അടുക്കള ജോലിയോടൊപ്പം യൂട്യൂബ് വെച്ച് വഅള് കേൾക്കുന്ന ശീലക്കാരോട് ഉസ്താദ്... Sirajudheen Qasimi New

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 389

  • @sekeenasekki7463
    @sekeenasekki7463 ปีที่แล้ว +326

    അടുക്കളയിൽ ജോലി ചെയ്യുമ്പോൾ മതപ്രഭാഷണം കേട്ടാൽ എന്താ കുഴപ്പം
    ആ സമയത്ത് മനസ്സിൽ വരുന്ന വേണ്ടാത്ത ചിന്തകൾ മാറിക്കിട്ടും 👍🏻👍🏻👍🏻

  • @sirajelayi9040
    @sirajelayi9040 3 หลายเดือนก่อน +17

    എന്തായാലും വേണ്ടാത്തത് പറഞ്ഞും കേട്ടും ജോലി ചെയ്യുന്നത് നേക്കാൾ എന്ത് കൊണ്ടും നല്ലത് വയല് കേട്ട് കൊണ്ട് അടുക്കളയിൽ ജോലി ചെയ്യുന്നത് തന്നെ❤❤😊😊🎉🎉

  • @10eadilmuhammedvadii33
    @10eadilmuhammedvadii33 2 หลายเดือนก่อน +6

    ഹൈറായ ഇണയെ കിട്ടാനും ഉപ്പറ്റെ കടങ്ങൾ വിടാനും ദുവാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @hayarniza1791
    @hayarniza1791 2 หลายเดือนก่อน +3

    ഹലാലായ എല്ലാ മുറാത്ക്കളും ഹാസിക്കാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണമേ ദുആ വസിയതോടെ ആമീൻ യാറബ്ബൽ ആലമീൻ

  • @Farzapayya-qn9ex
    @Farzapayya-qn9ex 9 หลายเดือนก่อน +7

    Usthade ente kudumbathe duayil ullpeduthene prayasangal maatti therenum makkale aalimeengalil ulpeduthaanum ameen

  • @amjithayasi4648
    @amjithayasi4648 4 หลายเดือนก่อน +27

    ഞാനും അടുക്കളയിൽ ജോലിക്കിടയിൽ കേൾക്കാറുണ്ട്.. എന്റെ മോൻ ഉറങ്ങാൻ കിടക്കുമ്പോൾ madhapresangam കേട്ടാ ഉറങ്ങാറ്

  • @anhafathima8869
    @anhafathima8869 ปีที่แล้ว +26

    ഞാനും അടുക്കള ജോലിക്കിടയിൽ പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. തെറ്റാണോ
    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲

  • @shamilshaan8787
    @shamilshaan8787 ปีที่แล้ว +97

    ഞാനും വീട്ടുജോലിക്കിടയിൽ കേൾക്കാറു ഉണ്ട് അത് തെറ്റാ ണോ ഒരുപാട് അറിവുകൾ അങ്ങിനെ പഠിച്ചിട്ടും ഉണ്ട് ചില ഉസ്താദുമാർ നല്ലതാണ് എന്ന് ചില ഉസ്താദുമാർ പറയും പാടില്ല എന്ന് ഇതിൽ ഏത് വിശ്വസിക്കും

    • @Shazmishameer
      @Shazmishameer 11 หลายเดือนก่อน +7

      ഞാൻ വീട്ടിൽ ജോലികൾക്കിടയിൽ ആണ് എന്നും നല്ല കാര്യങ്ങൾ കേൾ കാർ

    • @SareenaOks
      @SareenaOks 10 หลายเดือนก่อน +6

      ഒരിക്കലും തെറ്റില്ല എത്രയോ ഉസ്താദ് മാർ പറയുന്നുണ്ട് അടുക്കളയിൽ ജോലി ചെയ്യുമ്പോൾ നിങ്ങൾ എന്തു നല്ലത് കേൾക്കുകയും കൂടെ തസ്ബീഹ് മറ്റും എത്രയോ പുണ്യ മാണെന്ന്

    • @ramlaeh6470
      @ramlaeh6470 4 หลายเดือนก่อน +1

      ഉസ്താദ് തെറ്റൊന്നും പറഞ്ഞില്ലല്ലോ

    • @rilll1691
      @rilll1691 3 หลายเดือนก่อน

      Athe thettonnum. Paranjilla

  • @farookfaroosvava5140
    @farookfaroosvava5140 ปีที่แล้ว +39

    അൽഹംദുലില്ലാഹ്, ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ദുആ വസിയ്യത്തോടെ.......... (ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ )

  • @MuhammedSabith-c5t
    @MuhammedSabith-c5t ปีที่แล้ว +166

    എന്റെ മോൻ ഹാഫിള് ആയി ഉസ്താതെ ഇനി നല്ല ഓർമ ശക്തിയും മരണം വരെ മറക്കാതിരിക്കാൻ ദുആ ചെയ്യണം

    • @nahyanibu
      @nahyanibu ปีที่แล้ว +23

      മാഷാ അല്ലാഹ് ,അല്ലാഹു നല്ല ഓർമ ശക്തി തന്നു അനുഗ്രഹിക്കട്ടെ ..മോനോട് ദുആ ചെയ്യാൻ പറയണം

    • @MuhammedSabith-c5t
      @MuhammedSabith-c5t ปีที่แล้ว +2

      Inshallha

    • @shareefpp4070
      @shareefpp4070 ปีที่แล้ว +5

      Duaa cheyyaam lnsha allah
      Ante moneyum haafilaakkaan theerumanichittund
      Monodum duaayil ulpeduthaan parayanam

    • @hairusalamhairusalam4632
      @hairusalamhairusalam4632 ปีที่แล้ว +1

      Masha Allah ❤❤❤❤

    • @haizus5120
      @haizus5120 ปีที่แล้ว +3

      Ente moneyum ayachittund.... Dua cheyyane 🙏

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 9 หลายเดือนก่อน +17

    ഇന്നത്തെ കാലഘട്ടം മാറിപ്പോയി എന്നാണ് ഉസ്ത്താദ് പറഞത്
    ,മുമ്പ് സ്ത്രീകൾക് വയള് കേൾക്കണം എങ്കിൽ
    വല്ല റമളാനിലോ ,വല്ല നേർച്ച മൗലൂദ് സദസുകളിലോ സങ്കടിപ്പിക്കുന്ന മതപ്രഭാഷണ സദസിൽപ്പോയി കേൾക്കണമായിരുന്നു ഇന്ന് യൂറ്റ്യൂബ് പോലുള്ള മറ്റു സൗകര്യങ്ങൾ കാരണമായി സ്ത്രീകൾക് ജോലി ചെയ്യുന്നതിന് ഇടയിലും കേൾക്കാം എന്നാണ് ഉസ്ത്താദ് ഉദ്ധേഷിച്ചത് ❤️
    ജോലി ചെയ്യുന്ന സമയത്ത് വല്ല ദിക്റോ സ്വലാത്തോ കാണാതെ അറിയുന്ന സൂറത്തുകളോ ഓതി കൊണ്ട് ,മത പ്രഭാഷണം കേൾക്കാനായിട്ട് നമ്മൾ ഒഴിഞ് വന്ന് കുറച്ച് സമയം അറിവിന് വേണ്ടി മാറ്റി വെച്ച് നിങ്ങൾ കേൾക്കുന്ന പ്രഭാഷണത്തിന് അത് ഒരു പ്രത്യേക റാഹത്ത്
    തന്നെയാണ്❤️ ,എന്നാൽ ചില സ്ത്രീകൾ ജോലി സമയത്ത് മാത്രം പ്രഭാഷണം കേൾക്കുന്നു ഫ്രീ ആകുമ്പോൾ അവർ ദുനിയാവിൻ്റെ വിനോതങ്ങൾ കാണാൻ ,മൊബേൽ ഉപയോഗിക്കുന്നു എങ്കിൽ ,മത പ്രഭാഷണത്തെ നിസാരപ്പെടുത്തിയവരും അല്ലാഹുവിൻ്റെ ഭാഗത്തു നിന്നുള്ള അറിവിനെ നിസാര പെടുത്തുന്നു അങ്ങനെ പരാജിതരിൽ പെട്ടു പോകുന്നു❤️ അല്ലാഹു നമ്മെ എല്ലാവരേയും കാത്ത് രക്ഷിച്ചു വിജയികളിൽ ചേർത്തി അനുഗ്രഹിക്കുമാറാകട്ടെ ❤️🌟

  • @RinshanaSuhaib
    @RinshanaSuhaib ปีที่แล้ว +183

    ഇന്നത്തെ കാലത്ത് ഒട്ടുമിക്ക പേർക്കും കൂടുതൽ അറിവ് കിട്ടുന്നത് ഈ യൂട്യൂബ് ൽ നിന്നാണ്.
    അടുക്കളയിൽ ഇതൊക്കെ കേട്ടാൽ അനാവശ്യമായി ചിന്തകൾ വരുന്നില്ല

  • @MuhammadRaafat-ni4do
    @MuhammadRaafat-ni4do ปีที่แล้ว +28

    യാത്രയിൽ ആണ് ദുഹ ചെയ്യണം എല്ലാം ഖൈർ ആയി കിട്ടൻ വേണ്ടി വിസ ശരിയാവാൻ വേണ്ടിയും

  • @rahmathhuweesdarulhadee5306
    @rahmathhuweesdarulhadee5306 ปีที่แล้ว +190

    വീട്ടുജോലികൾ ചെയ്യുമ്പോൾ പ്രഭാഷണങ്ങൾ കേൾക്കുന്നത് തെറ്റായി തോന്നുന്നില്ല. കാരണം ആ ടൈമും കൂടി മനസിൽ ദീനിനെ കുറിച്ചുള്ള ചിന്തകളാവും ഉണ്ടാവുക. പ്രഭാഷണങ്ങൾ കേൾക്കാനായി സമയം മാറ്റി വെക്കാൻ വീട്ടമ്മമാർക്ക് സമയമുണ്ടാകാൻ സാധ്യതയില്ല. സമയമുണ്ടാകുമെന്ന്

  • @faizalnajeem
    @faizalnajeem ปีที่แล้ว +9

    امين يارب العالمين ഹൈറാകണേ അംളളാ

  • @fuadms500
    @fuadms500 หลายเดือนก่อน

    എൻ്റെ മകൻഹാഫിളാണ് എല്ലാവരും ദുഃഹാ ചെയ്യണെ മറവി ഇല്ലാതെ മരണംവരെ കൊണ്ടു നടക്കാൻ എൻ്റെ പൊന്നുമോർക്ക് മറവി നൽക്കല്ലേ അല്ലാഹുവെ

  • @asiyaothayoth1181
    @asiyaothayoth1181 ปีที่แล้ว +11

    അടുക്ക ള ജോലിയും നല്ല നിയത്തോടെയാണെങ്കിൽ പുണ്യമല്ലെ ഉസ്താദെ

  • @shahabaz321
    @shahabaz321 ปีที่แล้ว +7

    ഉസ്താദെ ദു ആ യിൽ ഉൾപ്പെടുത്തണേ

  • @NazerKunjippa
    @NazerKunjippa ปีที่แล้ว +21

    ഉസ്താതെ എനിക്ക്' കടം ഉണ്ട് . കടം വീടാൻ ദുആ ചെയ്യണെ കച്ച വടതിൽ ബർകത്ത് ഉണ്ടാക്കാനും

  • @kausar571
    @kausar571 ปีที่แล้ว +191

    🤔വീട്ടിൽ ഉള്ള സ്ത്രീകൾക്ക് മതപ്രഭാഷണം മാത്രം കേട്ടിരുന്നാൽ പോരല്ലോ, അതുകൊണ്ടാണ് സ്ത്രീകൾ വീട്ടു ജോലി ചെയ്യുന്ന സമയത്തു മതപ്രഭാഷണം കേൾക്കുന്നത്🤔

    • @Hasi4806
      @Hasi4806 11 หลายเดือนก่อน +2

      😊

    • @junais9407
      @junais9407 10 หลายเดือนก่อน +1

      Crct

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 9 หลายเดือนก่อน +7

    തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ യൂറ്റൂബ് തമ്പ് വെച്ച് എഴുതിയത് ശരിയായില്ല വിവേഴ്സ് കൂടാൻ വേണ്ടി വെച്ചതാണെങ്കിലും ആ രീതി ശരിയായില്ല തിരുത്തിയാൽ നിങ്ങൾക് നല്ലത് അല്ലേൽ സമയം വരുമ്പോൾ അല്ലാഹു ഉദ്ധേഷിച്ചാൽ തിരുത്തി തന്നോളും ❤

  • @shahinamuneerchayi7302
    @shahinamuneerchayi7302 ปีที่แล้ว +13

    അടുക്കളയിൽ ജോലിചെയ്യുമ്പോൾ ഞാനും ചൊല്ലാറുണ്ട് തസ്ബീഹും സൂറത്തും എല്ലാം അത് ചെല്ലുമ്പോൾ മനസ്സിന് നല്ല ആശ്വാസം കിട്ടും സ്ത്രീകൾ ക്ക് ദിവസത്തിൽ മുക്കാൽ ഭാഗവും വീട്ടിൽ ജോലി ഉണ്ടാവും ജോലി ചെയ്യുമ്പോളൊക്കെ തസ്ബീഹ് ഖുറാനും ഒക്കെ ഓതുന്നതിൽ തെറ്റില്ല എന്നാ ഞാൻ പഠിച്ചേ പക്ഷേ ശുദ്ധി ഇല്ലാത്തിടത്ത് നിന്നും ഓതാൻ പാടില്ല

  • @shameerpk7789
    @shameerpk7789 10 หลายเดือนก่อน +3

    Duaayil ulpeduthanee usthade

  • @Ayiahakp
    @Ayiahakp ปีที่แล้ว +10

    ഉസ്താദിനെ ദുഹായിൽ എന്ന യുംകുടുബ തയുംഉൾപടുതണം

  • @sabirarazaksabisabi1803
    @sabirarazaksabisabi1803 ปีที่แล้ว +11

    Ella rogavum shifa aakan dua cheyyanam usthade

  • @nasrin7358
    @nasrin7358 ปีที่แล้ว +13

    അൽപമെങ്കിലും ഇമാനുള്ള വരേ ഇന്നത്ത കാലത്ത് പ്രഭാക്ഷണം വച്ച് ജോലി ചെയ്യുകയുള്ളു ഈ ക്യാപ് ക്ഷൻ കണ്ടാൽ തെറ്റാണ് എന്ന് വിചാരിച്ച് പലരും പ്രഭാഷണം ഒഴിവാക്കും

  • @zeenathk5525
    @zeenathk5525 ปีที่แล้ว +27

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲🤲

  • @malomaak4306
    @malomaak4306 10 หลายเดือนก่อน +3

    ഉസ്താദെ എന്റെ കുടുംബത്തിന് വേണ്ടി ദുഹാ ചെയ്യണേ

  • @HaneefaAdeela
    @HaneefaAdeela 9 หลายเดือนก่อน +2

    Usthathe eante mon +2 ilan nalla vijayam kodukan dua cheyyane usthathe😞🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @riya_ah
    @riya_ah ปีที่แล้ว +4

    ദുഹ വസിയത്തോട ഉസ്താദ

  • @HaneefaAdeela
    @HaneefaAdeela 9 หลายเดือนก่อน +2

    Eaneyum eante kudubatheyum dua cheyyane🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @bushrashahul6622
    @bushrashahul6622 ปีที่แล้ว +48

    ഞാനും സ്ഥിരമായി ഇങ്ങനെ തന്നെയാണ് കേൾക്കാറ് . ഇതിൽ ഉസ്താദ് അങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്ന് പറയുന്നില്ലല്ലോ? കേട്ട കാര്യങ്ങൾ ഗൗനിക്കാതെ പോകരുത് എന്നല്ലേ പറയുന്നത് ? ഞാൻ അടുക്കളയുടെ ചുമരിൽ ചെറിയ സൈസ് ഉള്ള സ്റ്റിക്കി നോട്ട് ഒട്ടിച്ച് വെക്കാറുണ്ട്. ഉസ്താദ് പറയുന്ന ആയത്തുകൾ അതിൽ എഴുതി വെക്കും നമ്മൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അവിടെയാണല്ലോ.' ഡെയ്ലി അത് കാണുമ്പോൾ ചൊല്ലാൻ ഓർമ്മ വരും. 40 ദിവസം മുടങ്ങാതെ ചൊല്ലിയാൽ ജീവിതത്തിൽ നമ്മൾ അത് മറക്കില്ല.

  • @lailabii9338
    @lailabii9338 ปีที่แล้ว +3

    സൂറത്തുൽ ഫാത്തിഹ. മുസമ്മിൽ.. മുൽക്. വാക്കിഹ. അറഹ്മാൻ. തുഹാൻ. സച്ചദ നമ്മുടെ യാസിൻ

  • @shihabsiya4457
    @shihabsiya4457 ปีที่แล้ว +7

    ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲👍🏿

  • @jemsheedakottammal7449
    @jemsheedakottammal7449 10 หลายเดือนก่อน +3

    Masha Allah please including dua

  • @lailabii9338
    @lailabii9338 ปีที่แล้ว +6

    മാഷാ അള്ളാഹാ 🌹അൽഹംദുലില്ലാഹ് 🌹

  • @Muhammadsinan9626
    @Muhammadsinan9626 ปีที่แล้ว +10

    ഞാനും അങ്ങനെ തന്നെയാ കേൾക്കാറുണ്ട്. സ്ത്രീകൾ ക്ക് എപ്പോഴും ഒരു ഭാഗത്തു ഇരുന്നുപ്രഭാഷണം ദിക്ർ മജ്‌ലിസ് ഒക്കെ കേൾക്കാൻ സമയം കിട്ടാൻ പ്രയാസം അല്ലെ ഉസ്താദേ 😭 രീഹു സ്വബാഹ് എന്നും അടുക്കള യിലാണ് ജോലിക്ക് ഇടയിൽ കേൾക്കാർ.. ഇനി എന്ത് ചെയ്യും .. അല്ലാഹ് ചെയ്തത് തെറ്റാണെങ്കിൽ പൊറുത്തു തരണേ 😢🤲🏻🤲🏻

    • @ramshidh-zeyyu8712
      @ramshidh-zeyyu8712 ปีที่แล้ว +1

      അടുക്കളയിൽ കേൾക്കാം തെറ്റില്ല

    • @shameenashame2501
      @shameenashame2501 5 หลายเดือนก่อน +2

      തെറ്റില്ല

    • @Muhammadsinan9626
      @Muhammadsinan9626 5 หลายเดือนก่อน

      @@shameenashame2501 ❤️

    • @NNJ-bi2zi
      @NNJ-bi2zi 4 หลายเดือนก่อน

      ഞാനും കേൾക്കാറുണ്ട്. നമ്മൾ കേൾക്കുന്നത് സിനിമ അല്ലല്ലോ. നല്ലത് അല്ലെ

  • @riyarukku9299
    @riyarukku9299 11 หลายเดือนก่อน +9

    ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തേണെ 🤲

  • @FathimabiFathimabi-bd5qy
    @FathimabiFathimabi-bd5qy 2 หลายเดือนก่อน +1

    ഞാനും അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ആണ് പ്രഭാഷണം കേൾക്കാറുണ്ട്

  • @ayishamalu4186
    @ayishamalu4186 ปีที่แล้ว +9

    വിട്ടു ജോലി ചെയ്യമ്പോൾ ദിക്കറുകൾ െച്ചാ ല്ലാറു ഉണ്ട് അത് പോലെ തന്നെ അല്ലെ മതപ്രഭാഷങ്ങൾ കേട്ട് ജോലി ചെയ്യുന്നുത് അള്ള കാത്ത് രക്ഷിക്കട്ടെ

  • @faisalfaizi1066
    @faisalfaizi1066 ปีที่แล้ว +53

    സ്താദേ ഖൽബ് നന്നാവാൻ ദുആചെയ്യണേ 🤲🤲🤲🤲🤲

  • @ummuummer6619
    @ummuummer6619 ปีที่แล้ว +7

    Alhamdulillaah aaqibath nannavan dua cheyanney usthaad

  • @nibrasshameem5255
    @nibrasshameem5255 9 หลายเดือนก่อน +5

    ഉസ്താതെ ഹുസ്ബന്റിന്ന് വേങ്കിപണിയായിട് ഹോസ്പിറ്റലിൽ ആണുള്ളത് പനി വേഗം മാറാൻ ദുആ ചെയ്യണേ. 🤲🤲🤲

  • @حَفْصَة9986
    @حَفْصَة9986 ปีที่แล้ว +7

    مَا شَاءَ الَّلهُ

  • @shehinsha8175
    @shehinsha8175 ปีที่แล้ว +4

    Masha Allah Al hamdulilla

  • @MuhammedHisham-o9z
    @MuhammedHisham-o9z 3 หลายเดือนก่อน

    Dua ulpeduthane ഉസ്താദ്

  • @NajiyanesrinNajiya
    @NajiyanesrinNajiya 11 หลายเดือนก่อน +2

    Usthad idayil ulpeduthane

  • @jumailathu1236
    @jumailathu1236 ปีที่แล้ว +3

    very very perfect Prasangam"☆☆☆♤♧

  • @jumailathu1236
    @jumailathu1236 ปีที่แล้ว +3

    Very Congratulations"@ MashaallA"@

  • @MisriyaMisriya-b3h
    @MisriyaMisriya-b3h 9 หลายเดือนก่อน +1

    Duva cheyane usthade

  • @shihabsiya4457
    @shihabsiya4457 ปีที่แล้ว +4

    ആമീൻ 👌ആമീൻ 👌ആമീൻ 👌ആമീൻ 👍🏿

  • @FaseelanaseelFasnunasi
    @FaseelanaseelFasnunasi 9 หลายเดือนก่อน +2

    Aameen 🤲🤲🤲

  • @Mdj--kings
    @Mdj--kings ปีที่แล้ว +4

    ദുആയിൽ ഈ പാപി യെയും ഒന്നുചേർക്കണേ

  • @safiapareeth
    @safiapareeth ปีที่แล้ว +10

    Alhamdulillahi rabbilaalameen aameen

  • @MashookMashook-j4n
    @MashookMashook-j4n 11 หลายเดือนก่อน +2

    Ella' dua swigarikatte ammenn4😢😢

  • @حَفْصَة9986
    @حَفْصَة9986 ปีที่แล้ว +8

    صَلَّى اللَّهُ عَلَيْهِ وَسَلَّمَ :

  • @VFathima-tl9cw
    @VFathima-tl9cw ปีที่แล้ว +10

    ഞങ്ങൾ എപ്പോൾ കേൾക്കണം സമയത്തിന് മക്കൾക്കും ഭർത്താവിനും ഭക്ഷണം കൊടുത്തില്ലേൽ അന്ന് പിന്നെ നോക്കണ്ട... ഞങ്ങള്ക്ക് ഇത് കെട്ടിരിക്കാനായിട്ട് ഒരു ടൈം എവിടെ നൂറു കുറ്റം പറയാൻ എല്ലാരും ഉണ്ടാവും സ്ത്രീകളെ വിഷമം ആർക്കും മനസ്സിലാവില്ല 😕

  • @hamdhanvalliyoth443
    @hamdhanvalliyoth443 ปีที่แล้ว +7

    Eemanodkoodi marikan allahu thoufeeq cheyyette dua cheyyene usthathe hajjum umrayum cheyyan um

  • @rukhiyyarukhiyya
    @rukhiyyarukhiyya ปีที่แล้ว +3

    Rawile adkaru sawbahum adkarul masahum. Ellathiwasawum. Iive kandu duachayyunnu usthad ath thettano.

  • @bushiraismail
    @bushiraismail 2 หลายเดือนก่อน

    MashAailh swaalihaaya makkala undaakan Dua cheyyane usthade 😢😢

  • @safiyamohammed382
    @safiyamohammed382 ปีที่แล้ว +9

    Alhamdhulillah ameen

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr ปีที่แล้ว +5

    Dua.cheyyene.usthad

  • @fatheemaah5152
    @fatheemaah5152 ปีที่แล้ว +7

    Aameen ya rabbal Aalameen dua യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്ത ne ഉസ്താദ്

  • @ramlaeh6470
    @ramlaeh6470 4 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തുക.

  • @NisaNisa-wb7hc
    @NisaNisa-wb7hc 8 หลายเดือนก่อน

    ഉസ്ദാദ് ദുആ ചെയ്യണേ 🤌🏻🤌🏻🤌🏻

  • @Sheri-s8o
    @Sheri-s8o 4 หลายเดือนก่อน +1

    ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തുമുള്ള ദീർഗായുസ്സ് നൽകണേ അല്ലഹ് കടങ്ങൾ വീടാനും രോഗങ്ങൾ ശിഫ ആകാനും ദുആ വസിയ്യത്തോടെ

  • @soudhakakkad4760
    @soudhakakkad4760 ปีที่แล้ว +9

    കടം വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
    രണ്ട് വയസ്സുള്ള മോനിക് ചൊറീഞ്ഞു പൊട്ടുന്നു ഉസ്താദ് ദുആ ചെയ്യണേ ഷിഫയാകാൻ വേണ്ടി

    • @sulaikhappayatt2633
      @sulaikhappayatt2633 ปีที่แล้ว

      Gliserinum pnineerum samam cherthu randu neram purattuka kulicha shesham purattiyaal mathi

    • @ihsanarahman6265
      @ihsanarahman6265 ปีที่แล้ว

      Danda pala oil prati noku

  • @maimoonamajeed2497
    @maimoonamajeed2497 3 หลายเดือนก่อน

    Aameen യാ റബ്ബൽ ആലമീൻ

  • @salamnk6240
    @salamnk6240 11 หลายเดือนก่อน +2

    Ameen 🤲🏻

  • @lulusbakes1566
    @lulusbakes1566 ปีที่แล้ว +6

    Njan veetu jolikalkkidayila vayl kelkal...verde irunn kettal kelkal undavilla..pettann urangi pokum..manasilavanamenki jolikidayil kelkanam...mathravumalla joli theerunnad ariyee illa,vayl kett pani edthal..mind full madeenayilum makkayilum okke aavum

    • @suhrabiashkar8860
      @suhrabiashkar8860 ปีที่แล้ว

      Usthaadea njaanum kealkaarunde muthe nabintea pearil orupaade salaathum chollum thettano orucheriya speechless maruvadi tharanea usthaa,, divasavum 5 surathe odaan paranjillea ootharunde duha cheyyanea

  • @MariyamP-b1l
    @MariyamP-b1l 10 หลายเดือนก่อน +2

    Usthad kadam verdant duaa chayyanaa

  • @MSPA2731
    @MSPA2731 ปีที่แล้ว +10

    ഈ പ്രസംഗം ഞാൻ കേട്ടത് you tubil ആണ്

  • @naseemanasi9421
    @naseemanasi9421 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nafeesabasheer4000
    @nafeesabasheer4000 ปีที่แล้ว +6

    Anikkum kudumbathinum eemanode markkan thoufeequnu dua cheyyanam usthade

  • @maimoonamajeed2497
    @maimoonamajeed2497 3 หลายเดือนก่อน

    Aameen aameen aameen aameen aameen aameen aameen

  • @jumailathu1236
    @jumailathu1236 ปีที่แล้ว +3

    Ameen Ameen Ameen ya rabbal Alamin

  • @safwanmalluvlog4909
    @safwanmalluvlog4909 ปีที่แล้ว +2

    Ameen Ameen 🤲🤲🤲

  • @muhammedsinanfaisal5568
    @muhammedsinanfaisal5568 ปีที่แล้ว +6

    Ente umak sugamila umade rogathin shifa kitan dua cheyane

  • @حَفْصَة9986
    @حَفْصَة9986 ปีที่แล้ว +4

    *رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي*

  • @shehinsha8175
    @shehinsha8175 ปีที่แล้ว +2

    Ameen Ameen Ameen

  • @farsanfarsan4247
    @farsanfarsan4247 ปีที่แล้ว +4

    ഹ്❤

  • @SamadSam-ih5kg
    @SamadSam-ih5kg ปีที่แล้ว +7

    Duayil ulppeduthanam usthadhe. 🤲🤲🤲

  • @shoukathali5022
    @shoukathali5022 ปีที่แล้ว +20

    ഉസ്താദ് ഞങ്ങൾ സ്ത്രീകൾക്ക് പിന്നെ എപ്പോഴാണ് ക്ലാസും വയള് കേൾക്കാൻ സമയം കിട്ടുക ജോലി കഴിഞ്ഞ് എപ്പോഴെങ്കിലും കുറച്ചു സമയം വെറുതെ കിട്ടിയാൽ പിന്നെ ഞങ്ങൾക്ക് ഖുർആൻ ഒന്നും ഓതേണ്ട അതുകൊണ്ടാണ് ഞങ്ങൾ ജോലിക്കിടയിൽ ക്ലാസും സ്വലാത്തും ഒക്കെ ചൊല്ലുന്നത് കേൾക്കുന്നത് അതിനെന്താ തെറ്റ്

  • @KasimKasimvp
    @KasimKasimvp ปีที่แล้ว +2

    Aammen

  • @minnuponnuneenu
    @minnuponnuneenu 4 หลายเดือนก่อน

    വീടുപണി പെട്ടന്ന് പൂർത്തിയായി താമസിക്കാനും ഭർത്താവിന് എന്നും ജോലി ഉണ്ടാവാൻ ദുഹാ ചെയ്യണം

  • @mehrinfathima4255
    @mehrinfathima4255 ปีที่แล้ว +4

    Alhamdulillah mashallah

  • @FathimaShafi-iq2os
    @FathimaShafi-iq2os 11 หลายเดือนก่อน +2

    Usthade enikum entte kubuathinum dua cheyene

  • @ajilp7344
    @ajilp7344 9 หลายเดือนก่อน +2

    Mon +2 xam anne full A+ vijayikan duha chayanam

  • @jasminejinnah4318
    @jasminejinnah4318 ปีที่แล้ว +56

    അടുക്കള ജോലിക്കിടെ va'alu കേട്ടാൽ എന്താ....സമയം പാഴാക്കാതെ ശ്രദ്ധയോടെ കേ ട്ടാൽ... ദിഖ്‌റും ദുആ യും എല്ലാം കേൾക്കാൻ പറ്റും.. ഈ നീട്ടി വലി ച്ചു ബോറടിപ്പിക്കുന്ന നിങ്ങളൊക്കെ ആളുകളെ മടുപ്പിക്കുകയാണ്.... എന്നാണീ ഉസ്താദ് മാർക്ക് വകതിരിവ് ഉണ്ടാകുന്നതു റബ്ബേ... കാര്യമാത്ര പ്രസക്തമായി പറയൂ.. നീട്ടിയും കുറുക്കിയും ആവർത്തന വിരസതയുണ്ടാക്കി. എന്താണ് പറയുന്നത് എന്നറിയണേൽ ഒരു ദിവസം കുത്തിയിരിക്കണം.. കഷ്ടം.. എത്രയോ നല്ല ഉസ്താദ് മാരുണ്ട്.. സിംസാറുൽ ഹഖ് ഹുദവി. സമദാനി.. അൻസാർ നന്മണ്ട.. Etc... അല്ലാഹു ബോധം കൊടുക്കട്ടെ...

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว

      Crct

    • @mhdadnan.k9240
      @mhdadnan.k9240 ปีที่แล้ว +1

      Crect

    • @Sakeenakt-dd7pe
      @Sakeenakt-dd7pe ปีที่แล้ว +6

      ഇതു തന്നെ എന്റേം അഭിപ്രായം

    • @fathimahibaah-m9w
      @fathimahibaah-m9w ปีที่แล้ว +3

      ഇത് തന്നെയാ എന്റെ അഭിപ്രായം

    • @shameerasalam7689
      @shameerasalam7689 ปีที่แล้ว +6

      എന്റെ ചെറുപ്പത്തിലൊക്കെ ഇങ്ങനെയുള്ള പ്രസംഗം കേൾക്കുമ്പോൾ നല്ല ഇഷ്ടമായിരുന്നു ഇപ്പോ ഇതൊന്നും കേൾക്കാറെ ഇല്ല ,സിംസാറുൽ ഹഖ് മാത്രം ❤

  • @jumailathu1236
    @jumailathu1236 ปีที่แล้ว +2

    Ameen"@🎉🎉🎉🎉🎉🎉🎉🎉🎉

  • @Midlad_middu
    @Midlad_middu 10 หลายเดือนก่อน +2

    ❤❤😢😢

  • @SuharabiP-jb7ju
    @SuharabiP-jb7ju ปีที่แล้ว +7

    Usthade dua cheyyane

  • @حَفْصَة9986
    @حَفْصَة9986 ปีที่แล้ว +13

    ഉസ്താദേ നിങ്ങളൊക്കെ എന്തു ഭാഗ്യവാന്മാരാ ഞങ്ങൾ ഈ പെണ്ണുങ്ങൾ ഇങ്ങനെ ആയിപ്പോയി 😢 അടുക്കളയിൽ ജോലി ചെയ്യുമ്പോൾ youtube കാണാൻ പറ്റില്ലെങ്കിൽ പിന്നെ എപ്പളാ ഉസ്താദേ ഞങ്ങൾ കേൾക്കാൻ സമയം

    • @najiyanaji5118
      @najiyanaji5118 ปีที่แล้ว

      Shariya😢. Pennunghalde ബുദ്ധിമുട്ട്‌ ആരും ariyunilla

  • @jumailathu1236
    @jumailathu1236 ปีที่แล้ว +2

    Mashallah Mashallah

  • @farhamehrin5024
    @farhamehrin5024 ปีที่แล้ว +6

    ജോലി കിടയൽ ദീക്റുകൾ ച്ചെല്ലുവാൻ പറ്റുകയി ല്ലേ ഇതിന് മ റുപടി തരണം

    • @SareenaOks
      @SareenaOks 10 หลายเดือนก่อน

      തീര്ച്ചയായും പറ്റും നല്ല നിയ്യത്തോട് വീട്ടിൽ ജോലി ചെയ്യുമ്പോൾ ബാത്രൂമിൽ ഒഴിച്ച് എവിടെയും.

    • @SareenaOks
      @SareenaOks 10 หลายเดือนก่อน

      ആര് പറഞ്ഞു അറിവുള്ള ഒരു ഉസ്താദ് മാരും പറയില്ല പറ്റില്ലെന്ന്

  • @abdulhameed1640
    @abdulhameed1640 ปีที่แล้ว +10

    Mashaallah

  • @sajinamn9929
    @sajinamn9929 ปีที่แล้ว +9

    Alhamdulillah🤲🤲 Aameen🤲

  • @sainusalee4628
    @sainusalee4628 ปีที่แล้ว +3

    Alhamdulillah 🤲🤲🤲

  • @jumailathu1236
    @jumailathu1236 ปีที่แล้ว +2

    yes correct

  • @حَفْصَة9986
    @حَفْصَة9986 ปีที่แล้ว +3

    أَعُوذُ بِكَلِمَاتِ ﷲِ التَّآمَّاتِ مِنْ شَرِّ مَا خَلَقَ