Mulaku Bajji | മുളക് ബജ്ജി

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ഉത്തരേന്ത്യൻ വിഭവമാണ് മുളക് ബജ്ജി. എരിവ് കുറഞ്ഞ ബജ്ജി മുളകാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഈ മുളകിന് സാധാരണ മുളകിനേക്കാൾ വലിപ്പം കൂടുതലായിരിക്കും.

ความคิดเห็น • 4