ഇന്ത്യ മറ്റൊരു സിറിയയാകാതിരിക്കാൻ : Maitreya Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 645

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว +2

    ദൈവം എന്ന വിശ്വാസം തന്നെ കാലഹരണപ്പെട്ട ഒന്നാണ്, കലകളും വിശ്വാസവും ഇഴ ചേർന്ന ഒന്നാണ് ഉത്സവം

  • @basheerabbas2231
    @basheerabbas2231 5 ปีที่แล้ว +227

    ഇത് പോലെ സത്യം വിളിച്ചു പറയാൻ പത്താളുകളും, അത്‌ കേട്ടു മനസ്സിലാക്കുന്നവരും ഉണ്ടായിരുന്നെങ്കിൽ !!

    • @Ravi-rp3sb
      @Ravi-rp3sb 5 ปีที่แล้ว +6

      Are you really willing to stop going religious houses

    • @bibinr3992
      @bibinr3992 5 ปีที่แล้ว +11

      എല്ലാ മതത്തിനും അതിന്റേതായ സത്യങ്ങളുണ്ട്...അത് വെളിപ്പെടുത്തുന്നത് അത്ര സുഖോളള കാര്യം ഒന്നും ആയിരിക്കില്ല....

    • @ajashameed872
      @ajashameed872 5 ปีที่แล้ว

      @@bibinr3992 Nopes

    • @jyothidevan5120
      @jyothidevan5120 5 ปีที่แล้ว +13

      മൂന്നു സെമിറ്റിക് മതഗ്രന്ഥങ്ങളും നിറയെ വയലൻറ സും, സെക്സും, അന്യ മത ദ്രോഹമായ കാര്യങ്ങളും നിറഞ്ഞതാണ്, ഈ നവോത്ഥാന കാലഘട്ടത്തിൽ ഏതെങ്കിലും പ്രവാചകനെ മാതൃകയാക്കാൻ പറ്റുമോ?

    • @vpbbwip
      @vpbbwip 5 ปีที่แล้ว

      @Kowsickrishi
      So, you said the truth. Vote is the problem....If voted to power, Rahul Gandhi can loot.

  • @mathewjohn9985
    @mathewjohn9985 5 ปีที่แล้ว +8

    നമ്മുടെ ചിന്തകൾ എത്ര പരിമിതമാണ് എന്ന് ഈ വാക്കുകൾ എന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു . നന്ദി ഉണ്ട് വിലമത്തിക്കണവാത്ത..

  • @kochisons4719
    @kochisons4719 5 ปีที่แล้ว +60

    ഇതുപോലെ തുറന്നുപറച്ചിൽ ധാരാളം ഉണ്ടാകട്ടെ.....വൈവിധ്യത്തിൽ ഉള്ള ഐക്യത്തിലൂടെ ഇന്ത്യയെ നിലനിർത്താൻ നമുക്ക് കഴിയട്ടെ...

  • @husainbah
    @husainbah 5 ปีที่แล้ว +26

    മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ മാനവികത മറ്റുള്ളവരിലേക്ക് പകരുവാൻ താങ്കളുടെ വാക്കുകൾക്ക് തീർച്ചയായും കഴിയും.. അങ്ങയെ പോലുളളവർ ഇന്ന് ഉള്ളത് വലിയ ആശ്വാസം നൽകുന്നു..

  • @TheDjoise
    @TheDjoise 3 ปีที่แล้ว +13

    ഇത്തരം സത്യങ്ങൾ ഇന്ത്യയിലെ എല്ലാ ഭാഷകളിലും തർജ്ജമ ചെയ്ത് വിതരണം ചെയ്യേണ്ടത് നമ്മുടെ രാജ്യം നശിക്കാതിരിക്കാനായി ഓരോ പൗരന്മാരുടെയും കടമയാണ്.... പറ്റാവുന്നവരൊക്കെ ചെയ്യുക 🙏

  • @pandittroublejr
    @pandittroublejr 5 ปีที่แล้ว +16

    Maitreyan logic bombs... 🤯🤯🤯
    Amazing & sad at the same time... 😔😔🎭🎭

  • @sanilfelix7365
    @sanilfelix7365 5 ปีที่แล้ว +15

    സ്വന്തം വീട്ടിൽ പോലും നമുക്ക്.. ഇത്തരത്തിൽ ഉള്ള ആശയങ്ങൾ പങ്കു വെയ്ക്കാൻ പറ്റുന്നില്ല...കാരണം എല്ലാവരും ജാതിക്കും മതത്തിനും അടിമപെട്ടവരായി കഴിഞ്ഞുപോകുന്നവരാണ്... ജാതിയും മതവും ഇപ്പോൾ നമ്മൾ കാണുന്ന രാഷ്ട്രീയവും അല്ല നമുക്ക്. ആവശ്യം.. നമ്മുടെ ചുറ്റുപാടുമുള്ള ഉള്ള.. മനുഷ്യർ തമ്മിലുള്ള സ്നേഹവും സഹകരണവും... ആണ്...
    പക്ഷെ ഇതൊക്കെ ആരെ പറഞ്ഞു ബോധ്യപ്പെടുത്താൻ... നമ്മൾ ഒറ്റപെട്ടു പോകുന്നു എല്ലായിടത്തും....

    • @nitheeshs9760
      @nitheeshs9760 4 ปีที่แล้ว +2

      I dream about a nation whose religion is Humanity and love

    • @erik43445
      @erik43445 3 ปีที่แล้ว +1

      ജനിച്ച അന്നു മുതൽ പിന്തുടരുന്ന ചില വിശ്വാസങ്ങളും ആചാരങ്ങളും പെട്ടെന്ന് മാറ്റുക വളരെ ബുദ്ധിമുട്ടാണ്. വളരെ പതുക്കെ സഹിഷ്ണുതയോടെ മാത്രമേ സ്വന്തം വീട്ടിലുള്ളവരെപോലും മനസ്സിലാക്കിക്കാൻ ശ്രമിക്കാവൂ... മാറ്റങ്ങൾ തീർച്ചയായും ഉണ്ടാകും അവർ സമ്മതിച്ചാലും ഇല്ലെങ്കിലും.

  • @ajayakumarn7714
    @ajayakumarn7714 5 ปีที่แล้ว +75

    നമുക്കവശ്യമുള്ള ഇടം വരെ കുഴിച്ചു നിർത്തുമ്പോൾ എല്ലാം ok. പിന്നെയും കുഴിച്ചാൽ എല്ലാം കുഴയും............?

    • @pajoe5348
      @pajoe5348 5 ปีที่แล้ว

      Yes, true

    • @sonimgeorge328
      @sonimgeorge328 5 ปีที่แล้ว

      Ajayakumar N ..100% correct

  • @ashrafmry1971
    @ashrafmry1971 5 ปีที่แล้ว +4

    മൈത്രേയൻ സർ, താങ്കളുടെ വാക്കുകൾക്ക് ബിഗ് സല്യൂട്ട് 👌👌👌

  • @thomassijo8596
    @thomassijo8596 5 ปีที่แล้ว +36

    World have no religious .. only love humanity

  • @cpsaleemyt
    @cpsaleemyt 5 ปีที่แล้ว +22

    ഒരു കാര്യം മാത്രം ! നമ്മൾ പലായനം ചെയ്താൽ സിറിയക്കാരോടെ ചെയ്ത പോലെ നമ്മൾ ഇന്ത്യക്കാരെ "സ്വീകരിക്കാൻ " ലോകത്തു ഒരു രാജ്യവും തയ്യാറാവുകയില്ല ! അത് ഓർക്കുന്നത് നല്ലത് !

    • @balakbalak9877
      @balakbalak9877 5 ปีที่แล้ว +3

      Muslim, Christian ennivare sweegarichavar aane hindukal. Pinne indiaye kooti kodukunnavare oru raajyavum sweegarikilla.

    • @ramachandranp.k.970
      @ramachandranp.k.970 4 ปีที่แล้ว +1

      @Anoop P Raju എന്തുകൊണ്ട് ഒരുമിച്ചു നിൽക്കാൻ കഴിയുന്നില്ല ?

    • @scientifictemper4354
      @scientifictemper4354 3 ปีที่แล้ว

      @@balakbalak9877
      Chumma europil onnu poyal mathi Hindukalyeum mudlingaleyum mattu alkkareyum ippazhum sweekarikkunnundu.

    • @Toms.George
      @Toms.George 3 ปีที่แล้ว

      തന്റെ മതം ആണല്ലോ കുഴപ്പം ഉണ്ടാക്കുന്നത്.

  • @sarath9257
    @sarath9257 4 ปีที่แล้ว +7

    ലോകത്ത് വേറെ എവടയും ഉണ്ടാകില്ല ഇങ്ങനെ ഒരു ജനത മറ്റുള്ളവരെ കുറ്റം പറയാൻ വേണ്ടി മാത്രം ജീവിക്കുന്നവർ സ്വന്തമായി ഒരു തീരുമാനം എടുക്കാൻ കഴിവില്ലാത്തവർ...

  • @kuyilmoves6320
    @kuyilmoves6320 5 ปีที่แล้ว +10

    സത്യം പറയാൻ കാണിക്കുന്ന ധീരതയാണ് ഏറ്റവും വലി ധീരത ധീരൻ എന്നതിനു പുറമേ മൈത്രേയൻ ഒരു മനുഷ്യസ്നേഹി കൂടെയാണ് മൈത്രേയൻറെ വാക്കുകൾ കേട്ടു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ ഒരു സമാധാനം നിറയുന്നതു പോലെ എനിക്ക് തോന്നാറുണ്ട്

  • @Treasurehuntcalicut
    @Treasurehuntcalicut 5 ปีที่แล้ว +19

    Was waiting for this man ❤👍

    • @vpbbwip
      @vpbbwip 5 ปีที่แล้ว

      Waiting for what ?
      This foolish guy talking about Supreme court verdicts? He's I suppose kinda ex naxalite.

  • @tkdhanesh01
    @tkdhanesh01 5 ปีที่แล้ว +59

    ഈ ജനത ഇനി എത്രനാൾ വേണ്ടിവരും താങ്കളുടെ ചിന്ത ലെവലിൽ എത്താൻ ?

    • @lansnik9822
      @lansnik9822 5 ปีที่แล้ว +9

      ഒരു പാട് ലെവലിലേയ്ക്കൊക്കെ അങ്ങ് പോവാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്. ഒരു പാട് ലെവലിലേയ്ക്ക് പോയ ബ്രിട്ടന്റെ അവസ്ഥ ഇന്ന് എന്താണെന്ന് നോക്കൂ . പ്രായേണ ഉപദ്രവം കുറഞ്ഞത് നശിപ്പിച്ച് മത മൗലിക വാദ തീവ്ര വാദികൾക്ക് വളരാനുള്ള അരങ്ങ് ഒരുക്കിക്കൊടുത്തു. ഒര് 50 വർഷത്തിനുള്ളിൽ ബ്രിട്ടൺ കട്ടപ്പുഹ

    • @shravansoul
      @shravansoul 5 ปีที่แล้ว +1

      ​@@lansnik9822 True...

    • @lansnik9822
      @lansnik9822 5 ปีที่แล้ว +2

      @Worst Case Scenario സുടാപ്പികൾക്കും അന്തങ്ങൾക്കും ഒക്കെ ഇത്തരം പല ന്യായങ്ങളും പറയാനുണ്ടാവും. എല്ലാവരും അതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങിക്കോണം എന്നു പറയരുത്.

    • @lansnik9822
      @lansnik9822 5 ปีที่แล้ว +2

      @Worst Case Scenario ഡാ കൊണാപ്പാ , മലയാളത്തിൽ പറയടാ. നീയെന്താ സായിപ്പിന് ഉണ്ടായതാണോ? നീ മലയാളം മറന്ന് പോയിട്ടൊന്നും ഇല്ലല്ലോ, ലേ ?

    • @beatup4236
      @beatup4236 4 ปีที่แล้ว

      @Unclocked Thats reply bruh. Lit AF!

  • @ShivShankar-bv9xl
    @ShivShankar-bv9xl 5 ปีที่แล้ว +48

    ❤👌💯. എത്ര നാളായി ബിജു... പെട്ടന്ന് അടുത്തത് പോന്നോട്ടെ

  • @astromedia4836
    @astromedia4836 5 ปีที่แล้ว +31

    ഹിന്ദു മതത്തെ പ്രവാചക മത അളവുകോൽ വച്ച് അളക്കരുത്. ഹിന്ദു മതം പ്രകൃതി ആരാധനയും ജാതിയാ ദൈവങ്ങളുടെയും കുല ദൈവങ്ങളുടെയും സമൂഹമാണ് .

    • @binadam78
      @binadam78 5 ปีที่แล้ว +9

      അത് തന്നെയെല്ലെ അദ്ദേഹവും പറഞ്ഞത് , വിത്യസ്ത ജാതികൾ ഉള്ള ഒരു സമൂഹം ,അതിനെ ഹിന്ദു മതം എന്ന പൊതുവായ ഒരു സംജ്ഞ ഉണ്ടാക്കിയത് ബ്രിട്ടീഷുകാരുടെ സൗകര്യാർത്ഥമാണെന്നു...

    • @vpbbwip
      @vpbbwip 5 ปีที่แล้ว +1

      @@binadam78
      What's wrong in defending this religion from Islamic, Nehruvian agression?

    • @iqbalcheruvattathmohamed5463
      @iqbalcheruvattathmohamed5463 4 ปีที่แล้ว +2

      ഭഗ് വാൻ എന്നാൽ പ്രവാചകൻ എന്നാണ് അർത്ഥം

    • @knarayanikollath1494
      @knarayanikollath1494 4 ปีที่แล้ว

      അത് തന്നെയല്ലേ പറയുന്നത്.രാമനും കൃഷ്ണനുമൊന്നും ഹിന്ദുക്കളൊന്നുമല്ല.രാമൻ നായരും കൃഷ്ണൻനായരും ഹിന്ദു ക്കളായിരിക്കും.എല്ലാ മതങ്ങൾക്കും ഇത് ബാധകമാണ്.

  • @saranyababu6938
    @saranyababu6938 5 ปีที่แล้ว +20

    Maitreyan isttam❤....

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว +3

    സാറിന് സത്യം എല്ലാം അറിയാം എന്നാൽ വളരെ തന്ത്രപൂർവം സത്യത്തെ വളച്ചൊടിച്ചു സത്യം ആണെന്ന പോലെ അവതരിപ്പിക്കുന്നു ..... പക്ഷെ ആർക്കു വേണ്ടി എന്ന് മാത്രം പിടികിട്ടുന്നില്ല ......

    • @sreelakshmisree6091
      @sreelakshmisree6091 3 ปีที่แล้ว

      സത്യത്തെ മതങ്ങൾ ആണ് വളച്ചൊടിക്കുന്നത്

  • @abrahamthomas7057
    @abrahamthomas7057 5 ปีที่แล้ว +8

    Well said Mr. Maitreyan .

  • @RationalThoughts
    @RationalThoughts 4 ปีที่แล้ว

    Thank you Maitreya Maitreyan and Biju Mohan for making this video.

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว +26

    മതം എന്നത് കോമഡിയാണ് എന്നത് മനുഷ്യന് യുക്തി ഉപയോഗിച്ചാൽ മനസ്സിലാവും , പക്ഷെ ചെറുപ്പത്തിലേ തലയിൽ കയറ്റിയ മതം എന്ന മാലിന്യം എന്തോ വലിയ സംഭവമാണ് എന്നതാണ് ഭൂരിപാകം പേരും കരുതുന്നത് ..

  • @abdhulmajeed8828
    @abdhulmajeed8828 ปีที่แล้ว

    Mythreyan ia pure and real free thinker i salute him

  • @sumeshv6175
    @sumeshv6175 5 ปีที่แล้ว +12

    കൺവെർട്ട് ചെയ്താൽ എല്ലാവരും പുലയജാതിയിൽ പോകും കാരണം
    സംവരണം കിട്ടും ബ്രാഹ്മണജാതിയിൽ ആരും പോകില്ല

    • @weaksupremacy3799
      @weaksupremacy3799 5 ปีที่แล้ว +1

      Ath satyam anu...!

    • @theawkwardcurrypot9556
      @theawkwardcurrypot9556 4 ปีที่แล้ว

      കിണ്ടി

    • @beatup4236
      @beatup4236 4 ปีที่แล้ว

      Logic: People will deliberately make accidents to get insurance reimbursed. LOL!

    • @infosharebyengineer7292
      @infosharebyengineer7292 3 ปีที่แล้ว

      Nee anengil namboori jaathi maari pulayan akada ule.....namboorik enthina ule samvaranam,indiayude swathu muzhuvan avante okke kayyil alle

    • @ponnanponnachan6909
      @ponnanponnachan6909 3 ปีที่แล้ว

      പുല യർ സമുദായത്തിൽ നിന്നും ഒരു പെൺകുട്ടിയെ ഒരു പറയനോ, കുറവനോ കല്യാണം കഴിച്ചു നൽകുമോ?? ഇല്ല!എന്താണ് കാരണം? എല്ലാവർക്കും ബ്രാഹ്മണൻ ആവാനാണ് ആഗ്രഹം!അംബേദ്കർ എന്തുകൊണ്ട് ഒരു ബ്രാഹ്മണ സ്ത്രീയെ ഭാര്യയാക്കി? ഏതെങ്കിലും രീതിയിൽ രക്ഷപ്പെട്ട ദളിതൻ സ്വന്തം ജാതിയിൽ നിന്നും വിവാഹം കഴിച്ച ചരിത്രമില്ല... എന്തുകൊണ്ടാണത്?

  • @shamsudeenkkshamsudeenkk3562
    @shamsudeenkkshamsudeenkk3562 5 ปีที่แล้ว +38

    അടുത്തതിനു വേണ്ടി കട്ട വെയിറ്റിംഗ്

  • @ajimajim2671
    @ajimajim2671 2 ปีที่แล้ว +1

    സത്യം 💖💖💖

  • @santhusanthusanthu6740
    @santhusanthusanthu6740 5 ปีที่แล้ว +12

    മൈത്രി. ഡെയിലി അരമണിക്കൂർ സംസാരിക്കൂ പ്ലീസ്

  • @christyvarghesedominic645
    @christyvarghesedominic645 5 ปีที่แล้ว +15

    മനുഷ്യ ജനസംഖ്യയുടെ ഗണ്യമായ വർദ്ധനവിനെക്കുറിച്ചുള്ള, മൈത്രേയന്റെ കാഴ്ചപ്പാട് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു..

  • @anverpattambi3503
    @anverpattambi3503 5 ปีที่แล้ว +35

    ഇദ്ധേഹത്തെ പോലെ ചിന്തിക്കുന്ന കുറച്ച് ഭരണാധികാരികൾ ഇന്ത്യയിൽ ഉണ്ടായിരിന്നെങ്കിൽ ഇന്ത്യ എന്ന രാജ്യം എത്ര സുന്നരമായേനേ

    • @vpbbwip
      @vpbbwip 5 ปีที่แล้ว +6

      That's a great dream. Then it's easy for Islamic Fundamentalists to conquer and subdue other people 's religious faith. But that's not possible for now.

    • @premprasad3619
      @premprasad3619 5 ปีที่แล้ว +2

      Foooooo...

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      @Unclocked പോടാ

    • @globalentertainerms4694
      @globalentertainerms4694 3 ปีที่แล้ว

      @Unclocked ni sudapi ആണ് എന്ന് വ്യക്തമാക്കുന്നുണ്ട്...

    • @arjunv4731
      @arjunv4731 2 ปีที่แล้ว

      ഇന്ത്യയിൽ മാത്രം മതിയോ സൗദിയിലും അറബ് രാജ്യങ്ങളിലും വേണ്ടേ

  • @sathyanathanmenon7778
    @sathyanathanmenon7778 5 ปีที่แล้ว +1

    Ask all your doubts and assumptions to Amit shah. He will clear all your doubts and the intentions for ever.

  • @douknow6996
    @douknow6996 5 ปีที่แล้ว +3

    ഇത് തികച്ചും പ്രതീക്ഷിക്കുന്നു...കാരണങ്ങൾ... ബ്രാഹ്മണ്യം തിരിച്ചു കൊണ്ടുവരൂവാനുള്ള രാഷ്ട്രീയ ശ്രമം, മുസ്ലിം എന്ന തീവ്ര വിഭാഗത്തിന്റെ വളർച്ച , ന്യൂക്ലിയർ ആയുധം കൈവശം ഉള്ള വളർച്ച മുരടിച്ച ത്രീവ്ര ഇസ്ലാം സ്വഭാവം ഉള്ള പാക്കിസ്ഥാനും, അതിന്ടെ മറ്റൊരു രൂപമായ ബംഗ്ലദേശും ആയി അതിർത്തികൾ പങ്കിടുന്ന രാജ്യം. 135കോടി ജനം, 60%ദരിദ്രർ, അതിൽ 80%ക്രിമിനൽ മനോഭാവം, രണ്ടായിരത്തോളം ജാതികൾ,ഗോത്രങ്ങൾ,300ൽ പരം ഭാഷകൾ, തൊഴിൽ ചെയ്യാൻ മടിയുള്ള മലയാളി, ഇതിൽ കൂടുതൽ എന്തുവേണം.....എല്ലാറ്റിനും ഉപരി മത സൗഹാർദം ഒരിക്കലും സാധ്യമല്ലെന്നിരിക്കെ, മത നിർമാർജനം അസാധ്യമാണെന്ന് ഇരിക്കലും, ഇന്ത്യ ഏതെങ്കിലും ഒരു മതത്തിന്റെ ആധിപത്യത്തിൽ ആവുകയും മറ്റു മതക്കാർ നിയമങ്ങളിലൂടെ ഭരിക്കപ്പെടുകയും ചെയ്തെ പറ്റൂ.. (മലേഷ്യയെപോലെ ) അതിനാൽ പ്രദർശനം താമസിയാതെ പ്രതീക്ഷിക്കാം..... good luck...

  • @anirathish7855
    @anirathish7855 5 ปีที่แล้ว +14

    കേസിൽ നമ്മൾ ജയിച്ചു,, നിലം പോറ്റിക്ക്,,, എന്നാണു് വിധിയുടെ കാമ്പ്

  • @rasheednp5017
    @rasheednp5017 5 ปีที่แล้ว +2

    'എന്തൊരു മഹത്തായ യാഥാർത്യമാണ് സർ നിങ്ങൾ പറയുന്നത് . നിങ്ങളെ പോലെ ചിന്തിക്കുന്നവർ കുറച്ച് പേർ ഉണ്ടെങ്കിൽ ഈ രാജ്യം രക്ഷപ്പെടും. ഇന്ത്യയിലുള്ള മുസ്‌ലിങ്ങൾ ദേശ സ്നേഹികളാണ്. ഈ രാജ്യത്തിന് വേണ്ടി പിടഞ്ഞു മരിച്ച പാരമ്പര്യമുള്ളവരാണ് '
    പക്ഷെ ഇപ്പോഴത്തെ രാജ്യത്തിന്റെ അവസ്ഥ ഒരു പ്രത്യേക മതവിഭാഗത്തെ അന്യവൽക്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം വീക്ഷിക്കുന്ന പുറത്തു നിന്ന് തീവ്രവാദികൾ തക്കം പാർക്കുന്നുണ്ടാകാം.
    ഇദ്ദേഹം പറഞ്ഞ പോലെ നമ്മുടെ രാജ്യത്തിന്റെ നാശമാവാം ഫലം.
    അതിനാൽ എല്ലാവരും ഒത്തുചേർന്ന് നമ്മുടെ മഹത്തായ രാജ്യം നിലനിൽക്കാൻ ഒരു മയോടെ പ്രവർത്തിeച്ച മതിയാവൂ.

    • @rasheednp5017
      @rasheednp5017 5 ปีที่แล้ว

      നിങ്ങളുടെ വിശാല മനസ്കതയ്ക്ക് നന്ദി. നിങ്ങളെ പോലുള്ള മഹാ ഭൂരിപക്ഷമാണ് മഹത്തായ രാജ്യത്തെ നിലനിറുത്തുന്നത്. ലോകത്ത് ഇത്രയേറെ സവിശേഷതയുള്ള വേറെ ഒരു രാജ്യമില്ല'. ഈ രാജ്യം നിലനിൽക്കേണ്ടത് നമ്മുടെ എല്ലവരുടെയു ആവശ്യമാണു.. നിർഭാഗ്യവശാൽ ചിലരുടെ കുതന്ത്രങ്ങളിൽ ചില സാധാരണക്കാർ വീണു പോകുന്നു '
      ആയിരക്കണക്കിന് വർഷങ്ങൾ പിന്നോട്ട് പോയാൽ നമ്മുടെ പാരമ്പര്യം ഒന്നു തന്നെ 'ഒരു കാലത്ത് ജീവിച്ചിരുന്ന അച്ചനമ്മമാരുടെ മക്കളെ മക്കളാണ് നാം ഇന്ത്യക്കാർ '
      ഏറ്റവും പുതിയ ജനിതക പഠനം പറയുന്നത് ഇന്നത്തെ എല്ലാ ഇന്ത്യക്കാർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പുറത്ത് നിന്ന് വന്നവരാണെന്നാണ്. ഇറാൻ, ക്രോയേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്. മനുഷ്യവാസം ആരംഭിച്ചത് ആഫ്രിക്കയിലാണ്. ചില മതങ്ങൾ ഇന്ത്യയിൽ വന്നപ്പോൾ വന്നവരല്ല ഇന്നത്തെ ചില മതക്കാർ'.
      എല്ലാവരും നേരത്തെ ഉള്ളവർ തന്നെ '
      മതവും വിശ്വാസവും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്.
      നിർഭാഗ്യവശാൽ ചിലർ , മറ്റു ചിലർ പുറത്ത് നിന്ന് വന്നവരാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു ' ചിലരെങ്കിലും അതിൽ വീണുപോകുന്ന '
      നാമെല്ലാം ഒരേ പാരമ്പര്യത്തിൽ നിന്നുണ്ടായ ഭാരതീയർ. ഒരേ അവകാശികൾ. കുറച്ച് പിന്നോട്ട് പോയാൽ നമ്മുടെ പൂർവീകർ പുറത്തു നിന്ന് വന്നവർ' പിന്നെയും സഞ്ചരിച്ചാൽ ഒരു അച്ചൻ - അമ്മയിൽ നിന്നുണ്ടായത്. മതം വിശ്വാസം ഇതെല്ലാം ഒരാളുടെ സ്വാതന്ത്ര്യം. നാമെല്ലാവരും മനുഷ്യർ '
      ഇതാണ് യാഥാർത്ഥ്യം
      മതവും വിശ്വാസവും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്.

  • @rahulmohan5447
    @rahulmohan5447 5 ปีที่แล้ว +2

    What Mr Maitreyan is saying is based on the understanding that most malayalees have about the issues in north and central India. And I am not at all against it. Me being a malayalee living in north India has witnessed the Ram temple issues more closely. Here especially the people living in Uttar Pradesh do give importance to the building of Ram temple in Ayodhya as for them the disputed site is Ramjanambhoomi(the place where Lord Ram was born). This has been their belief for centuries and not since 1947. And it has been recorded in various historical texts by poets, travellers and even the British. But yes it wouldn't be wrong to say that the Jan Sangh and later the BJP used the issue for electoral gains in both the Hindi heartland and also the Centre. But what all malayalees especially those living in Kerala should understand is that by allocating the disputed 2.77 acres of land for temple construction and separate 5 acres of land within Ayodhya for mosque construction the Supreme Court of India has very skilfully put the nearly 4 centuries old dispute and the politics around it to rest. This will effectively move the politics of the Hindi heartland to issues of public welfare and development. To those who say that this will prompt the BJP or saffron outfits to demolish other religious structures should know that according to a law passed by the parliament in 1991(The Protection of Religious Structures Act) it states that all the religious structures that India inherited in 15th Aug 1947 has continue to remain and is the responsibility of the state to protect it. But this law gave an exception to the Ramjanambhoomi dispute an exception as it was a very old dispute and was not covered under this law. To those who think that the current govt in the centre can bring amendment to this law to pave was for future demolition of other religious structures and construction of temples should also understand the fact that with the recent judgement in Ayodhya land dispute the Supreme Court of India has given the 1991 law the status of the basic principles of the Constitution of India. And from a 1971 judgement of the Supreme Court of India the basic principles of the Constitution cannot be amended. Thus it makes it harder for any govt to dilute the 1991 law. On the question of Babri Masjid demolition and wheather it was right or wrong the answer is that ofcourse the demolition was wrong and it should not have happened. But the incident is history now. We should rather ensure that it does not affect our present and is not repeated in the future. And last but not the least I would like to say that rising nationalism is not at all a threat to India and its diverse society. It will rather encourage the citizens especially the youth to work, earn, live and grow for the country. If the country has been able to accommodate communism, socialism, secularism, etc in the past then it will also be able to accomodate nationalism in the present.

    • @devaraj006
      @devaraj006 5 ปีที่แล้ว

      Nationalism is dangerous than religion and castes. Please understand the fact that nationalism is not patriotism. World wars were the result of this blind nationalism.

    • @rahulmohan5447
      @rahulmohan5447 5 ปีที่แล้ว

      @@devaraj006 Well what is the difference between nationalism and patriotism? Let me put it straight. Patriotism is the love and respect one has for his country and nationalism is pride one has on the cultural heritage of his country. All nationalists are patriots but all patriots are not nationalists. And the rise of nationalism in India is not an isolated phenomenon. Many countries in the world especially US, Russia, UK, Europe, Latin America, Africa all are experiencing the same phenomenon. On the matter of nationalism giving rise to fascism and leading to World War one should understand that the successful rise of dictators and they pushing their country to World War was due to reasons like failure of democracy in their country, no system of checks and balances in governance, their greed for expansion of their territories. These lead to World War. In India the rise of nationalism has been very different. It emergence and rise to power at the national level has been through democratic process and the established law of the land. They have even been re-elected with bigger mandate. India is also a functional democracy with an established constitution, independent Judiciary and autonomous Election Commission. And if those who were in power earlier are not able to counter the nationalistic ideology politically and in elections then it is not the fault of the voters rather the political class of the country who are in opposition and the intellectual class of the country who are pro Congress or pro Communist should rather introspect themselves where they are going wrong and fight the natonalists ideologically, politically and through elections rather than spreading misinformation that the safety, security, communal harmony of the country is at danger under nationalists.

    • @RRijesh
      @RRijesh 4 ปีที่แล้ว +1

      Very well said. I also want to add that the allotment of the disputed land to Ram Lalla is based on the principle of adverse possession. According to this law, the property under question should be continuous, open and peaceful. Since the inception of the Masjid in the 16th century, muslims have never had an exclusive possession of the property as there was frequent intervention by the devotees of Ram because of its significance. This is clearly mentioned in many literature, especially by the European travellers. Also, Mughals themselves have acknowledged the place as masjid-e-janmsthan denoting the birth place of Sri Ram. I see the issue as the struggle by a community to regain their place of worship over centuries. Unfortunately, the popular discourse does not showcase this aspect of the case. One should appreciate the Hindu community for waiting patiently throughout the centuries and willing to abide by the rule of the law in this case.

  • @rafiudheenrafu7892
    @rafiudheenrafu7892 3 ปีที่แล้ว +3

    അറിവാണ് പ്രദാനം

  • @mohananv684
    @mohananv684 3 ปีที่แล้ว +4

    ഈ മാതിരി വേർതിരിവ് എല്ലാ മതത്തിലും ഉണ്ട് ഹിന്ദു മതത്തെ മാത്രം താഴ്ത്തി പറയണ്ട

    • @snehalatha56
      @snehalatha56 2 ปีที่แล้ว

      Onnum thazhthittalla, ellarum parayunna karyam manasilakkuyum ulkollukayum cheithu kond athil ninnu purath varendathund

    • @sarasadiq9470
      @sarasadiq9470 2 ปีที่แล้ว

      ഹിന്ദു മതം ഇല്ല.

  • @mrspinrapper
    @mrspinrapper 2 ปีที่แล้ว

    Superb talk. This is the kind of education Indians need, be it the highly educated or the daily wage earner.

  • @nisanthpanicker9562
    @nisanthpanicker9562 5 ปีที่แล้ว +5

    His observations are baseless, Ramayana was written by Valmiki, a dalit and Mahabharatha was written by a fisherman named Vyasa, Krishna was also a dalit, entire hinduism evolves from common society . Even in puranas,India was named as Bharatham . Shankaracharya established four monastries in four parts of India. Centuries of Invasion and attrocities didnt made India into pieces and can never will because a great culture exist here, its in our being.

  • @anwar....6440
    @anwar....6440 3 ปีที่แล้ว

    Excellent speech...

  • @nitheeshs9760
    @nitheeshs9760 4 ปีที่แล้ว +2

    I dream about a nation whose religion is Humanity and love

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +1

      No need of humanity... We need money... Money must be the religion.if humans unite and love each other, there would be no wars and population would explode. We need a highly materialistic world with money, power and war. Not love and religion.

    • @nitheeshs9760
      @nitheeshs9760 3 ปีที่แล้ว

      @@angrymanwithsillymoustasche ok...bro...All the best for your war

  • @pz8959
    @pz8959 5 ปีที่แล้ว +9

    സത്യം 4:35

  • @dinesanmattanur433
    @dinesanmattanur433 3 ปีที่แล้ว

    Hello Mithreyan ,
    What is that ring hanging from your left ear ?

  • @ShibutiShibuti
    @ShibutiShibuti 5 ปีที่แล้ว +8

    Aswani kumar, നിങ്ങൾ ആരോപിക്കുന്ന മതവും അതിന്റെ സംഹിതയും 1400 വര്ഷം പഴക്കം ഉള്ളതാണ്... താങ്കൾ പറഞ്ഞ 80% പ്രശ്നങ്ങളും കഴിഞ്ഞ 50 വർഷങ്ങൾക്ക് ശേഷം സംഭവിച്ചതാണ്
    ... കഴിഞ്ഞ 1000-1500
    വര്ഷങ്ങളായി ഈ ലോകത്തിൽ കുത്തിത്തിരുപ്പ് നടത്തുന്നത് ആരാണെന്നറിയണമെങ്കിൽ ചരിത്രം ആഴത്തിൽ സത്യസന്ധമായി പഠിക്കണം

  • @mahendranar1160
    @mahendranar1160 5 ปีที่แล้ว +1

    Krishna in Mahabharatha had idolized idol of Mahavishnu . Now it is idolizing in Guruvayoor temple. In Ramayana
    Ravana had worshiped Shivalinga.Both are very oldest than Buddism and Jainism. ln 18th nov 2019th mathruboomi newspaper there is a report about excavation in pakistan. Historians from Itley and pakistan excavated 3000 thousand (B C 1000) years old city called BASEERA. From the Baseera city find out many parts of HINDU TEMPLE.BC 1000 isthe period which is before 500 years of Budda. Jainism. Before Buddism and Jainism Temples had been existed. There is many methods for reaching in Moksha like Meditation etc which is very dificult to practice to ordinary people. For ordinary people a system for worshiping God and Moksha is TEMPLES.In Hinduism(Sanathana dharma)has many ways to worship the God like a big tree.After many many years there is some dispute occured like some politicalparties. In theolagy level there is no major problem.

  • @VinodKumar-so6tc
    @VinodKumar-so6tc 2 ปีที่แล้ว

    Wow..Great..

  • @sensefirst475
    @sensefirst475 5 ปีที่แล้ว +21

    *കർസേവകരുടെ നിലവാരമാ സുപ്രീം കോടതിക്കുള്ളത്!*
    *ശരിയായ വിലയിരുത്തൽ*

    • @ramachandranp.k.970
      @ramachandranp.k.970 4 ปีที่แล้ว +4

      ഇസ്‌ലാമിക രാജ്യങ്ങളിലെ സുപ്രിം കോടതികളുടെ നിലവാരം ഏതാണ്?പാക്കിസ്ഥാനിൽ എത്ര ഹിന്ദുക്ഷേത്രങ്ങൾ തകർക്കപ്പെട്ടിട്ടുണ്ട്?അവിടത്തെ കോടതി എത്രക്ഷേത്രങ്ങൾ നിർമ്മിക്കാനാണ് ഹിന്ദുക്കക്ക് ഭൂമി നൽകിയിട്ടുള്ളത്? പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്ക് വോട്ടവകാശം പോലും ഇല്ലെന്ന് അറിയാമോ?

    • @davidavokkaran5872
      @davidavokkaran5872 4 ปีที่แล้ว

      @@ramachandranp.k.970 Ayine

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +2

      @@davidavokkaran5872 പോടാ മൈരേ

  • @sureshkumarn1254
    @sureshkumarn1254 5 ปีที่แล้ว +6

    Good morning Mythreyan ! Thank you for the golden talk that enables people like me to go on with a clear mind

  • @sanjay12983-
    @sanjay12983- 5 ปีที่แล้ว +2

    കുറേ വർഷങ്ങളായി ബുദ്ധിജീവികൾ എന്ന് പറയുന്നവർ ഹിന്ദുക്കളെ മാത്രം ഉപദേശിച്ചു നന്നാക്കാൻ ശ്രമിക്കുക. ഇതാണ് പ്രധാന പണി.

    • @devaraj006
      @devaraj006 5 ปีที่แล้ว

      എന്നിട്ട് നന്നാവുന്നില്ലല്ലോ 😁

  • @ShihabPkmotivation
    @ShihabPkmotivation 6 วันที่ผ่านมา

    Big salute ❤❤

  • @nazeerscc
    @nazeerscc 3 หลายเดือนก่อน

    ❤🎉..

  • @muneerm5356
    @muneerm5356 5 ปีที่แล้ว +3

    Well said maitreyan..

  • @maneeshmadhu6391
    @maneeshmadhu6391 5 ปีที่แล้ว +7

    Videshikal aakramichathinyeum aalukale cematic mathathinte athikarathil konna charitravum Bhai onnu parayanam

  • @mpschekanur123
    @mpschekanur123 5 ปีที่แล้ว +2

    എല്ല ജാതിക്കാരും പരസ്പരം വിവാഹം കഴിക്കാൻ ഉള്ള നിയമങ്ങൾ കൊണ്ട് വരണം

    • @widewayanad
      @widewayanad 3 ปีที่แล้ว +1

      വിവാഹം കഴിയ്ക്കാൻ നിയമമോ? ഇപ്പേഴും ജാതി നോക്കാതെ വിവാഹം കഴിയ്ക്കാമല്ലോ?

    • @globalentertainerms4694
      @globalentertainerms4694 3 ปีที่แล้ว

      ഒന്നു പോടാപ്പാ..... ഇവിടെ ഇന്ത്യൻ ഭരണഘടന ഉണ്ടായ സമയം തൊട്ട് ഏതു ജാതിക്കാർക്കും മതക്കാർക്കും തമ്മിൽ... വിവാഹം കഴിക്കാൻ നിയമത്തിലുണ്ട്...
      ചുമ്മാ കമ്മികൾ പറയുന്നത് കേട്ട് വിശ്വസിക്കരുത്.... അവർ സുഡാപ്പികൾ ക്ക് വേണ്ടി മാത്രമേ സംസാരിക്കും....
      ഇവരെയൊക്കെ സംബന്ധിച്ച് ഹിന്ദുക്കൾ ആരാധന നടത്തിയാൽ അത് വിരോധാഭാസമാണ്.... എന്നാൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആരാധന നടത്തിയാൽ ഈ കമ്മി നറി കൾ പറയും അത് മതസ്വാതന്ത്ര്യം എന്ന്....

  • @babupk9542
    @babupk9542 4 ปีที่แล้ว

    One of greatest speech of ancient m to modern India ..
    Babumaster
    Bluegreen News

  • @savanttoner9457
    @savanttoner9457 5 ปีที่แล้ว +1

    exactly!

  • @babupk4647
    @babupk4647 2 ปีที่แล้ว

    👍👍👍

  • @sunilshenoy6714
    @sunilshenoy6714 3 ปีที่แล้ว +1

    I sure agree with mitreyan, , islamists when they said they cant live with hindus n got treir own pak, n now what secularism r u talking about, sometimes mitryan is lopsided

  • @jijofrancis8383
    @jijofrancis8383 5 ปีที่แล้ว +3

    The biggest religion is humanity 💜

  • @jyothidevan5120
    @jyothidevan5120 5 ปีที่แล้ว +3

    പ്രവാചകൻ ഉണ്ടായതു കൊണ്ടോ, ഗ്രന്ഥങ്ങൾ ഉണ്ടായതു കൊണ്ടോ എന്തു ഗുണം ഒരു വാഹനമായി ഒരു കാളവണ്ടിയുണ്ട്, ഒരു വണ്ടിക്കാരനുമുണ്ട്, അതുപോലെ മാത്രം, വാഹനമായി വിമാനവും, അത്യാധുനിക വാഹനങ്ങൾ വരുമ്പോൾ ഈ പഴയ വണ്ടിക്കാരനും വണ്ടിയു Oമാത്രമല്ലെസെമറ്റിക് മതങ്ങളും ഗ്രന്ഥങ്ങളും, ഗ്രന്ഥങ്ങൾ ഇല്ലാത്ത സമൂഹം എന്തിലെങ്കിലും പിന്നിലാണോ,? ഒരു മറുപടി കിട്ടിയാൽ കൊള്ളാം

    • @erik43445
      @erik43445 3 ปีที่แล้ว

      th-cam.com/video/-DyMmnSd1GA/w-d-xo.html

  • @jobyouseph8914
    @jobyouseph8914 5 ปีที่แล้ว +8

    super

  • @astromedia4836
    @astromedia4836 5 ปีที่แล้ว +21

    ഇത്രയും നാൾ ന്യുനപക്ഷ വോട്ടിനു വേണ്ടി കോൺഗ്രസ് അനേകം അനീതികൾക്കും നേരെ കണ്ണടച്ചു. ഇപ്പോൾ അങ്ങിനെയല്ല . ന്യുനപക്ഷങ്ങളിലെ തീവ്രവാദികൾക്ക് നല്ല ഭയമുണ്ട്.

  • @ahamedamani1379
    @ahamedamani1379 5 ปีที่แล้ว +1

    ദീർഘ വീക്ഷണമുള്ള നല്ല ചിന്തകൾ

  • @wonderfulworldwelive
    @wonderfulworldwelive 3 ปีที่แล้ว +1

    90% mandatharan, 10% karyam. ellavarum orupoole chindhichal mathre karyam nadakku. ellavarkkum avarude matham mathram aanu valuthe. appo engane okke pattu. vere vazhi undennu thonunilla.

  • @ASWiNM960
    @ASWiNM960 5 ปีที่แล้ว

    all the religions wil disappear except zen,zen is is ultimate religion,it is a process by moving into the the center of awareness to the highest point of consciousness,the message of zen is very simple "be here and now"

  • @binadam78
    @binadam78 5 ปีที่แล้ว +7

    താങ്കളെപോലെ സത്യം വിളിച്ചുപറയാൻ ഇനി എത്രപേർ കാണും..

  • @krishnadasc4647
    @krishnadasc4647 4 ปีที่แล้ว +4

    why you are not critisising semetic /prophetic religions..? if we analyse mytreyan he is also an ordinary man...not above level...🏋️

  • @psyzaak-
    @psyzaak- 5 ปีที่แล้ว +57

    ദേശീയത എന്നുള്ള വിഗാരം വെറുതെ ആണല്ലേ

    • @Yebi263
      @Yebi263 5 ปีที่แล้ว +8

      Definitely

    • @akhilatsify
      @akhilatsify 5 ปีที่แล้ว +8

      തീര്‍ച്ചയായും. "നമ്മൾ, മറ്റുള്ളവർ" എന്ന വേര്‍തിരിവിന്റെ ഏറ്റവും മൂര്‍ദ്ധന്യ ഭാവമാണ് ദേശീയത. ഈ അതിരുബോധത്തെ പിടിച്ചുകെട്ടാൻ സാധിച്ചാൽ നമ്മൾ രക്ഷപ്പെടും.

    • @moosihaji9020
      @moosihaji9020 5 ปีที่แล้ว +5

      @The Truth രാജ്യം എന്ന ആശയം തന്നെ സങ്കുചിത ചിന്താഗതി ആണെന്നാണ് എന്റെ ഒരു ഇത്

    • @vpbbwip
      @vpbbwip 5 ปีที่แล้ว +3

      @@moosihaji9020
      That's due to your secret Islamic Fundamentalist ambitions. But India is a country that has prospered under constructional democracy.

    • @binadam78
      @binadam78 5 ปีที่แล้ว +9

      അമിതമായ ദേശീയവാദം ജനങ്ങളെ അടിച്ചേല്പിച്ചാണ് ഫാസിസവും നാസിസവും ലോകത്ത് ഉദയം ചെയ്തത് ,നിങ്ങളിൽ അമിത ദേശീയ ബോധം വളർന്നാൽ മറ്റുള്ളവരെ ശത്രുക്കളായി പ്രഖ്യാപിക്കേണ്ടി വരും...

  • @vikass6219
    @vikass6219 2 ปีที่แล้ว +1

    ചിന്തകൾ കൊടുമുടികൾ താണ്ടി പിന്നെയും മുന്നോട്ടു

  • @jobinthomas6645
    @jobinthomas6645 5 ปีที่แล้ว +8

    😃

  • @ramachandranp.k.970
    @ramachandranp.k.970 4 ปีที่แล้ว +1

    ഇവിടെ നടക്കാൻ പോകുന്നത് " ഒരു സിവിൽ യുദ്ധമോ "അതോ ഹിന്ദുമുസ്ലീം ലഹളയോ?ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്ന മരമണ്ടൻ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ സിവിൽ യുദ്ധം ഉണ്ടാവുമെന്ന ഈ പ്രചാരണത്തിന്റെ ലക്ഷ്യമെന്തായിരിക്കാം?

  • @jimmyjoy1766
    @jimmyjoy1766 5 ปีที่แล้ว +1

    ഞാൻ പറബ് കിളച്ചപ്പോൾ പ്ലാസ്റ്റിക് ബോട്ടിൽ കിട്ടി, അതുകൊണ്ട് അയല്പക്കകാർ അത് ഒരു പ്ലാസ്റ്റിക് ഫാക്ടറി നിലവിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേസ് കൊടുത്തു, റെഫറെൻസ് ന് അയോധ്യ വിധി പകർക് കോടതിയിൽ സമർപ്പിച്ചു.

    • @aji-e3d
      @aji-e3d ปีที่แล้ว

      Ejathi😂

  • @theawkwardcurrypot9556
    @theawkwardcurrypot9556 4 ปีที่แล้ว +1

    സ്നേഹം മാത്രം ജയിക്കട്ടെ

  • @arjunankp9439
    @arjunankp9439 ปีที่แล้ว

    ഇന്ത്യ ഭൗതികമായും ആത്മീയമായും എല്ലാ കാലത്തും വിദേശികളാൽ ഭരിക്കപ്പെട്ടിട്ടുണ്ട്.എൻറെ പരിമിതമായ ഗവേഷണങ്ങളിൽ നിന്നും ഗുരു കാരണന്മാരിൽ നിന്നും ലഭിച്ച ചികഞ്ഞു കിട്ടിയ അറിവാണ് ഇത്.ചെങ്കടൽ തീരത്ത് ജീവിച്ചിരുന്ന പൂജകൾ ചെയ്തിരുന്ന ജിപ്സികൾ കൂട്ടമായി ഒരുകാലത്ത് ഭാരതത്തിലേക്ക് ചേക്കേറി.കീഴടക്കൽ വിദഗ്ധരായ ഇവർ ഭരണാധികളെ തന്ത്രങ്ങളും മന്ത്രങ്ങളും ക്ഷേത്രങ്ങളും കീഴടക്കി ബ്രാഹ്മണർ എന്ന് സ്വയം പ്രഖ്യാപിച്ചു മുന്നേറി.ഇവരാണ് ആധുനിക ബ്രാഹ്മണന്മാർ.ആത്മീയതോട് കൂടിച്ചേർന്ന അനന്തമായ ഭൗതിക സ്വത്തുക്കൾ ഇവരുടെ കീഴിലായി!!ഭരണാധികൾ ഇവർക്ക് അനുകൂല ആയിരുന്നു കാരണം അവർക്ക് ആത്മീയതത്വങ്ങൾ അറിവില്ലായിരുന്നു.ചുരുക്കിപ്പറഞ്ഞാൽ രണ്ടു തരം ബ്രാഹ്മണന്മാരാണ് ഭാരതത്തിലുള്ളത്.ഇതിൽ ഒന്നാമത്തേത് ഭാരതീയ ബ്രാഹ്മണന്മാരാണ്.
    ഋഷിമാർസന്യാസികൾ മുനിമാർ അറിയപ്പെടാത്ത പലരും ഇന്ന് നാം പറയുന്ന എസ് സി എസ് ടി, വിശ്വകർമ്മകൾ ഇവരെല്ലാം ഭാരതീയ ആദ്യകാല ബ്രാഹ്മണന്മാരിൽ പെടുന്നവരാണ്.കുലത്തൊഴിൽ ഉണ്ടാക്കിയ ഋഷിമാരാണ് എങ്ങനെ ജീവിക്കണം എന്ന് ഭാരതത്തെ പഠിപ്പിച്ചത്.ലോകത്തിൽ ആദ്യമായി തൊഴിൽ സംസ്കാരം ഉടലെടുത്തത് ഭാരതത്തിലാണ് എന്ന് പറയുന്നത് അതിശയോക്തി ആയിരിക്കുകയില്ല.തപസ്സ് എന്ന മഹത്തായ ആത്മീയക്രിയ ചെയ്തത് ഭാരതീയ ബ്രാഹ്മണന്മാർ ആയിരുന്നു.ഇത്തരക്കാരെ ആധുനിക രാഷ്ട്രീയക്കാർ ഇന്ന് മറന്നുപോയി.രാഷ്ട്രീയ പ്രസക്തി ഇന്ന് ഇക്കൂട്ടർക്ക് ഇല്ല!!ദയവായി ഇത്തരക്കാരെ നിന്ദിക്കരുത് എന്നൊരു താഴ്മയോടെ കൂടിയ ഒരു അഭ്യർത്ഥന നിങ്ങളുടെ മുന്നിൽ .ഞാൻ വെക്കുന്നുണ്ട്. മൈത്രയേനെ ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട് ....നന്ദി നമസ്കാരം.,🙏🏻

  • @babupk9542
    @babupk9542 4 ปีที่แล้ว

    Yes... Concent of the public...

  • @prjacobsaju
    @prjacobsaju 5 ปีที่แล้ว +1

    No Hinduism very correct

  • @rashiatroad8658
    @rashiatroad8658 5 ปีที่แล้ว +3

    New.... 👏👏

  • @gangadharantavanurmana7195
    @gangadharantavanurmana7195 5 ปีที่แล้ว +18

    ഹിന്ദുവിന് യാർത്ഥത്തിൽ ക്ഷേത്രമില്ല.ധ്യാനം, ഹോമാഗ്നിയജ്ഞ കർമ്മങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

    • @vinodkumarkasi
      @vinodkumarkasi 5 ปีที่แล้ว +1

      In my view the reason behind the formation of religions in various regions of the world is only to teach the basics of discipline and unity among self and in societies in their respective regions.But later the Religions themsself started acting against their own goals on which they formed.We and the generations to come are going to be the victims of this paradigm shift in the policies of the leading religions in today's world.."Eternal Love" is the only religion will survive and can unite all living beings in this world....We are already late in spending money and time for Mandir,Masjid and Churches. Spend It for the well being of the mother Earth and its all creatures.This is the only way i find for salvation...

    • @vpbbwip
      @vpbbwip 5 ปีที่แล้ว +4

      @@vinodkumarkasi
      You, my dear friend, will never find salvation through these thoughts. What is the solution according to you for Islamic terrorism that's encroaching into every country and destroying peace and spreading murderous ideology?

    • @SP-ts1ig
      @SP-ts1ig 4 ปีที่แล้ว

      who is 'that' hindu you are talking about? Could you please explain?

  • @SMSHAFI-pg6ig
    @SMSHAFI-pg6ig 3 ปีที่แล้ว +1

    Well said❤️❤️❤️

  • @peterv.p2318
    @peterv.p2318 5 ปีที่แล้ว +9

    ആദ്യമായി മൈത്രേയനിൽ നൈരാശ്യവും, അമർഷവും അതിലേറെ ഭയാനകമായ വേദനയും ഞാൻ കാണുന്നു.
    എന്തെന്നാൽ ഞാൻ അത് അനുഭവിച്ചു വരുകയാണ്......!!
    ഒരിക്കലും മൈത്രേയൻ ശരിയല്ലായെന്ന് ഞാൻ പറഞ്ഞിട്ടില്ല.
    മൈത്രേയൻ പറയുന്നത് ശരിയാണ്. പക്ഷെ, അത് അത്യധികം വേദനാജനകാണ്.
    എത്രയധികം വേദനാജനകമാണെങ്കിലും സത്യം പറഞ്ഞു കോണ്ടേയിരിക്കണം.
    ഞാൻ പ്രതിഷേധാത്മകമായിട്ടല്ല ഇതു് പറയുന്നത്.മറിച്ച് ആത്മസംഘർഷം കൊണ്ടാണ്.

    • @peterk9926
      @peterk9926 5 ปีที่แล้ว +3

      കഷ്ട്ടം!!! അപകർഷതാ ബോധത്തിൽ നിന്നുളവായ ആത്മ നിന്ദ, അല്ലാതെന്താണ് അയാളെക്കൊണ്ട് ഈ വിഷമെല്ലാം വമിപ്പിക്കുന്നത്?? വളരെ സംഘടിതമായും ആസൂത്രിതമായും ക്രിസ്ടിയാനികൾ ഭാരതത്തെ ക്രൈസ്തവൽക്കരിച്ചുകൊണ്ടിരിക്കുന്നു; ഭാരതത്തിലെ ഇന്റലിജൻസിന്റെ മികവ് കൊണ്ട് മാത്രം ഇസ്‌ലാമിക തീവ്രവാദികൾ ഒതുങ്ങിക്കഴിയുന്നു; എന്നിട്ടും ധാരാളം ആളുകൾ ഐസിസിലേക്കും മറ്റും ഇപ്പോഴും പോയിക്കൊണ്ടിരുന്നു. ഈ മൈത്രേയൻ ഒരു വാക്കെങ്കിലും ഈ വക കാര്യങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ടോ??? ഇല്ല. ഈ ഭാരതത്തിന്റെ പൈതൃകം സംരക്ഷിക്കപ്പെടണം എന്ന് ആരെങ്കിലും പറഞ്ഞാൽ ഈ ലോകം ഇപ്പം തകരും എന്ന് ആണ് ഇയാൾ പറയുന്നത്.
      (ഞാൻ ബിജെപിയോ ആർഎസ്എസ്സോ അല്ല; ഭാരതത്തിൽ ഹിന്ദുക്കളുടെ എണ്ണം എപ്പോഴും ഭൂരിപക്ഷമായിത്തന്നെ നിലനിലക്കണം എന്നാഗ്രഹിക്കുന്ന, ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുന്ന, മതവിശ്വാസി അല്ലാത്ത- എന്നാൽ പ്രകൃതി തന്നെയാണ് ഈശ്വരൻ എന്ന് വിശ്വസിക്കുന്ന; ന്യൂനപക്ഷ മതത്തിൽ ജനിച്ച ഒരാളാണ് ഞാൻ)

    • @vpbbwip
      @vpbbwip 5 ปีที่แล้ว +2

      He should change his name to
      " frustrayan " ........

    • @sonimgeorge328
      @sonimgeorge328 5 ปีที่แล้ว

      Bhuvanendran. v.p ...correct

    • @RRijesh
      @RRijesh 4 ปีที่แล้ว +1

      @@peterk9926 very noble thoughts. These so called intellectuals are in deep sleep

  • @renjithpr2082
    @renjithpr2082 4 ปีที่แล้ว

    Problems ellayidathum undu... Ella religionsum upekshichal karyangal okey aayi..

  • @vinodmathewa5097
    @vinodmathewa5097 5 ปีที่แล้ว +9

    Hinduism was never a religion ....its just a way of life.....

  • @ranjithnathgs
    @ranjithnathgs 4 ปีที่แล้ว +1

    RSS നെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ . എല്ലാ മതക്കാരും സംഘടിച്ചു ശക്തരാകാൻ ശ്രമിക്കുമ്പോൾ ഹിന്ദുക്കൾ എന്ന് പറയുന്ന വിഭാഗവും സ്വാഭാവികമായും ചിന്തിക്കില്ലേ ഒരുമിച്ചു നില്ക്കാൻ. എന്റെ അഭിപ്രായത്തിൽ എല്ലാവരും ഇന്നത്തെ അവസ്ഥക്ക് കാരണമാണ് . നമ്മുടെ കേരളത്തിൽ പോലും മതം നോക്കിയല്ലേ പാർട്ടികൾ സ്ഥാനാർഥികളെ നിർത്തുന്നത് . ഈ അവസ്ഥക്ക് ആരാണ് കാരണം . എല്ലാവരും ഒരുമിച്ചു ശ്രമിച്ചാലേ നല്ലരീതിയിൽ മുന്നോട്ടു പോകാനാകൂ .

  • @saajithsaajith744
    @saajithsaajith744 5 ปีที่แล้ว

    These kind of Naharuvian view lead to Strong hold brakeing india forces..... & He s one man army .

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว

    ഭൂമി കറങ്ങി കറങ്ങി കൊണ്ടേയിരിക്കുന്നു. ചിന്താഗതികൾ മാറി കൊണ്ടേയിരിക്കുന്നു. ഐസക് ന്യൂട്ടൻ ചിന്തിച്ചു കണ്ടെത്തിയത് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു പക്ഷേ പുട്ടുണ്ടാക്കുന്നത് എളുപ്പം മനസ്സിലാക്കിയ മനുഷ്യൻ ശ്രദ്ധിക്കുവാൻ തന്നെ തുടങ്ങിയത്

  • @babupk9542
    @babupk9542 5 ปีที่แล้ว

    You are told right

  • @sadaavedan
    @sadaavedan 5 ปีที่แล้ว +5

    Lot of interesting thoughts. I think it is a stretch to say that "India" is in danger of becoming a Syria or Iraq. What we have is a political India as a result of British occupation, its subsequent departure and the agreement by many existing small sovereign "nations" agreeing, willingly or otherwise, to join the larger political India. For better or worse we now have an entity identified as India. Within it we have so far managed to live with not much disharmony, mainly because a large majority believe in more or less the same ideas/rituals/practices and as "civil" humans does not vocalize out what we really think of someone from a different community with some exceptions - Laloo Yadav famously said about the civil war in Sri Lanka " Why are they fighting? Both of them looks like Madrasies!" All it requires is someone like a Trump to gain upper hand in India to bring out the inner emotions that all of us hold wrt to the other. Even if it happens I still believe we will not become like our larger geographic neighbours.

  • @gayathri4733
    @gayathri4733 5 ปีที่แล้ว

    ചിലരെ സംബന്ധിച്ചിടത്തോളം അവർ(ചിന്തിക്കുന്നതിനു ) അനുകൂലമായി പറഞ്ഞാൽ അതൊക്കെയും ''സത്യം '' , അവരൊക്കെ ''നല്ല ''.....മനുഷ്യൻ / ജീവി ........എന്നൊക്കെയാവും തള്ളൂ.
    പക്ഷെ എപ്പഴെങ്കിലും ഒന്ന് പ്രതികൂലമായാൽ
    പിന്നെ ''നല്ല'' എന്നതിന് പകരം വേറെ ചില *#@*#@@* വാക്കുകളായിരിക്കും.......

    • @erik43445
      @erik43445 3 ปีที่แล้ว

      സത്യം...
      Mohammad ഇമ്മാനുവേ krishnan Mohammad ഇമ്മാനുവേൽ കൃഷ്ണൻ - മുകളിലുള്ള കമാന്റിന് റിപ്ലെ ഇട്ടതുകണ്ടപ്പോൾ എനിക്കും തോന്നി. ഈ കക്ഷി ജബ്ബാർ മാഷിന്റെ വീഡിയോവിന് താഴെ വളരെ പ്രോഗ്രസ്സീവായി കമാന്റിടുന്ന ആളാണ്.

  • @shankarkurup7444
    @shankarkurup7444 5 ปีที่แล้ว +1

    Its an excellent critique of the idea of hinduism as religion and the idea of india as nation. Nation was without doubt physically integrated in to a whole by the British for commercial pruposes after ഇതേ introduction of railways to facitilate moverment of goods materials and army troops. No coherent nation with historical conciousness of its identity ever existed at least since the time of Sri Harsha.The indian empires like maratha sikh were regional dominations. Maitreyan uses impeccable logic to prove his points.

    • @shankarkurup7444
      @shankarkurup7444 5 ปีที่แล้ว

      @Malini salim babu There is an attempt to define geographic location called Aryavartha in ancient smritis and srutis. There is mention about kamboja in Arthasaastra as people who followed a republican constituion. Its mentioned ആ located in north west as streching from hindukush to rajouri in present JK. Its said to be mentioned so by Panini too. They are said to be a line of sakas. The same is the case with khandahar which formed one of the sixteen mahajanapadas mentioned in buddhist records. But it must understood as a broad cultural area with vedic influence and not necesserily a geographic area with specefic boundaries. Anyway his identification of kamboja with present cambodia is s mistaken one as kamboja as mentioned in diffrerent ecords like Ashoka pillars was an entirely different are lying in the north വെസ്റ്റ് of the country. I was rather speaking about the rational thread in his talk and not the exact facts. It was the Aryavartha which smritis were speaking about and it definitly did not include region lying south india lying beyond vindhyas the traditonal boundary between aryavarta and south.

    • @shankarkurup7444
      @shankarkurup7444 5 ปีที่แล้ว

      Region lying beyond vindhays which traditionally formed the line of demarcation between aryavartha as mentioned in records and souhtern india.

    • @shankarkurup7444
      @shankarkurup7444 5 ปีที่แล้ว

      @Malini salim babu see i told you i was praising the rational content in his speech.Factual mistakes might be there. Combodia absorbed large amount of hindu epics and cultural traits at a far later period. But its not the point here.you yourself get a better idea about the subject !!

    • @shankarkurup7444
      @shankarkurup7444 5 ปีที่แล้ว

      @Malini salim babu you seems to be straying away from the specefic occasion that caused the replies. Ayodhya and marxist historians ആരെ an altogether different theme to be dealt here. You yourself explore... !!!

    • @shankarkurup7444
      @shankarkurup7444 5 ปีที่แล้ว

      @Malini salim babu what scanner are you speaking about? Dr. Jaya Menon , professor and head of department of history, shiv nadar university, who was a witness in the lucknow bench trails of ayodhya suits has eloequently dealt with the matter her essay titled "was there a temple under babri masjid ". In the eassy she who participated in the excavations conducted in 2002-03 has divulged about manipulationds in registers reports field registers and entries with ulterior motives by ASI officals the arbitrary methods adopted by them to prove prior existence of a non islamic sturcture. It may well have have been a jain temple. She has explained about mismatch of the pillar bases uncoverd beneath the mosque in different directions. Dr.jaya menon and supriya varma....EPW...december 2010. vol.45.issue 50.

  • @jas6447
    @jas6447 3 ปีที่แล้ว

    ❤️

  • @leslievarghese9380
    @leslievarghese9380 5 ปีที่แล้ว +9

    വെയ്റ്റിംഗ്.. ആയിരുന്നു.. thanks biju

  • @fidelcastro8994
    @fidelcastro8994 5 ปีที่แล้ว +1

    ഇഷ്ടദാനം കൊടുത്ത ഭൂമിപോലും കൊടുത്ത ആളുടെ പുതിയ തലമുറയ്ക്ക് തിരിച്ചു പിടിക്കാൻ ആ ഭൂമിയിൽ അവരുടെ പുർവികന്റെ ജഡം മറവു ചെയ്തു എങ്കിൽ ! ഒരു റഫറൻസ് ബാബരി കേസ് എന്ന് പറയാം ! മഹാരാഷ്ട്രയിലെ പല ഹിന്ദു മത ക്ഷേത്രങ്ങളും ബുദ്ധമത ക്ഷേത്രങ്ങൾ ആയിരുന്നു ഇപ്പോഴും ബുദ്ധ പ്രതിമകൾ അവിടെങ്ങളിൽ ഉണ്ട് താനും !

    • @akartmedia3534
      @akartmedia3534 5 ปีที่แล้ว

      ബുദ്ധ മതം ആണോ ആദ്യം ഉണ്ടണ്ടായത്?? അതോ ഹിന്ദു മതമാണോ ഉണ്ടായത്??????

  • @abdullanp1096
    @abdullanp1096 5 ปีที่แล้ว

    You are absolutely right. Go ahead

  • @Mallu1963
    @Mallu1963 5 ปีที่แล้ว +8

    I challenge Mythteyan for a debate in Hinduism...

    • @Mallu1963
      @Mallu1963 5 ปีที่แล้ว +1

      My no is 9745256844

    • @renjanlalbheem8783
      @renjanlalbheem8783 5 ปีที่แล้ว +2

      ഹിന്ദു എന്ന പേര് എങ്ങിനെ കിട്ടി?

    • @bijukurian1718
      @bijukurian1718 5 ปีที่แล้ว +9

      മൈത്രേയൻ പറയുന്നതിലും കാര്യമില്ലേ ?ഹിന്ദുവിലേക്കു വന്നാൽ ഏതു ജാതിയിലേക്കാണ് നാം ചേരുന്നത് ,ബ്രാഹ്മണനിലേക്കോ , നായന്മാരുടെ കൂടെയിലേക്കോ , അല്ലങ്കിൽ മേനോൻ ന്റെ കൂടെയോ , അവരാരെങ്കിലും ആരെയെങ്കിലും അടുപ്പിക്കുമോ , ഘർ വാപസി ചുമ്മാ ചീറ്റിപോയതു ഇതുകൊണ്ടാണ് .മതങ്ങൾ എല്ലാം തീരണം , മാനവികത ,സ്നേഹം ഉയർന്നുനിൽക്കട്ടെ

    • @maneesha7219
      @maneesha7219 5 ปีที่แล้ว +3

      ഹിന്ദു ഹിന്ദുസ്ഥാൻ എന്നിങ്ങനെ യുള്ള പേര് എങ്ങനെ വന്നു എന്ന് ഇയാൾക്ക് അറിയാമോ? അത് പറഞ്ഞിട്ട് പോരെ hinduism ത്തെ കുറിച്ച് ചർച്ച

    • @shinodm1
      @shinodm1 5 ปีที่แล้ว +1

      @@maneesha7219 പേർഷ്യ ക്കാരുടെ ഉച്ചാരണ പിശക്.

  • @babupk9542
    @babupk9542 5 ปีที่แล้ว

    You are not 100% you are 1000%
    True
    Babumaster
    Bluegreen News

  • @antonykj1838
    @antonykj1838 4 ปีที่แล้ว

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് 👑👍

  • @shajinanu2459
    @shajinanu2459 4 ปีที่แล้ว +1

    ബ്രാഹ്മണൻ ആകാം കൂവേ. With the way of life. പമ്പര വിഡ്ഢിത്തം പറയല്ലേ. ഒരു കമ്മ്യൂണ്സ്റ്റിന്റെ വികലമായ സ്വപ്നം ഇതിൽ കാണാം.

  • @sameeraboobacker7259
    @sameeraboobacker7259 5 ปีที่แล้ว +1

    Right man

  • @ajum8267
    @ajum8267 5 ปีที่แล้ว +3

    എങ്ങനെയെല്ലാം ഹിന്ദു മതത്തിന്റെ കുറ്റവും കുറവും കണ്ടുപിടിച്ചു അവഹേളിക്കാമോ അതു തന്നെയാണ് ഇയാൾ നിരന്തരം ചെയ്തു കൊണ്ട് ഇരിക്കുന്നുത് . ഇവിടെ ചില ചങ്ങായിമാര് പറയുന്ന പോലെ എന്താണ് ഇതിൽ ഇത്രയും ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്ന് വ്യക്തമല്ല. ചില ഗൂഢ ഉദ്ദേശത്തോടെ ചില ആളുകൾ നടത്തുന്ന അനാവശ്യ ശ്രമങ്ങൾ. അത്ര മൂല്യം മാത്രമേ ഇത് ന് ഞാൻ കൊടുക്കുകയുള്ളൂ. വലിയ പ്രഹരങ്ങളും അടിച്ചമർത്തലുകളും ഹൈന്ദവ സംസ്കാരം നേരിട്ട ചരിത്രം ഉണ്ട് .അവയ്ക്കൊന്നും ഈ മഹത്തായ സംസ്കാരത്തെ തകർക്കാൻ കഴിഞ്ഞില്ല. പിന്നല്ലേ ഈ മരമൊയന്തിന്. 😏

    • @xy1877
      @xy1877 5 ปีที่แล้ว

      ഇത് തന്നെയാണ് മുസ്‌ലിംകളും പറഞ്ഞോണ്ട് നടക്കണെ..ഇസ്‌ലാം വളർന്നു കൊണ്ടിരിക്കയാണ്.. എന്ന്.. ഞങ്ങളെ aaarkkmm തകർക്കാൻ കഴിഞ്ഞിട്ടില്ല എന്ന് 😂😂

    • @ajum8267
      @ajum8267 5 ปีที่แล้ว +1

      @@xy1877 അതിന്??
      ഞാൻ ഇവിടെ വളർച്ചയുടെ കാര്യം പറഞ്ഞീലല്ലോ.

  • @prasanth912177
    @prasanth912177 ปีที่แล้ว

    കേരളം സമ്പൂർണ ആരാജകത്വം ആണ്.. പിന്നെയാണ് രാജ്യം.. ത്ഫൂ