priyasspoon
priyasspoon
  • 112
  • 29 046
മുന്തിരി വൈൻ/ Grape Wine
ഈ ക്രിസ്മസിന് നമ്മുക്ക് GRAPE WINE ഉണ്ടാക്കിയാലോ || Making of Grape Wine
മുന്തിരിച്ചാറിന്റെ പുളിപ്പിക്കൽ വഴി നിർമ്മിക്കുന്ന ഒരു ആൽക്കഹോളിക് പാനീയമാണ് വീഞ്ഞ് (ഇംഗ്ലീഷ്:Wine). മുന്തിരിയുടെ രാസപരമായ സന്തുലനനത്തിന്റെ പ്രത്യേകതകൾ മൂലം പഞ്ചസാര, അമ്ലം, രാസാഗ്നി എന്നിവയോ മറ്റ് പോഷകങ്ങളോ ചേർക്കാതെതന്നെ അത് പുളികുന്നു. ആപ്പിൾ, ബെറി തുടങ്ങിയ പഴങ്ങളും പുളിപ്പിക്കാൻ സാധിക്കുമെങ്കിലും, അങ്ങനെ നിർമ്മിക്കുന്ന വിഞ്ഞ്, നിർമ്മാണത്തിനുപയോഗിച്ച പഴത്തിന്റെ പേരിനോടൊപ്പമാണ് അറിയപ്പെടാറ് (ആപ്പിൾ വീഞ്ഞ്, എൽഡെർബെറി വീഞ്ഞ് എന്നിവ ഉദാഹരണം). അവയെ പൊതുവായി ഫ്രൂട്ട് എന്നോ കണ്ട്രി വീഞ്ഞ് എന്നോ ആണ് വിളിക്കാറ്.
มุมมอง: 1 747

วีดีโอ

മിൽമ ബട്ടർ കുക്കീസ്Milma Butter Cookies
มุมมอง 642 หลายเดือนก่อน
കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം അഥവാ മിൽമ തിരുവനന്തപുരം ആസ്ഥാനമായി 1980-ൽ ആരംഭിച്ചു‌. ഇന്തോ-സ്വിസ് പദ്ധതിയുടെ ഭാഗമായിട്ടാണ്‌ ഇത് ആരംഭിച്ചത്. ഈ സംരംഭം ആദ്യമായി ആരംഭിച്ചത് 1963 ഇന്ത്യാ ഗവൺമെന്റിന്റേയും സ്വിസ് ഗവൺമെന്റിന്റേയും സംയുക്ത സംരംഭമായിട്ടാണ്.
ഗുലാബ് ജാമുൻ
มุมมอง 262 หลายเดือนก่อน
കേരള ക്ഷീരോൽപ്പാദക സഹകരണ സംഘം അഥവാ മിൽമ തിരുവനന്തപുരം ആസ്ഥാനമായി 1980-ൽ ആരംഭിച്ചു‌. ഇന്തോ-സ്വിസ് പദ്ധതിയുടെ ഭാഗമായിട്ടാണ്‌ ഇത് ആരംഭിച്ചത്. ഈ സംരംഭം ആദ്യമായി ആരംഭിച്ചത് 1963 ഇന്ത്യാ ഗവൺമെന്റിന്റേയും സ്വിസ് ഗവൺമെന്റിന്റേയും സംയുക്ത സംരംഭമായിട്ടാണ്.
Mulaku Bajji | മുളക് ബജ്ജി
มุมมอง 6302 หลายเดือนก่อน
കേരളത്തിൽ പ്രചാരത്തിലുള്ള ഒരു ഉത്തരേന്ത്യൻ വിഭവമാണ് മുളക് ബജ്ജി. എരിവ് കുറഞ്ഞ ബജ്ജി മുളകാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. ഈ മുളകിന് സാധാരണ മുളകിനേക്കാൾ വലിപ്പം കൂടുതലായിരിക്കും.
kesarii /കേസരി
มุมมอง 1593 หลายเดือนก่อน
കേസരി ബാത്ത് അല്ലെങ്കിൽ കേസരി ബാത്ത് ( കന്നഡ : കേസരി ബാത്ത് ) രാജ്യത്തുടനീളം സാധാരണമായ ഒരു മധുരമുള്ള ഇന്ത്യൻ ഭക്ഷണമാണ്. റവ, പഞ്ചസാര, നെയ്യ് (സാധാരണയായി), വെള്ളം, പാൽ എന്നിവയാണ് ഇത് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ക്ലാസിക് ചേരുവകൾ. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ജൊന്നാദുല ഹൽവ എന്നാണ് ഈ മധുരപലഹാരം സാധാരണയായി അറിയപ്പെടുന്നത്. ചേരുവകളുടെ ലഭ്യതയെ ആശ്രയിച്ച് കേസരി ബാത്തിൻ്റെ കൃത്യമായ ഘടന പ്രാദേശികമായി വ്യത...
ശർക്കര വരട്ടി | Sharkkara Varatti
มุมมอง 983 หลายเดือนก่อน
തനതായ ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ശർക്കരപുരട്ടി. കഷണങ്ങളാക്കിയ വാഴക്കായക്കു മുകളിൽ ശർക്കര ഉരുക്കിയ മിശ്രിതം പുരട്ടിയാണ്‌ ശർക്കരപുരട്ടി ഉണ്ടാക്കുന്നത്. ശർക്കരവരട്ടി, ശർക്കര ഉപ്പേരി എന്നും ഇതിന് പേരുണ്ട്. ഓണസദ്യക്ക് ശർക്കരവരട്ടി ഒരു പ്രധാന വിഭവമാണ്, കല്ല്യാണ സദ്യകളിലും ശർക്കരവരട്ടി വിഭവമായി വിളമ്പാറുണ്ട്.
Dosa... & Chadni
มุมมอง 2.3K5 หลายเดือนก่อน
Dosa... & Chadni
chikkan popcorn 🍿🍿
มุมมอง 486 หลายเดือนก่อน
chikkan popcorn 🍿🍿
കോൾഡ് കോഫി | Easy Cold Coffee Recipe | Malayalam Recipe
มุมมอง 3807 หลายเดือนก่อน
കോൾഡ് കോഫി | Easy Cold Coffee Recipe | Malayalam Recipe
grape wine for 2024 christmas /വൈൻ
มุมมอง 31ปีที่แล้ว
grape wine for 2024 christmas /വൈൻ
new sony 7 m4 camera unboxing
มุมมอง 108ปีที่แล้ว
new sony 7 m4 camera unboxing
കായംകുളം അഴീക്കൽ പാലം 🧜‍♀️🧜‍♀️
มุมมอง 267ปีที่แล้ว
കായംകുളം അഴീക്കൽ പാലം 🧜‍♀️🧜‍♀️
kayamkulam bus stand
มุมมอง 318ปีที่แล้ว
kayamkulam bus stand
കായംകുളത്തിന്റെ സ്വന്തം മത്സ്യകന്യക 🧜‍♀️🧜‍♀️
มุมมอง 640ปีที่แล้ว
കായംകുളത്തിന്റെ സ്വന്തം മത്സ്യകന്യക 🧜‍♀️🧜‍♀️
കായംകുളം ഏവൂർ പുഞ്ചപാടശേഖകരം ❤️🥰
มุมมอง 30ปีที่แล้ว
കായംകുളം ഏവൂർ പുഞ്ചപാടശേഖകരം ❤️🥰
അനിയൻ പിറന്നാൾ സമ്മാനമായിതന്ന ഡ്രോൺ ഓപ്പൺ ചെയ്യാം 🥰😘❤️
มุมมอง 93ปีที่แล้ว
അനിയൻ പിറന്നാൾ സമ്മാനമായിതന്ന ഡ്രോൺ ഓപ്പൺ ചെയ്യാം 🥰😘❤️
wine red 2
มุมมอง 592 ปีที่แล้ว
wine red 2
wine red
มุมมอง 2992 ปีที่แล้ว
wine red
നരുനീണ്ടി സർബത്ത്
มุมมอง 842 ปีที่แล้ว
നരുനീണ്ടി സർബത്ത്
ബൃഹദീശ്വരക്ഷേത്രം
มุมมอง 892 ปีที่แล้ว
ബൃഹദീശ്വരക്ഷേത്രം
kappa biriyani
มุมมอง 772 ปีที่แล้ว
kappa biriyani
our son THAPASWIN.P.VIPIN Half-birthday
มุมมอง 6562 ปีที่แล้ว
our son THAPASWIN.P.VIPIN Half-birthday
raw
มุมมอง 372 ปีที่แล้ว
raw
തിരുവനന്തപുരം ലുലുവിൽ നിന്ന് ഒരു റോൾ ഐസ്ക്രീം കഴിച്ചപ്പോൾ
มุมมอง 1442 ปีที่แล้ว
തിരുവനന്തപുരം ലുലുവിൽ നിന്ന് ഒരു റോൾ ഐസ്ക്രീം കഴിച്ചപ്പോൾ
ചില്ലി ചിക്കൻ - റസ്റ്ററന്റ് സ്റ്റൈൽ | Chilli Chicken Kerala Style
มุมมอง 622 ปีที่แล้ว
ചില്ലി ചിക്കൻ - റസ്റ്ററന്റ് സ്റ്റൈൽ | Chilli Chicken Kerala Style
സൂര്യകാന്തി പാടങ്ങൾ കാണാനായി തമിഴ് നാട്ടിലേക്ക്
มุมมอง 4592 ปีที่แล้ว
സൂര്യകാന്തി പാടങ്ങൾ കാണാനായി തമിഴ് നാട്ടിലേക്ക്
മൊഹബത് കീ ഷർബത്
มุมมอง 362 ปีที่แล้ว
മൊഹബത് കീ ഷർബത്
"ഒരു കാനോൻ eos r5 ക്യാമറ വാങ്ങി " ഒന്ന് unbox ചെയ്തു നോക്കിയാലോ
มุมมอง 503 ปีที่แล้ว
"ഒരു കാനോൻ eos r5 ക്യാമറ വാങ്ങി " ഒന്ന് unbox ചെയ്തു നോക്കിയാലോ
പുട്ടും കട്ടനിലെ ബിരിയാണി ചായ
มุมมอง 473 ปีที่แล้ว
പുട്ടും കട്ടനിലെ ബിരിയാണി ചായ
പഴംകഞ്ഞിയും ചുട്ടപപ്പടവും കൊണ്ടാട്ടംമുളകും കൂടെ നല്ല ഇരുവുള്ള ചമ്മന്തിയും 😋😋😋😋
มุมมอง 333 ปีที่แล้ว
പഴംകഞ്ഞിയും ചുട്ടപപ്പടവും കൊണ്ടാട്ടംമുളകും കൂടെ നല്ല ഇരുവുള്ള ചമ്മന്തിയും 😋😋😋😋

ความคิดเห็น