Fr Paulose Parekkara|ഐ ടു ഐ പറഞ്ഞത് സത്യം ഇത് വെറും വചന തൊഴിലാളി

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 370

  • @abhilash12a
    @abhilash12a 11 หลายเดือนก่อน +18

    ഞാൻ ഒരു ഉറച്ച ഓർത്തഡോൿസ്‌കാരൻ ആണ്. അച്ഛനെ എനിക്കു നേരിട്ട് അറിയാം. എന്റെ വീടിനടുത്താണ്. നല്ല വ്യക്തിത്വം ആണ്.

  • @RamaniThomas-h1n
    @RamaniThomas-h1n หลายเดือนก่อน +1

    ജീവിക്കുവാൻവേണ്ടി ആണ് ❤

  • @vargheset.d7962
    @vargheset.d7962 ปีที่แล้ว +10

    എന്തിനിങ്ങനെ നല്ല ആളുകളെ ദുഷിക്കുന്നു

  • @thomasjohn8243
    @thomasjohn8243 2 ปีที่แล้ว +44

    ഞാൻ ഒരു പെന്തക്കോസ്തു വിശ്വാസി യാണ്. അച്ഛൻ വളരെ നല്ല ഒരു വ്യക്തിത്വമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മറിച്ചു ചിന്തിക്കാൻ ആവുന്നില്ല

    • @savetheworld4693
      @savetheworld4693 2 ปีที่แล้ว +1

      വിശ്വസിച്ചേ മതിയാവു ബ്രോ

    • @jacobmathew5946
      @jacobmathew5946 2 ปีที่แล้ว

      ഞാനും ഒരു പെന്തക്കോസ്തു വിശ്വാസിയാണ്, ഈ അച്ചൻ അയൽവാസികളായ പെന്തക്കോസ്തുകാരുടെ മുഖത്ത് നോക്കുകയോ മിണ്ടുകയോ ചെയ്യില്ല!

    • @GeorgeKuttyKV
      @GeorgeKuttyKV ปีที่แล้ว

      ഞാനും ഒരു കോതമംഗലം കാരനാണേ

    • @cmntkxp
      @cmntkxp ปีที่แล้ว

      കാരണം പുള്ളി പ്രസംഗിക്കുന്നത് നിങ്ങളുടെ സുവിശേഷം ആണ്. അപ്പോസ്തോലിക സഭ പിതാക്കന്മരുടെ വിശ്വാസം അല്ല.. അത് സീരീയസ് പ്രശനം ആണ്

    • @cmntkxp
      @cmntkxp ปีที่แล้ว

      ​@@jacobmathew5946 അയിന് പെന്തികോസ്ത് കാര് ചിരിക്കുമോ മുഖത്ത് ഒരു മാതിരി ആണ്ടി പോയ അണ്ണാൻ നെ പോലെ. വിശുദ്ധി വേർപാട്
      .ദുഃഖ ഭാവം. ബാകി ഉള്ളവരെ നോക്കിയാൽ പാപം കാരണം അവരു വിജാതിയർ

  • @thomask.c4313
    @thomask.c4313 2 ปีที่แล้ว +89

    1994മുതൽ 1998 വരെ ഞങ്ങ ളുടെ അടുത്ത പള്ളിയിൽ വികാരി യായിരുന്നു. എനിക്കറിയാവുന്ന രീതിയിൽ നിങ്ങൾ പറയുന്ന യാതൊരു രീതിയിൽ ഞാൻ കണ്ടില്ല . പ്രസംഗവും പ്രവർത്തിയും ഒന്നു തന്നെയാണ് എന്റെ അനുഭവം. ഇതു വരെ നിങ്ങൾ പറഞ്ഞതിനെ അംഗീകരിച്ചി രുന്നു. പക്ഷേ മേൽ സംസാരം കേട്ടപ്പോൾ ഒരു സംശയം നിങ്ങളും പണത്തിനു വേണ്ടി എന്തും പറയും എന്ന്.

    • @savetheworld4693
      @savetheworld4693 2 ปีที่แล้ว +2

      അത് പണ്ട് ഇപ്പോൾ കാലം മാറി, 😀😀

    • @georgejoseph8159
      @georgejoseph8159 2 ปีที่แล้ว +1

      Examine Again.
      Your information
      may not be complete.

    • @33ketamine33
      @33ketamine33 2 ปีที่แล้ว +3

      What is he preaching? How many people has accepted Jesus Christ as their Saviour because of his preaching ? Otherwise it is just like a kathaprasangam and an entertainment

    • @sajiabhraham1428
      @sajiabhraham1428 2 ปีที่แล้ว +1

      ലോകത്തിൽ ഫ്രോഡ് പണി ഇങ്ങനെയും നടക്കും ഇയാൾക്ക് വിട് പണി ചെയ്യുന്ന കുറയെ കൂലിക്കാരുമുണ്ട്

    • @davidjohndj8074
      @davidjohndj8074 ปีที่แล้ว +4

      2013,14 കാലഘട്ടത്തിൽ എന്റെ പള്ളി വികാരി ആയിരുന്നു ഈ പറയുന്നപോലെ ആണെന്ന് തോന്നിയിട്ടില്ല

  • @rejijosephthalakulam6334
    @rejijosephthalakulam6334 2 ปีที่แล้ว +11

    Congratulatons Sinil 12i യുടെ ഓരോ വാർത്തകളും ഒരുപാട് ആശങ്ക പെടുത്തുന്നുണ്ടെങ്കിലുംക്രൈസ്തവ സഭാ ശുദ്ധീകരണത്തിന് ദൈവം താങ്കളെ ഉപയോഗിക്കുന്നതിൽ ഒരുപാട് സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ. ആശംസകൾ.

    • @royjoseph5959
      @royjoseph5959 ปีที่แล้ว

      ചിരി ക്കാതെ വയ്യ

    • @abrahamjoseph1080
      @abrahamjoseph1080 หลายเดือนก่อน

      Wrong news about this Father.Agood priest.

  • @beenaeldho9726
    @beenaeldho9726 2 ปีที่แล้ว +37

    അച്ഛന്റെ പ്രസംഗം കേൾക്കാൻ ഇഷ്ടമുള്ള ഒത്തിരി ജനങ്ങൾ ഉണ്ട്, ഈ വ്യക്തി പറയുന്നത് cash കൂടുതൽ വാങ്ങും എന്നതൊഴിച്ചാൽ എന്താണ് അദ്ദേഹത്തിനുള്ള പേരുദോഷം, അച്ഛൻ ഒരു നല്ല മനുഷ്യനാണ്, വെറുതെ ഓരോ കഥകൾ കെട്ടിച്ചമക്കരുത്, പലരുടെയും കഥകൾ ഇതിൽ പറയുന്നത് കേൾക്കാറുണ്ട്, അപ്പോഴൊക്കെ ഈ ചാനലിനോട് ഒരു ഇഷ്ടമുണ്ടായിരുന്നു, പക്ഷെ അച്ഛനെ പറ്റി പറഞ്ഞപ്പോൾ .... അദ്ദേഹം ആരെയും പറ്റിക്കാനും , വീടുകേറി പെണ്ണുങ്ങളെ വശത്താക്കി പ്രാർത്ഥിച്ച് പിടിച്ചുപറിക്കാനൊന്നം പോയിട്ടില്ല, വെറുതെ ഒരാൾ പറയുന്നകെട്ട് ഇല്ലാത്തത് പ്രചരിപ്പിക്കരുത്

    • @priyak7308
      @priyak7308 2 ปีที่แล้ว

      അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടുണ്ട്, പൊങ്കാല ഇപ്പൊ ഇവിടെ

    • @GeorgeKuttyKV
      @GeorgeKuttyKV ปีที่แล้ว

      കോതമംഗലത്താണ് അഛൻ താമസം

    • @fg4513
      @fg4513 ปีที่แล้ว

      ​@@GeorgeKuttyKV ath kond entha

    • @johnrajan4662
      @johnrajan4662 ปีที่แล้ว

      Well said; I am a Pentecostal believer, but often listen Achen’s messages and it edify me often

    • @thomaskj4150
      @thomaskj4150 7 หลายเดือนก่อน

      I2I കുറച്ചു കോടി മാന്യമായി സംസാരിക്കണം

  • @bennajerry7806
    @bennajerry7806 2 ปีที่แล้ว +45

    ആരേയും വിശ്വസിക്കാൻ പറ്റാത്ത കാലം. കർത്താവിനെ നോക്കി ജീവിക്കുക. നിരാശപ്പെടേണ്ടിവരില്ല.

    • @33ketamine33
      @33ketamine33 2 ปีที่แล้ว +1

      You are right

    • @abrahamskariah5304
      @abrahamskariah5304 ปีที่แล้ว

      ഈ പരാതിക്കാരന് എന്തോ ഉദ്ദേശം ഉണ്ട്

  • @sajivarghese6561
    @sajivarghese6561 2 ปีที่แล้ว +10

    ഇപ്പറയുന്ന താങ്കൾ ഒരു വരുമാനവും ഇല്ലങ്കിൽ ഇവിടെ വന്നിരുന്നു വാചകംഅടിക്കുമൊ.. അച്ചന്റെപ്രസംഗം ഞാനും കേട്ടിട്ടുണ്ട്.. നല്ല പ്രാസംഗികൻ ആണ്.. ഇന്ന് ആരാണ് കാശു വാങ്ങാതെ പ്രസംഗിക്കാൻ വരുന്നത്

  • @thampimj202
    @thampimj202 2 ปีที่แล้ว +6

    അമേരിക്കയിൽ ജോലിയാണെങ്കിലും പരദൂഷണത്തിനു ഒരു കുറവുമില്ല 😀.

    • @royjoseph5959
      @royjoseph5959 ปีที่แล้ว +1

      ജോലി ഭാര്യക്കാണ്, ഇദ്ദേഹത്തിന്റെ പണി ഇതാണ്.., പരദൂഷണം

  • @mastersviewpoint
    @mastersviewpoint 2 ปีที่แล้ว +14

    ഈ call റെക്കോർഡിങ് കേട്ടിട്ട് വ്യക്തമാണ് ഇത്‌ വ്യാജമാണ്...
    വ്യക്തി വിരോധം മാത്രമാണ്...
    ഞാൻ യാക്കോബക്കാരൻ അല്ല... പക്ഷെ അച്ഛന്റെ പ്രസംഗം കെട്ടിട്ടുള്ളവർ ഇങ്ങനെ പറയില്ല ...

    • @robinthomas7005
      @robinthomas7005 2 ปีที่แล้ว +1

      മിക്കവാറും എല്ലാ വീഡിയോയിലും വിളിക്കുന്ന ആളുടെ ശബ്ദം ഏകദേശം ഒന്ന് തന്നെ.

    • @tessy.joseph3141
      @tessy.joseph3141 2 ปีที่แล้ว +1

      Satyam

  • @peterkay9237
    @peterkay9237 11 หลายเดือนก่อน

    Regularly I am getting the audio clip of Parekkara. One of my friends regularly forwards this Paramkara' daily message.

  • @pjjoypaathikl620
    @pjjoypaathikl620 6 หลายเดือนก่อน

    🏅🏆 the AWESOME & WHOPPING truth 👁️👀✍️💓 നേരോടെ ℹ️🏆🙌👏🤲, നിർഭയം 🙋‍♂️🙋‍♀️, നിരന്തരം 🤝💯🎉,
    KEEP The TRUTH to 🆘🙏.

  • @shibushs
    @shibushs 2 ปีที่แล้ว +29

    രോഗശാന്തി ശിശ്രുഷഎന്നൊക്കെ പറഞ്ഞു ആരോടും പൈസ വാങ്ങുന്നില്ലല്ലോ പ്രസംഗം ആവശ്യമുള്ളവർ വിളിച്ചാല്മതി ഗുണമില്ലായെന്നുതോന്നുന്നുണ്ടെങ്കിൽ പിന്നെ വിളിക്കാതിരുന്നാൽ മതിയല്ലോ.

    • @benz4369
      @benz4369 2 ปีที่แล้ว +1

      And you a member of his group who gets commission to defend this fraud hypocrite character.
      Don't support useless people who fool public in the name of God.

    • @33ketamine33
      @33ketamine33 2 ปีที่แล้ว +1

      What is the purpose of this prasangam. The priest also should think . They are supposed to preach the Salvation through the Cross . Otherwise it is just an entertainment

    • @fg4513
      @fg4513 ปีที่แล้ว

      ​@@33ketamine33 all his speech is salvation, repent etc better hear atleast one

    • @fg4513
      @fg4513 ปีที่แล้ว

      ​@@benz4369 which group? Name any? ജ് Sus and his followers also great preachers. Can you blame them?

  • @educan-h6d
    @educan-h6d 2 ปีที่แล้ว +2

    Only focus on Christian communities.....nice.....no partiality

  • @noblemottythomas7664
    @noblemottythomas7664 9 หลายเดือนก่อน +1

    Eyall evadathe America ann kiwi salmon blue berries okke sadarana manushyann kazhikunne alle

  • @KeysDiminished
    @KeysDiminished ปีที่แล้ว +6

    മോനേ സുനിലേ നീ പെന്തിക്കോസ് പാസ്റ്റർമാരെ കളിയാക്കുന്നതുപോലെ മറ്റുള്ള വിഭാഗത്തെ തൊട്ടാൽ ഉണ്ടല്ലോ നിൻറെ പണി പാളും! നിൻറെ പാസ്റ്റർമാരുടെ ലിസ്റ്റുകൾ ഒക്കെ തീർന്നു?

  • @bennypbvr
    @bennypbvr 2 ปีที่แล้ว +16

    പാ റേ ക്കര അച്ചനെ കുറിച്ച് ആരോപണം ഉന്നയിക്കുന്ന ഈ അമേരിക്ക ക്കാരനും.. അത് പോലുള്ള വരും.. ഇങ്ങനെ പറയാൻ ആയിട്ട് ഇനിയും ഡോളർ ഒന്നും മുടക്കല്ലേ...ഭൂരിഭാഗം വൈദികരും.. കുർബാന ഒപ്പിച്ചിട്ടു.. ഇന്ന് പിതാക്കന്മാർ ക്രമ പെടുത്തി യ വചനം എന്ന് പറഞ്ഞു.. എന്തൊക്കെയോ ഒപ്പിച്ചു പറഞ്ഞിട്ട്.. ബാക്കി മുഴുവൻ കമ്മിറ്റി മീറ്റിംഗ് കഥ പറയുകയും.. പെരുന്നാൾ മഹാ മഹം പറയുകയും.. മറ്റു തരികിട കാര്യം പറയുമ്പോൾ .. വചനത്തിൽ നിന്ന് എന്തെങ്കിലും പറയാൻ ആവുന്ന ഒരു അച്ചൻ ആണു പാറേ ക്കര അച്ചൻ.. ഈ കഴിഞ്ഞ ജൂൺ മാസം പെരുമ്പാവൂർ orphanaege ചാ പ്പലിൽ.. കുറെ പേരെ സുവിശേഷത്തിനായി ഒരുക്കുന്നത് നേരിട്ട് കണ്ടിരുന്നു..കഴിഞ്ഞ നൂറു വർഷം ആയി വെറും കള്ളു കുടിയന്മാരെ അതെ സ്വഭാവത്തിൽ നിർത്തി വചനത്തിൽ നിന്ന് ഒന്നും പറയാൻ അറിയില്ലാതെ പിതാക്കന്മാരെ ചാരി മുന്നോട്ട് നീക്കുന്ന അനേകം അച്ചൻ മാരെ കാൾ നല്ല വ്യക്തി ത്വം ആണു ഈ അച്ച ന്റേത്.. ഇനി പൈസ കൊടുത്തിട്ട്.. പിന്നീട് കണക്കു പറയുന്നവർ ഇദ്ദേഹത്തെ വിളിക്കാതിരിക്കുക.. ദൈവ വചനം പര ക്കുക തന്നെ ചെയ്യും.. സത്യ സന്ധമായി വചന പ്രഘോഷം നടത്തി ഈ അടുത്ത ദിവസം കടന്നു പോയ O. തോമസ് അച്ചനെയും ഒരുപാട് പേർ വിഷമിപ്പിച്ചിരുന്നു.... പാ റേ ക്കര അച്ചൻ ഉത്തമ ഗീതം പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കേട്ടു നോക്കു..അപ്പോൾ മനസ്സിലാവും കഥാപ്രസംഗം അല്ല.. സുവിശേഷ ഘോഷണം എന്നു. വിശ്വാസം എന്നാൽ ഇവിടെ യുള്ള ഏതെങ്കിലും കടി പിടി സഭ യിൽ വിശ്വസിക്കുന്നതോ ഏതെങ്കിലും അച്ചനെ കണ്ണും പൂട്ടി വിശ്വസിക്കുന്നതോ അല്ല അത്.. യേശു.. കൃസ്തു ആണ് എന്നു വിശ്വസിക്കുന്നതാണ്.. അത് അബ്രഹാം..മുതലായ പിതാക്കന്മാർ പ്രത്യാശ യോടെ ജീവിച്ച താണ്... പ്രത്യാശ നില നിർത്തുക.. ദൈവ വചനം സത്യ സന്ധ്യമായി പറയുന്നവരെ തളർത്തരുത്...നീതി മാൻ ഒരുത്തൻ പോലുമില്ല..

  • @danielkalebfinahas7636
    @danielkalebfinahas7636 11 หลายเดือนก่อน

    How many priests called i21 news after this guys phone call?about parekkra ahhan?

  • @RamaniThomas-h1n
    @RamaniThomas-h1n หลายเดือนก่อน

    അനുഗ്രഹമുള്ള videekan

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +8

    Money is the most important factor for any work.

  • @BijuPChacko-wx3yk
    @BijuPChacko-wx3yk 2 ปีที่แล้ว +9

    ഈ കുറ്റം പറയുന്ന വ്യക്തിയ്ക്ക് നാട്ടിൽ കൂലിപ്പണിയെടുത്ത് ജീവിക്കത്തിലായിരുന്നോ അമേരിക്കയിൽ എന്തിനാ പോയത് അവിടെ കൂടുതൽ പൈസ കിട്ടുന്നത് കൊണ്ടല്ലെ അവിടെ പോയത് ചുമ്മാ ആവശ്യമില്ലാത്ത വിളിച്ചു പറയുക

  • @royjoseph5959
    @royjoseph5959 2 ปีที่แล้ว +36

    സുനിൽ, ഇദ്ദേഹത്തെ വർഷങ്ങളായി അറിയാം, എനിക്കു മാത്രമല്ല, ആയിരക്കണക്കിനു വിശ്വാസികൾക്ക് ചില വൈദികർപോലും സ്ഥിരമായി ഇദ്ദേഹത്തെ കേൾക്കാറുണ്ട് താങ്കൾ ഇന്നലെ പൊട്ടിമുളച്ചതാണ് അതുപോലെ ഏതെങ്കിലും ഒരു ശബ്ദം ആളില്ല ഊരില്ല പേരില്ല താങ്കൾ പോസ്റ്റുചെയ്ത ഇത്തരം അപമാനം പരത്തുന്ന വീഡിയോകൾക്കു പിന്നിലെ ശബ്ദം പകർന്ന മാലാഖമാരെ ഒന്നു കാണാൻ താൽപര്യമുണ്ട്, ക്രിസ്തീയ വിശ്വാസികളെല്ലാം മണ്ടന്മാരല്ല ഞങ്ങളുടെ സഭാ പിതാക്കന്മാരെയും വൈദികരും മറ്റും ഏതോ ശബ്ദത്തിന്റെ പേരിൽ അപമാനിക്കുകയും പാരമ്പര്യമായി ഞങ്ങൾ വിശ്വസിക്കുന്നഞങ്ങളുടെ വിശ്വാസത്തെ തകർക്കുവാനും ശ്രമിക്കുന്ന താങ്കൾ പമ്പര വിഡ്ഢിയാണന്ന് അധികം താമസിയാതെ മനസ്സിലാകും താങ്കൾ ക്ക് മറ്റു മതങ്ങളെ തൊടുക പേടിയാണ്. ഇനി ഒരു കാര്യം കൂടി മനസ്സിലാക്കുക സുനിൽ സാറെന്നു വിളിക്കുകയും കായ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സത്യത്തിൽ നിങ്ങളെ ആക്കുന്നതാ ... മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ സ്വരം ഇല്ലാതാക്കാൻ താങ്കക്കാവില്ല. രാജ്യത്തിന്റെ സുവിശേഷം ലോകമെമ്പാടും, പ്രസംഗിക്കപ്പെടും
    അതിനുശേഷം അന്ത്യം ആഗതമാകും(മത്തായി 24:14) ഇത്
    ജീവിക്കുന്ന ദൈവത്തിന്റെ വചനമാണ് അതുകൊണ്ട് സഹോദരാ മാനസാന്തരപ്പെടൂ ദൈവം ക്ഷമിക്കും

    • @thomaskuttyp2057
      @thomaskuttyp2057 2 ปีที่แล้ว +1

      എടാ ചുനിലെ നിന്റെ ഈ news ചാനൽ നിനക്ക് പൈസ ഉണ്ടക്കൻ വേണ്ടിയുള്ള ഒരു വഴിയല്ലെ .....വാസ്‌തവത്തിൽ
      അതിനു ഇത്രയും നുണകൾ പറയണോ ....... കേൾക്കുന്നവർ എല്ലാം കഴുതയല്ല കേട്ടോ .....

    • @mathewanamkottu4543
      @mathewanamkottu4543 2 ปีที่แล้ว +3

      Very correct

    • @mathewvarghese4571
      @mathewvarghese4571 2 ปีที่แล้ว +4

      സുനിൽ ദൈവത്തെയൊ വചനത്തെ യോ ഒന്നും പറയുന്നില്ല. വേഷം കെട്ട കാരെ കുറിച്ചാണ് പറയുന്നത്.

    • @jhancyjose4405
      @jhancyjose4405 2 ปีที่แล้ว +1

      Sunil u r a foolish

    • @shajivarghese2465
      @shajivarghese2465 2 ปีที่แล้ว

      you,r right

  • @jbem4522
    @jbem4522 2 ปีที่แล้ว +23

    ഇത് സത്യം ആണെങ്കിൽ ദൈവം ശിക്ഷ നല്കട്ടെ . ഇതിൽ മറ്റെന്ത് പറയുക . ഹോളി സ്പിരിറ്റ് നല്ലതിനെയും തിയതിനെയും മനസിലാക്കാൻ കൃപ നൽകട്ടെ. COMMON MAN, PASTOR , PREACHER OR BISHOP ONE DAY WE NEED TO ANSWER FOR ALL .

    • @christyneha0078
      @christyneha0078 2 ปีที่แล้ว +2

      ദൈവത്തിനെ അതല്ലേ പണി 😆😆😆😆

    • @manoja.m3570
      @manoja.m3570 2 ปีที่แล้ว

      @@christyneha0078 Sahodarike arivunde ,thanks to you .

    • @stnj7780
      @stnj7780 2 ปีที่แล้ว +2

      @@christyneha0078 sahodari pattikadikathe sookshikanam appoo deivapani venoo ennu chinthikum

    • @daisyjoy9631
      @daisyjoy9631 2 ปีที่แล้ว

      ​@@manoja.m3570 of

    • @sumamathew7350
      @sumamathew7350 2 ปีที่แล้ว

      Ffuuuuu ethaa ee naari
      Ithupole oru nunayan

  • @ajishjoseph4224
    @ajishjoseph4224 5 หลายเดือนก่อน

    0:16 ഈ വാർത്ത കേട്ടുകഴിഞ്ഞപ്പോൾ, ഒരു കാര്യം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. Mr. Sunil Mathew പറയുന്ന എല്ലാ വാർത്തകളും ശരിയല്ല എന്ന സത്യം. ഈ വാർത്തയ്ക്ക് ശേഷം താങ്കളുടെ പല വാർത്തകളെ കുറിച്ച് ഞാൻ ഒരു പഠനം നടത്തി. ആ പഠനത്തിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്, ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ ആ കേട്ട കാര്യത്തേക്കുറിച്ച് ഒരന്വേഷണവും നടത്താതെ, താങ്കളുടെ ചാനലിന്റെ reach കൂട്ടുവാൻ വേണ്ടി താങ്കൾ വാർത്തകൾ ഇടാറുണ്ട് എന്ന സത്യം.

  • @yoosufmoni1011
    @yoosufmoni1011 2 ปีที่แล้ว +16

    താങ്കളുടെ ശുചീകരണ പ്രവൃത്തിയെ അഭിനന്ദിക്കുന്നു. എന്റെ വിശ്വാസ സമൂഹത്തിൽനിന്നും താങ്കളെപോലെയുള്ളവർ ഉയർന്നുവരട്ടെയെന്നു പ്രത്യാശിക്കുന്നു.

  • @sunilsanjay3804
    @sunilsanjay3804 2 ปีที่แล้ว +19

    വെറുതെ വ്യക്തി വൈരാഗ്യം വച്ചു കുറ്റം മാത്രം കണ്ടു പിടിച്ചു പറയുന്ന ഏതോ അമേരിക്കൻ ഭർത്താവ് തൊഴിലാളി എന്നു തോന്നുന്നു, സംസാര ശൈലി കേട്ടിട്ട്. അച്ചന്റെ speech -videos ധാരാളം available ആണല്ലോ. കേട്ടു നോക്കുക. എല്ലാംതന്നെ വചനധിഷ്ഠിതം എന്നു കാണാം. അച്ചന്റെ സന്ദേശങ്ങൾ കേൾക്കുന്ന ആയിരങ്ങൾ പൊട്ടന്മാരും ഈ സംസാരിക്കുന്ന ഒരുത്തൻ മാത്രം മിടുക്കനും! രോഗ ശാന്തി തട്ടിപ്പ് പറയാൻ ഇല്ലാഞ്ഞോ? പഠിത്തത്തിൽ ഒരു കഴുത എന്നു വിശേഷിക്കപ്പെട്ട അച്ചൻ ഈ നിലയിൽ എത്തി എങ്കിൽ അതു ദൈവകൃപയും പരിശുദ്ധത്മാവിന്റ ദാനവും ആകുന്നു. ദുഷ്ടന്മാർ അതിൽ അസൂയപ്പെടുന്നു. Controversy ഉണ്ടാക്കി വരിക്കാരെ കൂട്ടി പണം ഉണ്ടാക്കാൻ i2ഐ യും. അച്ചൻ "പൌരസ്ത്യ സുവിശേഷ സംഘത്തിൽ " ആണെന്ന് മനസ്സിലാക്കുന്നു. സുവിശേഷ വേല ചെയ്യുന്നവൻ അതിൽ നിന്ന് വേണം ഉപജീവനം കഴിക്കാൻ. പട്ടിണി കിടന്നോ,രോഗിയായോ ചത്തു, sympathy വാങ്ങേണ്ടവൻ അല്ല.

  • @leelammatitty9278
    @leelammatitty9278 2 ปีที่แล้ว +12

    എന്തായാലും ഇത് വിശ്വസിക്കില്ല.

    • @johnthomas5865
      @johnthomas5865 ปีที่แล้ว

      അതെന്താ വിശ്വസിക്കാത്തത്

  • @rajanvabraham627
    @rajanvabraham627 2 ปีที่แล้ว +5

    പാറേക്കര അച്ചനെപ്പറ്റിയുള്ള വീഡിയോ ആയത് കൊണ്ട് ശ്രദ്ധിച്ചു. ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ പണത്തിനോട് കൂടുതൽ താൽപ്പര്യം കാണിക്കുന്ന ഒരു പുരോഹിതൻ എന്ന തിൽ കവിഞ്ഞ് ഇദ്ദേഹം എന്ത് തെറ്റാണ് ചെയ്യുന്നത് ? വ്യഭിചാരം കൃഷിയാക്കി നടക്കുന്ന പുരോഹിതൻ മാരുടെയും മേൽപ്പട്ടക്കാരുടെയും കഥ കൾ കേട്ട് മടുത്തിരിക്കുന്ന സാധാരണ ക്കാർക്ക് ഇത് ഇത്ര മഹാ കാര്യമായി റിപ്പോർട്ട് ചെയ്തത് എന്തിനെന്ന് സംശയം തോന്നും. ദ്രവ്യാഗ്രഹിയായ പാറേക്കര കത്തനാര് കൂടി ശരിയായാ ൽ സഭകൾ എല്ലാം നേരെയാകുമോ ?അനീതിയ്ക്ക് എതിരേ പോരാടുന്ന ചാനലാണ് i2i എന്ന നിലയ്ക്ക് ഒരു മതിപ്പുണ്ടായി രുന്നു. പക്ഷേ ഇത് കേട്ടപ്പോൾ ആ അഭിപ്രായം മാറ്റേണ്ടതുണ്ടോ എന്നൊ രു സംശയം.

  • @annicesam5699
    @annicesam5699 2 ปีที่แล้ว +4

    New good information 👍🏻 congrats God bless you sunil Mathew 👌

  • @danielkalebfinahas7636
    @danielkalebfinahas7636 11 หลายเดือนก่อน +1

    Let me ask who is this guy phone calling from usa?what is he?who is he? Now he is telling about menu and dictating speech...if his parish does not like ahhan then dont call him for speech...if his wife sees u tube. that is not ahhans problem..

  • @vjosethomas7944
    @vjosethomas7944 2 ปีที่แล้ว +2

    Dear Sunil ...As said by one of them kindly check in detail of HG Osthasios - Bishop of Mylapore nightingle voice of Malankara Jacobite church ....hope you will do it ....thanks

  • @susanthomas2009
    @susanthomas2009 2 ปีที่แล้ว +4

    സെമിനാരിയിൽ പഠിച്ചിട്ടില്ല എന്നു പറയുന്നത് തെറ്റാണ്. പഠിച്ചതിനു തെളിവുണ്ട്. ബാക്കി പറഞ്ഞതൊന്നും എനിക്കറിയില്ല

  • @rubybenedict7184
    @rubybenedict7184 2 ปีที่แล้ว +3

    എന്റെ സഹോദരാ, ഈ വക ന്യൂസ്‌ കൊണ്ട് ആർക്ക് എന്തുപ്രയോജനം? ഇവരെ കുറിച്ച് ജനങ്ങൾക്ക്‌ നന്നായി അറിയാം. ഇനി എങ്കിലും നിർത്തി കൂടെ.

    • @valsamma1415
      @valsamma1415 2 ปีที่แล้ว

      പറഞു.പറജി.സുനിൽ.വെട്ടന്വിട്ടിൽ..പോലെ.ആയി

  • @jacobmathew8034
    @jacobmathew8034 2 ปีที่แล้ว +25

    ഫോണിൽ സംസാരിച്ച സഹോദരൻ അച്ഛന്റെ മകന്റെ
    മരണം അച്ഛൻ പണം സമ്പാദിക്കാൻവേണ്ടി ദുരുപയോഗിച്ചു എന്നു പറഞ്ഞു അത് വളരെ ക്രൂരമായി പോയി ആ പ്രസ്താവന തെറ്റാണ് അത് ഒഴിവാക്കാമായിരുന്നു

    • @benz4369
      @benz4369 2 ปีที่แล้ว +1

      Is he your relative to defend.
      Any character fooling innocent people by false preaching should be banned totally.

    • @valsamma1415
      @valsamma1415 2 ปีที่แล้ว +1

      @@benz4369 സുനിൽ.ശരിക്കും.കിട്ടും.നിനക്കി,.ഉരു.മനുസ്നേ.ഇങ്ങനെ. ചെറുതാക്കരുത്

  • @minikurien116
    @minikurien116 ปีที่แล้ว +1

    I, like, him, we, love, to, much,, He, is, great,, great, God, bless,,,

  • @manukurianthuruthel5382
    @manukurianthuruthel5382 2 ปีที่แล้ว +6

    Dear Sunil,
    Thank you for the thorough rebuttal to the claims of the fans of Rev Fr. Parrekkara and the proof provided. I have heard his sermon a few years ago in my parish. Overall, my impression was that there was very little substance with a lot of drama, excellent voice modulation and banging of the podium stand.
    It is unsurprising that he is not a Vicar of any parish and that he does not belong to any diocese of the Malankara Jacobite Syrian Orthodox Church. So, let's say he is a freelancer. Why do Vicars and Managing Committee's of parishes entertain him? Who is actually sponsoring him? I think this matter is yet to be clearly understood.
    Why target a priest when you can see such behaviour with bishops who have the responsibility of a Diocese? Please conduct a thorough antecedent check of H. G. Isaac Mor Osthatheos, Bishop & Metropolitan of Mylapore & Bangalore Dioceses. Popularly referred to as the "Nightingale of Malankara".
    For instance you can cover the below topics.
    How many days does he spend in his 2 Dioceses?
    How many trips has he made to the UAE over the last 5 years?
    What does he do residing in Koothatukulam, Kerala?
    Is the primary role of a bishop to conduct Patron Saint Feasts of parishes outside his Diocese?
    Is the core activity of a bishop to conduct wedding and baptism ceremonies?
    The painful part is during his sermon he exaggerations and tells blatant lies about the contributions of the individuals who have hired him for the ceremony. Most are available on TH-cam for your reference.
    Regards,

  • @molynv4580
    @molynv4580 2 ปีที่แล้ว +15

    ദൈവമേ ഈ അച്ഛൻ ഇങ്ങനെ ഉള്ള ഒരൾ ആയിരിന്നു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല

  • @varghesececil6787
    @varghesececil6787 ปีที่แล้ว +1

    He the networker said lie
    Achen was with me in our house 2 days , because of diabetes problems he cooked himself ragi and vegetables by himself he can’t eat regular Kerala food , he never demand for any food

  • @beenakvarughese806
    @beenakvarughese806 2 ปีที่แล้ว +4

    Sorry, ഞാൻ അനുകൂല message ഇട്ടിരുന്നു അത് തിരിച്ചു എടുത്തിരിക്കുന്നു

    • @mariammababu9732
      @mariammababu9732 2 ปีที่แล้ว

      Mr. Sunil firstly sound kelpikkathe soundnte all ine kudey kanikkuka.I2I go back. Christansine engane ashipichal enthu gunam kittum.

  • @wilsonthumbunkal1731
    @wilsonthumbunkal1731 2 ปีที่แล้ว +7

    അയ്യോ സുനിലിന് തെറ്റിപ്പോയോ ഇത്‌ യാക്കോബായിലെ അച്ചനാ

  • @shibumathai4018
    @shibumathai4018 ปีที่แล้ว +2

    Very little fact sir , we know Achan very well.

  • @jjmee2235
    @jjmee2235 2 ปีที่แล้ว

    I believe this Uncle because it's first hand info although i don't know anything about this particular priest. This Uncle has no gain to make this up. Lots of Pentecostal preachers are the same when they visit US. Not all of them, there are very many genuine Pastors who come from mission field from North India and all. Where they live among tribals, take care of their orphans, their kids go to those poor schools there and they live where there are no many medical facilities...the missionaries who are living breathing Evangelists. I am not talking about them and I would never dare commenting on any of them. My heart melts for their wives and children who are sacrificing soooo much for God's work and His heart for people😢. They do love Jesus, they are the mouth pieces, hands and feet of Jesus. They do really care about The Great Commission. I urge everyone to research such ministries and to give generously! Be good stewards of God's money( because He's the one giving us health and opportunities to work).
    But I am glad to comment about the selfish and greedy bunch who uses spirituality to exploit people. I have to admit though because i respect my dearones and am aware of the impact of my words could cause in their lives, i wouldn't come forth with specific allegations at this time. May be that's why when I stumbled upon this channel few weeks ago, I thanked God for Sunil Brother and Team for being our voice for keeping it real!! Breath of fresh air!!
    Unfortunately some of the pastors are the same way ( as Uncle described in the voice clip) they would come and stay with people days on end then they start complaining, never satisfied. They go to next church or back to India with a lot of hard earned money from poor believers ( yes! Everyone in US is NOT Trump or Musk) and bad mouth the poor people who gave them food, ride and accommodation. Because our family entertained 100's of them I was able to see the real faces of lots of them. Some Pastors come and take part in whatever we offer considering we all are working and we have a family and they are grateful, not entitled. You could hear them pray in morning hours and see their simple eating habits and life style. But few others are like " kurukkante kannu kozhikoottil thanne!". Because the multitudes of visitors in our house in the past, unfortunately we had to instruct our little girls as early as 3 yrs to not to go to the guest room by themselves. I have to appreciate my MIL, we teamed up and watched them like hawks! Because we didn't know who we can trust. When I started discouraging the overnight stays, I had to face backlash from some of our community members because our people are in denial of the depraved condition of humanity whether it's a Priest or Pastor, whether it's you or me. The more popular they are, the more money they get! If someone is greedy they keep coming back and they keep getting more. Then when we go to India and see their mansions and extravagant life style, we are like, " O my goodness, we are way poorer than them". The ones who can afford these trips back and forth gets more. The genuine leaders who do the real hardwork in actual mission feild gets nothing. No opportunity, no reward. What a dispeakable injustice!!!!
    I used to be in denial too because it's too painful to look at ourselves honestly and say something is wrong. Because if we admit it, then we have to fix it , we have to change. Change is difficult. You may lose some of your so called "well wishers". So it's easy to just sit n take it and be at status quo . Also we all are brain washed and frightened if you say something they might curse you or if you disrespect them you go to hell. Because even if they are greedy they are still " God's servants!". It's the innocence of our Parents because most of the leaders at their times I dare say more than 90% were good and godly back then! But now it's 2022, scenario changed, the world is a village, horizon full of new opportunities for every " udayippu" in Sunil Brother's language. So let's reassess n pray for discernment n strength to stand against corruption whether it's in Church or Work or Politics.
    Stand against corruption whether it's among Pentecostals, Jacobites, Marthomites, Catholics or any other denominations. Because I believe there's a remnant in each and every denominations. And we are supposed to be together in heaven worshipping coz Jesus Christ is the Savior for all of us! So why don't we stop fighting for silly things and practice to get along a little bit here and now😊.
    I want to exhort anyone who cares to read this: I am not gonna quote scripture but just want to stirr your thought.
    First : understand that God loves YOU just the same as He loves these "heroes". He wants us to be happy as well and He is not cruel to say we have to subject ourselves to abuse to go to heaven. He would want us to behave wisely. BECAUSE HE IS LOVE AND HE LOVES YOU AND ME JUST THE SAME🙏❤️.
    Second : God wants us to call evil as it is: "EVIL" .
    Third: if you are not sure who's genuine and who is not then please pray for discernment. God will answer for sure, He will reveal it to you.
    Please don't let these few greedy, selfish people stop you from helping the real missions whether it's in India or elsewhere in the world.
    Look at your next door neighbor whether he's a Muslim, Hindu, Christian or Atheist ; Asian, African or Cocausian; if you don't feed him but send thousands of dollars to renovate a bigger church building ( God's people are the actual church) where the number of attendees stay the same; don't be fooled! we will not get any reward in heaven. New Testament is all about our heart, our intentions : why we do, what we do? But I can tell you when we support in our innocence, God will reward our heart but selfish people will have to answer Him one day. But remember, God wants us to be wise, learn and grow. New Testament is not about 10% tithe. It's giving generously from your heart whatever you have with all your heart so the will/work of God continues, which is helping the needy... And in that process dedicated servants of God also should get their needs met. "Let Your will be done on earth as it is in heaven."
    God doesn't expect us to work 3 jobs, leave children at home or put it on credit card to support His work. Again our God is love, He knows you, He cares for you and He empathizes with you. He's not a tyrant, He's not a man: if He is, then what's the point of worshipping Him?
    May every penny we give be used for the extension of Christ's kingdom!God bless!

  • @jobygeorge6077
    @jobygeorge6077 ปีที่แล้ว

    എന്റെ നാട്ടുകാരാനാണ് ഈ അച്ഛൻ, ഈ പറയുന്നത് 101%ശരിയാണ്, വയനാട്ടിൽ നിന്ന് ഇദ്ദേഹം കോതമംഗലത്ത് ആയക്കാട് എന്ന് സ്ഥലത്ത് വന്നത് മുതൽ എനിക്ക് അറിയാം, സ്വന്തം മകൻ മത്തായിക്കുഞ് മരിച്ച കാര്യം കഥാപ്രസംഗം രൂപത്തിൽ ആക്കി പൈസ ഉണ്ടാക്കിയ വിദ്യാനാണ് ഇദ്ദേഹം, പണ്ട് സ്കൂട്ടറും T V യും മറ്റുള്ളവർ വാങ്ങുത് തെറ്റാണെന്ന് പ്രസംഗിച്ചു നടന്ന ആളാണ്, ഈ അച്ഛൻ,.

    • @ammalzachariah6166
      @ammalzachariah6166 ปีที่แล้ว

      ഈ അച്ഛൻ ഒരു പ്രസംഗത്തിൽ ഹെയർ ഡൈ ഉപയോഗിക്കുന്നവരെ കുറ്റം പറഞ്ഞതാണ്. ഞാനിത് കേട്ടതാണ്. അന്ന് അച്ഛന്റെ താടി മീശയും മുടിയും ഒക്കെ നരച്ചത് ആയിരുന്നു. പിന്നീട് കുറെ നാൾ കഴിഞ്ഞപ്പോൾ ഡൈ ചെയ്ത് നല്ല കുട്ടപ്പനായി ആണ് കണ്ടത്.

  • @eldhocm8412
    @eldhocm8412 2 ปีที่แล้ว +9

    പിന്നെ എന്തിനാടാ വീണ്ടും വിളിക്കുന്നത്...

  • @suvani-p5f
    @suvani-p5f 2 ปีที่แล้ว +3

    Every one work to attain Max remuneration and facilities.

  • @JessyAbraham-tc4tm
    @JessyAbraham-tc4tm 4 หลายเดือนก่อน

    സത്യം

  • @frjobyjose577
    @frjobyjose577 2 ปีที่แล้ว +3

    അമേരിക്കൻ അച്ചായന് കാര്യം നന്നായി നടക്കുകയും വേണം പൈസയും, ഭക്ഷണവും ഒട്ട് കൊടുക്കാനും വയ്യ... പൈസ യോട് ആർത്തി കൂടിയിട്ടല്ലടൊ താൻ അമേരിക്കയിൽ പോയി കിടക്കുന്നത്.

    • @sarammajoseph1377
      @sarammajoseph1377 2 ปีที่แล้ว

      Achayante veettil ninnalla food koduthatu, vere nalu, veedennu American Achayan paranju , American Achaya Daivanamathil ningal oru glass pachavellam kodutthal athinu Eriya prathiphalam(rewards) kittum. Ningal Joli chaithu kashtapedunnu ennu parnju. Athinu ningale kelpullavarakkunnathu Achen prasagichcha Daivam anu. Marakkanda.

  • @tonythomas2375
    @tonythomas2375 ปีที่แล้ว +1

    It’s exactly correct. Idhehathinte prasangathinu addict aayi orikkal veetil kanan chennu.prasangavumayi jeevithathinu no bandham.van setup

    • @fg4513
      @fg4513 ปีที่แล้ว

      Prasangathil evde aan set up padilla enn paranjath, kittunnna cash avarude makkalude avshyangalk upayogich, thangl coat oke ittit undallo

  • @Minnu1960-m1l
    @Minnu1960-m1l 10 หลายเดือนก่อน

    That's wise of him choosing

  • @jacobmundenchira9336
    @jacobmundenchira9336 2 ปีที่แล้ว +11

    ഈ അച്ഛൻ നല്ലവൻ എന്നു വിചാരിച്ചിരുന്നതും തെറ്റിയല്ലോ ദൈവമേ.

    • @marykurian6911
      @marykurian6911 2 ปีที่แล้ว

      Be careful about false people. I mean the person who talk in i2i about Achen. He is earning lots of money with this stupid talk. Try to understand

  • @jobydaniel7326
    @jobydaniel7326 ปีที่แล้ว

    Hii Sunil voice clip edunna vekthikalude identity koodi vekthamakkanam. Oru sabhakaran ennu parayunnu ennu allathu. Àaa sabhakaran thanne aanu ennathinu entha thelivu

  • @veekay2254
    @veekay2254 2 ปีที่แล้ว +6

    Please create a support community for i2i to protect the purity of the church

  • @jojojoseph5308
    @jojojoseph5308 2 ปีที่แล้ว +13

    സഭകൾ കള്ളൻമാരുടെ ഗുഹ ആക്കി മാറ്റി ഇവന്മാർ

  • @Minnu1960-m1l
    @Minnu1960-m1l 10 หลายเดือนก่อน

    U invited him because of his speech skills

  • @bincythomas5948
    @bincythomas5948 2 ปีที่แล้ว +1

    Pls stop criticising Fr parekkara , He is a genuine priest .🙏

  • @mathewcm1661
    @mathewcm1661 2 ปีที่แล้ว +5

    Sunil ന് അച്ചൻ കാശ് കൊടുത്ത് കാണില്ല അതാണ് കാര്യം :

    • @robinthomas7005
      @robinthomas7005 2 ปีที่แล้ว +1

      അതാണ്‌ കാര്യം... 😄

  • @pkgoonjapara
    @pkgoonjapara ปีที่แล้ว

    Read Revelation 3 : Levodikka then all o you will understand why it is so ?

  • @jacobvarghese5060
    @jacobvarghese5060 2 หลายเดือนก่อน

    Kerala s old political systems gradually changing.
    Most of the old rested politucians suppirting illegal activities of these type of modus opendi supported by political system.
    This is end time.
    Real only will exist.
    All duplucate will finish.
    Jacob varghese

  • @johnabraham9457
    @johnabraham9457 2 ปีที่แล้ว +2

    വെറുതെ യാതൊരുകഴമ്പും ഇല്ലാത്ത അവിഖ്യാദികൾ ഫോൺ ചെയ്തുപാറുന്നത് തെളിവ് ആണെന്ന് പറഞ്ഞു ദൈവവചനശുശ്രുഷ ചെയ്യുന്ന ദൈവവേലക്കാരെ തേജോവധം ചെയ്തു സമൂഹത്തിൽ നാട്ടിക്കുന്നതിൽ നിന്ന് സുനിൽ പിന്മാറുന്നില്ലെങ്കിൽ താമസിയാതെ ദൈവകരം നിനക്ക് ഭാരമായിമറിയേക്കും സുനിലേ. ജാതികൾ യേശുക്രിസ്തുവിനെ പരിഹസിക്കുവാൻ നിന്റെ സന്ദേശങ്ങൾ ഇടവരുത്തികൊണ്ടിരിക്കുകയാണെന്നു മനസിലാക്കി പിന്മാറുക.

  • @user-pe2tj6yu7l
    @user-pe2tj6yu7l 2 หลายเดือนก่อน +1

    വെറും ആരോപണം.... നാണമില്ലേ അസൂയകാര 👊🏽👊🏽👊🏽👊🏽

  • @resmimary2048
    @resmimary2048 2 ปีที่แล้ว

    Viewers please note:this channel is mainly focused on christian priests and nuns. വേറെ എന്തെങ്കിലും topic koode edukku,,😏

  • @stardrive8561
    @stardrive8561 2 ปีที่แล้ว +1

    Why church inviting speakers who demand payment. There are several priests who are good in Biblical knowledge and good in speech. Church should never call anyone who demand money

  • @philipj7336
    @philipj7336 2 ปีที่แล้ว +11

    Don’t believe , this is not true. This is a lie . This person have some personal issues with this Achan.

    • @ryanscorner6523
      @ryanscorner6523 ปีที่แล้ว

      What personal issues 😂😂😂😂

  • @footballmania8584
    @footballmania8584 2 ปีที่แล้ว +5

    Sunil you are under the control of evil spirit

  • @shebaabraham687
    @shebaabraham687 2 ปีที่แล้ว +2

    ബാവാ മാരും തിരുമേനിമാരും വരെ കാശ് ഉള്ളവരെയാണ് സ്നേഹിക്കുന്നത് ഇത് പുത്തരിയല്ല ഇത് ഒരു അച്ഛനല്ലേ ലളിത ജീവിതവും ഉയർന്ന ചിന്തയും ഒക്കെ ഉണ്ടായിരുന്ന പിതാക്കന്മാരുടെ കാലമൊക്കെ കഴിഞ്ഞു അംബാസഡർ കാറും ഇന്ന് കാണാനില്ല ജീവിതം ആസ്വദിക്കുകയാണ് എല്ലാരും മരണ വീട്ടിലും കല്യാണത്തിനു ഒന്നും ഇപ്പോൾ തിരുമേനി മാരെ അധികം ക്ഷണി കാറില്ല ഇവരെയൊന്നുംതാങ്ങാൻ സാധാരണക്കാർക്ക് പറ്റുകയില്ല പണ്ട് ഒന്നോരണ്ടോ തിരുമേനി മാരെ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ അവലോസുപൊടി പോലെയല്ലേ 😄

  • @rameshmathew1961
    @rameshmathew1961 2 ปีที่แล้ว +3

    Why this fellow who is slamming this priest says that it is the wives who are earning in USA and not husbands. He may be one among such people but not many others. However, that doesn't mean that this priest is clean. He may be too clever and intelligent a person to fool our hapless faithful in USA, with hollow speeches. Why our foolish people, especially women are blindly following such priests, whose only intention is to eke out a living by fooling our folks.

  • @aliavchacko506
    @aliavchacko506 2 ปีที่แล้ว +10

    അപ്പൊ സുനിൽ സാറെ, ഈ ട്രസ്റ്റി എന്തിനാ വേണ്ടി രണ്ടാമതും വിളിച്ചത്.

    • @shibushs
      @shibushs 2 ปีที่แล้ว +1

      വീട്ടിൽ തീരുമാനമെടുക്കാൻ കഴുവില്ലാഞ്ഞിട്ടു

  • @bijugeorge6200
    @bijugeorge6200 2 ปีที่แล้ว +2

    നാല് വര്ഷം മുൻപ് അമേരിക്കയിൽ ഉള്ള ഞങ്ങളുടെ പള്ളിയിൽ വന്നിരുന്നു. ഈ പറഞ്ഞതൊന്നും ഞങ്ങൾക്ക് തോന്നിയിട്ടില്ല. ഒരു മെനുവും തന്നിട്ടില്ല. മകന്റെ പേരിൽ കാശും വാങ്ങിയിട്ടില്ല. കുർബാനയും നടത്തി. ചുമ്മാ ഒരാളെ കൊണ്ട് വെടി പറയിച്ചത് പോലെ തോന്നി. പിന്നെ 'കൊണപ്പെടാൻ' ഒരു അച്ഛനും വേണ്ട.

  • @SweetlinSG
    @SweetlinSG 2 ปีที่แล้ว +7

    ഇന്ന് രാവിലെ നിങ്ങൾ സംരക്ഷണം ചെയ്ത വീഡിയോ മുമ്പ് ഞാൻ കണ്ടതാ! അപ്പോഴേ എവിടെയോ എന്തോ തകരാറ് ഉള്ളതുപോലെ തോന്നി.
    ഇന്നു നിങ്ങൾ ആ വീഡിയോ വീണ്ടും സംപ്രേഷണം ചെയ്തപ്പോൾ ആ സംശയം ബലപ്പെട്ടു.
    പണ്ടാരോ പറഞ്ഞത് ഓർമ വരുന്നു: വേഷങ്ങൾ ജന്മങ്ങൾ, വേഷം മാറാൻ നിമിഷങ്ങൾ.
    ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല.
    എല്ലാവരും ബൈബിളിനെ, സ്വന്തമായി വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുക. അതാണ് നല്ലത്.

  • @sindhuks884
    @sindhuks884 2 ปีที่แล้ว +8

    ഞങ്ങൾ SNDP ഒരുത്തനും പറഞ്ഞാൽ അനുസരിക്കില്ല അതുകൊണ്ട് വലിയ കുഴപ്പം ഇല്ലാന്ന് തോന്നുന്നു അതു കൂടി അന്വേഷണം വേണം 👍👍

  • @beenabinesh589
    @beenabinesh589 ปีที่แล้ว

    ഈ പറഞ്ഞയാളെ ദൈവം അനുഗ്രഹിക്കട്ടെ ..... ന്യായമായ കാരണമില്ലാതെ മറ്റൊരാളെ ദുഷിച്ച് സംസാരിക്കരുത്. സുവിശേഷം പറയാൻ പാറേക്കര അച്ചൻ വന്നില്ലെങ്കിൽ വേറെ അച്ചൻ വരും ..... സുവിശേഷം പാക്കേ ര അച്ചന്റെയല്ല. യേശുവിന്റെ യാണ് ..... ദൈവത്തിന്റെ വചനമാണ് .....

  • @varughesethomas6501
    @varughesethomas6501 2 ปีที่แล้ว +1

    തന്റെ സ്വഭാവം കൂടി ഒരു ദിവസം വീഡിയോ ചെയ്യണം.

  • @vargheset.d7962
    @vargheset.d7962 ปีที่แล้ว +1

    ഈ പറയുന്നതൊന്നും ശരിയല്ല അദ്ദേഹം നല്ലൊരു വൈദികനാണ് പണം കൊടുത്തത് വാങ്ങിച്ചിട്ട് ഉണ്ടാകാം അല്ലാതെ പണത്തിനു വേണ്ടിയല്ല അദ്ദേഹത്തിൻറെ സുവിശേഷവേല . അദ്ദേഹം ഒരു ഭക്ഷണവും ആവശ്യപ്പെടാറില്ല . കൊടുക്കുന്നത് കഴിക്കുന്നതാണ് അദ്ദേഹത്തിൻറെ ശൈലി . എന്തിനിങ്ങനെ ആളുകളെ സൂക്ഷിക്കുന്നു

    • @vargheset.d7962
      @vargheset.d7962 ปีที่แล้ว

      ദുഷിക്കുന്നു

  • @shantybaby467
    @shantybaby467 2 ปีที่แล้ว +11

    ഈ പറയുന്ന വ്യക്തി Perfect ആണെന്ന് ഇപ്പോൾ മനസ്സിലായി

  • @binuthomas4367
    @binuthomas4367 8 หลายเดือนก่อน +1

    Ninku oru paniyum ille achenmare onnum ingne paryallu please dont blame anyone .

  • @thomasvarghese850
    @thomasvarghese850 2 ปีที่แล้ว +5

    Very careful People

  • @Annz-g2f
    @Annz-g2f ปีที่แล้ว

    Sunil sir let the true facts come out thru i2i News channel

  • @shootentertainmentmedia
    @shootentertainmentmedia ปีที่แล้ว

    Orupadu Peru achante presangam kettu oru minute enkilum aswasapettitundenkil ath adhehathinte varamanu.ningalude channelil orale patti nallthu parnjitundo.ethenkilum orale patti.ningalalle appo serkum kuttam paranju nadakkana thozhilalikal.iyal kuttam paranja arodum iyalkoru parichayam polum undakilla,innu oral nale vere oral athrollu.oru divasam oralde kanneeroppan a vishamthe vakku kondu illayma cheyyan ptiytundo.nthaylum thante pani achan cheythattilla.karanam achan are ptiyanu kuttam prnju ndnittullathu.navu kondu hridhyam kalngi irukkunna manshyre samadhanipich avrk nalla vzhi prnju kodukne dhaivam koode venam.

  • @maspapzzz
    @maspapzzz ปีที่แล้ว +1

    Eeee channel subscribers Mandan marane
    Pattam kittan seminari pononnundo

  • @johnabraham5059
    @johnabraham5059 2 ปีที่แล้ว

    രണ്ടു വശവും കേൾക്കാതെ എങ്ങനെ, ആരെ വിശ്വസിക്കും

  • @paulphilipose4705
    @paulphilipose4705 2 ปีที่แล้ว +2

    This is a lie. He studied in Seminary. Yes there is food restrictions, very simple food, mostly veg . It is a shame just to criticize for retaliating. He came to our church, stayed on our church and NONE of what is said is true. I don't know about his house. If you don't like this speech don't listen.

  • @philipeapen722
    @philipeapen722 8 หลายเดือนก่อน

    Agreed he is making money with his .speechs ,,,then what about you. MR.sunil, Can't agree to all your opinions

  • @eldhocm8412
    @eldhocm8412 2 ปีที่แล้ว +9

    വീട് വച്ചു കൊടുത്തിട്ടുണ്ടടോ എനിക്ക് തന്നിട്ടുണ്ട് അങ്ങനെ പലർക്കും നിന്റെ കളി അച്ഛന്റെ അടുത്ത് നടന്നു കാണൂല....

  • @SaralaTC-k9k
    @SaralaTC-k9k 6 หลายเดือนก่อน

    അച്ഛനെ കുറിച്ച് എന്തറിയാം തനിക്ക് ഒരു ചുക്കും അറിയില്ല, വിട് അറിയോ , നാടറിയോ എൻ്റെ നാട്ടിലാണ് അച്ഛൻ്റെ തറവാട് ചുമ്മാ ആരെങ്കിലും എന്തെങ്കിലും പറയുന്ന കേട്ട് ഒരു ചാനലും വെച്ച് ഇരിക്കും. അച്ചനും കുടുംബവും വായുദക്ഷിച്ച് കഴിയുമോ എല്ലാവരും അദ്ധ്വാനിക്കുന്ന പോലെയല്ലേ അച്ഛനും ഇത്രയും ദൂരെ യാത്ര ചെയ്ത് പ്രഭാഷണം നടത്താൻ ചിലവൊന്നുമില്ലേ? ഒരു ചാനലുണ്ടാക്കി കയറിയിരുന്ന് എന്തും വിളിച്ചു പറയാമെന്ന അഹങ്കാരം മാണ് ഇത് ഇഷ്ടപ്പെടുന്നവർ കേട്ടാ മതി, അച്ഛൻ ചോദിച്ച് ചെല്ലുന്നില്ലല്ലോ എനിക്ക് ഒരു പ്രഭാഷണം തര്വോന്ന്, ഒരു കഴമ്പുമില്ലെങ്കിൽ അയാൾ പിന്നേയും അടുത്ത പ്രഭാഷണത്തിന് എന്തിന് ബുക്ക് ചെയ്തു മണ്ടത്തരം മാത്രം വിളിച്ചു പറയുന്നു വളരെ മോശമായിപ്പോയി.......!!

  • @JoyLopez-ww3le
    @JoyLopez-ww3le 2 หลายเดือนก่อน

    ഏഷണി തൊഴിലാളി സുനിൽമാത്യു.

  • @Let-us-talk-sobin
    @Let-us-talk-sobin 2 ปีที่แล้ว +4

    അല്ല തോംസച്ചായാ, നിങ്ങളെന്താണ് എച്ചിത്തരം പറഞ്ഞ് അമേരിക്കൻ മലയാളികളെ നാണം കെടുത്തുന്നത്..🤤 പണത്തിന്റെ കാര്യവും മറ്റും മറ്റും പറഞ്ഞോളൂ.. ഷുഗറാ ണെന്ന് പറഞ്ഞ ഒരാൾ അതിനനുസരിച്ചുള്ള ഭക്ഷണം ചോദിച്ചതൊക്കെ വലിയ കുറ്റമായി പറയുക എന്ന് വെച്ചാൽ അതൊക്കെ അല്പത്തമല്ലേ.. ആർത്തി മൂത്ത് വിഭവ സമൃദ്ധമായ സദ്യ ഒരുക്കാനല്ലല്ലോ അയാൾ പറഞ്ഞത്.. രോഗിയായത് കൊണ്ടല്ലേ.. ക്ഷണിച്ചു വരുത്തിയ അതിഥി യുടെ ആരോഗ്യം കൂടി കരുതേണ്ടത് ഉത്തരവാദിത്തമാണ്.. അത് എങ്ങനെയുള്ള ആണെങ്കിലും... നിങ്ങൾ പറയുന്ന ബാക്കി കാര്യങ്ങളിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല. അത് നിങ്ങടെ ഇടവകയിൽ ഒരുവക കാര്യം...പക്ഷെ അപ്പറഞ്ഞതിന്റെ പോലും ആധികാരികത നഷ്ടപ്പെടുത്തുന്നതാണ് തീറ്റകേസ് പറഞ്ഞത്... 🤤

    • @Master2.0jan
      @Master2.0jan 2 ปีที่แล้ว

      തീറ്റ കേസ് നീയൊരു നാറ്റ കേസ് ആക്കി കളഞ്ഞല്ലോടാ.....

  • @nishakw9569
    @nishakw9569 2 หลายเดือนก่อน

    Parekara achane kurich paraumbol onn sradhikuka

  • @bijupeters996
    @bijupeters996 ปีที่แล้ว +3

    സുനിലിന് ഈ ചാനൽ മൂലം എത്ര വരുമാനമുണ്ട്?
    Viwership കൂട്ടുന്നതിന് വേണ്ടി കുറെ സത്യങ്ങളും അർത്ഥ സത്യങ്ങളും പൊള്ളത്തരങ്ങളും പടച്ചുവിടുന്നു.

  • @rajangeorge4541
    @rajangeorge4541 ปีที่แล้ว

    I don't understand the purpose of this video as all religions are only interested in money. There is nothing wrong in the priests taking advantage of that. He has not done anything illegal.

  • @philominasalas8672
    @philominasalas8672 2 ปีที่แล้ว +7

    ഇയാൾക്ക് ഈ അപവാദം അല്ലാതെ മറ്റൊന്നുമില്ല???

    • @bindhujohn840
      @bindhujohn840 ปีที่แล้ว

      Athum christhyansinodumaathram

  • @shajikokkon9187
    @shajikokkon9187 2 ปีที่แล้ว +7

    കാശ്, പണം, ദുട്ട് മണി മണി .🙄

  • @glady868
    @glady868 2 ปีที่แล้ว +2

    Factually correct as afar as I am informed

  • @johnsonvarghese338
    @johnsonvarghese338 2 ปีที่แล้ว +10

    അമേരിക്കയിൽ പാവം പിടിച്ചവർ 😄ഈ പറയുന്ന മാന്യന്മാർ ഭാര്യ കൊണ്ടുവരുന്ന തും തിന്ന് അടിമകളായി കിടക്കുന്ന വരാണ്.. 😭

    • @omanasosama17
      @omanasosama17 2 ปีที่แล้ว

      എന്റ് ദൈവമേ ഇയാളുടെ റോബറി പൊളിഞ്ഞു അല്ലേ? അച്ചപ്പട്ടും കിട്ടാതെ എങ്ങനെ അച്ചൻ ആയി എന്റ് ദൈവമേ എനിക് ഒന്നും അറിഞ്ഞു കൂടെ

  • @fg4513
    @fg4513 ปีที่แล้ว

    Suvishesham ariyikkan anallo yeshu kristhu paranjath allathe sabha, palli undakkan allalo, arengilum enthelum thannal vamguka allathe cash in vendi suvishesham parayunnthinod yojipilla. Ellavarum prasangikunnath avaraude shailiyil aan. Sunil jounalism I use cheyunna vakkukal pole. Addeham enthelum thett cheythengil ath choondi kaniku. Palliyil jnangal koodunnath, alukalk mansantram varuthunnath, yona ye ninuvayilek ayacha pole aan. Matt achanamrk chilapo ingane alukal vilikathathil asooya anengilo?

  • @onetouch3163
    @onetouch3163 9 หลายเดือนก่อน

    🙋🏻‍♂️

  • @annammamathew3812
    @annammamathew3812 2 ปีที่แล้ว +4

    Unbelievable.. 😭

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว

    Difficult to understand

  • @jeenabiju8421
    @jeenabiju8421 ปีที่แล้ว +1

    എന്തിനാണ് മനുഷ്യ പണത്തിനു വേണ്ടി ഇതുപോലെ ഒക്കെ വീഡിയോ ഇടുന്നത് താൻ ആരോടാ അന്വേഷിച്ചത്. ചുമ്മ എന്തു തോന്നിയതും വിളിച്ചു പറയരുത് അത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം...

  • @jessybaby8983
    @jessybaby8983 2 ปีที่แล้ว +2

    നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ എന്ന യേശുവിന്റെ പാത പിൻ തുടരുന്ന ഈ വൈദികനെക്കുറിച്ച് അവാദം പറയുന്നതിനുള്ള ശിക്ഷ നിങ്ങൾക്ക് ദൈവം തന്നിരിക്കും. പൈസ ഉണ്ടാക്കാൻ വേണ്ടി ആരെയും കുറിച്ച് മോശമായി സംസാരിക്കരുത്