🙏പ്രിയ സുനിൽ മാത്യു. Good. നല്ല ദൈവഭക്തന്മാരെയും അവരിൽ കൂടിയുള്ള പ്രവർത്തനങ്ങളെയും ആത്മീയ പ്രചോദനം നൽകുന്ന കാര്യങ്ങളെയും പ്രസ്താവിക്കുക.🌹 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👌
അവർ വാരിക്കൂട്ടിയ കോടികളും, അവരുടെ കൊച്ചുമക്കളുടെ ധൂർത്തും, അവരുടെ സഭയിലെ പാവപ്പെട്ടവരുടെ ദുർഗതിയും കൂടെ. 😂😂 Outreeeeeeeeeeeeech... നമ്മൾ എത്ര കണ്ടതാ pgv യും ലില്ലി യും കൂടെ ഹിമാലയം മുഴുവൻ മറിച്ചതുപോലെ.... ഭാഗ്യം പാകിസ്ഥാനും ചൈനയും മറിഞ്ഞില്ല എന്നതും അവർക്കറിയാം.... നമുക്കും... 😜😜 m വര്ഗീസ്.
Kpy യും pgv@mav ഉം സുരേഷ് ബാബുവും തങ്കു വും ആദ്യം തന്നത് അതല്ലേ? ഇപ്പോൾ ഇവന്മാർ എവിടെയാണ്? ഇവരുടെ ആസ്തി എത്രയാണ്? എല്ലാം ബേത്ലെഹേമിൽ കാലി തൊഴുത്തിൽ പിറന്നവന്റെ പേരിൽ!😂😂😂 m വര്ഗീസ്.
കർത്താവിന് വേണ്ടി മനുഷ്യർ കഷ്ടത അനുഭവിക്കുകയോ? എന്നിട്ട് കർത്താവിന് എന്തുകിട്ടാൻ,,? ഈ അപ്പച്ചൻ അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നു പക്ഷേ അദ്ദേഹം ആരെയും കർത്താവിന്റെ പേരും പറഞ്ഞ് കബളിപ്പിക്കുന്നില്ല, എന്ന് അറിയുന്നതിനാൽ ഭൗതിക ജീവിത ത്തിൽ അദ്ദേഹം സത്യസന്ധനാണ് അതിനാൽ അദ്ദേഹം ബഹുമാനം അർഹിക്കുന്ന വ്യക്തിയാകുന്നു.👍👍
നേർ വഴിയിൽ ആകേണ്ടത് സുനിൽ അല്ല. കാട്ടു കള്ളമാരായ ദൈവത്തെയും ദൈവ വചനത്തെയും വിറ്റു ജീവിക്കുന്നവന്മാരും അവന്റെ എക്കെ കാലു കഴുകി വിശ്വാസക്കച്ചവടത്തെ പ്രോത്സാഹനം നൽകി പാവങ്ങളുടെ കഞ്ഞിയിൽ കയ്യിട്ട് വാരി നാണമില്ലാതെ തിന്നു വീർത്തു നടക്കുന്ന ദാരിദ്ര്യം പടച്ചവന്മാരെ അല്ലെ നേരെ ആകേണ്ടത്. ദൈവ വചനം ദൂഷിക്കപ്പെടുത്തുന്നവർ മാർ എക്കെ നന്നായി കണ്ടാൽ മതി. അവന്റെയൊക്കെ കാലു കഴുകുന്നവനും
ഈ ഗാനത്തിന്റെ "ചുടു ചോര ചിന്തേണ്ടി വന്നീടിലും ചാരല്ലേ ഈ ലോക താങ്ങുകളിൽ" എന്ന വരികൾ എന്നെ വളരെ സ്വാധീനിച്ചതാണ്. അദ്ദേഹത്തിന്റെ ആ മനോഭാവം എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ ദൈവത്തിൽനിന്ന് എനിക്കുണ്ടായ അനുഭവം വെച്ച് ഞാൻ ഒരു സാക്ഷ്യവും യൂട്യൂബിൽ ചെയ്തിട്ടുണ്ട്.
എണ്ണത്തിൽ കുറവെങ്കിലും ഇതുപോലുള്ള പ്രകാശകിരണങ്ങൾ/ആത്മീയ സ്പന്ദനങ്ങൾ കാണാൻ/കേൾക്കാൻ വളരെ മനോഹരവും ഇമ്പകരവും തന്നെ.. അതേ സമയം കള്ളനാണയങ്ങളെ തുറന്നു കാട്ടുകയും വേണം, പാവങ്ങൾ കെണിയിൽ വീഴാതിരിക്കാൻ.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏
പിന്നെങ്ങനെയാണ് newgen കാർ ഇത്ര വലിയ തട്ടിപ്പ് പഠിച്ചത്? അവന്മാരെ യെല്ലാം സ്‌നേനപ്പെടുത്തിയത് ആരെന്നു അന്വേഷിച്ചു നോക്കൂ - ipc cog ag tpm nicg brethren പഴയ കള്ളന്മാർ തന്നെ, മുട്ടൻ വർഗീസിന്റെ അതെ തലമുറയിലെ! ഗുരുക്കന്മാർ ദശംശം പിടിച്ചു പറിച്ചു, ശിഷ്യന്മാർ സർവ്വതും എന്ന പുരോഗതി. പൗലോസിന്റെ സമ്പത്ത് ബൈബിളിൽ കുറിച്ചിട്ടുണ്ട്. ഇവന്മാരുടേത് കുറിക്കാൻ പറ്റുമോ? 😂😂 m വര്ഗീസ്.
ആരു പറഞ്ഞു കള്ളം ഇല്ലന്ന ഈ പാട്ടിന്റെ അനുഭവം പറയുന്നത് അഴലേറു ജീവിതമരുവിൽ എന്ന പാട്ടിന്റെ ഹിന്ദി സിനിമ പട്ട് ഞാൻ താഴെ കൊടുക ക്കാം മേഖാവച് പ് ഹേ ജാവേ യു റ്റു ബിൽ സെർച്ച ചെയ്ത നോക്ക മുട്ടം പറഞ്ഞത് നാച് റൽ ആയി ദൈവം തന്ന ട്യൂൺ ആണെന്ന് ഈ പാട്ട് ഹിന്ദി സി നിമാ പാട്ടിന്റെ ട്യൂണിൽ പാസ്റ്റർ കെ.വി.ജോസഫ് പഴഞ്ഞി എഴുതിയ ഒട്ടനവധി ഗാനങ്ങളിൽ ഒന്നാണ് അദേഹത്തിന്റെ പല പാട്ടുകളും മുട്ടത്തിന്റെ താണെന്ന് കളവ് പറയുകയാണ്
പ്രിയ സുനിൽ വചന വിരുദ്ധമായ അനേക പ്രവർത്തകരുട്ടെ പ്രവണതകളെ ചൂണ്ടി കാണിക്കുബോൾ തന്നെ ഇതു പോലെയുള്ള അനേക വിശുദ്ധന്മാരുടെ ജീവിത വിശുദ്ധിയും അവർ മുഖാന്തിരം രചിക്കപ്പെട്ട മനോഹര ഗാനങ്ങളും സാക്ഷ്യങ്ങളും പൊതു സമൂഹത്തെ അറിക്കുന്നതിൽ വളരെ സന്തേഷവും അഭിനന്ദനവും ഉണ്ട് . വളരെ നന്ദി.
സുനിൽ സാർ,,, അഭിവാദ്യങ്ങൾ 🙏🙏ഞാൻ കണ്ണൂരിൽ നിന്നുമുള്ള ഒരാൾ ആണ്,, പലപ്പോഴും വിളിക്കാൻ ശ്രമിച്ചു, കഴിഞ്ഞില്ല,,, ഞാൻ ഹൈന്ദവ കുടുംബത്തിൽ നിന്നും കർത്താവിനെ കണ്ടെത്തി,, ആ നാളിൽ "അഴലേറും ജീവിത മരുവിൽ "എന്ന പാട്ട് എന്റെ ജീവിതം ആയിരുന്നു,, എഴുതിയ ആൾ ആരെന്നറിയില്ല,, പക്ഷെ ഇന്ന് മുട്ടം അപ്പച്ചന്റെ പാട്ടുകൾ കേൾക്കുന്നു,, 🙏🙏ഇന്ന് ഞാൻ അപ്പച്ചന്റെ അവസാന യാത്ര യൂ ട്യൂബിൽ കണ്ടു,, അപ്പോഴാണ് ഈ വീഡിയോ കാണുന്നത്,,, ഞാൻ ഓർത്തു സാർ വിശ്വാസികളെ കുറ്റം മാത്രം പറയുന്ന ആൾ ആണെന്ന്,,,, സന്തോഷം സാർ,,, 🙏🙏🙏
കള്ളനാണയങ്ങളെ തുറന്നു കാട്ടുമ്പോൾ തന്നെ യഥാർത്ഥ ക്രിസ്തു ഭക്തന്മാരെയും വെളിച്ചത്തു കൊണ്ടുവരുന്നതിൽ ബ്രദർ സുനിൽ മാത്യു അഭിനന്ദനം അർഹിക്കുന്നു ഇക്കാര്യം എൻറെ കമന്റ്സിൽ ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ് ഇതുപോലെ അനേകം ഭക്തന്മാരെ ഇനിയും തുറന്നുകാട്ടുക എല്ലാവിധ ആശംസകളും
പ്രിയ സുനിൽ സർ, തെറ്റിനെ തെറ്റായും നല്ലതിനെ നന്നായും present ചെയ്യുന്ന സാറിനെയും ചാനലിനെയും കൂട്ടു പ്രവർത്തകരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.
അപ്പച്ചൻ താൻ പ്രിയം വെച്ച സ്വർഗീയ ഭവനത്തിൽ പോയി 🌹🌹ഇപ്പോൾ വിശ്രമിക്ക പ്രിയ അപ്പച്ച 🙏🙏കലാന്ത്യത്തിൽ ഉയിർപ്പിന്റെ ശക്തി ധരിച്ചു നീതിയുടെ കിരീടത്തിനായി വരിക 🌹🌹
അതെ പാട്ടു കള്ളന്റേതാണെങ്കിലും ഇവിടെ പാടിയ അമ്മയുടെ നിഷ്കളങ്കത തർക്കവിഷയമേയല്ല. അത്തരക്കാർ അഭിമാനം മാത്രം. അവർ ദൈവത്തെ പാടി സ്തുതിക്കട്ടെ. 👌 m വര്ഗീസ്.
നല്ലവരെ നല്ലത് എന്ന് പറയും, വേറെ ഒരു പാച്ചർ, or plaster ബിന്നി, എന്ന് പറയുന്ന തെണ്ടിയുടെ വെടിവെപ്പ് പരിപാടിയെ കുറിച് ഒരു വീഡിയോ ഇദ്ദേഹത്തിന്റെ വകയായി utubel ഉണ്ട്, watch it
It's really good to see Pastors like Muttom Geevarghese are there who has stood for God's word and done His ministry without corruption during their ministry phase. He is someone who stands far apart from those preachers who crave for money and positions these days. May God help you to introduce more preachers like him who stands firm for God without getting corrupted.
ഏതു pentecosth ആണ്? Ipc നുള്ളിക്കീറി ഉണ്ടാക്കിയ ശാരോനോ, പെണ്ണ് കെട്ടരുത് എന്നു tpm നോടും കെട്ടിയേ പറ്റൂ എന്നു ipc പാസ്റ്റരോടും പറയുന്ന കർത്താവിന്റെ സഭയോ? 😂(ഇതിൽ ഏതു കർത്താവിനെ വിശ്വസിക്കും, രണ്ടിലെയും മൊണ്ണകൾ പരസ്പരം കല്യാണവും നടത്തുന്നു. കെട്ടാത്ത tpm പാസ്റ്റർ നാണമില്ലാതെ കെട്ടിച്ചും കൊടുക്കുന്നു!! ഹഹ... 😄😜😄😜). m വര്ഗീസ്.
ഇന്നും എന്നും ക്രൈസ്തവ ലോകം പാടി സന്തോഷിക്കുന്ന നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം, 2 വീണ്ടെടുക്കപെട്ട കൂട്ടമേ, 3 സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേ,4 സ്തോത്രഗീതം പാടുക നീ മനമേ,5 എന്താനന്ദം എനിക്കെന്താനന്ദം,6 കർത്തനെ വാഴ്ത്തി, ഇങ്ങനെ 100ൽ അധികം ഗാനങ്ങൾ ഈ അപ്പച്ചൻ എഴുതിയതാണ്.
ഇയാൾക്ക് സുഖം ഇല്ലേ 160 വരെ ആയിട്ടുണ്ട് സത്യാവസ്ഥ അറിയാൻ ശ്രമിക് സ്തേ ത്ര ഗിതം പാട്ടുക നീ മനമേ ഈ പാട്ടിന്റെ ഉള്ളടക്കം താങ്കൾക്ക് അറിയോ മുട്ടം പറഞ്ഞത് 14 ദിവസം പട്ടിണി ക്കിടന്ന് 16 മത്തെ ദിവസം എഴുതിയതാണെന്ന് ഈ പാട്ട് 1952 ൽ പുറത്തിറങ്ങിയ മീട്ടി മീട്ടി ബാദു ലു എന്ന ഹിന്ദി സനിമാ പാട്ടിന്റെ ടണിൽ ഉള്ളതാണ് അഴലേറും ജീവിത മരുവിൽ എന്ന് തുടങ്ങുന്ന ഗാനം 1957 ൽ പുറത്തിറങ്ങിയ മേ ഗാവേ ചുപ്പ് ഹോ ജാവേ തുടങ്ങിയ ഹിന്ദി പാട്ടിന്റെ ട്യൂണിൽ പാസ്റ്റർ കെ.വി ജോസഫ് പഴഞ്ഞ എഴുതിയ പാട്ടകൾ ആണ് ജോൺ സാ യും ട്യൂബ് സെർച്ച് ചെയ്ത നോക്ക് ആവശ്യം ഇല്ലാത്തത് പറയല്ലേ കമന്റ് ബോക്സിൽ അറിയിക്ക് തെളിവ് തരാം
How beautiful and meaningful life devoted for Christ. I know another missionary like this. One Br. Abraham Thomas known as Atchayan from Pathanamthitta
കള്ളാ നാണയങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇങ്ങനെയുള്ള നല്ല ദൈവദാസന്മാരെക്കുറിച്ചും വീഡിയോ ഇടുന്നതു നല്ലതാണു. താങ്കളുടെ ചാനലിന് കൂടുതൽ വിശ്വാസ്യത കൈവരും. അനുഗ്രഹിക്കപ്പെട്ട ദൈവ ദാസനാണ് Pastor John Varughese
ഇപ്പോഴാണ് സുനിലേ, നിങ്ങൾ യഥാർത്ഥ മാധ്യമ പ്രവർത്തകൻ ആകുന്നതു. തിന്മയും നന്മയും പ്രചരിപ്പിക്കണം. ഇരിക്കട്ടെ മൂന്നു പൂക്കൾ 🌹🌹🌹. 🙏
🙏പ്രിയ സുനിൽ മാത്യു. Good. നല്ല ദൈവഭക്തന്മാരെയും അവരിൽ കൂടിയുള്ള പ്രവർത്തനങ്ങളെയും ആത്മീയ പ്രചോദനം നൽകുന്ന കാര്യങ്ങളെയും പ്രസ്താവിക്കുക.🌹 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👌
അവർ വാരിക്കൂട്ടിയ കോടികളും, അവരുടെ കൊച്ചുമക്കളുടെ ധൂർത്തും, അവരുടെ സഭയിലെ പാവപ്പെട്ടവരുടെ ദുർഗതിയും കൂടെ. 😂😂 Outreeeeeeeeeeeeech... നമ്മൾ എത്ര കണ്ടതാ pgv യും ലില്ലി യും കൂടെ ഹിമാലയം മുഴുവൻ മറിച്ചതുപോലെ.... ഭാഗ്യം പാകിസ്ഥാനും ചൈനയും മറിഞ്ഞില്ല എന്നതും അവർക്കറിയാം.... നമുക്കും... 😜😜
m വര്ഗീസ്.
Yes 🌹
@@mvmv2413 absolutely wrong brother.....
@@peacefillers dont say foolish things to eye witnesses. Do you know the history of IET? How the mission handed over to Joy mathew came back to pgv?
What about Kpy, ipc valsan, thanku tinu suresh ഡാമിയൻ sajith samachan tijo etc...outreaches? Nicg thampi 's wealth reach? What they reached? ഹഹ....
ഇത്രയും നാൾ കേട്ടതിൽ ഏറ്റവും മികച്ചത്. God bless you
അപ്പച്ചന്റെ പാട്ട് കേട്ടപ്പോൾ തന്നെ ഒരു പ്രത്യേക ആത്മ സന്തോഷം അനുഭവപ്പെട്ടു. 🙏🙏🙏
Enikum
Pattukal ezhuthiyathe Pastor k v joseph pazhanji anne evedence venno
@@leslykj1432 👌👌👌pl see my detailed comment.
Kpy യും pgv@mav ഉം സുരേഷ് ബാബുവും തങ്കു വും ആദ്യം തന്നത് അതല്ലേ? ഇപ്പോൾ ഇവന്മാർ എവിടെയാണ്? ഇവരുടെ ആസ്തി എത്രയാണ്? എല്ലാം ബേത്ലെഹേമിൽ കാലി തൊഴുത്തിൽ പിറന്നവന്റെ പേരിൽ!😂😂😂
m വര്ഗീസ്.
@@b7page youtube kidappund yellaa song
ഇതു പോലെ കർത്താവിന് വേണ്ടി കഷ്ടത അനുഭവിച്ച് ദൈവ വേല ചെയ്യുന്നവർ അനേകർ ഉണ്ട് അഭിനനങ്ങൾ
കർത്താവിന് വേണ്ടി മനുഷ്യർ കഷ്ടത
അനുഭവിക്കുകയോ? എന്നിട്ട് കർത്താവിന് എന്തുകിട്ടാൻ,,?
ഈ അപ്പച്ചൻ അന്ധവിശ്വാസത്തിൽ
അധിഷ്ഠിതമായ ജീവിതം നയിക്കുന്നു
പക്ഷേ അദ്ദേഹം ആരെയും കർത്താവിന്റെ പേരും പറഞ്ഞ് കബളിപ്പിക്കുന്നില്ല, എന്ന് അറിയുന്നതിനാൽ ഭൗതിക ജീവിത
ത്തിൽ അദ്ദേഹം സത്യസന്ധനാണ് അതിനാൽ അദ്ദേഹം ബഹുമാനം
അർഹിക്കുന്ന വ്യക്തിയാകുന്നു.👍👍
@@joyaj9580 watch his full testimony in TH-cam he is not believing superstition it's god himself
പ്രിയ brother താങ്ക്സ് ,, ഇങ്ങനെയുള്ള വാർത്തകളും ചെയ്തത് ദൈവ പദ്ധതി ആണ്
സുനിൽ മാത്യം അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള ദൈവദാസൻ മാരെയും മനസിലാക്കിത്തരുന്നതിന്👍🙏
ഇപ്പൾ സഹോദരൻ ശരിയായ റുട്ടിൽ എത്തി ദൈവം അനുഗ്രഹിക്കട്ടെ
Sunil.roots.nere ayo.penthacosil nannayi.jeevikkunnavarkku.odu
നേർ വഴിയിൽ ആകേണ്ടത് സുനിൽ അല്ല. കാട്ടു കള്ളമാരായ ദൈവത്തെയും ദൈവ വചനത്തെയും വിറ്റു ജീവിക്കുന്നവന്മാരും അവന്റെ എക്കെ കാലു കഴുകി വിശ്വാസക്കച്ചവടത്തെ പ്രോത്സാഹനം നൽകി പാവങ്ങളുടെ കഞ്ഞിയിൽ കയ്യിട്ട് വാരി നാണമില്ലാതെ തിന്നു വീർത്തു നടക്കുന്ന ദാരിദ്ര്യം പടച്ചവന്മാരെ അല്ലെ നേരെ ആകേണ്ടത്. ദൈവ വചനം ദൂഷിക്കപ്പെടുത്തുന്നവർ മാർ എക്കെ നന്നായി കണ്ടാൽ മതി. അവന്റെയൊക്കെ കാലു കഴുകുന്നവനും
Correct...in nannayikolum
ദീർഘായുസ് നൽകി നിന്നെ ഞാൻ അനുഗ്രഹിക്കും.... ആവർത്തന പുസ്തകം 28
ഇങ്ങനെ ഉള്ള വാർത്തകളും അച്ചയന്റെ ഭാഗത്തും നിന്നും പ്രതീക്ഷിക്കുന്നു 👍👍👍🙏🙏 ഈ കാല ഹട്ടത്തിൽ ഈ അപ്പച്ചനെ കർത്താവിന്റെ വിശുദ്ധൻ എന്ന് വിളികാം
The king laiar
വേണ്ടാ... വേണ്ടാ.... കണ്ടാമൃഗത്തെ വേലിക്കു പുറത്തു നിന്നു കാണാം. അടുക്കരുത്, അടുപ്പിക്കരുത്. 🤣🤣
നല്ല സാഷ്യമുള്ള എത്രയോ ദൈവമക്കൾ സോഷ്യൽ മീഡിയ സ്വാധീനമില്ലാതെ ജീവിക്കുന്നു. ദൈവത്തിനു സ്തോത്രം.
ഈ ഗാനത്തിന്റെ
"ചുടു ചോര ചിന്തേണ്ടി വന്നീടിലും
ചാരല്ലേ ഈ ലോക താങ്ങുകളിൽ"
എന്ന വരികൾ എന്നെ വളരെ സ്വാധീനിച്ചതാണ്. അദ്ദേഹത്തിന്റെ ആ മനോഭാവം എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ ദൈവത്തിൽനിന്ന് എനിക്കുണ്ടായ അനുഭവം വെച്ച് ഞാൻ ഒരു സാക്ഷ്യവും യൂട്യൂബിൽ ചെയ്തിട്ടുണ്ട്.
എണ്ണത്തിൽ കുറവെങ്കിലും ഇതുപോലുള്ള പ്രകാശകിരണങ്ങൾ/ആത്മീയ സ്പന്ദനങ്ങൾ കാണാൻ/കേൾക്കാൻ വളരെ മനോഹരവും ഇമ്പകരവും തന്നെ.. അതേ സമയം കള്ളനാണയങ്ങളെ തുറന്നു കാട്ടുകയും വേണം, പാവങ്ങൾ കെണിയിൽ വീഴാതിരിക്കാൻ.. ദൈവം അനുഗ്രഹിക്കട്ടെ.. 🙏
ഇവരൊക്കെയാണ് യഥാർത്ഥ ദൈവദാസന്മാർ..
പഴയ കാലം എത്ര സുന്ദരം.. അന്നത്തെ മനുഷ്യർക്കും കള്ളത്തരകൾ ഇല്ല
പിന്നെങ്ങനെയാണ് newgen കാർ ഇത്ര വലിയ തട്ടിപ്പ് പഠിച്ചത്? അവന്മാരെ യെല്ലാം സ്‌നേനപ്പെടുത്തിയത് ആരെന്നു അന്വേഷിച്ചു നോക്കൂ - ipc cog ag tpm nicg brethren പഴയ കള്ളന്മാർ തന്നെ, മുട്ടൻ വർഗീസിന്റെ അതെ തലമുറയിലെ! ഗുരുക്കന്മാർ ദശംശം പിടിച്ചു പറിച്ചു, ശിഷ്യന്മാർ സർവ്വതും എന്ന പുരോഗതി. പൗലോസിന്റെ സമ്പത്ത് ബൈബിളിൽ കുറിച്ചിട്ടുണ്ട്. ഇവന്മാരുടേത് കുറിക്കാൻ പറ്റുമോ? 😂😂
m വര്ഗീസ്.
അന്ന് കഷ്ടത ഉള്ള കാലം ഉള്ളത് പങ്കു വക്കാൻ മടിയില്ല സ്നേഹവും സത്യവും ഉള്ള കാലം
ആരു പറഞ്ഞു കള്ളം ഇല്ലന്ന ഈ പാട്ടിന്റെ അനുഭവം പറയുന്നത് അഴലേറു ജീവിതമരുവിൽ എന്ന പാട്ടിന്റെ ഹിന്ദി സിനിമ പട്ട് ഞാൻ താഴെ കൊടുക ക്കാം മേഖാവച് പ് ഹേ ജാവേ യു റ്റു ബിൽ സെർച്ച ചെയ്ത നോക്ക മുട്ടം പറഞ്ഞത് നാച് റൽ ആയി ദൈവം തന്ന ട്യൂൺ ആണെന്ന് ഈ പാട്ട് ഹിന്ദി സി നിമാ പാട്ടിന്റെ ട്യൂണിൽ പാസ്റ്റർ കെ.വി.ജോസഫ് പഴഞ്ഞി എഴുതിയ ഒട്ടനവധി ഗാനങ്ങളിൽ ഒന്നാണ് അദേഹത്തിന്റെ പല പാട്ടുകളും മുട്ടത്തിന്റെ താണെന്ന് കളവ് പറയുകയാണ്
@@leslykj1432 കൂടെ, കാഥികൻ സാം ശിവന്റെ ശൈലി അനുകരിക്കുക കൂടി ചെയ്യുന്നു,ഹല്ലേലുയ,, കൊള്ളാം ലൂയ
സൂത്രം,, സൂത്രം..👍🐓🐐✝️🐖🐕🐓😜
നിങ്ങൾ നല്ല ദൈവ ദാസന്മാരെ കുറിച്ചു് കാണിക്കുന്നത് നല്ലതാണ്.
പ്രിയ സുനിൽ വചന വിരുദ്ധമായ അനേക പ്രവർത്തകരുട്ടെ പ്രവണതകളെ ചൂണ്ടി കാണിക്കുബോൾ തന്നെ ഇതു പോലെയുള്ള അനേക വിശുദ്ധന്മാരുടെ ജീവിത വിശുദ്ധിയും അവർ മുഖാന്തിരം രചിക്കപ്പെട്ട മനോഹര ഗാനങ്ങളും സാക്ഷ്യങ്ങളും പൊതു സമൂഹത്തെ അറിക്കുന്നതിൽ വളരെ സന്തേഷവും അഭിനന്ദനവും ഉണ്ട് .
വളരെ നന്ദി.
എന്റെ സുനിലു ചേട്ടാ ഇങ്ങനെയും ആളുകൾ ഉണ്ടെന്നു മറ്റുള്ളവർ കണ്ടു പdiക്കട്ടെ വളരെ വളരെ santhosham
സുനിൽ സാർ,,, അഭിവാദ്യങ്ങൾ 🙏🙏ഞാൻ കണ്ണൂരിൽ നിന്നുമുള്ള ഒരാൾ ആണ്,, പലപ്പോഴും വിളിക്കാൻ ശ്രമിച്ചു, കഴിഞ്ഞില്ല,,, ഞാൻ ഹൈന്ദവ കുടുംബത്തിൽ നിന്നും കർത്താവിനെ കണ്ടെത്തി,, ആ നാളിൽ "അഴലേറും ജീവിത മരുവിൽ "എന്ന പാട്ട് എന്റെ ജീവിതം ആയിരുന്നു,, എഴുതിയ ആൾ ആരെന്നറിയില്ല,, പക്ഷെ ഇന്ന് മുട്ടം അപ്പച്ചന്റെ പാട്ടുകൾ കേൾക്കുന്നു,, 🙏🙏ഇന്ന് ഞാൻ അപ്പച്ചന്റെ അവസാന യാത്ര യൂ ട്യൂബിൽ കണ്ടു,, അപ്പോഴാണ് ഈ വീഡിയോ കാണുന്നത്,,, ഞാൻ ഓർത്തു സാർ വിശ്വാസികളെ കുറ്റം മാത്രം പറയുന്ന ആൾ ആണെന്ന്,,,, സന്തോഷം സാർ,,, 🙏🙏🙏
ആയിരമായിരം നന്ദിയുണ്ട് സുനിലേ''...
വീണ്ടും നല്ലതിനെ പ്രോത്സാഹിപ്പിക്കുന്നതിനും തെറ്റിനെ വെറുക്കുകയും ചെയുന്ന സുനിലേട്ടാ നിങ്ങളുടെ പ്രവർത്തനങ്ങൾ വളരെ നല്ലതു തന്നെ 👍👍
Thank you for introducing God gifted , humble and good servants of God
കള്ളനാണയങ്ങളെ തുറന്നു കാട്ടുമ്പോൾ തന്നെ യഥാർത്ഥ ക്രിസ്തു ഭക്തന്മാരെയും വെളിച്ചത്തു കൊണ്ടുവരുന്നതിൽ ബ്രദർ സുനിൽ മാത്യു അഭിനന്ദനം അർഹിക്കുന്നു ഇക്കാര്യം എൻറെ കമന്റ്സിൽ ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ് ഇതുപോലെ അനേകം ഭക്തന്മാരെ ഇനിയും തുറന്നുകാട്ടുക എല്ലാവിധ ആശംസകളും
He is a real pastor. I heard his testimony about his spiritual life . He is doing God's work and God bless his grace shower upon him . 🙏
അതിരാവിലെ തിരുസന്നിധിയിൽ 💪💘🙏
പ്രിയ സുനിൽ സർ, തെറ്റിനെ തെറ്റായും നല്ലതിനെ നന്നായും present ചെയ്യുന്ന സാറിനെയും ചാനലിനെയും കൂട്ടു പ്രവർത്തകരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.
A big Salute Pastor John Varghese,being an exemplary.Tku
സാർ'
ഇതുപോലുള്ള നല്ല ദൈവ ദാസന്മാരെ ഇനിയും പരിചയപ്പെടുത്തണം
അങ്ങനെ സുനിൽ ഒരു നല്ല കാര്യം ചെയ്തു - ദൈവത്തിനു മഹത്വം
Sunil bro,heart ailes to find such people!! like this അപ്പച്ചന്‍...
അപ്പച്ചൻ താൻ പ്രിയം വെച്ച സ്വർഗീയ ഭവനത്തിൽ പോയി 🌹🌹ഇപ്പോൾ വിശ്രമിക്ക പ്രിയ അപ്പച്ച 🙏🙏കലാന്ത്യത്തിൽ ഉയിർപ്പിന്റെ ശക്തി ധരിച്ചു നീതിയുടെ കിരീടത്തിനായി വരിക 🌹🌹
Happy Birthday Appachan& God Bless Appachan 🌹🌹🌹🌹🙏🙏🙏
സ്തോത്രം ഹല്ലേലുയ 🧜♀️🧜♀️🌼
യിദേഹത്തെ നേരിട്ട് അറിയാം. അനവതി പീഡനങ്ങൾ അനുഭവിച്ച ധീര യോദ്ധാവാണ്. സ്തോത്രം
His testimony...highly blessed one
ഗോഡ് ബ്ലെസ് പാസ്റ്റർ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤
Praise the lord 🙌 🙏 👏
👍👍👍👌👌 heart touching testimony about Paster.
God Bless You. "
ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Thank you Sunil God bless you Abundantly 🙏
Dear Sunil
Thank u for bringing out the real servant of God. Meanwhile cleanse all mischievous ones. God bless u.
Monsil John Ammachy,
A special Salute for praising the
Lord Jesus
in a sweet style & voice.Tku
അതെ പാട്ടു കള്ളന്റേതാണെങ്കിലും ഇവിടെ പാടിയ അമ്മയുടെ നിഷ്കളങ്കത തർക്കവിഷയമേയല്ല. അത്തരക്കാർ അഭിമാനം മാത്രം. അവർ ദൈവത്തെ പാടി സ്തുതിക്കട്ടെ. 👌
m വര്ഗീസ്.
@@mvmv2413 👍😂😜
@@mvmv2413നാണമില്ലാത്തവന്റെ പറയാൻ പറ്റാത്തവിടെ ആല് മുളച്ചാൽ നാറികൾക്ക് അതെ രു തണലാ
Very good kallmnmare thurannu kattiyathupole visuyasthareum thanglude chanlil parichappeduthiyathnu thanks
A whiff of fresh air indeed. Thanks for showing the real beacons of truth🙏🏻
അങ്ങയുടെ ഈ തിരിച്ചറിവിനും കള്ളനാണയങ്ങൾ നിറഞ്ഞ ലോകത്ത് നല്ല നാണയങ്ങളെ ചൂണ്ടിക്കൊടുത്ത അങ്ങയുടെ സാമർത്ഥ്യത്തിനും എൻറെ കൂപ്പുകൈ
Mutam Gheevarghese Appachen almost all the songs always impressed me
Congratulatons and prayers. May God bless u all i2i team.
സുനിൽ താങ്കൾ ഇപ്പോൾ നിതിയായി സംസരിച്ചു.Thks God bless you
Praise the lord 🙏, real Christian,
Thank you Brother Sunil for including this great man of God in your channel.
!2! ന്യൂസ് ഒരു പാസ്റ്റർ ്് എങ്കിലും നല്ലവനാണെന്ന് പറഞ്ഞതിൽ സന്തോഷം
നല്ലവരെ നല്ലത് എന്ന് പറയും, വേറെ ഒരു പാച്ചർ, or plaster ബിന്നി, എന്ന് പറയുന്ന തെണ്ടിയുടെ വെടിവെപ്പ് പരിപാടിയെ കുറിച് ഒരു വീഡിയോ ഇദ്ദേഹത്തിന്റെ വകയായി utubel ഉണ്ട്, watch it
Thank God you found a righteous ,faithful pastor in Christ .
Thank God, it's real experience in his life.
It’s a good turn! Appreciate (ALSO) those who are truly serving the Lord in truth and spirit.
Dear.. It is too Nice.
Belivers in Christ must note this Pr.
ആ ദൈ വദാസന്റെ പാട്ടു കേട്ടപ്പോൾ പഴയ നന്മ യുടെ കാലത്ത് ത്തി യ അനുഭവം
God bless your life fully Happy and very long helping, healthy life God bles you
Thank you so much for your information 🎉🎉🎉🎉
It's really good to see Pastors like Muttom Geevarghese are there who has stood for God's word and done His ministry without corruption during their ministry phase. He is someone who stands far apart from those preachers who crave for money and positions these days. May God help you to introduce more preachers like him who stands firm for God without getting corrupted.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭ee appachante live prasangam kettittundu. Sakshyavum. Suvisesham ariyichathinu gun nte pathi 'malam' thil mukki addehathinte vayil pattalakkar vachittundu.
Iddehavum kochukunjupadesiyum Pastor Dinakaran umokke
Dauvadasanmar thanneyayirunnu. Praise God 🙏
We must honor these Servants of God.
Sunil Paadiyathu eniku eshtapettu.Oru sunday pls come with us to worship the Lord.i am a pentacostal believer.Lord bless you i pray.🤗
ഏതു pentecosth ആണ്? Ipc നുള്ളിക്കീറി ഉണ്ടാക്കിയ ശാരോനോ, പെണ്ണ് കെട്ടരുത് എന്നു tpm നോടും കെട്ടിയേ പറ്റൂ എന്നു ipc പാസ്റ്റരോടും പറയുന്ന കർത്താവിന്റെ സഭയോ? 😂(ഇതിൽ ഏതു കർത്താവിനെ വിശ്വസിക്കും, രണ്ടിലെയും മൊണ്ണകൾ പരസ്പരം കല്യാണവും നടത്തുന്നു. കെട്ടാത്ത tpm പാസ്റ്റർ നാണമില്ലാതെ കെട്ടിച്ചും കൊടുക്കുന്നു!! ഹഹ... 😄😜😄😜).
m വര്ഗീസ്.
ഇന്നും എന്നും ക്രൈസ്തവ ലോകം പാടി സന്തോഷിക്കുന്ന നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം, 2 വീണ്ടെടുക്കപെട്ട കൂട്ടമേ, 3 സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേ,4 സ്തോത്രഗീതം പാടുക നീ മനമേ,5 എന്താനന്ദം എനിക്കെന്താനന്ദം,6 കർത്തനെ വാഴ്ത്തി, ഇങ്ങനെ 100ൽ അധികം ഗാനങ്ങൾ ഈ അപ്പച്ചൻ എഴുതിയതാണ്.
ഇയാൾക്ക് സുഖം ഇല്ലേ 160 വരെ ആയിട്ടുണ്ട് സത്യാവസ്ഥ അറിയാൻ ശ്രമിക് സ്തേ ത്ര ഗിതം പാട്ടുക നീ മനമേ ഈ പാട്ടിന്റെ ഉള്ളടക്കം താങ്കൾക്ക് അറിയോ മുട്ടം പറഞ്ഞത് 14 ദിവസം പട്ടിണി ക്കിടന്ന് 16 മത്തെ ദിവസം എഴുതിയതാണെന്ന് ഈ പാട്ട് 1952 ൽ പുറത്തിറങ്ങിയ മീട്ടി മീട്ടി ബാദു ലു എന്ന ഹിന്ദി സനിമാ പാട്ടിന്റെ ടണിൽ ഉള്ളതാണ് അഴലേറും ജീവിത മരുവിൽ എന്ന് തുടങ്ങുന്ന ഗാനം 1957 ൽ പുറത്തിറങ്ങിയ മേ ഗാവേ ചുപ്പ് ഹോ ജാവേ തുടങ്ങിയ ഹിന്ദി പാട്ടിന്റെ ട്യൂണിൽ പാസ്റ്റർ കെ.വി ജോസഫ് പഴഞ്ഞ എഴുതിയ പാട്ടകൾ ആണ് ജോൺ സാ യും ട്യൂബ് സെർച്ച് ചെയ്ത നോക്ക് ആവശ്യം ഇല്ലാത്തത് പറയല്ലേ കമന്റ് ബോക്സിൽ അറിയിക്ക് തെളിവ് തരാം
ഇതുപോലുള്ള ദൈവദാസന്മാർ വളരെ അപൂർവം,ഒരു പക്ഷെ ഇല്ലന്ന് തന്നെ പറയാം
Praise God... Good job uncle... God bless u... 🥰
പ്രൈസ് ദി ലോർഡ് 🙏🏻🙏🏻🙏🏻🙏🏻🙋🌹
Nallathe brother,thanks, irilum velichavum jenam kanatte, thangs
God bless U dear brother for ur devoted service.
Glory to God നല്ല മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️
It's so Heartsoothing.
Thanks sunil
Harmonium nataka vasikum amma valthukal i2i from kk district yovan
How beautiful and meaningful life devoted for Christ.
I know another missionary like this. One Br. Abraham Thomas known as Atchayan from Pathanamthitta
🙏 Thank God!👏
Our prayers for him
God bless Bro John Varghese
May God bless all of us ❤️🙏❤️ as well as lord strengthen you to continue .
A great and real follower of Christ. Big Salute to pastor. May God bless him abundantly.
ദൈവം അനുഗ്രഹിക്കട്ടെ
God bless you appacha. very good video Sir.
very good news appreciate you
I heard the best. Rip appacha.
Thank you Sunil🙏
Real pastor, child of LORD AND GOD JESUS CHRIST
God bless you Sunil Mathew brother 🙏🏻
Thanks God 🙏
God may bless you dear Synil Mathew sir
Amen🙏🙏🙏🙏
കള്ളാ നാണയങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇങ്ങനെയുള്ള നല്ല ദൈവദാസന്മാരെക്കുറിച്ചും വീഡിയോ ഇടുന്നതു നല്ലതാണു. താങ്കളുടെ ചാനലിന് കൂടുതൽ വിശ്വാസ്യത കൈവരും. അനുഗ്രഹിക്കപ്പെട്ട ദൈവ ദാസനാണ് Pastor John Varughese
you made me cry. thank you.
Great job Brother Sunil. Ningal nallavareyum expose cheyunnundallo..God bless you
Thank Mr Sunil Sir for this future
Thank you Sunil ,muttathu varky appachante wife pattiniyil ayirunna samayam dhukkathil ninnu padiya Pattani thank one's again
Your analysise correct, who's good and evil
ദൈവത്തെ അറിയുന്ന ബുദ്ധിമാൻ
Praise the Lord thank u Mr sunil
Jesus Christ bless you Good
Really very good Appachan
These are the real servants of God.
Dear sunil. Mathew God bless u. 👍👌🙏🙏🙏🥰
ദയവായി ഇത്തരം വിഡിയോ ഇനിയും കാണിക്കണം
What a wonderful man of god .
Thanks mr.sunil
This Appachen did great work for God