വിഡിയോ ശ്രദ്ധാപൂർവം വീക്ഷിച്ചു. മികച്ച അവതരണം. ആത്മഹത്യാ പഠനത്തിന്റെ കാലികപ്രസക്തി മുൻപത്തേതിനേക്കാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. മുൻപൊക്കെ ആത്മഹത്യയെ ഒരു വ്യക്‌തിഗത തീരുമാനം മാത്രമായി കണ്ടിരുന്ന സമൂഹത്തിൽ വ്യക്തിയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുകയും വിമശിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ആത്മഹത്യക്ക് ഒരു സാമൂഹിക മാനമുണ്ടെന്ന് കണ്ടെത്തി അതിനെ ഒരു സിദ്ധാന്തമായി ആവിഷ്കരിച്ച വിഖ്യാത സാമൂഹ്യ ചിന്തകൻ ഡർ ഹീമിന്റെ ചിന്തകൾ മലയാളികൾക്ക് സുവ്യക്തമായി പരിചയപ്പെടുത്തിയ റോണി സെബാസ്റ്റ്വന് അഭിനന്ദനങ്ങൾ...👍👍👍🔥
Great effort Thank you very much Sociology subjectil thudarpadanam nadathunna ella student sinum valare valiya relief aan sir nte class Karanam sociology enna subjectinuvendi മലയാളം explanatonidu kodi churungiya class kal mathreme ullu
Videos അപ്‌ലോഡ് ചെയ്യുന്നതിൽ time gap കുറച്ചാൽ നന്നായിരുന്നു.... ഒപ്പം Multideciplinary topics കൂടിയായ എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , Development studies , പബ്ലിക് policy /public administration പോലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ 👌 only My suggesion 👍 ഒരു academic interest ഏതൊരാൾക്കും വളരെ ഉപകാരപ്രദമാകും അങ്ങനെയെങ്കിൽ ഒപ്പം തന്നെ ഇതുവരെയുള്ള videos നല്ല നിലവാരം പുലർത്തുന്നു.
I joined MA sociology in the age of 58. Graduation in Bsc Botany. Worked as teacher and retired. Is it difficult for me to study through IGNOU as offline. ? Study materials will arrive only after two months. Now I am following videos. Can you give me an advice?
@@VijayaR-c7r Sociology study materials are easily accessible online. You can visit the Epg Pathshala website for simplified notes on various sociology topics.
Durkheim നൽകിയ നിർവചനം നോക്കിയാൽ കാണാം മരണപ്പെടുമെന്ന് ഉത്തമ ബോധ്യത്തോടെ ഒരു വ്യക്തി ചെയ്യുന്ന എല്ലാത്തരം പ്രവർത്തികളെയും അദ്ദേഹം ആത്മഹത്യ ആയാണ് കണക്കാക്കുന്നത്. പട്ടാളക്കാരനെ ശത്രുക്കൾ കൊല്ലുകയാണ് എന്നത് സത്യം തന്നെ. പക്ഷേ താൻ കൊല്ലപ്പെടും എന്ന അറിവോടെയാണല്ലോ അദ്ദേഹം യുദ്ധത്തിന് പോകുന്നത്. അതിനാൽ Durkheim ൻ്റെ അഭിപ്രായത്തിൽ അതും ആത്മഹത്യ യാണ്.
വിഡിയോ ശ്രദ്ധാപൂർവം വീക്ഷിച്ചു. മികച്ച അവതരണം.
ആത്മഹത്യാ പഠനത്തിന്റെ കാലികപ്രസക്തി മുൻപത്തേതിനേക്കാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. മുൻപൊക്കെ ആത്മഹത്യയെ ഒരു വ്യക്‌തിഗത തീരുമാനം മാത്രമായി കണ്ടിരുന്ന സമൂഹത്തിൽ വ്യക്തിയെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുകയും വിമശിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ആത്മഹത്യക്ക് ഒരു സാമൂഹിക മാനമുണ്ടെന്ന് കണ്ടെത്തി അതിനെ ഒരു സിദ്ധാന്തമായി ആവിഷ്കരിച്ച വിഖ്യാത സാമൂഹ്യ ചിന്തകൻ ഡർ ഹീമിന്റെ ചിന്തകൾ മലയാളികൾക്ക് സുവ്യക്തമായി പരിചയപ്പെടുത്തിയ റോണി സെബാസ്റ്റ്വന് അഭിനന്ദനങ്ങൾ...👍👍👍🔥
Thanks ❤️
🙏🙏🙏
Very useful class for coming exams, thankzzz sir
Extremely helpful sir... Please continue such topics
Nale ezhuthan pokunna examinu e class valare help cheithu...... Thank you sir..... Eniyum nalla classukal pratheekshikkunnu
Ithra simple anenn arinjirunnilla🥹. Tnx❤️
Very informative class sir.. Thanks lot..
Welcome 😀
Adipoli cls.... Simple aayittu manasilakki thannu... 🤗🤗🤗
thank you
Great effort
Thank you very much
Sociology subjectil thudarpadanam nadathunna ella student sinum valare valiya relief aan sir nte class
Karanam sociology enna subjectinuvendi മലയാളം explanatonidu kodi churungiya class kal mathreme ullu
Class nalla effective and understanding annu... Easy aayi examples vechu explain chyunndu.. Well explained!🎉❤
Thank you!!
Helpfull class sir.... Thank you
What a class!!💗😍
This is so under rated channel
Sir class conflict onnu explain cheyth video cheyyamo?
Adipoli class aanuto ....,👍👍useful
Videos അപ്‌ലോഡ് ചെയ്യുന്നതിൽ time gap കുറച്ചാൽ നന്നായിരുന്നു.... ഒപ്പം Multideciplinary topics കൂടിയായ എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , Development studies , പബ്ലിക് policy /public administration പോലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയാൽ 👌 only My suggesion 👍 ഒരു academic interest ഏതൊരാൾക്കും വളരെ ഉപകാരപ്രദമാകും അങ്ങനെയെങ്കിൽ ഒപ്പം തന്നെ ഇതുവരെയുള്ള videos നല്ല നിലവാരം പുലർത്തുന്നു.
Thank you so much for the suggestions. Time gap കുറയ്ക്കാൻ പരമാവധി ശ്രമിക്കും 👍🏽
Wow, good class... Thk u sir🌹
Thank you sir
Super class aanu nannaayi manacilakunnund👌🙏☺️
Thanks 🥰
very informative..
Good & informative ❤
Sir. Thanks. Great Class
Thank you Sir❤valare useful aanu... Clear& effective...💯
സൂപ്പർ....
thank u so much sir.superb classanu nannayittu manassilavunnudu.
thank you
😘😘😘
A relevant topic
Simple and excellent...
Thank you sir. Thanks for your video 😻
Perfect 👌
Good presentation
Thanks 😀
Mead's perspectives an mind self and society explantion udow sir?
Thank you sir
Ugc net based class series koodi start cheyyummo sir
Super class 👍George Simel ne kurichu oru cls idamo
Great 👍
Thanks ❤ Bro
22 nu eniku e subjectinte exam aanu thank you sir 🤗🤗
Sir can you please take classes for nios sociology
Thank you sir🤩
Lot of tnx sir
Sociology entrence based questions paraju tharamoo?
Very good class
Sir can you please make videos on NIOS sociology class 12
Thank you boss 🙏🏼😄
Nice class.. Sir
Great
Excellent class
thank you
Perfect
I joined MA sociology in the age of 58. Graduation in Bsc Botany. Worked as teacher and retired. Is it difficult for me to study through IGNOU as offline.
? Study materials will arrive only after two months. Now
I am following videos. Can you give me an advice?
@@VijayaR-c7r Sociology study materials are easily accessible online. You can visit the Epg Pathshala website for simplified notes on various sociology topics.
@@ronyyic Thanks a lot.
MA second semester kudi video idumooo
We wish to contact you
ronyyic@gmail.com
Thank sire
Thanks sir
Pattalakkaran apo athhathya cheyyuvallallo oposite nikunnavar kolluvalle
Durkheim നൽകിയ നിർവചനം നോക്കിയാൽ കാണാം മരണപ്പെടുമെന്ന് ഉത്തമ ബോധ്യത്തോടെ ഒരു വ്യക്തി ചെയ്യുന്ന എല്ലാത്തരം പ്രവർത്തികളെയും അദ്ദേഹം ആത്മഹത്യ ആയാണ് കണക്കാക്കുന്നത്. പട്ടാളക്കാരനെ ശത്രുക്കൾ കൊല്ലുകയാണ് എന്നത് സത്യം തന്നെ. പക്ഷേ താൻ കൊല്ലപ്പെടും എന്ന അറിവോടെയാണല്ലോ അദ്ദേഹം യുദ്ധത്തിന് പോകുന്നത്. അതിനാൽ Durkheim ൻ്റെ അഭിപ്രായത്തിൽ അതും ആത്മഹത്യ യാണ്.
Help grids
🙏🏻🙏🏻
Gd 👍
👍👍
👏👏👏
വൈകി പോയി.കാണാൻ..Ronichaa.... pareto, Radclif, Nadel..okke പരിഗണിക്കുക pls..
തീർച്ചയായും..😀 കുറച്ചു സമയം തന്നാൽ മതി 😀
Ronicha😂
👍🏻
വേദനയിലാതെ ചാകാൻ വല്ല വഴിയുമുണ്ടോ?
❤️
മാരക രോഗങ്ങൾ കാരണം വേദന, ഭരിച്ച ചികിത്സാ ചെലവ് ഇതെല്ലാം എന്താണ് പരിഹാരം അപ്പോൾ ആത്മഹത്യാ ആണെന്ന് നല്ലതെന്നു തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ
I am in
Puthiya videos id bro
വേദന ഇല്ലാതെ മരിക്കാൻ എന്താ വഴി
Great job and a relevant topic.
Nice class 🎉
Thank you sir
Thanks sir ♥️♥️♥️♥️
Thank u sir🥰
Thank you sir
thank you sir,
Thank you sir