Lal Jose - 10 | Charithram Enniloode | Safari TV
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ആ ഒരു വീഴ്ച്ചക്കു ശേഷം തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം ലാൽ ജോസ് പങ്കുവെക്കുന്നു.
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
മീശ മാധവൻ എന്ന സിനിമ +2ന് പഠിക്കുമ്പോൾ ആണ് ഇറങ്ങുന്നത്. ആ സിനിമയും, അതിലെ ഗ്രാമീണ ഭംഗിയും, ആ കാലഘട്ടവും എല്ലാം വല്ലാത്ത ഒരു ഫീലാണ് 💕
സത്യം
അതാണ് പാലക്കാടൻ ഉൾഗ്രാങ്ങളുടെ ഭംഗി
സത്യം.. ഞാൻ +1
അന്ന് എനിക്ക് 6 വയസ് രണ്ടുവർഷം കഴിഞ് എനിക്ക് ആക്സിഡൻറ് ഉണ്ടായി ആ കാലം മറക്കാൻ പറ്റില്ല ഒരിക്കലും അന്നത്തെ നായികമാരും മറക്കാൻ പറ്റില്ല മീരാ ജാസ്മിൻ നവ്യാനായർ ഭാവന കാവ്യാ അന്ന് കസിൻസ് ഒക്കെ സിനിമയുടെ കഥകൾ പറഞ്ഞു ചിരിച്ച് കാലം പോയി
Njan 10th... 🥰
ഹനീഫിക്ക ചെയ്തു വച്ചു പോയ ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം
പെടലി ത്രിവിക്രമൻ 🥰🔥
നിങ്ങളുടെ ക്‌ളാസ്‌മേറ്റ്സ് മൂവി ഇപ്പൊ കണ്ടതേ ഉള്ളൂ ഇനിയും അതുപോലുള്ള അത്യുഗ്രൻ മാജിക്കുകൾ വേണം, we are waiting.
അകാലത്തിൽ പോയ കൂട്ടുകാരൻ ജോസ് ആന്റണി 🙏🙏🙏 RIP🙏🙏🙏
ലാൽ ജോസിന്റെ ചിത്രങ്ങൾ അടുത്ത കാലത്ത് എല്ലാം കൈയ്യിൽ നിന്നും പോകുന്ന അവസ്ഥ . ഇനി ഒരു തിരിച്ചു വരവിന്റെ കാത്തിരിപ്പിൽ . ആശംസകൾ
Excellent sharing your memories..
God bless you abundantly
Expecting a superb movie like Meesa madhavan with prayers..
With regards and prayers..
Sunny Sebastian
Kochi,Kerala.
മീശമാധവൻ ❤❤
Nice presentation ❤️
Jose Antony 🙏🙏🙏
master in visual story telling
i really hope he finds new screenplay writers to collab with...
Anyone remember people clapping in "കരിമിഴിക്കുരുവിയെ" song for its visuals ???
i remember prithviraj mentioning it in an old interview also
its a golden nostalgia 💕
മീശമാധവൻ കൈരളി Calicut കാണാൻ പോയപ്പോൾ cycle ലാ പോയത് Cinima കഴിഞ് പുറത്തുവന്ന പോനേക്കും Cycle അടിച് പോയി Nostal gic ഓർമ💕😘
Good episode..
ഞങ്ങൾ പള്ളിയിലെ കണക്കെഴുത്ത്കാരനെ കണക്കൻ എന്നാണ് വിളിച്ചിരുന്നത്.
Valapad evida aduthulla place anu ketapol sadosham
❤❤❤❤🥰🥰💖
ഞാനും ചെറുപ്പത്തിൽ അയൽവാസി വീട്ടുകാരുടെ കൂടെ ക്രിസ്മസിന് വലപ്പാട് കുരിശുപള്ളി മുന്നിലുള്ള മൈതാനത്തു നാടകം കാണാൻ പോകുമായിരുന്നു.
❤❤❤❤❤❤
🌹🌹
💞💞💞
👌👌👌
waiting for valapad visheshangal
Re telecasting aano ??
😊
Ayyo karayipichu...
🙏🙏🙏
Too much lag in ur narration
👍
Ejjathi movie adutha directer
Eppathe avastha😢
അവസ്ഥകൾ വരും പോകും.. നിനക്കും ഇതൊക്കെ ബാധകം ആണ്.
Neck കോളർ ഇട്ടവർക്ക് പിടലി എന്ന് പേര് കൊടുത്ത ദുഷ്ടൻ . ലാലു
Ottakkallallo.kutikal kuttayalle
ഇയാൾ കേരള കോൺഗ്രസ് ചരിത്രം എന്നിലൂടെ ആണ് വിവരിക്കുന്നത്
വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കു.....
ഒന്ന് പോ 🤬$$&@#¥€
♥️♥️♥️♥️♥️
❤
❤❤❤❤
❤❤
❤️❤️❤️