Mr മുനീർ നിങ്ങൾ സത്യം പറഞ്ഞു വിഡിയോ ചെയ്യുന്നത് കൊണ്ട് വിവരം അറിയാൻ കഴിഞ്ഞു,, മിക്ക യുട്യൂബറും ഫാർമേഴ് id എടുത്തില്ലെങ്കിൽ pm കിസ്സാൻ ഗഡു മുടങ്ങും എന്ന് പറഞ്ഞു കുറെ വിഡിയോ കണ്ടിരുന്നു, ഓൺലൈൻ സെന്റർകളിൽ അനോഷിച്ചപ്പോൾ അവർക്കും അറിയില്ല, ഉള്ളത് പറഞ്ഞു വിഡിയോ ചെയ്യുക 🙏
അത് കൃഷി ഓഫീസർമാർ വ്യക്തിപരമായി ചെയ്യുന്നതായിരിക്കും അതായത് കതിർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് കർഷകർക്ക് വളരെ നല്ലതാണ് അതുകൊണ്ടുതന്നെ ചില ആത്മാർത്ഥത ഉള്ള ഉദ്യോഗസ്ഥർ കർഷകർക്ക് വേണ്ടി അവരോട് പ്രത്യേകം ഇത് ചെയ്യാൻ പറയുന്നുണ്ടാകും പക്ഷേ ഇത് ചെയ്യാത്തതുകൊണ്ട് പി എം കിസാൻ മുടങ്ങില്ല
അതിനു കതിർ അപ്പ് പൂർണ്ണമായി devep ചെയ്തിട്ട് അല്ല ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ളത്.. പിന്നെങ്ങിനെ കതിർ ആപ്പ് നേ വിശ്വസിക്കും. രജിസ്ട്രേഷൻ നമ്പർ കിട്ടും അത്രമാത്രം..
ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ചെയ്യുന്ന ചാനലുകൾക്ക് കൃത്യമായ മറുപടി വളരെയധികം നന്ദി
Mr മുനീർ നിങ്ങൾ സത്യം പറഞ്ഞു വിഡിയോ ചെയ്യുന്നത് കൊണ്ട് വിവരം അറിയാൻ കഴിഞ്ഞു,, മിക്ക യുട്യൂബറും ഫാർമേഴ് id എടുത്തില്ലെങ്കിൽ pm കിസ്സാൻ ഗഡു മുടങ്ങും എന്ന് പറഞ്ഞു കുറെ വിഡിയോ കണ്ടിരുന്നു, ഓൺലൈൻ സെന്റർകളിൽ അനോഷിച്ചപ്പോൾ അവർക്കും അറിയില്ല, ഉള്ളത് പറഞ്ഞു വിഡിയോ ചെയ്യുക 🙏
😊😊😊😊😊😊
അതെ,ഇവർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.
താങ്ക്സ്ബ്രോ 🙏
Thanks for your kind-infermathion about Kissan ' Samman Yojana ''MR . Muneere
👍🌹
ഇവിടെ കൃഷി ഭവനിൽ നിന്നും ചിലരെ വിളിച്ചല്ലോ
അത് കൃഷി ഓഫീസർമാർ വ്യക്തിപരമായി ചെയ്യുന്നതായിരിക്കും
അതായത് കതിർ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് കർഷകർക്ക് വളരെ
നല്ലതാണ്
അതുകൊണ്ടുതന്നെ ചില ആത്മാർത്ഥത ഉള്ള ഉദ്യോഗസ്ഥർ കർഷകർക്ക് വേണ്ടി അവരോട് പ്രത്യേകം ഇത് ചെയ്യാൻ പറയുന്നുണ്ടാകും
പക്ഷേ ഇത് ചെയ്യാത്തതുകൊണ്ട് പി എം കിസാൻ മുടങ്ങില്ല
@@ABDULMUNEERyes
കി സാനിദി എപ്പോൾ കിട്ടഠ മുന്ന് മാസം കഴിഞ്ഞില്ലെ എന്താ പര്യത്തത്
Renewal ഉണ്ടോ
അങ്ങനെ ഒരു ആപ്പിൽ രജിസ്റ്റർ ചെയ്യണം എന്ന് ടി വി യിലോ പത്രത്തിലോ വന്നിട്ടില്ല. ചില യു ട്യൂബ് കാർ പടച്ചു വിടുന്ന വാർത്ത. ആരും അതിൽ പെട്ട് പോകരുതേ 😜
Yes,enik message vannittilla
👍
ഈ 15 ന് മുൻപ് കിസാൻ സമ്മാൻ നിധി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഗഡു മുടങ്ങും എന്ന് പറയുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ 🙏
ഇല്ല
@ABDULMUNEER താങ്ക്സ് ....
No
അതിനു കതിർ അപ്പ് പൂർണ്ണമായി devep ചെയ്തിട്ട് അല്ല ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉള്ളത്.. പിന്നെങ്ങിനെ കതിർ ആപ്പ് നേ വിശ്വസിക്കും. രജിസ്ട്രേഷൻ നമ്പർ കിട്ടും അത്രമാത്രം..
👍🏻
Eenekku. Kessan. Card. SBI. Bankl. Nennum. Kettiyettudu. Athu. Madtheyakumo.
Kathir. ആപ്പ്. രെജിസ്റ്റർ. ചെയ്തിട്ടു. O. T. P.. കിട്ടുന്നില്ല
അത് നിർബന്ധമുള്ള കാര്യമല്ല
Everything done again your informations all are confusing messages 🙏🙏
മുനി റെ നിങ്ങൾശരിയായ വിവരം പറയന്നത് കൊണ്ട് ഞങ്ങൾക്ക് വളരേ സമാധനം ഉണ്ട്എല്ലാ റിസൽറ്റും അറിയുന്നുണ്ട്
p ന കിസ്സാൻ നിധി അപേക്ഷ നൽകി എത്ര നാൾ കഴിഞ്ഞാണ് കിട്ടുന്നത്
നല്ല താമസിക്കാറുണ്ട്
പാട്ടകർഷകർക്ക് കതിർ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ പറ്റുമോ
ചില യൂറ്റ്യൂബർമാർ ചില നിബന്ധനകൾ പകൽ സ്വപ്നം കണ്ട് പടച്ചു സ്വയം വിടുകയാണോയെന്നൊരു സംശയം!?
ഞങ്ങൾക്ക് പോസ്റ്റോഫീസ് വഴിയാണ് കിസാൻ പദ്ധതിയുടെ പണം ലഭിക്കുന്നത് പോസ്റ്റോഫീസ് വഴി കിസാൻ പദ്ധതിയുടെ പണം ലഭിക്കുന്നത് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്
ഇപ്പോൾ ഇനി ഒന്നും ചെയ്യേണ്ടതില്ല അടുത്ത മുടങ്ങാതെ ലഭിക്കും
DEAR MUNEER...*kathir card* EDUKKANAM ENNU MATTORU VAARTHA CHANNELIL IPPO KANDATHEYULLU!PEDICHU POYI! THANKAL SATHYAM PARANJU..ORUPAADU NANNI!💜🙏🙏🙏🙏😍
പുതിയ, അപേക്ഷ, വെച്ചവർ, വല്ലതും, ചെയ്യണോ, 19,ഗഡു, കിട്ടുമോ,
സാങ്ഷൻ ആയാൽ കിട്ടും
96