സങ്കടം തോന്നുമ്പോൾ ഒക്കെ യൂട്യൂബിൽ കേറി അടിക്കും kalabavan mani songs എന്ന്..... അങ്ങനെ ഒരു ചെറുപുഞ്ചിരിയോടെ മുഴുവനും ഇരുന്നു ആസ്വദിക്കും..... Really miss you mani chetta 😑😑
really missing from the bottom of my heart.... manichetta , ingane oru vishamam mattu nadanmaar antharichappol undayittilla.RIP......RATHER GOOD HUMAN BEING....
അറിയില്ലെങ്കിൽ പറഞ്ഞു തരാം ഒരു സ്റ്റേജ് മണിയുടെ കയ്യിൽ കൊടുത്താൽ ഓഡിയൻസ് എന്നവരെ എത്ര സമയം വേണേലും പിടിച്ചു നിർത്തി കഴിവ് കാണിക്കാൻ കഴിവുള്ള ഒരേ ഒരു വ്യക്തി legend നഷ്ടം മലയാളികൾക്ക്😣😣😣
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star Love you mani chetta. 💖💔
സത്യം പറഞ്ഞാൽ ഇങ്ങോരെ video full ഇരുന്നു കാണാൻ പറ്റുന്നില്ല കാരണം ആ മുഖം കാണുമ്പോൾ എന്തോ കൂടെപിറപ്പിനെ നഷ്ടപെട്ട ഒരു സഹോദരനെ നഷ്ടപ്പെട്ടവന്റെ വേദന. ശരിക്കും കരഞ്ഞു കൊണ്ട ഇപ്പളും കാണുന്നത് 🥺🥺🥺😭😭😭😭😭2023ൽ ആണ് ഈ കാണുന്നത് ഞാൻ ദിവസം കേൾക്കും 🥺🥺🥺
നമ്മുടെ എല്ലാം എല്ലാമായ മണിമുത്തി നെക്കുറിച്ചു ഒരുപാട് വാക്കുകൾ ഇവിടെ കുറിക്കാണും എന്ന് ഉണ്ട്.പക്ഷേ കഴിയുന്നില്ല മനസിനകത്തു ഇപ്പോഴും ഒരു വിതുബ്ബൽ. മരണമേ അങ്ങ് എന്ന് എന്നെത്തേടിഅരികിൽ വരുമോ അന്നുവരെ മറക്കില്ല മരിക്കില്ല ഇ മണിക്കിലുക്കം
മലയാളക്കരയിൽ മറ്റൊരാൾക്കും അവകാശപ്പെടാൻ കഴിയാത്ത സ്നേഹവും വിശ്വാസവും ഉള്ള മനുഷ്യസ്നേഹി 😢നമുക്ക് മുൻപ് മരിച്ചവരെ കാണാൻ അവസരമുണ്ടെങ്കിൽ ഞാൻ ആദ്യം അന്വേഷിക്കുന്ന മുഖം ❤️love u ചേട്ടാ.. ❤️❤️❤️❤️😢😢
ദൈവമേ ഇദ്ദേഹം മരിക്കണ്ടേ യിരുന്നു..... എത്ര പാവങ്ങൾക്ക് സഹായിച്ച ആളായിരുന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇനിയും കുറെ പാവങ്ങളും കൂടി രക്ഷപ്പെടാമായിരുന്നു❤❤❤❤❤❤❤
Kalabhavan sir introduction in tamil Movie Marumalarchi, Jemini, Vel, aaru,anniyan,kuthu, puthiya geethai,enthiran, semaragalai, In hero acting SINGARACHENNAI MOVIE Best acting this movie Hero roll ❤️😍Best Villan acting and Body language, mimicry acting 🥹 Miss you sir all tamilnadu, Pondicherry Fans❤️❤️❤️
എന്തൊരു മനുഷ്യൻ ആണ് അല്ലെ 💯😐.. ഓർക്കുമ്പോൾ ഇപ്പളും സങ്കടം വരുവാണ് 💯💯💯😐😐😐
Sathyam ❤️😭😓🤍
After 7years ഇപ്പോഴും ഈ വിഡിയോ കാണണ ഒരുപാട് പേരുണ്ട് . മലയാളികളുടെ സ്വകാര്യ അഹങ്കാരം കലാഭവൻ മണി ❤❤❤
ഇത്രയും വർഷം ആയിട്ടും ഒരു സിനിമ നടൻ മരിച്ചിട്ട് ഓർമിക്കണം എങ്കിൽ ആ നടന്റെ പേര് കലാഭവൻ മണി എന്നായിരിക്കും 💯
മണിച്ചേട്ടൻ
Love 💘 you manichetta
2021ഈ വീഡിയോ കാണുന്നവർ ഉണ്ടോ. മണിച്ചേട്ടൻ uyir❤️
Yes
Und
Njaan😂😂
എത്ര വർഷം കഴിഞ്ഞാലും മണിച്ചേട്ടന് തുല്യം മണിച്ചേട്ടൻ maaaàaathram
ഞാനും
സ്റ്റേജിൽ നിന്ന് പാട്ടും പാടി ഇറങ്ങി 2 step ഓക്കേ ഇട്ടു പാടാൻ മണി ചേട്ടൻ കഴിന്നേ ഒള്ളു വേറെ ആരും 😍😍😍😍😍😍😍😍❤️
Mani chettan nda stage power adh Vera Anne bro
'മരിക്കുമ്പോ ആരും ഒന്നും കൊണ്ടുപോകില്ല എന്ന് പറയുന്നത് തെറ്റാണ്.. മണി പോയപ്പോള്‍ കുടെ കൊണ്ടുപോയത് മണിയെ സ്നേഹിക്കുന്നവരുടെ സന്തോഷവും ചിരിയുമാണ് ' :(
sathiyanuManicheattanAllavarudaumsathoshavmManasumkodupoye.enumMarakanpattunillalomanichettaaaaaa
Sathyam👍🏻😖
Sathyam
Athu thanne
@@shylajakuwait7975 999oo
ഓടിയൻസിന്റെ മനസ് അറിഞ്ഞു വിളമ്പാൻ മണിച്ചേട്ടൻ കഴിഞ്ഞേ ആരും ഉള്ളു ♥❤
6👍q👍
ഒരിറ്റ് കണ്ണുനീർ വരാത്തവരുണ്ടോ 🥺മണിച്ചേട്ടൻ ഒരിക്കലും മായാത്ത ഓർമയാണ് 💖💖💖🥺🥺🥺
Njan undu bro ente manichettann😞😞😞😞😞
കലാഭവന്‍ മണി❤️❤️ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല മരണം കൊണ്ട് പോയി എന്ന് 😭😭
😭😭
😭😭😭
😩
സത്യം 🥺
@@elliyasbos5363 very good
എത്ര വർഷം കഴിഞ്ഞാലും മണിയെ മറക്കാൻ പറ്റില്ല 😭😭
സത്യം മണി ചേട്ടൻ ♥️♥️♥️
അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു😔😔😔😔
😭😭😭😭😭
😢😔😔
😭
സത്യം
Yes
ഇനി ഒടിയൻസിന്റെ ഒപ്പം നിന്ന് പാടാൻ ആരുണ്ട് ഇതു പോലെ ആരും ഉണ്ടാവില്ല സത്യം മറക്കില്ല മണിച്ചേട്ട നിങ്ങൾ തന്ന ഓർമ്മകൾ I Love You🥰
ഈ കമന്റ് കാണുമ്പോൾ കൂടുതൽ സങ്കടം വരുന്നു നിങ്ങൾ പറഞ്ഞത് ശരിയാ ഇനി ഇങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യുമോ 😢
മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല
Ondu manichettanepppole thanne preseetha chalakkudi
Manichettan uyir 🥰🥰🥰😘😘😘🌹
Preseetha chechii 🥰🥰🥰😘😘😘
വിനയത്തിന്റെ പ്രദീകം 😣💞
ജനമനസ്സുകളിൽ മരണമില്ലാത്ത നന്മമരം മണിച്ചേട്ടൻ 🙏🙏🙏🙏🙏
മണിച്ചേട്ടനെ ഇഷ്ടപ്പെടുന്ന ആയിരങ്ങൾ മനുഷ്യസ്നേഹിയായ ആ വലിയ മനുഷ്യന്റെ ഓർമ്മകൾ എന്നും നില നിൽക്കാൻ.....
എന്ന്
അരുൺ
Mani ചേട്ടാ മരിച്ചിട്ടും മറക്കാൻ കഴിയുന്നില്ല ഈ 5 yr കഴിഞ്ഞിട്ടും 😔😔😔😔❤️❤️❤️❤️😔😔😔😔😔😔😔😔😔.... ഇപ്പോഴും mani ചേട്ടൻ ഉണ്ടായിരുന്നു ങ്കിൽ.....
Correct
Athe
⁰
0
@@sujasamson3409 to uooyetipp
പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഇഷ്ടം ആണ് മണിച്ചേട്ടനോട്... എന്തിനാ മണിച്ചേട്ടാ ഇത്ര നേരത്തെ പോയത്. ഞങ്ങളുടെ സന്തോഷം അല്ലെ കൂടെ കൊണ്ട് പോയത് 😪😪😪😪😪💔💔💔
മലയാള മനസ്സുകളിൽ എന്നും മരണമില്ലാത്ത പാവങ്ങളുടെ രാജകുമാരൻ കലാഭവൻ മണി ചേട്ടൻ
ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞിട്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ഇപ്പോഴും സങ്കടമാണ്. ഞാൻ മരിക്കുവോളം ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ 😢😥
എന്താണ് പറ്റിയതെന്ന് മനസിലാകു ന്നില്ല........
ഞാനും 😘 മണി ചേട്ടാ ❤
മണിച്ചേട്ടനെപ്പോലെ മണിച്ചേട്ടൻ മാത്രം 😔😔😔
മണി ചേട്ടന്‍ ഒരു വലിയ പ്രതിഭ ആയിരുന്നു എന്നും എന്റെ മനസ്സില്‍ ഉണ്ടാകും
തേച്ചാലും മാച്ചാലും മനസിന് പോകാതെ ഒരാളാണ് മണിചേട്ടൻ😢😢😢😢
മണിച്ചേട്ടൻ ഹെറ്റേഴ്സ് ഇല്ലാത്ത നടൻ
മലയാളത്തിൽ ഈ ഒരു നടന് കിട്ടിയ കരളിൽ നിന്നുമുള്ള നിറഞ്ഞ സ്നേഹം ഇനി ഒരായിരം ജന്മം വേറൊരു നടന് കിട്ടില്ല 👍🏻👍🏻👍🏻👍🏻100%ഉറപ്പ്
🥹
മരിച്ചാലും ജീവിക്കുന്ന ഒരാളെ ഉള്ളു അതു നമ്മുടെ മണിച്ചേട്ടൻ ആണ്
| Love You മണിച്ചേട്ടാ
ഞങ്ങളുടെ ഹൃദയത്തിൽ മരിക്കാതെ നിലകൊള്ളുന്ന ഞങ്ങളുടെ ചങ്ക്
മണിച്ചേട്ടന്റെ പാട്ട് കേട്ടാൽ അറിയാതെ dance കളിച്ചു പോകും. Miss u മണിച്ചേട്ട. 😭
മണി chettan അല്ലാതെ വേറെ ആരും ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി വരില്ല ഒരിക്കലും.
സങ്കടം തോന്നുമ്പോൾ ഒക്കെ യൂട്യൂബിൽ കേറി അടിക്കും kalabavan mani songs എന്ന്..... അങ്ങനെ ഒരു ചെറുപുഞ്ചിരിയോടെ മുഴുവനും ഇരുന്നു ആസ്വദിക്കും..... Really miss you mani chetta 😑😑
അന്നേരം ഒന്നുടെ സങ്കടം ആകും
*വേറെ ആരുടെടാ ഈ മുത്തിനെ വെല്ലാൻ* miss you മണിച്ചേട്ടാ 😢💔💔💔
really missing from the bottom of my heart.... manichetta , ingane oru vishamam mattu nadanmaar antharichappol undayittilla.RIP......RATHER GOOD HUMAN BEING....
മലയാളത്തിൻറെ അഭിമാനം......,
നികത്താനാവാത്ത നഷ്ടം........,
ഒരിക്കലും മറക്കാൻ കഴിയില്ല.....!
THE VERSATILE MANI MUTH .....a true legend.......ever livedin kerala......... pranamam....
ഒന്നുംകൂടി തിരിച്ച് വന്നാൽ മതിയായിരുന്നു എന്ന് കൊതിച്ച് പോയ ഒരേഒരു കലാകാരൻ...മിസ്സ് u
നല്ല മനസ്സിന് മരണം ഇല്ല;manichettan സ്വർഗത്തിൽ സുഖം ആയിരിക്കട്ടെ 💞💞💞💞💞
Mani chetta.. I really miss you from the bottom of my heart. I love so much. l always wanted to meet you.. but never happened.
Me too...he was a rarity indeed...
ഇപ്പം വീഡിയോ കാണുന്നവർ ഉണ്ടോ
മണിച്ചേട്ടൻ ഉയിർ 😔😊🙏
അങ്ങനെ മറക്കാൻ പറ്റുമോ നമ്മുടെ മണി ചേട്ടനെ എത്ര കാലം കഴിഞ്ഞാലും കാണും
🙏❤❤
@@jijeshprasad9286 ❤️
@@prasanthankottuvilakam8026 ❤️❤️
Ond nan ond mani Chettan katta aarathakan katta oyr
Love you മണിച്ചേട്ടയ്
ഈശ്വരാ എന്തു കഷ്ടമാണ് സഹിക്കാൻ പറ്റുന്നില്ല
അറിയില്ലെങ്കിൽ പറഞ്ഞു തരാം ഒരു സ്റ്റേജ് മണിയുടെ കയ്യിൽ കൊടുത്താൽ ഓഡിയൻസ് എന്നവരെ എത്ര സമയം വേണേലും പിടിച്ചു നിർത്തി കഴിവ് കാണിക്കാൻ കഴിവുള്ള ഒരേ ഒരു വ്യക്തി legend
നഷ്ടം മലയാളികൾക്ക്😣😣😣
മണിച്ചേട്ടൻ സ്റ്റേജിൽ ആറാടിയ കാലം 😍😍😍😘😘😘😘
Mani chettande പാട്ട് മനസ്സിന് ഒരു വികാരമാണ് ❤❤❤
Silent starting.... Rocking 🎸🎶🎶🎸🎶🎶ending... @every shows...That's Mani chettan... 👌👌👌
പകരം വെക്കാനില്ലത്ത കലാകാരൻ
അതിലപ്പുറം നിഷ്കളങ്കതയും ഓർക്കാൻ പോലും കഴിഞ്ഞുകൂടാ
മണിചേട്ടൻന്റെ ജീവൻ നഷ്ടമായ ദിവസം 🙏🙏🙏
മരിക്കാത്ത ഓർമകളുമായി എന്നും ഉണ്ടാകും മണിച്ചേട്ടാ 🙏🙏
കാണികളെ കയ്യിലെടുക്കുന്ന കലാകാരൻ, ഇനി ഇല്ല ഇതുപോലൊന്ന് 😢
മലയാളികളുടെ തീരാ നഷ്ടം. മണിച്ചേട്ടൻ
ഈ മനുഷ്യനെ കാണുമ്പോൾ ഇപ്പോഴും സങ്കടം വരും ❤
This is why people say that artist lives through his art....manichettan still lives in the mind of all malayalis
മണിച്ചേട്ടാ.. വല്ലാതായി പ്പോകുന്നു ഇപ്പോഴും
Ee covid kalagattathilum, kazhinja pralayathilum ee manushyan indaayrunnel orupadu perkkku, orupaadu perkkku upakaramaayene....... Allelum nalla manushyareyokke padachon nerathe angu moopardautheku vilikkum.... Karanam avare padachonu athtrem ishtam aayondaan....
Nostalgic memories, still remains in all of our heart till our last breath
That's true
2024 ലും.. ഇതിന്റെ freshness♥️😢
Yes
മണിച്ചേട്ടന്റെ മരണം മറക്കാൻ കഴിയില്ല
Excot ചേട്ടന്മാർ പൊളിയാ മണി ചേട്ടന്റെ സുരക്ഷ കണ്ണ് ഇമാ വെട്ടാതെ ശ്രദ്ധിക്കുന്നുണ്ട് 🥰😫
ഒരിക്കൽ എങ്കിലും ഒറ്റ തവണ നേരിട്ട് കാണാൻ കഴിഞ്ഞില്ല എന്ന സങ്കടം ബാക്കിയാക്കി ഈ മനുഷ്യ സ്നേഹി എവിടെയോ പോയി മറഞ്ഞു 😥 മറക്കില്ല മണിച്ചേട്ടാ ഒരിക്കലും 😥
മരിക്കില്ല ഒരിക്കലും ഈ മണി മുത്ത് 😭😭🌹🌹🌹
ഒരിക്കലും മറക്കാത്ത ഓർമ്മകൾ
ജനഹൃദയങ്ങളിൽ ഇപ്പോഴും മണി ചേട്ടന്റെ പാട്ടുകൾ 😪
കണ്ണുനിറഞ്ഞു 😔
മണിച്ചേട്ടൻ മരിച്ചിട്ടില്ല എന്നും മനസ്സിൽ ഉണ്ട് 🌹🌹🌹❤
Pavam nammude manichettan... Manichettaa😘😘😘
മറക്കാൻ പറ്റുന്നില്ല മണി ചേട്ടാ...
அய்யோ திரு.கலாபாவண் மணி அவர்களின் மறைவு என்னால் தாங்கமுடியவில்லை ஏற்றுகொள்ளவும்முடியவில்லை
മണിച്ചേട്ടാ
ഇപ്പോൾ കലാഭവൻ മണി വേണമായിരുന്നു കാരണം അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഇപ്പോൾ ഉള്ളത്തും, മറ്റുള്ളവർ ചെയുന്നത്. സുരാജ് ,ജോജു , കലാഭവൻ ഷാജോൺ,ചെമ്പൻ വിനോദ് ഓക്കേ ഇപ്പോൾ ചെയുന്ന പല കഥാപാത്രങ്ങളും ജീവിച്ചിരുപ്പുണ്ടായിരുനെങ്ങിൽ അദ്ദേഹം ചെയ്യാൻ സാധ്യത ഉള്ള ആണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട് 💔😔😢
Such a nice human being.down to earth person
2:00 🥺🥺🥺🥺 aarengilum irikuvaa ingae ippol athaan msmmude manichettan ❤️❤️❤️❤️❤️❤️❤️
Brilliant and versatile Actor,best singer,best mimicry artist,lyricist,script writer,music composer, good human being, humble person,real life hero. Auto driver to south indian super star
Love you mani chetta. 💖💔
Still I m feeling
Very good actor and good human being
2016 , മാര്‍ച്ച് 6 ഈ പകരക്കാരനില്ലൊത്ത പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞ ദിവസം ..
മറക്കില്ല മണിച്ചേട്ടനെ
ഇങ്ങനെ ഒരു കലാകാരൻ ഇനി ഉണ്ടാവുമോ 😢
മലയാളികൾ ഒരിക്കലും മറക്കാത്ത നമ്മുടെ സ്വന്തം മണി ഏട്ടൻ 😍😍😘
manichetta...orupadu...orupadu..orupadu miss cheyunnu.....love u so much...
മാസ്മരിക സ്വരത്തിന് ഉടമയായിരുന്നു നമ്മുടെ മണിമുത്ത്. ആ സ്വരത്തിൽ ഒന്ന് മൂളിയാൽ പോലും അതിനൊരു ഈണമുണ്ടാകും. അത് മലയാളിയുടെ ജീവതാളം ആയിരുന്നു ❤️
മമ്മൂക്ക ❣️kalabahavan mani 🥰🤩
உண்மையிலேயே நல்ல மனிதர் அண்ணன் கலாபவன் மணி
സത്യം പറഞ്ഞാൽ ഇങ്ങോരെ video full ഇരുന്നു കാണാൻ പറ്റുന്നില്ല കാരണം ആ മുഖം കാണുമ്പോൾ എന്തോ കൂടെപിറപ്പിനെ നഷ്ടപെട്ട ഒരു സഹോദരനെ നഷ്ടപ്പെട്ടവന്റെ വേദന. ശരിക്കും കരഞ്ഞു കൊണ്ട ഇപ്പളും കാണുന്നത് 🥺🥺🥺😭😭😭😭😭2023ൽ ആണ് ഈ കാണുന്നത് ഞാൻ ദിവസം കേൾക്കും 🥺🥺🥺
നമ്മുടെ എല്ലാം എല്ലാമായ മണിമുത്തി നെക്കുറിച്ചു ഒരുപാട് വാക്കുകൾ ഇവിടെ കുറിക്കാണും എന്ന് ഉണ്ട്.പക്ഷേ കഴിയുന്നില്ല മനസിനകത്തു ഇപ്പോഴും ഒരു വിതുബ്ബൽ. മരണമേ അങ്ങ് എന്ന് എന്നെത്തേടിഅരികിൽ വരുമോ അന്നുവരെ മറക്കില്ല മരിക്കില്ല ഇ
മണിക്കിലുക്കം
Kalabhavan Mani sir video eppozhum kanunu we miss him so much he is a real Legend 🤩🥰
ചിരിയും സങ്കടവും ഒക്കെ വരുന്നത് മണി ചേട്ടൻ്റെ ലൈവ് സ്റ്റേജ് പെർഫോമൻസ് കാനൂബോൾ ആണ് 😢
മലയാളക്കരയിൽ മറ്റൊരാൾക്കും അവകാശപ്പെടാൻ കഴിയാത്ത സ്നേഹവും വിശ്വാസവും ഉള്ള മനുഷ്യസ്നേഹി 😢നമുക്ക് മുൻപ് മരിച്ചവരെ കാണാൻ അവസരമുണ്ടെങ്കിൽ ഞാൻ ആദ്യം അന്വേഷിക്കുന്ന മുഖം ❤️love u ചേട്ടാ.. ❤️❤️❤️❤️😢😢
Manichettan eppo ഓടയിരുനാക്കില്ല എന്ന് ആഗ്രഹം
തോന്നുന്നവർ ലൈക് adi
ദൈവമേ ഇദ്ദേഹം മരിക്കണ്ടേ യിരുന്നു..... എത്ര പാവങ്ങൾക്ക് സഹായിച്ച ആളായിരുന്നു ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇനിയും കുറെ പാവങ്ങളും കൂടി രക്ഷപ്പെടാമായിരുന്നു❤❤❤❤❤❤❤
മരിച്ചാലും 😢മറക്കാൻ കഴിയാത്ത മണിനാദം ❤😢.. ഒരിക്കൽ പോലും കാണാൻ പറ്റാത്തതിന്റെ വിഷമം മരിക്കുന്നതു വരെ ഉണ്ടാകും 😢😢😢
ഒരു അതുല്യ പ്രതിഭ കലാഭവൻ മണി 🙏🙏🙏💞💞💞💞💞💞🙏🙏🙏🌹🌹🌹
മണി മുത്ത് മലയാളികളുടെ സ്വന്തം വല്യേട്ടൻ ആയിരുന്നു ,,,സ്,,😒😒😒☹️☹️☹️😪😪😪🤧🤧🤧😪😪😪😭😭😭😭😭😰😰😢😢😥😥
2024 ൽ ഒന്നുകൂടി കേട്ടു. Miss u mani chetta ❤
2024 kannuvaruundo😊😊❤
S
ഒരിക്കൽ കാണാൻ ആഗ്രഹം ഉണ്ട് ആയിരുന്നു എനിക്ക് മണിച്ചേട്ടനെ 😭
ഒരു സാദാരണ മനുഷ്യൻ ഇത്രയും ഓളം ഉണ്ടാക്കണമെങ്കിൽ പുള്ളിയുടെ റേഞ്ച്🙏🙏❤️
Mani chettan uyir 😍😍😍
*ഒരുപാട് വിഷമമം ഉണ്ട് പല അവാർഡ് videos കാണുമ്പോളും ഈ മുത്തിനെ ആ ആൾക്കൂട്ടത്തിൽ കാണുന്നിലല്ലലോ എന്ന് ഓർകൊമ്പോൾ 🙂😔*
എന്ത് പറയാൻ എൻ്റെ chunk ആയിരുന്നു ആയുസില്ല സ്വയം നശിച്ചു പാവം legend you are living in our hearts🥰💕
I am hyderabad but kalabhavan mani big fan of you we miss you so much
Mis uu mani chatta aa sound kakunapam nalla feel aavunu mani chatta 😭😭😭😭
Kalabhavan sir introduction in tamil Movie Marumalarchi, Jemini, Vel, aaru,anniyan,kuthu, puthiya geethai,enthiran, semaragalai, In hero acting SINGARACHENNAI MOVIE Best acting this movie Hero roll ❤️😍Best Villan acting and Body language, mimicry acting 🥹 Miss you sir all tamilnadu, Pondicherry Fans❤️❤️❤️
Love from a fan from tamilnadu
I show one time Manikulukkam in Sharjah cricket stadium............. Thanks theLoard.
2024 ill kanunnvar oddoo
Yes🙂🫂
Really you are great
I am watching rt now At 11.58 pm Indian time
Miss u bro
കലാഭവൻ മണി ചലക്കുടിക്കാരൻ ചങ്ങാതി ആദരാഞ്ജലികൾ 🌹😭😭😭
Any one 2025 ❤
❤❤
ഉണ്ട് ഉണ്ട് ഇവിടെ 👀🥰