സ്നേഹിക്കാനും കാത്തിരിക്കാനും ഇതുപോലെ മുമ്മയും ബാപ്പയും സഹോദരങ്ങളും ഉണ്ടെങ്കിൽ ജീവിതത്തിൽ വേറെ ഒന്നും വേണ്ട ഭാഗ്യമായി... (അത് ഇല്ലാത്തവനെ മനസിലാക്കു അതിന്റെ വേദന 🥰..)
ഒന്ന് കാണാൻ.' അടുത്തൊന്നിരിക്കാൻ.' മനസ്സ് നിറഞ്ഞൊന്ന് സംസാരിക്കാൻ.' കാത്ത് കാത്ത് സ്വപ്നം കണ്ട് ഇരിക്കുന്ന പ്രവാസി ആയ തന്റെ പ്രിയപ്പെട്ട വനെ കാണുന്ന ആ സമയത്തു കിട്ടുന്ന ആ ഒരു feell. Yea മോനെ ഒരു രക്ഷയും ഇല്ല. Masha allah 🔥അതൊക്കെ പറഞ്ഞാൽ ഒരു പ്രവാസിയുടെ ഭാര്യക്ക് മാത്രമേയ് മനസ്സിലാവു
Maashah Allah, നല്ല അടിപൊളി ഫാമിലി, എല്ലാവരും നല്ല സപ്പോർട്ട് ആണ് എന്ന് തോന്നുന്നു, എല്ലാരും നന്നായിട്ട് എന്ജോയ് ചെയ്യുന്നുണ്ട്,. എന്നും ഈ സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 😍
2020 il anu... Ith nadakunath.. Ellavarum valare happy ayi.. Ipozhum orkumbol.. Ellavarkum.. Nalla santhosham anu.. Ellarum.. Nannayi enjoy cheythu... Channel ipol start akiyullu.. Athond jst ittu... Oru news ketarnu.. Bt.. Valare apoorvam.. Sambavikunathanu ath.. Oru koch b'day kk cake kazhich marichu.. Bt.. Cake arum.. Vangathirikillallo.. Njngalude lyfil eatavum.. Happy aya.. Sambavam anu ith.. Alhamdhulillah ellavarum.. Sugam ayi irikunnu🥰
Masha Allah
@@ichuramshi2119)😊l
സ്നേഹിക്കാനും കാത്തിരിക്കാനും ഇതുപോലെ മുമ്മയും ബാപ്പയും സഹോദരങ്ങളും ഉണ്ടെങ്കിൽ ജീവിതത്തിൽ വേറെ ഒന്നും വേണ്ട ഭാഗ്യമായി...
(അത് ഇല്ലാത്തവനെ മനസിലാക്കു അതിന്റെ വേദന 🥰..)
Sheriya😢
Sattyam
😥😥😥😥😥
ഒന്ന് കാണാൻ.' അടുത്തൊന്നിരിക്കാൻ.' മനസ്സ് നിറഞ്ഞൊന്ന് സംസാരിക്കാൻ.' കാത്ത് കാത്ത് സ്വപ്നം കണ്ട് ഇരിക്കുന്ന പ്രവാസി ആയ തന്റെ പ്രിയപ്പെട്ട വനെ കാണുന്ന ആ സമയത്തു കിട്ടുന്ന ആ ഒരു feell. Yea മോനെ ഒരു രക്ഷയും ഇല്ല. Masha allah 🔥അതൊക്കെ പറഞ്ഞാൽ ഒരു പ്രവാസിയുടെ ഭാര്യക്ക് മാത്രമേയ് മനസ്സിലാവു
Njan ipo athe feelilanu.. Ikka varunathum kath In sha allah💞🥰adhyayit paranjit varune🤪
Njanum ente ikka poyit 1yer kayinjuuu
Me
മാഷാഅല്ലാഹ് ജീവിത കാലം മുഴുവൻ ഹാപ്പി ആയിരിക്കട്ടെ ❤❤❤
എന്തോ കണ്ട്പോ ഭയങ്കര ഒരു ഫീൽ..... 🥰
സ്നേഹ നിധിയായ ഭർത്താവിനെ കിട്ടുക എന്നതാണ് ഏറ്റവും വല്യ ഭാഗ്യം
🥰🥰Alhamdhulillah
Satyam 🥰
Sathiyam
ഈ സർപ്രൈസ് ആയി വരുന്നത് കാണാൻ തന്നെ ഒരു രസാല്ലേ.... 🥰
❤❤
Athee😊
Sisters love 🥰❤️❤️🤩polichu ikka
Maashah Allah, നല്ല അടിപൊളി ഫാമിലി, എല്ലാവരും നല്ല സപ്പോർട്ട് ആണ് എന്ന് തോന്നുന്നു, എല്ലാരും നന്നായിട്ട് എന്ജോയ് ചെയ്യുന്നുണ്ട്,. എന്നും ഈ സന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 😍
🥰🥰🥰Thank u❤
Masha allah. Athinnum vennam oru baagiyam
Sathiyammm
Boht Achi Yadain Hoti h Jub Family sath ho
🥰
Extremely emotional by family members
❤
കലക്കി തിമിർത്തു ❤️❤️❤️❤️❤️
Moments that will be in life forever.. ♥️
Sandhosham kondu njan ariyathe ente kannu niranju poyi 😊😊☺️
MASHALLAH MASHALLAH MASHALLAH
Masha Allah😊
Lucky girl
,happy family super bro ..... Allah thowfeek nalgatte .... Panattine kalum sambatt undakunnadine kalum sandosham kudumba maanado Lovely family ...... 🥰💕🥰💕🥰 Allahu kudumbatin qair nalgatte
Ameen🥰🥰
കൊള്ളാലോ, 😊😊👍
🥰🥰
ഇത്ര നല്ല ജന്മദിനം അവൾക് വേറെ ഇല്ല
🥰🥰sarikum❤
@@Sulthusworld ലൈഫ് ലോങ്ങ് ഇ സന്തോഷവും സമാധാനവും. നിങ്ങൾക് കിട്ടട്ടെ.. 🥰
Bhakshanam kond kalikkumbol orkkanam oru nerathe bhakshanam kittathavarum und inn ee loghath
❤❤❤❤suppar
സത്യ പറഞ്ഞ കണ്ണുനിറഞ്ഞുപോയി ❤❤❤
സത്യം
Enikumm
Ma sha Allah
Ikka polichu🤣🤣ellaardem expression 😆👌👌
❤
Famlyl ellarum support cheidhallo. Adhan valya karyam
🥰🥰
Masha allah❤🥰
Masha allah
Kanditt valare santhosham thonunnu😍inn rathri ende ikkayum natlek ethum❤😘
😍😍 in sha allah🥰
Inganulla videos kaanumbo ariyaathe kann niranj pokum...
sandhoshangal nallathanu kaanumbol njangalkkum sandhosham...but enthinanu ningal cek mugathu thekkunnathu...
didn't understand a single word, but got into all the emotions and feelings behind surprise :) thank you for sharing such lovely moments :)
🥰🥰
സൂപ്പർ 🥰👍👍👍
Maasha Allah, alhamdhulillah 🥰🥰🥰🥰 🥳🥳🥳🥳🥳🥳. Nigalude ee sneham annum undavatte. Aathmarthamayi prarthikunnu
❤❤
Gulf il ninnm poyathano
2:54 thaathante experience aan poli.....
😍😍sarikum
Happy family
അടിപൊളി വീഡിയോ ഒരു പാട് ഇഷ്ടം എനിക്ക് സർപ്രൈസ് ഒരു പാട് ഇഷ്ടം ആണ് പക്ഷെ ഇതു വരെ കിട്ടിയിട്ടില്ല
In sha allah❤nallath varate
കലക്കി
Masha allah 😍
New sub
🥰
ശെരിക്കും കരച്ചിൽ vann
🤗🥰
MashaAllah 😢
Super ❤️❤️❤️
അൽ കിടു
Super❤
Lucky Girl 👧
Indro egnya edit chythe please reply
Canva
Super
Super fameli
കുറെ ആൾകാർ ഉയുള്ള veed
@@naseerkalanarinaseer5219 😁
🥰
❤❤❤
Kootukudumbamano
Aa🥰
Kure members നെ കണ്ടു Mashaallah
🙈
Supar🥰
👍
ആ നീല ചുരിദാർ വാച്ച് കെട്ടിയിട്ടാണോ ഉറങ്ങുന്നത്.. 🤔🤔
😁
@@Sulthusworld 🤭🤭
🥰🥰🥰🥰👌🏻
🥰🥰
This worked incredibly well! I can finally play it thanks
Poliche bro,
😘😘
❤️
nallathu vareatte
👍👍
🥰🥰🥰
❤️❤️❤️✨
Enta husbentum gulfil aanu ithupole oru nimishathinu vendi njan kathirikunnu
In sha allah🥰
Surprice kandu koodiyatha
Molee ninteke bagyam
Ellarum ore vtl ano thamasam👍
Ey.. Alla.. Ellarum koode kooditha🥰
@@Sulthusworld haa okey👍
ithupooloru anubavam enikkum ndaayin nte ikka surprise aayitt vanne.. ann njn pothupoole urakkaayirunnu nyt 3manikazhinjittaayin.. apo nte umma arinjirunnu frste... njn maathram ariniilla... ann urangikondirikkunna enteduth oraal vannu kedakkunnu njn frst pillow aahnenn karudhiye🙄...
but pinneya njn arinje aa pillow nte husband aahnenn.. 😇..
ente nettal ath scn aayirunnu... husband youtuber allaathoond ningalaarum kandillenne ullu... 🤪🤪
Husband alla u tuber njan anu.. 🤪pine.. Ika varumbo chumma video eduthatha.. Ipo channe start akyapo itu.. 😁ith kazhinju kazhinja vatam parayathe vanu ingade pole thane njn urangumbol.. Aduth vannu kedunu. Njan Orakathil ayond athikam expression idan tym kitilla🤪kili poya pole arnu.. Swapnano thoni❤
Mashaallah
അൽഹംദുലില്ലാഹ്
🥰🥰🥰🥰❤️
❤️❤️❤️
♥️🥺
Mashaa allha ❤️❤️❤️
Ingane surprise kodthita oruthi mariche kwsargodnnn
🙄🙄🙄
masha allah 😁
🤪
ഈ വീട്ടിൽ കുറെ പേര് ഉണ്ടാലോ കരളിന്റെ കുടൽ പുറത്തു വന്നു കാണും
Ithu vare kanda pravasi surprise kalil eattavum santhosham thonniyathum kannu neranjathum..
😍🥰🥰
Masha allhaa🥰
Kannu niranju poyi😢
Ithanu surprise .oru padu thavana kandu
😍
🥰🥰🥰🥰
🥰🥰
💛💛💛
Wow...adipoli surprise
Aiwa polichu☺️☺️
Ee kadha kettathanu... But kandappo 👌👌👌
🤪😁
Wife ano sister ano
👀Wife thanne ☺️
Kasarkod😢
Mashalllah poli ❤️❤️,
ithinte edakk oruthan 03:11😂
😂😂
supper
Sathiyathil kannu niranju poyi.
👍🏻💓👍🏻
Ma sha Allah ❤️❤️❤️
Oru ikka cheyth thannatha enganennu ariyilla