എനിക്കും ഈ ഒരു പ്രശ്നം ഉണ്ടായിരുന്നു, disc 125 ആണ് എൻ്റെ വണ്ടി. ഇത് മാത്രമല്ല ഈ പ്ലഗിൻ്റെ sleeve എഞ്ചിൻ ഭാഗത്ത് രണ്ട് സൈഡിലും വെട്ട് ഉണ്ടായിരുന്നു. കടയിൽ നിന്ന് പറഞ്ഞത് ടൈമിംങ് ചൈയിൽ തട്ടി തേഞ്ഞ് പോയത് ആണെന്ന് ആണ്. 🙄🙄 എന്തായാലും ഇപ്പൊ റെഡി ആയി🤗🤗
Bro passion pro bikeinte silencer headil connect cheyuna സ്ഥലത്ത് ഓയിൽ നനവ് കാണുന്നു അത് സൈലന്സർ ഗ്യാസ്കറ്റ് കംപ്ലയിന്റ് കൊണ്ട് ആണോ ഒന്ന് റിപ്ലൈ തരുമോ പ്ലീസ്
Shop location :-
maps.app.goo.gl/pTcQ9ykGTfrXFVTy5
Contact for more informations :-9746227558
Manasil vijarichath video aaki machaan ❤❤❤
ഗുഡ് ഇൻഫർമേഷൻ ❤
Super good 👍
Super info Ansar.. Happy New Year bro...
എനിക്കും ഈ ഒരു പ്രശ്നം ഉണ്ടായിരുന്നു,
disc 125 ആണ് എൻ്റെ വണ്ടി. ഇത് മാത്രമല്ല ഈ പ്ലഗിൻ്റെ sleeve എഞ്ചിൻ ഭാഗത്ത് രണ്ട് സൈഡിലും വെട്ട് ഉണ്ടായിരുന്നു. കടയിൽ നിന്ന് പറഞ്ഞത് ടൈമിംങ് ചൈയിൽ തട്ടി തേഞ്ഞ് പോയത് ആണെന്ന് ആണ്. 🙄🙄
എന്തായാലും ഇപ്പൊ റെഡി ആയി🤗🤗
Thank you❤
Thanks Broo❤
Welcome 😊
Bro shim type valve adjustmentum athil sredhikkenda karyangale patti oru video cheyyo
Pls upload more videos about BAJAJ COMMUTER BIKES
❤️🥰👍👍
Bro pulsar front shock absorber താഴെ allen key അഴിക്കുംമ്പോ inner oru spical tool ഇട്ട് Hold ചെയ്യുന്നത് എത്ര mm ആണ് അതിന്റെ size
Bro same issue anu ente bike 2015 model 220f sleeve full damage azhikkan pattunnilla solution pls
ente dominar 400il (2021) spark plug ayichapo oil kandu ath oring damage ayathayirikumle?
2022 Platina comfortec bs6 chaine sproket മാറ്റി പയേ ചൈനേലും thikkens കൂടുതൽ ആണ് അത് കൊണ്ട് കൊയപ്പം ഉണ്ടോ (സൂട്ട് ആയി )
Bro pulsar 180 self adikkumbool tick tick enna sound kelkkaan moter oori direct battery il kodukkumbool moter work aakunnund 😢
Check Self relay ✅
Bro ഞാൻ ഒരു fz250 സെൻ്റ് ഹാൻഡ് മേടിച്ച്. Oil ചേഞ്ച് കഴിഞ്ഞു വണ്ടി heat ആകുമ്പോൾ ടിക്ക് ടിക്ക് സൗണ്ട് വരുന്നുണ്ട് 😢 എന്തായിരികും കരണം.?
യമല്യൂബ് ആണ് ഒഴിച്ചത്
Chilappo Tappet aayirikkum
@pranavrajeev8439 ath adjust cheythatha.
Tensioner poyathaano
Bro passion pro bikeinte silencer headil connect cheyuna സ്ഥലത്ത് ഓയിൽ നനവ് കാണുന്നു അത് സൈലന്സർ ഗ്യാസ്കറ്റ് കംപ്ലയിന്റ് കൊണ്ട് ആണോ ഒന്ന് റിപ്ലൈ തരുമോ പ്ലീസ്
ആയിരിക്കാം അല്ലങ്കിൽ വാൾവ് കംപ്ലയിന്റ് ചെക് ചെയ്യണം
Please your location
Location alle bro pin chyth vechekunnath mukalil
ബ്രോ എവിടെയാണ് ഷോപ്പ് ഉള്ളത് ഞാൻ തൃശ്ശൂർ ആണ്
😂😂😂