Dubai taxi job

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Dubai taxi job briefing vlog to help newcomers how to earn money through achieve targets
    Dubai taxi salary or commission all doubt you can clear through this vlog
    Dubai taxi driver job how to get Malayalam
    / channel

ความคิดเห็น • 138

  • @SABEERVlogs
    @SABEERVlogs  4 ปีที่แล้ว +22

    ഞാൻ എന്റെ അനുഭവം പങ്ക്‌ വെചു പിന്നെ ഇതിൽ ഞാൻ നൊട്ട്‌ ചെയ്തിട്ടുണ്ട്‌ ആറ്റിട്യൂഡ് ഏത്‌ ജൊലിയിലും വിജയിക്കണമെങ്കിൽ അത്‌ നമ്മുടെ attitude പോലേയിരിക്കും പിന്ന ഈ വീഡിയോ ഒരുപാട് പേര് എന്നോട് ചോതിച്ചിട്ടുള്ള കാര്യങ്ങൾ ഞാനൊരു വീഡിയോ ആക്കി അത്രെയുല്ല് ആർക്കെങ്കിലും പ്രയൊജനം ചെയ്യുന്നെങ്കി ചെയ്തൊട്ടെന്ന് കരുതി
    എന്നെപോലെതന്നെ ധാരാളം ആളുകൾ ടസ്കിയിൽ ജൊലിചെയ്ത്‌ വിജയംവരിച്ചിട്ടുണ്ട്‌ എന്നാൽ ചിലആളുകൾ പരാജയപെട്ടിട്ടുമുണ്ട്‌ എന്ന് കരുതി ഈ ജോലി ആരെകൊണ്ടും പറ്റില്ല എന്ന് പറയരുത്‌ മാസം 8000 dhs വരെ ശമ്പളം എടുത്തിട്ടുള്ള ആളുകളെ എനിക്ക്‌ അറിയാം പിന്ന എല്ലാ ജൊലിയും എല്ലാരെകൊണ്ടും പറ്റില്ല കഴിയുന്ന ആളുകൾ ക്ഷമയുള്ള ആളുകൾ ട്രൈനിൻഗ്‌ പൂർത്തികരിച് അതിന്റെ രീതിയിൽ പാഷനോടെ ജൊലി എടുത്താൽ ഇത്‌ പൊലെ സുഖമുള്ള ഒരു ജോലി വേറെ കിട്ടില്ല ഇത്‌ എന്റെ അനുഭവം ആണ്‌

    • @suhailmanazir2007
      @suhailmanazir2007 3 ปีที่แล้ว +4

      താനല്ലാതെ ഒരാളും ദുബായ് taxi നല്ല job ആന്നെന്ന് പറഞ്ഞിട്ടില്ല.
      ഒരാളും പോയി പെടരുത്.. Plssss

    • @francismoshe5150
      @francismoshe5150 3 ปีที่แล้ว

      you prolly dont give a shit but if you're bored like me during the covid times then you can watch all of the latest movies on instaflixxer. I've been binge watching with my girlfriend for the last few weeks xD

    • @leightonwatson7842
      @leightonwatson7842 3 ปีที่แล้ว

      @Francis Moshe yup, I have been watching on Instaflixxer for years myself =)

    • @rassakabbas7396
      @rassakabbas7396 3 ปีที่แล้ว +1

      @@suhailmanazir2007 7000 dhirham കിട്ടിയവരുണ്ട് 10 വർഷം മുൻപ് ഇപ്പോൾ ശെരികറിയാവുന്നത് കൊണ്ട് പറയുന്നതാ ആരും ഈ പണിക് പോകരുത്

    • @rassakabbas7396
      @rassakabbas7396 3 ปีที่แล้ว +2

      ഇപ്പോൾ ടാക്സി ജോബ് ചെയ്ത് ഈ പറയുന്ന 8000 വാങ്ങുന്ന ഒരാളെ താങ്കൾ കാണിക്കാമോ

  • @shaheedck4773
    @shaheedck4773 3 ปีที่แล้ว +9

    എത്ര കഷ്ടപ്പെട്ടു പണിയെടുത്ത് fine കൊടുക്കുന്ന ജോലി. Target tikakkan ആവില്ല

  • @ashrafkk1076
    @ashrafkk1076 4 ปีที่แล้ว +10

    ഭായ് പറയുന്നതിനോട് ഞാൻ പൂർണമായി യോജിക്കുന്നില്ല കാരണം ഇത് ഒരു ഭാഗ്യം കളിയാണ് അതില്ലെങ്കിൽ ഫൈൻ വന്നു മുടിയും ഇപ്പോഴത്തെ dtc യിലെ അവസ്ഥ പറഞ്ഞിട്ട് കാര്യം മില്ല ബേസിക് ഇല്ലാത്തത് കൊണ്ട് നമ്മൾ 25, 30, പിടിച്ചു ഓടിയാലും സാലറി വരുമ്പോൾ അത് കാണത്തില്ല അതിന്റെ സാലറി സ്ലിപ് നോക്കുമ്പോൾ പ്ലിംഗ് ആവും

  • @akhiap6721
    @akhiap6721 4 ปีที่แล้ว +3

    Ettavum better ot One road taxi/
    Abudhabi emirates taxi aanu
    Karanam ivide dutyk kayaranm enkil minimum 6 mnth edukkum
    Oru prblsim nattil illatha cash teams undel mathram keriya mathi
    Family prmblms ulla ethelum ulla teams ingot keriya pani palum vellathil kittum

  • @azeezp9843
    @azeezp9843 4 ปีที่แล้ว +11

    ഇങ്ങോട്ടു പോരു പിന്നെ സംസാരിക്കാം ഞാനും ഇവിടെയുണ്ട്

    • @POOVANGODEN
      @POOVANGODEN 3 ปีที่แล้ว

      Ningal taxi driver ano

    • @shabanashefeeq2479
      @shabanashefeeq2479 3 ปีที่แล้ว

      @azeez P ikkaaa give me your contact number at UAE

    • @azeezp9843
      @azeezp9843 3 ปีที่แล้ว

      @@shabanashefeeq2479 0556085461

    • @muhammadrasal2214
      @muhammadrasal2214 2 ปีที่แล้ว

      @@azeezp9843 wts number ayako kaka

  • @AshiqueM.a
    @AshiqueM.a 9 หลายเดือนก่อน +2

    എഞ്ഞേ സംബന്ധിച്ച് ഞാൻ ഇവിടെ taxi ജോബിന് വന്നു first ഇംഗ്ലീഷ് ടെസ്റ്റ്‌ പാസ്സ് ആയി മെഡിക്കലിന് വെയിറ്റ് ചെയുന്നു.8to11മാസം പിടിക്കും ജോലിക് കയറാൻ വേണ്ടത് എന്ന് അറിഞ്ഞു അത് മാനേജ് ചെയ്യാൻ പറ്റിയാൽ ബെസ്റ്റ് ആണെന്ന് അറിവ്

    • @AshiqueM.a
      @AshiqueM.a 9 หลายเดือนก่อน

      3തവണ 500ഡെർഹം നമുക്ക് ഐഡി ശരിയായാൽ ലഭിക്കും എന്നും അറിഞ്ഞു ഞാൻ ഇപ്പോൾ ദുബൈയിൽ അതിനു വേണ്ടി ശ്രെമിച്ചു കൊണ്ടിരിക്കുന്നു 1ആയ്ച ആയുള്ളൂ ഇവിടെ

    • @SABEERVlogs
      @SABEERVlogs  9 หลายเดือนก่อน +1

      👍👍👍

    • @farzanarameeza
      @farzanarameeza 10 วันที่ผ่านมา

      ​@@AshiqueM.ahi

    • @farzanarameeza
      @farzanarameeza 10 วันที่ผ่านมา

      ​@@AshiqueM.ajobin kayariyo

  • @ferocarss
    @ferocarss 4 ปีที่แล้ว +8

    9 വർഷം dtc യിൽ ഞാനും ഉണ്ടായിരുന്നു..... താങ്കൾ പറയുന്ന കാര്യങ്ങൾ പൂർണമായും തെറ്റാണ്.....

    • @SABEERVlogs
      @SABEERVlogs  4 ปีที่แล้ว +7

      അത് എങ്ങനെ പൂർണമായും തെറ്റാന്ന് പറയുക എങ്കിൽ താങ്കൾ 9വർഷം എങ്ങനെ ജോലി ചെയ്തു പൂർണമായും തെറ്റാണെങ്കി ഒരു വർഷം പോലും താങ്കൾക്ക്‌ ജോലി ചെയ്യാൻ കഴിയില്ലല്ലൊ

    • @riyastalks
      @riyastalks 3 ปีที่แล้ว +2

      Athe thettanel ningl 1 yrs polum nikkillalo sabee thallalle 😂

    • @vipikannur6143
      @vipikannur6143 3 ปีที่แล้ว +2

      @@riyastalks eda myre fine undengil enganeya paniyil ninnum release kittunne.. 15 kollam ayittum nattil pokan pattatha malayalikale enikkarium.. Ariyatha karyathil abhiprayam parayan nilkkalle

    • @riyastalks
      @riyastalks 3 ปีที่แล้ว +2

      @@vipikannur6143 myran ninte achan poori mone .. thaayoli nee ee job cheyyunundo pundachi mone

    • @NNN-mi9nq
      @NNN-mi9nq 2 ปีที่แล้ว

      Enth thett onnu vishadheekarikkamo

  • @100ayurveda4
    @100ayurveda4 3 ปีที่แล้ว +10

    Ente huss അവിടെ ആണ് ജോലി ചെയ്യുന്നത് ഇപ്പോൾ 2 വർഷം ആയി 2000dh സാലറി ആണ് അവർ പറഞ്ഞത് മാസം തികച്ചും 20000 പോലും കിട്ടുന്നില്ല മാസം ആകുമ്പോൾ റൂം റെന്റ്, കറണ്ട് ബില്ല്, തുടങ്ങി പല പിടിത്തവും ഉണ്ടാകും ഇടയ്ക്കിടെ card block ആക്കി വെക്കും 4 തവണ ആയി card block ആക്കുന്നു ഇപ്പോഴും card block ആണ് വണ്ടിയുമില്ല വരുമാനവും ഇല്ല. എന്നാൽ മറ്റേതെങ്ങിലും ജോലി കിട്ടി മാറാം എന്ന് വെച്ചാൽ അവർ പാസ്പോർട്ട്‌ അങ്ങനെ പെട്ടെന്നൊന്നും തരില്ല ചോദിക്കുന്ന ക്യാഷ് കൊടുക്കണം എന്നാണ് ഇക്ക പറഞ്ഞത്. വെറുതെ കുറേ ആളുകളെ കൊണ്ടുപോയി അവിടെ ഇടും നല്ലത് പോലെ ജോലി എടുക്കാനും വിടൂല മറ്റൊരു ജോബിന് മാറാനും സമ്മതിക്കില്ല.😬😬😬

    • @rassakabbas7396
      @rassakabbas7396 3 ปีที่แล้ว

      101% correct

    • @bc2000z
      @bc2000z 3 ปีที่แล้ว

      yes

    • @shamuzworld3380
      @shamuzworld3380 3 ปีที่แล้ว

      Ente ikkak oru varshame visa kaalavathi ullu visa theernnal cancellation koduthu varaan pattumo avar payment chothikumo. Pay cheythilla engil cancellation kittoole pls reply

    • @rassakabbas7396
      @rassakabbas7396 3 ปีที่แล้ว

      @@shamuzworld3380 gulfil evideya

    • @shamuzworld3380
      @shamuzworld3380 3 ปีที่แล้ว

      @@rassakabbas7396 ദുബായ് ടാക്സി

  • @saneeshsadanandan7784
    @saneeshsadanandan7784 3 ปีที่แล้ว +1

    Very informative, thank you

  • @ramjith3693
    @ramjith3693 2 ปีที่แล้ว

    Thank you for this kind of information ❤️❤️❤️❤️

  • @suhailmanazir2007
    @suhailmanazir2007 3 ปีที่แล้ว +6

    എന്റെ friend taxi ഡ്രൈവരായിരുന്നു ദുബായിൽ. പോയി പെടല്ലേ എന്നാ അവൻ പറഞ്ഞത്. അവനിപ്പോൾ വേറെ job എടുക്കുന്നു.

    • @sreekanthks7231
      @sreekanthks7231 3 ปีที่แล้ว

      വേറെ job enthan ചെയ്യുന്നത് ... ഡ്രൈവിംഗ് തന്നെ ആണോ

  • @BalajiMani.
    @BalajiMani. 3 ปีที่แล้ว +1

    Thank you.... bro..

  • @asifqbl
    @asifqbl 4 ปีที่แล้ว +5

    Airport taxi ulla arengilum pls help me.. Dxb

  • @sudeeshkumar263
    @sudeeshkumar263 9 หลายเดือนก่อน +1

    ഇപ്പോഴും dubai ടാക്സിയിൽ ഉണ്ടോ?

    • @SABEERVlogs
      @SABEERVlogs  9 หลายเดือนก่อน

      ഇല്ല നാട്ടിലാണ്

  • @vijuyesudas7405
    @vijuyesudas7405 3 ปีที่แล้ว

    Thanks chettayi

  • @mahroofsinu9038
    @mahroofsinu9038 3 ปีที่แล้ว +1

    Poli machan

  • @JAZANTYRES
    @JAZANTYRES 4 ปีที่แล้ว +7

    ഞാൻ ദുബായ് ടാക്സി ഡ്രൈവറാണ് എനിക്ക് മാസം 4000 AED ശമ്പളം കിട്ടാറുണ്ട്.😂

    • @SABEERVlogs
      @SABEERVlogs  4 ปีที่แล้ว

      😁😁😁✌️

    • @basilbasi3107
      @basilbasi3107 3 ปีที่แล้ว

      Bro number onn tharumo

    • @JAZANTYRES
      @JAZANTYRES 3 ปีที่แล้ว

      @@basilbasi3107 ആ ബ്ലോഗർ ഷബീർ ദുബായ് ടാക്സി ഡ്രൈവറാണ്

    • @muhammadrasal2214
      @muhammadrasal2214 2 ปีที่แล้ว

      Brw wts number ayako

    • @asyapk3947
      @asyapk3947 2 ปีที่แล้ว

      😂😂😂

  • @firefox888777
    @firefox888777 3 ปีที่แล้ว +4

    ബെനിഫിറ്റ് ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു DTC ക് ദുബായ് എക്സ്പീരിയൻസ് ഉള്ളവർ പോലും പിടിച്ചു നില്കാൻ കഴിയാതെ പോകുന്നു. ഇനി ആരും തലവച്ചു കൊടുക്കല്ലേ,

  • @jinn5287
    @jinn5287 3 ปีที่แล้ว +1

    Ikka enikku Dubai license Ella pakshe ende kayyil Indian lisence ond company eduthu tharumo shambalathil ninnu cut cheyyunna paripadi ondo plz replay

  • @gauthams9536
    @gauthams9536 2 ปีที่แล้ว

    Thanks frnt

  • @simpletrick8794
    @simpletrick8794 2 ปีที่แล้ว +1

    Ras al khaimah il evide englum drivers vecancy undo please reply

  • @PapsorbbyAfsalsaif
    @PapsorbbyAfsalsaif 4 ปีที่แล้ว +1

    👍👍👍

  • @visakhvijayan851
    @visakhvijayan851 4 ปีที่แล้ว +1

    E video alkare eagane ulkondanne ithile dislike kandal mansilakum.pine chettan parayunne eallam onne ulkollan patunnathalla.chettan dty k keri onne level akan thanne eaduthu kanum oru 6/7 month pinne season allathe time ithella kazhinj kurache month ozhichu bakki ealla 35 pidichu nne parayunnu egane ano .pinne 15000 fine/chettan ivide jolik keran eaduthe expenses/ividuthe chilave/ithella kazhinj varumbolekum 4 yearl 3 year benifit kazhinjallo pinne olle 1 year ane olle benifit (family rakhapedanm nne karuthi kadam mediche arum oru taxi company lum varalle. karanm commission tipe ane salary pani ondel salary varu pinne kurache prayamayavare ivaroke ivide vanne kidanne agotum igotum odi keran thanne 7/8 month edukum pinne job set ayi varnum eadukum 6/7 month athre midukare anel mathram ipolathe avastha k paryuvane ithonnu kette arum illathe cash mudaki ithilke arum vararath e joliye kuttam paranjatha ipolathe avastha ane parayunne e corona time le alla pothuve)

  • @shafitt007
    @shafitt007 4 ปีที่แล้ว +1

    🙏🏿

  • @dq___official1181
    @dq___official1181 2 ปีที่แล้ว

    നല്ല വീഡിയോ

  • @shijumrshijumr4809
    @shijumrshijumr4809 3 ปีที่แล้ว +1

    Enik our help chaymo rta taxi Epool driver edukunudo undakil athu naritano agent vazi ano enu onu paranju tharumo please help me bro

  • @arshiashyju3185
    @arshiashyju3185 4 ปีที่แล้ว +6

    Ponnaliya nalla commission edutha kalagatam undayirunnu ippozhonnum areyum ithileku paranjayakalle 7 years experience 🙏

    • @lukmanshareef895
      @lukmanshareef895 2 ปีที่แล้ว

      Bro number tharaamo

    • @laiq9534
      @laiq9534 ปีที่แล้ว +2

      😂😂😂😂7 years nee avide ninnath pinne moonjaan aano...

    • @bijosunny7378
      @bijosunny7378 ปีที่แล้ว

      🤣

  • @mahsoomthottivalapil1754
    @mahsoomthottivalapil1754 4 ปีที่แล้ว +3

    ഷബീർ എന്തല്ലെ സുഖം അല്ലെ നിനക്ക് പിന്നെ നിന്റെ രണ്ടുമാസത്തെ സാലറി സ്ലിപ് ഒന്നു വിട് ഞാനും ദുബായിൽ ടാക്സിയിൽ വർക്ക് ചെയ്ത് ആളാണ് എന്നെ നിനക്ക് അറിയുമോ പിന്നെ ആളുകളെ വെറുതെ കൊണ്ട് പോയി കുടുക്കണ്ട 6കൊല്ലം ഞാൻ ടാക്സിയിൽ ആയിരുന്നു കസ്റ്റമേർ കംപ്ലൈന്റ് വന്നാൽ എത്ര ഫൈൻ ഉണ്ട് 😂😂😂😂

    • @SABEERVlogs
      @SABEERVlogs  4 ปีที่แล้ว +2

      2maasamalla 4varshathe slippim tharaam njaan paranjathil oru vaakkpolum kallamilla ente anubhavam

    • @mahsoomthottivalapil1754
      @mahsoomthottivalapil1754 4 ปีที่แล้ว

      @@SABEERVlogs എന്തു അനുഭവം ഞാൻ 6കൊല്ലം ഉണ്ടായിരുന്നു ഞാൻ ഒന്നുംപറയുന്നില്ല

    • @abdulrazik2334
      @abdulrazik2334 ปีที่แล้ว +2

      @@mahsoomthottivalapil1754 shambalam illangil ningal nthinaan6 year athil work chaithath😂

    • @ashrafedits8887
      @ashrafedits8887 ปีที่แล้ว +1

      ​@@mahsoomthottivalapil1754 ഒന്നും കിട്ടാത്തത് കൊണ്ടായിരിക്കും 6 കൊല്ലം നിന്നതല്ലെ.

  • @ananthusnairananthusnair6853
    @ananthusnairananthusnair6853 4 ปีที่แล้ว +2

    Raj 🙄🙏

  • @abdsamad1658
    @abdsamad1658 3 ปีที่แล้ว +2

    Sharjah risk aano

    • @rassakabbas7396
      @rassakabbas7396 3 ปีที่แล้ว +1

      തീർച്ചയായും

  • @nishada5783
    @nishada5783 2 ปีที่แล้ว

    Dubai rta bus driver akuvanum license adukuvanum antann cheyendath

  • @munnasatoz
    @munnasatoz 2 ปีที่แล้ว

    Hi still you are there?

  • @fathimaali7016
    @fathimaali7016 3 ปีที่แล้ว +2

    Anik saudi licensund njan varaan anth cheyyyanam

  • @saneersaidu1
    @saneersaidu1 4 ปีที่แล้ว +6

    Shabeer Bhai ..ethinea kurichu parayan padillayirunnu...nammal kanunnathallea evidea orupadu malayalikal vannu kudunghi kidakkunnath... kurachu aalkal mathramea ethil vannu rakshapettitulloo ( pazhaya aalukal) ..athukond thannea ethu promote cheyaruth...prathekichu eppo nattil ullaa cherupakar varea enghanea rakshapedanam allankil Nalla job labikanam ennu chindhichu nadakumbol ee mohana vakdganathil vannu vizhum...plz don't promot oru kariyam koodi..nammal mattullavarea kanuka allathea nammaliludea kanan sramikaruth..

    • @SABEERVlogs
      @SABEERVlogs  4 ปีที่แล้ว +2

      ഞാൻ എന്റെ അനുഭവം പങ്ക്‌ വെചു പിന്നെ ഇതിൽ ഞാൻ നൊട്ട്‌ ചെയ്തിട്ടുണ്ട്‌ ആറ്റിട്യൂഡ് ഏത്‌ ജൊലിയിലും വിജയിക്കണമെങ്കിൽ അത്‌ നമ്മുടെ attitude പോലേയിരിക്കും പിന്ന ഈ വീഡിയോ ഒരുപാട് പേര് എന്നോട് ചോതിച്ചിട്ടുള്ള കാര്യങ്ങൾ ഞാനൊരു വീഡിയോ ആക്കി അത്രെയുല്ല് ആർക്കെങ്കിലും പ്രയൊജനം ചെയ്യുന്നെങ്കി ചെയ്തൊട്ടെന്ന് കരുതി

    • @mahsoomthottivalapil1754
      @mahsoomthottivalapil1754 4 ปีที่แล้ว +2

      അതാണ് വെറുതെ ആളുകൾ ഇതെല്ലാം കണ്ടു വരും പാവങ്ങൾ

  • @nawazsharief8931
    @nawazsharief8931 2 ปีที่แล้ว

    Daily tips kitto?

  • @Discovery-info
    @Discovery-info 2 ปีที่แล้ว

    trip varunnathu enganeyanu.?nammal yathrakare anweshikano.? puthiya aalkar engne address kandupidikum.?ithram kaariyngale kurichu parayaamo.?thankz

  • @vinodmathew9961
    @vinodmathew9961 2 ปีที่แล้ว

    Bro

  • @SABEERVlogs
    @SABEERVlogs  4 ปีที่แล้ว +3

    Taxi jobഇതിന്റെ നെഗറ്റീവ് സൈഡ് വിഡിയോ ഇടാം നിങ്ങലുടെ അഭിപ്രായം പറഞ്ഞോ ടാക്സി ജോബിന്റെ പ്രശ്നങ്ങൾ വിഡിയോ ആക്കാം കമന്റ് ചെയ്യൂ നിങ്ങളുടെ അനുഭവം

    • @farhanakm4067
      @farhanakm4067 3 ปีที่แล้ว +1

      Than oru baday banglaave aanallo enthinaane mona soyam pettittundengil.vaara are aareyum peduthalla mon

    • @riyastalks
      @riyastalks 3 ปีที่แล้ว

      @@bappu2 ithra budhumutt ninglk undel ningl veendum nthin ee jobn ponm ?? Vere valla kalayunna panikum poykoode .. ithra maanyan aanenn chetta varthanm kettpo manassilay 😂 Vedikal vannpo manyan aara aye ..?! Ithil ninnum manassilkkm ningl angott keri mutti fine vangiyathanenn ... Leshm ulupp undel kuttam parayathe pani nirthi naatil anthassay jeeviku

    • @vipikannur6143
      @vipikannur6143 3 ปีที่แล้ว +1

      @@bappu2 നിങ്ങൾ പറഞ്ഞതാണ് correct

    • @riyastalks
      @riyastalks 3 ปีที่แล้ว

      @@bappu2 madiyaaa poy pani edth jeevikk dubail poy kidann urangamenn vicharicho nee,?? Ninte udaayipp dubail nadakkilla adi koombin kittum .. Adimaa nee aan athkondalle joli adimappani pole arabikal cheyyikkunne,

  • @sharafusharafudheen9672
    @sharafusharafudheen9672 2 ปีที่แล้ว

    Liesence validity etra aan

  • @pappysamsu8730
    @pappysamsu8730 4 ปีที่แล้ว +1

    Aaarra thannodu 10 class pass venamennu paranjathu

  • @badharu9393
    @badharu9393 4 ปีที่แล้ว +5

    ഈ വീഡിയോ ചെയ്യുന്നതിലും ബേദം. വല്ല പള്ളിയുടെ മുൻപിലും പോയി ബക്കറ്റ് പിടിച്ചു നിന്നൂടേ .. കഷ്ടം

    • @SABEERVlogs
      @SABEERVlogs  4 ปีที่แล้ว +3

      ബ്രോ എനിക്കതിന്റ്ആവശ്യം ഇല്ല ഞാൻ ജോലി എടുത്ത് വരുമാനം ഉണ്ടാക്കിയ കാര്യം മറ്റുള്ളവർക്കും പ്രയൊജനമാകാൻ വേണ്ടി വീഡിയോ ചെയ്തു അത്രേയുള്ളു നിങ്ങൽക്ക്‌ എന്തെങ്കിലും നെഗറ്റീവ് അനുഭവം ആ ജൊലിയിലുണ്ടെങ്കി ഞാനെന്ത്‌ ചെയ്യാന

    • @riyastalks
      @riyastalks 3 ปีที่แล้ว

      Badaru nee kanda aalukale pole aaknm ennilla mattulla aalukal

  • @joystrackjoys5762
    @joystrackjoys5762 3 ปีที่แล้ว +2

    Age limit

  • @ashharmn5324
    @ashharmn5324 3 ปีที่แล้ว +1

    Ikka ഇപ്പോൾ എന്താ taxi അവസ്ഥ?

  • @harafamanzil4310
    @harafamanzil4310 3 ปีที่แล้ว +3

    Arabian Taxiyil Companyil Mechamundo icka. Enicku selection an

  • @pradeepva7485
    @pradeepva7485 11 หลายเดือนก่อน

    Ikka nmbr ayakko

  • @sakhirnhattakkal535
    @sakhirnhattakkal535 4 ปีที่แล้ว +9

    മയത്തിൽ തളളൂ

    • @SABEERVlogs
      @SABEERVlogs  4 ปีที่แล้ว +1

      😁തള്ളല്ല കേട്ടോളിൻ

    • @hamroonken5896
      @hamroonken5896 4 ปีที่แล้ว

      ആള് സത്യം മാത്രം ആണ് പറയുന്നത്. തള്ളിയത് അല്ല.

  • @mr_2465
    @mr_2465 4 ปีที่แล้ว +1

    Road taxi alla... OT taxi (on road taxi)

  • @azeezp9843
    @azeezp9843 4 ปีที่แล้ว +2

    എന്നിട്ട് എന്തേ സാർ പോയി

    • @SABEERVlogs
      @SABEERVlogs  4 ปีที่แล้ว +3

      എവിടെ ഞാൻ ലീവിന് വന്നതല്ലെ പിന്ന നാട്ടിൽ നല്ല ജൊലി കിട്ടായാൽ നാടാണ് നല്ലത് എന്റ്‌ ബധ്യ്തയും പ്രശ്നങ്ങളുമൊക്കെ ഞാൻ ആ ജോലി കൊണ്ട് ഒഴിവാക്കിയിട്ടുണ്ട്‌ ഏതായാലും December vare നാട്ടിലുണ്ടാകും

  • @traveling2.o656
    @traveling2.o656 2 ปีที่แล้ว

    നമ്പർ താ chetto

  • @abdulhakkeem253
    @abdulhakkeem253 3 ปีที่แล้ว

    Shabeer enne ormayundo abdul hakkeem taxi comedy utsavam341 congratulations for success a good vlogger . Helpfull vedio for new drivers thanks for vedio

    • @SABEERVlogs
      @SABEERVlogs  3 ปีที่แล้ว

      ✌️✌️✌️❤️❤️

  • @ajanasali1181
    @ajanasali1181 4 ปีที่แล้ว +2

    സൗണ്ട് കുറവാ

    • @SABEERVlogs
      @SABEERVlogs  4 ปีที่แล้ว

      അടുത്ത വീഡിയോയിൽ തീർച്ചയായും പരിഹരിക്കാം❤️

  • @sajukmr007
    @sajukmr007 2 ปีที่แล้ว

    Raj Associates thrissur, contact number ഉണ്ടോ bro...??

  • @sooryaramta5891
    @sooryaramta5891 2 ปีที่แล้ว

    Bro de contact details tharamo

  • @shibub1515
    @shibub1515 3 ปีที่แล้ว

    Ikka good information
    Nomber onnu send chayamo

  • @muhammedsalim4001
    @muhammedsalim4001 2 ปีที่แล้ว

    Number please

  • @yaseen501
    @yaseen501 ปีที่แล้ว

    Ikka ikkande number send cheyamo plzz