ഒന്നര ലക്ഷം നാട്ടിലെ ഏജൻസി വാങ്ങുന്നത് കമ്പനിയും ആയി ഒരു ബന്ധവും ഇല്ലാത്ത ചാർജ് ആണത്. ദുബായിൽ എത്തിയാൽ നിങ്ങളെ ആക്കോമഡേറ്റ് ചെയ്യുന്നതുൾപ്പെടെ കമ്പനി നിങ്ങൾക്ക് ചെയ്യുന്ന എല്ലാ സേവനങ്ങൾക്കും ക്യാഷ് ഈടാക്കും 9080dhs
@@SABEERVlogs ika ഇൻ്റർവിയൂ എല്ലാ മാസത്തില്‍ ഉണ്ടോ അതോ അയ്ച്ചയിൽ നടകുനുഡോ എന്ന് ഒന്ന് പറഞ്ഞു തരുമോ ഞാൻ ദുബായ് ഉണ്ട് കൊണ്ട് വന്ന ഏജൻ്റ് date ayitila എന്ന് പറയുന്നത്. ഒന്നര മാസo കഴിഞ്ഞ് വനട്ട് ഒന്ന് ഒന്നും നടകുനില. ഒന്ന് അവർ കളിപികുനെ അനോ എന്ന് അറിയില ika
Chetta,medical kazinju ene udane vilikumo,eppo salery,ano atho commotion Ano,plz replay
Number tharamo
Bro njn dubaila ullath. Enikk ivide licence onnum illa. Licence illathavarkk ith apply cheyyan pattumo. Pattumenkik enganeya ennu parayymo. Broyude numbet thaazhe comment cheyythal ellarkkum oru help aavum
ഒരു മാസം ആയി വണ്ടി ഇല്ലാതെ stand ബൈ ആയി റൂമിൽ ഇരിക്കുന്ന ഞാൻ
Adyamay varunnavark ivde taxi odikkan pattuo? Emirates id onnum illenkil.
Shabeer bro, dubaiyill വന്ന് secondhand car vanghi taxi ആയിട്ട് ഉപയോഗിക്കാൻ പറ്റുമോ,
പറ്റുമെങ്കിൽ നമ്മുക് monthly min ethra dhs വരെ undakkan പറ്റും
50000 drms venam Lexus down payment 2500 per month adavu 1500 drms petrol food and accommodations 1000
@@subin7060 manasilayilla
@@satanxaviear6916 ok
@@subin7060 ഇത്രയൊക്കെ എന്തിനാ
Uae ബാൻ ഉണ്ടെങ്കിൽ അത് ഒഴിവാക്കി തന്നുകൊണ്ട് taxy driver job നു വരാൻ കഴിയുമോ?
Hi bro.... November 16n muhaisinah rta taxi officil direct interview atend cheythu... Ipo oru vivaravum illa... Avar call cheyyumo..wait cheyth irikukayaan.. Pls reply
Bro njaanum 2month aayi
Yepozhayirunnu interview... Officil vann anveshikkoo..yenik visa kiti
@@rafeeqmuniyoor bro whatsapp nmbr onnu tharumo
@@rafeeqmuniyoor broo
Jobil kayariyo
എനിക്ക് ദുബായ് taxi ഇന്റർവ്യൂ കഴിന്നു ഞാൻ പാസ്സായി but അവർ പറയുന്നത് ടോട്ടൽ എക്സ്പീൻസ് 1.5 ലക്ഷം എന്നാണ് ഇതിനെ നിങ്ങൾ എങ്ങനെ നോക്കിക്കാനുണ്ണൂ?
ഒന്നര ലക്ഷം നാട്ടിലെ ഏജൻസി വാങ്ങുന്നത് കമ്പനിയും ആയി ഒരു ബന്ധവും ഇല്ലാത്ത ചാർജ് ആണത്.
ദുബായിൽ എത്തിയാൽ നിങ്ങളെ ആക്കോമഡേറ്റ് ചെയ്യുന്നതുൾപ്പെടെ കമ്പനി നിങ്ങൾക്ക് ചെയ്യുന്ന എല്ലാ സേവനങ്ങൾക്കും ക്യാഷ് ഈടാക്കും 9080dhs
നാട്ടിലെ ഏകദേശം 1,80000 രൂപ
File open kayinj licence clasum rta clasum orumichanoo etra days akum totally
Yethra days aayi..?
Dubai texikku keralathil ninnu police clearance certificate veno?
No
@@SABEERVlogs ika ഇൻ്റർവിയൂ എല്ലാ മാസത്തില്‍ ഉണ്ടോ അതോ അയ്ച്ചയിൽ നടകുനുഡോ എന്ന് ഒന്ന് പറഞ്ഞു തരുമോ ഞാൻ ദുബായ് ഉണ്ട് കൊണ്ട് വന്ന ഏജൻ്റ് date ayitila എന്ന് പറയുന്നത്. ഒന്നര മാസo കഴിഞ്ഞ് വനട്ട് ഒന്ന് ഒന്നും നടകുനില. ഒന്ന് അവർ കളിപികുനെ അനോ എന്ന് അറിയില ika
@@Hashi-pk5nz അത് ഏജൻസിയോട് തന്നെ ചോദിക്കണം ,ബാച്ച് ബാച്ചായിട്ടാണ് ഇന്റർവ്യൂ വെയ്ക്കുക
ഒരു ക്ലീയറൻസും വേണ്ട നിങ്ങളെ അങ്ങ് കിട്ടിയാ മതി
👍
Boss നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരുമോ ഈ job ഒരു ഏജൻസി ഇപ്പോൾ പോകാൻ പറ്റുമെന്ന് പറയുന്നു ഡീറ്റെയിൽസ് അറിയാൻ ആണ്
Bhai dubai valid lisence holderk rta test & permitt kitti vandi kittan min ethra month aavum
Yeppozha kittiya?
swantham vandi eduth limosin odan pattto
Yes
@@SABEERVlogs please give me personal number
Hi
ദുബായ് ടാക്സി accomodation വേണ്ടെങ്കിൽ പുറത്ത് താമസിക്കുന്നതിനു allowance തരുമോ?
Illa
Yes
Route enganeyan padikka
Dubai taxi job #part12 /how to pick up and drop of a customer as new driver@Sabeer Vlogs
th-cam.com/video/R6_3mCiQqL8/w-d-xo.html
ചേട്ടൻ ഇപ്പോൾ ദുബൈ ആണോ taxi driver ano ഇപ്പോൾ?
Anna metro taxi mol coming but 2 month over status mol cancelled how to nest process please tell me agency is telling visa coming but is not coming
Accommodation l wifi oke undakumo
അക്കോമഡേഷനിൽ wifi ഉണ്ട് ഫ്രീയല്ല
Enikk yi weak medical aanh
Adipoli
Weekly leev undo?
ഇല്ല
പോലീസ് ക്ലിയർൻസ് കഴിഞ്ഞു ഒരാഴ്ച ആയി. ഇനി എത്ര ദിവസം പിടിക്കും
ഇനി 2 മാസംമെങ്കിലും വേണം വിസ്സ വരാൻ
Cid clearance കിട്ടി 15 ദിവസം കൊണ്ട് visa കിട്ടി
@@Pravasipayyan joliku കയറിയോ
@@sujithsudhakaran ലൈസൻസ് കിട്ടാൻ ചെറിയ താമസം. ദുബായ് അല്ലെ. പൊട്ടി പൊട്ടി അല്ലെ pass ആകു 😷😷😷 visa, id, bank acvount, ഫുൾ കഴിഞ്ഞു. ലൈസൻസ് ആണ് scene
@@Pravasipayyan enganunde DTC drivers job ? Arodengilum thirankiyaruno
അബുദാബി യിൽ ടാക്സി യാണോ ദുബായ് ടാക്സി visa ക്ക് പൈസ കുറവ്
Chettta poy pedalle.. Ith oru kuduk aanu taxy
don’t try this job because waste of your are 2 years
That’s depending on ur agency if food agency they can make it fast
Enikk language onnum ariyilla
Njan endh cheyyanam
ഡ്യൂട്ടി ജോയിൻ ചെയ്തു കഴിഞ്ഞാൽ അഞ്ചോ ആറോ മാസം കൊണ്ട് അത്യാവശ്യം പഠിക്കാം
Ningale number send
Medical andokkeyaanu test cheyyunnad ....pls reply
Number onne therumo chettaaa
Ikka number theru