Vadakkumnadhan | Mohanlal, Padmapriya, Biju Menon, Kavya Madhavan - Full Movie

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Vadakkumnadhan is a 2006 Indian Malayalam-language psychological drama film directed by Shajoon Kariyal and written by Gireesh Puthenchery. It stars Mohanlal as Iringannoor Bharatha Pisharody, a university professor diagnosed with Bipolar disorder, the film also features Padmapriya and Kavya Madhavan.

ความคิดเห็น • 746

  • @Arjun.0
    @Arjun.0 7 หลายเดือนก่อน +273

    2024ൽ #വടക്കുംനാഥൻ കാണുന്നവരുണ്ടോ..❤️‍🔥

    • @jubairjaleel2857
      @jubairjaleel2857 6 หลายเดือนก่อน +2

      Kaaanaan vendittalle vernnadh adh prethekich choykkaaaan ndh illadh 😂😂

    • @Aje-iz9sw
      @Aje-iz9sw 2 หลายเดือนก่อน +1

      Njan

    • @shan0471
      @shan0471 2 หลายเดือนก่อน +1

      Kaanaanulla nimitham
      Eeswaranischayam🙏🙏🙏🙏🙏

    • @uploadhere9493
      @uploadhere9493 21 วันที่ผ่านมา

      Yes

    • @vinodsupercool7908
      @vinodsupercool7908 12 วันที่ผ่านมา

      ഉണ്ട് മാഷേ 3/10/2024❤

  • @NITHINPREM
    @NITHINPREM 2 ปีที่แล้ว +329

    ഈ സിനിമ ഇറങ്ങിയ കാലത്ത് ഇത് ഏതു റേഞ്ച് പാടമാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ഒരു പക്ഷേ ഉണ്ടായിരുന്നില്ല ഇന്ന് 15 വർഷങ്ങൾക്കിപ്പുറം വേണ്ടിവന്നു ഈ സിനിമയുടെ റേഞ്ച് മനസ്സിലാക്കാൻ പ്രണാമം ഗിരീഷ് പുത്തഞ്ചേരി സാർ🙏♥️💯

    • @amrutha2786
      @amrutha2786 2 ปีที่แล้ว +4

      Sathyam... Cheruthile kandappo onnum thonneettilla... Bt ippo kamn niranj ozhukaathe kaanaan kazhiyilla😭😭😭

    • @gangasanthosh7493
      @gangasanthosh7493 2 ปีที่แล้ว +1

      Sathyam

    • @reshmireghu4090
      @reshmireghu4090 ปีที่แล้ว +1

      അയ്യോ ഇതേ കമന്റ്‌ ഇടാൻ വന്ന ഞാൻ സത്യം എന്ന് ഇതു കണ്ടപ്പോൾ കരഞ്ഞു പോയി

    • @shajunanminda13
      @shajunanminda13 ปีที่แล้ว +1

      മുൻപ് കണ്ടതാണ്.. ഒന്നുകൂടി കാണണം 😍

    • @adithyan8880
      @adithyan8880 ปีที่แล้ว

      Sathyam

  • @prajithapraji9367
    @prajithapraji9367 2 ปีที่แล้ว +765

    ഇന്ന് പെട്ടെന്ന് തോന്നിയോരാവേശത്തിൽ മുഴുവനും കുത്തിയിരുന്ന് കണ്ടു.... കണ്ണ് നിറയാതെ കാണാൻ പറ്റോ... ഇപ്പോഴാ ഇത്രേം നാളും കാണാതിരുന്നതിലെ കുറ്റബോധം ശരിക്കും മനസ്സിലാവണേ.... ❤❤❤❤❤❤❤

  • @dreamjobsofficial
    @dreamjobsofficial 3 ปีที่แล้ว +359

    *ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്*
    *ഇതിഹാസം*
    *ഒരേ....ഒരു ലാലേട്ടൻ ❤️*

  • @bannakkalicompany
    @bannakkalicompany 6 หลายเดือนก่อน +7

    കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെച്ചാണ് ഈ സിനിമ ഷൂട്ട്‌ ചെയ്തത്..ഏച്ചിക്കാനം തറവാട്,മടിയൻ കൂലോം ക്ഷേത്രം,മടിക്കൈ,ചീമേനി, അനന്തപുരം ഇരിയ ഇല്ലം,ഒരു മുഴു നീള മോഹൻലാൽ സിനിമ ആദ്യമായി കാസറഗോഡ് ജില്ലയിൽ വെച്ച് ഷൂട്ട് ചെയ്യുന്നത് ഈ സിനിമ ആണ്.. പിന്നീട് ഇതേ ഏച്ചിക്കാനം തറവാട്ടിൽ വെച്ചാണ് മോഹൻലാലിന്റെ ഫ്ലാഷ് എന്ന സിനിമയും ഷൂട്ട് ചെയ്തു

  • @sudheeshsudhi6796
    @sudheeshsudhi6796 ปีที่แล้ว +54

    പണ്ട് cd ഇട്ട് വീട്ടിൽ കണ്ട പടം ആണ് വടക്കുംനാഥൻ. അന്നേ ഒരുപാട് ഇഷ്ടപ്പെട്ടു ഈ സിനിമ. വീണ്ടും ഓർമ വന്നപ്പോൾ കാണാൻ വന്നതാ. എത്ര തവണ കണ്ടാലും മതി വരാത്ത ഒരു അപൂർവ സിനിമ ❤️ഇത് പോലുള്ള പടങ്ങൾ ഒക്കെ വീണ്ടും ഇരുന്നു കാണുന്ന ഒരു സുഖം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല. 😍what a chemistry of lalettan & padmapriya🥰

  • @sarathtk8512
    @sarathtk8512 3 ปีที่แล้ว +268

    സ്നേഹിച്ച് മതിയാവാത്ത രണ്ട് മനസ്സുകളുടെ പ്രണയത്തിലേയ്ക്കുള്ള തീർത്ഥയാത്ര.... #വടക്കുംനാഥൻ ❤️

  • @albertsebastian6413
    @albertsebastian6413 2 ปีที่แล้ว +69

    മണ്ണിൻറെ മണമുള്ള ശുദ്ധമായ തിരക്കഥ സംഭാഷണങ്ങൾ അതിശ്രേഷ്ഠം❤ ശ്രീ ഗിരീഷ് പുത്തഞ്ചേരി❤❤

  • @mohamedameen8546
    @mohamedameen8546 ปีที่แล้ว +93

    2023-ൽ കാണുന്ന ഞാൻ😂. Reel കണ്ടോണ്ട് വന്നതാണ് കഞ്ചാവിന്റെ scene ഒന്നുണ്ടല്ലോ uff🔥. ഈ ലാലേട്ടനെ ഇനി കാണാൻ പറ്റുവോ 👍👍👍. അന്നെത്തെ ഡയറക്ടർമാരൊക്കെ ലാലട്ടേനെ വെച്ച് നല്ല നല്ല കഥാപാത്രങ്ങൾ സൃഷ്ടിച്ചു 💯. ഇന്ന് മോഹൻലാലിനെ വെച്ച് സംവിധായകന്മാർ കാശും ഉണ്ടാക്കുന്നു🤭. മോഹൻലാൽ അതിനു കണ്ണും അടച്ചു നിന്നുകൊടുക്കുന്നു എന്നതാണ് സത്യം 💯. ഫാൻസുകാർ ഉള്ളിൽ തെറിയുംവിളിച്ചു പുറത്ത് കയ്യുംമടിക്കുന്നു 😂

    • @theponnustrolls2991
      @theponnustrolls2991 ปีที่แล้ว +4

      Same here.. Reels കണ്ട് വന്നതാണ്.. ട്രോളിന്റെ ആവിശ്യത്തിന് ആ സീൻ എടുക്കാൻ

    • @_moozee_
      @_moozee_ ปีที่แล้ว

      Same reel kandu varunnu🤣😂

    • @raghavanraghavan3893
      @raghavanraghavan3893 ปีที่แล้ว

      00

    • @parudeesa-ox2wp
      @parudeesa-ox2wp ปีที่แล้ว

      കറക്റ്റ്

    • @joker6635
      @joker6635 ปีที่แล้ว +2

      Adhinenthina sudapi kindikane mammad Ella padavum nallathano

  • @arrazirikas9776
    @arrazirikas9776 ปีที่แล้ว +13

    ഗിരീഷ് പുത്തഞ്ചേരി യുടെ ആരാധകനായതുകൊണ്ട് മാത്രം ഞാൻ ഇന്ന് കണ്ടു തീർത്ത ചിത്രമാണ് വടക്കുംനാഥൻ.... കണ്ടു കഴിഞ്ഞപ്പോൾ ഒരു മോഹൻലാൽ ആരാധകനും കൂടെ ജനിച്ചു 😌❤️.....

  • @akhilsuresh6019
    @akhilsuresh6019 ปีที่แล้ว +224

    കഥ,തിരക്കഥ,സംഭാഷണം,ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി ♥️♥️♥️♥️

    • @vinua1009
      @vinua1009 ปีที่แล้ว +3

      👌👌👌👌👌👌👌

    • @unniunni851
      @unniunni851 ปีที่แล้ว +2

      🥰🥰🥰

    • @arjunsubash7353
      @arjunsubash7353 ปีที่แล้ว +5

      Legend

    • @akhilsuresh6019
      @akhilsuresh6019 ปีที่แล้ว +2

      @@arjunsubash7353 No doubt🤩

    • @sumeshmambilakkal1911
      @sumeshmambilakkal1911 ปีที่แล้ว +4

      ആ ഒരു വെക്തി ഭൂലോക നഷ്ടം തന്നെ..😢

  • @Al_Nar_
    @Al_Nar_ 2 ปีที่แล้ว +40

    2 മിനിറ്റ് കൊണ്ട് പറഞ്ഞ് തീർക്കാവുന്ന സിമ്പിൾ ആയ കഥ. തിരക്കഥ, സംവിധാനം, മികച്ച കാസ്റ്റിംഗ്, ഗാനങ്ങൾ, bgm എല്ലാം ചേർന്ന് ഒരു മാസ്റ്റർപീസ് ആക്കി മാറ്റി

    • @oneclick963
      @oneclick963 ปีที่แล้ว +5

      Kathakal okkeyum oru brief summary 2/10 mts ll parayam...10 mts ll parayan pattatha oru kathayum innuvare ee lokathu undayittillado....

  • @vishakh0078
    @vishakh0078 2 ปีที่แล้ว +71

    ഇന്നുവരെ ഈ സിനിമ കാണാതെ പോയതിൽ കുറ്റബോധംതോന്നുന്നു.. ലാലേട്ടൻ 👌🏻👌🏻👌🏻👌🏻ആക്ടിങ് ലയൺ 🥰🔥🥰31/05/2022🥰🥰

    • @akhilsudhinam
      @akhilsudhinam 2 ปีที่แล้ว +4

      ഇത് ഞാൻ തീയേറ്ററിൽ പോയി കണ്ട സിനിമ ആണ്

    • @djworks4700
      @djworks4700 6 หลายเดือนก่อน

      Njnnum first time annu Ee movie kanunath. Chila emotional séan kandinn. Full movie innu kandu♥️ valiya albudam ennum thonunila. But mohanlal enna നടൻ ആയത് കൊണ്ട് 😍. Vismayangallude thamburan. Sri Mohanlal 🤍

  • @SoloRiderVloger
    @SoloRiderVloger 2 ปีที่แล้ว +11

    ഗിരീഷ് പുത്തഞ്ചേരിയുടെ കഥ തിരക്കഥ സംഭാഷണം ഗാനങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു അത്ഭുത സൃഷ്ട്ടി തന്നെയാണ് ഈ സിനിമ...
    രവീന്ദ്രൻ മാസ്റ്റർ ന്റെ തേനിൽ ചാലിച്ച ഈണങ്ങൾ കൊണ്ടു നിറഞ്ഞ പാട്ടുകൾ
    എല്ലാം കൊണ്ടും ശ്രേഷ്ഠമായ സിനിമ....
    മണ്മറഞ്ഞു പോയ ഗിരീഷേട്ടനും രവീന്ദ്രൻ മാസ്റ്റർക്കും ശതകോടി പ്രണാമം 🙏🏻🙏🏻💔💔

  • @amaldas6247
    @amaldas6247 ปีที่แล้ว +35

    എത്ര നാൾക് ശേഷം കണ്ടാലും ഭാരത പിഷാരടിയുടെ ഓരോ ഭാവവും മനസ്സിൽ നിന്ന് പോകില്ല.. കഥ തിരക്കഥ സംഭാഷണം ഗിരീഷ് പുത്തഞ്ചേരി❤️ ആ introo😊

  • @nahaspadiyath
    @nahaspadiyath ปีที่แล้ว +28

    Most under rated movie of lalettan.
    Loved the movie after watching after a decade from the release.
    Nothing else to tell about the range of the movie..❤
    അല്ലായിരുന്നെങ്കിൽ 2023 ൽ കണ്ട് ഇങ്ങനെ കിളി പോവില്ലായിരുന്നു

  • @anilmathew1113
    @anilmathew1113 2 ปีที่แล้ว +101

    ആദ്യം ആയിട്ട് 2022ൽ ഈ പടം കണ്ടു ലാലേട്ടാ എന്താ അഫിനയം കണ്ണ് നിറഞ്ഞു പോയി വളരെ നല്ല പടം ❤

    • @nidheeshm8261
      @nidheeshm8261 2 ปีที่แล้ว

      🥰👌Athei..athei..

    • @anilmathew1113
      @anilmathew1113 2 ปีที่แล้ว +1

      @@nidheeshm8261 🥰🥰

    • @dreammaker9555
      @dreammaker9555 ปีที่แล้ว +1

      അതെങ്ങനെ 2006ൽ ആണ് ഈ സിനിമ റിലീസ് ആവുന്നത് 😅 ടൈം ട്രാവൽ ചെയ്തിട്ടാണോ കണ്ടെ ഈ ഫിലിം ഞാൻ ഈ സിനിമ കാണുന്നത്2008ൽ ടീവിയിൽ

    • @anilmathew1113
      @anilmathew1113 ปีที่แล้ว +3

      @@dreammaker9555 റിലിസ് ആകുന്നഅന്ന് തന്നെ കാണണം എന്ന് ഉണ്ടോ

    • @SreerenjithSreedharan-ku1um
      @SreerenjithSreedharan-ku1um ปีที่แล้ว +1

      2023

  • @kalidasancp4914
    @kalidasancp4914 2 ปีที่แล้ว +26

    ഇന്ന് ലാൽ sir ന്റെ പിറന്നാൾ ആണ്. അതുകൊണ്ട് പിറന്നാൾ സദ്യ ആയി ഞാൻ ഈ പടം അങ്ങ് എടുക്കുവാ ❤️❤️❤️❤️ Happy birthday, നടന വിസ്മയം മോഹൻലാൽ 🥰

  • @marinikomang865
    @marinikomang865 2 ปีที่แล้ว +116

    for some reason i really like mohanlal, he is an actor whose smile really makes my heart melt so sweet, and his mustache makes my heart flutter, i watch almost all of his films even though i don't understand the language, hopefully in the future there will be Indonesian subtitles, and i will repeat fromthe first time I watched each film... I begged for the Indonesian subtitles... I watched the film because I wanted to see his sweet smile and good looks

    • @gokulv1721
      @gokulv1721 14 วันที่ผ่านมา

      When did you First see mohanlal's movies

  • @aarchaaravind8276
    @aarchaaravind8276 3 หลายเดือนก่อน +2

    ഏറ്റവും പ്രിയപ്പെട്ടൊരു മനുഷ്യൻ പറഞ്ഞാണ് ഇത് കാണണത്... കണ്ടു തീരുമ്പോഴും ആ മനുഷ്യൻ പറഞ്ഞ അതേ വാക്കുകളിൽ നിൽക്ക്യാണ്.
    ന്തൊരു സിനിമയാണ് ❤️

  • @AdithyaSriramtheariesguy1995
    @AdithyaSriramtheariesguy1995 3 ปีที่แล้ว +109

    Alzheimer's, Bipolar Disorder and Obsessive Compulsive Disorder angane ella roghangalum ivide behave cheyyapedum.The one and only biggest brand of mollywood Padmabushan Lt.Col Bharath Mohanlal aka Lalettan😍🤩🔥❣️💓

  • @nandhum.p8743
    @nandhum.p8743 3 ปีที่แล้ว +82

    വടക്കുംനാഥൻ എന്റെ ഫേവറിറ്റ് സിനിമ ആയിരുന്നു ഇതിലെ സോങ്ങ് എല്ലാം എനിക്ക് ഇഷ്ടമാണ്

  • @k..l1298
    @k..l1298 ปีที่แล้ว +15

    കുഞ്ഞുനാളിൽഅച്ഛന്റെ കൂടെ തിയേറ്റർ പോയികണ്ട പടം 😔ഒരുപാട് നല്ല ഓർമ്മകൾ ആണ്. ഗിരീഷ് പുത്തഞ്ചേരി 🙏💔💔

  • @abijithvp2302
    @abijithvp2302 ปีที่แล้ว +12

    ഈ സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഇന്നും കൂടെ ചേർത്ത് ആറാമത്തെ തവണയാണ് കാണുന്നത്. ന്റെ ലാലേട്ടാ ഇങ്ങള് ഒരു രക്ഷേം ഇല്ലട്ടാ. വെറ്തെ ഒന്നും അല്ല ങ്ങളെ ഇത്രക്ക് ഇഷ്ടം.

  • @KnanayaAD345
    @KnanayaAD345 2 ปีที่แล้ว +32

    ലാൽ ഏട്ടാ നിങ്ങൾ അഭിനയത്തിന്റ വിസ്മയം ആണ്. ഞാൻ കണ്ടതിൽ ഏറ്റവും മികച്ച നടൻ അത് നിങ്ങൾ തന്നെ ആണ്.

  • @ANIANI-cp5ph
    @ANIANI-cp5ph 3 ปีที่แล้ว +127

    ഇയാളെന്തൊരു മനുഷ്യനാനു???
    ഇങ്ങനുയും അഭിനയിക്കാമോ???😘😘😘

    • @syamlsl259
      @syamlsl259 2 ปีที่แล้ว +10

      Veruthe alla iyale complate actor ennu vilikkunnath❤️

    • @rajammabalan76
      @rajammabalan76 ปีที่แล้ว

      😅😅😅 nm

    • @abdulsalamr5711
      @abdulsalamr5711 ปีที่แล้ว +2

      പറയാൻ വാക്കുകൾ ഇല്ല ❤

    • @sumaunnikrishnan6374
      @sumaunnikrishnan6374 ปีที่แล้ว

      ​@@syamlsl259 oooooooooo😅oooooooooooooooooooo😅

    • @chiragvasav4459
      @chiragvasav4459 ปีที่แล้ว

      Qq😁😝😏😘😍🙄😜😛😶😎

  • @sarathtk8512
    @sarathtk8512 3 ปีที่แล้ว +53

    എത്ര കണ്ടാലും മതിവരാത്ത ഒരു മൂവി #വടക്കുംനാഥൻ 2021ൽ ആരെങ്കിലും കാണുന്നുണ്ടോ

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 10 หลายเดือนก่อน +6

    എത്ര കണ്ടാലും മതി വരാത്ത മൂവി, മോഹൻലാലിന്റെ അയത്ന ലളിതമായ അഭിനയം തികച്ചും ശ്രേഷ്ഠം തന്നെ, കണ്ടിരിക്കാൻ രസം തന്നെ ആണ് അത്, നല്ല ഗാനങ്ങൾ, നല്ല സംവിധാനം 👍 എല്ലാവരും അടിപൊളി 👍👍👍
    2023 ഡിസംബർ 12 ചൊവ്വ രാത്രി 9:30

    • @PinNip-y4v
      @PinNip-y4v 9 หลายเดือนก่อน

      48:51 - 49:08 പാട്ടു ഏതാണ് അന്ന് ആരെങ്കിലും പറയുമോ.മുഴുവൻ കേൾക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @anoojpoovadan614
    @anoojpoovadan614 3 ปีที่แล้ว +33

    എന്റെ നാട്ടിലാണ് ഈ സിനിമ ഉണ്ടായത്....ഇപ്പോഴും ഓർക്കുന്നു ആ നേരത്ത് ലാലേട്ടനെയൊക്കെ കാണാൻ പോയത്

    • @1Sudheesh
      @1Sudheesh 3 ปีที่แล้ว +3

      എവിടാ സ്ഥലം

    • @subinsudhakaran6150
      @subinsudhakaran6150 2 ปีที่แล้ว +3

      @@1Sudheesh കാസറഗോഡ് ആണെന്ന് തോന്നുന്നു. ഏച്ചിക്കാനം മനയിൽ (16 കെട്ട് )ആണെന്ന് ഏതോ ഇന്റർവ്യൂവിൽ കേട്ടിട്ടുണ്ട്. അവടെ വെച്ചുതന്നെയാണ് തനിയാവർത്തനം ഷൂട്ട് ചെയ്തത്.

    • @bindumadhusoodhanan7780
      @bindumadhusoodhanan7780 2 ปีที่แล้ว +3

      തനിയാവർത്തനം മണ്ണാർക്കാട് ആണ് ഷൂട്ടിംഗ് ചെയ്തത്

    • @anoojpoovadan614
      @anoojpoovadan614 2 ปีที่แล้ว +2

      @@subinsudhakaran6150 atheee .. Vadakkumnaadhan ... Pazhasssi raja kanihayude tharavaadu...flash.... Anagne kurach film evide nadannittund

    • @tessa3760
      @tessa3760 2 ปีที่แล้ว +1

      Maadayippara or naadukaanippara(kannur) aano chila scenes eduthekkunne?

  • @rafivellarakkad6955
    @rafivellarakkad6955 ปีที่แล้ว +10

    ഞാൻ 10_ൽ പഠിക്കുന്ന സമയത്താണ് വടക്കും നാഥൻ റിലീസ് ആയത് അന്ന് ഞങ്ങളെ പഠിപ്പിച്ച എരുമ്മപ്പെട്ടി ടീച്ചേഴ്‌സ് കോളേജിലെ പ്രിൻസിപ്പൾ തിലകൻ മാഷും ഞങ്ങളും ഈ പടം കാണാൻ പ്ലാൻ ഇട്ടിരുന്നു പക്ഷെ എന്ത് കൊണ്ടോ അന്ന് അത് നടന്നില്ല പക്ഷെ ഇന്ന് 2023_ൽ ഞാൻ ഈ പടം ആദ്യമായ് കണ്ടു വളരെ മികച്ച ചിത്രം ഒപ്പം എന്നും തിലകൻ മാഷിനെ ഓർക്കാൻ ഈ വടക്കുംനാഥനും ❣️❣️❣️❣️❣️🙏🙏

  • @sudharshankamath779
    @sudharshankamath779 ปีที่แล้ว +27

    Lalettan And Kaviyoor Ponama Chechi. The Best Mother And Son Combo In Malayalam Cinema ❤❤❤

  • @ajeeshaji8942
    @ajeeshaji8942 ปีที่แล้ว +12

    10.7.2023. കുറെ കാലത്തിന് ശേഷം ഇന്ന് വീണ്ടും കണ്ടു. ലാലേട്ടൻ അഭിനയ ഇന്ദ്രജാലം!

  • @abhilashks8895
    @abhilashks8895 3 ปีที่แล้ว +115

    കഥ-തിരക്കഥ-സംഭാഷണം-ഗാനങ്ങൾ-ശ്രീ ഗിരീഷ് പുത്തഞ്ചേരി ❤️❤️❤️

  • @babypanikulam2842
    @babypanikulam2842 3 ปีที่แล้ว +43

    ശുദ്ധമായ സംഭാഷണം
    ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഓരോ സംഭാഷണം

  • @Lover_1431
    @Lover_1431 2 ปีที่แล้ว +97

    1:30:03
    This scene 🔥🔥🔥
    One of the finest performances of Mohanlal 🖤🖤🖤World class actor🔥

    • @mkjvd
      @mkjvd ปีที่แล้ว +8

      കണ്ണ് മാത്രം മതി ❤

    • @SakuKrish
      @SakuKrish 9 หลายเดือนก่อน +2

      ♥️♥️♥️♥️♥️🔥🔥🔥🔥🔥

    • @ccgchinthumon
      @ccgchinthumon 7 หลายเดือนก่อน +2

      1:36:00 this scene 😭😭😭🔥🔥🔥🔥🔥

  • @adithya3332
    @adithya3332 2 ปีที่แล้ว +26

    Oru തെക്കൻ തല്ല് കണ്ടതിനു ശേഷം പെട്ടെന്ന് പത്മപ്രിയ ടെ വേറെ പടം നോക്കിയപ്പോൾ ഞാൻ ഇത് വരെ കാണാത്ത ഒരു പടം ..വടക്കുംനാഥൻ...ഒറ്റ ഇരുപ്പിൽ കണ്ടൂ....വെറുതെയായില്ല..❤️

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 3 ปีที่แล้ว +81

    എന്തോ എനിക്കത്രേം ഇഷ്ടമാണ് ഈ സിനിമ ❤

    • @thecrusader6401
      @thecrusader6401 2 ปีที่แล้ว +5

      നിക്ക്കും ❤

  • @mr_wanderlust_7215
    @mr_wanderlust_7215 3 หลายเดือนก่อน +5

    01:36:25 , അഭിനയിക്കാൻ പറഞാൽ അഭിനയിച്ചാൽ മതി , ഇത് ഒരു മാതിരി 😭😭😭 എൻ്റെ പോന്നു ലാലേട്ടാ ...❤❤ തേങ്ങ തുടച്ചാലും തുടച്ചാലും കണ്ണ് നീർ മാറുന്നില്ല 🥺 മലയാളത്തിൻ്റെ ഒരേയൊരു ലാലേട്ടൻ ❤ _ പക്ഷേ ഇന്ന് കാണുമ്പോ എൻ്റെ ലാലേട്ടൻ ആണോ ഇങ്ങനെ എന്ന് തോന്നി പോവുന്നു...വർഷത്തിൽ ഒരു പടം മതി ലാലേട്ടാ ഒരെയൊരണ്ണം...ദേ ധിത് പോലെ അഭിനയ പ്രാധാന്യം ഉള്ള ഒന്ന്...❤ Fafa പറഞ്ഞത് 💯 ശരിയാണ്, ലാലേട്ടന് ശേഷം ഇല്ല ആരും.❤️ 1:48:49 ആ മുഖഭാവം 🥺 അതിന് ശേഷം ഉള്ള ഡയലോഗ് എൻ്റമ്മേ എനിക്ക് പോലും മനസ്സിന് വല്ലാത്ത പേടി തോന്നി..🥺 ഇനി വേഷം കെട്ടൽ ഒന്നും വേണ്ട ഏട്ടാ...🙏🏻 ഇതേ പോലെ നല്ല സ്ക്രിപ്റ്റുകൾ സെലക്ട് ചെയൂ പ്ലീസ് , ഞങ്ങൾക്ക് ഞങ്ങടെ ഈ ലാലേട്ടനെ തിരിച്ച് വേണം 🙁
    2024 ജൂലായിൽ ഞാൻ വീണ്ടും 😊😢

    • @baijumon6078
      @baijumon6078 3 หลายเดือนก่อน

      സത്യം .... നമ്മുടെ പഴയ ലാലേട്ടൻ തിരിച്ചു വരാൻ പ്രാർത്ഥിക്കാം ....🙏🙏🙏🙏

  • @magicalcouple2642
    @magicalcouple2642 3 ปีที่แล้ว +176

    വെറുതെയല്ല ഇദ്ദേഹത്തെ complete actor എന്ന് വിളിക്കുന്നത് 👏👏

    • @hacker_19833
      @hacker_19833 2 ปีที่แล้ว

      Niyon spelling padikk. Complete*.

    • @emannadiareks1926
      @emannadiareks1926 2 ปีที่แล้ว

      Ppp

    • @magicalcouple2642
      @magicalcouple2642 2 ปีที่แล้ว +7

      @@hacker_19833 Neeyum padichit vaa.. *Niyon🤭🤔*(Neeyonnu)

    • @thecrusader6401
      @thecrusader6401 2 ปีที่แล้ว +1

      @@hacker_19833 omkv

    • @adithyan8880
      @adithyan8880 2 ปีที่แล้ว +4

      Complete actor
      Ultimate entertainer
      God of acting,dance and all forms of drama.🔥🔥🔥🔥🔥💕💕💕💕🙏🙏🙏

  • @sourav4774
    @sourav4774 ปีที่แล้ว +16

    ചെറുപ്പത്തിൽ പഴയെ പദങ്ങൾ കണ്ടാൽ കണ്ണിൽ പിടിക്കാത്ത ആളായിരുന്നു. അന്ന് ഈ പടം ഏതോ ഒരു സീൻ കണ്ട് മധിയാകി പോയദ് ഓർമ ഉണ്ട്..ഇന്നിധ 10 വർഷത്തിനും ശേഷം കണ്ടപോ ജീവിതവുമയി എവിടെയൊക്കെയോ ഒരു സമ്യം തോനുന്നു..പ്രണയമോ, സാഹചര്യങ്ങളോ....

  • @venugopal6079
    @venugopal6079 3 ปีที่แล้ว +69

    I like Mohanlal Mammootty and Suesh Gopi films.
    Iam from Tamilnadu.

  • @kripanair1172
    @kripanair1172 ปีที่แล้ว +12

    ഗിരീഷ് പുത്തഞ്ചേരി സാറിന്റെ ബഹുമുഖപ്രതിഭ തെളിയിച്ച നല്ലൊരു സിനിമ ❤️✨❤️✨❤️ വടക്കുംനാഥൻ✨💕✨💕

  • @vjapachean8080
    @vjapachean8080 10 หลายเดือนก่อน +7

    അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോ ഇറങ്ങിയ പടം ആണ്... അന്നേ ഇതിലെ പാട്ടുകൾ മനസ്സിൽ കേറി കൂടിയിരുന്നു... കുട്ടിക്കാലം തൊട്ടേ രവീന്ദ്ര സംഗീതം കുറെ കേട്ടത് കൊണ്ട്.... ഇതിലെ പാട്ടുകളും പ്രിയപ്പെട്ടത് ആണ്.... പടം ഫുൾ ആയിട്ട് കണ്ടതായി ഓർമ ഇല്ല... ഇന്നിരുന്നു ഫുൾ അങ്ങ് കണ്ടു... 🥺എന്നാ പടം ആണിത്.. ❤️❤️.. ലാലേട്ടൻ ❤️❤️❤️.....
    പിന്നെ ഇതൊക്കെയേ ഉള്ളൂ ജീവിതത്തിൽ നൊസ്റ്റാൾജിയ അടിക്കാൻ ഒക്കെ ❤️..

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 ปีที่แล้ว +73

    കാവ്യക്കും പദ്മപ്രിയക്കും ഒരാളാണ് ശബ്ദം നൽകിയതെന്ന് പറയില്ല. ശ്രീജ രവി മാസ്..

    • @bluemoonmoonblue2884
      @bluemoonmoonblue2884 2 ปีที่แล้ว

      😄😄😄😄😄😄

    • @amrutha2786
      @amrutha2786 2 ปีที่แล้ว +6

      Eeyy.... Nallonam manassilaakum.... Kavyede ottumikka film lum sreeja chechi alle cheyyunne... Pathmapriyayk vere oru sound aann cherunne

    • @vismaya1218
      @vismaya1218 2 ปีที่แล้ว +2

      @@amrutha2786 Bhagyalakshmi voice aanu cherunnath

    • @amrutha2786
      @amrutha2786 2 ปีที่แล้ว +1

      @@vismaya1218correct

    • @user-de3nm5rb3g
      @user-de3nm5rb3g 2 หลายเดือนก่อน

      Nalla pole manasilavunund

  • @lavanv.r718
    @lavanv.r718 3 ปีที่แล้ว +49

    പ്രണയം എന്നാൽ പ്രാണനുകൾ തമ്മിലുള്ള ലയനമാണോ .വിവാഹത്തിനുള്ള ഒരു ഉടമ്പടി മാത്രമല്ല അത്. അവിടെ സമ്പൂർണതയുടെ ശംഖനാദമുണ്ട്. വയലിനിൽ വായിക്കുന്ന ഒരു ശോക രാഗമുണ്ട്.അങ്ങിനെ പലതും.പ്രണയം ദിവ്യമാണ്. മനസ്സുകളുടെ സംഗമമാണ്. അതുള്ളിടത്തേ വിജയകരമായദാമ്പത്യമുള്ളൂ. അർദ്ധനാരീശ്വര സങ്കൽപ്പം അതാണ് ഉൽഘോഷിക്കുന്നത്. എല്ലാ ദമ്പതിമാർക്കും മംഗളങ്ങൾ നേർന്നുകൊണ്ട് പറയട്ടെ.ഈ ചിത്രം ഒരു ക്ലാസിക് ഫിലിമാണ്.

  • @jyouthfulness2456
    @jyouthfulness2456 8 หลายเดือนก่อน +3

    മോഹൻലാലിൻ്റെ കണ്ണുകൾ നിറഞ്ഞിട്ട് പോലുമില്ല, പക്ഷേ കണ്ടിരിക്കുന്ന പ്രേക്ഷകർ കരയും, കരയാതെ കരയിപ്പിച്ച മാന്ത്രികത

  • @ramakrishnancp1508
    @ramakrishnancp1508 ปีที่แล้ว +7

    ഇത്രയും നല്ലൊരു സിനിമ വേറെ ഇല്ല ഇഷ്ട്ടം അത്രമേൽ ♥️♥️♥️💓💓💓💓🙏

  • @parthantckarayad6571
    @parthantckarayad6571 3 ปีที่แล้ว +53

    ലാലേട്ടന്റെ ഒരു റേഞ്ച് ♥️♥️

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +18

    വടക്കുംനാഥൻ ലാലേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം ❤️❤️❤️❤️🥰🥰🥰🥰🥰😍😍😍

  • @akhilsuresh9380
    @akhilsuresh9380 2 ปีที่แล้ว +18

    എന്തിനാ ഈ സിനിമ കാണാത്തിരുന്നേതെന്ന് അറിയില്ലാ.... കണ്ടപ്പോ കണ്ണും മനസും നിറഞ്ഞു ലാലേട്ടാ 🥰🥰🥰🥰

    • @spanandhu4772
      @spanandhu4772 ปีที่แล้ว

      സത്യം ഏട്ടാ

  • @rahulrs7318
    @rahulrs7318 ปีที่แล้ว +11

    കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് എങ്കിലും ഈ പടത്തിൻ്റെ range മനസ്സിലാവുന്നത് ഇപ്പൊ കണ്ടപ്പോഴാണ്

  • @tharunithikkat38867
    @tharunithikkat38867 ปีที่แล้ว +6

    ഞാൻ theater ൽ പോയി കണ്ട സിനിമ..
    വീണ്ടും വീണ്ടും കണ്ട സിനിമ.. ഇനിയും കാണും..
    രവീന്ദ്രൻ മാഷ്‌ ഇഷ്ടം..

  • @smithajijo2244
    @smithajijo2244 8 หลายเดือนก่อน +3

    ഇത് ഇത്രയും നല്ല പടം ആയിരുന്നോ. 2006 ൽ ഇറങ്ങിയിട്ട് ഇന്നാ കാണുന്നെ. കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല

  • @Hello-r8r
    @Hello-r8r 2 ปีที่แล้ว +27

    ഇതുപോലെ ഒരു ലാലേട്ടനെ ഇനി കാണാൻ കഴിയില്ലല്ലോ ദ്യവമേ😭😭😭

  • @nimmithomas7364
    @nimmithomas7364 2 ปีที่แล้ว +7

    Paattukal kettitt e cinema kanan vannavar undo...? 2022🔥 lalettan magic 👏👏👏🔥

  • @manugopalakrishnan4068
    @manugopalakrishnan4068 2 ปีที่แล้ว +42

    മികച്ച വില്ലൻ കഥാപാത്രം...ഷമ്മി തിലകൻ ചേട്ടൻ...👌

    • @jikku.
      @jikku. 2 ปีที่แล้ว +2

      അതെ അദ്ദേഹം നല്ല രീതിൽ കൈകാര്യം ചെയ്തിട്ടുണ്ട്

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 10 หลายเดือนก่อน

      അതെ

    • @thiraa5055
      @thiraa5055 4 หลายเดือนก่อน

      Villian onualla. Oru negative character nney ollu. Ithoke villian baratapisharadide asugam anu. Adehathinte jeevitham nashipikaan kelp lla villian( bipolar). Ente parentinu bipolar ayirnu.. lalettan asadhyayi cheythu. Ah asugam sherik kanich thannu. Vakukal illa

  • @aliimarhan1187
    @aliimarhan1187 2 ปีที่แล้ว +12

    വല്ലാത്തൊരു മുതൽ മലയാളികളുടെ അഹങ്കാരം ലാലേട്ടൻ❤🔥🔥

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +12

    ഷാരടി മാഷെ കാണാൻ, അറിയാൻ ഒരു പ്രത്യേക സുഖമാണ്... ✍️

  • @navyanavya313
    @navyanavya313 ปีที่แล้ว +12

    2023ൽ പടം കാണുന്നവരുണ്ടോ

  • @athirathampi1820
    @athirathampi1820 2 ปีที่แล้ว +11

    ഇങ്ങേര് ഒരു Acting University തന്നെ!
    ചില രംഗങ്ങളിൽ അത്ഭുതപ്പെടുത്തുന്നു.

  • @savithadasappa6548
    @savithadasappa6548 3 ปีที่แล้ว +28

    Another superb movie of Lal Sir. No words to describe. Once a master is always a Master.

  • @SanandSachidanandan
    @SanandSachidanandan ปีที่แล้ว +6

    ഇതു പോലത്തെ അവസ്ഥ കടന്നു പോയവന്റെ വേദന അവനു മാത്രം, 😞

  • @akhilta458
    @akhilta458 2 ปีที่แล้ว +48

    ക്ലാസിലു വച്ച് തല്ലുന്നതും ഒരു പിണയുമില്ലാതെ മാഷേന് വിളിച്ച് പിറകെ നടക്കുന്നതും കാണുമ്പോൾ സങ്കടവരും മീരയോട്

  • @dnvlog5007
    @dnvlog5007 2 ปีที่แล้ว +15

    ലാലേട്ടൻ പത്മ പ്രിയ സൂപ്പർ ജോഡി 👏🏻👏🏻👏🏻👏🏻👏🏻❤❤👍🏻👍🏻👍🏻👌🏻

  • @athiraaneesh3000
    @athiraaneesh3000 2 ปีที่แล้ว +8

    Edile paatukalodulla eshtam kondu kanan vannada, enda acting mohanlal & padmapriya💖 nice story etra kandalum madukila👍🏻

  • @duplicate5173
    @duplicate5173 หลายเดือนก่อน +4

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നതിന് ശേഷം കാണാൻ വന്നവർ ലൈക്‌ അടിച്ചിട്ട് പോണേ 😂

  • @gangasreenath2497
    @gangasreenath2497 3 ปีที่แล้ว +56

    Excellent script of Gireesh puthanchery...♥️❤♥️♥️♥️

  • @febinjose8678
    @febinjose8678 ปีที่แล้ว +15

    #Bipolar such a relavant subject in today's world....best classical performance.....❤❤

  • @adithyan8880
    @adithyan8880 2 ปีที่แล้ว +11

    ലാൽ സാർ താങ്കളെ പോലൊരു നടന വിസ്മയം ഇനിയൊരിക്കലും ഉണ്ടാകില്ല.
    അഭിനയ കുലപതി മോഹൻലാൽ🔥🔥🔥🔥🔥😍😍😍😍💕💕💕💕🙏🙏🙏🙏🙏

  • @AlfaShahir
    @AlfaShahir 7 หลายเดือนก่อน +1

    Ee cinema karayathe kanda arenkilum undo .verde ariyana

  • @sureshk7601
    @sureshk7601 9 หลายเดือนก่อน +8

    1:30:29 dialogue & his acting literally make us cry 😢

    • @PinNip-y4v
      @PinNip-y4v 9 หลายเดือนก่อน

      48:51 - 49:08 പാട്ടു ഏതാണ് അന്ന് ആരെങ്കിലും പറയുമോ.മുഴുവൻ കേൾക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @mr_1799
    @mr_1799 10 วันที่ผ่านมา

    ഞാൻ ഏറ്റവും കൂടുതൽ search ചെയ്തു കാണുന്ന old movies എല്ലാം mohanlal movies aanu❤❤❤

  • @bijukk698
    @bijukk698 8 หลายเดือนก่อน +2

    ഗിരിഷ് പുത്തഞ്ചേരിയുടെ തിരക്കഥ.. നല്ല കവിത പോലത്തെ സിനിമ..

  • @smallhome8981
    @smallhome8981 2 ปีที่แล้ว +96

    എന്റെ അളിയന് ഈ അസുഖം ഉണ്ടായിരുന്നു മൂന്നു വർഷം മുമ്പ് ആത്‍മഹത്യ ചെയ്തു. പടം മുഴുവൻ കണ്ടപ്പോൾ ആ അസുഖത്തിന്റെ ഗൗരവം മനസ്സിൽ ആയി

    • @nidhinmohan3353
      @nidhinmohan3353 2 ปีที่แล้ว +22

      Aliyan aathmahathya chythittum ee asugathinte gouravam manasilaayillalle.. Kashtam.. 😤

    • @turnoffit1343
      @turnoffit1343 2 ปีที่แล้ว +2

      Nth asugam aan njn ee film ith vare kndkila nthan sambavam?

    • @cosmicinfinity8628
      @cosmicinfinity8628 2 ปีที่แล้ว

      @@turnoffit1343 bipolar disorder. Uncontrolled mental activities

    • @joelmartin5739
      @joelmartin5739 2 ปีที่แล้ว

      @@turnoffit1343 bipolar disorder

    • @statusmedia1158
      @statusmedia1158 2 ปีที่แล้ว

      @@turnoffit1343 bipolar disorder

  • @jithintj8348
    @jithintj8348 2 ปีที่แล้ว +30

    Cannot believe the fact that the script is from the same magician who magics with music.... Gireesh😍😍😍

  • @ADAMGaming14
    @ADAMGaming14 2 ปีที่แล้ว +9

    Rasathanthram kaaanan poyi but kittiyath vadakkum naathan ticket kandappol orupaaaad ishttam aaaya padam ❤❤ lalettan ❤

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +3

    സൂപ്പർ മൂവി, മോഹൻലാലിന്റെ മികച്ച പരകായ പ്രവേശം, ഗിരീഷ് പുത്തഞ്ചേരിയുടെ മികച്ച സ്ക്രീൻ പ്ലേ, നല്ല ഗാനങ്ങൾ, എല്ലാം കൊണ്ടും മികച്ച അനുഭവം തന്നെ ആണ് ഈ മൂവി, എല്ലാവരും സൂപ്പർ 💪💪🙏💪❤️👍
    2022 ഡിസംബർ 30 വെള്ളിയാഴ്ച രാത്രി 10:21

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 10 หลายเดือนก่อน

      വീണ്ടും കാണുന്നു
      2023 ഡിസംബർ 12 ചൊവ്വ രാത്രി 9:30

  • @josephstalin4664
    @josephstalin4664 3 ปีที่แล้ว +96

    One of the best movies of all time.

    • @divyapoduval4402
      @divyapoduval4402 3 ปีที่แล้ว +5

      Yes indeed what an acting ,story only Malayalam movies have this kind of content and mohanlal is 🙏🙏

    • @abhijithm.a245
      @abhijithm.a245 3 ปีที่แล้ว +1

      Loop pp 00000 pl

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 ปีที่แล้ว +13

    ലാലേട്ടൻ , പത്മപ്രിയ..... എന്താ ഒരു അഭിനയം ....👌🌹👌🌹👌🌹👌🌹👌🌹👌🌹

  • @AshrafEachur
    @AshrafEachur 23 วันที่ผ่านมา

    എന്താ സിനിമ ഇതാണ് സിനിമ. മോഹൻലാൽ വാക്കുകൾ ഇല്ല. എല്ലാരും ഒന്നിനൊന്നു അടിപൊളി. ഇത് പോലെ ഇത്രയും നല്ല അഭിനയം ഒരിക്കൽ മാത്രം

  • @ohhmygod23
    @ohhmygod23 ปีที่แล้ว +3

    05/10/23
    റീൽസ് കാരണം ഈ സിനിമ കണ്ടു
    ലാലേട്ടൻ ♥️ വാക്കുകൾക് അതീതം 🙏🏻

  • @amalkumar6331
    @amalkumar6331 2 ปีที่แล้ว +11

    Facebookil ingerey body shaming nadathunnavar kaananda padam

  • @jothishkjpsy5986
    @jothishkjpsy5986 ปีที่แล้ว +11

    Bipolar disorder നെ കുറിച്ച് വളരെ അധികം തെറ്റിധാരണ പരത്തുന്ന സിനിമ.. യഥാർത്ഥ bipolar disorder ഇങ്ങനെ ഒന്നും അല്ല...mania is not like this.. Don't confused after watching this movie

  • @rajeshpayyoli6947
    @rajeshpayyoli6947 2 ปีที่แล้ว +21

    കവിത പോലെ മനോഹരം ❤️❤️❤️

  • @ABINSIBY90
    @ABINSIBY90 10 หลายเดือนก่อน +2

    മോഹൻലാൽ എന്ന മഹാനടന്റെ അഭിനയപ്രതിഭ നന്നായി ഉപയോഗിച്ച സിനിമ.. പടത്തിലെ ആ ഗ്രാമീണഭംഗി നന്നായി ആസ്വദിച്ചു.

  • @shijumon6037
    @shijumon6037 2 หลายเดือนก่อน

    2024...10വർഷങ്ങൾ അപ്പുറം ഈ പടം വീണ്ടും കാണുന്നു. Real പ്രണയത്തെ സ്നേഹിക്കുന്നവർക്ക് കണ്ണുനിറയാതെ ഈ പടം കണ്ടുതിർക്കാൻ കഴിയില്ല 🥰👍🏻. Tqലാലേട്ടാ

  • @deepuindira2093
    @deepuindira2093 3 ปีที่แล้ว +51

    വേദാന്തം പഠിപ്പിക്കുന്ന prof. ഭരത പിഷാരടി ..

  • @RAMESHGUPTA-b3u
    @RAMESHGUPTA-b3u 2 ปีที่แล้ว +32

    2:06:56 കാൽ മടക്കിയുള്ള അടി 🔥THEATRE EXPERIENCE🔥UNEXPECTED ACTION
    2:07:15 🔥POWER🔥

    • @anuraj_1199
      @anuraj_1199 2 ปีที่แล้ว +6

      Thrissur Ee Scene Theatre Response Poli yayrnnu ...Romanjam 🔥🔥🔥

  • @anurajdinesh8676
    @anurajdinesh8676 6 หลายเดือนก่อน

    ലാലേട്ടനെ കൊണ്ട് മാത്രം ചെയ്യാൻ കഴിയുന്ന ഒരു സിനിമ..🙌🏻
    വല്ലാത്തൊരു ഇഷ്ടമാണ് ഈ സിനിമ പണ്ട് മുതലേ..❤

  • @santhoshkumarsanthoshkumar8077
    @santhoshkumarsanthoshkumar8077 2 ปีที่แล้ว +14

    ഇതിൽ പിഷാരടി അകാരണമായി പല സീനിലും പൊട്ടിത്തെറിക്കുന്നുണ്ട്, ചിലരുടെ നിർദോഷമായ പ്രതികരണങ്ങളും അയാളുടെ outburst ന് കാരണമാകുന്നുണ്ട്. ബൈപോളാറിൻ്റെ ലക്ഷണങ്ങളും ഇതൊക്കെ തന്നെയാണ് .സ്നേഹം തോന്നുമ്പോൾ പരിധിവിട്ട സ്നേഹം ,ദേഷ്യമാകുമ്പോൾ വൈകാരികതയുടെ പരിധി വിടുന്ന പൊട്ടിത്തെറി. Maniac stage ൽ പരിധി വിട്ട് ജോലിയിൽ തത്പരരാവുക, Dipression stage ൽ നേർ വിപരീതവും .ഇതൊക്കെ സൂക്ഷമമായി നോക്കിയാൽ പിഷാരടിയിലൂടെ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കാണാം .സിനിമയാകുമ്പോൾ നോവൽ പോലെ സമഗ്രമായി ഒരു കഥാപാത്രത്തെ ആവിഷ്കരിക്കുക ഏറെക്കുറെ അസാധ്യമാണല്ലോ .

  • @syamlsl259
    @syamlsl259 2 ปีที่แล้ว +4

    ഹർത്താൽ ദിനത്തിൽ ഇന്ന് വീണ്ടും കാണുന്നു... വടക്കുംനാഥൻ addict

  • @leena3867
    @leena3867 ปีที่แล้ว +5

    ഇതുപോലെ ഒരു പടം അടുത്തങ്ങും കണ്ടിട്ടില്ല സൂപ്പർ പടം

  • @aswathy6836
    @aswathy6836 2 ปีที่แล้ว +12

    Bipolar disorder ഒരു ഗൗരവം ഉള്ള അസുഖം തന്നെയാണ് എന്നാലും കൃത്യമായ മരുന്നും ട്രീറ്റ്മെന്റും കൊണ്ട് നല്ല വ്യത്യാസം വരുത്താവുന്നതാണ്..

    • @YEDHUFF
      @YEDHUFF 2 ปีที่แล้ว

      Ee disorder brok undo
      Anxiety pola yano pls replay

    • @aswathy6836
      @aswathy6836 2 ปีที่แล้ว +5

      @@YEDHUFF patients പല patterns കാണിക്കും. ചിലർ കുറെ നാൾ ഡിപ്പ്രെഷൻ അവസ്ഥയിൽ പോകുന്നു അതിനു ശേഷം ഒരു ഇടവേളക്ക് ശേഷം മാനിയ എന്ന അവസ്ഥ അതായത് ഒരു സാഹചര്യത്തിൽ കാണിക്കേണ്ടതിലും അപ്പുറം ഉത്സാഹം ഉറക്കമില്ലാത്ത അവസ്ഥ ഒത്തിരി സന്തോഷം ചിരി താൻ ഒത്തിരി സ്പെഷ്യൽ ആണെന്ന രീതി തുടങ്ങിയവ കാണിക്കാം.. അതിനു ശേഷം വീണ്ടും ഡിപ്രെഷൻ അവസ്ഥയിലേക്ക് പോകാം.. ഇതിന്റെ തോതിലും pattern ഇലും വ്യത്യാസം വരാം..ഇതാണ് basically ഒരു bipolar disorder ന്റെ description.. കൃത്യമായ ചികിത്സ ആവശ്യമാണ്
      @yedhu..Enik illa.. Njn oru doctor aanu😄

    • @nihalrz9450
      @nihalrz9450 2 ปีที่แล้ว

      @@YEDHUFF anxiety pole alla kurach adhigam shredhikanda asugamaan

    • @AmeerKhan-xl1bx
      @AmeerKhan-xl1bx ปีที่แล้ว

      Njn bipolar patient ആണ്

    • @anoopvmanoopvm898
      @anoopvmanoopvm898 ปีที่แล้ว

      Yes I have

  • @dr_X_543
    @dr_X_543 หลายเดือนก่อน +2

    2025 ൽ വടക്കുംനാഥൻ കാണുന്നവർ ഉണ്ടോ ?

    • @gokul8908
      @gokul8908 หลายเดือนก่อน +1

      Njan 2030 kandu

  • @kalkigaming4266
    @kalkigaming4266 2 ปีที่แล้ว +10

    Ever Green Malayalam movie വടക്കുംനാഥൻ 🥰🥰🥰🔥

  • @Steveharryy
    @Steveharryy 8 หลายเดือนก่อน +3

    The most underrated and best movie of lalettan❤

  • @shafeekmobile
    @shafeekmobile 2 ปีที่แล้ว +6

    മുന്നേ കാണാൻ പറ്റിയില്ല ഇപ്പോൾ കണ്ടപ്പോൾ 😔 സൂപ്പർ ലാലേട്ടാ

  • @reniltk1874
    @reniltk1874 10 หลายเดือนก่อน +4

    Appo puriya ippo puiyathu The movie is outstanding & our complete Actor Lal sir performance

  • @dnvlog5007
    @dnvlog5007 2 ปีที่แล้ว +5

    എത്ര കണ്ടാലും മതിയാകാത്ത ഒരു ഫിലിം, 🥰🥰😍❤❤❤

  • @rinxvlogs2080
    @rinxvlogs2080 2 ปีที่แล้ว +6

    2 15 manikkorolam undaayittum entho madhiyaavaathe thonni enikk ivarude pranayakadha 🥺❤️ lalettan😘❤️
    (From a mammooty Fan) And A LALETTAN FAN❤️❤️