I agree. She acts as if she is all that. There are other actresses who could perform her roles, so why force her to act when she seems to have so much contempt for cinema?
She doesn't have a clarity at all..thenga enu chodikumbo maanga ennu tharkutharam parayunnathalla...boldness...need clarity and good articulation skills...Parvathy Supriya oke aanu athin best examples
Nikhila has a good attitude. Replied well. But nikhilayod mathram chodyangal, baaki ullavar okke post. Anchor nu athaanu vendath but atleast nikhila could ask him to stop targetting her
അടിപൊളി നല്ല തമാശയും സീരിയസും കൊടുക്കേണ്ടവർക്ക് കൊടുത്തു നല്ലൊരു ഇന്റർവ്യൂ എനിക്കിഷ്ടപ്പെട്ടു അനുശ്രീ ചേച്ചി നിഖില ചേച്ചി വിഷ്ണു ചേട്ടൻ അടിപൊളി ഒരു രക്ഷയുമില്ല എന്തായാലും പടം കാണട്ടെ സൗദിയിൽ റിലീസ് ഉണ്ടോ റിയാദിൽ 🫶
നിഖില ഞങ്ങടെ നാട്ടുകാരിയാണ് എന്ന് അഭിമാനത്തോടെ പറയാം..😂😂🔥ഉരുളയ്ക്കുപ്പേരി മറുപടി അത് ഞങ്ങടെ നാട്ടുകാരുടെ ഒരു പ്രത്യേകതയാണ്. കൊടുക്കേണ്ടത് spot ൽ കൊടുക്കും.😂
ഓരോ വ്യക്തികളും അനുസരിച്ചു മാറും അല്ലാതെ നാടിന്റെ പ്രത്യേകത അല്ല.... എറണാകുളം കൊല്ലം തൃശ്ശൂർ കോട്ടയം ഇങ്ങനെ പതിനാലു ജില്ലയിലും ഇത്തരം ഒരുപാടു മനുഷ്യരെ കാണാം..... അല്ലാതെ കണ്ണൂരിന്റെ മാത്രം പ്രത്യേകത അല്ല.......
Yes. She is sitting there for promoting their product, not to answer unwanted party politics that the host is expecting. She is answering to the interviewers questions.
@@KJS3353 Ahaana has nowhere spoken in favour of her father's ideology or such regressive notions.,.Nor has she used his political connections for getting movies unlike Ms Nikhila..I only praised Ahaana's education and values..More power to her being better than her sisters even with such upbringing
നിഖില'യുടെ മറുപടിയിൽ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുമ്പോഴും.. അവതാരകൻ അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശ്രമങ്ങൾആർക്കും മനസ്സിലായിട്ടില്ല എന്ന് വിചാരിക്കരുത്...😂😂😂😂😂
Has she read the report Why she is blabbering,beating around the bush Atleast she should have said that her colleagues who had suffered alot in the industry should get the justice,issues should be addressed That was a responsible answer . She wants the online channel for promoting her movies and still she has lot of contempt for the media 👎🏻
Nikhila കിടിലം മറുപടി .ഹേമ കമ്മിറ്റി report വന്ന ശേഷം Media ക്കാരുടെ , പ്രത്യേകിച്ച് Female journalists ന്റെ TRP ക്ക് വേണ്ടിയുള്ള തുള്ളല്‍ കണ്ടു മടുത്തു ഇരിക്കുകയായിരുന്നു . അവരോടും കൂടി ഇങ്ങനെ മറുപടി കൊടുക്കാൻ വേണ്ടി കാത്തിരിക്കുന്നു 😊
@@ArjunCk-xt3fp At many scenes. First of all Devaswom Board should not allow any one to do non-dharmik activities at Temple premise.. Some scenes they are playing with Thaali/MangalSutra and mocking Vivaha samskara of Hindus. Even the climax song is also mocking Bhagavan Krishna. Who told them "Krishna is Radha kamukan"?? Krishna and Radha are just kids below age 10. Sakhi/Sakhav doesnt mean Kamuki/Kamuka. The story of Krishna and Radha are moral science teachings for minor citizens, these film makers are destroying the learning system of Hindus. All these above points are legally punishable offence.
@@007Sanoop are you a mallu? bruh every mallus know that it's just for fun iam also a Krishna believer and I enjoyed the film verymuch i didn't felt like moking . If you are a hindu believer no need protect the god he will protect us and pls don't try to make controversies
Then why Nikhila is here for the interview . 😂 she says media is negative and she doesn’t want to increase the TRP 🤣 then why u here ! Anchors are also humans they are also came here for their daily bread , going against on all questions are bad
But those anchors are making money by making these actors bad.. She came in this interview for her film promotion but if the question is not related to it she will react what she feel....
@@Pearl-sn8eo check the interviews happens in Bollywood Hollywood or other sports personalities in football. It’s not question all the best it’s abt the smart replies u give without getting offended
Well done Nikhila. I like the way Nikhila deals with these stupid reporters. I wish you had an encounter with Hashmi, Johny Lukose and such reporters. Some of these people need this type of tit for tat answers to their unnecessary questions
നിഖിലയെ എടുത്തുടുത്ത് കണ്ടംവഴി ഓടിയ ഒരു ചരിത്രവുമുണ്ട്... കമ്മി കളിച്ച് കാരണഭൂതന്റെ അരികിൽ എത്തിയപ്പോൾ അവിടെ നിന്നും കണ്ടം വഴി ഓടിച്ചു വിട്ടതാണ് അകിലയെ... 😂😂😂😂
ഈ.. ഈ... ഹിഹി... ഹി... മനുഷ്യർ ആയതുകൊണ്ട് ഇതൊക്കെ ചോദിക്കുന്നത്.... മുൻപിൽ ഉള്ളത് വേറെ jevikal ആണ് എന്നു ആ ചോദിക്കുന്നവന് അറിയില്ല എന്നു തോന്നും.... കല്യാണം yenu കേട്ടാൽ വേദനായ.... Kaziyathe കഴിഞ്ഞോ എന്നു ചോദിച്ചാൽ മറുപടി നേരെ മറുപടി പറയും....😢😢😢
Nikhila is not showing any respect to anyone / teasing the anchors in most of the interviews…what she is trying to prove?? Is this thug?- she is just opposing the other’s statements..
പുച്ഛവും പരിഹാസവും നിറഞ്ഞ തർക്കുത്തരവും മര്യാദ നിറഞ്ഞ മറുപടിയും തമ്മിൽ വളരെ വ്യത്യാസമുണ്ട് നിഖില.. എല്ലാം തഗ്ഗ് ആവില്ല.. നിഖില മാത്രമല്ല fan boys ഉം മനസ്സിലാക്കണം..
Nikhila Chechi🥰 clarity in her thoughts and words.. She Is a true Inspiration to young girls.. She should be called as an Influenzer rather than The utter waste beauty consious youtubers
Adutha interview ee alavalathi anchor ivannu kavilathu Oru slap kodukkum. Movie promotion vannal athu chodhikkanam. He was ignoring all the other invitees and targeting Nikhila only for TRP
ഒരു പടവും ഉണ്ട് ചാനലായ ചാനൽ നിരങ്ങി പ്രൊമോഷനും ആകെ ആക്ടേഴ്‌സ് സംസാരിക്കാൻ സിനിമയെ പറ്റി ഒന്നും ഇല്ലാ പിന്നെന്തിനാവോ ഈ പ്രൊമോഷൻ..ബിജു ചേട്ടനെ എങ്ങും മഷി ഇട്ട് നോക്കിയിട്ട് കണ്ടിട്ടും ഇല്ലാലോ 😂 അവതരകർ എന്തെങ്കിലും ചോദിച്ചാൽ പറയാൻ താല്പര്യവും ഇല്ലാ.ഇമ്മാതിരി ഇന്റർവ്യു കണ്ടാൽ ഒരാളും പടം പോലും കാണില്ല
46 മിന്റ് waste ആയില്ല nikila ഹൈദര് മാപ്ലനെ നന്നായി കൈകാര്യം ചെയ്തു ഒരു മൽസരം തന്നെയായിരുന്നു രണ്ടാളും കുത്തിത്തിരിപ്പ് ഊറ്റാൻ നോക്കുന്നതാണെന്ന് മനസ്സിലാക്കി അത് മടക്കി ചുരുട്ടി കയ്യില് വച്ച് കൊടുത്തു ഓരോ ചോദ്യവും തേഞ്ഞ് തേഞ്ഞ് ചതഞ്ഞു എന്താണ് nikila എന്താണ് nikila ന്നൊരു ചോദ്യവും
അവതാരകന്റെ. ചോദ്യത്തിന് വളരെ രസകരമായി ഉത്തരം കൊടുത്തു നിഖില 💪💪💪
എന്തൊരു പുച്ഛം 😮 കാര്യം വരുമ്പോള്‍ ooripokum.😂
അവർ മടുത്തു പോയി.. ഇ നാശം ഒന്ന് കഴിഞ്ഞാൽ മതിയാരുന്നു എന്ന അവസ്ഥ വരെ എത്തി... ഊള ചോദ്യങ്ങളും...
I agree. She acts as if she is all that. There are other actresses who could perform her roles, so why force her to act when she seems to have so much contempt for cinema?
🤮🤮🤮🤮🤮
Nikhila gives the answer that is correct to the point
സിനിമ ഇല്ലേ എന്നു ചോദിച്ചു അനുശ്രീയെ ഇൻസൾട്ട് ചെയ്തു. പിന്നീട് നിഖില കണക്കിന് കൊടുക്കുന്നു. ഇങ്ങനെ വേണം കൂട്ടുകാരികളായാൽ.
Nikhila Vimal - bold and clear answers and statements
She doesn't have a clarity at all..thenga enu chodikumbo maanga ennu tharkutharam parayunnathalla...boldness...need clarity and good articulation skills...Parvathy Supriya oke aanu athin best examples
Thalathirinna chodyangalk thalathirunnu utharangal thanneyaanu kodukkendath.
ഈ സിനിമ എന്തായാലും കാണണം നിഖില ഉണ്ടായതു കൊണ്ട്
@nikhilavimal തനിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ♥️
Ee interview oke kanumbol Rajaneesh enna anchor enthumaathram adipoli anu urappichu parayan thonunath ❤....
This anchor deserves nikhila like people😂😂😂😂
Thug മറുപടി..
അക്കാര്യത്തില്‍ പ്രിത്വിരാജും നിഖിലയും ഒരുപോലാണ് ❤🔥
ഇവൾ ആദ്യം കൊഴപ്പം ഇല്ലാരുന്നു.. ഇപ്പൊ ഓവർ ആണ് തള്ളച്ചി..
COMMUNIST RAKTHAMAAYAAL ANGINEYAANU
Azhakozhamban.avideyum ivideyum തൊടാതെ. 😂
എന്നിട്ട് രാജൻ thug അടിക്കുന്നത് ഇതുവരെ കേട്ടിട്ടില്ലല്ലോ 😂
@@KrishnanMadhavan-f7iAthinu hema committe report ine patti ivalum onnum paranjilla😅.Industry il arum clear ayi ithuvare paranjilla. Thett cheythavarkk siksha kittanam athu thanne ellarum paranjullu
നിഖില രാഷ്ട്രീയത്തെ കുറിച്ച് പറയുന്നതു വളരെ സത്യം ആണ്..... 👍🏼👍🏼👍🏼👍🏼
Nikhila🔥🔥🔥✌️✌️✌️❤️❤️❤️
Nikila Vimal excellent response to the questions and bold... ❤
Nikhila has a good attitude. Replied well. But nikhilayod mathram chodyangal, baaki ullavar okke post. Anchor nu athaanu vendath but atleast nikhila could ask him to stop targetting her
Filim feeldil pala seniors vaa pootti nikkunna edath ninnum oral mugham nokkathe nanyi samsarichu❤❤❤
അടിപൊളി നല്ല തമാശയും സീരിയസും കൊടുക്കേണ്ടവർക്ക് കൊടുത്തു നല്ലൊരു ഇന്റർവ്യൂ എനിക്കിഷ്ടപ്പെട്ടു അനുശ്രീ ചേച്ചി നിഖില ചേച്ചി വിഷ്ണു ചേട്ടൻ അടിപൊളി ഒരു രക്ഷയുമില്ല എന്തായാലും പടം കാണട്ടെ സൗദിയിൽ റിലീസ് ഉണ്ടോ റിയാദിൽ 🫶
അനുശ്രീ ഒത്തിരി ഇഷ്ടം ❤️😍
ട്രോൾ കണ്ട് വന്നപ്പോൾ കരുതി നിഖില ഭയങ്കര ജാടയും അഹങ്കാരവും ആകുമെന്ന്,, ഇതിൽ ഒരു അഹങ്കാരവും കാണുന്നില്ല ലോ,. ❤
Hakkim shaku iniyum nalla roles kittatte ,pranayavilasam ❤
@@sreelakshmipm3015 കടസിയിലെ ബിരിയാണി കണ്ട് നോക്കൂ 🙌
Firebrand nikhila 💥🔥
Anusree❤
Hydrali,nikhila combo is super
നിഖിലക്ക് ഇരിക്കട്ടെ ഒരു 🔥
Nikhila vimal answers to the point. She is bold.
Anchor നല്ല ചൊറി ആണ് and he deserves this kind of reply
അനു ശ്രീ സൂപ്പർ ❤❤
Nikhila chechi ❤❤
നിഖില ഞങ്ങടെ നാട്ടുകാരിയാണ് എന്ന് അഭിമാനത്തോടെ പറയാം..😂😂🔥ഉരുളയ്ക്കുപ്പേരി മറുപടി അത് ഞങ്ങടെ നാട്ടുകാരുടെ ഒരു പ്രത്യേകതയാണ്. കൊടുക്കേണ്ടത് spot ൽ കൊടുക്കും.😂
Over
Kannurkar inganeyalla
Athe nalla abhimaanikenda kaaryam, ottumikka chodyangalkkum nalla oola marupadi, thug aavaam over aavaruthu
ഓരോ വ്യക്തികളും അനുസരിച്ചു മാറും അല്ലാതെ നാടിന്റെ പ്രത്യേകത അല്ല.... എറണാകുളം കൊല്ലം തൃശ്ശൂർ കോട്ടയം ഇങ്ങനെ പതിനാലു ജില്ലയിലും ഇത്തരം ഒരുപാടു മനുഷ്യരെ കാണാം..... അല്ലാതെ കണ്ണൂരിന്റെ മാത്രം പ്രത്യേകത അല്ല.......
Nikhila vere mathiri😂😂😂
37:18 🔥🔥🔥🔥
നിഖില.. നെക്സ്റ്റ് സൂപ്പർ ഹീറോയിന് 😍❤😂... തഗ് സ്റ്റാർ 😍😂
ഒരു expression മാത്രം ഉള്ള സൂപ്പർ ഹീറോയിന് 😂
പഴമ എന്തോ താഗ് ആണ് ഇത് പിന്നെ ഒരെ എക്സ്പ്രെഷൻ ആണ് എത് പടത്തിലും
Nikhilaaa is superb
I love nikilaa🔥🔥🔥❤❤❤
Nikhila 💯👍
Ottum uluppillaathe manshyan 😅 #hydru fens🎉
നിഖിലയുടെ നല്ല
മറുപടി ❤❤
NIGILANTHA.SAMSARAM KALKAN.NALLA RASAMAN.CHIRICH KOND SAMSARIKUM.VERY GOOD.GOD BLESS YOU.
Nikhila is sitting there for promoting their product..so if she is not ready for a friendly interview. Then better don't go for this
Yes. She is sitting there for promoting their product, not to answer unwanted party politics that the host is expecting. She is answering to the interviewers questions.
Nikhilayude movie yeakaal enjoyment interview kaanan aanu 😂❤
I respect someone like Ahaana Krishna who can speak her mind without offending the anchor or disrespecting herself..Well money cannot buy class.
Thats so true. Respect is so important !
Ahana krishnakumar is a Well mannered Lady💎 Not Like Rude Theetam Nikhila💩🤣
@@Whitefang26192 Yes! it has to do with her education.
പറമ്പിൽകുഴി കുത്തി പണിക്കർക്ക് കഞ്ഞി കൊടുക്കുന്നതിൽ അഭിമാനികുന്നവരുടെ ക്ലാസ്.
@@KJS3353 Ahaana has nowhere spoken in favour of her father's ideology or such regressive notions.,.Nor has she used his political connections for getting movies unlike Ms Nikhila..I only praised Ahaana's education and values..More power to her being better than her sisters even with such upbringing
Nikhila correct meter pidichu 🔥🔥🔥thug raniii🔥🔥🔥🔥
Nikhila answered very well for few questions,but we have to respect each person ..athum koode ayal colour avum
Midukki koch Nikhila! ❤
ഞാൻ കുറച്ച് നാൾ ആയ് ഇന്റർവ്യൂകൾ കാണാൻ തുടങ്ങിയിട്ട് കാരണം നിഖില തന്നെയാണ് എന്റെപൊന്നെ തഗ് എന്ന് പറഞ്ഞാൽ മാഡത്തെ കഴിഞ്ഞേളളു .
Thug king =Dhyaan sreenivasan🕺🤣
Thug queen=nikhila vimal💃🤣
Dhyaan fun aayi thug അടിക്കുന്നു നിഖില പുച്ഛിച്ച് thug അടിക്കുന്നു
@@Hfdtgvcvghb randum thug thanne verthirivu ororutharude kazhchappad alle broo
Ippol aanu sherikkum Hydroli aayathu...
Hyder fry ready , roasted by nikhilaaa❤
ഇരിത്തി അങ്ങ് അപമാനിച്ചു വിട്ടു 😂😂😂😂😂 അവതാരകൻ അങ്ങ് ഉണ്ടായി
കൊടുക്കൽ വാങ്ങൽ പറഞ്ഞ് ഫുൾ വാങ്ങി കൂട്ടി 😂😂 അവതാരകൻ നിഖില 😂
പക്ഷേ എല്ലാവരോടും മനുഷ്യർ എന്ന രീതിയിൽ നോക്കിയാൽ സ്നേഹം മാത്രം ആണ്.....
THUG KING AND INTERVIEW KING.....DHYAN SREENIVASAN
THUG QUEEN AND INTERVIEW QUEEN......NIKHILA VIMAL
Interview King 🤔
നിഖില'യുടെ മറുപടിയിൽ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുമ്പോഴും.. അവതാരകൻ അതിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശ്രമങ്ങൾആർക്കും മനസ്സിലായിട്ടില്ല എന്ന് വിചാരിക്കരുത്...😂😂😂😂😂
അവതാരകനെ ഇനി വടിച്ചെടുക്കാം
Nikhila😂❤️
നിഖില വിമൽ🔥🔥🔥🔥
Supper nikila
Has she read the report
Why she is blabbering,beating around the bush
Atleast she should have said that her colleagues who had suffered alot in the industry should get the justice,issues should be addressed
That was a responsible answer .
She wants the online channel for promoting her movies and still she has lot of contempt for the media
👎🏻
Nikhila കിടിലം മറുപടി .ഹേമ കമ്മിറ്റി report വന്ന ശേഷം Media ക്കാരുടെ , പ്രത്യേകിച്ച് Female journalists ന്റെ TRP ക്ക് വേണ്ടിയുള്ള തുള്ളല്‍ കണ്ടു മടുത്തു ഇരിക്കുകയായിരുന്നു . അവരോടും കൂടി ഇങ്ങനെ മറുപടി കൊടുക്കാൻ വേണ്ടി കാത്തിരിക്കുന്നു 😊
എൻ്റെ പൊന്നു ചേച്ചി ഗുരുവായൂർ അമ്പലനടയിൽ പോലത്തെ സിനിമ ചെയ്യല്ലേ 😢😢😢😢😊
It was a fun entertainer
@@Rose-JackieNope.
Film is insulting Hindus, Hindu Traditions, Hindu Gods and Hindu Temples.
Eth scenilan insult cheythath bro@@007Sanoop
@@ArjunCk-xt3fp At many scenes.
First of all Devaswom Board should not allow any one to do non-dharmik activities at Temple premise..
Some scenes they are playing with Thaali/MangalSutra and mocking Vivaha samskara of Hindus.
Even the climax song is also mocking Bhagavan Krishna.
Who told them "Krishna is Radha kamukan"?? Krishna and Radha are just kids below age 10. Sakhi/Sakhav doesnt mean Kamuki/Kamuka.
The story of Krishna and Radha are moral science teachings for minor citizens, these film makers are destroying the learning system of Hindus.
All these above points are legally punishable offence.
@@007Sanoop are you a mallu? bruh every mallus know that it's just for fun iam also a Krishna believer and I enjoyed the film verymuch i didn't felt like moking . If you are a hindu believer no need protect the god he will protect us and pls don't try to make controversies
നിഖില 🔥🔥🔥🔥🔥🔥🔥🔥
Good points Nikila 😊
Nikhila❤
Nikhila that class lady 😎🔥❣️
Laughed a lot... 😂
Nikilak oru prank koduknm😂
Hyder ali de palla narach kittiyappo oru manasugammm🤣🤣🤣
Enthinum answer undallo...answer vendel pinne enthina koppe chodikkunne..
❤❤❤❤❤ ഇത് പുലിക്കു ഉണ്ടായതാണോ
..❤❤❤❤..
പഴയ നക്സൽ പവിത്രന്റെ മകളാണ് ആ ഫയർ കാണും
Then why Nikhila is here for the interview . 😂 she says media is negative and she doesn’t want to increase the TRP 🤣 then why u here ! Anchors are also humans they are also came here for their daily bread , going against on all questions are bad
But those anchors are making money by making these actors bad.. She came in this interview for her film promotion but if the question is not related to it she will react what she feel....
@@Pearl-sn8eo check the interviews happens in Bollywood Hollywood or other sports personalities in football. It’s not question all the best it’s abt the smart replies u give without getting offended
hahahahh thorappan alikku thurakkan kazhiyatha interview... nikhila proud of you... kannurukaariiii.....
Well done Nikhila. I like the way Nikhila deals with these stupid reporters. I wish you had an encounter with Hashmi, Johny Lukose and such reporters. Some of these people need this type of tit for tat answers to their unnecessary questions
Nikila vimal poliyann. നിഖില യോട് ചോദ്യം ചോദിക്കുന്നവർ ഒന്നു വികൾക്കും
അവതാരകന് മതിയായി
Hydroliye Kuttikkyu Sarikkyum Ariyaam..😅😅😂
Nighila❤❤❤❤❤
നിഖിലയെ എടുത്തുടുത്ത് കണ്ടംവഴി ഓടിയ ഒരു ചരിത്രവുമുണ്ട്...
കമ്മി കളിച്ച് കാരണഭൂതന്റെ അരികിൽ എത്തിയപ്പോൾ അവിടെ നിന്നും കണ്ടം വഴി ഓടിച്ചു വിട്ടതാണ് അകിലയെ... 😂😂😂😂
ഈ.. ഈ... ഹിഹി... ഹി... മനുഷ്യർ ആയതുകൊണ്ട് ഇതൊക്കെ ചോദിക്കുന്നത്.... മുൻപിൽ ഉള്ളത് വേറെ jevikal ആണ് എന്നു ആ ചോദിക്കുന്നവന് അറിയില്ല എന്നു തോന്നും.... കല്യാണം yenu കേട്ടാൽ വേദനായ.... Kaziyathe കഴിഞ്ഞോ എന്നു ചോദിച്ചാൽ മറുപടി നേരെ മറുപടി പറയും....😢😢😢
Nikhila
Hydrali got served
ഈ കല കല എന്ന് ഇടക്കിടക്ക് പറയണേ എന്തിനാ? They said it's romance genre. Kinda commercial 😄
Nikhila is not showing any respect to anyone / teasing the anchors in most of the interviews…what she is trying to prove?? Is this thug?- she is just opposing the other’s statements..
Go and watch danya varmaas interview respect give and take aane
What the hell he is asking.....Njan arnne Avante Karanam adich potichene...
നിഖില പ്രതികരിക്കുന്ന കിളിയാണ് ❤👍🏽😄
പുച്ഛവും പരിഹാസവും നിറഞ്ഞ തർക്കുത്തരവും മര്യാദ നിറഞ്ഞ മറുപടിയും തമ്മിൽ വളരെ വ്യത്യാസമുണ്ട് നിഖില.. എല്ലാം തഗ്ഗ് ആവില്ല..
നിഖില മാത്രമല്ല fan boys ഉം മനസ്സിലാക്കണം..
Veena chechiyude wayanad nooko kooli marakaruthe preshekare😢😢😢
16.35... Ningal matrimonial onnum allalo nadathunnathu..U tube chenel alle..😜Thenjottan mathram Hydroliyide jeevitham..
നിക്കില നല്ലൊരു കാഴ്ചപ്പാട് ഉള്ള വെക്തി ആണ്... അഭിപ്രായം എവിടെ എങ്ങനെ പറയാം എന്ന ബോദ്യം ഉള്ള പെൺകുട്ടി ആണ്
Ali chettan mujji
നിഖില thug > പൃഥ്വി
Nikhila Chechi🥰 clarity in her thoughts and words.. She Is a true Inspiration to young girls.. She should be called as an Influenzer rather than The utter waste beauty consious youtubers
Adutha interview ee alavalathi anchor ivannu kavilathu Oru slap kodukkum. Movie promotion vannal athu chodhikkanam.
He was ignoring all the other invitees and targeting Nikhila only for TRP
ഒരു പടവും ഉണ്ട് ചാനലായ ചാനൽ നിരങ്ങി പ്രൊമോഷനും ആകെ ആക്ടേഴ്‌സ് സംസാരിക്കാൻ സിനിമയെ പറ്റി ഒന്നും ഇല്ലാ പിന്നെന്തിനാവോ ഈ പ്രൊമോഷൻ..ബിജു ചേട്ടനെ എങ്ങും മഷി ഇട്ട് നോക്കിയിട്ട് കണ്ടിട്ടും ഇല്ലാലോ 😂
അവതരകർ എന്തെങ്കിലും ചോദിച്ചാൽ പറയാൻ താല്പര്യവും ഇല്ലാ.ഇമ്മാതിരി ഇന്റർവ്യു കണ്ടാൽ ഒരാളും പടം പോലും കാണില്ല
This is not called a film promotion interview .. this is Hyder Ali moonjipoya promotion interview 😂😂
46 മിന്റ് waste ആയില്ല nikila ഹൈദര് മാപ്ലനെ നന്നായി കൈകാര്യം ചെയ്തു ഒരു മൽസരം തന്നെയായിരുന്നു രണ്ടാളും
കുത്തിത്തിരിപ്പ് ഊറ്റാൻ നോക്കുന്നതാണെന്ന് മനസ്സിലാക്കി അത് മടക്കി ചുരുട്ടി കയ്യില് വച്ച് കൊടുത്തു
ഓരോ ചോദ്യവും തേഞ്ഞ് തേഞ്ഞ് ചതഞ്ഞു എന്താണ് nikila എന്താണ് nikila ന്നൊരു ചോദ്യവും
അവതാരകൻ ന് നിഖിലാ ടെ കയ്യിൽ നിന്ന് കണക്കിന് കിട്ടി 😂
Nikhila ullondu nunakkuzhi poyi kandu.very disappointed...itharam cheriya roll eduthu standard kalayaruthu..
ഹൈദ്രോളിയെയൊക്കെ ഈ പണി ഏൽപ്പിച്ചവരെ പറഞ്ഞാൽ മതിയല്ലോ
Nikhila😂😂😂
അനുവിന്റെ കല്യാണം കഴിഞ്ഞതാ... ഒരു കുട്ടിയും ഉണ്ട് 😅😅 വേറെ എന്തെങ്കിലും 😂
11:22 poyrno😂😂
Natellu ഉള്ള anusree അല്ലെ irikunne.
Nikhilagude antham rashtreeyam...😂
എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ 😅
Ith ippo movie പ്രൊമോഷൻ thanne alle 😂