ഇയാളെ കാഴ്ചപ്പാടിൽ ഈ മൂന്ന് നക്ഷത്രക്കാരും കഷ്ടകാലമാണെന്ന് കരുതി പത്തായത്തിൽ കയറിയിരിക്കണോ.... ഇതിലും ഭേദം ഞങ്ങളിനി ജീവനോടെ കാണില്ല എന്ന് പറയുന്നതായിരുന്നു.
ഏറക്കുറെ ശെരിയാണ് ഉത്രട്ടാതി ... ചീട്ടു മേടിച്ചോണ്ടിരിക്കുവാ ഹാർട്ട് വാൾവ് തകരാറിലായി ഓപ്പറേഷൻ കഴിഞ്ഞു 6 മാസം ആയി,ജോലി പോയി കടം ഉണ്ട്. ദൈവ വിചാരം ഉണ്ടാകുന്നില്ല ശരീരത്തിനേറ്റ പ്രശ്നം മനസിനെ അപ്പാടെ തകർത്തു.ചുരുക്കി പറഞ്ഞാൽ ഇപ്പോ ശരീരവും മനസും മരിച്ചു..... ഇതൊരു തുടക്കം മാത്രം ആണെന്ന് തോന്നുന്നു ഇനിയും പണികൾ പുറകെ varumayirikkum😁... ഒറ്റ വഴി നേരെ ശനി ദേവനെ പ്രാർത്ഥിക്കുക.. ഇപ്പോ കിട്ടിയത് മതി ഇനിയും കിട്ടല്ലെന്ന്... 🙏
മരുന്നിനു എങ്കിലും നല്ല ഒരു കാര്യം പറയുമോ?😂. അല്ലെങ്കിൽ തന്നെ ഒരു ഗതിയും പര ഗതിയും ഇല്ല. രേവതി. ശവത്തിൽ കുത്താതെ ഇരിക്കാൻ പാടില്ലേ. എന്തിനാ ഇങ്ങനെ മറ്റുള്ളവരെ കുത്തി പറയുമ്പോൾ ഒരു സുഖം അല്ലേ.😢
പൂരുരുട്ടതി..... അതിപ്പോഴായിട്ടല്ല വർഷങ്ങൾ ആയി 😄😄ഒന്നും നടക്കില്ല
ഇയാളെ കാഴ്ചപ്പാടിൽ ഈ മൂന്ന് നക്ഷത്രക്കാരും കഷ്ടകാലമാണെന്ന് കരുതി പത്തായത്തിൽ കയറിയിരിക്കണോ.... ഇതിലും ഭേദം ഞങ്ങളിനി ജീവനോടെ കാണില്ല എന്ന് പറയുന്നതായിരുന്നു.
ഏറക്കുറെ ശെരിയാണ് ഉത്രട്ടാതി ... ചീട്ടു മേടിച്ചോണ്ടിരിക്കുവാ
ഹാർട്ട് വാൾവ് തകരാറിലായി ഓപ്പറേഷൻ കഴിഞ്ഞു 6 മാസം ആയി,ജോലി പോയി കടം ഉണ്ട്. ദൈവ വിചാരം ഉണ്ടാകുന്നില്ല ശരീരത്തിനേറ്റ പ്രശ്നം മനസിനെ അപ്പാടെ തകർത്തു.ചുരുക്കി പറഞ്ഞാൽ ഇപ്പോ ശരീരവും മനസും മരിച്ചു..... ഇതൊരു തുടക്കം മാത്രം ആണെന്ന് തോന്നുന്നു ഇനിയും പണികൾ പുറകെ varumayirikkum😁...
ഒറ്റ വഴി നേരെ ശനി ദേവനെ പ്രാർത്ഥിക്കുക.. ഇപ്പോ കിട്ടിയത് മതി ഇനിയും കിട്ടല്ലെന്ന്... 🙏
ഞാനും ഉത്രട്ടാതി ആണ്. ഇപ്പോ ഏത് ദശ ആണ് നിങ്ങൾക്ക് കേതുവാണോ
ഫുൾ നെഗറ്റീവ്
🙏🙏🙏
ശ്രീകാർത്തിക് -രേവതി
പ്രിയ -അത്തം
ഇടി വെട്ടി ചാവാൻ പോകുന്നവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന അവസ്ഥ ആയല്ലോ ദേവിയെ. 🤣
എന്ത് ചെയ്താലും കൂടെ ഒരാളെ വച്ച് കൊള്ളൂ.
ശനി dosham തീരാൻ അയ്യപ്പന് mugam ചന്ദനം charthuna വഴിപാട് നടത്തുന്നത് നല്ലതാണോ
മരുന്നിനു എങ്കിലും നല്ല ഒരു കാര്യം പറയുമോ?😂. അല്ലെങ്കിൽ തന്നെ ഒരു ഗതിയും പര ഗതിയും ഇല്ല. രേവതി. ശവത്തിൽ കുത്താതെ ഇരിക്കാൻ പാടില്ലേ. എന്തിനാ ഇങ്ങനെ മറ്റുള്ളവരെ കുത്തി പറയുമ്പോൾ ഒരു സുഖം അല്ലേ.😢
ഇതിനേക്കാളും തട്ടിപോകും എന്ന് പറഞ്ഞാൽ പോരെ
Ithu kettittu jyolli cheyyan pattillallo
ഭയപ്പെടുത്തല്ലേ തമ്പുരാന് വിജയം കുട്ടപ്പാ ആൾക്കാരെ പേടിപ്പിക്കല്ലേ
ബിന്ദു ഉത്രട്ടാതി
പേടിപ്പിക്കാതെ ഇരിക്കാമോ 🙏🙏🙏
അപ്പോൾ ഏകദേശം തീരുമാനം ആയി 😅