Fuel Pump Checking |Full Details |Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #fuel pump #how to test fuel pump ##how to check fuel pump control circuit #fuel pump motor checking
    2 ടൈപ്പ് fuel പമ്പ് ആണ് ഇപ്പോൾ ബൈക്കുകളിൽ വരുന്നത്. ഒന്ന് normal പമ്പും പിന്നെ വരുന്നത് കണ്ട്രോൾ circuit വരുന്ന പമ്പും. ഈ പമ്പിന് വില കുറവാണ് അത് പോലെ തന്നെ അതിന്റെ പാർട്സ് seperate വാങ്ങാനും കിട്ടും.
    പക്ഷെ അതിലുള്ള complaints നമ്മൾ check ചെയ്ത് കണ്ടു പിടിക്കുവാ തന്നെ വേണം. അത് എങ്ങനെ ആണ് എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    subscriber and Support
    more information :9746227558

ความคิดเห็น • 73

  • @mechart7666
    @mechart7666 ปีที่แล้ว +12

    ചേട്ടാ ഞാനൊരു ചെറിയ മെക്കാനിക്കാ , ഡിസ്ക്ക് ബ്രൈക്കിന്റെ കാലിബറിനുള്ളിലെ പിസ്റ്റൺ തള്ളുന്നതിന്റെ പുള്ളറിന്റെ പേരെന്താ? Plz

    • @ejoromnz
      @ejoromnz ปีที่แล้ว +2

      C clamp medichal mathi bro❤

    • @kshethra994
      @kshethra994 ปีที่แล้ว +1

      Bro service station kondoyi air adichalum chelath ooriporum

    • @gopalakrishnapillali2867
      @gopalakrishnapillali2867 ปีที่แล้ว +1

      Disc pad stoper clip

    • @queenhacker6468
      @queenhacker6468 ปีที่แล้ว +2

      Perenthuvann choicheth allathea ready aakkunnath enganan alla🤗

  • @adwaithraj6230
    @adwaithraj6230 2 หลายเดือนก่อน +1

    Bro ente vandi xpulse ane korche odi vandi heat ayi kyiumbo off ayi povum pine start avilla heat mari kayiumbo start akum

    • @adwaithraj6230
      @adwaithraj6230 2 หลายเดือนก่อน

      Reason ndhayirikum

  • @hameedputh7208
    @hameedputh7208 2 หลายเดือนก่อน +1

    pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi onn ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ ഇത് എന്തു കൊണ്ടാണ് എന്താണ് ഇതിന്റെ പരിഹാരം cdi പുതിയത് ആണ് pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi onn ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ, അത് ബുദ്ധിമുട്ട് ആണ്. ഇത് എന്തു കൊണ്ടാണ് ഉണ്ടാവുന്നത്.എന്താണ് ഇതിന്റെ പരിഹാരം,cdi പുതിയത് ആണ്

  • @Zaggy_Here
    @Zaggy_Here หลายเดือนก่อน +1

    FuelPumb Complaint aavathirikkan Maximum enth cheyyanm?

  • @sumeshsu8226
    @sumeshsu8226 ปีที่แล้ว +3

    Bro what is the warranty period covered for bajaj ns160 fuel pump?

  • @kktricks9759
    @kktricks9759 ปีที่แล้ว +2

    Dio bs4mileage കുറയാൻ കാരണം എന്താണ്

  • @shibilshibilshibu1025
    @shibilshibilshibu1025 ปีที่แล้ว +1

    Ente pulser 150 2016 model back brake pidikkumbol frnd jamb cheyyunnath pole ath entha plz reply😢

  • @geojen9263
    @geojen9263 ปีที่แล้ว +1

    Honda shine bs 6 fuel pump motor എന്ത് rate വരും.stock pump approximately എത്ര kms ഓടും.pls answer

  • @kpv8251
    @kpv8251 ปีที่แล้ว +1

    Ente bike 2015 glamour pgm fi. 4 year കഴിഞ്ഞ് missing തുടങ്ങി. fuel pump മാറ്റി വച്ചു. ഒരാഴ്ച ക്ക് ശേഷം വീണ്ടും missing. കാരണം അറിയാൻ കഴിയുമോ?

  • @Charlie-nu4bt
    @Charlie-nu4bt ปีที่แล้ว +3

    Bro ente ns160 bs6 bike രാവിലെയും engine തണുത്ത് ഇരിക്കുമ്പോഴും first self start ayitt പെട്ടെന്ന് ഓഫ്‌ ആകുന്നു.. 1/2 പ്രാവശ്യം സ്റ്റാർട്ട്‌ ചെയ്ത് കഴിയുമ്പോൾ മാറും... Showroomil കാണിച്ചപ്പോൾ sensor, core assembly, fuel injector, throttle body എല്ലാം check ചെയ്ത്.... CDI change ചെയ്തു പക്ഷെ ഇപ്പോഴും കംപ്ലയിന്റ് മാറിയിട്ടില്ല... Plz replay bro

    • @sanalsanal3395
      @sanalsanal3395 ปีที่แล้ว

      Engine temprature sensor complaint Aakum. ET sensor change cheyth nok

    • @Charlie-nu4bt
      @Charlie-nu4bt ปีที่แล้ว

      Athum check cheythu bro

    • @Charlie-nu4bt
      @Charlie-nu4bt ปีที่แล้ว

      Showroomil ellam nokkiyenna paranjathu

    • @Iamshibin
      @Iamshibin วันที่ผ่านมา

      I also have same issue.. Last week fuel pump adich poy

  • @kunjava1912
    @kunjava1912 ปีที่แล้ว

    Bro ഇന്നു രാവിലെ ഞൻ വണ്ടി എടുത്തിട്ട് രാത്രീ ആണ് എടുത്ത് പിന്നെ നല്ല മഴയും ഉണ്ടായി അത് കഴിഞ്ഞപ്പോ വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ വെള്ള smok vannu ath nthaane

  • @sanalpk8253
    @sanalpk8253 ปีที่แล้ว +1

    Bro line tester working proper alla opposite ayitanu light bink cheyyunnath.. Ath testrinulle fuse thirich ettal mathi sheriyakum.

  • @Gokul-xm5vo
    @Gokul-xm5vo ปีที่แล้ว +1

    150 cc engine rebore cheyyan etra roopa chilav aavum

  • @aadinath9451
    @aadinath9451 ปีที่แล้ว

    ബ്രോ യമഹ ബൈക്ക്. സ്റ്റാർട്ടിങ്ങ് പ്രോബ്ലം കറന്റ് ചെക്ക് ചെയ്തു ഓക്കെ പെട്രോള്‍ ഇറങ്ങുന്നും ഉണ്ട്.. ചില ദിവസങ്ങളില്‍ ഒട്ടും സ്റ്റാർട്ടിങ്ങ് കിട്ടില്ല ഒരു ദിവസം നന്നായി മഴ കൊണ്ടു പിറ്റേ ദിവസം തുടങ്ങിയതാണ് ഇതൊന്നു പുറത്ത് ഇറക്കി കിട്ടിയാല്‍ ആരെയെങ്കിലും കാണിക്കാമായിരുന്നു. എൻജിൻ പ്രശ്നം ആയിരിക്കുമോ.
    പ്ലീസ് ആരെങ്കിലും മറുപടി നല്‍കി സഹായിക്കുമോ..?

  • @athulsnair5103
    @athulsnair5103 ปีที่แล้ว +1

    Electric wrenchinte our video cheyamo

  • @dubbleu2
    @dubbleu2 ปีที่แล้ว +1

    Unicorn engine pani aayi enn engane ariyan pattum 0:58

  • @ajmalaju_369_
    @ajmalaju_369_ ปีที่แล้ว +1

    Fi models ellaam bs6 aano?

  • @nikhilr4364
    @nikhilr4364 ปีที่แล้ว

    ചേട്ടാ ns 200 vaccum piston change ചെയ്തു but ipp rpm ഇറങ്ങാൻ ഒരു lag und entha chayyande power വെത്യാസം ഉണ്ടെന്ന് തോന്നുന്നില്ല.reply chayyanee🥲

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan 6 หลายเดือนก่อน

    Fuel Pump മാറ്റാൻ എത്ര rate ആകും bro..?

  • @DirectInjection
    @DirectInjection ปีที่แล้ว +1

    Copy parts ഏത് company ആണ് നല്ലത് പമ്പ്

  • @musthafapulikkalmusthafa4229
    @musthafapulikkalmusthafa4229 ปีที่แล้ว

    നിങ്ങളെ വിളിക്കാനുള്ള നമ്പർ തരുമോ എവിടെയാണ് വർക്ക് ഷേപ്പ് .

  • @abuthahirabu6688
    @abuthahirabu6688 8 หลายเดือนก่อน

    Bro pulasr surqut vangan keddo

  • @azifnaseer3826
    @azifnaseer3826 ปีที่แล้ว

    Bro ente fz v2 inte fi sound start ayi kazhinjaalum nikkathe cheriya volumil kekkunnu ath runningilm nikkarilla enthannariyo😭

  • @akhilraj4785
    @akhilraj4785 ปีที่แล้ว +2

    Chetta e shop evideya? Details onnu parayamo?

    • @mechvlog
      @mechvlog  2 หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @sanujoseph1247
    @sanujoseph1247 3 หลายเดือนก่อน

    Bro v2 2015 tank hole 6 aano atho 4 aano plz rply

  • @thyagut814
    @thyagut814 ปีที่แล้ว +1

    Ente activa kurach run cheyth kayinj acceleratorin kayi edkimbo silencer pottuna sound varunu
    Pinne ath ingane idak okke varum( oru air high pressure pokunna sound aan)

    • @ejoromnz
      @ejoromnz ปีที่แล้ว +2

      Spark plug & secondary air filter replace cheyyanam...
      Important ayit silencer leak undo ennu nokkuka first

    • @thyagut814
      @thyagut814 ปีที่แล้ว

      @@ejoromnz okay

  • @MOHAMMEDRAZALck-bd5xy
    @MOHAMMEDRAZALck-bd5xy ปีที่แล้ว

    Aprilia vandiye kurich videos cheyyu

  • @adithyansanthosh7815
    @adithyansanthosh7815 ปีที่แล้ว

    Bro...ente old model activa speedometer lekk olla lights onnum thanne varunilla ...high beam indication ...indicator onnum illa...pakshe main lights ellam working aahnu...njn speedometer light change aakittum sheriyaayilla..enthayirikum complaint..plzz rplyy

    • @KarthikThulaseedas-fe1hf
      @KarthikThulaseedas-fe1hf ปีที่แล้ว

      Socketil power varunnudo ennu check cheyyanam meter board nu ullil power undo ennu nokkanam ath pole thanne bulb hoderil power check cheyyanam

  • @santhoshck9980
    @santhoshck9980 ปีที่แล้ว +1

    ❤❤അഭിനന്ദനങ്ങൾ

  • @jeevanjose729
    @jeevanjose729 ปีที่แล้ว

    ചേട്ടന്റെ സ്ഥലം എവിടാ

  • @suhail.mabdulla3019
    @suhail.mabdulla3019 ปีที่แล้ว

    ഇറക്കത്തിൽ സ്കൂട്ടി ഓൺ ചെയ്യാതെ ഓടിച്ചാൽ സ്കൂട്ടിക്ക് വല്ല പ്രശ്നവും ഉണ്ടാവുമോ?

    • @mechart7666
      @mechart7666 ปีที่แล้ว +1

      കുഴപ്പമില്ല കാരണം അതിന് ഗിയർ ഇല്ലാത്തതു കൊണ്ട് ഒരു കുഴപ് വുമില്ല ഓടിക്കൊണ്ടിരിക്കുന്ന വീല് ചാവി ഓഫാക്കുമ്പോൾ ചക്രം free ആയി കറങ്ങുകയും തന്നെ വണ്ടി നിക്കും അത് ഇറക്കമാണെങ്കിൽ അത്രയും ദൂരം കൂട ഓടും

  • @kiranlal7142
    @kiranlal7142 ปีที่แล้ว

    chetta activayuda clutch vdieo chayana

  • @jibinjames4474
    @jibinjames4474 ปีที่แล้ว +1

    🥰👍🏻👍🏻❤️

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +1

    👍♥️

  • @Khalid-ll1hh
    @Khalid-ll1hh ปีที่แล้ว

    Hello. Ente yamaha saluto 2016 model വണ്ടിക്ക് എപ്പോഴും clutch lever loose ആകുമായിരുന്നു. Gear മാറ്റാന്‍ lever പിടിക്കുമ്പോള്‍ cable loose ആയി കിടക്കുന്ന പോലെ. നേരത്തെ ഒരിക്കല്‍ clutch cable മാറിയിട്ടുണ്ട്. പക്ഷേ companyil അല്ല ചെയതത്. Local cable ആയിരുന്നു. അതുകൊണ്ടാണോ ഇങ്ങനെ ഉണ്ടായികൊണ്ടിരുന്നത് എന്ന് അറിയില്ല. Loose ആയിട്ട് ഇരിക്കുമ്പോള്‍ lever പിടിച്ചു 1st gear ഇട്ടാല്‍ വണ്ടി ചാടും. Work shopil കൊടുക്കും അവര്‍ tight ചെയ്യും കുറച്ചു നാള്‍ ഓടും. പിന്നെയും ഇത് തന്നെ. ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്‌. Showroomil കൊടുത്തിട്ട് അവർ അഴിച്ച് പോലും നോക്കിയില്ല. Spare parts കിട്ടാനില്ല, companyil order ചെയ്തിട്ടുണ്ട് വരും എന്നൊക്കെ ആണ്‌ പറഞ്ഞ്‌ വിട്ടത്. Clutchന്റെ ആണോ. എന്തേലും ചെയ്യാൻ പറ്റുമോ?

    • @AdilAdil-rz5oh
      @AdilAdil-rz5oh ปีที่แล้ว

      Cable ന്റെ prblm ആവും.. Original കേബിൾ ഇട്ടാൽ റെഡി ആവും

    • @jishnulalp4711
      @jishnulalp4711 ปีที่แล้ว

      Check clutch house

    • @abdullashamil2729
      @abdullashamil2729 ปีที่แล้ว

      Check clutch box,! Then replace original cable... ( Pressure plate/ fly wheel / how it's condition check bro.

  • @abhilashkarikkad2040
    @abhilashkarikkad2040 ปีที่แล้ว

    Bro fzv3 ane vandi , clutch cable nte randusidum adjest kazhinju cluch und ,cable marano atho cluch plate marano pls reply

    • @anilambu1632
      @anilambu1632 ปีที่แล้ว

      Clutch plate maranda athu engineil thanne adjust cheyyan pattum 😊

    • @abhilashkarikkad2040
      @abhilashkarikkad2040 ปีที่แล้ว

      @@anilambu1632 namukk cheyyan pattumo ? Atho work shoppil kodukkano?

  • @vijayam1
    @vijayam1 ปีที่แล้ว

    ❤❤

  • @shintokunjachan7699
    @shintokunjachan7699 ปีที่แล้ว

    ചേട്ടന്റെ വർഷോപ്പ് എവിടെയാണ്

  • @gokulss5294
    @gokulss5294 ปีที่แล้ว

    ❤😊

  • @kcr4296
    @kcr4296 ปีที่แล้ว

  • @ambadyvlogs4718
    @ambadyvlogs4718 ปีที่แล้ว

    ❤️💥

  • @statusmania653
    @statusmania653 ปีที่แล้ว

    Chetta enthe Suzuki Gixxer150 bs4 aanu അതിൻ്റെ carburatter model ആണ്. 4000 RPM kerumbol missing കാണിക്കുന്നു എന്ത കാരണം.

    • @Onwheels0476
      @Onwheels0476 ปีที่แล้ว +4

      Check spark plug, carburetor , cdi units, ignition coils

    • @jishnulalp4711
      @jishnulalp4711 ปีที่แล้ว

      ​@@Onwheels0476
      Best😂😂😂

    • @statusmania653
      @statusmania653 ปีที่แล้ว

      @@blackbull4306 bro അത് clean ചെയ്തു

  • @mansucmk7770
    @mansucmk7770 ปีที่แล้ว

    number undo

    • @mechvlog
      @mechvlog  2 หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @sajeevkumar4024
    @sajeevkumar4024 ปีที่แล้ว

    ഷോപ്പ് എവിടാണ്

    • @mechvlog
      @mechvlog  2 หลายเดือนก่อน

      maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy

  • @UmeshUnni-jw8go
    @UmeshUnni-jw8go ปีที่แล้ว

    Hai bro passion pro bikil pulsar bikinte shokupsar set aakumo

    • @anilambu1632
      @anilambu1632 ปีที่แล้ว +1

      Set avilla venamekil set akkam

    • @UmeshUnni-jw8go
      @UmeshUnni-jw8go ปีที่แล้ว

      @@anilambu1632 Hai bro passion proyil pulsar back shokupsar vachaal vandikku missing undaakumo.എനിക്ക് അതിനെപ്പറ്റി അറിയില്ല അതാ ചോദിചെ