ഒരിക്കലെങ്കിലും കഴിച്ചുനോക്കണം ഇതുപോലൊരു സോയ കറി 😋😋 Kerala Style Soya Curry| Soya Bean| Soya Chunks

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 633

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +1045

    നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ഷമി കുട്ടി യുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ ഇങ്ങോട്ടു ഓടി വായോ♥️♥️

  • @manojmanu2251
    @manojmanu2251 2 ปีที่แล้ว +65

    Njan shamithante recepi noki thanne cooking padicheth. Ippo hotelil cooking aayi work cheyunnu. Thanks itha.

  • @dsathiaseelan2649
    @dsathiaseelan2649 8 หลายเดือนก่อน +53

    ഞാനിന്നാണ് ഈ റെസിപ്പി കണ്ടത്. പരീക്ഷിച്ചു., വിജയിച്ചു. സൂപ്പർ👌🙏

  • @sreedevisreedevi4550
    @sreedevisreedevi4550 7 หลายเดือนก่อน +25

    ഞാൻ ഇപ്പോൾ ഇത് നോക്കി ഉണ്ടാക്കാൻ പോകുന്നു ട്ടോ 🥰👍🏼thanks ❤❤❤

  • @user-vb8ok1co6w
    @user-vb8ok1co6w 2 ปีที่แล้ว +27

    ഹായ് dear shamee ഇന്ന് ഞാൻ ഈ റെസിപ്പി ഉണ്ടാക്കി super ആരുന്നു 👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +2

      Love you dear 😍🥰😍🥰

  • @visitor--
    @visitor-- 2 ปีที่แล้ว +20

    Shameetayude പാത്രങ്ങൽ എല്ലാം നല്ല ഭംഗിയുണ്ട് 👌👌👌... 😊

    • @shazusfoodstories5935
      @shazusfoodstories5935 2 ปีที่แล้ว

      അതെ എനിക്കും ഇഷ്ടമാണ് ഷമീത്തയുടെ പാത്രങ്ങൾ

    • @sheebat288
      @sheebat288 ปีที่แล้ว

      Pls give details abt ur kadai

  • @anilpillai376
    @anilpillai376 ปีที่แล้ว +11

    Using of fennel (perimjeerakam) is essentially a kashmiri garam masala combination

  • @Nivyaskitchenworld
    @Nivyaskitchenworld 2 ปีที่แล้ว +27

    ഷമികുട്ടിയുടെ എല്ലാ റസീപീസും സൂപ്പറാട്ടോ 🥰🥰

  • @nashal9539
    @nashal9539 2 ปีที่แล้ว +68

    സൂപ്പർ
    കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണ് 👍👍👍

    • @akumedia7579
      @akumedia7579 ปีที่แล้ว

      Innu njaanum try cheyyum .urappu.

  • @IHATETOMATOESANDPICKLES
    @IHATETOMATOESANDPICKLES 8 หลายเดือนก่อน +4

    I tried today with your tomato sauce recipe,brilliant recipe very tasty!!

  • @lekhaajith588
    @lekhaajith588 23 วันที่ผ่านมา +7

    സോയയുടെ ഒരു പച്ച ചുവ എനിക്ക് ഇഷ്ടമില്ല അതിനാൽ ഞാൻ സോയ പിഴിഞ്ഞ് എടുത്തു കഴിഞ്ഞ് ഉപ്പും മുളകുപൊടിയും കുരുമുളകുപൊടിയും ചേർത്ത് തിരുമ്മി ഒരു പത്തു മിനിറ്റ് വെച്ചിട്ട് ചെറുതായി ഫ്രൈ ചെയ്യും അപ്പോൾ കുറേ കൂടി ടേസ്റ്റ് ആണ്.

  • @nishajiji8074
    @nishajiji8074 2 ปีที่แล้ว +2

    എനിക്കും ഒരുപാട് ഇഷ്ടം ആയി ഞാൻ ചെയ്തുനോകാം കേട്ടോ വളരെ നന്ദി

  • @manjuvivek8107
    @manjuvivek8107 ปีที่แล้ว +20

    Yummy yummy taste. Njan undakki allarkkum ishttamayi thank u shammi

  • @sayanapavithran1089
    @sayanapavithran1089 9 หลายเดือนก่อน +4

    Chechi supper teyst undakkiyitt.vittile ellarkkum ishtayi

  • @surendransankaran9458
    @surendransankaran9458 2 ปีที่แล้ว +3

    Hai shammikutty soo great kurachu kayapodi kude cherthu noku adipoli ayerikkum

  • @Anzalnaa
    @Anzalnaa ปีที่แล้ว +17

    Njan try cheythuu spr chechii thankyou ❤️❤️❤️

  • @RaheenaRaheena-fb4jh
    @RaheenaRaheena-fb4jh หลายเดือนก่อน

    Njan ചേച്ചിയുടെ നോക്കിട്ടാണ് എല്ലാം ഉണ്ടാകുന്നത് വേറെ ആരുടെയും നോക്കാറില്ല ചേച്ചി ❤❤❤

  • @snehachandran6570
    @snehachandran6570 2 ปีที่แล้ว +49

    സൂപ്പർ ആയിട്ടുണ്ട് കാണുമ്പോൾ തീർച്ചയായിട്ടും ട്രൈ ചെയ്യും 🥰

  • @sibuvloger9847
    @sibuvloger9847 2 ปีที่แล้ว +21

    നാളെ സ്കൂളിലേക്ക് ഇനി ഇത് തന്നെ ഉണ്ടാക്കും മക്കൾക്ക് 👍😋😋

  • @naveenameenakshik1441
    @naveenameenakshik1441 2 ปีที่แล้ว +2

    Shami veettilundaakkiya tomato source fridge l vekkathe etre days nilkkum kedukoodaathe

  • @RebeccaGonsalves-m4j
    @RebeccaGonsalves-m4j 8 หลายเดือนก่อน +3

    Hi .. Thank you for sharing i made this dish today and turned out delicious everyone loved it. Finger licking dish 😋

  • @anvarshabna2975
    @anvarshabna2975 2 ปีที่แล้ว +7

    Tharan povan nalla oru product und100 urappan tharan povum.very usefull

    • @Narutoo-x5g
      @Narutoo-x5g 8 หลายเดือนก่อน +1

      Ayin

  • @christijohn5395
    @christijohn5395 9 หลายเดือนก่อน

    Njan enthu item cook cheyan pokuvanekilum 1st TH-cam il search cheunathu shamees kitchen ennanu... Ethu vare njan try cheythitulla chechi ude all recipes valare tasty ayirunu, aa recipe oke veetilum allarkum ishtamanu... ❤❤❤ Keep going chechi...❤😊

    • @ShameesKitchen
      @ShameesKitchen  9 หลายเดือนก่อน

      Hi..thanku so much dear🥰😇😋

  • @muhammadashmil5134
    @muhammadashmil5134 2 หลายเดือนก่อน +1

    അടിപൊളി ഞാൻ ഉണ്ടാക്കി അടിപൊളി ഞാൻ ആദ്യ ആയിട്ടാണ്. കാണുന്നധ് 😍

  • @prasanthv9100
    @prasanthv9100 2 ปีที่แล้ว +1

    Enikku valare istapetta item aanu soya,pandokke veetil undaakiyirunnu!! Pakshe chechiyude recripe """Kidilolkidilam!!! irachi curry pole thanne' aanu soya,mathramalla protein koode aanu!!!

  • @sujatharamadas6002
    @sujatharamadas6002 2 ปีที่แล้ว +15

    Super aanu ttoo.. Will surely try. Which vessel r u using. So nice

  • @hannapk_70
    @hannapk_70 25 วันที่ผ่านมา

    Oru rakshem illa….I tried it today…adipoli taste aayrnnu….ellarkkum ishtaayi ❤

  • @sreedevin7179
    @sreedevin7179 2 ปีที่แล้ว +1

    Shemide
    Cookingum. Vivaranaum. Nallathame

  • @Ramyav08
    @Ramyav08 9 หลายเดือนก่อน +7

    Nice receipeee❤❤
    മഞ്ഞള്‍ പൊടി ചേര്‍ത്തു കണ്ടില്ല..vendea മറന്നു പോയതാണോ??

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +73

    I have made this recipe. yummy😋 it came out well. Thanks for sharing

  • @sunithacmsunitha6220
    @sunithacmsunitha6220 2 หลายเดือนก่อน +2

    3 thavana undakki.... Kidilan... Kidu taste

  • @yourenglish2078
    @yourenglish2078 ปีที่แล้ว +21

    Thnq so much Shamees. I tried it just now. Came out very well and delicious. ❤️

  • @arathiss6450
    @arathiss6450 11 วันที่ผ่านมา

    കണ്ടപ്പോൾ തന്നെ കൊതിയാവുന്നു ❤❤❤❤👍👌 i will try 😂😂😂

  • @reshmapeeyes2380
    @reshmapeeyes2380 5 หลายเดือนก่อน +1

    I tried it and came out well. Bt fennal seeds mathram mathi thonnunu. Cumin seeds nte flavour evde eshtayilla. Totally different oru taste. Otherwise really loved it.

  • @naseema8771
    @naseema8771 ปีที่แล้ว +6

    Ittatta njan veettil ottakke ayirunnu vishannappozha thattante ee video kande njan try cheythu super 💓 ayittunde pinne njan oru saadhanam extraa ittu Maggie masala ❤🎉

  • @hadiadnan1290
    @hadiadnan1290 2 ปีที่แล้ว +28

    ഇത്തയുടെ റെസിപ്പി ഒരുപാട് ഇഷ്ടമാണ് കൂടാതെ സംസാരവും 👍👍

  • @rizanajiffri4119
    @rizanajiffri4119 4 หลายเดือนก่อน +21

    സാധാരണ എല്ലാം ഷെമീസ് കിച്ചൻ നോക്കിയാ കുക്ക് ചെയ്യുന്നത്. But unfortunately ഇതെന്നെ രാവിലെ എല്ലാരുടേം ചീത്ത കേൾപ്പിച്ചു. മസാല കൂടി പോയിട്ട് ആരും കഴിച്ചില്ല. ഓവർ മസാല ആണ്.

    • @nimnamol4886
      @nimnamol4886 หลายเดือนก่อน

      Sathyam😢

  • @saibarajeev3510
    @saibarajeev3510 2 ปีที่แล้ว

    Innu ravilem kude chechide uppumavu receipe nokky ath cheythu ellarkkum othiri eshttayi🥳🥳🥳🙈

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Orupaad Happy Chanke😍😍

    • @saibarajeev3510
      @saibarajeev3510 2 ปีที่แล้ว

      @@ShameesKitchen enik othiri santhosham ayi chechii😘❤

  • @jobusebastian117
    @jobusebastian117 ปีที่แล้ว +23

    ഞാൻ ഉണ്ടാക്കി ..സൂപ്പർ ആണ് 😍

  • @tastewithANNACHI
    @tastewithANNACHI 2 ปีที่แล้ว +53

    Mouth watering recipe excellent preparation 👍🏻👍🏻👍🏻

  • @dayadenkon1118
    @dayadenkon1118 ปีที่แล้ว +1

    Hi dear ee violet pidiyulla kadai yude online link tharamo pls

  • @rajeshrajappan8548
    @rajeshrajappan8548 3 หลายเดือนก่อน

    I too tried today. It was really tasty. Thanks for the recipe. ❤️

  • @achu1823
    @achu1823 2 ปีที่แล้ว +1

    Eee reethyl soyak pakaram chicken anel taste indavo?

  • @VasudevanKallely-ei4zb
    @VasudevanKallely-ei4zb 2 หลายเดือนก่อน

    Njn e recipe try cheya povaa.. Try cheythittu അഭിപ്രായം parayam

  • @naomibella1140
    @naomibella1140 ปีที่แล้ว +2

    Njan undakki powli taste ❤

  • @geethu..8018
    @geethu..8018 2 ปีที่แล้ว +2

    Nalla recipe aanu shameeseee... Beef illatha timel cheyan pattiyatha . Othiri eshtapettu...🥰🥰🥰😘

  • @sunikurian4845
    @sunikurian4845 4 หลายเดือนก่อน +1

    Try cheiythu. Nalla tasty ayit vanu Thanks for the video

  • @honyanthony113
    @honyanthony113 2 ปีที่แล้ว +11

    Recipe mathramalla pathrangalum super aanu❤️❤️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      😍😍😍

    • @honyanthony113
      @honyanthony113 2 ปีที่แล้ว +2

      Njan try cheythu E recipe super aanu ellavarkkum ishtamayi ❤️❤️Thanks dear ❤️❤️

  • @aqsa4694
    @aqsa4694 2 ปีที่แล้ว +2

    ഹായ് ഷെമിക്കുട്ടി, ഇവിടെ കുട്ടികൾ ക്കും ഇക്കാക്കും ഇഷ്ടമാണ് സോയ, ഇന്ഷാ അല്ലാഹ് നാളെ ട്രൈ ചെയ്യും ❤️❤️❤️

  • @renjith6744
    @renjith6744 ปีที่แล้ว +6

    6:11 editor brilliance 😮

  • @santhakumarikaruthedath6474
    @santhakumarikaruthedath6474 2 ปีที่แล้ว +7

    സൂപ്പർ, ഉണ്ടാക്കി നോക്കണം.

  • @chiragchirag.s.d8006
    @chiragchirag.s.d8006 หลายเดือนก่อน

    chechi roast pole undakan nokki chechiyeude method vachu cheitappol sheriayilla

  • @seethalpattali6834
    @seethalpattali6834 2 ปีที่แล้ว

    Thengya kothu nu pakaram thengya chirakiyathu mathiyo

  • @saibarajeev3510
    @saibarajeev3510 2 ปีที่แล้ว +1

    Njan chechide oru valya fan ahnu ella recepieyum try cheyyarundattoo adipoli teast ahnee❤❤😘oru rply tharane chechi i am waiting for your rply 😁😁😁

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +1

      Love You Dear.. Orupaad Happyyeee 😍😍

    • @saibarajeev3510
      @saibarajeev3510 2 ปีที่แล้ว

      @@ShameesKitchen love you chechi... Adipoli receipekalk ayit waiting ahnu🥰🥳

  • @lekhaajith588
    @lekhaajith588 7 หลายเดือนก่อน

    Malli venda alle cheythu nokkam Thank You mole

  • @arathiraj7323
    @arathiraj7323 ปีที่แล้ว +7

    Njan undakki nokki. Veetil ellavarkkum ishtamai. 😍😍😍😍

  • @yachiletty6959
    @yachiletty6959 2 ปีที่แล้ว +7

    കൈക്കാണ്ട് തന്നെ ഞൻ പറയാ powli, ടേസ്റ്റ് ആയിരിക്കും 😋😋😋😋❤️

  • @aamirockzz3826
    @aamirockzz3826 2 ปีที่แล้ว +3

    ഷെമി അടിപൊളി ആയിട്ടുണ്ട് ട്ടോ.... 😍😍😍👌👌👌👌

  • @HelloHi-v5q
    @HelloHi-v5q ปีที่แล้ว +2

    എനിക് ഒരുപാട് ഇഷ്ടമായി ഞാൻ ഇതുപോലെ ഉണ്ടാക്കി കയിച്ചിട് എല്ലാർക്കും നല്ല അഭിപ്രായം ❤ പിനേ എനിക് ചേച്ചി ഉബായോകികുന്ന പാത്രം,സ്പൂൺ എല്ലാം എനിക് ഒരുപാട് ഇഷ്ടമായി ❤❤❤❤❤

  • @BabuBabu-qn7rd
    @BabuBabu-qn7rd ปีที่แล้ว +1

    Adukkala prashnathin samadhanam tharunna nammude shami itha 😍😍

  • @Sheela_jimmy
    @Sheela_jimmy 8 หลายเดือนก่อน +3

    Mallippodiyum manjal പൊടിയും cherkkanille

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 ปีที่แล้ว +4

    സോയാബി ഇവിടെ കുഞ്ഞുങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടത് 😊
    ഷെമീസിൻ്റെ ലെവലിൽ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കാം ,പൊളിയാകും 😄

  • @dheepudevarajan86
    @dheepudevarajan86 2 ปีที่แล้ว +32

    Cooking is a blessing, u r blessed with it.

  • @renivarghese5460
    @renivarghese5460 ปีที่แล้ว

    Malli cherkkamo taste different aakumo

  • @thasleemaajmal4262
    @thasleemaajmal4262 ปีที่แล้ว +1

    Njanum undaakki adipoliyaa👍

  • @zuhrawest4344
    @zuhrawest4344 ปีที่แล้ว

    അതിന്റെ പേരില് നാളെ രാവിലെ ഞാനൊന്ന് ഉണ്ടാക്കി നോക്കാം😊😊

  • @priyarajesh2017
    @priyarajesh2017 7 หลายเดือนก่อน +1

    ഞാനും ഉണ്ടാക്കി, അടിപൊളി 👌🏻

  • @bindhubabu9570
    @bindhubabu9570 2 ปีที่แล้ว

    njan undakii nokum ennittu parayam mole kanubol naalla Rasamundavum ennu thonnunnu kanann Adipoli ❤❤

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      Orupaddu santhosham 😘😍🥰

  • @thankamanyt4624
    @thankamanyt4624 ปีที่แล้ว +4

    Njan undakki. Adipoli taste aanu. Thanks.

  • @mehrinsmedia
    @mehrinsmedia 2 ปีที่แล้ว +3

    Spr, കണ്ടിട്ട് കൊതിയാകുന്നു 👍🥰

  • @akhila1601
    @akhila1601 2 ปีที่แล้ว +3

    Chechi Adipoliyayitund kto.😍😍😍 Urappayum ithu try cheythirikkum.🥰

  • @kamarudheenrisana5040
    @kamarudheenrisana5040 2 ปีที่แล้ว

    Aadhyam kandappol beef aanenne karuthi ente monte favourite aane evide cheriya soya aane ullath try cheyyatto kaanumbozhe ariyam poli aanenne 😋😋😋😋👍👍👍

  • @151in
    @151in ปีที่แล้ว +3

    Undakki thannal kazhikkam😋😋

  • @SRajan-ol3xo
    @SRajan-ol3xo ปีที่แล้ว

    Use cheyyunna kadai eatha ??

  • @devikasanthosh1586
    @devikasanthosh1586 ปีที่แล้ว

    ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ കൊളളാം

  • @Shivababy8245
    @Shivababy8245 ปีที่แล้ว

    Ith kurach day fridgeil sookshikan patuvo

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +4

    Shamee ഇത്ത അടിപൊളി item 🥰.
    കാണുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാൻ വെള്ളം വന്ന് 😂.
    കാണുമ്പോൾ തന്നെ കൊതിയാകുന്നു .
    SHAMEE ഇത്ത പൊളിച്ചു ട്ടോ 💖
    إن شاء الله
    ഉണ്ടാക്കി നോക്കാം ട്ടോ ❤️❤️

  • @lachu66662
    @lachu66662 7 หลายเดือนก่อน

    Instayil kanditt njan tomato chammanthi yum masala dhoshayum indakki hambo kidu❤

  • @neenugeorge8200
    @neenugeorge8200 4 หลายเดือนก่อน +1

    I tried ot today.... But atra ishtaayila ivde aarkkum.....
    .
    .
    .
    .
    .
    .
    Ini njn undakeeth kondaano?? 🤔

  • @sushamasushama3873
    @sushamasushama3873 11 หลายเดือนก่อน +1

    Innu prepare cheythu nokkatte 🎉😅

  • @RaheenaRaheena-fb4jh
    @RaheenaRaheena-fb4jh หลายเดือนก่อน

    Njan inn indakkan pokunund chechi ❤ njan undakitt parayam tto😊😊❤

  • @nichualibhai
    @nichualibhai หลายเดือนก่อน

    Njnum chayidhe nokki chechi adipoli 😊

  • @mufeedamufi860
    @mufeedamufi860 2 ปีที่แล้ว +19

    Njan undakki..super taste an🥰😍😍

  • @m2vloge147
    @m2vloge147 2 ปีที่แล้ว

    Coconut chirakiyath use cheyythu kooda

  • @krharikesh6915
    @krharikesh6915 2 ปีที่แล้ว +3

    ഇത് ഒന്നു മതി. . SUPER. PERFECT..

  • @RehnaNibin
    @RehnaNibin ปีที่แล้ว +1

    Njan dry cheythu nokki super taste aayirunnu tanks mam❤

  • @theslinaktk1000
    @theslinaktk1000 ปีที่แล้ว +1

    Super.... ഞാൻ ഉണ്ടാക്കി

  • @subhadradamodaran8186
    @subhadradamodaran8186 หลายเดือนก่อน

    സൂപ്പർ. ഇന്നു തന്നെ ചെയ്യും ❤❤

  • @avinashmarath2763
    @avinashmarath2763 ปีที่แล้ว

    Ente benglur life chechi ullathu kondu njan jeevichu puvanu

  • @soumyasuryajith9272
    @soumyasuryajith9272 2 ปีที่แล้ว +1

    Hai chachi super ayirunnu video nan try chaithu

  • @karunakarantg9764
    @karunakarantg9764 2 ปีที่แล้ว

    Eth undakinoki നല്ല ടെസ്റ്റായിരുന്നു

  • @butter_cup002
    @butter_cup002 2 ปีที่แล้ว +1

    Kidu analloooohhh innu thanneeee ondaakkammmmm🌚

  • @nishashammus2357
    @nishashammus2357 2 ปีที่แล้ว

    ഞാനും try ചെയ്യാം... Thankuuuu 🥰

  • @thusharathushara8229
    @thusharathushara8229 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ താങ്ക്‌യൂ

  • @ambikaprakasan7706
    @ambikaprakasan7706 2 ปีที่แล้ว

    Ennu undakiya kadai etha onu parayamo dear❤️

  • @CakesCraze
    @CakesCraze 2 ปีที่แล้ว +1

    Kandittu thanne kothiyaakunnu

  • @ToshShorts
    @ToshShorts 2 ปีที่แล้ว +32

    This looks so moist and delicious!

  • @mohammedyasik2628
    @mohammedyasik2628 ปีที่แล้ว +4

    Olakka. Idupole undakitt vellari curry kootiya njan chappathi thinnadu😢

    • @rajishak
      @rajishak 3 หลายเดือนก่อน

      😂😂

    • @dontaskwhythisname.8672
      @dontaskwhythisname.8672 2 หลายเดือนก่อน

      നീ ഒരു കുരങ്ങു ന്റെ മകനായിരിക്കും 😢

  • @nibinkesavan9486
    @nibinkesavan9486 2 ปีที่แล้ว +1

    Karivepila vende.?

  • @meenajohny240
    @meenajohny240 8 หลายเดือนก่อน

    ഉണ്ടാക്കി നോക്കാട്ടോ ♥️