അസ്മാഉൽ ഹുസ്ന എന്ന അല്ലാഹുവിന്റെ 99 നാമങ്ങളുടെ പലർക്കും അറിയാത്ത അത്ഭുത നേട്ടങ്ങൾ | Asmaul Husna

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ABO-0674
    Allah Names
    Asmaul Husna malayalam
    Arshad Badri Vaduthala
    അസ്മാഉൽ ഹുസ്ന
    Asmaul Husna 99 Names of Allah
    Asmaul Husna
    Asma ul Husna malayalam
    99 Names of Allah
    Asmaul Husna dua
    ഇന്ന് പുണ്യ മുഹറം മൂന്നാം വെള്ളിയാഴ്ച രാവ്
    അസ്മാഉൽ ഹുസ്ന എന്ന അല്ലാഹുവിന്റെ 99 നാമങ്ങൾ
    ഉസ്താദ് ചൊല്ലി തരും പോലെ 1 തവണ ചൊല്ലിയാൽ
    നിങ്ങളെ കാത്തിരിക്കുന്ന വമ്പൻ അനുഗ്രഹങ്ങൾ ഇതാ...!!
    ഓരോ ഇസ്മുകളും ചൊല്ലുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    #arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadrivaduthala
    #asmaulhusna
    #അസ്മാഉൽഹുസ്ന
    #arshadbadri
    #asmaulhusnamalayalam
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

ความคิดเห็น • 719

  • @user-qg7nb7ur6q
    @user-qg7nb7ur6q หลายเดือนก่อน +20

    അൽഹംദുലില്ലാ മാഷാ അള്ളാ ഹ് നല്ല അറിവുകൾ ദിനേന എത്തിച്ചു തരുന്ന ഉസ്താദിനും ഇതിൻറെ അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @shawafshawaf9933
    @shawafshawaf9933 หลายเดือนก่อน +11

    ഉമ്മാന്റെ എല്ലാ അസുഖങ്ങൾ മാറാൻ വേണ്ടി ദുഹാ ചെയ്യണേ...

  • @sajithasadhik4471
    @sajithasadhik4471 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്..
    ഇന്ന് രാവിലെ മക്കൾക്ക് ആഹാരം കൊടുക്കുന്ന സമയത്ത് എനിക്ക് തോന്നിയതാണ് അസ്മാഉൽ ഹുസ്ന കേൾക്കണം എന്ന്..കേൾക്കുകയും ചെയ്തു.. അതൊക്കെ ചൊല്ലുന്നതിനു രീതി ഉണ്ടേന്ന് പറഞ്ഞു തന്നതിന് നന്ദി ഉസ്താദേ.. അല്ലാഹു നിങ്ങളെ എല്ലാരേയും അനുഗ്രഹിക്കട്ടെ ആമീൻ 🤲
    മകന് കുറച്ചു നാൾ മുന്നേ കുറച്ചു അറിയാം ആയിരുന്നു.. അത് പറഞ്ഞു പറഞ്ഞാണ് ഞാൻ ഇന്ന് രാവിലെ കുറെ നേരം സംസാരിച്ചത്. അത് കഴിഞ്ഞു ഇന്ന് ഇപ്പോൾ ഉസ്താദിന്റെ വീഡിയോ കൂടി കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. InshaAllah അല്ലാഹുവിന്റെ പേരുകൾ മക്കളെ കൊണ്ടും ഞാനും പഠിക്കും.. InshaAllah.. അതിനു അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

  • @shemibasheer568
    @shemibasheer568 หลายเดือนก่อน +1

    ഉസ്താദിന് ഇ ശബ്ദം എന്നും നിലൻനിർത്തട്ട ആമീൻ ദുഅഃ വസിയ്യത്തോടെ

  • @Ijas-lb7rg
    @Ijas-lb7rg หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲അസ്മാഹുൽ ഹുസ്ന പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @muhammadshahanad2044
    @muhammadshahanad2044 หลายเดือนก่อน +7

    എന്നും സുബഹിൻ്റെ ശേഷം ചൊല്ലാറുണ്ട്. കാണാതെ ചൊല്ലുമ്പോൾ ഓരോ ഇസ്മും മാറി പോകും. ഈ മജ്ലിസിൽ ആദ്യം മുതലേ പങ്കെടുക്കുന്ന സഹോദരിയാണ് എൻ്റെ രോഗം ശിഫയാകാൻ ദുആ ചെയ്യണം.

  • @aseessabeena
    @aseessabeena หลายเดือนก่อน +2

    എനിക്ക് കാണാപാഠം അറിയാം എന്റെ മക്കളെ ഈലോകത്തും പരലോകംത്തുൽ ഉപകരിക്കുന്ന മക്കളാക്കണേ അവർക്ക് നല്ല ഓർമ ശക്തിയും ബുദ്ധിശക്തിയും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @AdinanH-ku3bm
    @AdinanH-ku3bm หลายเดือนก่อน +2

    അൽഹംദുലില്ലാഹ്... അസ്മാഉൽ ഹുസ്ന കാണാതെ അറിയാം ഉസ്താദേ... എന്നും പതിവാക്കാറുണ്ട് 🤲🏻

  • @maimoonamanakkadavan1043
    @maimoonamanakkadavan1043 หลายเดือนก่อน +34

    അസ്മാ ഹുൽ ഹുസ്ന കാണാതെ അറിയാം എനും പതിവാക്റുണ്ട് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ🤲🤲🤲🤲

  • @shaheedhaashraf2168
    @shaheedhaashraf2168 หลายเดือนก่อน +1

    പലിശ കട ത്തിൽ നിന്ന് രക്ഷ നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. ആമീൻ 🤲

  • @SiyadTi
    @SiyadTi หลายเดือนก่อน +2

    ഞങ്ങളെ എല്ലാവരേയും മദി നയിൽഎത്തിക്കണയാ അള്ളാ ദുഅ

  • @Sajeena-x4i
    @Sajeena-x4i หลายเดือนก่อน +3

    അസ്മാഉൽ ഹുസ്ന ചെറുപ്രായം മുതലേ കാണാതെ ചൊല്ലാറുണ്ട് ഇപ്പൊ എനിക്ക് 39 വയസ്സായി മരണം വരെയും ചൊല്ലാൻ തൗഫീഖ് നായി ദുആ ചെയ്യണേ.....

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +20

    അൽഹംദുലില്ലാഹ്, അല്ലാഹുവേ, ഒരാളുടെ മുമ്പിലും യാചിക്കേണ്ട അവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ

  • @AdilAaadi
    @AdilAaadi หลายเดือนก่อน +2

    ആൽഹംദുലില്ലഹ് വീടുണ്ടവാനും കടം വീടാനും മക്കൾക്കു വിജയം നല്കാനും ഹൈറായ ജോലി കിട്ടാനും ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ummerp2299
    @ummerp2299 หลายเดือนก่อน +2

    ഉസ്താദ് അറിയാം എൻറെ ബർക്കത്ത് കൊണ്ട് എൻറെ മക്കളുടെ കടങ്ങൾ വിടാനും മരണ നന്നായി കിട്ടാനും ഉപ്പ ഖബറിലെ ഉപ്പാൻറെ കബറിടം വിശാലമാക്കി വീട്ടിൽ നിന്നും കുടുംബത്തിൽ മരിച്ചുപോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം എൻറെ മക്കൾക്ക് ഒരു വീടുണ്ടാക്കി കാണാനും പ്രത്യേകം ദുആ ചെയ്യണം

  • @sinushalu8869
    @sinushalu8869 หลายเดือนก่อน +5

    അസ്മാഉൽ ഹുസ്ന ഓർമ വെച്ചത് മുതൽ ചെല്ലാറുണ്ട് ആ ഉടന തന്നെ അത് മനപാഠമാക്കിയിരുന്നു. ഇനി മരണം വരെ അത് നിലനിർത്താൻ അളളാഹു തൗഫീഖ് നൽകട്ടെ

  • @user-ik2ve4gj4n
    @user-ik2ve4gj4n หลายเดือนก่อน +2

    الحمد لله 🤲🏻
    എനിക്കറിയാം ഉസ്താദേ.....

  • @Fasee505
    @Fasee505 หลายเดือนก่อน +50

    നൂറുൽ ഈമാൻ കാണാതെ അറിയാം അത് പഠിച്ച കാലം മുതൽ ചോലാറുണ്ട് അത് നിലനിർത്താൻ അല്ലാഹ് ത്വാഫീഖ് നൽകട്ടെഎല്ലാവർക്കും ആമീൻ 🤲🏻

  • @sanhafathima3858
    @sanhafathima3858 หลายเดือนก่อน +5

    എല്ലാ ഉദ്ദേJ ശങ്ങളും നിറവേറാൻ ഉസ്താദ് ദുആ ചെയണം ദുആ യിൽ ഉൾപെടുത്ത കയും വേണം

  • @ZeenathjaleelZeenath
    @ZeenathjaleelZeenath หลายเดือนก่อน +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🏼🤲🏼🤲🏼

  • @shafeelasharaf1750
    @shafeelasharaf1750 หลายเดือนก่อน

    എന്നും ഓതാർ ഉണ്ട് അള്ളാഹു സീകരികരിക്യമാറാകട്ടെ വളരെ വിഷമത്തിൽ ആണ് ഉസ്താദിന്റെ ദുഹായിൽ ഉൾപെടുത്തണേ

  • @fathimarashida1064
    @fathimarashida1064 หลายเดือนก่อน +15

    കുടുംബ ജീവിതത്തിൽ ഭർകത്തു ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താതെ 🥲🥲🤲🤲

  • @mariyambeevi456
    @mariyambeevi456 หลายเดือนก่อน +3

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @RubnaRubnanavas
    @RubnaRubnanavas หลายเดือนก่อน +2

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @manuadivaramcherur4738
    @manuadivaramcherur4738 หลายเดือนก่อน +2

    കടങ്ങൾ ഒരുപാട് ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @ajlaz-fk8dr
    @ajlaz-fk8dr หลายเดือนก่อน +1

    ഉസ്താദേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരേണമേ🤲🤲

  • @isha-kr3rx
    @isha-kr3rx หลายเดือนก่อน +15

    കുടുബ ജീവിധം സന്തോഷത്തിലാക്കാനും ഒരുമയിൽ ആവാനും ഉസ്താദ് ദുഹാ ചെയ്യണം

  • @RiyastoyRiyastoy
    @RiyastoyRiyastoy หลายเดือนก่อน +5

    ഉസ്താതെ മക്കൾക്ക് ഹൈറായ നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @user-dh2zd4ps4f
    @user-dh2zd4ps4f หลายเดือนก่อน

    അൽഹംദുലില്ലാഹ്.. എനിക്കറിയാം... സുബഹി കഴിഞ്ഞ് നൂറേ മദീന മജിലിസിലൂടെ 2yrs ആയി ചൊല്ലാറുണ്ട്... ഉസ്താത് പറഞ്ഞു തന്നിട്ടുണ്ട്..... ഫിർദോസ് ഉസ്താദിനെ അറിയാം മജ്ലിസിൽ കണ്ടിട്ടുണ്ട്... ദുആയിൽ ഉൾപെടുത്തുക...

  • @ajsalaju5647
    @ajsalaju5647 หลายเดือนก่อน +2

    ഉസ്താദ് ഒരുപാട് പ്രയാസത്തിലിണ് വീട്ടിൽ ഉള്ള എല്ലാവരും.. അസുഖം കൊണ്ട് ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲.. മലപ്പുറം ജില്ല ആനക്കയം

  • @user-jk8bq7ei5q
    @user-jk8bq7ei5q หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasheedrishu5457
    @rasheedrishu5457 หลายเดือนก่อน +11

    കുടുംബ ജീവിതം റാഹത്തിലാവാൻ ദുആ യിൽ ഉൾപ്പെടുത്തണം 😢😢

  • @noushadnoua6761
    @noushadnoua6761 หลายเดือนก่อน

    വ അലൈക്കും സലാം 🤝 ബിസ്മില്ലാഹ് 💟🌹 അൽഹംദുലില്ല 💚🌹അസ്മാഉൽ ഹുസ്ന കാണാതെ പഠിച്ചിട്ടുണ്ട് എപ്പോഴും ചൊല്ലാറുണ്ട്.
    രണ്ട് പ്രാവശ്യം 99 വട്ടം ചൊല്ലി അൽഹംദുലില്ല💚🌹 അൽഹംദുലില്ല അൽഹംദുലില്ല ഇനിയും ഇതുപോലെ ചൊല്ലാൻ ഭാഗ്യം നൽകണേ 🤲 റഹ്മ്മാനെ 🤲🤲 എല്ലാവർക്കും നൻമ വരട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് അള്ളാഹുവേ എല്ലാവരുടെയും ഹലാലായ മുറാദുകൾ നീ ഹാസിലാക്കി തരണേ റഹ്മ്മാനെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @TECHNO866
    @TECHNO866 หลายเดือนก่อน

    ജ്ജ്ൻ ചൊല്ലാറുണ്ട് അള്ളാഹു സ്വികരിക്കട്ടേ.. ദുആ ചെയ്യേണെ ഉസ്താത്

  • @ArifaFarooq-yu1xs
    @ArifaFarooq-yu1xs หลายเดือนก่อน +4

    ഉസ്താദേ മരണ പെട്ടു പോയ ഉപ്പാക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യണേ എന്റെ ഉപ്പാന്റെ നാല് ആണ് ഇന്ന് 🤲🤲🤲

  • @thasnithasni4377
    @thasnithasni4377 หลายเดือนก่อน +2

    ദുആ ചെയ്യണേ ഉസ്താദേ എന്നും ഓരോ പ്രശ്നം ആണ് അള്ളാഹു നമ്മുടെ എല്ലാവിധ വിഷമങ്ങളുംമാറ്റി സന്തോഷം സമാധാനം നില നിർത്തിതരട്ടെ ആമീൻ

  • @isha-kr3rx
    @isha-kr3rx หลายเดือนก่อน +2

    ശരീരത്തിന് ഇടക്ക് വലിയ വേദനകളാണ് അലർജി രോഗം കോണ്ടു വളരെ ബുദ്ധി മുട്ടിലാണ്
    ഉസ്താദ് പ്രേതിയേകം അസുഖങ്ങൾ മാറാൻ ദുഹാ ചെയ്യണം

  • @ranajahan107
    @ranajahan107 หลายเดือนก่อน +2

    Enikk അസ്മാഹുൽ ഹുസ്ന കാണാതെ അറിയാം ചൊല്ലലുമുണ്ട് അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @shailaali4017
    @shailaali4017 หลายเดือนก่อน +1

    അസമൽ ഉസന ചൊല്ലാറുട് ഉസ്‍താതെ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲😭😭😭😭😭

  • @UmaivaYussuf
    @UmaivaYussuf หลายเดือนก่อน

    പലിശ കടക്കണിയിൽ നിന്ന് രക്ഷ നേടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ഉസ്താതെ പ്രത്യേഗം ദുആ ചെയ്യണേ. ആമീൻ യാറബ്ബൽ ആലമീൻ.

  • @jasminnizar6670
    @jasminnizar6670 หลายเดือนก่อน +7

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @maimoonamanakkadavan1043
    @maimoonamanakkadavan1043 หลายเดือนก่อน +5

    എന്റെ മോൾപരിക്ഷക്ക് ഫഠിച്ചാൽ വേഗം മറക്കയാണ് അത് മാറി കിട്ടാൻ ഇത്‌ദ് ദുആ ചെയ്യണ

  • @abdulkalam812
    @abdulkalam812 หลายเดือนก่อน +4

    ഉസ്താദേ അറിയാം പക്ഷെ ഇടയ്ക്ക് ഇടയ്ക്ക് തെറ്റ് വരും ഉസ്താദേ തെറ്റില്ലാതെ കാണാതെ മനപാഠം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭🤲🤲

  • @HaleemaHamza-ft6jc
    @HaleemaHamza-ft6jc หลายเดือนก่อน +3

    ആമീൻ 🤲🏻😭🕋😭🤲🏻ആമീൻ ആമീൻ 😭🕋😭🕋അൽഹംദുലില്ലാഹ്

  • @user-ml8cy1gg9p
    @user-ml8cy1gg9p หลายเดือนก่อน +2

    അൽഹംദുലില്ലാഹ് എനിക്കറിയാം ഈമാൻ നിലയിൽക്കാൻദുആ ചെയ്യണേ ഉസ്താദ്

  • @RsdManzil-xp3ck
    @RsdManzil-xp3ck หลายเดือนก่อน +2

    അറിയാം 🤲

  • @muhammedsabith7771
    @muhammedsabith7771 หลายเดือนก่อน +2

    Ariyam. Alhamdulillah. Ennum.. Chollarund inshallah duayil ulpedutuka 🤲🏻🤲🏻🤲🏻

  • @isha-kr3rx
    @isha-kr3rx หลายเดือนก่อน +4

    ഉസ്താദേ വീട് ഇല്ലാ തെ ഞാൻ എന്നും എന്റെ വീട്ടിലാണ്
    ഉസ്താദേ എത്രെയും പെട്ടെന്ന് വീട് ഉണ്ടായി കിട്ടാൻ ദുഹാ ചെയ്യണം 😂

  • @isha-kr3rx
    @isha-kr3rx หลายเดือนก่อน +50

    എന്റെ മോൾ പരീക്ഷക്ക് പഠിച്ചാൽ പെട്ടെന്ന് മറക്കുകയാണ് എന്റെ മോൾക് എ ക്സാമിൽ നല്ല മാർക്കൂടു ക്കൂടി പാസ്സാകാൻ ഉസ്താദ് പ്രേതിയേകം ദുഹാ ചെയ്യണം

    • @user-lu8wm7qd5f
      @user-lu8wm7qd5f หลายเดือนก่อน +6

      Ente monun ith pole aan.

    • @AyishaIbrahim-h3u
      @AyishaIbrahim-h3u หลายเดือนก่อน +5

      എനിക്കും ❤❤

    • @manuadivaramcherur4738
      @manuadivaramcherur4738 หลายเดือนก่อน +1

      എന്റെ മോനും ഇത് പോലെയാണ് 🤲🏻🤲🏻🤲🏻

    • @user-um9fw3fd9j
      @user-um9fw3fd9j หลายเดือนก่อน

      Enikk. Ariyaam. Alhamdulillah

    • @sinanshafi7678
      @sinanshafi7678 หลายเดือนก่อน +1

      Ente molkum vendi duha cheyyane

  • @user-hz3px8iy8g
    @user-hz3px8iy8g หลายเดือนก่อน +3

    ഉസ്താദെ മനസിലെ വിശമങ്ങൾ മാറാൻദുഹാച്ചെയ്യെണെ

  • @user-ml9kf2ed6h
    @user-ml9kf2ed6h หลายเดือนก่อน +3

    ഈ അസ്മാഹുൽ ഹുസ്റ്റയുടെ ബർക്കത്ത് കൊണ്ട് എന്റെ മോൻ ക്ക് കൈറായ കല്യാണം ശരിയാവാൻറു ആ ചെയ്യണേ ഇന്നത്തെ മജിലിസിൽ തന്നെ

  • @HADILMUHAMMED-ng4ys
    @HADILMUHAMMED-ng4ys หลายเดือนก่อน

    എനിക്കുമറിയാം ഉസ്താദേ ഞാനും രാവിലെയും രാത്രിയും ചൊല്ലും അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @Nafeesathul_misriya48
    @Nafeesathul_misriya48 หลายเดือนก่อน

    അൽഹംദുലില്ലാഹ്, അറിയാം, ദുആയിൽ ചേർക്കണേ ഉസ്താദ്

  • @Ayshabi-rb3pv
    @Ayshabi-rb3pv หลายเดือนก่อน

    മാ ഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അസ്മാ ഉ ൽ ഹുസ് ന കാണാതെ ചൊ ല്ലാൻ അറിയകരു ണാ നിധി യായ റബ്ബ് സ്വീകരിച്ച അനുഗ്രഹിക്കേണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Noufiyanazim3w
    @Noufiyanazim3w หลายเดือนก่อน

    അൽഹംദുലില്ലാഹ്.... എനിക്കും കാണാതെ അറിയാം ഉസ്താദേ... ദുആ ചെയ്യണേ ഉസ്താദേ...

  • @user-ez9mb1bd3l
    @user-ez9mb1bd3l หลายเดือนก่อน

    ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ🤲🤲🤲

  • @AsmaK-wp1ek
    @AsmaK-wp1ek หลายเดือนก่อน

    ഇന്നത്തെ ദുഹാഹിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🤲🤲🤲

  • @soudat2533
    @soudat2533 หลายเดือนก่อน

    Asmahul Husna എനിയ്ക്ക് കാണാതെ അറിയാം. Ma sha allah Alhamdu lillah പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @raneesaranee1438
    @raneesaranee1438 หลายเดือนก่อน

    Alhmdulillha ariyam🥰... ഭയങ്കര സമാദാനമാണ് ഒരു ദിവസം ചൊല്ലിയാൽ..... അഥവാ വിട്ടു പോയാൽ വല്ലാത്തൊരു...... ടെൻഷൻ ആണ് Alhmdulillha ചൊല്ലിക്കഴിഞ്ഞാൽ കിട്ടുന്ന... 💓 പറഞ്ഞറിയിക്കാൻ ആവില്ല 🥺🤲🏻 നാഥാ എന്നും നിലനിർത്താൻ.. തൗഫീഖ് തരട്ടെ

  • @Jaseenanasar...6611
    @Jaseenanasar...6611 หลายเดือนก่อน +1

    الحمدلله...الحمدلله...الحمدلله....امين يارب العالمين🤲🏻🤲🏻🤲🏻അറിയാം
    👌🏻👌🏻👌🏻duayil ulpeduthane usthade

  • @nasvanihalnishal55
    @nasvanihalnishal55 หลายเดือนก่อน +3

    നൂറുൽ ഈമാൻ കാണാതെ ചെല്ലുന്ന ആളാണ് അല്ലാഹു കബൂൽ ചെയ്യട്ടെ 🤲

  • @SaleemSali-ox2cu
    @SaleemSali-ox2cu หลายเดือนก่อน +1

    അല്ലാഹ് എന്റെ എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @SuharaM-dx8yl
    @SuharaM-dx8yl หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲👍👍

  • @fathimasuhara428
    @fathimasuhara428 หลายเดือนก่อน +2

    കുടുംബജീവിതം നന്നാവാൻ ദുആ cheyyane

  • @MohammedNihad-wc3ie
    @MohammedNihad-wc3ie หลายเดือนก่อน

    അസ്മാഹുൽ ഹുസ്ന കാണാതെ അറിയാം ദിവസവും ചൊല്ലാറുണ്ട് ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം

  • @jasmikunjumohamed5672
    @jasmikunjumohamed5672 หลายเดือนก่อน +2

    എന്റെ വീട്ടിലെ ചെറിയ മക്കൾക്കു എന്നും അസുഖമാണ് ഉസ്താത് ദുആ ചെയ്യണേ

    • @rinsharinu8111
      @rinsharinu8111 หลายเดือนก่อน

      Ente makalkk +2nalla mark kittanum duaa cheyyeneaaa

  • @vavasworld2.046
    @vavasworld2.046 หลายเดือนก่อน +1

    . ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ🤲🏼🤲🏼🤲🏼

  • @asharafalit6166
    @asharafalit6166 หลายเดือนก่อน

    വ അലൈക്കുമുസ്സലാം റഹ്മത്തുല്ലാഹി വബറകാത്തുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hannath759
    @hannath759 หลายเดือนก่อน +1

    الحمدالله
    അറിയാം ഉസ്‌താ ദേ

  • @zayanmon3370
    @zayanmon3370 หลายเดือนก่อน +4

    ഞാൻ ഡയലി രാവിലെ കാണാതെ ചൊല്ലും വെള്ളിയാഴ്ച 10പ്രാവശ്യം ചൊല്ലും

    • @MTCFIZAN
      @MTCFIZAN หลายเดือนก่อน

      ഞാനും

  • @saleenasaleena9366
    @saleenasaleena9366 หลายเดือนก่อน

    അൽഹംദുലില്ലാഹ് എനിക്കറിയാം ഉ സ്താദേ

  • @muneera123-sd4ct
    @muneera123-sd4ct หลายเดือนก่อน

    അസ്മാഉൽ ഹുസ്ന ഞാൻ ചൊല്ലുന്നുണ്ട് അൽഹംദുലില്ലാഹ്

  • @ajnasaju8907
    @ajnasaju8907 หลายเดือนก่อน

    യാ അള്ളാഹ് യാ അള്ളാഹ് യാ റഹ്മാനു യാ റഹ്മാനു യാ അള്ളാഹ് ഇങ്ങനെയാണ് ഞാൻ ചൊല്ലുന്നത്

  • @fasnafasna3599
    @fasnafasna3599 หลายเดือนก่อน +2

    കടംവീടാനും മുറാദ് ഹാസ്വിലാവാനും ദുആ ചെയ്യണേ

  • @RaheemRahi-zn9mx
    @RaheemRahi-zn9mx หลายเดือนก่อน

    അൽഹംദുലില്ലാഹ്..എനിക്കും കാണാതെ അറിയാം എല്ലാ ദിവസവും പതിവാക്കാറുണ്ട് സ്വീകരിക്കണേ അല്ലാഹ്... 🤲

  • @user-my7gj9vv2e
    @user-my7gj9vv2e หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @maimunasahib
    @maimunasahib หลายเดือนก่อน

    ഉസ്താദേ എനിക്ക് എൻറെ കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ആകപ്പാടെ ഞങ്ങൾ വിഷമത്തിലാണ് കടന്നുപോയ സമാധാനവുമില്ല മോന് ജോലിയെല്ലാം മാറാനുള്ള

  • @subairkm2168
    @subairkm2168 หลายเดือนก่อน

    Enik Asmaul husna kanathe Ariyan
    Chollarumund Alhamdulillah

  • @shamnadek4410
    @shamnadek4410 หลายเดือนก่อน

    ന്റെ മോന് കിട്ടാനുള്ള പൈസ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @user-rj7yy1um3p
    @user-rj7yy1um3p หลายเดือนก่อน +2

    Duayilulpeduthane usthadee

  • @HakkimSha-yb2mr
    @HakkimSha-yb2mr หลายเดือนก่อน +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ്

  • @AsyaAsya-z4i
    @AsyaAsya-z4i หลายเดือนก่อน +1

    അസ്മാഉൽ ഹുസ്ന കാണാതെ അറിയാം.എൻറ്റെ മകൾ ഗർഭിണിയാണ് ഉസ്താദേ ഇങ്ങൾ ദുഹ ചെയ്യണേ.

  • @Hisanaahhh
    @Hisanaahhh หลายเดือนก่อน

    അറിയാം ഉസ്താദേ എല്ലാദിവസവും ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ടെ 🤲🤲

  • @sajeedhas1786
    @sajeedhas1786 หลายเดือนก่อน +1

    എന്റെ സഹോദരന് ഒരു സ്വാലിഹായ ഇണയെ കിട്ടാനും എത്രയും വേഗം ഒരു കല്യാണം നടക്കാനും എല്ലാരും ദുആ ചെയ്യണേ 😢😢😢😢😢😢

  • @ameenarahim4020
    @ameenarahim4020 หลายเดือนก่อน +1

    Alhamdulillah mashallah

  • @kadeejakadeeja6651
    @kadeejakadeeja6651 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @fathimanaja8665
    @fathimanaja8665 หลายเดือนก่อน +1

    Alhamdulillah. Enik kanathe ariyam. Chellarund.

  • @Jubairiyashamsuddeen
    @Jubairiyashamsuddeen หลายเดือนก่อน +4

    അസ്മാഉൽ ഹുസ്ന കാണാതെ അറിയാം എല്ലാ നിസ്ക്കാര ശേഷവും ചൊല്ലാറുണ്ട് അള്ളാഹു നീ സ്വീകരിക്കണേ നാഥാ 🤲🏻🤲🏻

    • @maimunasahib
      @maimunasahib หลายเดือนก่อน

      ഉസ്താദ് അഞ്ചോ കുത്ത് നിസ്കാരത്തിന് ഉസ്താദ് എനിക്ക് കാണാതെ അറിയാം😊

  • @thithutti
    @thithutti หลายเดือนก่อน

    കാണാതെ. അറിയും. സുബ്ഹിക്. പത്ത് പൃവസിം എന്നുംചൊല്ലാ റുണഢ്. ദുഹാ. ചെയ്യണം ഉസ്താ ദ്❤

  • @sanaah9985
    @sanaah9985 หลายเดือนก่อน +1

    Alhamdulillah,ariyam

  • @user-qg7nb7ur6q
    @user-qg7nb7ur6q หลายเดือนก่อน +1

    അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ചെറുപ്പത്തിലെ പഠിച്ചതാണ് മാഷാ അള്ളാ ഹ് 😂😂 ഓർമ്മയിൽ ഒറ്റ ദിവസം പോലും മുടക്കം വന്നിട്ടില്ല❤

  • @Ruchivismayamrecipes
    @Ruchivismayamrecipes หลายเดือนก่อน

    അസ്മാഹുൽ ഹുസ്ന കാണാതെ അറിയാം 🤲🤲🤲എല്ലാം നമസ്കാരത്തിലും ദുഹാ ചെയ്യുമ്പോൾ അസ്മാഹുൽ ഹുസ്ന ഓതി ആണ് ദുആ ചെയ്യുന്നത്.. അല്ലാഹു താഹല സീകരിക്കട്ടെ 🤲🤲🤲

  • @RaihanaVP
    @RaihanaVP หลายเดือนก่อน

    മക്കൾ നല്ല. മക്കൾ ആവാനും പ്രായത്തിനു അനുസരിച്ചു ബുദ്ധിയും ഓർമ്മശക്തിയുമുണ്ടാവാനും ദുഹാ ചെയ്യണേ

  • @bahhassafi1275
    @bahhassafi1275 หลายเดือนก่อน

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @NaseemaPanamaram-ms5fz
    @NaseemaPanamaram-ms5fz หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താദേ ഒരു പാട് വിഷമങ്ങൾ ആണ് വർത്താവിന്റ ദുസ്വാഭാഭം മാറിക്കിട്ടാനും മക്കൾ നന്നാവാനും ലഹരി ഉപയോഗം marikittaanum പ്രതിയേകം ദുആ ചെയ്യണേ ഞാൻ അസ്മാഉൽ ഹുസ്ന കാണാതെ ചൊല്ലാരുണ്ട്

  • @nihlaainpv2787
    @nihlaainpv2787 หลายเดือนก่อน

    അസ്മാഹുൽ ഹുസ്ന കാണാതെ അറിയാം ദിവസവും ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ട

  • @sajithatp8096
    @sajithatp8096 หลายเดือนก่อน

    അസ്മാഹുൽ ഉസ്ന കാണാതെ അറിയാം എന്റെ ഹലാലായ എല്ലാ ഉദ്ദേശങ്ങളും പൂർത്തിക്കരിക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @nadeeraaslam1323
    @nadeeraaslam1323 หลายเดือนก่อน

    അൽഹംദുലില്ലാഹ്.... അസ്മാഉൽ ഹുസ്ന കാണാതെ അറിയാം.,..., യാ ലത്തീഫ് എന്ന ഇസ്മു, (മഹാനായ തഴവ ഉസ്താദ് (ന :മ )ഇജാസത് തന്ന് )അധികരിപ്പിക്കാറുണ്ട്.... അൽഹംദുലില്ലാഹ്.... ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.......

  • @fathimakt4771
    @fathimakt4771 หลายเดือนก่อน

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    آمين يا رب العالمين 🤲✨💚🤲

  • @abdulkalam812
    @abdulkalam812 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദ് ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 😭🤲🤲