പാട്ട് പാടുമ്പോൾ മഴയോ മഴ വെള്ളമോ ഒരു പ്രശ്‌നമേയല്ല മണിചേട്ടന് | Kalabhavan Mani | Songs | Perfomence

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 200

  • @mariya7392
    @mariya7392 2 ปีที่แล้ว +146

    ആ വെള്ളത്തിൽ ഇരുന്നു മണിച്ചേട്ടന്റെ പാട്ട് കേൾക്കാൻ ഇരിക്കുന്ന ജനത്തിന്റെ സ്നേഹം അതാണ് പച്ചയായ മനുഷ്യൻ

    • @SHAHUL767
      @SHAHUL767 5 วันที่ผ่านมา

      വിനയം കൊണ്ട് മഹാനായ മണിച്ചേട്ടൻ ❤❤❤

  • @sarv778
    @sarv778 3 ปีที่แล้ว +205

    എല്ലാവരുടെയും Focus തന്നിലേക്ക് മാത്രം പിടിച്ചുനിർത്താൻ കഴിവുള്ള കലാകാരൻ.... ആ അംഗീകാരം എന്നും മണിചേട്ടന് സ്വന്തം
    🥺💙

  • @mansooralikaloor4890
    @mansooralikaloor4890 2 ปีที่แล้ว +134

    ഈ വെള്ളമൊന്നും എനിക്കൊരു പ്രശ്നമില്ല ഇതിലും ചോർന്നോഴുകിയ വീട്ടിൽ കിടന്നവനാ ഞാൻ 😢😢 മിസ് യു മണിച്ചേട്ട 😢🙏

  • @lijinasiyad7194
    @lijinasiyad7194 3 ปีที่แล้ว +729

    മണിച്ചേട്ടനെ ഇഷ്ട്ടം ഉള്ളവർ ഇത്രയും ഉള്ളോ

  • @yehsaoo5243
    @yehsaoo5243 2 ปีที่แล้ว +89

    ആ വെള്ളത്തിലേക്ക് ഇറങ്ങുന്ന നടന്മാർ പോയിട്ട് ഏതെങ്കിലും ഗായകർ ഇറങ്ങുമോ ഇതുപോലെ❤️

    • @jobypthomas910
      @jobypthomas910 2 ปีที่แล้ว +13

      100%ശെരിയായ കാര്യം ആണ്. ഇന്നും നൊമ്പരം മാത്രം മണി ചേട്ടാ 😭😭😭😭😭😭😭😭😭

    • @rodindigitalsystems1340
      @rodindigitalsystems1340 2 ปีที่แล้ว +6

      അതാണ് മണി ❤

    • @eyemax2285
      @eyemax2285 14 ชั่วโมงที่ผ่านมา

      യേശുദാസ് ഒരുപ്രാവശ്യം സ്കൂളിൽ വന്നപ്പോൾ ഗ്രൗണ്ടിൽ മഴവെള്ളം ഇറങ്ങാതെ തിരിച്ചുപോയിരുന്നു അന്ന് അതൊരു വാർത്തയായിരുന്നു

  • @vaigaworld3136
    @vaigaworld3136 2 ปีที่แล้ว +104

    മണിച്ചേട്ടന്റെ പാട്ടുകേൾക്കുമ്പോളും മണിച്ചേട്ടനെ കാണുമ്പോഴും ഒരു പ്രതേക എനർജി യാണ്.....

  • @pushpancp509
    @pushpancp509 3 ปีที่แล้ว +70

    മണിച്ചേട്ടാ ഉമ്മ ❤️

  • @kavithakamaladas4035
    @kavithakamaladas4035 3 ปีที่แล้ว +95

    ഇന്നും സ്നേഹം.. ഓർമകളിൽ മണി ചേട്ടൻ...

  • @nandum9407
    @nandum9407 3 ปีที่แล้ว +77

    മണിച്ചേട്ട അങ്ങ് അസ്തമിക്കാത്ത . സൂര്യ നാണ് ഇപ്പോഴും ജ്വലിച്ചു. നിൽക്കുന്നു

  • @mobilphon6677
    @mobilphon6677 2 ปีที่แล้ว +18

    മണിച്ചേട്ടാ miss you ഇനിയില്ല ഇത് പോലെ ഒരു കലാകാരൻ

  • @arjunkannan2089
    @arjunkannan2089 2 ปีที่แล้ว +7

    ഏത് നടനാ ഇങ്ങനെ പാട്ടുകൾ പാടി ജനങ്ങളെ സന്തോഷിപ്പിക്കുന്നത്
    മണി ചേട്ടൻ ❣️❣️❣️

  • @manukuttan6826
    @manukuttan6826 ปีที่แล้ว +4

    മണിച്ചേട്ടൻ ആളുകൾ ഇടയിൽ ഇറങ്ങിയപ്പോൾ എല്ലാവരുടെയും സന്തോഷം 😘😘

  • @ChandranChandran-vi3fp
    @ChandranChandran-vi3fp 2 ปีที่แล้ว +40

    മണ്ണിന്റെ മണമുള്ള കലാകാരൻ

  • @gafoorgaff1543
    @gafoorgaff1543 2 ปีที่แล้ว +16

    കലാഭവൻമണി ഇന്നും ഞങ്ങളുടെ മനസ്സിൽ മരിച്ചിട്ടില്ല ❤️❤️

    • @sureshkumarn8733
      @sureshkumarn8733 2 ปีที่แล้ว +1

      വല്ലാത്ത നഷ്ടം...

  • @renjir2602
    @renjir2602 2 ปีที่แล้ว +20

    മണിച്ചേട്ടനോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നാണ് ❤❤❤❤❤❤ഇന്നും ജന്മനസുകളിൽ ഒരുപാട് ഓർമകളുമായി മണിചേട്ടൻ ജീവിക്കുന്നു......... 🙏🙏🙏💞💞💞💞💞💞

  • @LijiRahul
    @LijiRahul 2 ปีที่แล้ว +16

    മണ്മറഞ്ഞു പോയാൽ എന്താ മണിനാദം വീണ്ടും മുഴങ്ങു... അത് പോലെ ആണ് മണി ചേട്ടൻ.... നമ്മുടെ ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും എപ്പോഴും ജീവിക്കുന്ന മണിച്ചേട്ടന് പ്രണാമം

  • @archanata6101
    @archanata6101 2 หลายเดือนก่อน +4

    പ്രേക്ഷകരെ ഇത്രത്തോളം ആസ്വദിപ്പിച്ചിട്ടുള്ള ഒരേ ഒരു കലാകാരൻ.....ഇന്നത്തെ ലൈറ്റ്‌സും പടുകൂറ്റൻ സ്റ്റേജും ഒന്നും ഇല്ലാതിരുന്നിട്ടും ഇപ്പോ ആസ്വദിക്കുന്നതിനേക്കാൾ ആയിരം ഇരട്ടി ആളുകൾ കലയെ ആസ്വദിച്ചിരുന്ന കാലം....

  • @hemavino8720
    @hemavino8720 3 ปีที่แล้ว +22

    Manichettan uyir😘😘😘

  • @satheeshmohan4348
    @satheeshmohan4348 2 ปีที่แล้ว +8

    ഒരു നല്ല മനസ്സിനുടമ.ഭൂമിയുള്ളിടത്തോളം കലം..മനുഷ്യർ മണിചേട്ടനേ ഓർമ്മിക്കും,❤️💙💚💛🧡🖤💜💟💚❤️💙💜🧡💛❣️

  • @rajulariyas3979
    @rajulariyas3979 2 ปีที่แล้ว +10

    കണ്ണ് നിറയാതെ കേൾക്കാൻ കഴിയുന്നില്ല 😥😥

  • @jophysuresh8009
    @jophysuresh8009 2 ปีที่แล้ว +30

    ഒത്തിരി ഇഷ്ട്ടായിരുന്നു ❤❤❤❤ പറയാതെ പോയല്ലോ മണിച്ചേട്ടാ 😭😭😭😭

  • @cutecubs-mz9px
    @cutecubs-mz9px 2 ปีที่แล้ว +6

    ഇത്രയും മിസ്സ് ചെയ്യുന്ന ഒരു നടൻ ഒരു കലാകാരൻ ഇല്ല...😔

  • @vipinpp7324
    @vipinpp7324 3 ปีที่แล้ว +22

    Mani chettan♥️♥️♥️

    • @subrahmanian577
      @subrahmanian577 2 ปีที่แล้ว

      ലോകം ഉള്ള കാലം മണിനാദം മുഴങ്ങിക്കൊണ്ടിരിക്കും മറ്റാർക്കും ആ സൗഭാഗ്യം ലഭിക്കില്ല

  • @simirj1662
    @simirj1662 3 ปีที่แล้ว +48

    ഓർമകൾക്ക് പ്രണാമം

    • @sojiw1873
      @sojiw1873 2 ปีที่แล้ว +1

      ❤❤❤❤❤❤

  • @Nahaz_J
    @Nahaz_J 3 ปีที่แล้ว +20

    He is still living in our hearts🤍

  • @unnikuttan1475
    @unnikuttan1475 3 ปีที่แล้ว +12

    Ariyathe kannunirayuna nimisham 😊😊

  • @UshaKunju-td4ru
    @UshaKunju-td4ru 2 หลายเดือนก่อน +1

    ഒരിക്കലും മറക്കാൻ പറ്റൂല. ❤️❤️❤️❤️❤️

  • @vinodbafna1017
    @vinodbafna1017 2 ปีที่แล้ว +5

    Manichettan eshtam orupaad🥰😘🥰🌹

  • @artist6049
    @artist6049 2 ปีที่แล้ว +2

    എത്ര ഉയരങ്ങളിലെത്തിയാലും മനുഷ്യത്വം മറക്കാത്ത കലാകാരൻ😨❤

  • @thanafc5799
    @thanafc5799 2 ปีที่แล้ว +15

    ഇന്നും ഉണ്ടായിരുന്നു എങ്കിൽ ഇത് പോലെ എത്ര എത്ര ഗാനങ്ങൾ മലയാളത്തിനു കിട്ടിയിരുന്നേനെ... മണി ചേട്ടാ ഇഷ്ടം നമ്മുടെ കാലം നിങ്ങളെ കൊണ്ട് മനോഹരമായിരുന്നു ❤️❤️❤️

  • @goput2616
    @goput2616 2 ปีที่แล้ว +10

    ഇതുവരെ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല.... Miss you ഇക്കൊല്ലം നമ്മക്ക് song 👌🏻👌🏻ഒരുപാടിഷ്ട്ട

  • @vipinbenny2667
    @vipinbenny2667 3 ปีที่แล้ว +26

    We all die one day without even know by anyone else other than our our local circle. Look at him. He is still living. Talking. It's really happy to see him again. Kalabhavan mani.

  • @vijayakumar8235
    @vijayakumar8235 2 ปีที่แล้ว +5

    എന്റെ പൊന്നു മണിച്ചേട്ടാ 😍😍😍😍😍

  • @2976nsjjdj
    @2976nsjjdj 2 หลายเดือนก่อน +1

    ഈ വെള്ളം എനിക്കൊരു പ്രശ്നമല്ല ഇതിലും ചോർന്നോഴുകുന്ന വീട്ടിൽ കിടന്നവനാണ് ഞാൻ... 😢♥️

  • @fantasy__66
    @fantasy__66 2 หลายเดือนก่อน +2

    Miss you manichettaa😢

  • @kalidask.dileep6954
    @kalidask.dileep6954 3 ปีที่แล้ว +23

    മണിച്ചേട്ടൻ ഇഷ്ടം 😘💕💕💕💕😭😭😭😭

  • @maradonarafi
    @maradonarafi 2 ปีที่แล้ว +8

    ♥️മണിച്ചേട്ടൻ

  • @DrChandrua999
    @DrChandrua999 2 ปีที่แล้ว +5

    Simple and pure hearted manichettan

  • @kanchanapv8511
    @kanchanapv8511 3 ปีที่แล้ว +8

    Ethra kandaalum mathivarukayilla ❤️❤️❤️❤️❤️

  • @vaishu____kukku7485
    @vaishu____kukku7485 2 ปีที่แล้ว +5

    Power anutto mani chettan

  • @bindhukishor1086
    @bindhukishor1086 2 ปีที่แล้ว +4

    Sarikkum manichettanta songs kelkumbol sankadam varum. 🙏🙏🌹🌹🌹🌹🌹

  • @prathibapa69
    @prathibapa69 2 ปีที่แล้ว +5

    മണിച്ചേട്ടൻ 😘🤍🤍🤍🤍🤍

  • @adampaul8288
    @adampaul8288 2 ปีที่แล้ว +4

    Mani chettan superrrrrrrr

  • @biniltb6562
    @biniltb6562 11 หลายเดือนก่อน +2

    🙏🙏🙏🙏🙏👍👍

  • @jazimvarkala3567
    @jazimvarkala3567 ปีที่แล้ว +1

    ♥️♥️♥️♥️♥️miss you manichettaa 😪😪😪

  • @minibhuvanendran5322
    @minibhuvanendran5322 3 ปีที่แล้ว +12

    ❤️❤️🌹💐🌹❤️❤️

  • @ManavMV
    @ManavMV 7 หลายเดือนก่อน

    1:12, 3:52 ✨ ee feel okke paattukaaranenn paranj ahangaaram kaanich nadakkunnavarkk polum nadakkilla. Enthfeela manichettaa💖 alinj povum. What a singer, What an actor🌹🌹 miss you manichetta😭

  • @shreejithjithu5459
    @shreejithjithu5459 3 ปีที่แล้ว +14

    Love you ummmmmmmma marichalum manasil ninnum mayilla💋💋💋💋💋💋💋💋💓💓💓💓💓💓💓💓💓

  • @കാശിനാഥൻ-ങ1ഴ
    @കാശിനാഥൻ-ങ1ഴ 2 ปีที่แล้ว +3

    ചേട്ടൻ 🙏🙏🙏🙏🙏🙏

  • @GeethaCK-l9t
    @GeethaCK-l9t 4 วันที่ผ่านมา

    Polichu chetta❤❤❤

  • @henochlizbeth745
    @henochlizbeth745 2 ปีที่แล้ว +5

    Manichetta......

  • @psycho_settanworks9532
    @psycho_settanworks9532 3 ปีที่แล้ว +8

    😘😘💕💕💕💕mani chetta🥰🥰😘😘

  • @shaheedshaheed1593
    @shaheedshaheed1593 3 ปีที่แล้ว +10

    🌹🌹🌹🌹

  • @manjureena1751
    @manjureena1751 3 ปีที่แล้ว +6

    Manichettaaaa

  • @lovebird7150
    @lovebird7150 2 ปีที่แล้ว +2

    Mani muthu ♥️♥️♥️♥️♥️♥️♥️♥️

  • @mansoorka.dhosth
    @mansoorka.dhosth 2 ปีที่แล้ว +7

    Oru dhivasathil oru dhivasamengilum oorthu povunna kalaakaran

  • @ഇസ്രായേൽFightingArmy
    @ഇസ്രായേൽFightingArmy ปีที่แล้ว +1

    എന്റെ 14 ആം വയസിൽ ഈ ഗാനമേള ലൈവ് കേട്ട ഞാൻ 😬

    • @shyjumr1012
      @shyjumr1012 ปีที่แล้ว

      ഏത് വർഷമാ ഈ പ്രോഗ്രാം നടന്നെ

  • @mt-fu6jn
    @mt-fu6jn 2 ปีที่แล้ว +4

    മണി ചേ ട്ടൻ മരിച്ചിട്ടില്ല.

  • @Muneer-ge4pr
    @Muneer-ge4pr 4 หลายเดือนก่อน

    മണി ❤❤❤❤❤❤❤❤

  • @jalajammaprakash
    @jalajammaprakash 9 หลายเดือนก่อน

    Othiri entemuthine eshtamane❤❤❤❤

  • @smithadas7958
    @smithadas7958 2 ปีที่แล้ว +3

    Ishtam🥰

  • @paulosem.a9409
    @paulosem.a9409 2 ปีที่แล้ว +2

    Manichettan ❤️❤️🔥🔥🔥

  • @instalive4638
    @instalive4638 ปีที่แล้ว

    എപ്പോഴും കാണുന്നവർ ♥️♥️

  • @alfinah4545
    @alfinah4545 ปีที่แล้ว

    Miss you mani Sir 🙏🙏🙏😢 epozhum unde oroo malayaliude manasilum 😢😢😢 epozhum undayirunel yethra stage programming mani Sir varumayirunnuu ella film acters ne kallum munpil thanne ayirikumarunnuu 😢😢😢😢🙏🙏🙏

  • @shinojshinoj7385
    @shinojshinoj7385 7 หลายเดือนก่อน +1

    Lovu u❤

  • @regeshregesh368
    @regeshregesh368 ปีที่แล้ว

    Ithokea aan the complete actor 😢❤

  • @musthafa666
    @musthafa666 2 ปีที่แล้ว

    ജനമനസ്സുകളിൽ ഇന്നും സ്ഥാനം ❤

  • @mathewsxaviour9199
    @mathewsxaviour9199 2 ปีที่แล้ว +2

    Supper

  • @rajandd2878
    @rajandd2878 2 ปีที่แล้ว +1

    മണി ചേട്ടാ, Supper song

  • @SureshBabu-zt6br
    @SureshBabu-zt6br 2 ปีที่แล้ว +8

    എ ളിമയുള്ള പച്ചയായ കലാകാരൻ 👌👌👌❤️❤️❤️🌹🌹🌹🙋

  • @JaneelaAnil
    @JaneelaAnil 4 หลายเดือนก่อน

    Manichetta❤️❤️❤️❤️

  • @RakeshRakesh-ff5ui
    @RakeshRakesh-ff5ui 2 ปีที่แล้ว +3

    100
    Core

  • @deepudevadasdevadas1090
    @deepudevadasdevadas1090 2 ปีที่แล้ว

    5:31 kannuniranjupoyyy Ente manichetta

  • @OYORider
    @OYORider 2 ปีที่แล้ว +1

    Miss u thalaiva😭😭😭

  • @mss946
    @mss946 ปีที่แล้ว

    Best singer mani boss😢😢

  • @anjushijesh3064
    @anjushijesh3064 2 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vibinwilson8172
    @vibinwilson8172 2 ปีที่แล้ว +2

    Hai

  • @vineethkumarsachu50
    @vineethkumarsachu50 2 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤❤

  • @RenjithraviRenjith
    @RenjithraviRenjith 5 หลายเดือนก่อน

    Stagil ithrayum vibe ulla ore aal manichetten

  • @girijak9836
    @girijak9836 2 ปีที่แล้ว +4

    Nam allavarum manichettante
    Oru patte poolum kelkkathe
    Orudhivasam poolum urangilla....alle.....

  • @psc2008
    @psc2008 ปีที่แล้ว

    മണിച്ചേട്ട..... 🙏🙏🙏🙏

  • @ujwalls8421
    @ujwalls8421 2 ปีที่แล้ว +2

    😘😘😘😘😘😘

  • @vibinwilson8172
    @vibinwilson8172 2 ปีที่แล้ว +2

    Supar

  • @arshidkoothuparamba4764
    @arshidkoothuparamba4764 2 ปีที่แล้ว +3

    💖💖💖

  • @PrakashanTs-n8l
    @PrakashanTs-n8l 6 หลายเดือนก่อน

    Very nice❤🎉😅😅

  • @josmyjosmy4159
    @josmyjosmy4159 ปีที่แล้ว

    Love you❤❤😘

  • @shibukadavila977
    @shibukadavila977 2 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ

  • @ramachandranp8965
    @ramachandranp8965 4 หลายเดือนก่อน

    👍👍👌👌

  • @shijilashijilavpvp3966
    @shijilashijilavpvp3966 2 ปีที่แล้ว

    Missyou😘😘😘😘

  • @sreelalpc1692
    @sreelalpc1692 2 ปีที่แล้ว

    Miss u മണി ഏട്ടാ

  • @HabeebaPanangadan
    @HabeebaPanangadan ปีที่แล้ว +1

    Maniyeishtaman

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 2 ปีที่แล้ว

    മണി മരിച്ചിട്ടും മരിക്കാത്ത ഓർമ

  • @shammimajeed4388
    @shammimajeed4388 2 ปีที่แล้ว +2

    🥰🥰🥰🥰😘😘😘😘😘

  • @bm.ruksanaruksana4113
    @bm.ruksanaruksana4113 2 ปีที่แล้ว +2

    👍

  • @tgabhiff5052
    @tgabhiff5052 2 ปีที่แล้ว

    5month kazhinjittum song kelkkunnavarundo 🥰🥰🥰

  • @psy9770
    @psy9770 ปีที่แล้ว

    മലയാളിക്ക് ഇങ്ങനെ ഒരു muthine ഇനി ലഭിക്കുമോ

  • @unnimkmuniimkm5490
    @unnimkmuniimkm5490 2 ปีที่แล้ว +3

    🙏🙏🙏😔😭😭😭

  • @KrishnaKumar-sg2wl
    @KrishnaKumar-sg2wl 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹

  • @Explore35324
    @Explore35324 2 ปีที่แล้ว

    💙Manichettan🦋

  • @santhoshvr9525
    @santhoshvr9525 9 หลายเดือนก่อน

    ❤️🙏🙏🙏❤️