ശർക്കര വരട്ടി | Sharkkara Varatti

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • തനതായ ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ശർക്കരപുരട്ടി. കഷണങ്ങളാക്കിയ വാഴക്കായക്കു മുകളിൽ ശർക്കര ഉരുക്കിയ മിശ്രിതം പുരട്ടിയാണ്‌ ശർക്കരപുരട്ടി ഉണ്ടാക്കുന്നത്. ശർക്കരവരട്ടി, ശർക്കര ഉപ്പേരി എന്നും ഇതിന് പേരുണ്ട്. ഓണസദ്യക്ക് ശർക്കരവരട്ടി ഒരു പ്രധാന വിഭവമാണ്, കല്ല്യാണ സദ്യകളിലും ശർക്കരവരട്ടി വിഭവമായി വിളമ്പാറുണ്ട്.

ความคิดเห็น • 5

  • @vineethharidas8920
    @vineethharidas8920 3 หลายเดือนก่อน +1

    ❤🎉

  • @krishnav3947
    @krishnav3947 3 หลายเดือนก่อน +1

    Oohh...ammukutty scnnn❤😅

  • @keerthiammu-l6d
    @keerthiammu-l6d 3 หลายเดือนก่อน +1

    🤍❤️

  • @snehas9531
    @snehas9531 3 หลายเดือนก่อน +1

    Ammukutty scn ahnallo 😹❤️

  • @aiswaryaashokas5153
    @aiswaryaashokas5153 3 หลายเดือนก่อน +1

    College nnu ucheykku oodiyad ith indakkan arunnooo😌