ചന്ദ്രനുദിക്കുന്ന ദിക്ക് ലെ മനോഹരമായ ഒരു underrated song ഉണ്ട് .. ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരുതുള്ളി .. 🎶 എന്ന് തുടങ്ങുന്ന ദാസേട്ടൻ പാടിയ ഗാനം ..
നിറത്തേക്കാൾ എനിക്കിഷ്ടം ഈ സിനിമയെയും ഇതിലെ പാട്ടുകളേയുമാണ്... Clymax അതിനോട് അനുഭാന്തിച്ചൊരു BGM ഒക്കെ goosebumps feel ആണ്..എന്നും നില നിൽക്കുന്ന ഇഷ്ടത്തോടെ കാണാൻ പറ്റുന്ന പ്രണയ സിനിമ ❤
@@aashiquetubes സഹോ... ചന്ദ്രനിധിക്കുന്നതിലെ പാട്ടില്ലേ.... വല്ലാത്ത ഫീലാണ്... ആദ്യത്തെ bike റൈഡ് ടൈമിലെ പാട്ടൊക്കെ കണ്ടപ്പോഴേ ആ സ്ഥലങ്ങളൊക്കെ കാണാനൊക്കെ തോന്നും... അത് പോലൊരു വണ്ടിയിൽ.... പിന്നെ ബമ്പാഡുഹുഡ്ഗി song അനുപല്ലവി തുടങ്ങുന്ന സമയത്തെ നാഥസ്വരം ( പേര് അത് തന്നെയാണോ എന്നറിയില്ല ) വായന കേട്ടാൽ goosebumps ആണ്. പിന്നെ clymax plot twist അതിന്റെ കിടെയുള്ള ഒരു bgm ഉണ്ട്... അതൊക്കെ കേട്ടാൽ തേപ്പ് കിട്ടി side ആയ ആണുങ്ങള്ക്കൊക്ക ഒരു inspire ആണ്.. 🙏🙏
Lal Jose Sir Fantastic narration like watching scenes.. Kavya mams issues you narrated very well.. Chanranudikkunna dikkil is a very good movie.. God bless you abundantly.. With regards and prayers Sunny Sebastian Ghazal singer Kochi Kerala.
നിറം എന്തോന്ന് പടം... റിപ്പീറ്റ് കാണാൻ തോന്നില്ല വെറുപ്പീര് പടം... ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എത്ര തവണ വേണമെങ്കിലും കാണം...❤ അതുപോലെ ശാലിനി reject ചെയ്തത് നന്നായി കാവ്യ തന്നെ ആണ് ഈ പടത്തിന് ബെസ്റ്റ്
ദിലീപ് റിയൽ ഹീറോ ആയി ആദ്യം വന്ന സിനിമ കല്യാണസൗഗന്ധികം ആണ്. പാട്ട്, ഫൈറ്റ്, കോമഡി, പിന്നെ ഒരു എർത്തു(വലംകൈ) ഒക്കെയുണ്ടായിരുന്ന ഹീറോ ആയിരുന്നു ആ സിനിമയിൽ ദിലീപ്
Lal jose sir last portioniil parayunnathu athra correctalla.. One example.. Kalyana Sougandhikam 1996il release cheyytha padamaanu.. Athil dileepettan oru hero cheyyenda ella karyangalum cheyythittu undu.. Including action sequences..
@@minivalsankattungal9869 ഈ നിലപാട് ചാനൽ നടത്തുന്ന ആൾക്ക് ഉണ്ടാകില്ല. അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ ഈ പറഞ്ഞത് പ്രോഗ്രാം തുടങ്ങുന്നതിനു മുന്നേ സ്‌ക്രീനിൽ എഴുതട്ടെ 🤣🤣🤣😁😁😁
സഫാരി... Pls don't upload these kind of stories.... വേറെ എത്രയോ മഹാന്മാരുടെ കാര്യങ്ങൾ സംപ്രേഷണം ചെയ്യാം.... ജനങ്ങൾക്ക് ഉപകാരമുള്ള എത്രയോ matters ഉണ്ട്.....
@@IdeaBasket സഫാരി.... ഒരു നല്ല ചാനൽ അല്ലേ.... എന്റെ കുട്ടികൾ ഒക്കെ യാത്ര വിവരണം കേൾക്കാൻ ഏറെ ഇഷ്ടത്തോടെ കാണുന്ന ഒരു ചാനൽ..... But🙄 these kind of episodes....
@@AnurajThoughts പറഞ്ഞല്ലോ.. You are free to ignore. ഞങ്ങളെ പോലുള്ള 'നിലവാരമില്ലാത്തവരായ' സിനിമാ സ്നേഹികൾക്ക് ഇത് കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. 😌 നിലവാരം തീരുമാനിക്കാൻ നിങ്ങളെപ്പോലുള്ളവർക്ക് ഉള്ളത്രെയും കഴിവ് സന്തോഷ് സാറിന് ഇല്ലായിരിക്കാം 😌
കാവ്യായെയും ദിലീപിനെയും ചെറുപ്പുളശ്ശേരിയിൽ നിന്ന് കണ്ടു ഒത്തിരി സന്തോഷമായി , ആലുവയിൽ പോയി കാണണമെന്ന് കരുതിയതാണ് ദിലീപ് ജയിലിൽ കിടന്നപ്പോൾ പ്രാർത്ഥനയോടെ ദിവസങ്ങൾ കഴിച്ചു , ഒരു മകനെ പോലെ ഇഷ്ട്ടം,,, ലാൽജോസ് 🙏🙏🙏
ചന്ദ്രനുദിക്കുന്ന ദിക്ക് ലെ മനോഹരമായ ഒരു underrated song ഉണ്ട് ..
ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരുതുള്ളി .. 🎶
എന്ന് തുടങ്ങുന്ന ദാസേട്ടൻ പാടിയ ഗാനം ..
സൂപ്പർ ഗാനം
നിറത്തേക്കാൾ എനിക്കിഷ്ടം ഈ സിനിമയെയും ഇതിലെ പാട്ടുകളേയുമാണ്... Clymax അതിനോട് അനുഭാന്തിച്ചൊരു BGM ഒക്കെ goosebumps feel ആണ്..എന്നും നില നിൽക്കുന്ന ഇഷ്ടത്തോടെ കാണാൻ പറ്റുന്ന പ്രണയ സിനിമ ❤
നിറമൊക്കെ ഇപ്പൊ കാണുമ്പോൾ പരമ ബോറാണ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ ഇപ്പോഴും enjoy ചെയ്യാം
നിറം ഞാൻ ശരിക്കും കണ്ടിട്ടില്ല. ശാലിനിയുടെ ഒരു ജാതി ജാഡ അഭിനയം, ഓവർ ആക്ടിങ്ങ്.
@@pauljoseph2811 മൂട്ടിൽ ഉറുമ്പ് കടിച്ച പോലെയാണ് അതിൽ ശാലിനിയുടെ അഭിനയം
Niram adipoli aanu..
@@aashiquetubes സഹോ... ചന്ദ്രനിധിക്കുന്നതിലെ പാട്ടില്ലേ.... വല്ലാത്ത ഫീലാണ്... ആദ്യത്തെ bike റൈഡ് ടൈമിലെ പാട്ടൊക്കെ കണ്ടപ്പോഴേ ആ സ്ഥലങ്ങളൊക്കെ കാണാനൊക്കെ തോന്നും... അത് പോലൊരു വണ്ടിയിൽ.... പിന്നെ ബമ്പാഡുഹുഡ്ഗി song അനുപല്ലവി തുടങ്ങുന്ന സമയത്തെ നാഥസ്വരം ( പേര് അത് തന്നെയാണോ എന്നറിയില്ല ) വായന കേട്ടാൽ goosebumps ആണ്. പിന്നെ clymax plot twist അതിന്റെ കിടെയുള്ള ഒരു bgm ഉണ്ട്... അതൊക്കെ കേട്ടാൽ തേപ്പ് കിട്ടി side ആയ ആണുങ്ങള്ക്കൊക്ക ഒരു inspire ആണ്.. 🙏🙏
സൂപ്പർ സിനുമാ ആയിരുന്നു sir ഞാൻ 16 പ്രാവിശ്യം കണ്ടത് ഇപ്പോളും tv യിൽ വന്നാൽ കാണു 💪💪💪
നിറത്തിനേക്കാൾ എത്രയോ മികച്ച സിനിമയാണ് ചന്ദ്രനുദിക്കുന്നദിക്കിൽ👏👏
Sathyam
Never
😂😂
നിറം > ചന്ദ്രൻ ഉദിക്കുന്ന ദിക്ക്
Niram ipol kanumbol chiri varum
Chandranudikkunna dikkil what a movie climax 😍
സിനിമപോലെ തന്നെ നല്ല അവതരണം 🙏
Lal Jose Sir
Fantastic narration like watching scenes..
Kavya mams issues you narrated very well..
Chanranudikkunna dikkil is a very good movie..
God bless you abundantly..
With regards and prayers
Sunny Sebastian
Ghazal singer
Kochi Kerala.
ചന്ദ്രനാദിക്കുന്ന ദിക്കിൽ ഞാൻ ഏറ്റവും ആസ്വദിച്ച പടങ്ങളിൽ ഒന്നാണ്
അതേത് പടം 😂
ee njan aaranavo? aaram thamburan.jpg
Gopal Swami betta (ഗോപാൽ സ്വാമി ബെട്ട) a part of Bandipur tiger reserve.. must visit place ..now open only day time 6 to 6 ..
നിറം എന്തോന്ന് പടം... റിപ്പീറ്റ് കാണാൻ തോന്നില്ല വെറുപ്പീര് പടം... ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എത്ര തവണ വേണമെങ്കിലും കാണം...❤ അതുപോലെ ശാലിനി reject ചെയ്തത് നന്നായി കാവ്യ തന്നെ ആണ് ഈ പടത്തിന് ബെസ്റ്റ്
Lal josente valia fan aanu ippo njan ❤❤❤
രാജു സുന്ദരം ❤️
Chandranudikunna dikkil is one of my fav movies ❤
chandranudikkunna dikkil is a very nice movie... so entertaining... innum kandal oru maduppum thonnarilla...
Pppppppp
അന്ന് അടി കൊണ്ട് ഓടിയ മാന്യന്മാർ ഇത് വല്ലതും കേൾക്കുന്നുണ്ടോ ആവോ 😂
എനിക്ക് ചന്ദ്ര നുദി ക്കുന്ന ദിക്കിൽ സിനിമ ഇഷ്ടം ആണ്
വാക്കുകൾ ഭംഗിയായി ഒഴുകുന്നു
Waiting next epizode , keralathinte abhimanam ottapalathinte lalu laljose mechery
25:10 - 25:15 ഈ പുഴയും കടന്നിൽ ഒരു ചെറിയ Fight ഉണ്ട്.. ദിലീപും മേഘനാഥനും ആയിട്ട്.. ആ അടിയിൽ ആണ് മേഘനാഥൻ ചെയ്ത ആ കഥാപാത്രം അതിൽ മരിക്കുന്നത്..
Cut cheythu 🙌
അങ്ങനെ എങ്കി സലാപത്തിലും ഉണ്ട്. സീനിയർ ആയ മനോജ് കെ. ജയൻ അടിക്കുമ്പോൾ 2-3 എണ്ണം തിരിച്ചു കൊടുക്കുന്നുണ്ട്
Thimmaya enna character meghanadan chettan cheythathu best ayrnnu ....Anthony enna innocent sir character um
അത് ഒരു അടിയായിട്ട് കുട്ടണ എങ്ങിനേടെ😏 അടി മുഴുവൻ കൊള്ളണേല്ലെ😏
@@rex..990 അപ്പൊ ചന്ദ്രനുദിക്കുന്ന ദിക്കിലോ?!
നിധീഷ് ശക്തി , കുറത്തികാട് , മാവേലിക്കര , ആലപ്പുഴ
Aa adikittiyavar ee vdo kaanunnundel onnu enthelum paranjenkil ...ippo ithu kaanumbo enthu thonnunnoo ennu..😃
Dileep Ullasapoonkattu, Anuragakottaram, Pranayanilavu, Mayaponman ,Kalyana Sougandikam ennivayil okke ellam cheythittund
Vellam adichu poora theri omg kollam furies
Banki episode koode upload cheyyu
Good episode sir
Sarath Chandran wayans directed two films annorickal,nanma
Adutha EPPISO de Udan Prathee Kshikkunnu
Chandranudikkunna dikkil Nalla Cinima Aanu
നിറം ഇപ്പൊ ടിവി യില് വന്നാൽ കാണാൻ തോന്നില്ല. എന്നാലും ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ അങ്ങനെ അല്ല.
ദിലീപ് റിയൽ ഹീറോ ആയി ആദ്യം വന്ന സിനിമ കല്യാണസൗഗന്ധികം ആണ്. പാട്ട്, ഫൈറ്റ്, കോമഡി, പിന്നെ ഒരു എർത്തു(വലംകൈ) ഒക്കെയുണ്ടായിരുന്ന ഹീറോ ആയിരുന്നു ആ സിനിമയിൽ ദിലീപ്
Who edited this? that cut in 13th min. poli.
Lal jose sir last portioniil parayunnathu athra correctalla..
One example..
Kalyana Sougandhikam 1996il release cheyytha padamaanu..
Athil dileepettan oru hero cheyyenda ella karyangalum cheyythittu undu..
Including action sequences..
Episode 38 ille
Adi kittiyavar kelkunundel...
നിറം വേറെ level ❤
Ah idi kondavanmar ippo Vasanthangal aayitundakum..youtubeil irunnu sadachara comments idunnundakum mikkavarum..😂
ഇത്ര ഗാപ് ഇടാതെ upload ചെയ്യായിരുന്നു 😌🙌🏼
അത് തന്നെ വെയിറ്റ് ചെയ്തു മടുത്തു
Athe 💯
💖💖💖💖💖💖💖💖💖💖
🎧💗
ഇതിൻ്റെ ഒക്കെ ഫോട്ടോസ് ഒക്കെ ഉണ്ടായിരുന്നെങ്കിൽ പോളിച്ചേനെ....
ആളുകളുടെ, സ്ഥലങ്ങളുടെ ഒക്കെ.....
മീശമാധവൻ ഇഷ്ടമുള്ളവർ 👋🏻
❤️❤️❤️
Dileep, kavya ishtam
കഥ കേട്ട് നാണം കെട്ട വയനാട്ടുകാരൻ😌
👌
❤
നിറം ഞാൻ കണ്ടിട്ടില്ല..
👍
Then dileep decided to destroy Kunjacko’s career
Nishkalanka aya Kavya Madhavan 👍
hahhaha paavam
Etraum nishkalanga eni janikanilla...atond.daivam ellam kodutu
😂
അതെ, ദൈയ്‌വം കൊടുക്കാനിരിക്കുന്നതെ ഉള്ളൂ.😂😂😂😂
കഴുതപ്പുലി ഒഴിവാക്കാമായിരുന്നു😂
Veruthaualla kovalji ale vittu kooviche
😆😆😆💪💪👊👊👊
അവർ ദീർഘ ദർശികൾ ആണ് ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മനസിലാക്കി ആണ് അവർ അന്നേ കാവ്യയെ തെറി വിളിച്ചത് 😂
😂
സൂപ്പർ കമന്റ് ബ്രോ
ദയവു ചെയ്ത് റിയൽ സ്റ്റോറി പറയുന്ന ഈ ചാനലിൽ സിനിമ എന്ന ക്രിയേറ്റഡ് സ്റ്റോറി കുത്തി കയറ്റരുത് എന്ന് അപേക്ഷിക്കുന്നു
Vendavar mathram kandal mathy
നീയായിരിക്കും അടി കൊണ്ട് ഓടിയത്😏
@@minivalsankattungal9869 ഈ നിലപാട് ചാനൽ നടത്തുന്ന ആൾക്ക് ഉണ്ടാകില്ല.
അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ ഈ പറഞ്ഞത് പ്രോഗ്രാം തുടങ്ങുന്നതിനു മുന്നേ സ്‌ക്രീനിൽ എഴുതട്ടെ 🤣🤣🤣😁😁😁
നിറം സിനിമ കൊള്ളില്ല , ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ സിനിമ ആണ് നല്ലത്
സഫാരി... Pls don't upload these kind of stories.... വേറെ എത്രയോ മഹാന്മാരുടെ കാര്യങ്ങൾ സംപ്രേഷണം ചെയ്യാം.... ജനങ്ങൾക്ക് ഉപകാരമുള്ള എത്രയോ matters ഉണ്ട്.....
Ignore if you're not interested.
@@IdeaBasket സഫാരി.... ഒരു നല്ല ചാനൽ അല്ലേ.... എന്റെ കുട്ടികൾ ഒക്കെ യാത്ര വിവരണം കേൾക്കാൻ ഏറെ ഇഷ്ടത്തോടെ കാണുന്ന ഒരു ചാനൽ..... But🙄 these kind of episodes....
@@AnurajThoughts you're free to ignore right? ഇത് ഇരുന്ന് കേൾക്കാൻ ഇഷ്ടമുള്ളവർ ഉണ്ടല്ലോ. വേണ്ടാത്തവർക്ക് സ്‌ക്രോൾ ചെയ്യാം
@@IdeaBasket ഈ വാർത്തയൊക്കെ upload ചെയ്യാൻ എന്തോരം ലോക്കൽ channels ഉണ്ട്.... ഇതുപോലെ നിലവാരം ഉള്ള ചാനലിൽ തന്നെ വന്നിട്ടു വേണോ ആളുകൾ അറിയാൻ.....
@@AnurajThoughts പറഞ്ഞല്ലോ.. You are free to ignore. ഞങ്ങളെ പോലുള്ള 'നിലവാരമില്ലാത്തവരായ' സിനിമാ സ്നേഹികൾക്ക് ഇത് കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് ഇത് പോസ്റ്റ് ചെയ്യുന്നത്. 😌 നിലവാരം തീരുമാനിക്കാൻ നിങ്ങളെപ്പോലുള്ളവർക്ക് ഉള്ളത്രെയും കഴിവ് സന്തോഷ് സാറിന് ഇല്ലായിരിക്കാം 😌
ഇയാള് സംസാരിക്കുമ്പോൾ എന്തിനാണ് ഇടയ്ക്കിടക്ക് "മ്" എന്ന് പറയുന്നത്?
കാവ്യായെയും ദിലീപിനെയും ചെറുപ്പുളശ്ശേരിയിൽ നിന്ന് കണ്ടു ഒത്തിരി സന്തോഷമായി , ആലുവയിൽ പോയി കാണണമെന്ന് കരുതിയതാണ് ദിലീപ് ജയിലിൽ കിടന്നപ്പോൾ പ്രാർത്ഥനയോടെ ദിവസങ്ങൾ കഴിച്ചു , ഒരു മകനെ പോലെ ഇഷ്ട്ടം,,, ലാൽജോസ് 🙏🙏🙏
അവിടെ ഷൂട്ടിംഗ് ന്റെ ഇടയിൽ കണ്ടതതാണോ
ഈ പടം എനിക്ക് ഇഷ്ടം ഇല്ല
🤣🤣 nii shuuper aadaa....
Thanks for letting us know... 🙄
അപ്പൊൾ നിനക്ക് നല്ല അടി കിട്ടി ആയിരുന്നു അന്ന് ലെ
നീയല്ലേ ആ omniyil വന്നത്
അന്ന് തല്ലുകൊണ്ട ആരെങ്കിലും ഇത് കാണുന്നുണ്ടോ 😂🙄
അവൻ്റെ കല്യാണ സൂത്രം ചവിട്ടി പൊട്ടിച്ചു....ഇനി എന്ത് കല്യാണം😂😂😂
👌
❤
👍