നാളെ exam ആണ്. ഈ വീഡിയോ കുറച്ചു മുന്നേ കണ്ടിരുന്നെങ്കിൽ.. ഒരുപാട് തിരഞ്ഞു ഇങ്ങനെ ഒരു ക്ലാസ്സിന്. നല്ല class. Sir എല്ലാം നല്ല വ്യക്തമായി പറയുന്നു. ഓഡിയോ വളരെ clear. Thank u sir
Sir, ഞാൻ പ്ലസ് ടു പഠനത്തിനു ശേഷം 7 വർഷം കഴിഞ്ഞാണ് degree sociology യിൽ private ആയി കേരള യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തു. Exam അടുത്തപ്പോൾ എന്റെ ഫ്രണ്ട് സാർ ന്റെ video share ചെയ്തു തന്നു. ശെരിക്കും എനിക്ക് exam നല്ലരീതിയിൽ attend ചെയ്യാൻ കഴിഞ്ഞു. 2021 THIRD UNIVERSITY RANK കിട്ടി ഇപ്പോൾ ഞാൻ MA SOCIOLOGY ചെയ്യുന്നു. സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു തുടർന്നും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🥰
Sociology യിൽ feminism (concept & history) പഠിക്കാൻ ഉണ്ടെങ്കിൽ തീർച്ചയായും അതിനെക്കുറിച്ചു ഒരു video പ്രതീക്ഷിക്കുന്നു. ഞാൻ ഒരു sociology student അല്ല, എങ്കിലും videos കാണാറുണ്ട്, വളരേ നല്ല അഭിപ്രായം ആണുള്ളത്
ഫ്യൂഡലിസത്തിനെ മുതലാളിത്തം എന്ന് വിളിക്കാറുണ്ടോ എന്ന് ഉറപ്പില്ല. ക്യാപിറ്റലിസം മൂലധന വ്യവസ്ഥിതിയാണ്. വീഡിയോയിൽ ക്യാപിറ്റലിസം എന്ന വാക്കാണ് കൂടുതൽ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുള്ളത്. മുതലാളിത്തം പൊതുവിൽ ഉപയോഗിക്കപ്പെടുന്നത്കൊണ്ട് ക്യാപിറ്റലിസത്തിന്റെ മലയാളമായി ഉപയോഗിച്ചുവെന്ന് മാത്രം.
BA സോഷ്യോളജി പഠിച്ചു എന്ന ഒറ്റ കാരണത്താൽ കിട്ടുന്ന ജോലികൾ കുറവാണ് സത്യത്തിൽ. ഡിഗ്രി qualification മുൻനിർത്തി ഉള്ള ജോലികൾ ഏതും നോക്കാം. MSW ചെയ്താൽ ജോലി സാധ്യത കൂടും. പഠിപ്പിക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ B.Ed എടുക്കാം.
Teaching ന്നു പറയുമ്പോൾ പല തട്ടിൽ ഉണ്ടല്ലോ. +2 വരെ പഠിപ്പിക്കാൻ b.ed നിർബന്ധം ആണ്. ഡിഗ്രി തലത്തിൽ PG യും NET ഉം വേണം. താൽപ്പര്യം അനുസരിച്ച് തിരഞ്ഞെടുക്കാം. 😀
The association of Protestantism with capitalism, famously articulated by Max Weber and now widely accepted by many, is theologically dubious, empirically disprovable, and largely incidental.
Max Weber's study is considered a classical work in sociology because it offers valuable insight into how the economy is influenced by social factors, including religion. Despite facing many criticisms, as mentioned earlier, it was pioneering in its approach to understanding economic changes through a sociological lens.
നാളെ exam ആണ്. ഈ വീഡിയോ കുറച്ചു മുന്നേ കണ്ടിരുന്നെങ്കിൽ.. ഒരുപാട് തിരഞ്ഞു ഇങ്ങനെ ഒരു ക്ലാസ്സിന്. നല്ല class. Sir എല്ലാം നല്ല വ്യക്തമായി പറയുന്നു. ഓഡിയോ വളരെ clear. Thank u sir
Same
ഇപ്പോഴാണ് കാണുന്നത് 🙂
Sir, ഞാൻ പ്ലസ് ടു പഠനത്തിനു ശേഷം 7 വർഷം കഴിഞ്ഞാണ് degree sociology യിൽ private ആയി കേരള യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തു. Exam അടുത്തപ്പോൾ എന്റെ ഫ്രണ്ട് സാർ ന്റെ video share ചെയ്തു തന്നു. ശെരിക്കും എനിക്ക് exam നല്ലരീതിയിൽ attend ചെയ്യാൻ കഴിഞ്ഞു. 2021 THIRD UNIVERSITY RANK കിട്ടി ഇപ്പോൾ ഞാൻ MA SOCIOLOGY ചെയ്യുന്നു. സാറിന് ഒരുപാട് നന്ദി അറിയിക്കുന്നു തുടർന്നും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 🙏🥰
വളരെയധികം സന്തോഷം 🥰 നല്ല വാക്കുകൾക്ക് നന്ദി 🥰
Ngnum angane thanne , epol mg university campus il pg cheyyunnu...
IGNOU M A Sociology class edukumo sir?
Ignou MA sociology class eduko sir please
The theory of capitalism explained by Max Weber is clearly explained in Malayalam.. 👌👌👍
Excellent class... ✌🏻️👍👍
Keep going sir... 👍
Thank u so much sir ഇങ്ങനെ ക്ലാസ്സ് എടുക്കുന്നതിനു 🙏
Kure തെരെയേണ്ടിവന്നു ഇ ങ്ങനെ ഒരു വീഡിയോ കിട്ടാൻ
Good presentation.. easily understandable..
Sir please do more sociology related videos. That is helpful to me .
Pierre Bourdieu and Reflective Sociology paty oru vedio cheyyamo sir
🙏💬Thank you sir.Very nice vedeo with clear audio covering all points.
Nice one
Perfect sound..
Really helpful... Great efforts!!
Thank you Sir 🙏
Well presented Rony
Very useful
Social action, ideal types karl marx itinde okke class idavo? Please
Thank u.roni chetta
Expecting more videos 💖
Super class
2nd year MA sociology IGNOU University based class cheyyu plzz
ജോൺ കാൽവിൻ എന്ന മനുഷ്യന്റെ കാൽവാണിസ്റ്റിക് ideilogy എന്തുകൊണ്ട് നമ്മൾ അംഗീകരിക്കുന്നില്ല?
Sir njan BA sanskrit aanu.MA sociology yum.enikk b.ed social science edukkan kazhiyille sir plz reply
തീർച്ചയായും കഴിയും. MA അടിസ്ഥാന യോഗ്യതയായി സമർപ്പിച്ചാൽ മതി.
Sir talcot parson video unduo
Women in contemporary society cheyyamo please
BA sociology kurichulla video undo?
Sir plz . What anomie theory. Plz explain in short
Plz provide cls based on cdpo exam
Sociology യിൽ feminism (concept & history) പഠിക്കാൻ ഉണ്ടെങ്കിൽ തീർച്ചയായും അതിനെക്കുറിച്ചു ഒരു video പ്രതീക്ഷിക്കുന്നു.
ഞാൻ ഒരു sociology student അല്ല, എങ്കിലും videos കാണാറുണ്ട്, വളരേ നല്ല അഭിപ്രായം ആണുള്ളത്
തീർച്ചയായും പരിഗണിക്കാം. Thank you 😀
Sir kerala universityil malayalathil exam ezjuthaamo pls rply
ക്യാപിറ്റലിസം എന്നാൽ മൂലധന വ്യവസ്ഥിതി എന്നാണ് മുതലാളിത്ത വ്യവസ്ഥിതി എന്നത് feudalism ആണ്
ഫ്യൂഡലിസത്തിനെ മുതലാളിത്തം എന്ന് വിളിക്കാറുണ്ടോ എന്ന് ഉറപ്പില്ല. ക്യാപിറ്റലിസം മൂലധന വ്യവസ്ഥിതിയാണ്. വീഡിയോയിൽ ക്യാപിറ്റലിസം എന്ന വാക്കാണ് കൂടുതൽ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുള്ളത്. മുതലാളിത്തം പൊതുവിൽ ഉപയോഗിക്കപ്പെടുന്നത്കൊണ്ട് ക്യാപിറ്റലിസത്തിന്റെ മലയാളമായി ഉപയോഗിച്ചുവെന്ന് മാത്രം.
വെറും ഊള പ്രചരണം ആയിരുന്നു..
Bro, b.a sociology kazhinjavark eatavum nalla jobs eathokkeyaanu enn parayumo
BA സോഷ്യോളജി പഠിച്ചു എന്ന ഒറ്റ കാരണത്താൽ കിട്ടുന്ന ജോലികൾ കുറവാണ് സത്യത്തിൽ. ഡിഗ്രി qualification മുൻനിർത്തി ഉള്ള ജോലികൾ ഏതും നോക്കാം. MSW ചെയ്താൽ ജോലി സാധ്യത കൂടും. പഠിപ്പിക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ B.Ed എടുക്കാം.
@@ronyyic m.a eduthaalo ,teaching mekalayil ekk pokunnundenkil b ed nirbhandam aano
Teaching ന്നു പറയുമ്പോൾ പല തട്ടിൽ ഉണ്ടല്ലോ. +2 വരെ പഠിപ്പിക്കാൻ b.ed നിർബന്ധം ആണ്. ഡിഗ്രി തലത്തിൽ PG യും NET ഉം വേണം. താൽപ്പര്യം അനുസരിച്ച് തിരഞ്ഞെടുക്കാം. 😀
@@ronyyic ningalude number tharumo pls
ronyyic@gmail.com ഇതിലേക്ക് ഒരു മെസേജ് അയക്കാമോ
Good
Very nice presentation.! well-researched and presented.!
Vannallo... Ronichan........njaan..ആവശ്യപ്പെട്ടത്..ഒന്നും...vedio.....cheythilla...vishamam.. ഉണ്ട്...ട്ടോ
ഞാൻ മനപൂർവ്വം ചെയ്യാത്തത് അല്ല ട്ടോ. ജോലി തിരക്കുകൾ ഉള്ളത് കൊണ്ടാണ് ഇത്രയും ഗ്യാപ്പും വരുന്നത്. ഉറപ്പായും നമുക്ക് ചെയ്യാം 👍🏽
Sir Ma malayalathil ezhuthamo plzz onnu reply tharane
2011ഇൽ MG യൂണിവേഴ്സിറ്റി മലയാളത്തിൽ MA എഴുതാൻ അംഗീകാരം നൽകിക്കൊണ്ട് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അത് ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
Enikk eppolum max weberum karl marxum mari povum
👍👍👍👍👍👍
😍😍😍
👍👏👏
🥰🥰🥰

❤️❤️❤️