Bro ente dominar 400 bs6 inte chain adjuster nut jam ayirunn uran nokkiyappo odinju ini nth cheyyum lythill vallom koduthal bakki blot uri edukkan patto
എന്റെ ഹീറോഹോണ്ട pleasurinde ബാക്കിലെ ബ്രേക്ക് തീരെ കുറച്ച് വെച്ചാലും ബ്രേക്ക് ജാം ആകുന്നു വീൽ ബെറിങ്ങും ഹബും ബ്രേക്ക് ഷുവും എല്ലാം മാറിയിട്ടും ബ്രേക്ക് തീരെ കുറച്ച് വെച്ചാലും വീൽ ഫ്രീ ആയിട്ട് കറങ്ങാൻ പാടാണ് അത് എന്തു കൊണ്ടാണ്
Bro എന്റെ വണ്ടി acces 125 2015 model ആണ്. വണ്ടി റണ്ണിംഗ് ൽ ഒരു സൗണ്ട് വരുന്നുണ്ട് ബട്ട് center stand ൽ വെച്ച് race കൊടുക്കുമ്പോൾ സൗണ്ട് ഇല്ല എന്താണ് problem എന്ന് മനസ്സിലാകുന്നില്ല. കുറേ വർക്ഷോപ്പിൽ കാണിച്ചു ക്ലച്ച് ഭാഗത്തെ പല സാധനങ്ങളും മാറി എന്നിട്ടും സൗണ്ട് പോകുന്നില്ല. വണ്ടിയിൽ weight വരുമ്പോൾ ആണ് ഈ പ്രശ്നം ഉണ്ടാവുന്നത്. ഈ പ്രശ്നം എന്ത് ആണ് എന്ന് അറിയുമോ, bro please reply 🙏🤍
Bro എന്റെ ആക്റ്റിവ സ്കൂട്ടി സെൽഫ് സ്റ്റാർട്ട് എടുക്കുന്നില്ല. ബാറിറിക്കും സെൽഫ് മോട്ടറിനും പ്രശ്നം ഇല്ല . പക്ഷേ റിലെ മാറി പുതിയത് വെച്ചു. എന്നിട്ടും വണ്ടി സെൽഫ് എടുക്കുന്നില്ല. അപ്പോൾ റിലെയുടെ രണ്ട് വയർ ഷോർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ട് ആകുന്നു. അപ്പോൾ അതിലേക്ക് സ്വിച്ച് വെച്ച് സ്റ്റാർട്ട് ചെയ്താൽ വണ്ടിക്ക് പ്രശ്നം ആകുമോ .
സ്റ്റാർട്ട് ചെയ്യുമ്പോൾ റിലേ ടിക് ടിക് സൗണ്ട് വരുന്നുണ്ടോ.. എങ്കിൽ റിലേയുടെ വെള്ളയിൽ പച്ച വരെയുള്ള വയറ് ബാറ്ററിയുടെ നെഗറ്റീവ് കൊടുത്താൽ മതി വണ്ടി സ്റ്റാർട്ട് ആവും. അതേപോലെതന്നെ ബ്രേക്ക് സ്വിച്ച് കമ്പ്ലൈന്റ് വന്നാലും വണ്ടി സ്റ്റാർട്ട് ആവില്ല. ബ്രേക്ക് പിടിക്കുമ്പോൾ ബ്രേക്ക് ലൈറ്റ് കത്തുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക
Ethu company anu motor evidanna vangiye
Fuel pumb complain aayal missing undakumo. Unicorn
Petrol pass cheyyan thadasam undakumo
Undavum
ഗുഡ് മോർണിംഗ്.. ബ്രോ.. ❤️❤️
Very nice Ansar!
Oring saprate kittumo
Bro ente dominar 400 bs6 inte chain adjuster nut jam ayirunn uran nokkiyappo odinju ini nth cheyyum lythill vallom koduthal bakki blot uri edukkan patto
Scooter nte clutch shoe change cheyyunna video cheyyumo
Aprilia vandiye kurichum idak videos cheyyo
ചേട്ടാ rs200 dominor വണ്ടിയുടെ ഫിൽറ്റർ പമ്പ് കിട്ടുമോ separate ബജാജ് കിട്ടില്ല പുറത്തു kittumo
Chetta cd delulex bike cluch plate assembled kit price ethraya
Mottern prize etra avum
Bro ee pump eatu brand aanu. OEM quality ullatano?.
എന്റെ ഹീറോഹോണ്ട pleasurinde ബാക്കിലെ ബ്രേക്ക് തീരെ കുറച്ച് വെച്ചാലും ബ്രേക്ക് ജാം ആകുന്നു വീൽ ബെറിങ്ങും ഹബും ബ്രേക്ക് ഷുവും എല്ലാം മാറിയിട്ടും ബ്രേക്ക് തീരെ കുറച്ച് വെച്ചാലും വീൽ ഫ്രീ ആയിട്ട് കറങ്ങാൻ പാടാണ് അത് എന്തു കൊണ്ടാണ്
Check cable.
Bro stock chain maatti brass chain idunnathil ulla advantage and disadvantage enthaanu
Bro RE standard വെള്ളത്തിലൂടെ പോകുമ്പോഴും മഴ നനയുമ്പോഴും missing und ethavum karannam
Filter nte rate ethraa ann broo
Bro എന്റെ വണ്ടി acces 125 2015 model ആണ്. വണ്ടി റണ്ണിംഗ് ൽ ഒരു സൗണ്ട് വരുന്നുണ്ട് ബട്ട് center stand ൽ വെച്ച് race കൊടുക്കുമ്പോൾ സൗണ്ട് ഇല്ല എന്താണ് problem എന്ന് മനസ്സിലാകുന്നില്ല. കുറേ വർക്ഷോപ്പിൽ കാണിച്ചു ക്ലച്ച് ഭാഗത്തെ പല സാധനങ്ങളും മാറി എന്നിട്ടും സൗണ്ട് പോകുന്നില്ല. വണ്ടിയിൽ weight വരുമ്പോൾ ആണ് ഈ പ്രശ്നം ഉണ്ടാവുന്നത്. ഈ പ്രശ്നം എന്ത് ആണ് എന്ന് അറിയുമോ, bro please reply 🙏🤍
bro, Carburetor ulla NS 200, push start cheythal valve bend or any engine damage varan sadyatha undo ?
undakarundo
No
Xpulse fi mattan paranju
broo location evidayaa
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
Bro what is the warranty period covered for bajaj NS160 fuel pump
👍👍👍
Bro spark plug oori athi oil ozhikkunath enthinan
Athinu ethealum vayiyjndo
Poli
Ishtapettaver like adikkene❤️
Bro എന്റെ ആക്റ്റിവ സ്കൂട്ടി സെൽഫ് സ്റ്റാർട്ട് എടുക്കുന്നില്ല. ബാറിറിക്കും സെൽഫ് മോട്ടറിനും പ്രശ്നം ഇല്ല . പക്ഷേ റിലെ മാറി പുതിയത് വെച്ചു. എന്നിട്ടും വണ്ടി സെൽഫ് എടുക്കുന്നില്ല. അപ്പോൾ റിലെയുടെ രണ്ട് വയർ ഷോർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ട് ആകുന്നു. അപ്പോൾ അതിലേക്ക് സ്വിച്ച് വെച്ച് സ്റ്റാർട്ട് ചെയ്താൽ വണ്ടിക്ക് പ്രശ്നം ആകുമോ .
സ്റ്റാർട്ട് ചെയ്യുമ്പോൾ റിലേ ടിക് ടിക് സൗണ്ട് വരുന്നുണ്ടോ.. എങ്കിൽ റിലേയുടെ വെള്ളയിൽ പച്ച വരെയുള്ള വയറ് ബാറ്ററിയുടെ നെഗറ്റീവ് കൊടുത്താൽ മതി വണ്ടി സ്റ്റാർട്ട് ആവും. അതേപോലെതന്നെ ബ്രേക്ക് സ്വിച്ച് കമ്പ്ലൈന്റ് വന്നാലും വണ്ടി സ്റ്റാർട്ട് ആവില്ല. ബ്രേക്ക് പിടിക്കുമ്പോൾ ബ്രേക്ക് ലൈറ്റ് കത്തുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക
@@MalluMechanic1 ബ്രേക്ക് light വർക്ക് ചെയ്യുന്നുണ്ട് bro
bro നിങ്ങൾ പറഞ്ഞത് പോലെ ബാറ്റിയുടെ നെഗറ്റീവിലേക്ക് കൊടുത്തു വണ്ടി സ്റ്റാർട്ട് ആയി thanks bro. ഇങ്ങനെ ചെയ്യുന്നത് കുഴപ്പം ഇല്ലല്ലോ?
@@4kelectronics222 റിലൈക്ക് എർത്ത് വരുന്നത് സിഡിഐ യൂണിറ്റ് വഴിയാണ്. സിഡിഐ യൂണിറ്റ് നല്ല ചെലവുള്ള സാധനമാണ്.
@@MalluMechanic1 അപ്പോ കുഴപ്പം ഇല്ലല്ലോ bro😀
Innovative video brother👌👍Yamaha r15 version 1 nte fuel pump motor undo?
Bro.. 2014 model activa ഫ്രണ്ട് മൊത്തം പുതിയ മോഡൽ ലേക്ക് കൺവെർട്ട് ചെയ്യാൻ പറ്റുമോ?ഷോക് അബ്സർ ഉൾപ്പെടെ ; എങ്കിൽ എത്ര കോസ്റ്റ് വരും ഏകദേശം
❤❤❤
Bro ath electric wrench aan nallath
Bro place
maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
Bro numbr onn tharuvo
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
എനിക്ക് ഒരു ഡൌട്ട് ചോദിക്കാൻ ഉണ്ട് instagarmil ചോദിച്ചിട്ടുണ്ട് ഉത്തരം തരണേ
9746227558 call or whatsapp
@@mechvlog msg ayachittundu