ഗോവൻ മീൻ കറി /fish recipe /Goa fish curry/North Indian fish curry /

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 129

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน +4

    എത്ര പാവപെട്ടവർക്കും ധൈര്യമായി രുചിയോടെ പാചകം ചെയ്യാവുന്ന രീതിയിൽ ഷെഫ് തയ്യാർ ചെയ്ത മീൻകറി.... 👍ഒന്നും പറയുവാനില്ല ഗംഭീരം... 👍👍👍💚💚💚💚💚💚😄😄👍

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +17

    കോട്ടയം നസ്രാണി മീൻകറിയെയും, മലപ്പുറം ബിരിയാണിയെയും, കോഴിക്കോടൻ ആലുവയെയും ആർക്കും തോൽപ്പിക്കാൻ പറ്റില്ല മക്കളേ... ആടാർ രുചി 🔥🔥🔥🔥😋😋😋💪💪💪

  • @santhoshsager19sager44
    @santhoshsager19sager44 หลายเดือนก่อน +13

    സരിത മിണ്ടാതിരുന്നപ്പോൾ മൂപ്പർക്ക് ശരിക്ക് കറി ഉണ്ടാക്കാൻ പറ്റി😅

  • @sarathcbbabu6345
    @sarathcbbabu6345 หลายเดือนก่อน +2

    അജുസ് വേൾഡിന്റെ എല്ലാമായ ചേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ..
    ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെയും സമാധാനത്തോടെയും ചേച്ചിക്കും ജഗ്ഗുവിനോടൊപ്പം ആ സന്തോഷം നിറഞ്ഞ വീട്ടിൽ കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... ❤️❤️❤️
    പതിവ് പോലെ തരേശൻ ചേട്ടൻ വന്ന് കിടുക്കാച്ചി ഐറ്റം കാണിച്ചു.. കണ്ടാൽ അറിയാ ആ മീൻ കറി അടിപൊളി ആണെന്ന്.
    ഒരുപാട് ഇഷ്ട്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️

  • @sunilmidhilamilan1516
    @sunilmidhilamilan1516 หลายเดือนก่อน +1

    എന്റെ വീട്ടിലൊക്കെ ഇങ്ങനെ തന്നെ മീൻ കറി ഉണ്ടാകുക, എനിക്ക് ഇതിൽ ഒരു വെറൈറ്റി കണ്ടില്ല ജഗ്ഗു miss u.... നിങ്ങൾ മാത്രം ഉള്ള വീഡിയോ അതിൽ മാത്രം.... കാണാൻ കൊതിയുള്ള ആൾകാർ എന്നെ പോലെ കൂടുതലും.. അതുകൊണ്ട് മക്കളെ.... 3ഇനിയെങ്കിലും അനിലാൻചേട്ടൻ. ചെറിയട്ടൻ.... അവരൊക്കെ miss ചെയുന്നു

  • @Hanima265
    @Hanima265 หลายเดือนก่อน +3

    ഗോവൻ മീൻ കറി അടിപൊളി 🥰🥰👍🏻

  • @arjunvk9381
    @arjunvk9381 หลายเดือนก่อน +2

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. ഗോവ സ്റ്റൈൽ മീൻ കറിയുടെ റെസിപ്പി അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം, ഈ മീൻ കറിയും കൂടെ കഴിക്കാൻ കുറച്ച് ചോറും കൂടി ഉണ്ടെങ്കിൽ പിന്നെ കുശാലായി, ഉറപ്പായും വീട്ടിൽ പാചകം ചെയ്തു നോക്കും. എല്ലാ ഐശ്വര്യങ്ങളും എപ്പോഴും ഉണ്ടാവട്ടെ, ഒരുപാട് സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @chitracoulton7926
    @chitracoulton7926 หลายเดือนก่อน

    nice fish curry, My mom used to make the same way dry fish curry, thanks to Sheff and Aju,

  • @AdarshPanikkar-g1u
    @AdarshPanikkar-g1u หลายเดือนก่อน

    ❤️👌 കൊള്ളാം അങ്ങനെ വീണ്ടും തരേശൻ ചേട്ടൻ ഒരു ഉത്തരേന്ത്യൻ അല്ലെങ്കിൽ ഗോവൻ സ്പെഷ്യൽ മീൻ കറി സാധാരണക്കാരുടെ ബഡ്ജറ്റിനെ അനുയോജ്യമായ രീതിയിൽ ഗോവൻ രുചി നുകരുവാൻ നമുക്കെല്ലാവർക്കും സന്തോഷകരമായി അവതരിപ്പിച്ച വീഡിയോ സുന്ദരമാക്കി സാധാരണ തെക്കോട്ട് മീൻ കറിയിൽ ജീരകം ചേർക്കാറില്ലെങ്കിലും ഈ കറി കഴിച്ചു നോക്കിയാൽ മാത്രമേ ഇതിന്റെ രുചി അനുഭവങ്ങൾ നമുക്ക് പറയുവാൻ സാധിക്കുകയുള്ളൂ നമ്മുടെ നാട്ടിലെ തേങ്ങയരച്ച മീൻ പച്ചക്കറി പോലെ ഇരിക്കുന്നുവെങ്കിലും മല്ലിയിലവും ഇലയും ജീരകവും ചേരുമ്പോൾ രുചി മറ്റൊരുതരത്തിൽ ആയിരിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല എന്തായാലും സംഗതി സൂപ്പർ
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    കണ്ടാൽ അറിയാം 👌👌എന്തായാലും ഉണ്ടാക്കും 👍👍

  • @sandhyabalan6892
    @sandhyabalan6892 หลายเดือนก่อน

    This type of fishcurry i make. I add instead of tamarind I use maharastrain cocom . thank you treshan cheta ❤❤

  • @rakhisaji4762
    @rakhisaji4762 หลายเดือนก่อน

    മൂന്നാളും matchingൽ ആണല്ലോ 👌നല്ല കട്ടി gravyയുള്ള മീൻ കറി 🥰🥰🥰🥰❤️❤️❤️

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +4

    Tharesh chettan എന്ത് നിഷ്കളങ്കൻ 🥰🥰 അജുവിന് പറ്റിയ കൂട്ട് 👌🏾👌🏾❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    നല്ല സ്നേഹമുള്ള ചേട്ടൻ 🫶🫶🫶🫶🤝🤝🤝🙏🙏🙏

  • @ShatheesanShathesan
    @ShatheesanShathesan หลายเดือนก่อน +1

    സൂപ്പർ ഷെഫ് ഒരു ജാഡ ഒന്നും ഇല്ല.. അജു സരിത.... ❤️❤️❤️🙏🙏🙏🙏🙏

  • @deepakdeepu2753
    @deepakdeepu2753 หลายเดือนก่อน

    പ്രിയപ്പെട്ട അജുചേട്ടന് ഒരായിരം ജന്മദിനാശംസകൾ 🎂🎂

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน +1

    Harivandanam Good morning ajuvettan sarithechi good video 👌👌👌😊

  • @sindhunair4787
    @sindhunair4787 หลายเดือนก่อน +1

    ഈ വീഡിയോ കണ്ടു ഗോവയിൽ പോയിട്ടില്ലാത്ത taj ഹോട്ടൽ ഫുഡ്‌ കഴിച്ചിട്ടില്ലാത്ത 😂ഞാൻ വീട്ടിൽ വല്ല്യ hipe ഒക്കെ കൊടുത്തു ഈ കറി ഉണ്ടാക്കി, എന്റെ സ്വന്തം അഭിപ്രായം എനിക്കിഷ്ടപ്പെട്ടില്ല. ഒരു തമിൾ മീൻ കറി യുടെ ടേസ്റ്റ് ആണ് എനിക്ക് തോന്നിയത്. ഇതു ഇഷ്ടപ്പെട്ടവർ എന്നോട് kshemikumallo 🙏🏼🙏🏼.

  • @spicedup4726
    @spicedup4726 หลายเดือนก่อน

    Goan curry looks good it is a pity that saritha was not there .i love to watch when Aju bro saritha and jaggu boy .Everybody must be there ❤🇩🇪

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน

    അജുചേട്ടൻ എത്ര നല്ല മനുഷ്യനാണ്... എല്ലാവരും ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ.. ആ.. സ്നേഹം നിറഞ്ഞ മനസ്സ് തന്നെയാണ് എല്ലാവർക്കുമിഷ്ട്ടം 😄😄💙💚💚💚💚❤️❤️💙💙😄👍🙏

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    വീണ്ടും തരേശൻ ചേട്ടൻ റെസിപ്പി 🔥🔥🔥😋😋

  • @lathamohan7705
    @lathamohan7705 หลายเดือนก่อน +1

    Hai aju Saritha tharesan chettan❤ good morning ❤ super vedio ❤❤❤❤❤

  • @ipriyabpillai
    @ipriyabpillai หลายเดือนก่อน

    Goa-n machi curry enna restaurant paraya. Restaurant poyi kazhichuttndu apara taste aanu. ❤❤

  • @Ajeeshvc
    @Ajeeshvc หลายเดือนก่อน

    നമസ്കാരം..... 😃👍 ജന്മദിനാശംസകൾ അജു ചേട്ടൻ.... 🎊🎊🎂

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +7

    ജോലിയ്ക്കിടയിലും രംഗീതിനെ സ്ക്രീൻൽ കാണിക്കാനുള്ള അജുവിന്റെ മനസ് 🫶🫶🫶

  • @babysurya4179
    @babysurya4179 หลายเดือนก่อน +2

    Baby Suriya Palakkad
    അജുവേട്ട തരേശൻ ചേട്ടന്റെ മീൻകറി കാണുബോൾ തന്നെ സൂപ്പർ 😜😜😜😜😜😜😜😜😜😜😜😜😜😜ഒരു ദിവസം വെച്ച് നോക്കണം 😜😜😜😜😜😜😜😜😜😜

  • @Hanima265
    @Hanima265 หลายเดือนก่อน +2

    ശുഭദിനം 🥰🥰🥰

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน +1

    ഹായ്.... അജുചേട്ടനും. ജഗനാഥനും. സരിതചേച്ചിയ്ക്കും എന്നും സന്തോഷകരമായ ദിവസമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏💙💚💚💚😄😄😄❤️❤️❤️❤️🙏

  • @vinodinikp4971
    @vinodinikp4971 หลายเดือนก่อน +2

    അജു സരിത ജഗു ഗുഡ് മോണിംഗ്.മീൻകറി സൂപ്പർ.തരേശൻ ഷെഫ് പറഞ്ഞ ഒരു വാക്ക് എനിക്കിഷ്ടപ്പെട്ടു.ഈ കറിവെക്കാൻ ആവോലിയാണ് നല്ലത്.പക്ഷേ സാധാരണക്കാർക്ക് വേണ്ടിയാണ് ഇത് കാണിക്കുന്നത് എന്ന്.തരേശൻചേട്ടന് ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോഴുള്ള ടെൻഷൻ മാറിയോ.😂😂

  • @vinodinikp4971
    @vinodinikp4971 หลายเดือนก่อน

    Happy birthday Aju.Many Many Happy Returns of the day ❤❤❤❤❤❤❤❤❤

  • @talebroypranatha4042
    @talebroypranatha4042 หลายเดือนก่อน +1

    hentammachi aa curride colour kanda, consistency kanda..nikkishtayi ❤❤❤❤

    • @blaster1093
      @blaster1093 หลายเดือนก่อน

      നീ പറങ്കി അല്ലേ, ഗോവക്കാരുടെ സാധനം ഇഷ്ടപെടാതിരിക്കില്ല.
      അലവലാതി!!

  • @geeta3474
    @geeta3474 หลายเดือนก่อน

    Happy birthday hearts congratulations 🎊 🎉❤😊

  • @kavithamohanal7487
    @kavithamohanal7487 หลายเดือนก่อน

    Happy birthday Ajuu Goan meenkary try cheythu noknm pinee njangalude Ktm meenkary ningalku ishtapettathil valare happyy Jaggu evide schoolil poyoo

  • @abhilashabizz6104
    @abhilashabizz6104 หลายเดือนก่อน

    Nice dish ❤❤👌🏼

  • @jayashreesudhakaran7863
    @jayashreesudhakaran7863 หลายเดือนก่อน

    Govan meencurry super👌👌

  • @SNEHATHAMARA
    @SNEHATHAMARA หลายเดือนก่อน

    🎉🎉🎉🎉

  • @bijinarayanan4323
    @bijinarayanan4323 หลายเดือนก่อน +5

    അജുവിന്റെ പരാക്രമവും തരേശൻ ചേട്ടന്റെ ടെൻഷനും കൂടി ആകെ ജഗപൊഗ.... അജുവിന്റെ ഹെയർസ്റ്റൈൽ ഒന്ന് മാറ്റാമായിരുന്നു

  • @mayashibu6340
    @mayashibu6340 หลายเดือนก่อน

    Happy birthday Aju chettan ❤🎉😊

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +3

    നാളികേരം അരച്ച കറിയാണ് ആരോഗ്യത്തിന് നല്ലത്.. Bcz തേങ്ങയുടെ ഫൈബർ ഉണ്ട്.പാൽ പിഴിയുമ്പോൾ അധികം തിളച്ചു കുറുകുമ്പോൾ വെളിച്ചെണ്ണ വരും.. രുചി കൂടുതൽ ആണ് 😋😋.

  • @Annz-g2f
    @Annz-g2f หลายเดือนก่อน +1

    Hello Hi to all Chef Tharesan chettan nte variety Goan style Fish curry urappayittu undakum thank u

  • @shafeeqhuzzain585
    @shafeeqhuzzain585 หลายเดือนก่อน

    Namaskaram 😍🙏
    Goan style 👍

  • @celinepeter6290
    @celinepeter6290 หลายเดือนก่อน

    Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤

  • @Ashoksworld-q3h
    @Ashoksworld-q3h หลายเดือนก่อน

    ഹായ്.... അജുചേട്ടൻ ഗുഡ്മോർണിംഗ് 😊😊❤️💙💚😄🙏

  • @ajithasivadas3594
    @ajithasivadas3594 หลายเดือนก่อน

    Happy birthday to Aju ❤❤❤❤❤🎉🎉🎉🎉

  • @rajeshcheekkonnumchalil6596
    @rajeshcheekkonnumchalil6596 หลายเดือนก่อน

    തരേശൻ ചേട്ടൻ ഗോവ ഫിഷ് കറി വല്ലാതെ ചുറ്റിച്ചു, അടച്ചു വെച്ച് അയലയെ ശ്വാസം മുട്ടിച്ചു.. കൊള്ളാം നന്നായിട്ടുണ്ട്.. ഒന്നു പരീക്ഷിച്ചു നോക്കണം

  • @sobhadayanand4835
    @sobhadayanand4835 หลายเดือนก่อน +1

    Happy birthday Aju🎁🍬

  • @mehaboobrnmehaboobrn9636
    @mehaboobrnmehaboobrn9636 หลายเดือนก่อน +1

    ❤❤❤❤❤

  • @sumathym.c4524
    @sumathym.c4524 หลายเดือนก่อน

    Happy Birthday Ajus

  • @RadhaNair-w9g
    @RadhaNair-w9g หลายเดือนก่อน

    Happy birthday Aju

  • @ramlathtk2383
    @ramlathtk2383 หลายเดือนก่อน

    Nalla jeeragano perum jeeragam ano

  • @aryabiju4633
    @aryabiju4633 หลายเดือนก่อน

    Super recipe

  • @hariharaniyer1818
    @hariharaniyer1818 หลายเดือนก่อน

    Super 👌👍🥰

  • @JagadeeshJaga-u5l
    @JagadeeshJaga-u5l หลายเดือนก่อน +1

    ചേട്ടാ ഓസ്ട്രേലിയയിൽ ഉള്ള ഗസ്റ്റ് വന്നില്ലേ. ഞാൻ 2 ദിവസം വീഡിയോ കണ്ടില്ല. കുറച്ചു തിരക്കായി പോയി

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    പഞ്ചാബിയ്ക്ക് ശേഷം ഗോവൻ 💪💪💪👌👌

  • @Anithapraveen1950achu
    @Anithapraveen1950achu หลายเดือนก่อน

    Happy Bday ajuvettan 🥰🎁🎁🍫🍫🎂🎂🥳🥳🥰🥰

  • @cktech8507
    @cktech8507 หลายเดือนก่อน +1

    First👍first comment❤️

  • @Prameeladevadasan
    @Prameeladevadasan หลายเดือนก่อน

    Super meen curry

  • @sreejilps4019
    @sreejilps4019 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @tomeldo2348
    @tomeldo2348 หลายเดือนก่อน

    😋😋😋🥰🥰🥰

  • @georgecyril537
    @georgecyril537 หลายเดือนก่อน

    😮

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    ❤❤❤❤💪💪💪

  • @Navaneeshguruvayur
    @Navaneeshguruvayur หลายเดือนก่อน

    😍

  • @shinjucheroth1606
    @shinjucheroth1606 หลายเดือนก่อน

    Tharesan chetta ajunu ariyillayirikam athond enthum parayam ithipo keralathile curryumayi entha vythyasam. Goan curryil kudampuli mathrame use chaiyyu koode ayamodakam perumjeerakam cheriya piece jathi pathri itt aanu arappu undakkunnath ningal chumma thalli marikkalle bai ellatintem koode goan ennu koottiya goan dish akilla. Goail janich valaranna aalanu njan athond paranjatha. Pinne pachari aanu avar choru vekkan use chaiyunnath veedukalil. Pinne tharesan chetta english ariyillel paranju kulmakkaruth avoliyude english okke kettapo chiri vannu

  • @lilajacob4946
    @lilajacob4946 หลายเดือนก่อน

    Kottayam🔥

  • @akprasad1482
    @akprasad1482 หลายเดือนก่อน

    ജീരകം ആണ് special. ബാക്കിയെല്ലാം കേരളത്തിലും ഉപയോഗിക്കും.

  • @sumamsumam320
    @sumamsumam320 หลายเดือนก่อน

    👍👍👍🥰

  • @hannamariyamprince1727
    @hannamariyamprince1727 หลายเดือนก่อน

    Aju chetta,a chettane kond onnu cheyyan samathikku

  • @lasnamadathum7527
    @lasnamadathum7527 หลายเดือนก่อน

    Today i felt Aju chetan is talking too much. Not giving the comfort to the chef. Wishing Aju chetan a very happy birthday 🎉🎉

  • @Muthulakshmy-qw8rl
    @Muthulakshmy-qw8rl หลายเดือนก่อน +1

    ❤❤❤

  • @SeenaSreenivasan-n1h
    @SeenaSreenivasan-n1h หลายเดือนก่อน +1

    മീൻ കറി കാണാൻ സൂപ്പർ 👌👌. പക്ഷെ ജീരകം ചേർത്തത് കൊണ്ട് എങ്ങിനെയുണ്ടാവും എന്ന് ഒരു സംശയം......

  • @thankav6808
    @thankav6808 หลายเดือนก่อน

    Enne ellavarum ore kalar anallo😊

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +5

    Aju ❤ സരിത ജഗു അനിലേട്ടൻ ചെറിയേട്ടൻ അവരുടെ wife എല്ലാവർക്കും very good morning ❤❤❤❤🥰🥰

  • @swapnasiji8966
    @swapnasiji8966 หลายเดือนก่อน

    👌🏻👌🏻♥️♥️♥️♥️♥️

  • @deepakdeepu2753
    @deepakdeepu2753 หลายเดือนก่อน

  • @SreedeviEs-y2d
    @SreedeviEs-y2d หลายเดือนก่อน +1

    ഗോവന്‍ മീന്‍ kary 👌 6 ആണ്

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +2

    കുടം പുളി ഗോവൻ എന്ന ഇനം ഉണ്ടല്ലേ???

  • @Anna-lg8hw
    @Anna-lg8hw หลายเดือนก่อน +1

    Super 👌 please show Paragon fish mango curry.

  • @anithak8398
    @anithak8398 หลายเดือนก่อน

    Birthday special ഒന്നും ഉണ്ടാക്കിയില്ലേ സരിത 🥰🥰🥰

  • @AmeenKuwait-x6x
    @AmeenKuwait-x6x หลายเดือนก่อน +1

    Namaskaram ❤

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 หลายเดือนก่อน

    ❤❤❤❤❤❤❤

  • @JagadeeshJaga-u5l
    @JagadeeshJaga-u5l หลายเดือนก่อน

    Hai

  • @vijayakumaro9786
    @vijayakumaro9786 หลายเดือนก่อน +1

    ❤🎉❤🎉❤good morning❤🎉❤🎉❤

  • @teslamyhero8581
    @teslamyhero8581 หลายเดือนก่อน +3

    പേര് നടേശൻ എന്നാണ് കരുതിയത് 😄😄😄🤭🤭

  • @falaqkadooy6284
    @falaqkadooy6284 หลายเดือนก่อน

    ചെറിയ ജീരകം ആണോ...

  • @manugaming5826
    @manugaming5826 หลายเดือนก่อน

    Happy birthday aju chetta... 🥰🥰 ❤❤🎉🎉 iniyum othirinal njagalodoppam koottu koodan daivam anugrahikatte🙏 koodathe sarumaniyude ishta thozhanayum gjagguttante priyapetta achanayum vvishamagal onnumillathe ennum santhoshavanayi oru padu kalam jeevidam munnottu nayikatte 😍😍
    Ennum snehathode
    Nigalude manu mam
    From
    Kozhikode

  • @thankav6808
    @thankav6808 หลายเดือนก่อน

    Kanannalla bhange eneyum pute sadanagal poratte👌👏👏👏

  • @lillytheres7387
    @lillytheres7387 หลายเดือนก่อน

    aju chetta slowly... slowly...slowly

  • @nathankl7149
    @nathankl7149 หลายเดือนก่อน

  • @AmbikaMenon-r7w
    @AmbikaMenon-r7w หลายเดือนก่อน

    He cooks so well

  • @Riyas...
    @Riyas... หลายเดือนก่อน +1

    സരിതയും കൂടി രംഗത്ത് വന്നതോട വീഡിയോയ്ക്ക് ആകെ ഒരു നീലമയം😄😀
    അജു ആ മീൻ കണക്കിൻ്റെ ഒരു പൊട്ടക്കണക്ക് പറഞ്ഞത് എനിക്ക് എത്ര ആലോചിട്ടും ഒരു പിടുത്തവും കിട്ടിയില്ല🙆🙆
    ആവോലി കിലോ .520
    അയല കിലോ 200 '
    അയലയുടെ വേസ്റ്റ് 350g പോകും. ആവോലിക്ക് വേസ്റ്റിലത്രേ. അത് കൊണ്ട് ആവോലി വാങ്ങുന്നതാണ് നല്ലതെന്ന് പറയുന്നത് കേട്ടു. ചിന്തിച്ച് ചിന്തിച്ച് മനുഷ്യൻ ഭ്രാന്താകുന്നതിന് മുൻപ് അതിൻ്റെ ഗുട്ടൻസ് പറഞ്ഞു തരോ😩😩
    😂🤣😅🤪🤪

  • @SobhaKr-u4v
    @SobhaKr-u4v หลายเดือนก่อน

    ❤❤❤❤😂❤

  • @rachelmathew2798
    @rachelmathew2798 หลายเดือนก่อน

    കോട്ടയം മീൻ കറി വെക്കുമ്പോൾ പുളിശേരി ഒഴിച്ച് മീൻ കൂട്ടിച്ചേർത്തു കഴിക്കും.തോരനും ഉണ്ടവും

  • @thomasmangalam1801
    @thomasmangalam1801 หลายเดือนก่อน +1

    ഗോവ ക്കാരുടെ ഒരു മെയിൻ സാധനം ആണു ജീരകം, ജീരകം ഇല്ലാത്ത ഒരു കറിപോലും ഇല്ല എന്നുവേണം പറയാൻ എന്തിനു വേണ്ടൂ plum cakil വരെ ജീരകം ഉണ്ടാകും!!

  • @hemamalini5638
    @hemamalini5638 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammadShajahanMuhammadShajah
    @MuhammadShajahanMuhammadShajah หลายเดือนก่อน

    Paravshvam chattan n,a kanoboll aju chattan n u oru padiyum paravshvam aju chattan karyggll prayu boll nirrithi nirrithi payu, pravshi pri bravm ottam vadd😂😂😂❤❤❤🥪🥪🥪🥪🥪🥪🥪🍔🍔🍔🥪🥪🍞🌰🍞🥜🥜🍄🥜🥜🌰🍞🍞🍞🥪🥪🍞🍞🍔🍔🌽🥕🥕🥔🥑🥑🥥🍆🥔🥔🌽🌽🥝🥝🥥🥥🥥🥔🌽🌽🌽🌽🌽🌽🌽🌽🌽

  • @jayaramdathan1930
    @jayaramdathan1930 หลายเดือนก่อน

    ഗോവ വടക്കെ ഇന്തൃയിൽ അല്ല സുഹ്റുത്തേ, അതിങു ദക്ഷിണ ഇന്തൃയിലാണ്! .

  • @rajankuttappan
    @rajankuttappan หลายเดือนก่อน +1

    നമസ്ക്കാരം..... 🙏💕

  • @SanojTArjunan
    @SanojTArjunan หลายเดือนก่อน +1

    തരേശൻ ചേട്ടനും അജു ചേട്ടനും തമ്മിൽ തുടക്കത്തിൽ മാരിനേഷനും ഇൻട്രൊഡക്ഷനും ഒരു പിടിവലിയിൽ എത്തിയേനെ😅😅😅 അജു ചേട്ടന് ലെവലേശം പിടികൊടുക്കാതെ തരേശൻ ചേട്ടൻ പിട് പിട് പറഞ്ഞു പരിപാടി എല്ലാം തീർത്തും,,, ഗോവൻ മീൻ കറി സിമ്പിൾ ആണ്,,ഇതേപോലെ മാഗ്ലൂർ ഫിഷ് ഫ്രൈയും ഭയങ്കര ഫേമസ് ആണ് റവയൊക്കെ ചേർത്താണ് അത് ഫ്രൈ ആകുന്നത്,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelatha642
    @sreelatha642 หลายเดือนก่อน

    അജു ചേട്ടാ മീൻ വൃത്തിയാക്കു മ്പോൾ അകത്തെ കറുപ്പ് കളഞ്ഞ് വൃത്തിയാക്കണം കുറച്ച് ഉപ്പോ വിനാഗിരിയോ ഇട്ട് കഴുകിയാൽ മതി എന്റെ ഒരു അഭിപ്രായമാണേ അപ്പോൾ ഉളുമ്പ് നാറ്റം മാറി കിട്ടും🙏🏻

    • @Hannaabnaf
      @Hannaabnaf หลายเดือนก่อน

      Yes

  • @Sruthigireesh-m7o
    @Sruthigireesh-m7o หลายเดือนก่อน

    മീനിന്റെ കൊ ടല് എടുക്കുമ്പോൾ കറുത്ത പാടയും കുടി കളഞ്ഞോളൂട്ട. മീൻകറി വെച്ചതിനു ശേഷമാണു വീഡിയോ കണ്ടത്. അല്ലെങ്കിൽ മീൻ നന്നാക്കു മ്പോഴോ പാത്രം കഴുകുമ്പോഴോ ആണ് കൂടുതൽ കാണാറ് നി ങ്ങളുടെ വീഡിയോ പണി കഴിയുന്നത് അറിയില്ല. നാളെ വെച്ചുനോക്കും 👍