വീട്ടിൽ തന്നെ നാച്ചുറലായി അലോവേര ജെൽ ഉണ്ടാക്കാം/How to make alove vera gel at home easily/Aloe Vera

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 243

  • @mohan1544
    @mohan1544 ปีที่แล้ว +37

    ആവർത്തന വിരസത പരമാവധി ഒഴിവാക്കി അവതരിപ്പിക്കാൻ ശ്രമിച്ചാൽ നന്നായിരിക്കും....👍👍👍👍
    വീഡിയൊ ഉപകാരപ്രദം👌👌👌

    • @anaghac4466
      @anaghac4466 11 หลายเดือนก่อน +1

      Really

  • @parlr2907
    @parlr2907 หลายเดือนก่อน +3

    നീട്ടി സംസാരം എന്നാലും കുഴപ്പമില്ല നല്ല ജെല്ല് കിട്ടിയല്ലോ ❤

  • @sreejabnr8461
    @sreejabnr8461 2 ปีที่แล้ว +37

    ഞാൻ ഉണ്ടാക്കി. കടയിൽ നിന്ന് വാങ്ങുന്ന അതെ രീതിയിൽ തന്നെ കിട്ടി. ഒറ്റ പ്രാവശ്യം ഇട്ടപ്പോൾ തന്നെ നല്ല മാറ്റും ഉണ്ട്. Thanku

  • @AleykuttyKTomy
    @AleykuttyKTomy ปีที่แล้ว +12

    Good. Othiri valichu neetathirikkunnathu nallathanu.

  • @suneerarahees2760
    @suneerarahees2760 2 ปีที่แล้ว +8

    ഇൻഷാ അള്ളാ ഞാൻ പരീക്ഷിച്ച് കടയിൽ നിന്ന് വാങ്ങുന്നത് പോലെയുണ്ട് സൂപ്പർ

    • @RAMSUSsimpletouch
      @RAMSUSsimpletouch  2 ปีที่แล้ว +3

      👍🙂🥰

    • @aswathypillai6488
      @aswathypillai6488 ปีที่แล้ว

      ഫ്രിഡ്ജ് ഇൽ ആണോ വെക്കുന്നത്

  • @neenarajeev5435
    @neenarajeev5435 ปีที่แล้ว +5

    Egane alaa kadayil kittunne cream texture ahnnu

  • @muthusgallery3637
    @muthusgallery3637 ปีที่แล้ว +5

    Egane ഉണ്ടാക്കുന്ന gel scalp um hairlum use chayyamo

  • @sheejamani4090
    @sheejamani4090 ปีที่แล้ว +60

    Please .endinanigane valich neeti borakunnad. പെട്ടന്നു kariyam paranjal valare നന്നായിരുന്നു

  • @sheheenamidlaj3905
    @sheheenamidlaj3905 2 ปีที่แล้ว +8

    Jel ishtapettu.paranja karyangal veendu veendum parayathe valichu neetathe video edkku kto

  • @manisasidharan6933
    @manisasidharan6933 2 ปีที่แล้ว +2

    Jelinte alavonnu parnjal kollam

  • @abdhullatheef8500
    @abdhullatheef8500 หลายเดือนก่อน

    karimangliyam marumooo

  • @asgeming5337
    @asgeming5337 ปีที่แล้ว +1

    താങ്ക്സ് ഇത് എപ്പോഴാ
    ഫെസിൽ യൂസ് ചെയ്യാ

  • @SunithaPM-ni5tx
    @SunithaPM-ni5tx 4 หลายเดือนก่อน

    Soap making use cheyamo ithaa

  • @Ashtamiavani456
    @Ashtamiavani456 2 หลายเดือนก่อน +1

    Kollam njan cheythu

  • @sarasu24
    @sarasu24 ปีที่แล้ว +1

    Kadayil ninnu medikuuna poleyallao

  • @abijithscienceinvention1235
    @abijithscienceinvention1235 2 ปีที่แล้ว +8

    Try cheyyam

    • @RAMSUSsimpletouch
      @RAMSUSsimpletouch  2 ปีที่แล้ว +1

      👍🥰👌

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว +1

      പ്രത്യേക പരിചരണം വേണോ നിലത്ത് നട്ടാൽ മതിയോ അതോ ചട്ടിയിലോ

    • @rajasreeraju7168
      @rajasreeraju7168 2 ปีที่แล้ว +2

      @@littleideaentertainments2190 എങ്ങനെ വെച്ചാലും കിളിർക്കും മതിലിലെ പായൽ നല്ല വളമാണ് പിന്നെ എല്ലാ വളവും കൊടുക്കാം

    • @littleideaentertainments2190
      @littleideaentertainments2190 2 ปีที่แล้ว

      നമസ്കാരം@@RAMSUSsimpletouch ന്ന

  • @AKBKILLER
    @AKBKILLER ปีที่แล้ว +1

    Njanithu pratheeshichirunna vedio ayirunnu thsnk you njan cheythu nokkum. Rathri use cheythu ravile kazhukamo neerirakkam varumo

  • @najeeba1299
    @najeeba1299 ปีที่แล้ว +2

    Glycerin face il apply cheyyunnath kond kuzhappamundo plss reply tharane

    • @RAMSUSsimpletouch
      @RAMSUSsimpletouch  ปีที่แล้ว +1

      Njan videoyil paranja reethiyil cheythal nalla result anu ketto 👍

  • @pithaputhra2416
    @pithaputhra2416 2 ปีที่แล้ว +5

    Maaru valippam undaakaan endhu cheayyanam... kitschy easy ramady parayyu..

  • @edwardjoosa2909
    @edwardjoosa2909 13 วันที่ผ่านมา

    Final gel kanuchillalo chechi

  • @sreesankars4189
    @sreesankars4189 2 ปีที่แล้ว +21

    Vitamin E മാത്രം ചേർത്താൽ, perfect natural lube ആണ്!!
    Thanks ചേച്ചി 🥰

  • @athira4426
    @athira4426 2 ปีที่แล้ว +3

    Glycerinu pakaram vere anthagilum use cheyamo

    • @saramaskar807
      @saramaskar807 ปีที่แล้ว

      അതെന്താ. Glycerine കിട്ടുമല്ലോ.

    • @HariPriya-vo3mj
      @HariPriya-vo3mj ปีที่แล้ว

      @@saramaskar807 scalp il okke use cheyyaan pattilla

  • @nabeesabeevi3627
    @nabeesabeevi3627 3 หลายเดือนก่อน +1

    ചുരുക്കി പറയു ആവര്‍ത്തം ബോറടിച്ചു. ജെല്ല്.സൂപ്പർ

  • @anuroy1398
    @anuroy1398 2 ปีที่แล้ว +4

    Hair il use cheyan. Vandi adukumbo anthu oka use cheyiyatha erikan pattum fridge il vakatha use cheyiyana njn hostel il annu nikuna anik avida kondu poyi use akan vandi aannu please reply

    • @rona8794
      @rona8794 2 ปีที่แล้ว

      Kedavum mole thanuppu illenkil. Just 2 days inu oru pathrathil vellam vechathinu shesham athinu mukalil steel container il sookshicha aloevera gel kadavathe irikum .. just for 2 days

  • @ifosanfojnapog4428
    @ifosanfojnapog4428 2 ปีที่แล้ว +9

    Cucumber jel undakunn video edumo chechi

  • @MohananKK-s7e
    @MohananKK-s7e 4 หลายเดือนก่อน

    ഈ gel soap ഉണ്ടാകാൻപറ്റുമോ

  • @Devapriya871
    @Devapriya871 2 ปีที่แล้ว +7

    Nettiyilla tan maran oru cream paranj tharumo

  • @amalk-xy9hl
    @amalk-xy9hl ปีที่แล้ว +2

    Glycerin touch cheyyumbol hot anno?

  • @DaicysajiDaicysaji
    @DaicysajiDaicysaji 4 หลายเดือนก่อน +1

    Thankyou

  • @ponnusihzan7079
    @ponnusihzan7079 2 ปีที่แล้ว +11

    ബീറ്റർ യൂസ് ചെയ്യുമോ....

    • @hishamkolleri7646
      @hishamkolleri7646 2 ปีที่แล้ว

      റോസ് വാട്ടർ മാത്രം പറ്റുമോ

  • @sree..ratheesh....9074
    @sree..ratheesh....9074 2 ปีที่แล้ว +10

    Thanks chechi 😊💖👍👍👍

  • @marykuttysiby319
    @marykuttysiby319 ปีที่แล้ว +1

    Rose water gel use cheyan pattumo???

  • @lillypaul4959
    @lillypaul4959 ปีที่แล้ว +1

    Boranu pettannu paranjal aarkumm borakathilla

  • @afee7162
    @afee7162 ปีที่แล้ว +1

    Thank s

  • @maneeshvs-ul8pp
    @maneeshvs-ul8pp ปีที่แล้ว

    Food കളർ ചേർക്കമോ

  • @vasutk188
    @vasutk188 2 ปีที่แล้ว +13

    ഗ്ലിസറിനും റോസ് വാട്ടറും അലോ വെര ജെൽ - ഈ മൂന്നു ഐറ്റo പോരെ?

  • @DaicysajiDaicysaji
    @DaicysajiDaicysaji 4 หลายเดือนก่อน

    Averthanavirasathaozhivakuuuu

  • @Thangumolvlog
    @Thangumolvlog ปีที่แล้ว +1

    Vitamin capsule cherthilenkil kuzhappamundo

  • @valsak.s6586
    @valsak.s6586 2 ปีที่แล้ว +3

    Skin glow kadha enna marunnu ningalde ithil vangi tharamo ningalde videos ellam ningal kanarind aa kashayam medikkan aayi thallparyapedunnu medathinu njngalk ath medich tharamo

    • @RAMSUSsimpletouch
      @RAMSUSsimpletouch  2 ปีที่แล้ว +2

      ഇത് ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ സാധനം വീട്ടിൽ എത്തിച്ചു തരുന്ന സിസ്റ്റം ഉണ്ട് കേട്ടോ ഞാൻ ആ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് അത് കൊറിയർ വഴി വീട്ടിൽ എത്തിച്ചേരും കേട്ടോ

    • @mumthaz5778
      @mumthaz5778 2 ปีที่แล้ว

      .

  • @amruthaammu3325
    @amruthaammu3325 2 ปีที่แล้ว +2

    Ith ethra divasam irikum kedukoodathe

  • @asokanasokan307
    @asokanasokan307 2 ปีที่แล้ว +9

    ചേച്ചി ഗ്ലീസറിൻ എവിടുന്നാ വാങ്ങാൻ കിട്ടുക

  • @elcyabraham6721
    @elcyabraham6721 ปีที่แล้ว

    കൊള്ളാം പരീക്ഷിച്ചു നോക്കാം

  • @saleenaraeez8070
    @saleenaraeez8070 2 ปีที่แล้ว +3

    Thank you Itha❤

  • @mercysunny5456
    @mercysunny5456 2 ปีที่แล้ว +13

    താങ്ക്സ്👌👌👌

  • @marykutty6332
    @marykutty6332 2 ปีที่แล้ว +2

    Fridgil store cheyano

    • @RAMSUSsimpletouch
      @RAMSUSsimpletouch  2 ปีที่แล้ว +1

      Cheyyam ketto

    • @itsmejaz9307
      @itsmejaz9307 2 ปีที่แล้ว

      @@RAMSUSsimpletouch ഫ്രിഡ്ജിൽ vechillel എത്ര നാൾ irikum

  • @ArifaRashidVlog
    @ArifaRashidVlog 2 ปีที่แล้ว +13

    റോസ് വാട്ടർ മാത്രം പറ്റുമോ

  • @maneeshvs-ul8pp
    @maneeshvs-ul8pp ปีที่แล้ว +1

    ഇത് എത്ര നാൾ ഇരിക്കും

    • @RAMSUSsimpletouch
      @RAMSUSsimpletouch  ปีที่แล้ว

      ഒരുമാസം വരെ കേടാകാതെ ഇരിക്കും

    • @maneeshvs-ul8pp
      @maneeshvs-ul8pp ปีที่แล้ว

      @@RAMSUSsimpletouch ❤❤❤

  • @jinuciby2121
    @jinuciby2121 2 ปีที่แล้ว +3

    Beater upaiogichal mathio

  • @lalireji5428
    @lalireji5428 2 ปีที่แล้ว +11

    Thank you👍

  • @divyakk7543
    @divyakk7543 ปีที่แล้ว +1

    Good ചേച്ചി

  • @fathimanajiya5246
    @fathimanajiya5246 2 ปีที่แล้ว +8

    clicerin illenghil kozhappam undo

  • @amalk-xy9hl
    @amalk-xy9hl ปีที่แล้ว +1

    Ith fridgil vekkanno?

  • @SabuGeorge-w9y
    @SabuGeorge-w9y 6 หลายเดือนก่อน +1

    Nice

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 หลายเดือนก่อน

    🤝ramsu ente മുഖത്തു കരിമംഗലം പോലെ രണ്ട് കവിളിലും എവിടെയും പോകാൻ മടിയ ഇത് പുരട്ടിയാൽ കുറയുമോ

    • @RAMSUSsimpletouch
      @RAMSUSsimpletouch  12 วันที่ผ่านมา +1

      ഞാനീ പറയുന്ന കാര്യം ഒന്നും ചെയ്തു നോക്കൂ ഒരു ടേബിൾസ്പൂൺ കസ്തൂരി മഞ്ഞൾപൊടി അതിലേക്ക് ഒരു ടേബിൾ സ്പൂൺ റോസ് വാട്ടർ പിന്നെ ഒരു ടേബിൾ സ്പൂൺ അലവേറ ജെല്ല് പിണറായി റൈസ് വാട്ടർ ഒരു ടേബിൾസ്പൂൺ എന്നിവ നല്ല രീതിയിൽ മിക്സ് ആക്കിയതിനു ശേഷം മുഖത്ത് തേച്ച് ഒരു മിനിറ്റ് വെക്കുക അതിനുശേഷം മുഖം ഒന്ന് കഴുകുക എങ്ങനെ ഒരു മൂന്നാലഞ്ച് ദിവസം കഴിയുമ്പോൾ മുഖത്തുണ്ടായ കരിമംഗലം പെട്ടെന്ന് തന്നെ ഇല്ലാതാകും

    • @RoseMaryjose-j3z
      @RoseMaryjose-j3z วันที่ผ่านมา

      Samsaram very bore kurachu vivariku

  • @jamsherkaliyat2105
    @jamsherkaliyat2105 2 ปีที่แล้ว +3

    Vitamin capsulen pagaran vere enthegilum use cheyaan pattumo

  • @smithahussain7011
    @smithahussain7011 2 ปีที่แล้ว +6

    Valichuneetti parayunnathenthina

    • @RAMSUSsimpletouch
      @RAMSUSsimpletouch  2 ปีที่แล้ว +2

      OK sraddikkam..🙂🙏

    • @hajaravv846
      @hajaravv846 2 ปีที่แล้ว

      @@RAMSUSsimpletouch la bu bu bu mo kollam

  • @MohananKK-s7e
    @MohananKK-s7e 4 หลายเดือนก่อน

    മറുപടി വേഗം തരുമോ

  • @vignesha5863
    @vignesha5863 2 ปีที่แล้ว +3

    Thank you

  • @chinjumahesh3058
    @chinjumahesh3058 2 ปีที่แล้ว +6

    👍👍👍

  • @shehafathimsuhara2631
    @shehafathimsuhara2631 2 ปีที่แล้ว +1

    Beater use chayaan patumo?

  • @jabirkallu2143
    @jabirkallu2143 2 หลายเดือนก่อน

  • @naseerahamed8589
    @naseerahamed8589 2 ปีที่แล้ว +2

    Super

  • @nishanavlogs3608
    @nishanavlogs3608 2 ปีที่แล้ว +1

    Vitamin e oyivaakiyaal kuyapando

    • @suneerarahees2760
      @suneerarahees2760 2 ปีที่แล้ว

      ഇൻഷാ അള്ളാ ഞാൻ പരീക്ഷിച്ചു

  • @lathasatheesan9108
    @lathasatheesan9108 2 ปีที่แล้ว +3

    First

  • @bindhusudhakaran9234
    @bindhusudhakaran9234 2 ปีที่แล้ว +17

    കൊള്ളാം ❤️

  • @Meena-zx4oh
    @Meena-zx4oh 2 ปีที่แล้ว +7

    Superb ........

  • @bindhujoseph4710
    @bindhujoseph4710 2 ปีที่แล้ว +6

    സൂപ്പർ

  • @rohitgovind6884
    @rohitgovind6884 2 ปีที่แล้ว +3

    Ee gel hairil use cheyyaamo? Pls

  • @rasharichu2084
    @rasharichu2084 ปีที่แล้ว +1

    glycerine skip cheyyyamo?

  • @safooramohammed3928
    @safooramohammed3928 2 ปีที่แล้ว +5

    Caption ittad rosevater matram madhi ennanallo ipo vereyum sadanagal um chethLlo

  • @Kripzz176
    @Kripzz176 2 ปีที่แล้ว +4

    Thanks👍👌

  • @reji_aman8524
    @reji_aman8524 ปีที่แล้ว +1

    Oil skin ullavark thekkamo

  • @happyartandcraft2011
    @happyartandcraft2011 ปีที่แล้ว

    Aloevera...
    ....

  • @ubaidabdulla3125
    @ubaidabdulla3125 2 ปีที่แล้ว +9

    Super ❤

  • @shamseenaseena6248
    @shamseenaseena6248 2 ปีที่แล้ว +1

    Ittha randuvaliya kattarvazha edukkano . Randu cheriya kattarvazha eduth ee paranja alavil ellam cherthal enthenkilum kuzhappamundo. Please replay

  • @hazbyhazby8165
    @hazbyhazby8165 ปีที่แล้ว +1

    എട്ടു വയസ്സുമുതലുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുമോ

  • @rasheedks8108
    @rasheedks8108 2 ปีที่แล้ว

    Mukham thudukkanulla video pls

  • @raihanakbar5321
    @raihanakbar5321 2 ปีที่แล้ว +2

    Beeter vech cheyyamo

  • @jasminenizar606
    @jasminenizar606 2 ปีที่แล้ว +3

    മുടിയിൽ തേക്കാൻ ഗ്ലീസറിന് യൂസ് ചെയ്യാമോ

  • @rafeekab6457
    @rafeekab6457 2 ปีที่แล้ว +2

    ബീറ്ററിൽ ഇളക്കിയാൽ മതിയോ?

  • @haseenahase7576
    @haseenahase7576 2 ปีที่แล้ว +3

    Try cheyditt parayatto

  • @raheenashihab4682
    @raheenashihab4682 2 ปีที่แล้ว

    Glisarin ഇല്ലാതെ pattummo

  • @NishaReji-yq2qk
    @NishaReji-yq2qk 2 ปีที่แล้ว +5

    ഗ്ലീസറിന്, മുടിയിൽ തേക്കാൻ പറ്റുവോ ഡിയർ. മുടി കൊഴിയുമോ.

  • @Fathoum-786
    @Fathoum-786 2 ปีที่แล้ว +1

    Super 🔥👍

  • @rasnaswould3620
    @rasnaswould3620 2 ปีที่แล้ว +4

    Super 🙏🏻

  • @innaindira3432
    @innaindira3432 2 ปีที่แล้ว +2

    Thank you for your good information

  • @philominapd2189
    @philominapd2189 ปีที่แล้ว +1

    കാരൃംനലതാ.. പക്ഷേ ചുരുക്കി..പറയൂ....

  • @jayasreenair6317
    @jayasreenair6317 ปีที่แล้ว

    എപ്പോഴും ഫൃഡ്ജിൽ തന്നെ വെക്കണോ

  • @sabirasabi2393
    @sabirasabi2393 2 ปีที่แล้ว +2

    Jalajil endhann chechi

    • @RAMSUSsimpletouch
      @RAMSUSsimpletouch  2 ปีที่แล้ว +1

      Gelatine anu ketto

    • @saniya9284
      @saniya9284 2 ปีที่แล้ว

      Gelatine avidana vagan kittunath plz reply fast

  • @fousiyam711
    @fousiyam711 2 ปีที่แล้ว +3

    Grisarin illenkil enthu vere enthu use aakkam

    • @RAMSUSsimpletouch
      @RAMSUSsimpletouch  2 ปีที่แล้ว +1

      Glycerin venam ketto

    • @jisinidhu1463
      @jisinidhu1463 2 ปีที่แล้ว +3

      @@RAMSUSsimpletouch athin etra price varum ithoo..

  • @ajuworld2710
    @ajuworld2710 ปีที่แล้ว +1

    Capsule illathe undakkalo. Result undavoole

  • @jasminakalleri1276
    @jasminakalleri1276 หลายเดือนก่อน +2

    വല്ലാത്ത ആവർത്തനം വീണ്ടും വീണ്ടും പറയുന്നത് കൊണ്ട് ബോറഡി

  • @srjane-ch8vs
    @srjane-ch8vs 4 หลายเดือนก่อน

    റോസ് വാട്ടർ ഇല്ല

  • @noufalcpathavanad618
    @noufalcpathavanad618 2 ปีที่แล้ว +4

    Hi ഇത്താ സുഖമാണോ

  • @ashifasulfu8321
    @ashifasulfu8321 2 ปีที่แล้ว +2

    Glicerin evidenna vanguka

  • @faseelaashkar72155
    @faseelaashkar72155 2 ปีที่แล้ว +4

    വൈറ്റാമീൻ കേപ്‌സുൽ നിർബന്ധം ആണോ

    • @RAMSUSsimpletouch
      @RAMSUSsimpletouch  2 ปีที่แล้ว +1

      Vitamin capsule venam ketto

    • @faseelaashkar72155
      @faseelaashkar72155 2 ปีที่แล้ว

      @@RAMSUSsimpletouch ഞാൻ ഉണ്ടാക്കി ഇന്നലെ ഫ്രിജിൽ വെച്ച്

  • @shifu9953
    @shifu9953 2 ปีที่แล้ว +1

    ഡ്രൈ സ്കിന്നിന് ഉപയോഗിക്കാൻ പറ്റുമോ

    • @RAMSUSsimpletouch
      @RAMSUSsimpletouch  2 ปีที่แล้ว +1

      ഉപയോഗിക്കാൻ പറ്റും

  • @manikpa5161
    @manikpa5161 ปีที่แล้ว

    Please coming to the point

  • @nasrinb8212
    @nasrinb8212 2 ปีที่แล้ว +7

    ഉപയോഗിച്ചതിനു ശേഷം ഫ്രിഡ്ജിൽ മാത്രമാണോ സൂക്ഷിക്കേണ്ടത്? പുറത്ത് വെക്കാൻ പറ്റുമോ?

  • @user-mh8bd2pn2j
    @user-mh8bd2pn2j 2 ปีที่แล้ว +6

    Sooppar🙏