Mizhikond Mathram | Sea of love| Dilsha Prasannan| Meera Nair| Raaza beegum| Sai Krishna

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Writer & Director - Sai krishna
    (Sindhu T Gangadhar )
    Producer : Jibnu Chacko Jacob(Vinnreels Digital )
    Story - Sai krishna & Devakrishnan
    DOP: Sunil Prem
    Editor : Bina paul
    Lyrics: Rasheed Paarakkal
    Music : Raaza Razaq
    Singers: Raaza & Beegum
    Bgm : Renjith melepat
    Art Director : Suresh Babu Nandana
    Production Controller : Devakrishnan
    Costume : Sai krishna
    Studio : chithranjali trivandrum

ความคิดเห็น • 108

  • @ShivadaShivan
    @ShivadaShivan 7 วันที่ผ่านมา +26

    Song ആദ്യം മുതൽ അവസാനം വരെ ഓരോ emotional scence എന്ത് ഭംഗിയായിട്ടാണ് ദിൽഷ ചെയ്തിരിക്കുന്നത് all the best team sea of love ❤❤❤

  • @kirandas691
    @kirandas691 7 วันที่ผ่านมา +26

    സിനിമ വലുതോ ചെറുതോ എന്നതിലല്ല കിട്ടിയ character ഏറ്റവും നന്നായിട്ട് ചെയ്യുക എന്നതാണ് ഒരു artist ന്റെ കടമ all the best ദിൽഷ ❤️❤️

  • @minibnayanar1449
    @minibnayanar1449 7 วันที่ผ่านมา +15

    എന്തൊരു പാട്ട് ഓരോ ഷോട്ടും മനസ്സിൽ തട്ടുന്ന visual ആ സ്ഥലങ്ങ ളൊക്കെ എന്തൊക്കെയോ ഓർമിപ്പിക്കുന്നു... സായികൃഷ്ണ തുടക്കക്കാരിയാണെന്നു ഒരിക്കലും... തോന്നില്ല... എല്ലാ ആശംസകളും... ദിൽഷാ.. മികച്ച പ്രകടനം.... ഹൃദയസ്പർശിയായ അനുഭവത്തിനു എല്ലാവർക്കും... Especially saikrishna thankyou...

  • @Sreerekha12345
    @Sreerekha12345 7 วันที่ผ่านมา +18

    ദിൽഷ dance മാത്രമല്ല അഭിനത്തിലും നല്ല മികവ് പുലർത്തുന്നുണ്ട് 😍👏

  • @user-rc2mn1mc9b
    @user-rc2mn1mc9b 7 วันที่ผ่านมา +21

    നല്ല പാട്ട് നല്ല വരികൾ all the best dilsha ❤️👌

  • @benbeatsmusic6458
    @benbeatsmusic6458 7 วันที่ผ่านมา +5

    മലയാള സിനിമയ്ക്ക് ഒരു പുതിയ സംവിധായകയെ കൂടി ലഭിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ വരികൾ, സംഗീതസംവിധാനം, ആലാപനം, ചിത്രസംയോജനം, സംവിധാനം എല്ലാം ഒന്നിനൊന്നു മെച്ചം!
    കേട്ടിരുന്നപ്പോൾ മനസ്സ് എവിടെയൊക്കെയോ പോയി, എവിടെയൊക്കെയോ വല്ലാത്ത നൊമ്പരം അനുഭവിച്ചു ..അത് പ്രണയത്തിൻറെ ആയിരുന്നോ? വിരഹത്തിന്റെ ആയിരുന്നോ ? അറിയില്ല!! എന്തുകൊണ്ടോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ...പ്രിയ സുഹൃത്ത് കൃഷ്ണയ്ക്ക് അഭിനന്ദനങ്ങൾ.

  • @husaibaka
    @husaibaka 7 วันที่ผ่านมา +14

    നല്ല melody song എനിക്കിഷ്ടപെട്ടു 👌🌹ദിൽഷക്ക് നന്നായിട്ട് തന്നെ character ആയിട്ട് മാറാൻ പറ്റിയിട്ടുണ്ട് ♥️

  • @chandranva1201
    @chandranva1201 6 วันที่ผ่านมา +4

    ഒത്തിരി നാളായി സിനിമയിൽ നിന്നും നല്ലൊരു ഗാനം കേൾക്കാൻ കൊതിക്കുന്നു അത് തീർച്ചയായും ഈ സിനിമയിലൂടെ അർത്ഥവത്തായ ജനങ്ങൾക്ക് കൊടുത്തിട്ടുണ്ട് അഭിനന്ദനങ്ങൾ കുമ്പളം അനൂപ് ഉസ്താദ് ആയിട്ട് അഭിനയിച്ചിരിക്കുന്നു അഭിനയരംഗത്ത് പുതിയൊരു മുതൽക്കൂട്ടാണ് അനൂപ് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏

  • @ajithpm
    @ajithpm 7 วันที่ผ่านมา +10

    Dilsha realy superb all the best full team ♥️♥️♥️♥️♥️♥️

  • @husaibaka
    @husaibaka 6 วันที่ผ่านมา +9

    ദിലു കൊള്ളാം നന്നായിട്ട് തന്നെ അഭിനയിച്ചിട്ടുണ്ട് 👌👌❤

  • @LailaPm-u9z
    @LailaPm-u9z 7 วันที่ผ่านมา +19

    ഇത്രയും modern ആയിട്ട് നടക്കുന്ന ദിൽഷ തന്നെയാണോ ഇത് അടിപൊളി ആയിട്ടുണ്ട് ♥️🔥

    • @Abdulrahman-hx4dd
      @Abdulrahman-hx4dd 5 วันที่ผ่านมา +2

      Enth modern... Athokke makeup alle...

    • @matphil261
      @matphil261 5 วันที่ผ่านมา +1

      @@Abdulrahman-hx4dd robindae pr team! Dilsha is glamorous, stylish, tall, fit confident lady!! She is unique in her looks and works. With or without make up she is good looking! She is very comfortable in modern outfits. she knows to style well and it suits her
      Arannu make up idaatha nadakkunnae??? Podi yo??😁

  • @user-rc2mn1mc9b
    @user-rc2mn1mc9b 7 วันที่ผ่านมา +39

    ആര് എന്തൊക്ക negative പറഞ്ഞ് നടന്നാലും ദിൽഷ നല്ല performer ആണ് ദിൽഷയെ പോലെയുള്ള പുതിയ നടിമാർക്ക് കൂടുതൽ അവസരങ്ങൾ സിനിമയിൽ നിന്ന് കിട്ടണം എന്നാണ് എന്റെ അഭിപ്രായം 👌❤️

    • @kochunnivaippin234
      @kochunnivaippin234 2 วันที่ผ่านมา

      Avl randu pereee oombichittallee ellam ondakiyathh poovan paryy

    • @matphil261
      @matphil261 2 วันที่ผ่านมา +1

      @@kochunnivaippin234 robindae pr team ethiyello!!
      aaru aare oombichu??? True lub adicha robin july 8th nu??? AA koch sahichathinu ella karanam robindae third rated marapatte fans um robindae pr youtubers um aannu!!
      Aval paranju- ennikkuvendi VOTE cheyallae ennu palavattom!! Ennitum robindae aalkar vote cheythu, robindae script prakaram avallae thara thechu upayogichu Robinae hero aakkii, dilsha yae villathee aakki ayadae social media Pr!! July 8th true lub adicha robin hero. dilsha oombichennu?? Kashtomm!! ippozhum ayade andhangalkku oru kuravum illa!!

  • @jinninte_malakha
    @jinninte_malakha 7 วันที่ผ่านมา +9

    Nice song. Asusual you're so cute in this song Diluuuu❤️
    All the best 🎉

  • @sumangalathiruvonam9035
    @sumangalathiruvonam9035 7 วันที่ผ่านมา +4

    നന്നായിട്ടുണ്ട്..... നല്ല വരികൾ നല്ല ഈണം....
    നല്ല ചിത്രീകരണം.....
    അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @matphil261
    @matphil261 7 วันที่ผ่านมา +5

    My eyes are filled, beautifully done Dilu!! Sky is the limit !!
    Thank you Sai for this beautuful opportunity!! Loved the simplicity and beauty of this story line💝💝

  • @sugathakumari850
    @sugathakumari850 7 วันที่ผ่านมา +6

    Visualization 👌🏻👌🏻👌🏻👌🏻🥰💓

  • @pancilyvarkey3378
    @pancilyvarkey3378 4 วันที่ผ่านมา +3

    Beautiful Song.
    Touching Lyrics.& Music.
    All the best
    🌹🌹🌹

  • @sureshbabunandana7773
    @sureshbabunandana7773 7 วันที่ผ่านมา +5

    സൂപ്പർസോംഗും വിഷ്വൽ സും'
    ആശംസകൾ

  • @kalliolli6514
    @kalliolli6514 3 วันที่ผ่านมา +2

    മിഴി കൊണ്ട് മാത്രം പ്രണയം പറഞായിരു എൻ്റെ കാലത്തെ പ്രണയങ്ങൾ വരികളും ഗാനവും ദൃശ്യങ്ങളും എല്ലാം മനോഹരം

  • @MridulKSOM
    @MridulKSOM 7 วันที่ผ่านมา +5

    All the best chiteee😊

  • @simy7488
    @simy7488 7 วันที่ผ่านมา +7

    Best wishes Dilu❤️❤️❤️

  • @adhils526
    @adhils526 7 วันที่ผ่านมา +6

    All the best Dilu❤❤❤❤❤

  • @jancythomas1563
    @jancythomas1563 7 วันที่ผ่านมา +5

    Super performence Dilsha &Jibinu

  • @dhanush4233
    @dhanush4233 6 วันที่ผ่านมา +3

    Superb Song 🎵

  • @Kerala__360
    @Kerala__360 7 วันที่ผ่านมา +6

    All the best diluu😻

  • @ajithpm
    @ajithpm 7 วันที่ผ่านมา +8

    നല്ല song, നല്ല പ്രകൃതി രമണിയമായ location, ദിൽഷയുടെ മികച്ച അഭിനയം മൊത്തത്തിൽ അടിപൊളി ആയിട്ടുണ്ട് ❤❤❤

    • @naseemaashrafashraf
      @naseemaashrafashraf 7 วันที่ผ่านมา +1

      എന്റെ നാടാ മണ്ണാർക്കാട് തത്തെഗലം

  • @RinoshKs-qk4nm
    @RinoshKs-qk4nm 7 วันที่ผ่านมา +9

    പൊതുവെ ഇപ്പോൾ ഇറങ്ങുന്ന സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് roll വളരെ കുറവാണ് ദിൽഷക്ക് ഈ സിനിമയിൽ നന്നായിട്ട് തന്നെ performance കാഴ്ച്ചവക്കാൻ പറ്റി എന്ന് song കാണുമ്പോൾ തന്നെ അറിയാം ❤️

  • @user-gg9fc2ww8b
    @user-gg9fc2ww8b 7 วันที่ผ่านมา +9

    Muslim Orthodox പെൺകുട്ടി ആയിട്ടുള്ള make over നന്നായിട്ടുണ്ട് ❤️

  • @indiracv4425
    @indiracv4425 7 วันที่ผ่านมา +4

    Super🥰🥰🥰🌹🌹🌹🌹

  • @shinasdoff
    @shinasdoff 7 วันที่ผ่านมา +5

    ദിൽഷയുടെ makeover പൊളിച്ചു ♥️♥️

  • @FaisalKp-sr9gg
    @FaisalKp-sr9gg 7 วันที่ผ่านมา +4

    Super songs and video ❤❤❤

  • @LoveCreation54
    @LoveCreation54 7 วันที่ผ่านมา +7

    ദിൽഷയുടെ മറ്റൊരു വേറിട്ട രൂപവും ഭാവവും കൊള്ളാം നന്നായിട്ടുണ്ട് ❤️

  • @Mallufamily777
    @Mallufamily777 7 วันที่ผ่านมา +6

    നമ്മുടെ ദിലുമോൾ തന്നെയാണോ ഇത് എന്തൊരു change 🙂❤

  • @ss_threeshamseymebas1683
    @ss_threeshamseymebas1683 7 วันที่ผ่านมา +3

    Vedio Kollam enkilum ithinte aaa pazhaya vedio aaanu enik kooduthal ishtam aayath ... Athu cheytha aalu pwoli. Kananum kelkkanum odukkathe feel aanu

  • @bibin5794
    @bibin5794 6 วันที่ผ่านมา +3

    Nice song all the best dilsha ❤️❤️❤️

  • @jancythomas1563
    @jancythomas1563 7 วันที่ผ่านมา +3

    All the best sea of love

  • @mohanansreerag
    @mohanansreerag 7 วันที่ผ่านมา +3

    സായ് നല്ല ചുവടു വെയ്പ്പ് . മനോഹരം . പാട്ട് ഗംഭീരമായി. സൂപ്പർ.. സൂപ്പർ

  • @suresh4designs
    @suresh4designs 7 วันที่ผ่านมา +3

    മനോഹരമായ ലൊക്കേഷൻ, മികച്ച മേക്കിങ് all the very best സായ് കൃഷ്ണ മികച്ച അഭിപ്രായങ്ങളോടെ വിജയിക്കട്ടെ ആശംസകൾ🙏🏻

    • @naseemaashrafashraf
      @naseemaashrafashraf 7 วันที่ผ่านมา +1

      നായകന്റെ വീട് എന്റെ ഉമ്മാന്റെ വീട് ആണ്

  • @kuttikantharis
    @kuttikantharis 7 วันที่ผ่านมา +3

    Sai chechi super direction 👏👏👏👏👍👍👍👍👍

  • @savithrikv407
    @savithrikv407 7 วันที่ผ่านมา +4

    നൈസ് ഫീൽ...

  • @noushadmaideen1771
    @noushadmaideen1771 7 วันที่ผ่านมา +4

    ഹാവൂ... അടിപൊളി 👍🏻🥰

  • @Kerala__360
    @Kerala__360 7 วันที่ผ่านมา +4

    Nice song😻

  • @CommonPeople-tc9lc
    @CommonPeople-tc9lc 7 วันที่ผ่านมา +8

    സിനിമ നടി എന്ന നിലയിൽ ദിൽഷക്ക് നല്ല future ഉണ്ട്‌ ❤❤❤

  • @sijilsolomon7936
    @sijilsolomon7936 7 วันที่ผ่านมา +3

    Very impressive making & acting all the best

  • @AnwarshaAnwarsha-h4q
    @AnwarshaAnwarsha-h4q 7 วันที่ผ่านมา +7

    Dear റാസ...... ഒരു മലരായിരുന്നെങ്കിൽ ഞാൻ എന്ന് തുടങ്ങുന്ന ഹരിലാൽ ഐക്കര രചിച്ച കവിത ഇങ്ങളു രണ്ടാളും കൂടി ഒന്ന് പാടിത്തരുമോ,,,, ഇങ്ങടെ വോയ്‌സിൽ കേൾക്കാൻ വല്ലാത്ത ആഗ്രഹം.... Plzzzzz

  • @rajalakshmipk6545
    @rajalakshmipk6545 7 วันที่ผ่านมา +4

    Super

  • @dilshafansofficial
    @dilshafansofficial 7 วันที่ผ่านมา +4

    ❤❤❤❤

  • @babupalapala6324
    @babupalapala6324 7 วันที่ผ่านมา +4

    നല്ല സിനിമ...
    നല്ല പാട്ട്.....
    നല്ല ഫീൽ .....

  • @user-hu1dr6kl1p
    @user-hu1dr6kl1p 7 วันที่ผ่านมา +8

    ദിൽഷയുടെ രണ്ടാമത്തെ സിനിമക്ക് എല്ലാ വിദ ആശംസകൾ നേരുന്നു ❤️

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 6 วันที่ผ่านมา +3

    എങ്കിലും എൻ്റെ raaza beegam....ഒന്ന് ഒന്നിന് അതിനപ്പുറം...രണ്ടുപേരും....സൂപ്പർ.......❤❤

  • @binojcok
    @binojcok 7 วันที่ผ่านมา +3

    Beautiful song.. Touching Lyrics, music n visuals.. Love it❤

  • @antonyaugustine219
    @antonyaugustine219 7 วันที่ผ่านมา +3

    ❤️ nice

  • @dileepanmelemullanezhi6409
    @dileepanmelemullanezhi6409 7 วันที่ผ่านมา +3

    ഇനിയും കൂടുതൽ ചെയ്യാൻ കഴിയട്ടെ best wishes 🌹🌹🌹

  • @rasheedummer4165
    @rasheedummer4165 7 วันที่ผ่านมา +4

    Nice song nice feel

  • @VivinThomasAlex
    @VivinThomasAlex 6 วันที่ผ่านมา +2

    Mmm
    Good 👍🏼👍🏼👍🏼🤝🏼

  • @nisharifu8532
    @nisharifu8532 7 วันที่ผ่านมา +3

    നല്ല ഫീൽ 🥰🥰മിഴികൊണ്ട് മാത്രം....... 💞💞💞💞

  • @jeevanjayaram3191
    @jeevanjayaram3191 7 วันที่ผ่านมา +3

    Nice song❤ Lyrics, music, visuals ellaam nannayittundu. Waiting for the movie.😊

  • @hrishikm07
    @hrishikm07 7 วันที่ผ่านมา +4

    ❤❤

  • @fasludheenfaslu5417
    @fasludheenfaslu5417 7 วันที่ผ่านมา +2

    ബെസ്റ്റ് ഓഫ് ലക്ക് 🎉

  • @IzwaMariyam-hh4sy
    @IzwaMariyam-hh4sy 7 วันที่ผ่านมา +8

    Dilsha എന്നാൽ സുമ്മാവാ mass, class രണ്ടും ഇവിടെ പോകും 🔥🔥🔥🔥🔥🔥

  • @eyeopener1971
    @eyeopener1971 7 วันที่ผ่านมา +4

    Dilsha❤

  • @Roses21784
    @Roses21784 7 วันที่ผ่านมา +3

    Dil❤❤

  • @Kohlifond18
    @Kohlifond18 6 วันที่ผ่านมา +2

  • @SumayyaSumi-gd5mx
    @SumayyaSumi-gd5mx 7 วันที่ผ่านมา +2

    Ente naad👍

  • @VasikAli-dg5hq
    @VasikAli-dg5hq 7 วันที่ผ่านมา +19

    മുസ്ലിം പെൺകുട്ടിയായ ദിൽഷ ഹിന്ദു ചെറുക്കനെ പ്രേമിക്കുന്നു song കണ്ടപ്പോൾ തന്നെ സിനിമയുടെ കഥ മനസിലായി ♥️🤔

    • @MridulKSOM
      @MridulKSOM 7 วันที่ผ่านมา

      😂

  • @HamsterKombat12368
    @HamsterKombat12368 7 วันที่ผ่านมา +3

    ഇവരുടെ സോങ്ങിൽ ഏറ്റം underrted സോങ്‌ ഇതാണ് 😊

  • @tiktokworld6731
    @tiktokworld6731 7 วันที่ผ่านมา +6

    Dilsha നന്നായിട്ട് തന്നെ ചെയ്തിട്ടുണ്ട് ❤️❤️❤️

  • @yah.family6796
    @yah.family6796 7 วันที่ผ่านมา +2

    🖤📿

  • @lakes7377
    @lakes7377 7 วันที่ผ่านมา +3

    Last Dilu paadunnundo?

  • @StoriesbyAnzad
    @StoriesbyAnzad 7 วันที่ผ่านมา +2

    🖤

  • @joeeshwar8578
    @joeeshwar8578 7 วันที่ผ่านมา +1

    Wow

  • @media1476
    @media1476 7 วันที่ผ่านมา +1

    Aiwa ❤first coment

  • @amrucineadv
    @amrucineadv 7 วันที่ผ่านมา +2

    gud

  • @sachuk8635
    @sachuk8635 7 วันที่ผ่านมา +2

    എന്റെ നാട് ❤😂

  • @parvathikv9560
    @parvathikv9560 7 วันที่ผ่านมา +2

    ⭐👌🌹

  • @fadwafaizu
    @fadwafaizu 7 วันที่ผ่านมา +1

  • @rukkiya9753
    @rukkiya9753 4 วันที่ผ่านมา

    Nigalea Jangal kandu murinjumad

  • @Kerala__360
    @Kerala__360 7 วันที่ผ่านมา +4

    Wowww🤍🤍🤍🤍

  • @jinshadpmohmd430
    @jinshadpmohmd430 7 วันที่ผ่านมา +3

    പപ്പടം പൊരിക്കണത് വരെയേ കഥ മനസ്സിലായുള്ളൂ 😅

    • @devakrishnan9003
      @devakrishnan9003 7 วันที่ผ่านมา +1

      Baki ariyan cinema kananam😃

  • @reejasamov6723
    @reejasamov6723 7 วันที่ผ่านมา +2

    ബ്ളസ്ലിയു० ദിൽഷയു० ആയിരുന്നെങ്കിൽ എന്നാശിച്ചുപോയി, anyway നന്നായിരുന്നു🎉

  • @krishnakumari3887
    @krishnakumari3887 7 วันที่ผ่านมา +1

    ഒരു പാട്ട് അയച്ചാൽ ചെയ്യുമോ....

  • @kallu1717
    @kallu1717 7 วันที่ผ่านมา +1

    🫰

  • @evsubhashmala
    @evsubhashmala 7 วันที่ผ่านมา +2

    ആ പാട്ട് നശിപ്പിച്ചു

  • @aparna_k_shajii
    @aparna_k_shajii 7 วันที่ผ่านมา +4

    ദിൽഷയെ ഒരു ലേഡി സൂപ്പർസ്റ്റാർ ആയിട്ടാണ് ജനങ്ങൾ കാണുന്നത് മഞ്ജു വാരിയർ കഴിഞ്ഞാൽ മലയാളത്തിൽ നല്ല നടികൾ ഇല്ലാ. റംസാൻന് നല്ല സിനിമകൾ കിട്ടിയത് പോലെ . ദിൽഷയെ നല്ല സിനിമകളിൽ കാണാൻ കഴിയട്ടെ പറ്റുമെങ്കിൽ നിങ്ങൾ ഒരുമിച്ചു കാണാൻ സാധിക്കട്ടെ all the best for sea of love

    • @Manju-s6w1y
      @Manju-s6w1y 7 วันที่ผ่านมา

      നിനക്ക് തലയ്ക്കു വല്ല പ്രശ്നം ഉണ്ടോ ദിൽഷകു തെറി വാങ്ങി കൊടുക്കാൻ അവളുടെ ഫാൻ എന്ന് പറഞ്ഞു കമന്റ്‌ ഇടുന്നു നിന്റെ അക്കൗണ്ട് കമന്റ്‌ തന്നെ ആണ് ഇതിൽ ഫുൾ ഒന്ന് നിർത്തി പോടാ ഒന്ന്

  • @hannothomas2785
    @hannothomas2785 7 วันที่ผ่านมา +2

    ❤️❤️

  • @shamlizayn354
    @shamlizayn354 7 วันที่ผ่านมา +3

    Nice❤

  • @HARISREEPRAVEEN1974
    @HARISREEPRAVEEN1974 7 วันที่ผ่านมา +2

    Super

  • @JithuAnandhu
    @JithuAnandhu 7 วันที่ผ่านมา +3

    💕

  • @tharaagastian5044
    @tharaagastian5044 7 วันที่ผ่านมา +2

    ❤❤❤❤❤❤

  • @Nepcowboy
    @Nepcowboy 7 วันที่ผ่านมา +2

    ❤❤❤❤

  • @sheebaani7519
    @sheebaani7519 7 วันที่ผ่านมา +3

    ❤❤❤

  • @lakes7377
    @lakes7377 7 วันที่ผ่านมา +3

    ❤❤

  • @Roses21784
    @Roses21784 7 วันที่ผ่านมา +2

    ❤❤

  • @Roses21784
    @Roses21784 7 วันที่ผ่านมา +3

  • @shahalmuhammed4624
    @shahalmuhammed4624 7 วันที่ผ่านมา +3

  • @a.v.m.alibhaivision7081
    @a.v.m.alibhaivision7081 7 วันที่ผ่านมา +2

  • @rajkumar.r4u
    @rajkumar.r4u 7 วันที่ผ่านมา +2

  • @Kerala__360
    @Kerala__360 7 วันที่ผ่านมา +2

    ❤❤❤