചെയ്തിട്ടുണ്ട്. ഞാൻ ഒരു ചൈന വണ്ടിയ ഉപയോഗിക്കുന്നെ 3ലാക് ആയിട്ടുപോലും സ്റ്റീറിങ് വീൽ ചെറുതായിട്ടേ കളർ മാറീട്ടുള്ളു.
E250 -2014 -59000കെഎം 😂😂 സീറ്റ് കവർ +സ്റ്റീറിങ് വീൽ നോക്കിയാൽ മതി
ഒരു കാര്യം.
വണ്ടി നന്നായി നോക്കുന്നവരാ ഓടിച്ചിരുന്നെന്നു തോന്നുന്നു മൊത്തത്തിൽ കണ്ടിട്ട് ❤
Very good 👍
നല്ല വിലപാകമുള്ള ഷോപ്പ് നല്ല പ്രീമിയം കാറുകൾ നല്ല അവതരണം Good keep it up Happy Diwali 🎇🪔🙏❤
Good cars and good price❤
Premium car. വിലകുറവ് നോക്കി എടുക്കരുതു, breake pad polum 25000 roopayanu ,jaguar single tyre 55000 ,so sadharakar toyota polulla brand best ,or lexus less maintenance
Very good video
Finance Available ?
Jithin vangiyal Njanum vangum ❤
ഒരു വാഹനം വാങ്ങുന്നവർ ആദ്യം ചിന്തിക്കുന്നത് വണ്ടിയുടെ മൈന്റ്റൈൻസ് ആണ് ഷാനുക്ക യുടെ ഈ ഗ്യാരണ്ടീ പോരേ ആ ഒരു ടെൻഷൻ മാറാൻ 👍🏽👍🏽
ഒരു പ്രീമിയം വണ്ടി എടുക്കണം എന്നുണ്ട് മെയിൻ്റൻസ് കുറവും മൈലേജ് കൂടുതലും കിട്ടുന്ന വണ്ടി ഏതാണ്
Innova Hycross
Good❤
Iyale kurich comment kandappo aaashwasam aayi❤
Shanavaskka uyirrr
Very.Good
Very Boring and lagging video, make sure when you make any videos keep them short and use key points. Thank you.
Correct 💯 percentage😮
c200 KOMPRESSOR model undu, C200 CGI undu
ആ S CLASS വാങ്ങിയ ഒന്ന് chodhikkanam, AIR MATIC SUSPENSION ആണോ എന്ന്, if it's AIR MATIC SUSPENSION, കേടായ 2lacs കരുതിക്കോ
1 suspension 2 lakhs price. $ suspension + compressor + dryer Total cost ......
പണം ഉള്ളവരല്ലേ വാങ്ങുക ???അവർക്ക് രണ്ട് ലക്ഷങ്ങൾക്ക് ചെറുതായിരിക്കും
ബ്രോ ആളുടെ വണ്ടികൾ 2003 ആ യാലും 2020 ആയാലും 80000 km താഴെയാ ഓടിയെതുള്ളൂ. നിങ്ങൾക്ക് തോന്നുന്നുണ്ടോ അത് സത്യമാണെന്നു. എനിക്ക് തോന്നുന്നില്ല എല്ലാം ഒരു 3 to 4 ലാക് മിനിമം ഓടിട്ടുണ്ടാകും
എന്റെ നാട്ടിൽ✌️✌️
80000 meter setting 😅😅good
നൈസ് vedio❤
Kiduuu
Loan indo🤔
ഇത്രയും നല്ല വണ്ടി ഇനി സ്വപ്നത്തിൽ
ബെൻസ് കാർ എടുക്കുകയാണെങ്കിൽ അത് ഷാനവാസിക്കാന്റെ അടുക്കൽ നിന്ന് എടുക്കണം പെട്ടുപോകത്തില്ല
❤❤
Can we buy a car in Kerala
From tamilnadu in english
കേരളത്തിൽ കണ്ടതിൽ വച്ചു ഏറ്റവും നല്ല കച്ചവടക്കാരൻ നല്ല സംസാരം വിശോസിക്കാൻ പറ്റുന്നു അള്ളാനെന്നു തോനുന്നു 👍🏻👍🏻👍🏻
💯😍👍
ഇത്രയും വിലക്കാരുവ്വ് സ്വപ്നത്തിൽ
ഈ CAR വാങ്ങുമ്പോള്‍ HISTORY എന്ന വാക്കുകള്‍ക്ക് കണ്ടെത്തി പ്രാബല്യത്തില്‍ വന്നത് after 2016 ശേഷം ആണ് തോന്നുന്നു in USED CAR MARKET, I USED TO WONDER HOW PEOPLE USED TO BUY USED CARS, after properly inspect withal Mechanic. Tgese SERVICE HISTORY and ELCOMETER are Flattering gimmick uses for No sense of car knowledge customers. Who has no Belief or Trust😅😅😅😅 for tye other person (sellerl
കൊല്ലത്ത് ഒരു വീഡിയോ ചെയ്യാമോ😊
വണ്ടിയുടെ വില കേട്ട് കിളി പോയത് എനിക്ക് മാത്രമാണോ
മാന്യമായ വില 🥰🥰🥰
❤❤❤❤❤
👍👍
❤🔥
Ithrayum vilakkuravil benzo? 😮
Vishvasikkaan kazhiyunnilla
ഷാനവാസിൻ്റെ നമ്പറും അഡ്രസ്സും ഇവിടെ കൊടുക്കാമോ
ആദ്യം വേണ്ടത് ലൊക്കേഷൻ എവിടെ യാണെന്ന് പറയുക....!!!..???.
swift undo low klmtr white 22 23 model
Premium cars only😊
ഇങ്ങേരുടെ നമ്പർ കിട്ടുമോ
Inshallah ❤❤❤
👍
Affordable rate😀
പണമുള്ളവരല്ലേ ഇതെല്ലാം വാങ്ങുക അവർക്ക് ആയിരങ്ങളും ലക്ഷങ്ങളും എല്ലാം ചെറുതായിരിക്കും
Jithin brode aduthu oru nalla video ithu mathramanu
hai
🤝🤝🤝🤝🤝❤️
Best deel
shanu.Wheel.
അത് AMG അല്ല!!!
2019 ഡിസയർ പെട്രോൾ മാർക്കറ്റ് എത്ര വരും
5
Hi
ജിതിനെ കണ്ടിട്ട് കുറെ നാൾ ആയല്ലോ
ഷാനുക്കക് പാരകൾ വീഴാതെ നോക്കണം
Nalloru comment🎉
From kolllam❤
BASIC SERVICE എന്ന് പറഞ്ഞാൽ, ENGINE OIL CHANGE + OIL FILTER CHANGE + CABIN FILTER + AIRFILTER അത് ഇല്ലാതെ വെറും, ENGINE OIL only 5000rs 😂😂😂, അല്ലെങ്കില്‍ 20000Rs ബാകി മുകളില്‍ പറഞ്ഞത് add ആകുമ്പോള്‍ , Kolllaammmm , I meant its better to say 20000rs ആദ്യം തന്നെ, അല്ലാതെ Customer ആളുകളെ പൊട്ടന്‍ ആകി pattikkathe by saying 5000rs എന്ന്, അത് കൊണ്ട് ഒരു use ഇല്ലല്ലോ
5000 ന് maruthi പോലും 1st service ആവില്ലെന്ന് നമ്മുക്ക് അറിയാലോ... Benz ന് 15 k to 20k sure
മെയ്ന്റനന്സിന് സ്വിഫ്റ്റിന്റെ വിലയാവും
പണമുള്ളവരല്ലേ ഇതെല്ലാം വാങ്ങുക അവർക്ക് ആയിരങ്ങളും ലക്ഷങ്ങളും എല്ലാം ചെറുതായിരിക്കും
Ayyo ayyo
Benz car എന്ന് പറഞ്ഞാൽ SHANU, അല്ലാതെ കരുവാരകുണ്ട് സ്ഥലത്തെ ചില ആളുകള്‍ പോലെ, 120000+kms ഓടിയ BENZ diesel ആകില്ല, PETROL ആകുമ്പോള്‍ ചിലവ് കുറയും, പിന്നെ SPIRIT AAYATHONDU ENGINE PIPES ഉള്ളില്‍ ഉള്ള petrol മറ്റുള്ള diesel engine pipes ഉള്ളില്‍ കിടന്നു dravikkan thudangilla, evaporate ആയി പോകും petrol as its spirit
പണമുള്ളവരല്ലേ ഇതെല്ലാം വാങ്ങുക അവർക്ക് ആയിരങ്ങളും ലക്ഷങ്ങളും എല്ലാം ചെറുതായിരിക്കും
Alto yude vilakku Benz , Pani verumbol Benz inte Vila.. 😂
അത് കൊണ്ടല്ലേ ചേട്ടാ അത് ബെൻസ് ആണെന്ന് പറഞ്ഞത് .....ആന മെലിഞ്ഞു എന്ന് കരുതി തൊഴുത്തിൽ കെട്ടാൻ പറ്റുമോ ...
@arunca5697 settan onnu medichu nokku... Aaneye alle aadinte vilakku kittunne..
@@tt-jc7sbസേട്ടന്റെ കയ്യിൽ ഒരു 2013 BMW 320D ഉണ്ട് അനിയാ😊
@arunca5697 enaal ithu brothers cousins vello eduthu kodu.. avarum onnu sukikkette ..
@@tt-jc7sb അവരുടെ കയ്യിലും ഉണ്ട് അനിയാ
Contact number entaannu bhaiii
😂