Ducati Monster 821 Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Ducati Monster 821 Malayalam Review
    Monster Owner: / monster_on_steroids
    Z800 Owner: / unleash_z
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email contact.strell@gmail.com

ความคิดเห็น • 1.3K

  • @strellinmalayalam
    @strellinmalayalam  3 ปีที่แล้ว +362

    Monster Owner: instagram.com/monster_on_steroids/
    Z800 Owner: instagram.com/unleash_z
    പിന്നെ എന്റെ സ്വന്തം പ്രൊഫൈൽ 😄=> instagram.com/iamstrell/

  • @amalns5305
    @amalns5305 3 ปีที่แล้ว +425

    പറഞ്ഞ സമയത്ത് ഇവിടെ ഹാജരായിട്ടുണ്ട്...
    സ്ഥിരം views വന്നു ഒപ്പിട്ട് പോകേണ്ടതാണ് 🤩🤩🤩🤩

  • @MalayalamTechMaster
    @MalayalamTechMaster 3 ปีที่แล้ว +535

    Monster💥

    • @sanjayk7581
      @sanjayk7581 3 ปีที่แล้ว +3

      Machana..😃❤

    • @fasalms22ms58
      @fasalms22ms58 3 ปีที่แล้ว +2

      Nine arum thirij nokinilalao

    • @MalayalamTechMaster
      @MalayalamTechMaster 3 ปีที่แล้ว +3

      @@fasalms22ms58 aarelum okke nokkanano mister comment idunnath🤣🤣🤣🤣

    • @a-j6099
      @a-j6099 3 ปีที่แล้ว +1

      Orennam eduthallo😁

    • @visakh_cs6730
      @visakh_cs6730 3 ปีที่แล้ว

      @motopsyche vaaaa😎

  • @GAMEOVER-fd7bk
    @GAMEOVER-fd7bk 3 ปีที่แล้ว +103

    Strell ആള് നല്ലൊരു ട്രോളൻ ആണ്...😂😂😘😘

    • @thomasjacob9417
      @thomasjacob9417 ปีที่แล้ว

      Sathyam.. sounds like mit

    • @kathoovava9360
      @kathoovava9360 ปีที่แล้ว

      അത് മാത്രം അല്ല വണ്ടി ഇഷ്ടം ഉള്ളവനെ പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് അപാരം ആണ്.

  • @karthikstormop8927
    @karthikstormop8927 3 ปีที่แล้ว +68

    ആശാനേ... ഇനിയും colab വിഡിയോ പ്രതീക്ഷിക്കുന്നു.... 😍😍😍😍😍😍

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 ปีที่แล้ว +113

    ലെ *Ducati Monster : ആദ്യത്തെ ഒന്ന് രണ്ടു ദിവസം strellഉം ആയി അടുത്തില്ല....പക്ഷേ ചെക്കൻൻ്റെ open roadനോടുള്ള ആവേശം എന്നെ മയക്കി എടുത്തു. അങ്ങനെ ഞങ്ങൾ അടുത്തു...😅

  • @PABLO-kx2pf
    @PABLO-kx2pf 3 ปีที่แล้ว +67

    Karikk + strell I'm happy today..😍🤩😁

  • @Jackson-if4he
    @Jackson-if4he 3 ปีที่แล้ว +51

    Careful ആയി ഒബ്സെർവ് ചെയ്ത് (safty 1st) ride ചെയ്യാൻ ഒരു ട്യൂഷൻ എടുത്തൂടെ.. 🤩അങ്ങനെ ഒരു video വളരെയധികം പ്രതീക്ഷിക്കുന്നു 🥰

  • @sirajulmuneerkt7401
    @sirajulmuneerkt7401 3 ปีที่แล้ว +17

    10:19 samsarichukondirikumbol open road kandal pinne onnum parayula agene oru pokka
    Strell ishtam 💞

  • @anumtz2715
    @anumtz2715 3 ปีที่แล้ว +79

    KGF ഡയലോഗ് കൂടി ആയപ്പോൾ തോന്നി വണ്ടി ഒരു കില്ലാടി തന്നെയെന്ന് ❣️❣️🔥🔥🔥🔥🔥🔥🔥🔥

    • @abhinav4635
      @abhinav4635 3 ปีที่แล้ว

      RAGNAROK 🔥🔥🔥

    • @anumtz2715
      @anumtz2715 3 ปีที่แล้ว

      @@abhinav4635 yes

  • @pranavkk8676
    @pranavkk8676 3 ปีที่แล้ว +20

    ലെ സുലൈമാൻ : what's your weakness??
    ലെ strell : open road ❤❤

  • @The.Introverted.Mentor
    @The.Introverted.Mentor 3 ปีที่แล้ว +87

    കരിക്ക് സ്കിപ്പ് ചെയ്തു ഇതു കാണാൻ വരാൻ തക്ക ഒരു മൈൻഡ് സെറ്റിലേക്ക്‌ ഈ മനുഷ്യൻ എന്നെ എത്തിച്ചു
    Strell😍

  • @ajubenjamin4920
    @ajubenjamin4920 3 ปีที่แล้ว +21

    Strell + Open Road = Goosebumps ❤️

  • @harisankarkp
    @harisankarkp 3 ปีที่แล้ว +10

    ഇത് കണ്ടപ്പോൾ പഴേ Scrambler Icon ന്റെ വീഡിയോ ഓർമ്മ വന്നു❤️

  • @sreeraman831
    @sreeraman831 3 ปีที่แล้ว +15

    Yeah Ducati 821 ..it floats like a butterfly , stings like a bee ❣️❣️.. STRELL 💥😍

  • @roshanroy8343
    @roshanroy8343 3 ปีที่แล้ว +254

    സ്ട്രെൽ ബ്രോ മോൺസ്റർ ന്റേ ന്യൂ ലുക്ക് ആണോ അതോ പഴയ ലുക് ആണോ ഇഷ്ടപെട്ടത്😊

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +242

      Pazhaya look thanne 😁

    • @roshanroy8343
      @roshanroy8343 3 ปีที่แล้ว +32

      😪 അതെ ആ റെഡ് ട്രെല്ലിസ് ഇല്ലാതെ എന്ത് മോൺസ്റ്റ്റർ അല്ലേ

    • @afsalshukkoor6794
      @afsalshukkoor6794 3 ปีที่แล้ว +1

      @@roshanroy8343 voooo

    • @roshanroy8343
      @roshanroy8343 3 ปีที่แล้ว +1

      @@afsalshukkoor6794 എങ്കെ പാത്താലും നീ ..🙆🏽‍♂️😂🤣

  • @lalithammak4458
    @lalithammak4458 3 ปีที่แล้ว +16

    Strell bro പഴയ monsterinte look ആണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് ☺️☺️
    video poli👍👍👍

    • @AsilAdnan
      @AsilAdnan 3 ปีที่แล้ว +1

      Yes that was the real Monster.

  • @pranavprathap8961
    @pranavprathap8961 3 ปีที่แล้ว +40

    Waiting for strell and the h2

  • @Noobiegamer-gw2jx
    @Noobiegamer-gw2jx 3 ปีที่แล้ว +37

    Strell: sport mood akkam
    Bike: ente ullil olla shakti purathu varate.(HE MAN)

  • @r_o_h_i_t_h_vr_4686
    @r_o_h_i_t_h_vr_4686 3 ปีที่แล้ว +63

    Poli💥💥രോമം എഴുന്നേറ്റു നിന്ന് ചമ്മക്ക് ച്ചല്ലോക്ക് സ്റ്റെപ് ഇടുന്നു ... Ok bei🏃‍♂️

  • @ഡിങ്കൻ-ഫ1ഛ
    @ഡിങ്കൻ-ഫ1ഛ 3 ปีที่แล้ว +39

    നാല് വർഷം മുൻപ് ഞാൻ FZ 16 എടുത്തത് ducati821 look like modification ചെയ്യാൻ വേണ്ടി ആയിരുന്നു എന്ന് ഈ അവസരത്തിൽ പറഞ്ഞ് പോവുകയാണ് സുർത്തുക്കളേ🤭🤭

    • @AnandA2155
      @AnandA2155 3 ปีที่แล้ว

      Wow❤️

    • @3rdvoidmen594
      @3rdvoidmen594 3 ปีที่แล้ว +1

      Cheytho???

    • @3rdvoidmen594
      @3rdvoidmen594 3 ปีที่แล้ว

      Kidukkachi vandiyanu..entel ind Orange Fz16 Bison 😘

  • @redcandidate__9636
    @redcandidate__9636 3 ปีที่แล้ว +3

    പുതിയ പുതിയ വണ്ടിയോള് ഇറങ്ങിയാലും
    ഇല്ലെലും STRELL ഉം BIKE ഉം അതൊന്നൊന്നര combination ആണ് 🔥

  • @sathyajitharakkal5264
    @sathyajitharakkal5264 3 ปีที่แล้ว +10

    Strell and Open road an underrated love story. ❤️

  • @amalraj-pn8mj
    @amalraj-pn8mj 3 ปีที่แล้ว +10

    Strell first intro il strell title red colour kandapol mansilayi strell on fire

  • @deepusree6929
    @deepusree6929 3 ปีที่แล้ว +12

    That feel when he says "OPEN ROAD"❤️❤️

  • @abhijithvinod9747
    @abhijithvinod9747 3 ปีที่แล้ว +6

    ഒരു 4 വീൽ പ്രാന്തനായിരുന്ന എന്നെ ഒരു ബൈക്ക് പ്രാന്തനും കൂടി ആക്കി മാറ്റിയ വ്യക്തി STRELL😍💝😘

  • @josephgeorge3505
    @josephgeorge3505 3 ปีที่แล้ว +81

    1) What's your opinion abt taking dominar 400
    2) will there be a relaunch of Yamaha R3
    Plzz reply 🥺

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +88

      Dominar 400 nalloru vandiyanu, for touring and city use. R3 irangaan ulla saadhyatha valare kuravanu.

    • @Ad-qj4nw
      @Ad-qj4nw 3 ปีที่แล้ว +14

      Don't wait for R3

    • @josephgeorge3505
      @josephgeorge3505 3 ปีที่แล้ว +6

      @@strellinmalayalam ok thanks bro 👍

    • @AKSHAY-vg8ty
      @AKSHAY-vg8ty 3 ปีที่แล้ว +8

      Dont wait for R3 u can wait mT 03

    • @subinkrishnakt4058
      @subinkrishnakt4058 3 ปีที่แล้ว +3

      @@josephgeorge3505 go for d400 man

  • @mz_captor9459
    @mz_captor9459 3 ปีที่แล้ว +1

    Allenkilum strellinte Ella Ducati videosum thumbnail vere level aanu❤️😎🔥

  • @sangeeth4372
    @sangeeth4372 3 ปีที่แล้ว +6

    Pazhaya strell vedios feel🥰
    And that vedio length is statisfied😍

  • @yatu6455
    @yatu6455 3 ปีที่แล้ว +7

    ഉടനെ ഒന്നും ഒരു വണ്ടിയും വാഗൻ plane ഇല്ലേലും ബൈക്സിനോടുള്ള ഇഷ്ടം കാരണം എല്ലാ റിവ്യൂസും വന്ന് കാണുന്നവരുണ്ടോ 😌

  • @tendorsmalayalam6350
    @tendorsmalayalam6350 3 ปีที่แล้ว +51

    Ottakku vannavan strell ♥️♥️♥️

  • @shamilmohammed7287
    @shamilmohammed7287 3 ปีที่แล้ว +14

    Camera quality has increased keep it up

  • @amarnath_0
    @amarnath_0 3 ปีที่แล้ว +8

    Innu strell ennu എഴുതി കാണിച്ചത് red colour il aahn 😌 💕

  • @ashan9051
    @ashan9051 3 ปีที่แล้ว +5

    Strell inta sound kekumbol oru sugham aanu❤️

  • @vishnuhari4417
    @vishnuhari4417 3 ปีที่แล้ว +150

    Comments വരുന്നത് കണ്ടപ്പോൾ എനിക്ക് തോന്നി ഇത് ലൈവ് ആണൊ എന്ന് പക്ഷെ ഞാൻ പ്ലിഗി..😎😅😆

  • @bristowxavierlm
    @bristowxavierlm 3 ปีที่แล้ว +22

    Z800💚
    Z900💚
    Street Triple🖤
    S1000RR💙❤️
    R1💙
    V4❤️
    MT09 🔥 waiting

  • @soorya0075
    @soorya0075 3 ปีที่แล้ว +14

    Strell
    King👑👑 of Motorcycles

  • @mt_soul_97
    @mt_soul_97 3 ปีที่แล้ว +1

    Channel 1M ആവട്ടെ..😍😘Pever വരട്ടെ 🔥

  • @js8creations
    @js8creations 3 ปีที่แล้ว +10

    പെട്ടന്നായിരുന്നു open road വന്നത്
    അപ്പോൾ തന്നെ strell ഇന്റെ mood മാറി
    പറഞ്ഞു കൊണ്ടിരുന്നത് പോലും മറന്നു 😂😂
    പെട്ടെന്ന് ഒരു"" അന്യൻ "" സ്വഭാവം

  • @ashifanees3643
    @ashifanees3643 3 ปีที่แล้ว +1

    Focus kooduthalum shadowyilek pokunuu.. Strell❤❤❤❤

  • @abaykrishna3804
    @abaykrishna3804 3 ปีที่แล้ว +3

    Monster riding monster 😈
    nice and clean review every second by second liked it very much😍😍

  • @js8creations
    @js8creations 3 ปีที่แล้ว +2

    Thumbnail ഇഷ്ടപ്പെട്ടു
    ♥♥♥ഒറ്റയ്ക്ക് വന്നവൻ monster ♥♥♥

  • @mustaphame7
    @mustaphame7 3 ปีที่แล้ว +33

    എന്റെ പൊന്ന് അണ്ണാ...ആ MT-09 ഒന്നു review ചെയ്യ് ...ഇപ്പൊ വരും ഇപ്പൊ വരും എന്ന് കരുതി ഇരിക്കുവാ....ഒന്ന് Consider ചെയ്യ്...എന്ന്‌ ഒരു പാവം ഞാൻ...😊😊😊

  • @RockOn_8338
    @RockOn_8338 3 ปีที่แล้ว +2

    Appreciative comment on mirror part....♥️♥️👌👌👏👏👈👈

  • @wanderingmallu
    @wanderingmallu 3 ปีที่แล้ว +76

    Clarification. choodaya Ducati moylali njanalla 😂 Ducati heating definitely sucks. but it never heats up if you maintain above 70kmph (which isn't easy on our stupid ass roads)

    • @sharoonm4753
      @sharoonm4753 3 ปีที่แล้ว +8

      😂😂
      Njan adyam vicharichath wandering malluvine aanu

    • @kolamaash2736
      @kolamaash2736 3 ปีที่แล้ว +3

      Ok. This comment needs to be pinned

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +40

      Le Wandering mallu : ini ithum ente thallayilavumallo 😂

    • @wanderingmallu
      @wanderingmallu 3 ปีที่แล้ว +9

      @@strellinmalayalam vechitund njan 🔫

    • @anaschethallur7050
      @anaschethallur7050 3 ปีที่แล้ว

      പോസ്റ്റ് ചെയ്ത കമന്റ് പിൻവലിച്ചിരിക്കുന്നു...ആഹ്ലാദിപ്പിൻ...🤣

  • @jobebop
    @jobebop 3 ปีที่แล้ว +1

    My most waited strell vlog ,Waited so long 😊. Thank you strell for this vlog

  • @Nonameok880
    @Nonameok880 3 ปีที่แล้ว +6

    Kerala boy യുടെ face കാണാൻ കുറേ wait ചെയ്തു ഒടുക്കംകണ്ടു..🥰.... Strell നെയും കാണണം എന്നുണ്ട്... പക്ഷെ നടക്കില്ല എന്ന് തോനുന്നു 😐

  • @arfadsalim
    @arfadsalim 3 ปีที่แล้ว +2

    Engane enikk strellinood illa ishtam prakadikkikkaan enikk vakkukalilla. Love you so much strell ❤️💖❤️💖❤️💖❤️❤️💖❤️💖❤️

  • @loheshroyalmech824
    @loheshroyalmech824 3 ปีที่แล้ว +56

    *പുതിയ മോൺസ്റ്ററിന് ഒരു MV Agusta ലുക്ക്‌ ഉണ്ട്...🔥😻*

    • @aswinm737
      @aswinm737 3 ปีที่แล้ว

      Yes enikkum thonni pakshe kollam💥

    • @loheshroyalmech824
      @loheshroyalmech824 3 ปีที่แล้ว

      @@aswinm737 Ys സംഭവം പൊളി ആണ് 🔥😻

    • @AsilAdnan
      @AsilAdnan 3 ปีที่แล้ว

      The new Monster pays no tribute to its own legacy. The signature red Trellis frame is missing, the genre-defined classic design is gone. MV Agusta is art on wheels, comparing it to this Monster is a Brutal crime.

    • @AsilAdnan
      @AsilAdnan 3 ปีที่แล้ว

      @Halpa Halpa It is sad to see these kinds of facelifts though. There wasn't a need to bring neo design principles to a classic like this. Already there are more than a couple of mean, futuristic looking streetfighters out there in the market like the Zs, the MTs even the StreetFighter series from Ducati itself.
      PS: I'm never going to own one of these. But it is so sad these icons that we adored as kids, like the R6, the Monster itself are vanishing or transforming into something else.

    • @ameenmuhammedti3375
      @ameenmuhammedti3375 3 ปีที่แล้ว

      Ah

  • @arunprasa7295
    @arunprasa7295 3 ปีที่แล้ว +1

    Strellinte face kaanaan theerchayayum njan banglore varum😍😍😍

  • @mathewgeorge2621
    @mathewgeorge2621 3 ปีที่แล้ว +7

    Hi Buddy...I think you should allocate some time in your videos for twisty roads as well. Not all bikes are made for highways alone...especially the Ducatis. Please try to add a few minutes for twisty roads either on track or may be try some ghats near Bangalore.

  • @abhijithms3197
    @abhijithms3197 3 ปีที่แล้ว +4

    4.2k likes and 12 dislikes power of strell ashan...🤩🤩🤩😍😍🤩👍
    Ashante review kanditta njan suzuki gixxer sf 250 adukkan pone...

  • @alangeorge20
    @alangeorge20 3 ปีที่แล้ว +13

    Strell + Monster = അന്തസ് 😁.....

    • @siralexferguson5541
      @siralexferguson5541 3 ปีที่แล้ว

      Case okke close aayille. Heppy alle

    • @xpainnubok1340
      @xpainnubok1340 3 ปีที่แล้ว

      @@siralexferguson5541 😂😂

    • @alangeorge20
      @alangeorge20 3 ปีที่แล้ว

      @@siralexferguson5541 pinne heppy an....😂

  • @paulsebastianpaulsebastian3818
    @paulsebastianpaulsebastian3818 3 ปีที่แล้ว +1

    Immobiliser Und Ath First Tank Design Paranjappo Kandu Pinne Angu Kandupoyy Ishttapettu Orupad Ishttapettu Oru Pro Sport Koode Undallo Athine Koodi Review Cheythaayrunnekil Valya Santhosham Aayanne 🥰

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +5

    Awesome റിവ്യൂ ബ്രോ 🔥🔥

  • @malakgamerff1921
    @malakgamerff1921 3 ปีที่แล้ว +1

    Strell mama...strell mama....🥰
    മാമൻ touring video ഇടുമോ ❤️❤️😍

  • @sharoonm4753
    @sharoonm4753 3 ปีที่แล้ว +5

    Monster is always monster
    My dream😍😍

  • @aswinaravind9100
    @aswinaravind9100 3 ปีที่แล้ว +2

    Most awaited one... Well done Sir strell❤️❤️

  • @muhsin4037
    @muhsin4037 3 ปีที่แล้ว +4

    Open Roadine Pranayicchavan ❤️❤️❤️
    strell 🥰🥰

  • @cksajeevkumar
    @cksajeevkumar 3 ปีที่แล้ว

    @ 3.23 - നമ്മള്‍ ഒരു വണ്ടിയുടെ മുകളില്‍ കയറിയിരുന്ന് വണ്ടി ഓടിക്കുന്നതു പോലെയല്ല...
    നമ്മളായിട്ട് വണ്ടി ഓടിക്കുന്നതു പോലെയാണ്‌ തോന്നേണ്ടത്...
    (അതായത് നമ്മളും വണ്ടിയും ഒന്നായിട്ട് നീങ്ങുന്ന ആ അവസ്ഥ!)
    ഇത് ബൈക്കിങ്ങിനെക്കുറിച്ചുള്ള 'സ്ട്രെല്‍ ഡെഫനിഷന്‍'
    Love you bro.

  • @thetravelrider4086
    @thetravelrider4086 3 ปีที่แล้ว +4

    Dream bike with strell❣✌

  • @Aayysshhh
    @Aayysshhh 3 ปีที่แล้ว

    Video pwli🔥🔥🔥..Bro..short aayitulla beginners nn pattunna bikes ne kurich Oru video cheyyo.

  • @tsshalet
    @tsshalet 3 ปีที่แล้ว +8

    Ducati monster energy 💥😍❤️

  • @adarsh9125
    @adarsh9125 3 ปีที่แล้ว +1

    Ivante soundine ippo endha parayaaa...-Addictive voice-❤️

  • @arjunpradeep969
    @arjunpradeep969 3 ปีที่แล้ว +3

    മോൺസ്റ്റർ 796 ഓടിച്ചിട്ടുണ്ട്, അന്ന് മുതൽ മനസ്സിൽ കൂടിയതാ ഈ ചെകുത്താനെ സ്വന്തം ആക്കണമെന്ന് 😍😍

  • @hellboy8650
    @hellboy8650 3 ปีที่แล้ว +2

    Every time i watch the videos am waiting for the open road😌

  • @chandru5835
    @chandru5835 3 ปีที่แล้ว +3

    10:17 "Open Road" with ducati monsterr vooo🔥🔥🔥😍😍🤩

  • @eatpavakka
    @eatpavakka 3 ปีที่แล้ว

    Eppol ulla situation pattiya upadhesham 4 month munne kodutha strell anu ante hero♥️

  • @muhammadbhadhusha5645
    @muhammadbhadhusha5645 3 ปีที่แล้ว +4

    മലയാളി യൂട്യൂബ്ഴ്സിലെ ഒരേ ഒരു മോൺസ്റ്റർ ❤️❤️❤️

  • @rahulthomas1661
    @rahulthomas1661 3 ปีที่แล้ว +2

    മല്ലു ട്രാവലറിന്റെ triumph ഓടിക്കുന്നില്ലേ അണ്ണന്റെ റിവ്യൂ നു വേണ്ടി വെയ്റ്റിംഗ്....✌️✌️

  • @anoopkprasad9220
    @anoopkprasad9220 3 ปีที่แล้ว +10

    ഓപ്പൻറോഡ് നോക്കി വീഡിയോ വൈൻഡ് അപ്പ്‌ ചെയ്യുന്ന സൈക്കോ❤️❤️❤️

  • @ghostplays9827
    @ghostplays9827 3 ปีที่แล้ว

    Vandi eethayalum strell review cheyyumbol Ulla that feeel 🤩🥰

  • @Stanley2op
    @Stanley2op 3 ปีที่แล้ว +3

    10:18 Open roaaaad.... 🔥 (Goosebumps)

  • @amaldevsp7672
    @amaldevsp7672 3 ปีที่แล้ว +2

    Inline 3 or inline 4 thats the dream😍. Triumph street triple R or RS, Kawasaki z900,Honda CBR 650R these are the options ❤️❤️❤️

  • @Funhub93
    @Funhub93 3 ปีที่แล้ว +8

    Strell duke ആയിട്ടാണോ വന്നേ
    ::അല്ല monster 😘😘😘

  • @ajithliftzz
    @ajithliftzz 3 ปีที่แล้ว +2

    Ducati ❤ strell മച്ചാൻ poli⚡️⚡️

  • @m1hawc
    @m1hawc 3 ปีที่แล้ว +11

    അവൻ ഒറ്റക്കായിരുന്നു വന്നത്...... Monster....🔥
    ഒര് BGM കൂടി ഇടാൻ ആയിരുന്നെങ്കിൽ കളർ ആയേനേ..😜

  • @muneermuhammed4479
    @muneermuhammed4479 3 ปีที่แล้ว

    Face kanikkathe sound kond ishtam pidich pattiya nammude strell . 1million loading appol tanne manassilaakkam bike pranthanmarude power..

  • @Dashamuulam
    @Dashamuulam 3 ปีที่แล้ว +7

    ഹ്മ്മ്..mileage ഇല്ല..service cost കൂടുതലാ..heating ആണ്..parts rate കൂടുതൽ ആണ്..ഇതൊക്കെ എനിക്ക് വേണം..അതുകൊണ്ട് ആണ് ഞാൻ ct 100 എടുത്തത്..😌😌

  • @achuafsal5865
    @achuafsal5865 3 ปีที่แล้ว +1

    what a picture clarity
    I really enjoyed

  • @cijojohn8680
    @cijojohn8680 3 ปีที่แล้ว +3

    Useless question, yet I feel to ask. Do we really call you strell or the shadow thats moves as strell?
    Whatever it's all about Strell🥰

  • @henokshaju8686
    @henokshaju8686 3 ปีที่แล้ว +1

    That "OPEN ROAD...." is something special

  • @pranavcv1265
    @pranavcv1265 3 ปีที่แล้ว +9

    Le Ducati : Enthokke paranjalum Heat aan sire njammade main

  • @kltechy3061
    @kltechy3061 3 ปีที่แล้ว +2

    Strell മച്ചാൻ 😍✨️✨️❤

  • @shurahbeelshuru2010
    @shurahbeelshuru2010 3 ปีที่แล้ว +5

    Strell is monster 🔥

  • @ananddevaraj756
    @ananddevaraj756 3 ปีที่แล้ว +2

    Ducati മാത്രം അല്ല.. Strell അണ്ണനും മോൺസ്റ്റർ തന്നെ ആണല്ലോ... ഇത്രയും നാൾ ബാംഗ്ലൂർ ഉണ്ടായിട്ടും കാണാൻ പറ്റാത്ത ഒരു ഫാൻ...

  • @rameezmuhammed7482
    @rameezmuhammed7482 3 ปีที่แล้ว +6

    Monster with a monster💥

  • @gururajkiran3206
    @gururajkiran3206 3 ปีที่แล้ว +1

    Brother if we ever get the chance to meet I'm gonna give you a tight hug☺️☺️. You deserve it brother.☺️☺️

  • @sajithsajith3777
    @sajithsajith3777 3 ปีที่แล้ว +16

    Strell nde നിഴൽ നോക്കി ഇരുന്നവർ ആരൊക്കെ

  • @adarshadhu6930
    @adarshadhu6930 3 ปีที่แล้ว +2

    waiting for new duke390 video😍😍

  • @sayedks5791
    @sayedks5791 3 ปีที่แล้ว +11

    Sathyam parayaloo vandi nte technical side oo vandi nte look oo kannan alaa njn vannath sound accelaration kannanj annn bhai🙌👍

  • @master_bos_
    @master_bos_ 3 ปีที่แล้ว

    open road pande ente oru weakness aa ....
    strell annan uyir

  • @cricworld2564
    @cricworld2564 3 ปีที่แล้ว +18

    Only 12 dislike
    Peber of strell 💥❤️😍

  • @anoopshari8561
    @anoopshari8561 3 ปีที่แล้ว +1

    As always review polichu

  • @nithinsebastian4594
    @nithinsebastian4594 3 ปีที่แล้ว +37

    Ducati fans like adi

  • @jithinkoshy6445
    @jithinkoshy6445 3 ปีที่แล้ว

    Ahhh ellaaa videoyudeyum aa lastile powlichodikkunnathanu 🔥😍 pne aa idak idakkulla trollum 🤣🤣🤣 ellareethiyilum ningal bhayankara unique ahnu bro 🔥

  • @CINESTRYTALKS
    @CINESTRYTALKS 3 ปีที่แล้ว +4

    10:18 ufff romaanjam💯

  • @mohammedziyad299
    @mohammedziyad299 3 ปีที่แล้ว

    ഇതൊക്കെ എടുക്കണമെന്ന് ആഗ്രഹമൊന്ന്നുമില്ല... എങ്കിലും കാണും 😍😍😍😍😍

  • @rakeshk9300
    @rakeshk9300 3 ปีที่แล้ว +4

    The idle sound of L twin is ansome and the top the sound of line4 ultra ansome

  • @minievershine8853
    @minievershine8853 3 ปีที่แล้ว

    Bro enni oru rocket 3 yude review edunathum kaathu erikuvaa 🤩🤪 waiting for that day