എന്റെ കൃഷ്ണ ഗുരുവായൂര പ്പാ കാത്തു കൊള്ളണ മേ 🙏ആ തി രു മേ നി യുടെ അനുഭവങ്ങൾ പറഞ്ഞ തു കേട്ടപ്പോൾ വ ളരെ വി ഷ മ ത്തിൽ ആണ് കേട്ടത് എ ന്താ യാലും ഭ ഗ വാൻ അദ്ദേഹത്തെ തുണ ച്ച ല്ലോ 💕🙏വളരെ സന്തോഷം 🙏ഹരേ കൃഷ്ണ 🙏🙏
ഗുരുവായൂരപ്പന്റെ പ്രതിരൂപമായി എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന എന്റെ ജീവന്റെ തുടിപ്പായി മാറിയ വാക്കുകളിൽ ഒതുക്കാൻ ആവാത്തവിധം നിറഞ്ഞ സ്നേഹത്തോടെ നന്ദിയും കടപ്പാടും എന്നും കൂടെ സ്വന്തം 🙏🙏 സർവം കൃഷ്ണാർപ്പണ മസ്തു 🙏🙏
നമസ്കാരം തിരുമേനി🙏🏻ആദ്യം തന്നെ ഇത്രയും നല്ല അനുഭവങ്ങൾ പങ്കു വെച്ച ഗുരുവായൂർ devotees online channel നോട് നന്ദി രേഖപ്പെടുത്തുന്നു🙏🏻ഭഗവാന്റെ ഉറ്റ ഭക്തരെ ഭഗവാൻ പരീക്ഷിക്കും ആദ്യം.ഭഗവാനെ പിടിവിടാതെ മുറുകെ പിടിച്ചാൽ എല്ലാ പ്രതിസന്ധികളെയും മറികടക്കാമെന്നു ജ്യോത്സ്യന്റെ അനുഭവത്തിന്റെ തെളിവാണ്.ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാ ഭക്തർക്കും ലഭിക്കാനായി പ്രാർത്ഥിക്കുന്നു🙏🏻.തിരുമേനിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻
ഞാൻ നേരിട്ടുകണ്ട ഗുരുവായൂരപ്പനാണ് തിരുമേനി. അതേഹത്തിൽനിന്നും ഒരുപാട് സഹായം അനുഭവിച്ച ഒരുവെക്തിയാനുഞാൻ. (പ്രത്തേഹിച്ചും corona, കാലത്ത് )അമ്പലംപോക്ക്കുറവാണു. കാരണം,ഗുരു വായൂരപ്പനെനിക്കു കാണിച്ചുതന്ന മനയാണ് "തെലമ്പറ്റ"മനയിലെ ഓരോരങ്ങളും. എല്ലാവർക്കും നല്ലതുമാത്രംസംഭവികട്ടെ.🙏🙏
ഗുരുവായൂർ അപ്പൻ തന്നെ എന്നോട് പറയണപോലെ തോന്നി.. തിരുമേനി.. അത്ര സങ്കടം സഹിക്കാതെ ഭഗവാനെ വിളിച്ചു കരയുമ്പോൾ പെട്ടന്ന് എങ്ങിനെയോ എന്റെ മുന്നിൽ എത്തിയതാ ഈ വീഡിയോ തിരുമേനിയുടെ വിവരണം എത്ര വർണിച്ചാലും മതിയാവില്ല അതി മനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ കാഴ്ച എന്റെ ഭഗവാൻ എനിക്ക് തന്ന തിരിച്ചറിവ് ആണ്... അല്ല പ്രസാദം... അതുമല്ല .. സമാധാനം 🙏🏻🙏🏻🙏🏻🙏🏻ഒരു പാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
തിരുമേനി, ഈ അനുഭവങ്ങൾ എല്ലാർക്കും ഒരു പ്രചോദനമാവട്ടേ !! ഭഗവാന്റെ ഭക്തവാത്സല്യം വിശ്വാസികൾക്ക് മുന്നോട്ടുള്ള കാൽവെയ്‌പിനുള്ള ഒരു വലിയ ഊർജ ശ്രോതസ്സാകട്ടെ ; അവിശ്വാസികൾക്കു മറ്റൊരു പോംവഴിയില്ലാതെ വരുന്ന ഘട്ടങ്ങളിൽ ഒരു കച്ചിത്തുരുമ്പാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മൾ എന്തൊക്കെ ചെയ്തു എന്നതിലുപരി നമ്മളെക്കൊണ്ട് മറ്റുള്ളവർക്കെന്തു ഉപകാരം ആയി ഭവിച്ചു എന്നതിന്റെ അസ്സന്നിഗ്ദ്ധമായ തെളിവാണ് അങ്ങ്. ഈ കഥ ഒരു ജീവിതാനുഭവം ആണല്ലോ. സുബ്രമണ്യൻ സർ നെ അറിയുന്നവർക്ക് ഇതിന്റെ ആഴം നന്നേ മനസ്സിലാകും. ഓം നമോ നാരായണ !
നമസ്ക്കാരം തിരുമേനി🙏 ഇത്രയും വിശദമായി അനുഭവങ്ങൾ പങ്കുവെച്ചതിനു🙏🏻 പ്രത്യേകിച്ച് ഗുരുവായൂർ ഡിവൊറ്റിസ് ഓൺലൈൻ മീഡിയക്കും ഒരുപാട് നന്ദിയുണ്ട് 🙏ഹരേ കൃഷ്ണാ🙏 സർവ്വം കൃഷ്ണമയം🙏🙏💕💚🌿
ഭഗവാനെ എനിക്കും ലഭിച്ചു ഭഗവാൻ്റെ പ്രസാദം ആയ ത്രിപുക.... ഒരു ആഴ്ച മുൻപ് ഞാൻ എൻ്റെ കുടുംബത്തോടൊപ്പം പോയിരുന്നു ഗുരുവായൂരിൽ. എൻ്റെ ഭർത്താവ് ഞങളെ കൂട്ടികൊണ്ടുപോയി തൃപുക പ്രസാദം വാങ്ങിച്ചു തന്നു 🙏🙏🙏. അദ്ദേഹത്തിൻ്റെ സുഹൃത്ത് വഴി ലഭിച്ച e പ്രസാദം എനിക്ക് വല്യ സന്തോഷം തന്നു ഭഗവാനെ ഞാൻ മനസ്സ് ഉടഞ്ഞു നിൽകണ സമയത്താണ് ഇതെല്ലാം എനിക്ക് തന്നത് ....ഒരുപാട് നന്ദി😢🙏🙏🙏
Hare Krishna........തിരുമേനി ......വാക്കുകളില്ല....പറയാൻ......കണ്ണീരോടല്ലാതെ കേട്ട് മുഴുവിപ്പിക്കാൻ കഴിയില്ല... ..മുമ്പ് ചെയ്ത വീഡിയോ ഇപ്പോഴും..മനസിൽ നിന്നു പോയിട്ടില്ല......ഭഗവാന്റെ അടുത്തു നിക്കണ ആളുകളല്ലേ.....ഞങ്ങളെ പോലുള്ള സാധാരണക്കാർക്കുവേണ്ടി പ്രാർത്തിക്കണം......എത്ര ജന്മം പുണ്യം ചെയ്താലാ അങ്ങയെ പോലെ ഗുരുവായൂരപ്പന്റെ അടുത്തു നിക്കാൻ കഴിയാ.......ഗുരുവായൂരപ്പനെ ഒരുപാട് സ്നേഹിക്കുന്നു.....അതല്ലാതെ ഒന്നും പറയാനില്ല........ഇനിയും അനുഭവങ്ങൾ പങ്കുവക്കണം....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏 ഈ കഥ കേൾക്കുമ്പോൾ കുളിരുകോരുന്നു. ഭഗവാനെ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ . നല്ല ഒരു അനുഭവം ആയിരുന്നു ഈ കഥ. ഭക്തിയും വിശ്വാസവും കൂടി വരുന്നു ഭഗവാനെ അങ്ങയുടെ ലീലകൾ അപാരം തന്നെ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ കണ്ണാ എന്നും തുണയായി കൂടെ ഉണ്ടാവണേ 🙏🙏🙏
ഗുരുവായുരപ്പന്റെ അനുഗ്രഹങ്ങൾ എന്റെ അനുഭവങ്ങൾ ഒരു പാടുണ്ട് നമ്മൾ ( ഞാൻ) എന്ത് മനസ്സിൽ കണ്ട് കൊണ്ട് അവിടെ തൊഴാൻ എത്തുന്നുവോ ആ വിഷയം കൊണ്ട് ഭഗവാനൊര് കളിയുണ്ട് ഇത് ഭഗവാൻ എങ്ങനെ അറിഞ്ഞു എന്നോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. നമ്മുടെ പൊന്ന് തമ്പുരാനോട് അടുക്കാൻ ഞാനെന്തേ ഇ ത്രതാമസിച്ച് പോയി🙏 ഇനി ഉള്ള ജന്മം തമ്പുരാന്റെ നാമങ്ങൾ ഉരുവിട്ട് സമാധാനത്തോടെ മുന്നോട്ട് പോകാൻ അനുഗ്രഹം തരട്ടെ 🙏🙏
Hare Krishna 🙏💐always Krishna is with me thank u for this wonderful video 🙏💐 even so many peoples life is changing and getting hope and confidence stay blessed u all people 🙏
തിരുമേനിയുടെ കഥ ശ്രദ്ധാപൂർവം മുഴുവൻ കേട്ടു. ശ്രീ ഗുരുവായൂരപ്പന്റെ പാദരവിന്ദങ്ങളിൽ നമസ്കാരിക്കുന്നു. എന്നെയും ഒട്ടനവധി ആപത്ഘട്ടങ്ങളിൽ ശ്രീ ഗുരുവായൂരപ്പൻ രക്ഷിച്ചിട്ടുണ്ട്. കൃഷ്ണാ... ഗുരുവായൂരപ്പാ... കൂടെയുണ്ടാവണം 🙏🙏🙏
ഗുരുവായൂർ അമ്പലത്തിൽ കണ്ണന്റെ ദാസന്മാർക് കണ്ണനെ കാണാൻ അനുവാദം നൽകുക... ദുരചാരങ്ങൾ ഉടനടി മാറ്റുക... വർഗീയതക്ക് കൂട്ട് നിൽക്കുന്ന ഏതാനും ചില മനുഷ്യർ സ്വയമേ ആ സ്ഥാനത് നിന്ന് ഒഴിഞ്ഞു പോകുക 🙏🙏🙏യേശുദാസിനെക്കാൾ കണ്ണനെ കാണാൻ അർഹൻ വേറെ ആരാണുള്ളത് 🙏🙏🙏👌
എന്റെ കൃഷ്ണ ഗുരുവായൂര പ്പാ കാത്തു കൊള്ളണ മേ 🙏ആ തി രു മേ നി യുടെ അനുഭവങ്ങൾ പറഞ്ഞ തു കേട്ടപ്പോൾ വ ളരെ വി ഷ മ ത്തിൽ ആണ് കേട്ടത് എ ന്താ യാലും ഭ ഗ വാൻ അദ്ദേഹത്തെ തുണ ച്ച ല്ലോ 💕🙏വളരെ സന്തോഷം 🙏ഹരേ കൃഷ്ണ 🙏🙏
ഗുരുവായൂരപ്പന്റെ പ്രതിരൂപമായി എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വന്ന എന്റെ ജീവന്റെ തുടിപ്പായി മാറിയ വാക്കുകളിൽ ഒതുക്കാൻ ആവാത്തവിധം നിറഞ്ഞ സ്നേഹത്തോടെ നന്ദിയും കടപ്പാടും എന്നും കൂടെ സ്വന്തം 🙏🙏
സർവം കൃഷ്ണാർപ്പണ മസ്തു 🙏🙏
sarvam Krishnarppanam asthu
Thankal aanalle ee kadhayile subramanian
🥰🥰👍🏻👍🏻👍🏻
🙏🙏🙏
ഭഗവാൻ എപ്പോഴും കൂടെയുണ്ടായി അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി🙏🏻ആദ്യം തന്നെ ഇത്രയും നല്ല അനുഭവങ്ങൾ പങ്കു വെച്ച ഗുരുവായൂർ devotees online channel നോട് നന്ദി രേഖപ്പെടുത്തുന്നു🙏🏻ഭഗവാന്റെ ഉറ്റ ഭക്തരെ ഭഗവാൻ പരീക്ഷിക്കും ആദ്യം.ഭഗവാനെ പിടിവിടാതെ മുറുകെ പിടിച്ചാൽ എല്ലാ പ്രതിസന്ധികളെയും മറികടക്കാമെന്നു ജ്യോത്സ്യന്റെ അനുഭവത്തിന്റെ തെളിവാണ്.ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാ ഭക്തർക്കും ലഭിക്കാനായി പ്രാർത്ഥിക്കുന്നു🙏🏻.തിരുമേനിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻
ف ىةم7٢
It
❤❤❤hare ktishna
ഞാൻ നേരിട്ടുകണ്ട ഗുരുവായൂരപ്പനാണ് തിരുമേനി. അതേഹത്തിൽനിന്നും ഒരുപാട് സഹായം അനുഭവിച്ച ഒരുവെക്തിയാനുഞാൻ. (പ്രത്തേഹിച്ചും corona, കാലത്ത് )അമ്പലംപോക്ക്കുറവാണു. കാരണം,ഗുരു വായൂരപ്പനെനിക്കു കാണിച്ചുതന്ന മനയാണ് "തെലമ്പറ്റ"മനയിലെ ഓരോരങ്ങളും. എല്ലാവർക്കും നല്ലതുമാത്രംസംഭവികട്ടെ.🙏🙏
ഗുരുവായൂർ അപ്പൻ തന്നെ എന്നോട് പറയണപോലെ തോന്നി.. തിരുമേനി.. അത്ര സങ്കടം സഹിക്കാതെ ഭഗവാനെ വിളിച്ചു കരയുമ്പോൾ പെട്ടന്ന് എങ്ങിനെയോ എന്റെ മുന്നിൽ എത്തിയതാ ഈ വീഡിയോ തിരുമേനിയുടെ വിവരണം എത്ര വർണിച്ചാലും മതിയാവില്ല അതി മനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈ കാഴ്ച എന്റെ ഭഗവാൻ എനിക്ക് തന്ന തിരിച്ചറിവ് ആണ്... അല്ല പ്രസാദം... അതുമല്ല .. സമാധാനം 🙏🏻🙏🏻🙏🏻🙏🏻ഒരു പാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
krishna Guruvayoorappa enneyum rakshichu kondirikkunnoonnu enikkariya. iniyum rakshikkumarakanam
👍🏻
ഗുരുവായൂരപ്പാ കോടിപ്രണാമഠ🙏
A
HAREEKRISHNA
തിരുമേനി, ഈ അനുഭവങ്ങൾ എല്ലാർക്കും ഒരു പ്രചോദനമാവട്ടേ !! ഭഗവാന്റെ ഭക്തവാത്സല്യം വിശ്വാസികൾക്ക് മുന്നോട്ടുള്ള കാൽവെയ്‌പിനുള്ള ഒരു വലിയ ഊർജ ശ്രോതസ്സാകട്ടെ ; അവിശ്വാസികൾക്കു മറ്റൊരു പോംവഴിയില്ലാതെ വരുന്ന ഘട്ടങ്ങളിൽ ഒരു കച്ചിത്തുരുമ്പാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മൾ എന്തൊക്കെ ചെയ്തു എന്നതിലുപരി നമ്മളെക്കൊണ്ട് മറ്റുള്ളവർക്കെന്തു ഉപകാരം ആയി ഭവിച്ചു എന്നതിന്റെ അസ്സന്നിഗ്ദ്ധമായ തെളിവാണ് അങ്ങ്. ഈ കഥ ഒരു ജീവിതാനുഭവം ആണല്ലോ. സുബ്രമണ്യൻ സർ നെ അറിയുന്നവർക്ക് ഇതിന്റെ ആഴം നന്നേ മനസ്സിലാകും. ഓം നമോ നാരായണ !
Namaskaram thirumeñi 🙏🙏
ശ്രീ ഗുരുവായൂരപ്പൻ നേരിൽ വന്ന് കൂടെയുണ്ട് എന്നുപറയുന്നതുപോലെ അനുഭവപ്പെട്ടു 🙏🌹🌷🌿❤🙏
സർവം ശ്രീകൃഷ്ണാർപ്പണവസ്തു 🙏🌹🌷🌿❤🙏
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏ഹരേ കണ്ണീരോടെ മാത്രം കേട്ടു തീർത്തു 🙏🙏🙏ഹരേ
നമസ്ക്കാരം തിരുമേനി🙏 ഇത്രയും വിശദമായി അനുഭവങ്ങൾ പങ്കുവെച്ചതിനു🙏🏻 പ്രത്യേകിച്ച് ഗുരുവായൂർ ഡിവൊറ്റിസ് ഓൺലൈൻ മീഡിയക്കും ഒരുപാട് നന്ദിയുണ്ട് 🙏ഹരേ കൃഷ്ണാ🙏 സർവ്വം കൃഷ്ണമയം🙏🙏💕💚🌿
കേസവ്ജി നമസ്തേ മുഴുവനും കേട്ടു വളരേ സന്തോഷം തോന്നി കേസവ്ജി ക്കും കുടുംബത്തിനും നന്ദി പറയുന്നു. ഗുരുവായൂർ ഭഗവാൻ അനുഗ്രഹിക്കട്ടെ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌷🌷🌹🌷🌹🙏
}}}
ഭഗവാൻ്റെ അനുഗ്രഹം ഈ ജീവിതത്തിൽ ഒരുപാട് പ്രാവശ്യം ഞാൻ അനുഭവിച്ചിട്ടുണ്ട് ... മനസ്സറിഞ്ഞ് വിളിച്ചാൽ വിളിപ്പുറത്താണ് കണ്ണൻ ...
കേശവേട്ടാ... ഗുരുവായൂരപ്പൻ്റെ സേവകനാകാൻ സാധിച്ചത് അങ്ങയുടെ ഭാഗ്യം.
എല്ലാവർക്കും ശ്രീ ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...🙏
കേശവൻ തിരുമേനിയുടെ ഫോൺ ഉണ്ടെങ്കിൽ തരാമോ 🙏
ഭഗവാനെ എനിക്കും ലഭിച്ചു ഭഗവാൻ്റെ പ്രസാദം ആയ ത്രിപുക.... ഒരു ആഴ്ച മുൻപ് ഞാൻ എൻ്റെ കുടുംബത്തോടൊപ്പം പോയിരുന്നു ഗുരുവായൂരിൽ. എൻ്റെ ഭർത്താവ് ഞങളെ കൂട്ടികൊണ്ടുപോയി തൃപുക പ്രസാദം വാങ്ങിച്ചു തന്നു 🙏🙏🙏. അദ്ദേഹത്തിൻ്റെ സുഹൃത്ത് വഴി ലഭിച്ച e പ്രസാദം എനിക്ക് വല്യ സന്തോഷം തന്നു ഭഗവാനെ ഞാൻ മനസ്സ് ഉടഞ്ഞു നിൽകണ സമയത്താണ് ഇതെല്ലാം എനിക്ക് തന്നത് ....ഒരുപാട് നന്ദി😢🙏🙏🙏
തിരുമേനിയുടെ വാക്കുകൾ കേട്ടു എന്റെ കണ്ണു നിറഞ്ഞുപോയി..🙏
Hare Krishna........തിരുമേനി ......വാക്കുകളില്ല....പറയാൻ......കണ്ണീരോടല്ലാതെ കേട്ട് മുഴുവിപ്പിക്കാൻ കഴിയില്ല... ..മുമ്പ് ചെയ്ത വീഡിയോ ഇപ്പോഴും..മനസിൽ നിന്നു പോയിട്ടില്ല......ഭഗവാന്റെ അടുത്തു നിക്കണ ആളുകളല്ലേ.....ഞങ്ങളെ പോലുള്ള സാധാരണക്കാർക്കുവേണ്ടി പ്രാർത്തിക്കണം......എത്ര ജന്മം പുണ്യം ചെയ്താലാ അങ്ങയെ പോലെ ഗുരുവായൂരപ്പന്റെ അടുത്തു നിക്കാൻ കഴിയാ.......ഗുരുവായൂരപ്പനെ ഒരുപാട് സ്നേഹിക്കുന്നു.....അതല്ലാതെ ഒന്നും പറയാനില്ല........ഇനിയും അനുഭവങ്ങൾ പങ്കുവക്കണം....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗുരുവായൂരപ്പൻ മാത്രേ ഒള്ളൂ 🙏🏻🙏🏻🙏🏻🙏🏻എനിക്കും അനുഭവങ്ങൾ ഒരുപാട് ഗുരുവായൂരപ്പൻ തന്നിട്ടുണ്ട് 🙏🏻🙏🏻🙏🏻🙏🏻
ഗുരുവയുരപ്പാ... ശരണം.... ഭഗവാനെ എപ്പോഴും കൂടെ uddagana...
ലളിതമായ അവതരണം....... ഭക്തി സാന്ദ്രമായ ശക്തമായ പ്രമേയം.... ഗുരുവായുരപ്പൻ പുണ്യം.....
Namaskkaaram Thirumeyni. Valare adhikam tnks tto. Ethrayum anubhavam undaayittun njanghalkku pakarthithannu athu oru valare nalla kaaryamaaanu. Njaanum kunji kannatey oru byakhthayaanu tto kannanodu entey ellaaa paribhavanghalum parayum. Ellaaam kandu chirikkum. Pinanghum ellaaam undu kannanu. But Nondhu vilichaaal kudeyundu tto. Athaaanu ponnunni kannan 👏🌺🌺🌺👏🌺🌺👏🌺🌺🌺👏🌺🌺👏👏🌺 👏👏🌺🌺🌺👏🌺🌺🌺
നമസ്കാരം തിരുമേനി 🙏🙏🙏 ഈ കഥ കേൾക്കുമ്പോൾ കുളിരുകോരുന്നു. ഭഗവാനെ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ . നല്ല ഒരു അനുഭവം ആയിരുന്നു ഈ കഥ. ഭക്തിയും വിശ്വാസവും കൂടി വരുന്നു ഭഗവാനെ അങ്ങയുടെ ലീലകൾ അപാരം തന്നെ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുകൊള്ളണമേ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ കണ്ണാ എന്നും തുണയായി കൂടെ ഉണ്ടാവണേ 🙏🙏🙏
നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻. എത്ര കേട്ടാലും മതിവരാത്ത ഭഗവാന്റെ അനുഗ്രഹങ്ങൾ വിവരിച്ച തിരുമനസ്സിന് പ്രണാമം 🙏🏻🙏🏻🙏🏻
kii
iiijik
iii
k
ki
kojkiniciïjujukj
j
@@mahrukhbutt926 s,,fpon c,llllñbbii
ഗുരുവായുരപ്പന്റെ അനുഗ്രഹങ്ങൾ
എന്റെ അനുഭവങ്ങൾ ഒരു പാടുണ്ട്
നമ്മൾ ( ഞാൻ) എന്ത് മനസ്സിൽ കണ്ട് കൊണ്ട് അവിടെ തൊഴാൻ എത്തുന്നുവോ ആ വിഷയം കൊണ്ട് ഭഗവാനൊര് കളിയുണ്ട്
ഇത് ഭഗവാൻ എങ്ങനെ അറിഞ്ഞു എന്നോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. നമ്മുടെ പൊന്ന് തമ്പുരാനോട് അടുക്കാൻ ഞാനെന്തേ ഇ ത്രതാമസിച്ച് പോയി🙏 ഇനി ഉള്ള ജന്മം തമ്പുരാന്റെ നാമങ്ങൾ ഉരുവിട്ട് സമാധാനത്തോടെ മുന്നോട്ട് പോകാൻ അനുഗ്രഹം തരട്ടെ 🙏🙏
,12 ദിവസം തിരു നടയിൽ വന്നു ഭജനം ഇരിക്കണമെന്നുണ്ട്. ഗുരുവായൂരപ്പാ അനുഗ്രഹിച്ചു അതിനുള്ള ഭാഗ്യം തരണേ ഭഗവാനെ. 🙏🏽🙏🏽🙏🏽
ഭഗവാനെ... എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കേശവേട്ടാ ഒരുപാട് സന്തോഷം..... ഈ അനുഭവങ്ങൾ അറിയാൻ സാധിച്ചതിലും മനസിലാക്കാൻ പറ്റിയതിലും.... എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം 🙏🙏
ت
Worth sharing and extremely blessed to hear this incredible incident.
ഭഗവാനെ ... അവിടുത്തെ സ്നേഹവും കരുതലും അടിയങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണം ഭഗവാനെ.. 🙏🙏🙏🙏🙏🙏🙏
ق عل نممفث
ഭഗവാനേ എല്ലാം ഗുരുവാ
യൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടേ എന്ന് പ്രാർത്തിക്കുന്നു🙏🙏🙏🙏🙏🙏♥️♥️♥️🙏♥️
എൻ്റെ കൃഷ്ണാ അനുഗ്രഹിക്കണമേ
കൃഷ്ണാ ♥️♥️♥️ ഗുരുവായൂരപ്പാ ♥️♥️♥️ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ കൃഷ്ണാ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ ♥️♥️♥️
ഇത് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി 🙏ഹരേ കൃഷ്ണ 🙏
നമസ്കാരം..അനുഭവങ്ങള്‍ പങ്കു വച്ചതിന്
ഈ അനുഭവം പങ്കുവെച്ച കേശവേട്ടനും...ഗുരുവായൂർ വിശേഷങ്ങൾ ഓൺലൈൻ നും.... പ്രത്യേകം നന്ദി അറിയിക്കുന്നു 🙏🙏🙏
കരഞ്ഞു പോയി ഭഗവാനെ 🙏🙏🙏
സർവ്വശക്തനായ എൻ്റെ പൊന്നു ഗുരുവായൂരപ്പൻ മാത്രമാണ് ആശ്രയം! അതെ !അവിടുന്ന് മാത്രമാണെല്ലാo!!! ഓം ! നമോ ! ഭഗവതേ !വാസുദേവായ !!!🙏🙏🙏🙇🙇🙇👏👏👏
ഭഗവാനെ അങ്ങയുടെ കാരുണ്യം ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
Njan schollil padichukodirunapol orikal guruvayoor ambalathil poy achaynem ammayudeyum kude....there thalparyam illathe aanu poyath. Ekm to thrisur kure duram undallio.valya madi okke a age il.ennalum poy ravile veruthe oru T mathram kazhichit irangi avde chennu thozhinthu irangi ammak avdennu food kazhichit irangan agraham enik athreyum neram avde nilkan ulla shama annu undayillaaa.ennalum avde 2 hr q il ninu food kazhikan Keri but food kittiyapo njan full kazhichila enik ishttayilla .povumbo purathunu medicha mathi ennu paranju kazhikatje eazhunettuu....fooding kazhinju avar eazhunettu..purath hotel keran time kittiyilla...train time aay..training kayary entelum medikam ennorthitt arengilum videasikumo ennu enikariyillaa oru kuppy vellam polum vannilla..moru vellam kittiyit ath kazhikan thonniyilla kandit...angane ekm ethi train irangi appozhanu ariyunath avde uchakazhinju entho pbln unday vyaparati vyapasai kada mudakam veetil Vannu food undaki kazhichath rathri aayyyy....vallatha avasatha aypoy annu njan....om namo bhagavathe vasudevaya🙏
Thirumeni words is really makes tears in my eyes . blessed to hear Guruvayurappan Leelas . Hare Krishna!
Thank you Thirumeni. Guruvayurappa Saranam👃
@@radhakrishnan2188 1ََِ
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏എന്റെ ജീവിതത്തിലും ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് 🙏🙏🙏🙏
Hare Krishna 🙏💐always Krishna is with me thank u for this wonderful video 🙏💐 even so many peoples life is changing and getting hope and confidence stay blessed u all people 🙏
ഓം നമോ ഭഗവതേ വാസുദേവായ, 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻👌🏻👌🏻
ഗുരുവായൂരപ്പന്റെ ഭക്ത ആയതിൽ ഞാൻ അഹങ്കാരിക്കുന്നു..... ഈ വീഡിയോ എനിക്ക് മുൻപിൽ കാണിച്ചതും അദ്ദേഹത്തിന്റെ മായ..... ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻
Enikku ee vidio kandu prthikkan bagymkittunnund valare santhosham hare krishna hare rama
🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ! 🙇🏻♂️💖
ഭഗവാന്റെ കാരുണ്യം മനസിലാക്കി തന്ന തിരുമേനിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏼നന്ദി ഗുരുവായൂർ അപ്പാ കാത്തോളണേ 🌹🌹🌹🙏🏼🙏🏼🙏🏼.
തിരുമേനിയുടെ കഥ ശ്രദ്ധാപൂർവം മുഴുവൻ കേട്ടു. ശ്രീ ഗുരുവായൂരപ്പന്റെ പാദരവിന്ദങ്ങളിൽ നമസ്കാരിക്കുന്നു. എന്നെയും ഒട്ടനവധി ആപത്ഘട്ടങ്ങളിൽ ശ്രീ ഗുരുവായൂരപ്പൻ രക്ഷിച്ചിട്ടുണ്ട്. കൃഷ്ണാ... ഗുരുവായൂരപ്പാ... കൂടെയുണ്ടാവണം 🙏🙏🙏
মতদদতডডঁুৃৃুবক৷ ক ক তাক ড়কক
জৃ
ল
Bhagavane... Krishna guruvayoorapppa 🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤
എ ന്നെ കാത്തു രക്ഷിക്കണേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
വാണീദോഷമശേഷമാശു കളവാൻ എന്നാ വിലാത്താദരം വാണീടുക വാണീദേവീ....
Beautiful introduction
one of the greatest video.. this video needs to be seen by every hindu of our country.
Hare Krishna Guruvayoorappa Sharanam🙏🙏🙏🙏🙏🙏💜💜💜💜💜🙏🙏🙏🙏🙏🙏
ഭഗവാനെ എല്ലാവർക്കും നല്ലത് വരട്ടെ കൃഷ്ണാ ഗുരുവായൂരപ്പന്റെ ലീലകൾ എന്തെല്ലാമാണ് 🙏🙏🙏
Guruvayurappa saranam ❤❤❤
ഓരോ അനുഭവങ്ങളും അത് പങ്കു വയ്ക്കുമ്പോഴാണ് മറ്റുള്ളവർക്ക് പാഠം ആകുന്നതു 🙏🏻
കേശവേട്ടാ.. നമസ്കാരം' സുബ്രഹ്‌മണ്യേട്ടന് ഇത്രയൊക്കെ അനുഭവം ണ്ടായിന്ന് അറിഞ്ഞില്ല. ഗുരുവായൂരപ്പൻ എല്ലാവരേയും രക്ഷിക്കും തീർച്ച! എന്റെ ദുരിതം തീർത്തത് സാക്ഷാൽ ഗുരുവായൂരപ്പനാണ്. താങ്കളെപ്പോലെ ഒരു ഗുരുവിനെത്തന്നതും ഗുരുവായൂരപ്പനാണ്...
1
ഭഗവാനേ കോടി പ്രണാമം ഗുരുവായൂരപ്പാ🙏🙏🙏🙏🙏❤❤❤
Ninnamamallathe namamilla krishna ninpoojayallathe pooja yilla
@@ayyappanpulikal5954ഹരേ കൃഷ്ണാ 🙏🙏
തിരുമേനീ ഭഗവാന്റെ അനുഗ്രഹങ്ങൾ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.
ഹരേ കൃഷ്ണാ...
🌸🌿🌸🙏🙏🙏🙏🙏
Bhagavane ...Krishna Guruvayoorappa...kodi kodi pranamam🙏🙏🙏🙏🙏
Hare Krishna Guruvayurappa Koti Koti Pranamam🙏🙏🙏🙏🙏 God stay blessed🙏 Sarvam mangalam Bhavanthu🙏 best wishes🌹
ഭഗവാനെ പോലെ കൂടെ നിന്ന് സഹായിച്ച ഇദ്ദേഹം തന്നെ അല്ലെ ഗുരുവായൂരപ്പൻ ❤❤🙏🙏🙏🙏🙏🙏
Thannk you Thirumanase. GURUVAYURAPPA SARANAM. Thank you for all the Blessings I have and for all the Blessings Iam receiving from your side 🙏🙏🙏
.
... َََ
ظس
َمنن
مهندس ضض صقل
+ن
نتنتتتتتتتتتتتت
ഭഗവാനെ രക്ഷിക്കണേ... അനുഗ്രഹിക്കണേ
കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏🙏🙏കാത്തു രക്ഷിക്കണേ
നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ ഗുരുവായൂരപ്പാ 🙏🙏
കൃഷ്ണാ ....ഗുരുവായൂരപ്പാ ....ശരണം 🙏❤
കൃഷ്ണ 🙏🙏🙏🙏ഭഗവാനെ 🙏🙏🙏🙏ഓം നമോ നാരായണ 🙏🙏🙏🙏കൃഷ്ണ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏
ഗുരുവായൂർ അമ്പലത്തിൽ കണ്ണന്റെ ദാസന്മാർക് കണ്ണനെ കാണാൻ അനുവാദം നൽകുക... ദുരചാരങ്ങൾ ഉടനടി മാറ്റുക... വർഗീയതക്ക് കൂട്ട് നിൽക്കുന്ന ഏതാനും ചില മനുഷ്യർ സ്വയമേ ആ സ്ഥാനത് നിന്ന് ഒഴിഞ്ഞു പോകുക 🙏🙏🙏യേശുദാസിനെക്കാൾ കണ്ണനെ കാണാൻ അർഹൻ വേറെ ആരാണുള്ളത് 🙏🙏🙏👌
🌹🙏🙏🙏🙏🙏🙏🙏🌹
🙏 ഹരേ കൃഷ്ണാ .... ഗുരുവായൂരപ്പാ .... ശരണം .... 🙏
🌹🌻🌹🌻🌹🌻🌹🌻🌹
ഹരേ കൃഷ്ണാ... സർവം കൃഷ്ണർപ്പണമാസ്തു. 🙏🌹🙏🌹🙏
ശ്രീ ഗുരുവായൂരപ്പൻ എന്നും എപ്പോഴും ഒരു അത്ഭുതം തന്നെയാണ്....❤️🙏❤️❣️❣️❣️
Angu paranjuthe valare sariyanu. Baghavane manasu vilichal orikkalum kaivedilla. Ente makalku jeevan thirichu nalliyathe bghavan thaneyanu.
Bghavane nammaleppozhum manasa arinju vilikkanam. Orikkalum ahankarum aruthe
🙏🌼 Krishna Guruvayurappa Saranam 🌼🙏
സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
ഓം നമോ വാസുദേവായ... 🌸🌸🌸
Hare Krishna pranamam Acharya 🙏🌹♥️
Hare krishna kathukollane .🙏🙏🙏
Krishna guruvayoorappa saranam 🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
🙏🙏🙏, എന്റെ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ
Hare Krishna Guruvayoorappa 🙏🙏🙏❤️❤️🙏🙏🙏
Enikku orupadu anupabhangal undal. Ente Guruvayoorappan
Hare Krishna 🙏🙏🙏 guruvayoorappa saranam 🙏🙏🙏 sarvam krishnarpamasthu 🙏🙏🙏
Sarvam krishnarppamasthu 🙏
Hare hare hare krishna, Guruvayurappa SaranamTava Charana padayyugallam Hare krishna 💕💕🙏🙏🌹🌺 Radhe Radhe 🙏🙏
Kannaaa Guruvayurappa 🙏🙏🙏
Hare krishna 🙏
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനേ നാരായണ നാരായണ നാരായണ
Sathyam.Thirumeni parayunnathu sathyamanu. Bhagavan enne ithupole oru padu sandharbangalil enne rakshichittundu.Ohm Namo Bhagavathe Vasudevaya 🙏🙏🙏
എന്റെ ഗുരുവായൂർ അപ്പൊ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ രാമ ❤️❤️🥰😘😘
Najan guruvayoorappante bhakthananu. Anugraham ellavarkum kittette. Kadha kelkan sadhichathinu kesavan namboithirikku orupadu nannu.
Thanks for sharing 🙏God bless 🙏🌹
ഭഗവാനേ ഗുരുവായൂരപ്പാ എല്ലാവരെയും രക്ഷിക്കണേ 🙏🙏
Ohm Namo Bagavathe Vasudevaya 🙏🙏🙏
🙏കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏🌹
Mayakkannante msyavilasangal aparamanu Ponnu guruvayurappanum Thirumanikkum Namaskaram 🙏🙏
ശ്രീ ഗുരുവായൂരപ്പന്റെ സേവകനാകാൻ സാധിച്ചതു തന്നെയാണ് അങ്ങയുടെ എറ്റവും വലിയ ഭാഗ്യം !! പിന്നെ അനുഭവങ്ങളാണ് ഗുരു 🙏🙏🙏
തിരുമേനി നമസ്കാരം ഗുരുവായൂരപ്പാ ശരണം എപ്പോഴും ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടേ.
@@premalathap1237 okko(((? 9ooooooomooooooooo
0
Hare kirshna
Thirumenicku. Ella. Anugrahangalum. Undavatte.
Thank you for sharing this. Incredible
Ente krishna koode undakanne elppzhum🙏🙏🙏
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹരേ ഹരേ തിരുമേനി കണ്ണ് നിറഞ്ഞു പിന്നെയും പിന്നെയും കേട്ടു.
Guruvayoorappa SARANAM🙏🙏🙏 ☺
Hari Ohm 🙏🏻🙏🏻🙏🏻🙏🏻🕉🕉🕉🕉☺