നിങ്ങളാൽ കഴിയുന്നത് കൊണ്ട് ആശാനെ സഹായിക്കൂ. ഒരുപാട് നാളുകൾക്ക് ശേഷം ആശാനെയും മുത്തശിയെയും കണ്ടതിൽ സന്തോഷം. ഈ മഹത്തായ ഉദ്യമത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
എന്റെ മോനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് കാര്യം നിന്റെ നിഷ്കളങ്കത നിന്റെ സത്യസന്ധത എന്തുമാത്രം കഷ്ടങ്ങൾ സഹിച്ചാണ് അവരുടെ അടുക്കൽ ചെല്ലുന്നത് മോനെ നിനക്ക് എന്നും ദൈവം കൂട്ടണ്ടാവും 🙌🙏🫂
കാട്ടിനുള്ളിൽ ആണെങ്കിലും വീടും പരിസരവും ഈ പ്രായത്തിലും അവർ വൃത്തിയാക്കുന്നുണ്ടല്ലോ 👍എല്ലാ സൗകര്യവും ഉണ്ടായിട്ടും നാട്ടിൽ പോലും ചില വീടുകൾ വൃത്തി കാണില്ല പ്രതേകിച്ചും ഇത് പോലെ കുടിൽ കെട്ടി താമസിക്കുന്നവർ ആണെങ്കിൽ പോലും പിന്നെ അവരുടെ നന്ദിയും സ്നേഹവും ആ വാക്കുകളിൽ ഉണ്ട് അമ്മയ്ക്കും അത് അതിന് സഹായിച്ച എല്ലാവർക്കും ആയുരാരോഗ്യവും നന്മയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰
എനിക്ക് harish ബായ്നെ, ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ട്ടോ. ഈ ലോകത്ത് ഇത്രയും നല്ല മനസുള്ള ഒരു വ്യക്തി ഉണ്ട് എന്ന് പറയുന്നത് തന്നെ ഒരു അത്ഭുതമാണ്.നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏
ഇ സഹോദരന് എന്റെ അസുഖത്തിന്റെ ഡീറ്റെയിൽസ് ഇട്ടുകൊടുത്താരുന്നു പക്ഷെ ഒരു റിപ്ലൈ യും തന്നില്ല. ഒരുപാട് സഹോദരങ്ങൾക് കൈതങ് ആകുന്ന സഹോദരൻ എന്നെ യും പരിഗണിക്കുമെന്ന വിശ്വാസത്തോടെ
❤ ഹായ് ,ഞാൻ ഇന്ന് കൂടി ഓർത്തിരുന്നു ഈ അമ്മയുടെ കാര്യം ,അമ്മക്ക് ദീർഘായുസുണ്ടാവട്ടെ ,❤❤ ആകാടും ,പ്രദേശങ്ങളും കണ്ടിട്ട് കൊതിയാവുന്നു.❤ എത്ര മനോഹരമായ ചിത്രീകരണം. ..... ഹരീഷ് താങ്കൾക്ക് എപ്പോഴും സർവ്വേശ്വരൻ കൂട്ടായിരിക്കട്ടെ
സത്യം പറഞ്ഞാൽ ഞാൻ ഇ വീഡിയോ കാണാൻ വെയ്റ്റിങ് ആയിരുന്നു ബ്രോ ഇല്ല ദിവസവും നോക്കും ബട്ട് കാണാൻ ഇല്ലാരുന്നു ഒന്നുറപ്പ് നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 100 കൊല്ലം ജീവിക്കട്ടെ 🙏🙏🙏🙏നിങ്ങൾക് വേണ്ടി ഈശ്വരനോട് ഞാനും പ്രാർത്ഥിക്കുന്നു എന്നും 🙏🙏🙏
പെട്ടെന്ന് കാണാൻ ഇടയായി പിന്നെ എല്ലാ വീഡി യോകളും കണ്ടു 👍🏻🤝🏻ഒന്നും പറയാനില്ല സൂപ്പർ 🥰ഹാരിഷിനും അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു 🙏🏻
ഹരീഷേട്ടാ നിങ്ങളുടെ നിത്യ വീഡിയോകളും കാണാറുണ്ട് ഏറ്റവും കൂടുതൽ ഇഷ്ടമായത് വനം മുത്തശ്ശിക്ക് വീട് വച്ചുകൊടുത്ത വീഡിയോ ഭയങ്കരമായിട്ട് ഇഷ്ടമായി പിന്നെ അജു എന്നൊരു മോനെ സഹായിച്ചത് അങ്ങനെ കുറെ ഉണ്ട് കുറെ ബുദ്ധിമുട്ടൊന്നും മനുഷ്യത്വം മുൻപിൽ ദൈവമായിട്ട് എത്തിച്ചേർന്നത് നല്ല മനുഷ്യ❤❤❤❤❤❤❤❤❤❤
ഹരീഷ് ഭായ് ഷമീർ കരിമ്പന കുറച്ച് ഒരു വീഡിയോ നിങ്ങൾ ചെയ്യണം ഒരുപാട് മിസ്സ് ചെയ്യുകയാണ് അവരെ ഫാമിലിയെ കുറിച്ച് ഒന്ന് ചെയ്താൽ വളരെ വളരെ നല്ലൊരു കാര്യമായിരിക്കും
ഹാരിഷ്....ഈ വനമുത്തശ്ശി ശെരിക്കും ഒരു ദേവത തന്നെ യെല്ലേ.....ആ ദേവതയെ തേടി വന്ന നിങ്ങൾ ദൈവത്തിന്റെ പ്രതി പുരുഷൻ തന്നെ 🙏🏻🙏🏻ഹരീഷ് നിങ്ങൾക്ക് നല്ലതേ വരൂ....🙏🏻🙏🏻🙏🏻🙏🏻മുത്തശ്ശിയേ തിരക്കി എന്ന് പറയണം
ഹരീഷ് ഭായ് വീണ്ടും മുത്തച്‌ഛിയേയും ആശാനേയും കണ്ടതിൽ സന്തോഷം. ആശാനേയും താങ്കൾ സഹായിക്കുമെന്നത് ഉറപ്പാണ്. പിന്നെ മുത്തച്ഛി അടുക്കള എല്ലാംവൃത്തിയായിട്ടിരിക്കുന്നു.❤❤❤ super Harish bai God bless you
ഈ വനപ്രദേശം.മനോഹര. കാഴ്ച. ആണ് ഇവിടെ താമസിക്കുന്നവർക്ക്. ഭയങ്കര ദുരിദം ആണല്ലോ ആനയും. പുലിയും. പാമ്പും എല്ലാം വസിക്കുന്ന. ഈ. സ്ഥലത്ത് താമസിക്കുന്നവർ. എന്തു സമാധന്തോട്. ഇവിടെ താമസിക്കും. നല്ലൊരു. വീട് കിട്ടിയതിൽ വമുത്തശ്ശി യുടെ സന്തോഷം പറഞ്ഞ് അറിയിക്കാൻപറ്റുന്നില്ലാഇവരെ സഹായിച്ച ഹരീഷ് എന്നും ഈശ്വര കൃപ ഉള്ളവൻ. ആയിരിക്കും ഈശ്വരൻ കാത്തു രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു
ഇനിയും അമ്മയുടെ വിശേഷങ്ങൾ അറിയിച്ചു കൊണ്ടുള്ള വീഡിയോകൾ ഇടണേ. അമ്മ ഇപ്പോഴും സുഖമായിരിക്കുന്നുണ്ടല്ലോ അല്ലേ. ഇങ്ങനെ ചോദിക്കാൻ കാരണം എവിടെയാണ് സ്ഥലം എന്നറിയില്ലല്ലോ, ഈ ദുരന്തങ്ങൾ അറിഞ്ഞപ്പോൾ വല്ലാത്ത ഒരു ആഗ്രഹം അമ്മയെ കുറിച്ചറിയാൻ
ഇതിൽ കാണിച്ച പുല്ലിനെ "ചേക്കപ്പുല്ല് " എന്നാണ് പറയാറ്. പുഴവക്കത്ത് ധാരാളം കാണാം പണ്ട് മുതലേ ഇത് പായ നെയ്യുമായിരുന്നു. " പുൽപായ" എന്നാണ് പറയുക. പല തരത്തിൽ കളറുകൾ കൊടുത്ത് നെയ്യുo. ഞാൻ കാണാൻ തുടങ്ങിയിട്ട് 55 വർഷങ്ങൾ ആയിക്കാണും ഒരു പക്ഷേ 100 വർഷമെങ്കിലും പഴക്കം കാണുമായിരിക്കും. പിന്നീട് അതേ രൂപത്തിൽ പ്ലാസ്റ്റിക്ക് പായ വന്നിരുന്നു.
ഹാരിഷേട്ടാ... നമ്മുടെ ആശാനെ കഴിഞ്ഞ അമ്പല വയൽ flower show ൽ ആർച്ചറി വിഭാഗത്തിൽ വച്ച് നേരിൽ കാണാനും , ഒരുപാട് നേരം സംസാരിക്കാനും കഴിഞ്ഞിരുന്നു... Best wishes... Love from Kozhikode 💖💕
ഹാരിഷ് ബ്രോ 😍.. നമസ്കാരം... വന മുത്തശ്ശിയെ... കാത്തുകൊള്ളുന്ന ഒരു ദൈവങ്ങളെപ്പോലെ... സംരക്ഷകനായി... ബ്രോ ഇപ്പോഴും കൂടെ... ആ മനസ്സ്... ഞാനൊന്ന് നമിച്ചോട്ടെ ( ബ്രോയുടെ കൂടെ നിൽക്കുന്ന ഓരോരുത്തർക്കും ❤....)... ഒരിക്കൽ കൂടി അവിടം കാണിച്ചു തന്നതിനും... പ്രിയപ്പെട്ട ആശാനെ കാണിച്ചു തന്നതിന്🙏🏼🥰... ദൈവം... മനുഷ്യ ജന്മമായി... പിറവിയെടുക്കുകയുണ്ടാവും ല്ലെ... ഹാരിഷ്‌ക്ക ✨✨✨🙏🏼
പാവപ്പെട്ട ആ വന മുത്തശ്ശിയ വീട് വെച്ച് സഹായിച്ച ശേഷവും അവരുടെ കാര്യത്തിൽ കാണിക്കുന്ന ഈ താൽപയം ശെരിക്കും പ്രശംസിന്യയം ഹരീഷ്❤
ഇതിലും വിഷമത്തിൽ കോഴിക്കോടും മലപ്പുറത്തു വയനാട്ടിലും കുടുംബങ്ങൾ ഉണ്ട്
❤❤❤
മുത്തശ്ശിയെ കണ്ടതിൽ വളരെ സന്തോഷം മുത്തശ്ശിയുടെ വീടും പരിസരവും കാണുമ്പോൾ എന്ത് രസമാണ് ഹരിഷ് ചേട്ടന് ഒരു സലൂട്ട് അതുപോലെ അപ്പുപ്പനും ഒരു സലൂട്ട്
👍😘🙏
നിങ്ങളാൽ കഴിയുന്നത് കൊണ്ട് ആശാനെ സഹായിക്കൂ. ഒരുപാട് നാളുകൾക്ക് ശേഷം ആശാനെയും മുത്തശിയെയും കണ്ടതിൽ സന്തോഷം. ഈ മഹത്തായ ഉദ്യമത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
ഹരീഷ് ഭായ്.. ഈ ആശാന് നിങ്ങളാൽ കഴിയുന്ന ഒരു സഹായം ചെയ്യണം...... ഒരു സാധു മനുഷ്യനാണ്.....
എന്റെ മോനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ് കാര്യം നിന്റെ നിഷ്കളങ്കത നിന്റെ സത്യസന്ധത എന്തുമാത്രം കഷ്ടങ്ങൾ സഹിച്ചാണ് അവരുടെ അടുക്കൽ ചെല്ലുന്നത് മോനെ നിനക്ക് എന്നും ദൈവം കൂട്ടണ്ടാവും 🙌🙏🫂
കാട്ടിനുള്ളിൽ ആണെങ്കിലും വീടും പരിസരവും ഈ പ്രായത്തിലും അവർ വൃത്തിയാക്കുന്നുണ്ടല്ലോ 👍എല്ലാ സൗകര്യവും ഉണ്ടായിട്ടും നാട്ടിൽ പോലും ചില വീടുകൾ വൃത്തി കാണില്ല പ്രതേകിച്ചും ഇത് പോലെ കുടിൽ കെട്ടി താമസിക്കുന്നവർ ആണെങ്കിൽ പോലും പിന്നെ അവരുടെ നന്ദിയും സ്നേഹവും ആ വാക്കുകളിൽ ഉണ്ട് അമ്മയ്ക്കും അത് അതിന് സഹായിച്ച എല്ലാവർക്കും ആയുരാരോഗ്യവും നന്മയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰
അമ്മയെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
താങ്കളുടെ മനുഷ്യ സ്നേഹം അപാരം
ഇടയ്ക്കിടക്ക് വനമുത്തീന്റെ വീട് കാണിക്കണം എനിക്ക് ഭയങ്കര ഇഷ്ടമായി വീഡിയോസും വനം മുത്ത ശ്ശി യുടെ വീടും😍😍😍
നിങ്ങളുടെ വീഡിയോയിൽ കൂടി മാത്രം കണ്ട് പരിജയം ഉള്ള പ്രിയപ്പെട്ട ഷമീർ ഇക്കാടെ മരണം വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു....😢😢😢
😔😢🤲🏻
Sathyam 😢😢
Sathyam bro....😢
ശരിക്കും
Sathym😢😢
എത്ര ക്‌ളീൻ ആണ് ആ പരിസരം. മുത്തച്ചികെ big salute 💓
പാവ൦ മുത്തച്ഛൻ അവർ ക്കു൦ സഹായ൦ ചെയ്തു കൊടുക്കയും വേണ൦ മുത്തശ്ശിയെ കാണിച്ചു തന്നല്ലോ സന്തോഷം❤❤❤
വന മുത്തശ്ശിയെ സഹായിച്ചപോലെ ആ മുത്തശ്ശനേയും സഹായിക്കണം❤
മുത്തശിയുടെ പുതിയ വീടും അവിടുത്തെ ജീവിതവും കാണാൻ ആഗ്രഹിച്ചിരിക്കുവായിരുന്നു. .സന്തോഷം .
ആശാനെയും അമ്മയേയും കണ്ടതിൽ സന്തോഷം രണ്ടാൾക്കും ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ❤❤❤
വന മുത്തശ്ശിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤❤
ആ മുത്തശ്ശിയെയും വീടും ഒക്കെ കാണിച്ചതും അവരുടെ കാര്യങ്ങൾ ഇപ്പോഴും അന്വേഷിക്കുന്നതിലും വളരെ സന്തോഷം 👌❤️👍🙏
ആശാൻറെ കൈയിൽ നിന്നും കാടിനെ കുറിച്ച് ഒരുപാട് പഠിക്കാൻ ഉണ്ട്❤
അമ്മയെ കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ഉണ്ട് നിങ്ങ ളെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ മുത്തശ്ശിക്കും ആശാനും നല്ലത് വരട്ടെ❤
എന്തോരം കഷ്ടപ്പെട്ട് അമ്മക്ക് വേണ്ടി നിങ്ങൾ എല്ലാവരും ❤️❤️❤️❤️god..... നിങ്ങൾ ഓരോരുത്തരും ആണ് ദൈവം
വന മുത്തശ്ശിയെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. വീടും പരിസരവും എത്ര വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു❤❤❤
വീണ്ടും വന മുത്തശ്യെ കാണിച്ചതിൽ സന്തോഷം 👍നല്ല ഭംഗി ആക്കിയിട്ടുരിക്കുന്നു വീടും പരിസരവും 👍
എനിക്ക് harish ബായ്നെ, ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് ട്ടോ. ഈ ലോകത്ത് ഇത്രയും നല്ല മനസുള്ള ഒരു വ്യക്തി ഉണ്ട് എന്ന് പറയുന്നത് തന്നെ ഒരു അത്ഭുതമാണ്.നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 🙏🙏🙏
Harish sar നിങ്ങൾ ഒരുപാട് പാവങ്ങളെ സഹായിച്ചിട്ടുണ്ട് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ
ഓ.. ഭയങ്കര അതിശയം...
ഞാനിന്നലെ വനമുത്തശ്ശിയെ കുറിച്ച് ഓർത്തെയുള്ളൂ...
സൂപ്പർ 🥰👍🏻
ഇ സഹോദരന് എന്റെ അസുഖത്തിന്റെ ഡീറ്റെയിൽസ് ഇട്ടുകൊടുത്താരുന്നു പക്ഷെ ഒരു റിപ്ലൈ യും തന്നില്ല. ഒരുപാട് സഹോദരങ്ങൾക് കൈതങ് ആകുന്ന സഹോദരൻ എന്നെ യും പരിഗണിക്കുമെന്ന വിശ്വാസത്തോടെ
ഹാരിഷ് ഒരപേക്ഷയുണ്ട് നിങ്ങളാൽ കഴിയുന്ന എല്ലാ സഹായവും ആശാ ന് ചെയ്തു കൊടുക്കു പടച്ചോൻ എന്നും തുണയുണ്ടാകും ഒപ്പം എന്റെ ദുആ എന്നും ഉണ്ടാകും ❤❤
വനമുത്തശിയെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരു പാട് സന്തോഷം ❤❤❤
❤ ഹായ് ,ഞാൻ ഇന്ന് കൂടി ഓർത്തിരുന്നു ഈ അമ്മയുടെ കാര്യം ,അമ്മക്ക് ദീർഘായുസുണ്ടാവട്ടെ ,❤❤ ആകാടും ,പ്രദേശങ്ങളും കണ്ടിട്ട് കൊതിയാവുന്നു.❤ എത്ര മനോഹരമായ ചിത്രീകരണം. ..... ഹരീഷ് താങ്കൾക്ക് എപ്പോഴും സർവ്വേശ്വരൻ കൂട്ടായിരിക്കട്ടെ
മുത്തശ്ശിയെ കണ്ടതിൽ സന്തോഷം ബായിക്ക് അഭിനന്ദനങ്ങൾ
സത്യം പറഞ്ഞാൽ ഞാൻ ഇ വീഡിയോ കാണാൻ വെയ്റ്റിങ് ആയിരുന്നു ബ്രോ ഇല്ല ദിവസവും നോക്കും ബട്ട് കാണാൻ ഇല്ലാരുന്നു ഒന്നുറപ്പ് നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 100 കൊല്ലം ജീവിക്കട്ടെ 🙏🙏🙏🙏നിങ്ങൾക് വേണ്ടി ഈശ്വരനോട് ഞാനും പ്രാർത്ഥിക്കുന്നു എന്നും 🙏🙏🙏
അമ്മ തനിച്ചല്ല.അമ്മക്ക് കൂട്ടിനു നായകളും ഉണ്ടല്ലോ .....ഈ വീട് കണ്ടിട്ട് എനിക്കും അവിടെപ്പോയി കൂടാൻ തോന്നുന്നു.... 🤩🤩🤩👍👍👍
സത്യം
ഹരീഷ്, അഭിനന്ദനങ്ങൾ 🙏🌹👍
വളരെ സന്തോഷം വന മുത്തശ്ശിയേം. ആശാനേയും കാണാൻ കഴിഞ്ഞതിൽ. ബ്രോക് ജീവിതത്തിൽ നല്ലത് വരുത്തട്ടെ
വീണ്ടും ആശാനേയും,അമ്മയെയും , സഹോദരനെയും കണ്ടതിൽ വളരെ സന്തോഷം.
ഈശ്വരൻ മൂവരെയും അനുഗ്രഹിക്കട്ടെ...
ഹരീഷ് ബായി അടക്കം എല്ലാവരെയും കണ്ടതിൽ സന്തോഷം
പെട്ടെന്ന് കാണാൻ ഇടയായി പിന്നെ എല്ലാ വീഡി യോകളും കണ്ടു 👍🏻🤝🏻ഒന്നും പറയാനില്ല സൂപ്പർ 🥰ഹാരിഷിനും അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു 🙏🏻
ഹരീഷേട്ടാ നിങ്ങളുടെ നിത്യ വീഡിയോകളും കാണാറുണ്ട് ഏറ്റവും കൂടുതൽ ഇഷ്ടമായത് വനം മുത്തശ്ശിക്ക് വീട് വച്ചുകൊടുത്ത വീഡിയോ ഭയങ്കരമായിട്ട് ഇഷ്ടമായി പിന്നെ അജു എന്നൊരു മോനെ സഹായിച്ചത് അങ്ങനെ കുറെ ഉണ്ട് കുറെ ബുദ്ധിമുട്ടൊന്നും മനുഷ്യത്വം മുൻപിൽ ദൈവമായിട്ട് എത്തിച്ചേർന്നത് നല്ല മനുഷ്യ❤❤❤❤❤❤❤❤❤❤
ഏറ്റവും സ്നേഹം നിറഞ്ഞ ഹാരീഷ് സാർ നിങ്ങളെ ദൈവം ഒത്തിരി ഒത്തിരി അങ്ങ് അനുഗ്രഹിക്കട്ട്. 🌹🌹🌹🌹🌹
അതുപോലെ തന്നെ ആശാനും ഒരു വലിയ നമസ്കാരം.നിങ്ങളുടെ ഒക്കെ മുന്നിൽ കൈകൾ അറിയാതെ കൂപ്പി പോകുന്നു.🌹🌹🌹.
ഹരീഷ് ഭായ് ഷമീർ കരിമ്പന കുറച്ച് ഒരു വീഡിയോ നിങ്ങൾ ചെയ്യണം ഒരുപാട് മിസ്സ് ചെയ്യുകയാണ് അവരെ ഫാമിലിയെ കുറിച്ച് ഒന്ന് ചെയ്താൽ വളരെ വളരെ നല്ലൊരു കാര്യമായിരിക്കും
മുത്തശ്ശിയുടെ വിവരങ്ങൾ വീണ്ടും അറിയിച്ചു തന്നതിൽ സന്തോഷം ഹാരിഷ് ഭയ്യാ..
ഹരീഷ് സാർ അങ്ങയുടെ ഈനല്ലമനസ്സിന് ഒരായിരം 🙏🙏🙏🙏🙏 എന്നും നല്ലതുതന്നെവരട്ടെ
അമ്മയുടെ അനുഗ്രഹം ലഭിക്കട്ടെ. ഹരീഷ്ജി. Godbless
ഹാരിഷ്....ഈ വനമുത്തശ്ശി ശെരിക്കും ഒരു ദേവത തന്നെ യെല്ലേ.....ആ ദേവതയെ തേടി വന്ന നിങ്ങൾ ദൈവത്തിന്റെ പ്രതി പുരുഷൻ തന്നെ 🙏🏻🙏🏻ഹരീഷ് നിങ്ങൾക്ക് നല്ലതേ വരൂ....🙏🏻🙏🏻🙏🏻🙏🏻മുത്തശ്ശിയേ തിരക്കി എന്ന് പറയണം
ലൈക്കും സസ്ക്രൈബും ചോദിച്ചു വാങ്ങാത്ത വ്ലോഗർ 👍
വീടും അമ്മയെയും കാണാൻ.ആഗ്രഹമുണ്ട്...അമ്മക്ക് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤❤❤
നല്ല വൃത്തിയുള്ള അടുക്കള സൂപ്പർ വീട് അമ്മയെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു 🎉🎉🎉🎉🎉🎉🎉🎉
വന മുത്തശ്ശിയെ വീണ്ടും കാണാൻ പോയതിൽ ആശാനും ഹരീഷ് ബായ്ക്കും ബിഗ് സല്യൂട്ട് 🎉🎉🎉❤❤
മുത്തശ്ശിയുടെ ഈ സന്തോഷത്തിനു അഹോരാത്രം പ്രയക്നിച്ഛ ഓരോ വ്യക്തികൾക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 അതുപോലെ തന്നെ വന മുത്തശ്ശിക്കും കുടുംബത്തിനും ❤❤❤🎉
വനമുത്തശ്ശിയുടെ വിഡിയോ എപ്പോ വന്നാലും ഫുൾ കണ്ട് തീർക്കതെ പോകാറില്ല ❤👍🏻
ഹരീഷ് ഭായ് വീണ്ടും മുത്തച്‌ഛിയേയും ആശാനേയും കണ്ടതിൽ സന്തോഷം. ആശാനേയും താങ്കൾ സഹായിക്കുമെന്നത് ഉറപ്പാണ്. പിന്നെ മുത്തച്ഛി അടുക്കള എല്ലാംവൃത്തിയായിട്ടിരിക്കുന്നു.❤❤❤ super Harish bai God bless you
വന മുത്തശ്ശിക്കും, ആശാനും, ഹരിഷിനും, വീട് വെക്കാൻ സഹായിച്ച എല്ലാവരെയും ishwaran അനുഗ്രഹിക്കട്ടെ.
Hrish,,thagalku,,rashtriya,,bavi,,undu,,yandho,,yalavarkum,,Eshtamanu,,thagala,,❤❤❤❤
ആശാന് വല്ലതും ചെയ്തു കൊടുക്കണേ 🥰 ഹരീഷ് ഏട്ടാ
ഹരീഷിന് ഹൃദയത്തിന്റെ ഫാഷയിൽ നന്ദി പറയുന്നു ❤️🙏
Dear Harish really u r great കുറെ സർക്കാരു പോലും ശ്രദ്ധിക്കാത്ത പാവങ്ങളെ സഹായിക്കുന്ന നിങ്ങൾ ക്ക്❤❤❤❤🙏🙏🙏🙏
ആ വഴി എനിക്ക് ഒരുപാട് കുളിർമ തന്നു ❤️❤️❤️❤️❤️❤️😇
Ath sathyam. First kanda ammayekkalum ippol onnude sundhary aayittund.
ഹരീഷ് ഒരുപാട് ഇഷ്ടം
ഈ വനപ്രദേശം.മനോഹര. കാഴ്ച. ആണ് ഇവിടെ താമസിക്കുന്നവർക്ക്. ഭയങ്കര ദുരിദം ആണല്ലോ ആനയും. പുലിയും. പാമ്പും എല്ലാം വസിക്കുന്ന. ഈ. സ്ഥലത്ത് താമസിക്കുന്നവർ. എന്തു സമാധന്തോട്. ഇവിടെ താമസിക്കും. നല്ലൊരു. വീട് കിട്ടിയതിൽ വമുത്തശ്ശി യുടെ സന്തോഷം പറഞ്ഞ് അറിയിക്കാൻപറ്റുന്നില്ലാഇവരെ സഹായിച്ച ഹരീഷ് എന്നും ഈശ്വര കൃപ ഉള്ളവൻ. ആയിരിക്കും ഈശ്വരൻ കാത്തു രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നു
കാത്തിരിക്കുകയായിരുന്നു എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം❤
ഹാരിഷ് ന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
വീട് വളരെ മനോഹരമായിിക്കുന്നു മുത്തശ്ശിയുടെ കൈയിൽ സുരക്ഷിത൦ വളരെ സന്തോഷം വിഡിയോ കണ്ടതിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
മാ ശാ അല്ലാഹ് ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🏻❤ദൈവം ആരോഗ്യവും ആയുസും നൽകട്ടെ 🤲🏻❤
മുത്തശ്ശിയെ വീണ്ടും കണ്ടതിൽ സന്തോഷം. ചേട്ടൻ ബാഹുബലി പ്രഭാസിനെപോലെദൂരകാ ഴ്ച്ചയിൽ. എനിക്ക് കാണുമ്പോൾ അങ്ങനെ തോന്നുന്നു.
Harish🙏🙏🙏🙏🙏
Vana മുത്തശ്ശിയുടെ പേര് പറഞ്ഞിട്ടില്ല , മുത്തശ്ശിയെ കാണുമ്പോൾ എനിക്ക് രാമായണത്തിലെ ശബരി , ശബരി ആശ്രമം ഒക്കെ മനസിലേക്ക് ഓടി എത്തും 🙏🙏🙏🙏🙏🙏
ഹാരീഷ് ചേട്ടായിക്ക് big salut 🥰
കാത്തിരിക്കായിരുന്നു 😍
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം, ആശാനും അമ്മയും സുഗായിരിക്കുന്നല്ലോ ❤
Pavam a ആശാന് എന്തെങ്കിലും ചെയ്യൂ ട്ടോ കാണുമ്പോൾ പാവം തോനുന്നു . പാവം വീണിട്ടു എന്തെങ്കിലും പറ്റിയോ?
മോനെ നിനക്കുവേണ്ടി പ്രാർത്ഥന ഉണ്ട് 🙏🏽
മുത്തശ്ശിയെ വീണ്ടും കണ്ടതിൽ സന്തോഷം 🙏🙏🙏👍👍👍വീട് സൂപ്പർ ആശാന്റെ അസുഖം എല്ലാം മാറിയോ
ഇനിയും അമ്മയുടെ വിശേഷങ്ങൾ അറിയിച്ചു കൊണ്ടുള്ള വീഡിയോകൾ ഇടണേ. അമ്മ ഇപ്പോഴും സുഖമായിരിക്കുന്നുണ്ടല്ലോ അല്ലേ. ഇങ്ങനെ ചോദിക്കാൻ കാരണം എവിടെയാണ് സ്ഥലം എന്നറിയില്ലല്ലോ, ഈ ദുരന്തങ്ങൾ അറിഞ്ഞപ്പോൾ വല്ലാത്ത ഒരു ആഗ്രഹം അമ്മയെ കുറിച്ചറിയാൻ
ചേട്ടാ നിങ്ങളാണ് യഥാർത്ഥ സേവകൻ ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങളുണ്ട് കൂടെ ❤❤❤
മുത്തശ്ശിയ കണ്ടതിൽ വളരെ സന്തോഷം ❤🥰❤
അച്ചോടാ... നല്ല video... Thaks Harish🙏🏻❤️
ഇതിൽ കാണിച്ച പുല്ലിനെ "ചേക്കപ്പുല്ല് " എന്നാണ് പറയാറ്. പുഴവക്കത്ത് ധാരാളം കാണാം പണ്ട് മുതലേ ഇത് പായ നെയ്യുമായിരുന്നു. " പുൽപായ" എന്നാണ് പറയുക. പല തരത്തിൽ കളറുകൾ കൊടുത്ത് നെയ്യുo. ഞാൻ കാണാൻ തുടങ്ങിയിട്ട് 55 വർഷങ്ങൾ ആയിക്കാണും ഒരു പക്ഷേ 100 വർഷമെങ്കിലും പഴക്കം കാണുമായിരിക്കും.
പിന്നീട് അതേ രൂപത്തിൽ പ്ലാസ്റ്റിക്ക് പായ വന്നിരുന്നു.
ഈ ലോകത്ത് നൻമ്മ മരിച്ചിട്ട് ഇല്ല എന്ന് എനിക്ക് മനസ്സിൽ ആയി ചേട്ടാ 🥰🥰🥰🙏🙏
നമ്മുടെ വനമുത്തശ്ശി വയനാടല്ലേ... ന്യൂസൊക്കെ കാണുമ്പോ പേടിയാവുന്നു.... മുത്തശ്ശി സേഫ് അല്ലെ..... ദൈവം അനുഗ്രഹിക്കട്ടെ
മോനെ, ഒരുപാട് സന്തോഷം, 🙏മോന് നല്ലത് വരട്ടെ ❤️🙏
ഹാരിഷേട്ടാ...
നമ്മുടെ ആശാനെ കഴിഞ്ഞ അമ്പല വയൽ flower show ൽ ആർച്ചറി വിഭാഗത്തിൽ വച്ച് നേരിൽ കാണാനും , ഒരുപാട് നേരം സംസാരിക്കാനും കഴിഞ്ഞിരുന്നു...
Best wishes...
Love from Kozhikode 💖💕
മുത്തശ്ശിയെ കണ്ടതിൽ സന്തോഷം. വല്ലപ്പോഴും ഒക്കെ മുത്തശ്ശിയെ ഇങ്ങനെ കാണിക്കണെ.
വീണ്ടും മുത്തശ്ശിയെ കണ്ടതിൽ സന്തോഷം ❤
എനിക്ക് മുത്തശ്ശി യുടെ വിശേഷം കേൾക്കാൻ കൊതി ആണ് ഒന്ന് കാണാനും
അയ്യോ ഒരുപാട് സന്തോഷം അമ്മയെ വീണ്ടും കാണിച്ചതിൽ 🙏🙏🙏🙏❤️❤️❤️❤️❤️
ആ വീടും ചുറ്റുപാടും കാണാൻ ന്ത് ഭംഗിയാ 💚💚
ഹാരിഷ് ബ്രോ 😍.. നമസ്കാരം... വന മുത്തശ്ശിയെ... കാത്തുകൊള്ളുന്ന ഒരു ദൈവങ്ങളെപ്പോലെ... സംരക്ഷകനായി... ബ്രോ ഇപ്പോഴും കൂടെ... ആ മനസ്സ്... ഞാനൊന്ന് നമിച്ചോട്ടെ ( ബ്രോയുടെ കൂടെ നിൽക്കുന്ന ഓരോരുത്തർക്കും ❤....)... ഒരിക്കൽ കൂടി അവിടം കാണിച്ചു തന്നതിനും... പ്രിയപ്പെട്ട ആശാനെ കാണിച്ചു തന്നതിന്🙏🏼🥰... ദൈവം... മനുഷ്യ ജന്മമായി... പിറവിയെടുക്കുകയുണ്ടാവും ല്ലെ... ഹാരിഷ്‌ക്ക ✨✨✨🙏🏼
പാവങ്ങളെ സഹായിക്കുന്ന മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ🙏🏼🙏🏼🙏🏼
അവരുടെ കാര്യങ്ങൾ ചോദിച്ചു സഹായിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🥰🥰
❤❤❤
ആശാനു സുഖമായോ ? നിങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷം..❤❤❤
നല്ല വിനയമുള്ള യുട്യൂബർ
നല്ല സംസാര ശൈലി 👍💐💐💐
Nanma undakatte ❤️❤️❤️🎉🎉👏👏
മുത്തശ്ശിയെയും ആശാനെയും കണ്ടതിൽ വളെരെ സന്തോഷം 💞💞💞
അമ്മയെ കണ്ടപ്പോൾ വളരെ സന്തോഷം ❤️👍
Hareeshetta Ammayude Visheshem Ariyan Kathrikuvayirunnu. Amma Sughamayirikunnu Annarichathil Orupadu Santhosham.
എത്ര കണ്ടാലും മതി വരാത്ത കാഴ്ച്ച അടിപൊളി വീട് അരിഷ് ബായ് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
വീണ്ടും കാണാൻ പറ്റിയതിൽ വളരെ സന്തോഷം ബ്രോ ❤❤
Harish long live. Aasan Namaskaram. Long live Vanamutthassi.
Haris bro നിങ്ങളുടെ ആ എളിമ ആണ് എനിക്കിഷ്ടം
ഹാരിസ് തഹലീ വ്യത്യസ്തങ്ങളിൽ വ്യത്യസ്തൻ
ഹാരിഷ്❤
ആ വീടും പരിസരവും എന്തു വൃത്തിയ 👍❤