Triumph Tiger 900 Rally Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Triumph Tiger 900 Rally Malayalam Review
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email contact.strell@gmail.com

ความคิดเห็น • 1.9K

  • @strellinmalayalam
    @strellinmalayalam  3 ปีที่แล้ว +916

    Flywheel by Hani Musthafa => th-cam.com/channels/lO6QGFlI3_yTt-WXr3sM8A.html
    Emil bro => instagram.com/emilgeorgeofficial/
    Pinne njan 😋 => instagram.com/iamstrell

    • @lazypersonog1218
      @lazypersonog1218 3 ปีที่แล้ว +12

      ****Imagine a heart from strell ❤️***

    • @hodophile1835
      @hodophile1835 3 ปีที่แล้ว +1

      🔥🔥

    • @llsivall
      @llsivall 3 ปีที่แล้ว +3

      Ok powlikkam

    • @standuser69
      @standuser69 3 ปีที่แล้ว +3

      Hello bro

    • @shebinbiju7238
      @shebinbiju7238 3 ปีที่แล้ว +1

      @@ameenmuhammad1655 nthpatti

  • @FlywheelMalayalam
    @FlywheelMalayalam 3 ปีที่แล้ว +1712

    വാഹനങ്ങളോട് പാഷൻ ഉള്ളവർക്ക് എന്നും നമ്മുടെ സപ്പോർട്ട് ഉണ്ടാവും! Keep up the fabulous work :)

  • @steverOgers-yy1gc
    @steverOgers-yy1gc 3 ปีที่แล้ว +944

    അമ്മാവൻ: നോക്കിക്കെ ഒരു പയ്യൻ വെയിലത്ത്‌ നിന്ന് വണ്ടിയോട് സംസാരിക്കുന്നത്.
    അമ്മാവന്റെ ചങ്ക്: കഞ്ചാവ... ഒറപ്പാ

  • @user-ue3tg9dx7d
    @user-ue3tg9dx7d 3 ปีที่แล้ว +125

    ശബ്ദം കൊണ്ട് ഇത്രയധികം ആരാധകരെ സൃഷ്ടിച്ച strell മച്ചാന്റെ റേഞ്ച് ഒന്ന് വേറെയാണ് 💥💥💥.

  • @jijobabu9896
    @jijobabu9896 3 ปีที่แล้ว +37

    എന്റെ സ്‌ട്രെൽ മച്ചാ നിങ്ങളുടെ ഈ സെൽഫ് ട്രോൾ ഹെന്റമ്മോ 🤣🤣🤣
    A day in my life ഒരു short വീഡിയോ ചെയ്‌തുടെ ഈ lockdown സമയത്ത് 😊

  • @nishanishak.v8422
    @nishanishak.v8422 3 ปีที่แล้ว +244

    Hi,strell
    My name is Rahul I am 18 years old bike lover and a subscriber for 2 years I'm an ADV segment lover and bought my dream bike Royal Enfield Himalayan after seeing your vlog . Your face revealing is not important in your any vlog but your representation just fills your heart and get each and every information about any bike from its front to back tyre I will keep supporting to get new informative vlogs
    . Like lalettan and Mammooka strell has also an mass end dialog : Show some love in the form of like and comment see you in the next video this words will become an revolution
    .Until then "Ride safe, Stay safe ".😊✌❤🥰🔥💯

    • @heera3494
      @heera3494 3 ปีที่แล้ว +4

      Himalayan onroad athraya bro aaayath

    • @rzmstatus3333
      @rzmstatus3333 3 ปีที่แล้ว +4

      Hi rahul i am strell fan please give your whats app nomber i want to chat with you

    • @strellinmalayalam
      @strellinmalayalam  3 ปีที่แล้ว +100

      Thanks a lot for your words 😊. Ride safe, for now, stay safe 😊✌

    • @ProudIndian2255
      @ProudIndian2255 3 ปีที่แล้ว +8

      @@rzmstatus3333 chiripikalle settaaa

    • @nishanishak.v8422
      @nishanishak.v8422 3 ปีที่แล้ว +4

      @@rzmstatus3333 - sorry ,I'm Electrical and electronics engineering student so I don't have any time to chat. only time to study, watch strell vlogs and ride my bike 😊🔥💯
      Pardon me, please consider 👍✌

  • @arunsaji3904
    @arunsaji3904 3 ปีที่แล้ว +149

    വൈകുന്നേരം ഒരു video വരുന്നുണ്ടെന്ന് പറഞ്ഞപ്പോ മുതൽ ഇവിടെ ഇരിക്കുന്നതാ 😻❤️

    • @arunsaji3904
      @arunsaji3904 3 ปีที่แล้ว +1

      @Benatto B B ini enganum vannillenkiloo😁

  • @anaghashok7754
    @anaghashok7754 3 ปีที่แล้ว +11

    The only channel in TH-cam, in which i watch videos at 720p60fps.

  • @anumtz2715
    @anumtz2715 3 ปีที่แล้ว +11

    ആദ്യം വണ്ടി റിവ്യൂ ചെയ്ത സ്ഥലം ഇഷ്ട്ടപ്പെട്ടു 😍🔥🔥
    STRELL ആശാൻ ഉയിർ 😍😍😘❤

  • @alantjoseph7002
    @alantjoseph7002 3 ปีที่แล้ว +246

    Strell fans😍😍😍

    • @Abbbb.
      @Abbbb. 3 ปีที่แล้ว +3

      Mandatharam chodikyale nammal fans aayond alle ella videoyum kaanana🤭😍😍😍🥰🥰

    • @pranavjayaprakasanut
      @pranavjayaprakasanut ปีที่แล้ว

      Present sir ❤

  • @abhink2064
    @abhink2064 3 ปีที่แล้ว +134

    ഇപ്പോഴാണ് 900 ന്റെ മനോഹരമായ ഒരു മലയാള അവലോകനം കാണാൻ സാധിച്ചത് അതിന് കാരണമായത് ഈ മനുഷ്യന്റെ നിഴലായതിൽ വളരെ സന്തോഷമുണ്ട്

  • @shahir.kallada2420
    @shahir.kallada2420 3 ปีที่แล้ว +6

    എത്ര വൈകി ആണേലും ഇയാളെ വീഡിയോസ് മ്മള് കണ്ടേ പോകു..... അത്രക്ക് ഇഷ്ട്ടാണ് ഈ #മുത്തുമണിയെ😘 #strell😍💛
    #ഹാനിക്ക😍& #ഡ്രൈവർ_സുകു(എമിൽ ബ്രോ )😍tnx

  • @razack9670
    @razack9670 3 ปีที่แล้ว +11

    'RR310 എന്റെ ഉറക്കം കെടുത്തുന്നു.. ഒരുനാൾ അവളെ ഞാൻ സ്വന്തമാക്കും,വാരിപ്പുണരും, എൻ നെഞ്ചോടു ചേർക്കും, അവളുടെ കവിൾ തടങ്ങൾ എന്റെ ചുമ്പനങ്ങളാൽ ചമന്നു തുടിക്കും'
    വെറുതേ നടന്ന എന്നെ ഒരു ബൈക്ക് പ്രാന്തനാക്കി സ്വപ്നം കാണാൻ പഠിപ്പിച്ച ആശാനെ മഹാഗുരുവേ അങ്ങേയ്ക്കു നന്ദി...

  • @anjalosewilson2364
    @anjalosewilson2364 3 ปีที่แล้ว +772

    *Petition for strell to use more memes while reviewing day #4*
    *Signed🙂*

  • @Plan-T-by-AB
    @Plan-T-by-AB 3 ปีที่แล้ว +72

    Triumph എനിക്ക് എപ്പോളും ഒരു വികാരം ആണ് .
    എപ്പോളൊക്കെ വൈറ്റില വഴി ഞാൻ പോകുന്നുണ്ടോ , അപ്പോളൊക്കെ ഞാൻ ആ ചില്ല് കൂട്ടിൽ ഇരിക്കുന്ന ഓരോ ബൈക്കും കൊതിയോടെ നോക്കാറുണ്ട് .
    എന്നിട്ട് മനസ്സിൽ ഞാൻ വിചാരിക്കും, ഒരു ദിവസം ഞാൻ വരും നിന്നെ സ്വന്തമാക്കാൻ ....💕💕
    സ്വപ്ന ബൈക്ക് വാങ്ങിക്കാൻ എങ്ങനെ പരിശ്രമിക്കണം എന്ന് പറഞ്ഞു തന്ന Strell ബ്രോ യുടെ വഴികളിലൂടെ.🌟

  • @_.mruthul._5729
    @_.mruthul._5729 3 ปีที่แล้ว +1

    strell inte review videos ethra kandalum veendun veedum kanan thonnum❤️

  • @vishnumm2467
    @vishnumm2467 3 ปีที่แล้ว +3

    Strell nte thumbnail epo oru rekshem ella...vere level 🔥🔥🔥👌

  • @crisprogaming402
    @crisprogaming402 3 ปีที่แล้ว +78

    STRELL അണ്ണന്റെ കയ്യിന്ന് റിപ്ലൈ കിട്ടാൻ വേണ്ടി എന്ത് കമന്റ്‌ ഇടും എന്ന് രാവിലെ തൊട്ട് ആലോചിക്കുന്ന ഞാൻ 😂💞
    STRELL ഉയിർ

  • @RAHUL-nt6eg
    @RAHUL-nt6eg 3 ปีที่แล้ว +9

    ഉഫ് എന്റെ മോനെ വിഷയം 🚴
    Strell uyirr❤️❤️❤️

  • @thevocalgallivant_469
    @thevocalgallivant_469 3 ปีที่แล้ว +13

    Really missing that old whistling sound .. and the muscle look it had .. now it's more look like Africa twin not a tiger 🥺

  • @muhammednaseefk
    @muhammednaseefk 3 ปีที่แล้ว +131

    തൊണ്ട കീറി എന്തൊക്കെയോ പറഞ്ഞിട്ട് അത് റെക്കോർഡ് ചെയ്ത് അവസാനം gopro ചതിച്ചത് കണ്ട strell ബ്രോയുടെ അവസ്ഥ 🤗😳

  • @midhunm3218
    @midhunm3218 3 ปีที่แล้ว +35

    ഇതൊക്കെയാണ് . Lock down സമയത്തുള്ള ആകെ ഒരു Entertainment
    🖤#Strell

  • @unnigovardhan
    @unnigovardhan 3 ปีที่แล้ว +6

    6:02 അത് പൊളിച്ചു. സ്ട്രല്ലെന്ന സുമ്മാവാ🤗

    • @unnigovardhan
      @unnigovardhan 3 ปีที่แล้ว +2

      ഇനി എനിക്ക് ചത്താലും വേണ്ടില്ല ആശാൻ heart തന്നേ. പുരുഷു എന്നെ അനുഗ്രഹിക്കണം.

  • @Aswin_Vasudev
    @Aswin_Vasudev 3 ปีที่แล้ว +3

    Ella video ilum kaanunna ah oru positive Energy kaanunnillallo Strell bro❤️

  • @poped_4628
    @poped_4628 3 ปีที่แล้ว +53

    ആശാന്റെ ഇംഗ്ലീഷ് review കണ്ട് ആശാന്റെ പുതിയ instagram post ഉം like അടിച്ചിട്ട് ഇങ്ങ് വന്ന് ❣️❣️❣️❣️
    Ride safe brother 🤗

  • @Dustin094
    @Dustin094 3 ปีที่แล้ว +21

    700k ആയല്ലോ പെട്ടന്ന് 1 million അടിക്കട്ടെ 😍😘

  • @viviyanvincent4932
    @viviyanvincent4932 3 ปีที่แล้ว +31

    കുഞ്ഞ് കുട്ടി ടെ കാര്യം പറഞ്ഞപ്പോളൊ ഓർത്തത് (10:37)
    strell ന് കുട്ടികൾ ഉണ്ടോ ?😀

  • @sreehariraman1953
    @sreehariraman1953 3 ปีที่แล้ว +4

    Strell ഏതു bike കൊണ്ട് വന്നാലും, strell ന്റെ sound മാത്രം കേട്ടാൽ മതി ഒരു positive energy കിട്ടും 😍

  • @Amal._zad
    @Amal._zad 3 ปีที่แล้ว +11

    Video യില് memes അടിപൊളി 👌👌, go pro off ആയപ്പോള് ഉള്ള ഭാഗം ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഉസാർ🤣🤣

  • @Mrad46
    @Mrad46 3 ปีที่แล้ว +7

    ആശാന്റെ വീഡിയോ കണ്ടാൽ മടുപ്പ് തോന്നില്ല അത്രയ്ക്കും നല്ല അവതരണം ആണ് vere ലെവൽ 😂😍😍

  • @LUKA-sw7ob
    @LUKA-sw7ob 3 ปีที่แล้ว +28

    പെട്ടന്ന് ആ ട്രോൾ വന്നപ്പോ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി ✨️✨️🤣🤣🤣🤣

  • @mohammedmunawirali.p5219
    @mohammedmunawirali.p5219 3 ปีที่แล้ว +5

    കയ്യിൽ പൈസയില്ലേലും ഏത് വണ്ടി വാങ്ങണം എന്ന് കൺഫ്യൂഷൻ അടിച്ചു ഇരിക്കുന്ന ലെ ഞാൻ 😎

  • @amarnath_0
    @amarnath_0 3 ปีที่แล้ว +18

    0:16 aww location tho 🔥😻😽🖤✖️

  • @vishnu_kumbidi
    @vishnu_kumbidi 3 ปีที่แล้ว +43

    *ആനയില്ലാതെ ആന പാപ്പാന് തോട്ടി എന്തിനാ എന്നുള്ള അവസ്ഥ ആണ് ഇപ്പോ വീട്ടിൽ കുത്തിയിരിക്കുമ്പോൾ 😂 ഇടയ്ക്കിടെ ബൈക്ക് കഴുകിയും തുടച്ചും ഇങ്ങനെ നോക്കി ഒരു ദീർഘ ശ്വാസം വിടാം എന്നല്ലാതെ എന്ത് ചെയ്യാനാണ് stay safe stay home dears എല്ലാം പെട്ടെന്ന് ശരിയാകട്ടെ എന്ന് പ്രത്യാശിക്കുന്നു*

    • @saathputhukattil
      @saathputhukattil 3 ปีที่แล้ว +1

      കഴിഞ്ഞ ലോക്ക് ഡൗണിൽ സെയിം ഡയലോഗ് ഞാൻ കമന്റ്‌ ഇടതാണ്

  • @amee-latheef2969
    @amee-latheef2969 3 ปีที่แล้ว +2

    Strell macha ningall vindum vindum poeer akkuvallo💥💥❤

  • @SAFAR_UB
    @SAFAR_UB 3 ปีที่แล้ว +2

    ❤️❤️❤️❤️അവതരണ ശൈലി ഒരു രക്ഷയും ഇല്ല ❤️❤️❤️❤️strell ബ്രോ 😍😍😍വേറെ ലെവൽ 🥰🔥🔥🔥

  • @offroad_runner_8343
    @offroad_runner_8343 3 ปีที่แล้ว +18

    3 വർഷത്തെ കാത്തിരിപ്പാണ് സ്‌ട്രെൽ ആശാൻ റിപ്ലൈ തരുന്നത്... Hope are you safe strell 😍

  • @sidharthsnair911
    @sidharthsnair911 3 ปีที่แล้ว +48

    ആശാൻ ഹനിക്കാ പിന്നെ എമിൽ ബ്രോ
    ഇതെന്താ fast and furious oo🔥🔥🔥🔥🔥

  • @anjithkv1465
    @anjithkv1465 3 ปีที่แล้ว +1

    Triumph tiger rally 900 ne kurich kanda reviewsil enikku ettavum ishtappettath strellinteyanu 🥰🥰❤️❤️❤️❤️

  • @bipinv5052
    @bipinv5052 3 ปีที่แล้ว +2

    To be very frank My favourate Automobile journalits are strell and Hanikkaa.❤️❤️ Good work broo 👍.

  • @vishalvijayan1536
    @vishalvijayan1536 3 ปีที่แล้ว +182

    ഹാനി മുസ്തഫ, എമിൽ , സ്ട്രെൽ
    Combo എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം..🔥

    • @vishalvijayan1536
      @vishalvijayan1536 3 ปีที่แล้ว +6

      ❤️ മാത്രേ ഉള്ളല്ലെ 😉?
      ഒരു reply ആണ് ഞാൻ പ്രതീക്ഷിച്ചത്..

    • @lumpypotato2878
      @lumpypotato2878 3 ปีที่แล้ว

      @@vishalvijayan1536 🤓

  • @amarnath_0
    @amarnath_0 3 ปีที่แล้ว +54

    5:50 GoPro be like his name is jonceeenaa.....🤕😹😹🖤

  • @ridergady5359
    @ridergady5359 3 ปีที่แล้ว +2

    😍❤😍ഇതുവരെ കണ്ടട്ടില്ല എന്നാലും ഈ ശബ്ദം ഒരു ഹരമാണ്❤😍❤

  • @saviojude7798
    @saviojude7798 3 ปีที่แล้ว +2

    Trident review waiting 💥

  • @optimum_mp4
    @optimum_mp4 3 ปีที่แล้ว +339

    Emil bro and hanika fans
    Adi like

  • @vishnushaji1576
    @vishnushaji1576 3 ปีที่แล้ว +12

    5:44 swnthamaayi trollunna akshay vlogger ine kanditonde ipo dhee swnthamaayi trollunna strell umm 🥰😍😘

  • @techvlogs7187
    @techvlogs7187 3 ปีที่แล้ว +4

    ഇപ്പോഴാണ് ഈ വണ്ടീടെ ഒരു Perfect റീവ്യൂ കാണാൻ പറ്റിയത്❤️🤗

  • @WheelsOnFire
    @WheelsOnFire 3 ปีที่แล้ว +3

    Amazing review , Strell has become the school of motorcycling for Mallus 🔥

  • @greetox
    @greetox 3 ปีที่แล้ว +12

    7:49 pause..! Left ൽ red porche ceyman ❤🏎️🔥🔥🔥

    • @Amalll344
      @Amalll344 3 ปีที่แล้ว +3

      നിന്റെ കണ്ണ്🤣

    • @abhikarunagath4655
      @abhikarunagath4655 3 ปีที่แล้ว +3

      Ee comment kaanan vendi thappi pidichu vannu....🤗😍😍😍

    • @faheeeemmmm9069
      @faheeeemmmm9069 3 ปีที่แล้ว

      Ath indigo aan

    • @faheeeemmmm9069
      @faheeeemmmm9069 3 ปีที่แล้ว

      7:50 aan cayman

    • @greetox
      @greetox 3 ปีที่แล้ว +1

      @@Amalll344 വണ്ടിപ്രാന്തൻ ആയി പോയി എന്ത് ചെയാനാ....

  • @motographer46
    @motographer46 3 ปีที่แล้ว +103

    Hanimusthafa fans come on 🔥

  • @dnivogjonam9708
    @dnivogjonam9708 3 ปีที่แล้ว +2

    Bro..in this lockdown time, your videos are the only thing that keeps me sane.
    I'm new in this & I admit I don't have much knowledge about bikes but after watching your video, I became addicted...👍🏼👍🏼

  • @deepucs3759
    @deepucs3759 3 ปีที่แล้ว +1

    Haha..the way you turned the mirrors down so that your identity stays hidden even you are wearing a helmet (visible in shadows). I am watching your video almost after one year..seriously you are still the same..energy, way of presenting,..just great! Keep it up brother :) just missing that usual Bengaluru Hosur road you always ride!

  • @_vishnu_7804
    @_vishnu_7804 3 ปีที่แล้ว +45

    Strell broyude Sound kekan ayi odi vannavar ondo😘

    • @_vishnu_7804
      @_vishnu_7804 3 ปีที่แล้ว +1

      Makkale Strell broyude heart enik kitty😂😁
      Bro thanks for the like😘😘😘

    • @earlragner9748
      @earlragner9748 3 ปีที่แล้ว

      Beautiful sound

  • @jcwmalayalam5855
    @jcwmalayalam5855 3 ปีที่แล้ว +10

    Strell oru legend anu
    Mattu youtubers pole ellarum ayi collabe cheythu adi koodi ulla paripadikal illathe shradikkuka
    ഒരിക്കലും inghne ulla helps ne kurichu alla njan paranjath ⚠️⚠️

  • @shamilsaidh
    @shamilsaidh 3 ปีที่แล้ว +1

    Strell the complete actor ☠️

  • @ananthajithkrishnan8879
    @ananthajithkrishnan8879 3 ปีที่แล้ว +14

    Driver sugu (Emil George ) fans ille ivde ❤️

  • @shuhaibmk2979
    @shuhaibmk2979 3 ปีที่แล้ว +155

    കൂടെ ഉണ്ടായിരുന്ന മറ്റേ വണ്ടി TRIDENT ആണ് എന്ന് എത്രപ്പേർക്കറിയാം 😍💥🔥

  • @mr_noushu_
    @mr_noushu_ 3 ปีที่แล้ว +9

    ആരാ notification vannalum pakshe ashante notification vanal iinng keriponol❤❤ ashan uyir❤

  • @robincherussery
    @robincherussery 3 ปีที่แล้ว +2

    Just found your channel today.
    Amazing video sir 👍

  • @dmindkaku7566
    @dmindkaku7566 3 ปีที่แล้ว +142

    Strell റിപ്ലൈ കൊടുത്ത കമന്റ് മാത്രം വായിച്ച എത്ര പേര് ഉണ്ട് 😂🤔🤔🤔

    • @muhsinmubarak1168
      @muhsinmubarak1168 3 ปีที่แล้ว +4

      Ente ponnoo🙏

    • @davarayoliannan5968
      @davarayoliannan5968 3 ปีที่แล้ว +2

      Enthonnu

    • @binuss6340
      @binuss6340 3 ปีที่แล้ว

      @@muhsinmubarak1168 go el

    • @abhilashvijaymr9297
      @abhilashvijaymr9297 3 ปีที่แล้ว

      @@davarayoliannan5968 NINGHALE IVADEM VANNO INSTAGRAM PORANJETTU 😂😂😂ENTHA PONNU SAJIYETTAAA😭😭😭😭😂❤️❤️❤️

  • @yedhukrishnas5135
    @yedhukrishnas5135 3 ปีที่แล้ว +5

    Tiger is getting leaner in every updated.but I love it♥️

  • @prajeeshprakash5231
    @prajeeshprakash5231 3 ปีที่แล้ว +10

    Le strell : - എന്നേ ട്രൊള്ളൻ ഞാൻ മാത്രം മതി😎

  • @siddharth6215
    @siddharth6215 2 ปีที่แล้ว +1

    When I'm depressed I watch Strells video and now i am here 🙂❤️

  • @srjptz9174
    @srjptz9174 3 ปีที่แล้ว +3

    Strell ൻ്റെ reply കിട്ടും എന്ന് വിചാരിച്ചു ഇന്നും കമൻ്റ് ഇട്ട ഞാൻ ❤️❤️❤️

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +8

    സെയിം വണ്ടി തന്നെ എനിക്കും ടെസ്റ്റ്‌ ഡ്രൈവ് ചെയ്യാൻ കിട്ടി സ്‌ട്രെൽ ബ്രോ 👏👌♥️👍.

  • @arunmohan8689
    @arunmohan8689 3 ปีที่แล้ว +8

    Hanikka,emil bro💙💙💙🏁🏁🏁
    Steell ഓരോ വീഡിയോയും അടിപൊളി. perfect ok machane💙🏁🏁🏁

  • @rexabzenitzer9644
    @rexabzenitzer9644 3 ปีที่แล้ว +1

    ഇനിയും Triumph bikes വരട്ടെ🙂

  • @arunvasudevan521
    @arunvasudevan521 3 ปีที่แล้ว +1

    Saho, as usual pwoli review, oru comparo cheyyamo Triumph Trident vs Honda CB650r...

  • @doraemon9686
    @doraemon9686 3 ปีที่แล้ว +11

    Strell:vyguneram oru vedio varunnud
    Le njn :appo night kanam😅 ok bie
    Strell uyir💗

  • @laljithmanoj6857
    @laljithmanoj6857 3 ปีที่แล้ว +8

    കൊറോണ കാലത്ത് ipl പോയി എല്ലാം പോയി എന്ന് ഓർത്തിരുന്നപ്പോൾ നമ്മടെ ആശാന്റെ വീഡിയോ ❤❤

  • @highlights2990
    @highlights2990 3 ปีที่แล้ว +2

    The most waited video 💥🔥

  • @abyamosekurian5305
    @abyamosekurian5305 3 ปีที่แล้ว +2

    Awesome video.. standing positionil ulle oru riding feel strell miss cheythu.. Also waiting for Tiger 850 sport🔥❤️.. plz review 👍

  • @wowamazing2374
    @wowamazing2374 3 ปีที่แล้ว +4

    Strelle triumph rocket 3 ഒരുപാട് കേരളത്തിലടക്കം ഇറങ്ങീട്ടുണ്ട്. Waiting for a premium review of triumph rocket 3

  • @Febin_idukki
    @Febin_idukki 3 ปีที่แล้ว +10

    Waiting for 1Million 🥰🥰🥰

  • @najmal.k.n7644
    @najmal.k.n7644 3 ปีที่แล้ว +2

    OLD BMW S1000RR VS NEW BMW S1000RR Comparison review cheyamo

  • @abithavenugopal3809
    @abithavenugopal3809 3 ปีที่แล้ว +2

    Loved the sound of old tiger though

  • @HaseenaNazarmarwa
    @HaseenaNazarmarwa 3 ปีที่แล้ว +21

    strell splendor odikkunath kannaan agrahikunnavar😀😀

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 ปีที่แล้ว +13

    Adventure touring bikesനോട് വല്ലാത്ത ഇഷ്ട്ടം ആണ്...
    strellൻ്റെ review കൂടെ ആകുമ്പോൾ ഇഷ്ട്ടം കൂടും❤️
    Africa twin or tiger..?

  • @karthikc6498
    @karthikc6498 3 ปีที่แล้ว +1

    STRELL അതൊരു വികാരം ആണ് ...

  • @letgo3104
    @letgo3104 3 ปีที่แล้ว +14

    സാധാരണ ഇന്ത്യക്കാരൻ : മൈലേജ് വെറും 18-20 kmpl , പെട്രോൾ വില 92.63 ഇതും വച്ച് എങ്ങനെ ഞാൻ ഇന്ത്യ മുഴുവൻ ചുറ്റി കറങ്ങും 🤔

    • @nikhilesh2850
      @nikhilesh2850 3 ปีที่แล้ว +12

      സാധാരണക്കാരൻ എങ്ങനെ ഈ ബൈക്ക് വാങ്ങും....

    • @letgo3104
      @letgo3104 3 ปีที่แล้ว +1

      @@nikhilesh2850 ശരിയാണ് 😇👍

    • @arjunp5559
      @arjunp5559 3 ปีที่แล้ว +1

      @@nikhilesh2850 kidney undu....😅😅

    • @nikhilesh2850
      @nikhilesh2850 3 ปีที่แล้ว +1

      @@arjunp5559 kidney chutney ayi.....

    • @shivaji4683
      @shivaji4683 3 ปีที่แล้ว +3

      എന്റെ tiago 30-34 km കിട്ടുന്നുണ്ട്

  • @quicksilver6194
    @quicksilver6194 3 ปีที่แล้ว +14

    8:48 പെട്ടെന്ന് കണ്ടപ്പോൾ Strell Wheelie ചെയ്യുവാണെന്ന് തോന്നി പോയി😆

  • @jicksonachu5120
    @jicksonachu5120 3 ปีที่แล้ว +27

    Bro.Honda CB1000 ന്റെ review യിൽ ഒരു കാര്യം പറഞ്ഞായിരുന്നു
    "ഒരു നല്ല ബോളി കഴിക്കണമെങ്കിൽ തിരുവനന്തപുരത്ത് പോണം"
    "നല്ലൊരു സദ്യ കഴിക്കണമെങ്കിൽ പാലക്കാട് പോണം"
    "നല്ലൊരു ബിരിയാണി കഴിക്കണമെങ്കിൽ തലശ്ശേരിയിൽ പോകണം"
    "നല്ലൊരു കല്യാണം കഴിക്കണമെങ്കിൽ "
    അത് വേറെ വീഡിയോയിൽ പറയാം "
    ആ വീഡിയോ കഴിഞ്ഞ പത്തിരുപത് വീഡിയോ ആയി ഇതുവരെ " നല്ലൊരു കല്യാണം കഴിക്കണമെങ്കിൽ എവിടെ പോണം എന്ന് ഇതുവരെ പറഞ്ഞില്ല
    ഈ കാര്യം ഒന്നു പരിഗണിക്കണം കേട്ടോ # strell bro

  • @SahooCoimbatore
    @SahooCoimbatore 3 ปีที่แล้ว +1

    Coimbatore ❤️❤️ Strell broo.. love ❤️❤️

  • @akshaysanthosh2847
    @akshaysanthosh2847 3 ปีที่แล้ว +1

    Broo... അടുത്ത weekend ആക്കണ്ട.... Lockdown ഒക്കെ അല്ലെ, മൂന്നാർ ട്രിപ്പ്‌ വീഡിയോ നേരത്തെ പോസ്റ്റ്‌ ചെയ്തൂടെ??🥰🔥
    Katta waiting❤💯

  • @sidharth8466
    @sidharth8466 3 ปีที่แล้ว +4

    Counter steering കുറിച്ച ഒരു വീഡിയോ ചെയ്യണം .ഈ ഇടെ ഒരു ബൈക്കുകാരൻ (duke) സ്കൂട്ടർ കാരന്റെ ആശ്രദ്ധമുലം മരിച്ചത് ശ്രദ്ധയിൽ പെട്ടു അദ്ദേഹത്തിനെ counter steering അറിയാമെങ്കിൽ ചിലപ്പോൾ രക്ഷപെട്ടെനെ

    • @shahulshinaj8134
      @shahulshinaj8134 3 ปีที่แล้ว

      Aa stepilidicha Duke.njanum ath sredichu

  • @tomyrozario9989
    @tomyrozario9989 3 ปีที่แล้ว +5

    Eee reviewnu vendi wait chythirunvar indoo❤️

  • @suhail__limmortal
    @suhail__limmortal 3 ปีที่แล้ว +1

    AFRICA TWIN 1100 or 900 rally pro.. Which would be the best adv..In aspects of ride quality, maintenence and build quality and of course offroad capability..

  • @vibin7649
    @vibin7649 3 ปีที่แล้ว +4

    Love from karnataka
    I am also a malayali😍😍😍😍

  • @_Mariya_Saju_
    @_Mariya_Saju_ 3 ปีที่แล้ว +4

    Aashan uyirr🔥💥❣️
    Road to 1m aanu aashaneyy🔥🔥❤️❤️

  • @bibinbabu4841
    @bibinbabu4841 3 ปีที่แล้ว +46

    ജീവിതത്തിൽ ഇതുവരെ ഇ സാനം കണ്ടിട്ടില്ല 🤪

    • @user-gn9bx7eb1f
      @user-gn9bx7eb1f 3 ปีที่แล้ว +1

      aano😭

    • @bibinbabu4841
      @bibinbabu4841 3 ปีที่แล้ว +1

      @@user-gn9bx7eb1f 👀

    • @odiyanchanthu4954
      @odiyanchanthu4954 3 ปีที่แล้ว +1

      ഞാൻ ഒരുവട്ടം ഇത്‌ റോഡിലൂടെ pass cheyth പോയത് മിന്നായം പോലെ കണ്ടു.

    • @bibinbabu4841
      @bibinbabu4841 3 ปีที่แล้ว +2

      @@odiyanchanthu4954 😍

    • @odiyanchanthu4954
      @odiyanchanthu4954 3 ปีที่แล้ว +2

      ഒരുപാട് വണ്ടികൾ കാണാൻ ആഗ്രഹം ഉണ്ട്. അത് കൂടുമ്പോൾ യൂട്യൂബിൽ വന്ന് review കണ്ട് പൂതി തീർക്കും.

  • @this1svinay
    @this1svinay 3 ปีที่แล้ว +1

    എൻ്റെ dream motorcycle ആണ് അണ്ണാ....thankyou so so so much 😍😍♥️☺️😊

  • @mr__scalpel
    @mr__scalpel 3 ปีที่แล้ว +1

    the way it hit the rev limiter so gracefully

  • @thomasssss.1798
    @thomasssss.1798 3 ปีที่แล้ว +3

    7:50 leftila Red Porsche 911🥵😅

  • @cksajeevkumar
    @cksajeevkumar 3 ปีที่แล้ว +10

    സ്റ്റ്രെല്‍ ബ്രോ, ഹാനി മുസ്തഫ, എമില്‍ ജോര്‍ജ്ജ്..... വണ്ടികളെക്കുറിച്ചും റിവ്യൂസിനെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോള്‍ ആദ്യമേ മനസ്സിലേക്കെത്തുന്ന മലയാളി പേരുകള്‍. പിന്നെയുമുണ്ട്, അരുണ്‍ സ്മോകി, ബൈജു എന്‍. നായര്‍, പൈലറ്റ് ഓണ്‍ വീല്‍സ്... അങ്ങനെ അങ്ങനെ. പിന്നെ, ആരൊക്കെയുണ്ടെകിലും ഈ മുഖം‌മൂടിക്കാരന്റെ പേരാണ്‌ ആദ്യമേ മനസ്സിലെത്തുക എന്നതാണ്‌ വാസ്തവം.
    പിന്നെ ഈ വണ്ടിയെപ്പറ്റി. ഇവനെ വാങ്ങുന്ന കാശിന്‌ ഒരു ഇന്നോവ തന്നെ വാങ്ങാം എന്ന് പറയുമ്പോള്‍ത്തന്നെ ഈ കടുവ ഒരു 'പുലി'യാണെന്ന് ഊഹിക്കാമല്ലോ. എന്തായാലും റിവ്യൂ കലക്കന്‍. പിന്നാലേ വരുന്ന അടിപൊളി വീഡിയോകള്‍ക്ക് കാത്തിരിക്കുന്നു.

    • @zidannazar976
      @zidannazar976 3 ปีที่แล้ว +1

      If you are a true enthusiast you missed Talking cars

    • @cksajeevkumar
      @cksajeevkumar 3 ปีที่แล้ว +1

      @@zidannazar976 , Never heard of them....

  • @aniljith0708
    @aniljith0708 3 ปีที่แล้ว +1

    Hai strell
    Machine
    U r very inspiring person

  • @ns9743
    @ns9743 3 ปีที่แล้ว +3

    One of my dream bikess😍

  • @pingus0312
    @pingus0312 3 ปีที่แล้ว +12

    ആശാന്റെ വരവും കാത്തിരുന്ന ഞാൻ❤️❤️❤️❤️❤️

    • @pingus0312
      @pingus0312 3 ปีที่แล้ว

      ആശാന്റെ ലൈക്കും വന്നു😘😘

  • @cyriacus1086
    @cyriacus1086 3 ปีที่แล้ว +10

    ഇതിനൊക്കെ ആരാടവെ.....dislike adikane....? അതും ഇത്രയും നല്ല ആൽമാർഥത്ത ഉള്ള ചെറുപ്പക്കാരൻ്റെ review വീഡിയോക്ക്.....❤️👍

    • @akshaisajeev8366
      @akshaisajeev8366 3 ปีที่แล้ว +1

      Kai Thatti ponathayrkm machane.. Allandara😂

    • @marcopolo5249
      @marcopolo5249 3 ปีที่แล้ว

      @@akshaisajeev8366 Athe

    • @user-ci6gw6nq8e
      @user-ci6gw6nq8e 3 ปีที่แล้ว

      നിന്റെ profile കണ്ടപ്പോൾ......😂

  • @manuniranjan4603
    @manuniranjan4603 3 ปีที่แล้ว +2

    ആശാന്റെ aa sound ❤️❤️❤️

  • @aswinn6164
    @aswinn6164 3 ปีที่แล้ว +1

    Machane ath pore aliyaa...💝💝💝strell 💝💝💝