സർ എന്റെ പേര് സുധാകരൻ താങ്കളുടെ വീഡിയോ കാണുമ്പോഴും ഒരു പോസിറ്റീവ് എനർജി കടന്നുവരുന്നു ഒരു സ്റ്റുഡന്റ് ആയിട്ട് പ്രേക്ഷകർ മാറുന്നു പല യൂട്യൂബ് വീഡിയോസിനെക്കാളും അറിവ് നമ്മുടെ മനസ്സിലേക്ക് കടന്നുവരാൻ താങ്കളുടെ ശബ്ദം സഹായിക്കുന്നു. താങ്കളുടെ സാമാന്യമായ ധൈര്യം അത് ഞങ്ങളുടെ മനസ്സിലേക്ക് ചാട്ടുളി പോലെ കടന്നുവരുന്നു അഭിനന്ദനങ്ങൾ തുടരുക
ലോകത്തിലെ രണ്ടാമത്തെ religion കേട്ട് മനസ്സിലാക്കണം ലവ് ഇല്ല റേപ്പ് ഇല്ല നാർക്കോ ഇല്ല. ആൾക്കാരിൽ വരുന്ന മാറ്റം കാണണം തീവ്രവാദികൾ ഉണ്ടാകുന്നില്ല ഇന്ത്യ വിരുദ്ധർ ഉണ്ടാകുന്നില്ല. ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നില്ല. പകരം ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാൻ സാധിക്കുന്നു. hoory ചിന്തകൾക്കും മദ്യപ്പുരകൾക്കും അവരെ സ്വാധീനിക്കാൻ കഴിയുന്നില്ല. ഇനിയെന്തിനു മടിച്ചു നിൽക്കണം നിങ്ങളുടെ അവസരമാണ്❤
World's major populations as per 2025 is estimated as given below. It can vary slightly. Christianity: 2.4 billion Islam: 2.0 billion Hinduism: 1.20 to 1.30 billion Buddism: 50 to 60 crores Don't spread false information
" തിന്മയോട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക". ഈ കൽപ്പനയാണ് മിഷനറിമാരെ നയിക്കുന്നത്. ഇത് യേശു നേരിട്ട് പറഞ്ഞ വാക്കുകളാണ്. ഒരിക്കലും അത് പരാജയപ്പെടില്ല.
എന്ത് നന്മയാണ് ഉള്ളത് ലോകത്തിൽ ആറ്റംബോംബ് പൊട്ടിച്ചത് ഇവാഞ്ചലിക്കൽ കാരനാണ് ഇപ്പോൾ റഷ്യ ഉക്രൈൻ യുദ്ധത്തിന് കാരണവും ഈ ദുഷ്ടന്മാരായ അമേരിക്കൻ ഇവാഞ്ചലിസ്റ്റ് കൾ ആണ് അമേരിക്കൻ സ്റ്റേറ്റ് അസിസ്റ്റൻറ് സെക്രട്ടറി വിക്ടോറിയ ന്യൂലാൻഡ് നേതൃത്വത്തിൽ റഷ്യ തകർക്കാൻ നടത്തിയ മൈദാൻ പ്രസ്ഥാനം ആണ് അതിന് കാരണം ഇവാഞ്ചലിക്കൽ പ്രസ്ഥാനം ഒരു അമേരിക്കൻ ഫണ്ട് ൽ പ്രവർത്തിക്കുന്ന അമേരിക്ക പറഞ്ഞാൽ കേൾക്കുന്ന ഒരു കൂട്ടം ആളുകളാണ്
@@fath8936ഇന്ത്യ ഭരിക്കുന്നത്, മോദിയും ആർഎസ്എസും കൂടിയാണ് അല്ലാതെ ക്രിസ്ത്യൻ മിഷനറിമാർ അല്ല സഹോദരാ, വിദേശ ഫണ്ട് എത്രത്തോളം വരുന്നുണ്ടെന്ന് ചെക്ക് ചെയ്യാവുന്നതേയുള്ളൂ, ഏറ്റവും കൂടുതൽ വിദേശ ഫണ്ട് വരുന്നത് മാതാ അമൃതാനന്ദമയിക്ക് ആണ്, അല്ലെങ്കിൽ ഹിന്ദു സംഘടനകൾ ആണ്. ക്രിസ്ത്യാനികൾക്ക് വിദേശത്തുനിന്ന് വന്ന ഫണ്ടുകൾ(ഫണ്ടുകൾ വന്നത് അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾ ) മോദി കയറിയപ്പോഴേ അതും നിർത്തി ഇപ്പോൾ ഫണ്ടുകൾ അല്ലെങ്കിലും വരുന്നില്ല, ക്രിസ്തു മാർഗ്ഗം തീയിൽ കുരുത്തത് ആണ് അത് ഇന്ത്യ എന്നല്ല ലോകത്ത് എല്ലായിടവും പടർന്നു പിടിക്കും ക്രിസ്തീയ ചരിത്രം താങ്കൾ പഠിച്ചു നോക്ക് അപ്പോൾ താങ്കൾക്ക് മനസ്സിലാകും, ആരുടെയും നിർബന്ധത്തിൽ അല്ല ജനം ക്രിസ്തുവിനെ സ്വീകരിക്കുന്നത് ക്രിസ്തു ലോകത്തിൽ വന്നത് മനുഷ്യന്, മഹാ സമാധാനും രക്ഷയും നൽകാനാണ് അല്ലാതെ ജനത്തെ തമ്മിലടിപ്പിക്കാൻ അല്ല ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാണ് പരിശുദ്ധാത്മാവ് അല്ലെങ്കിൽ ദൈവമാണ് ഒരുവനെ ഹൃദയത്തിൽ പ്രവർത്തിക്കുന്നത്.
The Truth facts about the way of Christ, His Gospel is divine ,capable to uplift the mind, Soul & Spirit of whole Mankind..IT IS Not a private property of Christians..IT is for the whole Mankind! Irrespective of cast, Creed, colour & culture..Brings Peace, prosperity, develpment for individual, Family & Nation!.. Christian faith, Teachings Brings peace , Lieberation from sinful human Nature, political social Changes, Wisdom, knowledge, understanding, Evolution of human mind & Soul, higher ethical Moral values in e ery human Heart & mind..as Side effect a seccular democractic Community..human fundamental Fights..evolved Sense for Peace, Love & righteusnee! too
സർ , ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് . എന്തെന്നാൽ ഞാൻ കൂടുതലും ദേശീയ ചാനലുകൾ ആണ് കാണുന്നത് ( ഹിന്ദി ). രാജ്യത്തിൻറെ മുക്കിലും , മൂലയിലും റിപ്പോർട്ടർ മാരുള്ള , രാജ്യത്തെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ചാനലുകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും നരേന്ദ്രമോഡി സർക്കാർ വന്നതിനുശേഷം രാജ്യത്തുണ്ടായ മാറ്റങ്ങൾ ! മഹാരാഷ്ട്രയിൽ ധാരാളം നക്സലുകൾ മുഖ്യധാരയിലേക്ക് വന്നു കഴിഞ്ഞു . അവർക്ക് മനസ്സിലായി ഒരുകാലത്തും ഭാരതത്തിൽ വിജയിക്കാത്ത ഒരു സിദ്ധാന്തമാണ് നക്സലിസം എന്ന് .
@francispo2258 ഇന്ത്യയിലെ മൊത്തം പട്ടിണി മാറ്റി, അമേരിക്ക പോലാകാൻ എല്ലാരും ഇനി ക്രിസ്ത്യാനിയായാൽ മതി.. യേശു പട്ടിണി മാറ്റി ഇവിടം അസ്സൽ സ്വർഗ്ഗമാക്കിത്തരും. 🙌
@@francispo2258 എന്തേ... ഗ്രൂപ്പ് മാറ്റമല്ലെങ്കിൽ പറയണം.. ക്രിസ്തു ഉണ്ടാകുന്നേനു മുന്നേ ഭൂമിയിൽ ആളുകൾ എന്തു വിശ്വാസത്തിലാണ് കഴിഞ്ഞിരുന്നത്..? റോമൻ സാമ്രാജ്യത്തിൽ യഹൂദനും ക്രിസ്ത്യാനിയും എത്ര ദേശത്തു, എത്ര എണ്ണം ഉണ്ടായിരുന്നു...?!! ഇപ്പൊ ലോകത്ത് ഇത് ഒരു പകർച്ചവ്യാധിയായി പരന്നു പിടിച്ചത് എങ്ങനെ..? കാറ്റടിച്ചതോ അതോ പാൽപ്പൊടിയും പച്ചറൊട്ടിയും കണ്ടുപിടിച്ചതുകൊണ്ടോ...?! ലോകത്ത് ഇല്ലാതായിപ്പോയ ആചാര വിശ്വാസങ്ങളിൽ എത്ര എണ്ണത്തിനെ വെടിവച്ചതായിട്ട് ഭിത്തിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്..?! മാനിന്റെയേം, കേഴയുടെയും തലകൾക്കിടയിൽ....?!! മിണ്ടേണ്ട... ഓടിപ്പൊയ്ക്കോ.. ഞാൻ രണ്ടെണ്ണം അടിച്ചിട്ടിരിക്കുവാ... തുടങ്ങിയാൽ പിന്നെ ഇന്ന് നിർത്തൂല്ല. 👌 ജയ് ജീസസ്, ജയ് കുഞ്ഞാടുകൾ 💪
Jesus Christ is the Lord of Peace.... ഉണർത്തണമേ എന്നെ ഉണർത്തണമേ ആത്മാവാൽ എന്നെ ഉണർത്തണമേ ഞാൻ ഉണർന്നാൽ എൻ ദേശമുണരും ഉണർത്തണമേ എന്നെ ഉണർത്തണമേ പാപത്തിൽ ഉറങ്ങും മാനവരെല്ലാം ഉണരും ആത്മാവാൽ ഉണരും പാപം വളർത്തും കോട്ടകൾ എല്ലാം തകരും ആത്മാവാൽ തകരും ഞാൻ ഉണർന്നാൽ എൻ ദേശമുണരും ഉണർത്തണമേ എന്നെ ഉണർത്തണമേ
പണ്ടൊക്കെ naxal അക്രമങ്ങൾ ഒക്കെ സ്ഥിരമായി വാർത്തയിൽ ഇടം പിടിക്കുമായിരുന്നു, ഇപ്പോൾ ഒറ്റപെട്ട ചില സ്ഥലങ്ങളിൽ മാത്രമായിട്ട് ഒതുങ്ങി, വികസനം ജനങ്ങളിലേക്ക് എത്തി തുടങ്ങിയാൽ naxalism ക്ഷയിക്കും സ്വാഭാവികം,
Bro, it’s not true as you mentioned ……transformation in a person happen ONLY by renewing your mind which means the way of thinking ROM 12:1,2 ( people way of thinking changed, they learned to forgive others when they received Gospel of Jesus Christ).. what a man THINKS so is He ( Prov 23:7 )
@@josephalex9534 Sir, it is also long term game of China to induce communist doctrines in India's poorest rural and tribal terrains through naxalite and maoists to destabilize our democracy and economy.
ശരിക്കും ലോകത്തിന്റെ സമാധാനത്തിനു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സിനു വലിയ റോളുണ്ട് ❤ അവരെ സംബന്ധിച്ചിടത്തോളം കുർബാന തർക്കമില്ല.. പള്ളിപിടുത്തം ഇല്ല.. യേശുക്രിസ്തു മാത്രം 😇😇
35 വർഷം ഈ സ്ഥലങ്ങളിൽ ജോലിയെടുത്തിട്ടുള്ള അനുഭവത്തിൽ നേരിട്ട് കാണുന്ന കാര്യങ്ങൾ പറഞ്ഞാൽ ആദിവാസി മേഖലയിൽ ക്രിസ്ത്യൻ മിഷനറികൾക്ക് നക്സൽ ബന്ധമുണ്ട്. നിങ്ങൾക്ക് നേരിൽ സ്ഥലം സന്ദർശിച്ചു ബോധ്യപ്പെടാം.
ഞാൻ നക്സലിസം 1976 ൽ നല്ലെതെന്ന് അക്കാലത്ത് പറഞ്ഞതിന് പാർട്ടി എന്നെ പുറത്താക്കി.ഇപ്പോൾ സന്തോഷിക്കുന്നു പുറത്താക്കിയതിൽ.എ നിക്ക് തോന്നുന്നു നക്സലിസം ഈ പാർട്ടിയെക്കാൾ നല്ല തെന്ന്.
I worked in Chandrapur mining area for long. Local naxals demands only 100's, but urban naxals demands in crores, because their siblings and families are staying in lavish villaes in Mumbai, pune and foreign countries. Pentecostal machinary helped them to convert bribe money into foreign currency so allowed to work in the areas . None of the naxal leaders families follows them, they used them as holy cow to milk. I knows many naxals in that corridor
You said it. Even I worked in Nexal affected area in Maharashtra - Madhya Pradesh boarder. Nexals do not allow government officials and organization such as Vanavasi Kalyan etc to their area. Its completely an agenda behind Christian missionaries. Nothing else
സാർ, താങ്കൾ ഉത്തരേന്ത്യ ഒരുപാട് നടന്ന് കണ്ട പത്ര പ്രവർത്തകനാണല്ലോ; കുംഭമേളയെ കുറിച്ചുള്ള ഐതിഹ്യവും 2025ലെ പ്രയാഗ്രാജിലെ കുംഭമേളയെ കുറിച്ച് ഒരു റിപ്പോർട്ട് ചെയ്യണം. ആപ്പിൾ ഫൗണ്ടർ സ്റ്റീവ് ജോബിൻറ്റെ വിധവ ലോറീൻ, കമല എന്ന നാമധേയത്തിൽ 2025ലെ പ്രയാഗ്രാജ് കുംഭമേളയിൽ പങ്കെടുക്കുന്നു എന്നും അറിയുന്നു.
This is how india developed, through truth and light . Anyone know about how kerala was, it was missionaries who changed. Do you know how Hudson Taylor changed china, David livingstone changed Africa, William kerry changed bangal
The 7 northern states were once completely under insurgents. They were a headache, almost a forgotten states for india since independence. Mr mathew should do a video about how thousands of guerrillas lay down their weapons- the answer is gospel. It was a pain in the neck for Indian military.
What the state and nation couldn’t do in seven decades Christian missionaries did in seven years. They transformed people from within and made them good humans and good citizens. If you really want your country to progress let in Christian missionaries to the least developed and hopeless places. They will transform the place beyond recognition.
@ This change happened not as a solution to a political problem. They left their heinous barbaric ways because of an enlightenment that made them better humans. Which eventually led to them getting educated and civilised and humane. As Mathew Samuel said they joined the army and police force and others were gainfully employed and preferred to live civilised lives. That is not a short term solution. It is permanent. It becomes better with every passing generation. It stops when people start placing other priorities before their God.
മാത്യൂ സാമുവൽ ജീ മലയാളി പാസ്റ്റർ മാര് തർക്കങ്ങളും അവകാശവാദങ്ങളുമായി Uറ്റ്യൂബിൽ തകർക്കുന്നു പഞ്ചാബിലെ ക്രൈസ്തവ സമൂഹങ്ങൾക്കിടയിലേക്ക് കടന്നുകയറാൻ. താമസം വിനാ പഞ്ചാബ് ക്രൈസ്തവരാജ്യ മായിത്തീരും എന്നു വരെ പ്രഖ്യാപിച്ച വലിയആശാന്മാർ വരെയുണ്ട്. നോട്ടെണ്ണു യന്ത്രവുമായി കുഞ്ഞാടുകൾക്കിടയിൽ കുറുനരി എന്നപോലെ ചിലരൊക്കെ വിശ്വാസികൾക്കിടയിൽ കടന്നു കൂടാൻ സാധ്യതയേറെ
@@62alexs Stan sami had Naxalite connections. His health conditios was poor due to various illness and had a natural death. Karkare was assasinated by Pakistani terrorists. Khangress government was ruling the country at that period and terrorist attacked was common everywhere in India. Hope it is clear to you now.
യഥാർഥ മിഷനറി സേവനം എന്താണെന്ന് അറിയാൻ ഈ വീഡിയോ ഉപകരിക്കും. ഒരർഥത്തിൽ Mathew Samuel തെളിച്ച് പറയുന്നത് സുവിശേഷം തന്നെയാണ്. അതായത് അഗതികൾക്കുള്ള good news തന്നെ. ഇതിന് മതം ഒന്നുമില്ല. മനസ്സിന് രൂപാന്തരം സംഭവിക്കുന്നു. വേറെ വാക്കിൽ പറഞ്ഞാൽ മാനസാന്തരപ്പെടുന്നു. ഇതും ഒരു വിപ്ലവം തന്നെ. കൊള്ളാം സമൂഹം തിരിച്ചറിയട്ടെ.
പുരോഗതി എന്നും പറഞ്ഞ് പാലങ്ങൾ ഉണ്ടാക്കുന്നു ഓരോ കാട്ടിനുള്ളിലും അടിയിലെ വെള്ളം തടഞ്ഞ് നിർത്തി പണി പൂർത്തിയായാലും പുഴ തുറന്ന് വിടാതെ കാടിനെയും മൃഗങ്ങൾക്ക് വേണ്ട ദാഹജലം ഇല്ലാണ്ടാക്കുന്ന ക്രുരത നിറഞ്ഞെ പുരോഗതി
Really loved your recent changes in the content of your news and it's courageous presentation. 100% sure no media in Kerala is covering such a variety of national and international news. Hats off to your efforts.
Pentecostal missionary activity has to be curbed at any cost. In the long run it will create immense friction within the society. Not a positive development for the nation.
Sir. Mukesh chandrakar എന്ന ജോർണലിസ്റ്റ് ഛത്തീസ്ഗഡ് ഇൽ കൊല്ലപ്പെട്ടത്തിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... The Special Investigation Team investigating the murder of Mukesh Chandrakar, whose body was found in a septic tank last week, has said the journalist was killed by his cousins who were enraged by his reportage on corruption in road construction contracts😢
Hello Mathew Sir.. Could you please give me a very basic answer? Why other organizations such as Vanvasi Kalyan, Government NGO's, ISKON, etc are not welcomed by Nexals and only Christian Evanengilicals? Why not even a single attack by Nexals to Christian Missionaries where as they attacked and killed other government officials and Hindu organization's workers? Nexals are funded by mostly American NGO's and Soros company comparing to Chinese interest. Why are you not interested to talk about this? Money flow has been drastically decreased since Modi came to the power , the government decided to freeze above 10 lakhs of NGO's. Who was funded to these NGO's. I am not against whatever improvement happened in Nexal areas and Christian Missionaries contribution however this was purely based on US government & US evangelicals organizations agenda. Eventually we are going to witness the same situation like Manipur.
സാർ...കേൾക്കുമ്പോൾ ആദ്യം കൊള്ളാമെന്ന് തോന്നും മാസ് കൃസ്ത്യൻ കൺവേഷൻ നടന്നിട്ടുള്ള കുക്കികൾ ഇന്ത്യക്ക് വലിയ ഭീഷണിയാണല്ലോ നാളെ ഇവരും ഒരു കുക്കികളാവില്ലെന്നാര് കണ്ടു? കൃസ്ത്യൻ കൺപേഷൻ ഒരു അജണ്ടയാണ്. അവർ തുടങ്ങിയപ്പോ നക്സലിസം പോയി എന്നു പറയുന്നിടത്ത് ഒരു സംശയം. ഈ നക്സലിസത്തിന് പുറകിലും ഈ കൺവേഷൻ ടീം തന്നെയാണോ
Edo chamule avar endinu nexel ayi aru aki endinu ayi svarol arengilum ambaniyo adaniyo ayo avarude bank balence etra mada pidakal endu cheyunnu adu koodi orkanam chamule
ഇന്ത്യയിൽ ഇവാഞ്ചലിസ്റ്റുകൾ നടത്തുന്ന സംസ്ക്കാരിക അധിനിവേശം രാജ്യത്തിന്റെ സുരക്ഷയ്ക്കും, വളർച്ചക്കും ആപത്താണ് ! മാവോയിസ്റ്റുകൾക്ക് ഫണ്ട് നൽകുന്നത് ഇവരാണെന്ന് സംശയിക്കണം.
താങ്കൾ അവിദ്യോക്കെ ഒന്നു സന്ദർശിച്ചു കാര്യങ്ങള് മനസ്സിലാക്കിയിടിനുശേഷം സംശയം പ്രകടിപ്പിക്കുക. ഇന്ത്യയിൽ സർക്കാരിന് ചെലുവാൻ കഴിയാതിരുന്ന സ്ഥലങ്ങളിൽ പോയി പട്ടിണി കിടന്നാണ് മിക്ക മിഷനറിമാരുടെ സമൂഹത്തിന് മാറ്റം കൊണ്ട് വന്നത് , അതേ സമയം ഉയർന്ന ജാതി ഹിന്ദുക്കൾ അവരെ മനുഷ്യർ ആയിപ്പോലും കണക്കാക്കറില്ല ...
Ente ponnu kunje pastormarkk kanji kudich kidakkaanllath kodukkan sangadanakalkk thikayinnilla. Pinneya mavoist kalkk fund cheyyunnath. Chumma oohapoham parayathe
Why you are supporting Modiji😂...bhai sab don't say lie...you have a nightmare with modiji😂😂😂. What was the agreement for the release of you from jail.....???...say frankly sabji
സർ എന്റെ പേര് സുധാകരൻ
താങ്കളുടെ വീഡിയോ കാണുമ്പോഴും ഒരു പോസിറ്റീവ് എനർജി കടന്നുവരുന്നു ഒരു സ്റ്റുഡന്റ് ആയിട്ട് പ്രേക്ഷകർ മാറുന്നു
പല യൂട്യൂബ് വീഡിയോസിനെക്കാളും അറിവ് നമ്മുടെ മനസ്സിലേക്ക് കടന്നുവരാൻ താങ്കളുടെ ശബ്ദം സഹായിക്കുന്നു. താങ്കളുടെ സാമാന്യമായ ധൈര്യം അത് ഞങ്ങളുടെ മനസ്സിലേക്ക് ചാട്ടുളി പോലെ കടന്നുവരുന്നു അഭിനന്ദനങ്ങൾ തുടരുക
ദൈവ വചനത്തിൻ്റെ ശക്തി ❤❤❤
പറയാതിരിക്കത്തില്ല ' ഇതാണ് ദൈവ മഹത്വം '!!!
Uvva🥱
Samuval sarine parihasichu
Kappiyarakkruthe....😅
ചന്ദ്രപുരിലും, ബാൽഹാർഷായിലും ഞാൻ പോയിട്ടുണ്ട്
ലോകത്തിലെ രണ്ടാമത്തെ religion കേട്ട് മനസ്സിലാക്കണം ലവ് ഇല്ല റേപ്പ് ഇല്ല നാർക്കോ ഇല്ല. ആൾക്കാരിൽ വരുന്ന മാറ്റം കാണണം തീവ്രവാദികൾ ഉണ്ടാകുന്നില്ല ഇന്ത്യ വിരുദ്ധർ ഉണ്ടാകുന്നില്ല. ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നില്ല. പകരം ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാൻ സാധിക്കുന്നു. hoory ചിന്തകൾക്കും മദ്യപ്പുരകൾക്കും അവരെ സ്വാധീനിക്കാൻ കഴിയുന്നില്ല. ഇനിയെന്തിനു മടിച്ചു നിൽക്കണം നിങ്ങളുടെ അവസരമാണ്❤
First religion.... Christian.
Second ....muslim
Third ...bhudhism
Fourth .....hindu .
👍
Third hindu@@harris566
World's major populations as per 2025 is estimated as given below. It can vary slightly.
Christianity: 2.4 billion
Islam: 2.0 billion
Hinduism: 1.20 to 1.30 billion
Buddism: 50 to 60 crores
Don't spread false information
@@perumalasokan9960 what was the misinformation which I spread through my comment? Please explain 😯
ക്രിസ്തീയത ലോകത്ത് എല്ലായിടത്തും എന്നപോലെ ഇന്ത്യയിലും ചെയ്ത അത്ഭുത പരിവർത്തനങ്ങളുടെ ചരിത്രം ഇനിയും പറയണം.
Koreppere matham matti...
Chila thalpariygalunde..... Puram
Kanumpole alla akam.. World of
Business....😅😅😅😅
@@ExcitedDove-gl6vw ക്രിസ്ത്യാനി ആയവൻ ഗുണം പിടിച്ചു.അല്ലാത്തവൻ ക്രിസ്ത്യാനിയുടേത് തിന്നു ജീവിക്കുന്നു.
@@Fastbenefits-y4pഇവിടെ വന്ന് കട്ട് മുടിച്ചു കോളനി ആക്കിയത് ആരുടെ ആയിരുന്നു പ്രഭോ 😂😂
സുവിശേഷം ഒരു പാവിയായ മനുഷൻ നല്ലവൻ ആയി തീരൻ അനുവദിക്കുന്നു
Uvvu.. Uvveee...😂😂
ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിൽ വരുത്തിയ മാറ്റം വളരെ വലുതാണ് ❤
penthacosth
ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സി
നാട് നശിപ്പിച്ചു കുളമാക്കി
Pentacost rajyadrohikal
Panam mohikal ... Kalla pathirimar...😂
" തിന്മയോട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക". ഈ കൽപ്പനയാണ് മിഷനറിമാരെ നയിക്കുന്നത്. ഇത് യേശു നേരിട്ട് പറഞ്ഞ വാക്കുകളാണ്. ഒരിക്കലും അത് പരാജയപ്പെടില്ല.
എന്ത് നന്മയാണ് ഉള്ളത് ലോകത്തിൽ ആറ്റംബോംബ് പൊട്ടിച്ചത് ഇവാഞ്ചലിക്കൽ കാരനാണ് ഇപ്പോൾ റഷ്യ ഉക്രൈൻ യുദ്ധത്തിന് കാരണവും ഈ ദുഷ്ടന്മാരായ അമേരിക്കൻ ഇവാഞ്ചലിസ്റ്റ് കൾ ആണ് അമേരിക്കൻ സ്റ്റേറ്റ് അസിസ്റ്റൻറ് സെക്രട്ടറി വിക്ടോറിയ ന്യൂലാൻഡ് നേതൃത്വത്തിൽ റഷ്യ തകർക്കാൻ നടത്തിയ മൈദാൻ പ്രസ്ഥാനം ആണ് അതിന് കാരണം ഇവാഞ്ചലിക്കൽ പ്രസ്ഥാനം ഒരു അമേരിക്കൻ ഫണ്ട് ൽ പ്രവർത്തിക്കുന്ന അമേരിക്ക പറഞ്ഞാൽ കേൾക്കുന്ന ഒരു കൂട്ടം ആളുകളാണ്
@@fath8936സുവിശേഷം വ്യക്തികളാണ് ചെയ്യുന്നത്. ഇത് കളക്ടീവായി ചെയ്യുന്ന പരിപാടിയല്ല. ഒരാൾ ക്രിസ്തുവിനെ അറിഞ്ഞാൽ അയാൾ അത് മറ്റൊരാളോട് പറയുന്നു.
@@fath8936ഇന്ത്യ ഭരിക്കുന്നത്, മോദിയും ആർഎസ്എസും കൂടിയാണ് അല്ലാതെ ക്രിസ്ത്യൻ മിഷനറിമാർ അല്ല സഹോദരാ, വിദേശ ഫണ്ട് എത്രത്തോളം വരുന്നുണ്ടെന്ന് ചെക്ക് ചെയ്യാവുന്നതേയുള്ളൂ, ഏറ്റവും കൂടുതൽ വിദേശ ഫണ്ട് വരുന്നത് മാതാ അമൃതാനന്ദമയിക്ക് ആണ്, അല്ലെങ്കിൽ ഹിന്ദു സംഘടനകൾ ആണ്. ക്രിസ്ത്യാനികൾക്ക് വിദേശത്തുനിന്ന് വന്ന ഫണ്ടുകൾ(ഫണ്ടുകൾ വന്നത് അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾ ) മോദി കയറിയപ്പോഴേ അതും നിർത്തി ഇപ്പോൾ ഫണ്ടുകൾ അല്ലെങ്കിലും വരുന്നില്ല, ക്രിസ്തു മാർഗ്ഗം തീയിൽ കുരുത്തത് ആണ് അത് ഇന്ത്യ എന്നല്ല ലോകത്ത് എല്ലായിടവും പടർന്നു പിടിക്കും ക്രിസ്തീയ ചരിത്രം താങ്കൾ പഠിച്ചു നോക്ക് അപ്പോൾ താങ്കൾക്ക് മനസ്സിലാകും, ആരുടെയും നിർബന്ധത്തിൽ അല്ല ജനം ക്രിസ്തുവിനെ സ്വീകരിക്കുന്നത് ക്രിസ്തു ലോകത്തിൽ വന്നത് മനുഷ്യന്, മഹാ സമാധാനും രക്ഷയും നൽകാനാണ് അല്ലാതെ ജനത്തെ തമ്മിലടിപ്പിക്കാൻ അല്ല ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാണ് പരിശുദ്ധാത്മാവ് അല്ലെങ്കിൽ ദൈവമാണ് ഒരുവനെ ഹൃദയത്തിൽ പ്രവർത്തിക്കുന്നത്.
Lokathu Ettavum kooduthal manushyare konnodukkiya mathamanu cristianity😂
Amerikkaude oru sena vibhagam..
Pathiri ppada....😂😂
ഇത് തന്നെയാണ് ത്രിപുരയിലെ ആദിവാസി മേഖലകളിലും നടന്നത്!!!!
ക്രിസ്ത്യൻ സ്, സമാധാനം ആഗ്രഹിക്കുന്ന ജനവിഭാഗം ആണ്,, എല്ലാം ഇടതും സമാധാനം ഉണ്ടാകട്ടെ 👍👍👍👍
The Truth facts about the way of Christ, His Gospel is divine ,capable to uplift the mind, Soul & Spirit of whole Mankind..IT IS Not a private property of Christians..IT is for the whole Mankind! Irrespective of cast, Creed, colour & culture..Brings Peace, prosperity, develpment for individual, Family & Nation!.. Christian faith, Teachings Brings peace , Lieberation from sinful human Nature, political social Changes, Wisdom, knowledge, understanding, Evolution of human mind & Soul, higher ethical Moral values in e ery human Heart & mind..as Side effect a seccular democractic Community..human fundamental Fights..evolved Sense for Peace, Love & righteusnee! too
സർ , ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് . എന്തെന്നാൽ ഞാൻ കൂടുതലും ദേശീയ ചാനലുകൾ ആണ് കാണുന്നത് ( ഹിന്ദി ).
രാജ്യത്തിൻറെ മുക്കിലും , മൂലയിലും റിപ്പോർട്ടർ മാരുള്ള , രാജ്യത്തെ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ചാനലുകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും നരേന്ദ്രമോഡി സർക്കാർ വന്നതിനുശേഷം രാജ്യത്തുണ്ടായ മാറ്റങ്ങൾ !
മഹാരാഷ്ട്രയിൽ ധാരാളം നക്സലുകൾ മുഖ്യധാരയിലേക്ക് വന്നു കഴിഞ്ഞു . അവർക്ക് മനസ്സിലായി ഒരുകാലത്തും ഭാരതത്തിൽ വിജയിക്കാത്ത ഒരു സിദ്ധാന്തമാണ് നക്സലിസം എന്ന് .
സുവിശേഷം (ദൈവവചനം)
ജനമനസ്സുകളെ രൂപാന്തരപ്പെടുത്തുന്നു.
ജനമനസ്സുകളെ ഒരു ഗ്രൂപ്പിൽ നിന്ന് മറ്റൊരു ഗ്രുപ്പ് ആക്കുന്നു എന്ന് പറയണം
മനസിന്റെ വൈകല്യം കൊണ്ടാണ് ഇത്തരത്തിൽ ചിന്തിക്കുന്നത്.
മഹാരാഷ്ട്രയിലെ ആ ഗ്രാമത്തിന്റെ മുന്നിലത്തെ അവസ്ഥ സാർ പറഞ്ഞല്ലോ
@francispo2258 ഇന്ത്യയിലെ മൊത്തം പട്ടിണി മാറ്റി, അമേരിക്ക പോലാകാൻ എല്ലാരും ഇനി ക്രിസ്ത്യാനിയായാൽ മതി..
യേശു പട്ടിണി മാറ്റി ഇവിടം അസ്സൽ സ്വർഗ്ഗമാക്കിത്തരും. 🙌
@@saboos.9140aa koppanu.ennum paranju ivide matham mattan sremichal tha..olikal adi kondu pirunu pokum
@@francispo2258 എന്തേ... ഗ്രൂപ്പ് മാറ്റമല്ലെങ്കിൽ പറയണം.. ക്രിസ്തു ഉണ്ടാകുന്നേനു മുന്നേ ഭൂമിയിൽ ആളുകൾ എന്തു വിശ്വാസത്തിലാണ് കഴിഞ്ഞിരുന്നത്..?
റോമൻ സാമ്രാജ്യത്തിൽ യഹൂദനും ക്രിസ്ത്യാനിയും എത്ര ദേശത്തു, എത്ര എണ്ണം ഉണ്ടായിരുന്നു...?!!
ഇപ്പൊ ലോകത്ത് ഇത് ഒരു പകർച്ചവ്യാധിയായി പരന്നു പിടിച്ചത് എങ്ങനെ..? കാറ്റടിച്ചതോ അതോ പാൽപ്പൊടിയും പച്ചറൊട്ടിയും കണ്ടുപിടിച്ചതുകൊണ്ടോ...?!
ലോകത്ത് ഇല്ലാതായിപ്പോയ ആചാര വിശ്വാസങ്ങളിൽ എത്ര എണ്ണത്തിനെ വെടിവച്ചതായിട്ട് ഭിത്തിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്..?!
മാനിന്റെയേം, കേഴയുടെയും തലകൾക്കിടയിൽ....?!!
മിണ്ടേണ്ട... ഓടിപ്പൊയ്ക്കോ..
ഞാൻ രണ്ടെണ്ണം അടിച്ചിട്ടിരിക്കുവാ... തുടങ്ങിയാൽ പിന്നെ ഇന്ന് നിർത്തൂല്ല. 👌
ജയ് ജീസസ്, ജയ് കുഞ്ഞാടുകൾ 💪
Jesus Christ is the Lord of Peace....
ഉണർത്തണമേ എന്നെ ഉണർത്തണമേ
ആത്മാവാൽ എന്നെ ഉണർത്തണമേ
ഞാൻ ഉണർന്നാൽ എൻ ദേശമുണരും
ഉണർത്തണമേ എന്നെ ഉണർത്തണമേ
പാപത്തിൽ ഉറങ്ങും മാനവരെല്ലാം
ഉണരും ആത്മാവാൽ ഉണരും
പാപം വളർത്തും കോട്ടകൾ എല്ലാം
തകരും ആത്മാവാൽ തകരും
ഞാൻ ഉണർന്നാൽ എൻ ദേശമുണരും
ഉണർത്തണമേ എന്നെ ഉണർത്തണമേ
..... 9.5 jhon ....KJV Version of bible.
As long as I am in this world,
I am the light of this world.
Not after Jesus death .
@@harris566 Jesus still lives
Enthadishayame...., mathammatta..,
Sneham... Enthoru labhakaram....😂😂
പണ്ടൊക്കെ naxal അക്രമങ്ങൾ ഒക്കെ സ്ഥിരമായി വാർത്തയിൽ ഇടം പിടിക്കുമായിരുന്നു, ഇപ്പോൾ ഒറ്റപെട്ട ചില സ്ഥലങ്ങളിൽ മാത്രമായിട്ട് ഒതുങ്ങി, വികസനം ജനങ്ങളിലേക്ക് എത്തി തുടങ്ങിയാൽ naxalism ക്ഷയിക്കും സ്വാഭാവികം,
Bro, it’s not true as you mentioned ……transformation in a person happen ONLY by renewing your mind which means the way of thinking ROM 12:1,2 ( people way of thinking changed, they learned to forgive others when they received Gospel of Jesus Christ).. what a man THINKS so is He ( Prov 23:7 )
You are absolutely right 👍
@@josephalex9534 Sir, it is also long term game of China to induce communist doctrines in India's poorest rural and tribal terrains through naxalite and maoists to destabilize our democracy and economy.
മണിപ്പൂരിലെക്രിസ്ത്യാനികൾ എന്താ തോക്ക് താഴെ വെക്കാത്തത്😂😂 @@josephalex9534
ശരിക്കും ലോകത്തിന്റെ സമാധാനത്തിനു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ സിനു വലിയ റോളുണ്ട് ❤ അവരെ സംബന്ധിച്ചിടത്തോളം കുർബാന തർക്കമില്ല.. പള്ളിപിടുത്തം ഇല്ല.. യേശുക്രിസ്തു മാത്രം 😇😇
Pentecostal businesses
ഇതിനെയാണ് കുളം കലക്കി മീൻ പിടിക്കുക എന്ന് പറയുന്നത്. മുൻഗവൺമെൻ്റുകൾ ഇവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു.
പക്ഷെ, ഹിന്ദുക്കളെ പ്രത്യേകിച്ചും പാവപ്പെട്ടവരെ മതം മാറ്റിക്കൊണ്ടിരിക്കും. അതല്ലേ സത്യം.?
35 വർഷം ഈ സ്ഥലങ്ങളിൽ ജോലിയെടുത്തിട്ടുള്ള അനുഭവത്തിൽ നേരിട്ട് കാണുന്ന കാര്യങ്ങൾ പറഞ്ഞാൽ ആദിവാസി മേഖലയിൽ ക്രിസ്ത്യൻ മിഷനറികൾക്ക് നക്സൽ ബന്ധമുണ്ട്. നിങ്ങൾക്ക് നേരിൽ സ്ഥലം സന്ദർശിച്ചു ബോധ്യപ്പെടാം.
Pentacost rajyadrohikal.
sudappikale pole Rajyathinu apathu
എന്നിൽ വിശ്വസിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല.
അവനിൽ വെളിച്ചമുണ്ടായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു (വി ശുദ്ധ. ബൈബിൾ).
Great work... great service to our great country
Your wide experience in journalism is very informative & interesting to see your channel
This is what we want .to bring about all round development of the lower strata of the society!
ഞാൻ നക്സലിസം 1976 ൽ നല്ലെതെന്ന് അക്കാലത്ത് പറഞ്ഞതിന് പാർട്ടി എന്നെ പുറത്താക്കി.ഇപ്പോൾ സന്തോഷിക്കുന്നു പുറത്താക്കിയതിൽ.എ നിക്ക് തോന്നുന്നു നക്സലിസം ഈ പാർട്ടിയെക്കാൾ നല്ല തെന്ന്.
Sir make a video on growing islamist influence in Britain
കോൺഗ്രസ്സ് coopaane ചെയതത്, സത്യം
Thank you sir
The great vedio Post from Shri Mathew Samuel.
I worked in Chandrapur mining area for long. Local naxals demands only 100's, but urban naxals demands in crores, because their siblings and families are staying in lavish villaes in Mumbai, pune and foreign countries. Pentecostal machinary helped them to convert bribe money into foreign currency so allowed to work in the areas . None of the naxal leaders families follows them, they used them as holy cow to milk. I knows many naxals in that corridor
That is right .
Foriegn funded conversion mafia helped them .
You said it. Even I worked in Nexal affected area in Maharashtra - Madhya Pradesh boarder. Nexals do not allow government officials and organization such as Vanavasi Kalyan etc to their area. Its completely an agenda behind Christian missionaries. Nothing else
You are opinion very correct Mathew
കാരണം മറ്റേ ചെറുക്കൻ❤❤
Wow superb story, sequel episode
Hello Mathew Samuel, 👋
Why didn't you air a report on recent Neyyatinkara Issue?
Yes venam
Informative video.
സാർ, താങ്കൾ ഉത്തരേന്ത്യ ഒരുപാട് നടന്ന് കണ്ട പത്ര പ്രവർത്തകനാണല്ലോ; കുംഭമേളയെ കുറിച്ചുള്ള ഐതിഹ്യവും 2025ലെ പ്രയാഗ്രാജിലെ കുംഭമേളയെ കുറിച്ച് ഒരു റിപ്പോർട്ട് ചെയ്യണം. ആപ്പിൾ ഫൗണ്ടർ സ്റ്റീവ് ജോബിൻറ്റെ വിധവ ലോറീൻ, കമല എന്ന നാമധേയത്തിൽ 2025ലെ പ്രയാഗ്രാജ് കുംഭമേളയിൽ പങ്കെടുക്കുന്നു എന്നും അറിയുന്നു.
Sir please take a video about the issues happening in South Korea
This is how india developed, through truth and light . Anyone know about how kerala was, it was missionaries who changed. Do you know how Hudson Taylor changed china, David livingstone changed Africa, William kerry changed bangal
The 7 northern states were once completely under insurgents. They were a headache, almost a forgotten states for india since independence. Mr mathew should do a video about how thousands of guerrillas lay down their weapons- the answer is gospel. It was a pain in the neck for Indian military.
Yes good❤
പ്രിയ സാമൂവൽ സർ, കർത്താവ് അങ്ങയുടെ പ്രവർത്തിയെ മാനിക്കട്ടെ. തിരുവനന്തപുരം ചെങ്കൽ ചൂളയെക്കുറിച്ച് ഒരു പഠനം നടത്താമോ?
I wish Modi will rule for another 10 years to make India on right track ..
👌👌👌👌👌👌👌👌
Achaya..... sonapur tunnel ne patti video cheyane
Prais the Lord
🙏🙏🙏💯💯💯💯💯💯💯🙏🙏🙏
🇮🇳🇮🇳🇮🇳🇮🇳💪💪💪💪
അപ്പോൾ മതമായിരുന്നു പ്രശ്നം? കൃസ്തീയ മതം സ്വീകരിച്ചപ്പോൾ പ്രശ്നങ്ങൾ തീർന്നോ.
മതമല്ല. Ideology ആണ് പ്രശ്നം.
പ്രദേശം മുഴുവൻ പെന്തകോസ്ത മതക്കാർ ആയപ്പോൾ നക്സൽ പ്രവർത്തനം നിർത്തി. മണിപ്പൂരിൽ ഇതേ പോലെ മതം മാറ്റി. ഇനി അവർക്ക് വേണ്ടത് സ്വതന്ത്ര ക്രിസ്ത്യൻ രാജ്യം.
ഇയാൾ ഒരു ക്രിസ്ത്യൻ മത പ്രചാരകൻ. എല്ലാ വീഡിയോകളിലും അത് കാണാം. അമേരിക്കയും യൂറോപ്പും ഉപേക്ഷിക്കുന്ന മതം
Sir u r grate I want to meet u my Rel ateve in Pta. Mallasery
മാവോയിസത്തിനെയും ടെറസ്സത്തിനെയും ഒരേപോലെ നേരിടണം അടിച്ചമർത്തണം ഇസ്രായേൽ നടത്തണ ഒരു ആക്ഷൻ ആയിരിക്കണം ഇവർക്കെതിരെ നടത്തേണ്ടത്
❤️🩹BARATHAM❤️🩹
🎉🎉🎉
KGF ൽ ഗാങ്സ് കൊല നിർത്തിയത് മിഷണറിസ് ആയിരുന്നു.
ക്രിസ്തു സമാധാനം നൽകുന്നു.
Pentecostal organisations got all freedom to spread religion in naxal areas. Most of the naxals wife's are Pentecostal followers
Not a good development at all.
എന്തെ ബാക്കി മതസ്ഥർ പോകാത്തെ? 😂😂😂
What the state and nation couldn’t do in seven decades Christian missionaries did in seven years. They transformed people from within and made them good humans and good citizens. If you really want your country to progress let in Christian missionaries to the least developed and hopeless places. They will transform the place beyond recognition.
These are short term solutions.
In the long run, missionary activity will create more harm than good.
@@mathewpv4683 There is no such history that Christian missionaries have caused more harm than good
@ This change happened not as a solution to a political problem. They left their heinous barbaric ways because of an enlightenment that made them better humans. Which eventually led to them getting educated and civilised and humane. As Mathew Samuel said they joined the army and police force and others were gainfully employed and preferred to live civilised lives. That is not a short term solution. It is permanent. It becomes better with every passing generation. It stops when people start placing other priorities before their God.
മാത്യൂ സാമുവൽ ജീ മലയാളി പാസ്റ്റർ മാര് തർക്കങ്ങളും അവകാശവാദങ്ങളുമായി Uറ്റ്യൂബിൽ തകർക്കുന്നു പഞ്ചാബിലെ ക്രൈസ്തവ സമൂഹങ്ങൾക്കിടയിലേക്ക് കടന്നുകയറാൻ. താമസം വിനാ പഞ്ചാബ് ക്രൈസ്തവരാജ്യ മായിത്തീരും എന്നു വരെ പ്രഖ്യാപിച്ച വലിയആശാന്മാർ വരെയുണ്ട്. നോട്ടെണ്ണു യന്ത്രവുമായി കുഞ്ഞാടുകൾക്കിടയിൽ കുറുനരി എന്നപോലെ ചിലരൊക്കെ വിശ്വാസികൾക്കിടയിൽ കടന്നു കൂടാൻ സാധ്യതയേറെ
Stan sami യേ ഒക്കെ പിന്നെയും പിടിച്ചുകൊണ്ട് പോയി കൊന്നില്ലേ, ബിജെപി ക്ക് മനസ്സിലാക്കുന്നില്ലേ, കർക്കറെയും കൊന്നില്ലെ.
അയിന്
സ്റ്റാൻ ഒന്നാന്തരം നക്സൽ ആയിരുന്നു. വെളുപ്പിക്കാതെടെ കൂടുതൽ.
@@prasadkgnair5552 ak 47 ആയിട്ടണോ stan samy നടന്നത്, ഈ പറഞ്ഞ സ്ഥലത്ത് ആൾക്കാർ മാറിയത് എങ്ങനാണെന്നു പറഞ്ഞല്ലോ, അതു പോലെയൊക്കെ തന്നെ ആയിരുന്നു സാമി യും.
@prasadkgnair5552 Mathew samuel തന്നെ ഒരു വീഡിയോ ചെയ്യട്ടെ
@@62alexs
Stan sami had Naxalite connections. His health conditios was poor due to various illness and had a natural death.
Karkare was assasinated by Pakistani terrorists. Khangress government was ruling the country at that period and terrorist attacked was common everywhere in India.
Hope it is clear to you now.
അതിനു മോദിയ്ക്കുള്ള പങ്ക് എന്താ?
Logathea mattimarikkan kazhiynna ayidhamane education ❤
Modi❤
യഥാർഥ മിഷനറി സേവനം എന്താണെന്ന് അറിയാൻ ഈ വീഡിയോ ഉപകരിക്കും.
ഒരർഥത്തിൽ Mathew Samuel തെളിച്ച് പറയുന്നത് സുവിശേഷം തന്നെയാണ്.
അതായത് അഗതികൾക്കുള്ള good news തന്നെ. ഇതിന് മതം ഒന്നുമില്ല. മനസ്സിന് രൂപാന്തരം സംഭവിക്കുന്നു. വേറെ വാക്കിൽ പറഞ്ഞാൽ മാനസാന്തരപ്പെടുന്നു. ഇതും ഒരു വിപ്ലവം തന്നെ. കൊള്ളാം സമൂഹം തിരിച്ചറിയട്ടെ.
Problem of India Castism ..
Communism is not an alternative against Castism.
ഇദ്ദേഹത്തിന്റെ ഒരു ഡാറ്റയും ഗ്രൗണ്ടും.
ഇത് രണ്ടിൻ്റെയും പ്രാധാന്യം അറിയാത്ത മസാല മാത്രം വിഴുങ്ങി ബുദ്ധി നശിച്ച ഒരു പ്രബുദ്ധൻ😂😂😂
This is called Love of living God JESUS Christ.
പുരോഗതി എന്നും പറഞ്ഞ് പാലങ്ങൾ ഉണ്ടാക്കുന്നു ഓരോ കാട്ടിനുള്ളിലും അടിയിലെ വെള്ളം തടഞ്ഞ് നിർത്തി പണി പൂർത്തിയായാലും പുഴ തുറന്ന് വിടാതെ കാടിനെയും മൃഗങ്ങൾക്ക് വേണ്ട ദാഹജലം ഇല്ലാണ്ടാക്കുന്ന ക്രുരത നിറഞ്ഞെ പുരോഗതി
in short it is an achievement of Christian missionaries. Government and Modigi followed.
I wonder why manipoor is still fighting clan based fighting even after they converted for half century
മോദി 💪💪💪
വചനം മാംസമായി
Hmm
One side of the story.Have U heard about liberation theology started by Father Rev. Peter Gustav in latin America
ഞാൻ കൃ സങ്കി യാണ് എന്ന് ഈയിടെ ആരാണ് പറഞ്ഞത്🌹
കോൺഗ്രസ് ഉള്ള പോൾ ഇവരുടെ വിഹാര കേന്ദ്രം ആയിരുന്നു. സമാധാനം ഉണ്ടാകാൻ കോൺഗ്രസ് ഇല്ല തെ ആകണം
Really loved your recent changes in the content of your news and it's courageous presentation. 100% sure no media in Kerala is covering such a variety of national and international news. Hats off to your efforts.
ആ പാസ്റ്ററെ മിസോറാമിലേക്കും മണിക്കൂറിലേക്കും കൂടി പറഞ്ഞു വിടണം, ക്രിസ്ത്യൻ തീവ്രവാദികളൾ ആയുധം ഉപേക്ഷിക്കുന്നെങ്കിൽ ഉപേക്ഷിക്കട്ടെ 😂😂
വികസനം വരുമ്പോൾ insurgency automatically ഇല്ലാതെയാകും,,
Pentecostal missionary activity has to be curbed at any cost.
In the long run it will create immense friction within the society.
Not a positive development for the nation.
നാടിൻറെ പൊതു ധാരയിലേക്ക് കൊണ്ടു വന്നത് ആരാണ്. അപ്പോൾ നിംഗൾ പറയൂ, അടിസ്ഥാനം എന്താണ്?
Sir. Mukesh chandrakar എന്ന ജോർണലിസ്റ്റ് ഛത്തീസ്ഗഡ് ഇൽ കൊല്ലപ്പെട്ടത്തിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... The Special Investigation Team investigating the murder of Mukesh Chandrakar, whose body was found in a septic tank last week, has said the journalist was killed by his cousins who were enraged by his reportage on corruption in road construction contracts😢
Amen
Good professor..
Mr. MatthewSamuel. . Sir. Please. Explain. Israeli🇮🇱. 🔥Fire. Domesystem...
(Times. Of. Israel🇮🇱. Channel.)..
Mathew my friend
Modified india 😅
Manipur mathram kaiyil ninnu poyi😂
Now days you are promoting
Ivajalikal Christians
What's wrong with saying the truth? He also openly supports Modi and BJP. Will you say he's promoting hindutva?
*evangelical
Plampalnni Bi canot do this
Mathew Samuel, you still haven’t understood the reason for the change in that place…… don’t undermine the GOD on what he can do….
👍👍👍👍
Hello Mathew Sir.. Could you please give me a very basic answer?
Why other organizations such as Vanvasi Kalyan, Government NGO's, ISKON, etc are not welcomed by Nexals and only Christian Evanengilicals?
Why not even a single attack by Nexals to Christian Missionaries where as they attacked and killed other government officials and Hindu organization's workers?
Nexals are funded by mostly American NGO's and Soros company comparing to Chinese interest. Why are you not interested to talk about this?
Money flow has been drastically decreased since Modi came to the power , the government decided to freeze above 10 lakhs of NGO's. Who was funded to these NGO's.
I am not against whatever improvement happened in Nexal areas and Christian Missionaries contribution however this was purely based on US government & US evangelicals organizations agenda. Eventually we are going to witness the same situation like Manipur.
തന്ത്രം പ്രയോഗിക്കുന്നതിൽ യേശു അഗ്രഗണ്യനാണ് ലൂക്കോന്ന് 12:52
യേശുവിനെ അനുഗമിക്കുന്നവർക്ക് പലപ്പോഴും അവരുടെ വീട്ടുകാർ തന്നെ എതിരാകും അതിനെക്കുറിച്ചാണ് അവിടെ പറയുന്നത് ഇതിൽ എവിടെയാണ് തന്ത്രം
ഞാൻ യേശുവിൽ വിശ്വസിച്ചപ്പോൾ വീട്ടിൽ പ്രശ്നം ഉണ്ടായി ഇതു ചിദ്യ്രം ആണെങ്കിൽ അത് നല്ലത് ( ജീവനുള്ള ദൈവത്ത കാണാൻ പറ്റിയല്ലോ ).
@@shinojravindran3051 യേശുവിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ലൂകോസ് 12:49 ഉണ്ട് അതിന് ഏറ്റവു എളുപ്പം ലു: 12:52 ആണ്
@@shinojravindran3051 അതാണ് യേശുവിൻ്റെ തന്ത്രം ലുകോസ് 12:49 നടപ്പാക്കാൻ' നിങ്ങൾക്ക് മിന്താ ശേഷിയില്ലെ
@@pkramesh9024 യേശുവിന് കല്യാണം കഴിക്കാൻ പറ്റിയില്ല അതാണ് കുടുംബം കലക്കുന്നത്.
Christian will conquer all darkest places to make lighten ❤
നൈസ് ആയി മതപരിവർത്തനത്തിനുള്ള, ലോജിക് അല്ലേ മാത്യുസ് മാമ 😜😜
Verutheyalla keralam bhranthalayam ennu paryunnathu
Than madan p minster valu pedikale ayal jeena shama karam aya oru ennam paryka
Data എടുക്കടെ.
സാർ...കേൾക്കുമ്പോൾ ആദ്യം കൊള്ളാമെന്ന് തോന്നും
മാസ് കൃസ്ത്യൻ കൺവേഷൻ നടന്നിട്ടുള്ള കുക്കികൾ ഇന്ത്യക്ക് വലിയ ഭീഷണിയാണല്ലോ
നാളെ ഇവരും ഒരു കുക്കികളാവില്ലെന്നാര് കണ്ടു?
കൃസ്ത്യൻ കൺപേഷൻ ഒരു അജണ്ടയാണ്.
അവർ തുടങ്ങിയപ്പോ നക്സലിസം പോയി എന്നു പറയുന്നിടത്ത് ഒരു സംശയം.
ഈ നക്സലിസത്തിന് പുറകിലും ഈ കൺവേഷൻ ടീം തന്നെയാണോ
Matham thalakku pedechavan
Christ is King
🎉
Edo chamule avar endinu nexel ayi aru aki endinu ayi svarol arengilum ambaniyo adaniyo ayo avarude bank balence etra mada pidakal endu cheyunnu adu koodi orkanam chamule
ഇന്ത്യയിൽ ഇവാഞ്ചലിസ്റ്റുകൾ നടത്തുന്ന സംസ്ക്കാരിക അധിനിവേശം രാജ്യത്തിന്റെ സുരക്ഷയ്ക്കും, വളർച്ചക്കും ആപത്താണ് !
മാവോയിസ്റ്റുകൾക്ക് ഫണ്ട് നൽകുന്നത് ഇവരാണെന്ന് സംശയിക്കണം.
Allate Castism alla problem alle 😂
താങ്കൾ അവിദ്യോക്കെ ഒന്നു സന്ദർശിച്ചു കാര്യങ്ങള് മനസ്സിലാക്കിയിടിനുശേഷം സംശയം പ്രകടിപ്പിക്കുക. ഇന്ത്യയിൽ സർക്കാരിന് ചെലുവാൻ കഴിയാതിരുന്ന സ്ഥലങ്ങളിൽ പോയി പട്ടിണി കിടന്നാണ് മിക്ക മിഷനറിമാരുടെ സമൂഹത്തിന് മാറ്റം കൊണ്ട് വന്നത് , അതേ സമയം ഉയർന്ന ജാതി ഹിന്ദുക്കൾ അവരെ മനുഷ്യർ ആയിപ്പോലും കണക്കാക്കറില്ല ...
Ivangelistukal India yil nadatthunna samskarika adhinivesham thudaratte.
Bolo Yesu Masih ki JAY !!!
Ente ponnu kunje pastormarkk kanji kudich kidakkaanllath kodukkan sangadanakalkk thikayinnilla. Pinneya mavoist kalkk fund cheyyunnath. Chumma oohapoham parayathe
സത്യം. Ivangelist കളെ നിലക്ക് നിർത്തിയാൽ ഇസ്ലാമിന് വിജയിക്കാം. ജാതി കാരണം അവർ കിട്ടുന്ന മതത്തിൽ ചേരും
😂 Uvva uvva unnda... utter stupidity...👎🏻modi and improvements 😂 kooo...
Why you are supporting Modiji😂...bhai sab don't say lie...you have a nightmare with modiji😂😂😂. What was the agreement for the release of you from jail.....???...say frankly sabji
Christian Concretion.... another type of Terriosom