Kyc അപ്ഡേറ്റ് ചെയ്തു വസ്തുവിന്റെയും അപ്ഡേറ്റ് ചെയ്തു എനിക്ക് രൂപ ഈ മാസത്തെ അതായത് മേയ് 31 ന് എന്റെ അക്കൗണ്ടിൽ രണ്ടാം തിയ്യതി വരേയും വന്നിട്ടില്ലാ S.SALIM
Ekyc ചെയ്തു അതുപോലെആനുകൂല്യം പറ്റുന്നവരുടെ എല്ലാ ഡേറ്റകളും ആദ്യമേ അപേക്ഷിക്കുമ്പോൾ തന്നെ കൃഷി ഭവനിൽ ഹാജരാക്കിയതിന് ശേഷമാണല്ലോ കിസ്സാൻ സമ്മാൻ നിധി പാസ്സാക്കുന്നത് പിന്നെന്തിനാണ് വീണ്ടും ഭൂമിയുടെ വിവരങ്ങൾ പോർട്ടലിൽ രജിസ്ട്രാർ ചെയ്യാൻ അവശ്യപ്പെടുന്നത്. ഇതിൽ എന്തോ ചതി ഉണ്ടെന്ന് തോന്നുന്നു.
അതിന് ശേഷം ഭൂമി കൈമാറ്റം ചെയ്തോ നമ്മുടെ പേരിൽ തന്നെയാണോ എന്നറിയാനാണ്...എല്ലാവിവരങ്ങളും ഡിജിറ്റലൈസ്ഡ് ചെയ്താൽ ക്രയവിക്രയം ചെയ്താൽ ഉടനെ അറിയാൻ പറ്റും..രണ്ടേക്കറിൽ കൂടുതൽ ഭൂമിയുള്ളവരും അനർഹരാണ്...
സർ എനിക്ക് കിസ്സൻ സമ്മാനിധി വരുന്നുണ്ടേ എനിക്ക് 8സെന്റ് സ്ഥലമുണ്ട് ഇതിൽ തന്നെ വീടും ഞാൻ ekyc ചെയ്തിട്ടില്ല ഇതേ ചെയ്ത പിന്നീട് വല്ല പ്രശ്നക്കുമോ പുതിയ iവീട് കേട്ടുന്നതിൽ പറയു സർ pls
പ്രധാൻ മന്ത്രി മോദിജിയ്ക്കു നന്ദി മനമസ നമസ്ക്കാരം മോദിജി നീണ്ടാലെ നീണാൾ വാഴട്ടെ
എനിയ്ക്ക് ഇന്ന് കിട്ടി മോദിജിയ്ക്ക് നന്ദി 🙏ഞാൻ എല്ലാം ചെയ്തു 👍🏻
Eniku kittiyilla
Enikku ennale 2000 kitti
@@sindhukumari3752 അക്ഷയ കേന്ദ്രത്തെ സമീപിക്ക
@@rinirj1153 യെഎഎഎ
Please come to the point
മോദിജീവ നീണാൾ വാഴട്ടെ നന്ദി
ഞാനും എല്ലാം ലിങ്ക് ചെയ്തത
OK.
Thanks.
🌷🌷താങ്ക്സ്
എനിക്കും കിട്ടി 2000നന്ദി മോദിജി 🙏🙏🙏
Ekyc ചെയിതിട്ടാണോ പൈസ കിട്ടിയത് താങ്കൾക്ക്
Eniku kittyilla
Eniku kittyilla ekyc chyithadanu
മോദിജിക്ക് നന്ദി 😄
Adipoli
എനിക്ക് ഈ തവണ കിട്ടിയില്ല. ഈ കെ വൈ സി ചെയ്തതാണ് എന്നിട്ടും കിട്ടിയില്ല അത് എത്നാണ് കിട്ടാത്തത്
Enikum kittiyilla
മോദി സർക്കാർ കി ജയ്
എയിംസ് പോർട്ടലിൽ റെ: ചെയ്യേണ്ട കാര്യമില്ല.
Eanikku kitteala
Kisan samman nidihi kitti,
Mmodigiku നന്ദി.
പുതുതായിട്ട് അപേക്ഷ കൊടുക്കാൻ എന്താ ചെയ്യേണ്ടത് ഒന്ന് പറയുമോ
Modi sir 🙏🙏🙏
മോദി . ജി🙏🙏🙏🙏🙏🙏🙏🙏
എനിക്ക് 2000 ഇന്ന് കിട്ടി
😊
Sir,,,,,,, ഭൂമി അൺ സർവ്വേയിൽ പെടുന്നതിനാൽ AIMS ൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല, എന്തെങ്കിലും പോംവഴിയുണ്ടോ?. Plz, reply.
ഘഗ
മൊബൈലിൽ നിന്നekyc ചെയ്തിട്ടു എനിക്ക് ഇന്ന് 2000 കിട്ടിയില്ല
Sir chela alkarak 11 instalments kittilla
👍
EKYC ചെയ്തു ക്യാഷ് കിട്ടിയില്ല
❤
എനിക്ക് കിസാൻ സമാൻനിധിഈമാസതതെകിടടിയിടടില
ഞാൻ ഇനി എന്തു ചെയ്യണം
EKYC ചെയ്തു എനിക്ക് കിട്ടിയില്ല
Registration date nittiyittu undo onnum parayuvo
ആണ്ടിൽ 6000 രൂപ കിട്ടും വളത്തിന് ഇപ്പോൾ എന്താ വില
Karamadakkan pattunnilla onlinil njangslude land kananilla entha cheyyandatu
Kyc അപ്ഡേറ്റ് ചെയ്തു വസ്തുവിന്റെയും അപ്ഡേറ്റ് ചെയ്തു എനിക്ക് രൂപ ഈ മാസത്തെ അതായത് മേയ് 31 ന് എന്റെ അക്കൗണ്ടിൽ രണ്ടാം തിയ്യതി വരേയും വന്നിട്ടില്ലാ S.SALIM
benificiery statusil എന്താണ് കാണിക്കുന്നത്
Benefishery. listil pereudu. Pakshe. Cash. A/c. Vannittilla. Enthanu karanam
👍👍
തുക അയച്ചതായുള്ള മെസ്സേജ് മാത്രം കിട്ടി. തുക ബാങ്ക് അക്കൗണ്ടിൽ ഇതുവരെ എത്തിയിട്ടില്ല.
ബാങ്ക് മാറി അയച്ചിരിക്കാനാണ് സാധ്യത വേറെ ബാങ്ക് അക്കൗണ്ട് ഉണ്ടോ
എനിക്കും മെസ്സേജ് വന്നു പൈസ കിട്ടിയില്ല എവിടെ പറയണം എന്ന് അറിയില്ല ഒന്ന് പറഞ്ഞു തരാമോ അജിത
എനിക്കും
എനിക്ക് 11- കിട്ടിയില്ല. പറഞ്ഞത് എല്ലാം ചെയ്യ്തു ഒന്നും ചെയ്യാത്തവർക്ക് കിട്ടി എന്ന് അറിയുന്നു.
എനിക്കും കിട്ടിയില്ല ഞാൻ എല്ലാം ചെയ്തിരുന്നു
എന്തൊക്കെ അനീതിയാണ് ചെയ്യേണ്ടത്........?
പാവപ്പെട്ടവന് പത്ത് രൂപ വാങ്ങുന്നതിന്........?
Ekyc ചെയ്തു അതുപോലെആനുകൂല്യം പറ്റുന്നവരുടെ എല്ലാ ഡേറ്റകളും ആദ്യമേ അപേക്ഷിക്കുമ്പോൾ തന്നെ കൃഷി ഭവനിൽ ഹാജരാക്കിയതിന് ശേഷമാണല്ലോ കിസ്സാൻ സമ്മാൻ നിധി പാസ്സാക്കുന്നത് പിന്നെന്തിനാണ് വീണ്ടും ഭൂമിയുടെ വിവരങ്ങൾ പോർട്ടലിൽ രജിസ്ട്രാർ ചെയ്യാൻ അവശ്യപ്പെടുന്നത്. ഇതിൽ എന്തോ ചതി ഉണ്ടെന്ന് തോന്നുന്നു.
അതിന് ശേഷം ഭൂമി കൈമാറ്റം ചെയ്തോ നമ്മുടെ പേരിൽ തന്നെയാണോ എന്നറിയാനാണ്...എല്ലാവിവരങ്ങളും ഡിജിറ്റലൈസ്ഡ് ചെയ്താൽ ക്രയവിക്രയം ചെയ്താൽ ഉടനെ അറിയാൻ പറ്റും..രണ്ടേക്കറിൽ കൂടുതൽ ഭൂമിയുള്ളവരും അനർഹരാണ്...
Ini join cheyaan patto
👍👍
മുമ്പും സിപിഎം ഇത്തരം പ്രചരണം നടത്തിയിരുന്നു
മോദിജി നമസ്കാർ
നല്ല കാര്യമാണഒന്നു പഞ്ഞ തന്നതിന് ..
സർ എനിക്ക് കിസ്സൻ സമ്മാനിധി വരുന്നുണ്ടേ എനിക്ക് 8സെന്റ് സ്ഥലമുണ്ട് ഇതിൽ തന്നെ വീടും ഞാൻ ekyc ചെയ്തിട്ടില്ല ഇതേ ചെയ്ത പിന്നീട് വല്ല പ്രശ്നക്കുമോ പുതിയ iവീട് കേട്ടുന്നതിൽ പറയു സർ pls
ഇതേ പിന്നെ കൃഭൂമിയ വീടെകെട്ടാൻ പാടില്ല പറയോ അധ പേടിച് ഞാൻ രജിസ്റ്റർ ചെയ്തിട്ടില്ല പറയു pls
Vannilla
വന്നില്ലല്ലോ ? ekyc ചെയ്തു
Puthiyadh reg cheyyan patto
എനിക്ക് ഇതുവരെ കിട്ടിയില്ല
എത്ര sent ഉള്ളവർക്കാണ് ഇതിൽ apply ചെയ്യാൻ പറ്റുക. 5 ആണോ 25 ആണോ
5 സെന്റ്
Ante bank account I'll Paisa vunnittilla
. Cash vannu
"Payment processed "എന്ന് സ്റ്റാറ്റസ് കാണിക്കുന്നു.. കിട്ടുമോ
കിട്ടും
എനിക്കു കിട്ടി
ഇത് വരെ വന്നിട്ടില്ല, എങ്ങനെ ചെക് ചെയ്യും?
@@gireeshm.k4246 സൈറ്റിൽ കയറി ആധാർ നമ്പർ നൽകി ചെക്ക് ചെയ്യൂ
@@Husain-pm9kx payment processed എന്നാണ് കാണിക്കുന്നത്?
😍😍😍😍😍😍😍
No
ഇന്ന് രാവിലെ 9 20 ന് കിട്ടി.
കൃഷി ക്കാർക്ക് ഒരു ഐഡി
ഞാൻ എല്ലാം ചെയ്തു എനിക്ക് പണം കിട്ടിയില്ല
ഇന്ന് പണം അക്കൗണ്ടിൽ എത്തിയതായി മെസ്സേജ് ഉണ്ട്
കേന്ദ്ര ഗവൺമന്റിന്റെ നിർദ്ദേശം എവിടെ
Anik innu vannu
Enikk vannu
Aimsel registercheithelankelenie kittukellea
രണ്ടുവർഷം മുമ്പ് തന്നതു
വേറെ അക്കവണ്ട് ഉള്ളവർ അതും കൂടി ഒന്ന് നോക്കുക സിറോ ബാലൻസ് ഉള്ള അകവണ്ടു ഉള്ള വർക്കും വന്നിട്ടുണ്ട്
Njan e kyc, aims um cheythirunnu, anikku SBI o balance account undu nale athu check cheyyanam
Site work aavunnillaallo ippo
ഒരാസമയത്ത് ഒരോന്ന പറയൂ o
കിട്ടീട്ടില്ല kitto
Enik kittiyilla njan oru widow aanu school open time budhimuttilanu
പൈസ കിട്ടിയില്ല
എനിക്ക് കിട്ടിയില്ല
വീശ്വദമായി പറഞ്ഞുതന്നത്തീന് വളരെ നന്ദി.
കൃഷിഭവനിൽ കോപ്പി കൊണ്ടു കൊടുക്കുകയും ചെയ്തു എന്നിട്ടു രൂപ വന്നില്ലാ
അതെ എനിക്കും കിട്ടിയില്ല
eniku cash vanilla
2um chithu cash vannilla
Yinyku yinnu kitty Modhyjyke nadhy.
സേവനം ലഭ്യമല്ല
HTTP പിശക് 503. സേവനം ലഭ്യമല്ല.
suma cashvanilla
Anthu duritham 😭
ഞാൻ ആദാർ ലിങ്ക് ചെയ്തു പക്ഷെ എനിക്ക് ഇതുവരെ കിട്ടി യി ലാ 😭😭😭
Vennu
Sri Modhiji NammudeBharathathinteS
arva Bhagyamanu Bhagavan E soorya thejassine Bharateeyarku thanna Mahabagyamanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Cc❤😂?C
Ee 2000 rs kittaathavar endu cheiyyanam
കൃഷിഭവനിൽ അപേക്ഷകൊടുക്കണം..ബാങ്ക് പാസ്ബുക്കിന്റെ കോപ്പി ,ആധാർ കോപ്പി, ഫോൺ നമ്പർകരമടച്ച രസീതിന്റെ കോപ്പി വേണം.. അതിന്ശേഷം അക്ഷയയിൽ ഇവയെല്ലാം കിസാൻസൈറ്റിൽ കേറി ലിങ്ക് ചെയ്യണം...
aniku cash vanilla
എടുത്തോണ്ട് പോടെ നിന്ടെ 2000
Ningaluku venda enkilu vangikkanda പാവപെട്ടവരുക് ഇത് ഒരു ആശ്വാസം തന്നെയാ 😏😏😏
വേണ്ടെങ്കിൽ ഇയാൾ വാങ്ങണ്ട ഇയാൾക്ക് 2000 പുച്ഛമായിരിക്കും
ഞങ്ങൾ 2000വലിയ ഒരു തുകയാണ് കേട്ടോ ഇയാൾ ക്കു വേണ്ട യെങ്കിൽ വേണ്ട 🙏🙏🙏🙏
Puthuki ethra nal kazhinju anu kittune
ഇത് പറയൽതുടങ്ങിയിട്ട് കുറേ യായി കിട്ടുമ്പോൾ പറഞ്ഞാൽ പോരെ
Priyappetta.modi.sir.banku.acoundil.2000.roopa.vannu
Credit date 1/6/കാണിക്കുന്നുണ്ട്. പൈസ കിട്ടിയില്ല.. Fto generated nnnu കാണിക്കുന്നു 🥲🥲🥲
എനിക്ക് ഇതുവരെ കിട്ടിയില്ല
എനിക്ക് കിട്ടിയില്ല