ความคิดเห็น •

  • @nazer8394
    @nazer8394 2 ปีที่แล้ว +47

    നല്ല മനസ്സുള്ളവർ നല്ലത് മാത്രമേ അവർക്കറിയൂ കളങ്ക മില്ലാത്ത , ഉള്ളത് കൊണ്ട് എന്നും പെരുന്നാൾ ആഘോഷം.. എന്നും സന്ദോഷം

  • @mathewchemparathy1151
    @mathewchemparathy1151 2 ปีที่แล้ว +26

    നഞ്ചിഅമ്മയുടെ ചിരി ഒത്തിരി ഇഷ്ടം 🥰

    • @vipinpeter6795
      @vipinpeter6795 2 ปีที่แล้ว

      àaaaaa@@aatvaaaa@aaaaa vgtyaaaaa ~ @@@@@@@@@@aaa

  • @subaidasu1939
    @subaidasu1939 2 ปีที่แล้ว +48

    നഞ്ചിയമ്മ അടിപൊളി എന്തൊരു ഫീൽ അനിയത്തിയും പൊളിച്ചു സൂപ്പർ👌🌹🌹

  • @Longlife-xh6sy
    @Longlife-xh6sy 2 ปีที่แล้ว +39

    E പ്രായത്തിലും അമ്മയുടെ Voice ഒരു രക്ഷയും ഇല്ല,
    നല്ല പ്രായത്തിൽ അവസരം കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ ലോകം അറിയപ്പെടുന്ന ഒരു ഗായിക ആയേനെ 🌹

  • @sivankuttyk9070
    @sivankuttyk9070 2 ปีที่แล้ว +20

    ഈ പ്രായത്തിലും നഞ്ചിയമ്മയും
    അനിയത്തിയും നന്നായി പാടുന്നു
    അഭിനന്ദനങ്ങൾ
    ആശംസകൾ

    • @kochamilatheef3741
      @kochamilatheef3741 2 ปีที่แล้ว

      Pppl

    • @sujithsujith6554
      @sujithsujith6554 2 ปีที่แล้ว

      ഒരു മാതിരി ഉളരിപ്പാടി പാവം നെഞ്ചിയമ്മ

  • @malayoraruchikal2143
    @malayoraruchikal2143 2 ปีที่แล้ว +16

    അമ്മയെ ഒത്തിരി ഇഷ്ടം

  • @sreekutty2503
    @sreekutty2503 2 ปีที่แล้ว +19

    നഞ്ചിയമ്മയുടെ ചിരി 😍❣️

  • @sarithappu5000
    @sarithappu5000 2 ปีที่แล้ว +34

    പാവങ്ങൾ നല്ല രസമായിരുന്നു കാണാനും കേൾക്കാനും 🥰🥰🥰

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 ปีที่แล้ว +9

    എന്തൊരു നിഷ്കളങ്കത ഈ അമ്മമാർക്ക് 🙏🙏🙏🙏

  • @radhikamr2075
    @radhikamr2075 2 ปีที่แล้ว

    ഞാൻ ആദ്യമായി ട്ടാണ്നിങ്ങ ളെപ്പററി കേൾക്കുന്നത്.നിങ്ങളാണ്ദൈവംഅനുഗ്റഹിച്ച കലാകാർ, നല്ല തുവരട്ടെ

  • @mazhavilgarden7358
    @mazhavilgarden7358 2 ปีที่แล้ว +16

    നഞ്ചിയമ്മ നല്ല അമ്മ ഓത്തിരി ഇഷ്ടം

  • @shamshadbeegum5664
    @shamshadbeegum5664 2 ปีที่แล้ว +5

    കാട്ടു പുത്രി കളും ജീവികത്തു. അവരും മനുഷ്യൻ ആണ്. പുതുമ ഉണ്ടാകട്ടെ. God bless 👏🏻👏🏻👏🏻

  • @bindudixon
    @bindudixon 2 ปีที่แล้ว +4

    അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ.... നഞ്ചിയമ്മ ഒരുപാട് ഇഷ്ടം 💖😍😘😘

  • @krishnankutty754
    @krishnankutty754 2 ปีที่แล้ว +9

    God bless Nanji Amma. Super

  • @bineeshmurali8432
    @bineeshmurali8432 2 ปีที่แล้ว +35

    ഒത്തിരി ആസ്വദിച്ചു.....എല്ലാവരും സൂപ്പർ💖

  • @davisma8133
    @davisma8133 2 ปีที่แล้ว +39

    നഞ്ചിയമ്മ യുടെ ചിരി... how innocent she is....

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 2 ปีที่แล้ว +5

    How innocent these people.Such people live now in this world.God bless them

  • @remadevilc5627
    @remadevilc5627 2 ปีที่แล้ว +3

    M. Gsir . Nanchi amma . Maruthi mam .valaresanthosham . God blèss you .🙏

  • @kvsugandhi9921
    @kvsugandhi9921 2 ปีที่แล้ว +37

    നല്ല അമ്മ നല്ല ചേച്ചി നല്ല പാട്ട്❤️❤️

    • @leelachandran3639
      @leelachandran3639 2 ปีที่แล้ว

      നഞ്ചി'അമ്മ, മരുതി 👍🏻👍🏻👍🏻👍🏻അടിപൊളി ❤️❤️❤️

    • @arshaltenson8173
      @arshaltenson8173 2 ปีที่แล้ว

      സൂപ്പർ 🙏🙏

  • @sivankuttyk9070
    @sivankuttyk9070 2 ปีที่แล้ว +3

    നിഷ്കളങ്കമായ ചിരിയും പറച്ചിലും സന്തോഷവും '
    എന്തുകൊണ്ടോ
    കണ്ണിൽ ഒരു നനവ്.

  • @ushas504
    @ushas504 2 ปีที่แล้ว +108

    സത്യത്തിൽ ഇവരെ വച്ചു പ്രോഗ്രാം ചെയ്യാൻ കാണിച്ച ധൈര്യത്തിനു ചാനലിനും MG യ്ക്കും അഭിനന്ദനങ്ങൾ.നന്നായി enjoy ചെയ്തു.അവർക്കു ആ പൈസ കൊടുത്തതിനും നന്ദി.

    • @narayanikuttiamma742
      @narayanikuttiamma742 2 ปีที่แล้ว +5

      Good

    • @johnsonmathew7289
      @johnsonmathew7289 2 ปีที่แล้ว +6

      ധൈര്യമോ അതെന്നാ ഇവര് ഉപദ്രവിക്കുമോ

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 ปีที่แล้ว +8

      പ്രോഗ്രാം ചെയ്യാൻ അവരെക്കിട്ടിയത് അമൃത ചാനൽ ആണ് ബാഗിയം ചെയ്തത്

    • @ameya6047
      @ameya6047 2 ปีที่แล้ว

      @@johnsonmathew7289 😂

    • @ambikasuresh3140
      @ambikasuresh3140 2 ปีที่แล้ว +1

      *A😍

  • @mallikamallika7505
    @mallikamallika7505 2 ปีที่แล้ว +3

    ഇത്രയും നിഷ്കളങ്കരായ ചിരി ---

  • @ratheeshbabu78
    @ratheeshbabu78 2 ปีที่แล้ว +10

    ഭാരതത്തിന്റെ അഭിമാനമായ നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ

  • @damodaranem609
    @damodaranem609 2 ปีที่แล้ว +7

    നിഷ്കളങ്കയായ 'അമ്മ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sujathapg735
    @sujathapg735 2 ปีที่แล้ว +1

    ഇവരെ ക്ഷണിച്ചവ൪ക്കു൦ എ൦ജിസാറിനു൦ അഭിനന്ദന൦ നഞ്ചിയമ്മ ഉയരങ്ങളിൽ എത്തട്ട്

  • @sreenair1107
    @sreenair1107 2 ปีที่แล้ว +10

    Nalla Amma. Nalla song. Fist up all Sree sir very happy with this episode.
    He is helping this episode.

  • @sreejac8052
    @sreejac8052 2 ปีที่แล้ว +1

    Ivareyum ulkollan manasukanicha flowers chaneln tku very much🙏

  • @nimishamg5624
    @nimishamg5624 2 ปีที่แล้ว

    Super voice, ivarkkokkeyanu showkalil padan avasaram kodukkendathu, 2ammamarudeyum voice super

  • @sumanair9778
    @sumanair9778 2 ปีที่แล้ว +3

    Awarade Eniyum Vanganom Yee Pavngale Kootti Stageil Vilichu Varuthiya Chanalinum M.G Sir Num Orupadorupade Nanni Ariyikkunnu

  • @rajkunjumon3517
    @rajkunjumon3517 ปีที่แล้ว

    Such a chilling feel to hear the sisters sing
    Wonderful

  • @josephstanley7076
    @josephstanley7076 2 ปีที่แล้ว +2

    MGS.ന് ഒരു ബിഗ്‌ സല്യൂട്ട്

  • @aboobackertk5102
    @aboobackertk5102 2 ปีที่แล้ว

    വളരെ ഈസി ചോദ്യങ്ങൾ ആണ് ഇവരോട് ചോദിച്ചത്...താങ്കളോട് ദൈവം പൊറുക്കട്ടെ...

  • @sumathykk8728
    @sumathykk8728 2 ปีที่แล้ว +6

    അഭിനന്ദനങ്ങൾ 💐💐🙏🙏

  • @jayanjayan2205
    @jayanjayan2205 2 ปีที่แล้ว +21

    One more award should also be given for her innocent laugh.

  • @sheelasivan6746
    @sheelasivan6746 2 ปีที่แล้ว +4

    നിഷ്കളങ്കർ കണ്ടതിൽ സന്തോഷം❤️😘👌👏

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +17

    Very Good... Appreciated MG and Team Amirta ...
    Hope all Channels will follow and Promote TRIBAL Artist..🙏🏼

  • @salilar.a5651
    @salilar.a5651 2 ปีที่แล้ว +5

    😍♥️♥️♥️♥️😍
    രോമാഞ്ചം വോയിസ്‌...

  • @francisbabubabu
    @francisbabubabu 2 ปีที่แล้ว +6

    God bless you🌹🙏 Amma

    • @nalinimohanan5406
      @nalinimohanan5406 2 ปีที่แล้ว +1

      Super നഞ്ചിയമ്മ andഅനുജത്തി

  • @salimkadayyam9785
    @salimkadayyam9785 2 ปีที่แล้ว +2

    നിഷ്കളങ്കമായ ചിരി

  • @krishnankutty754
    @krishnankutty754 2 ปีที่แล้ว +5

    Excellent Nanjing Amma ji. Very very nice.performance..God bless always.

  • @subaithap4732
    @subaithap4732 2 ปีที่แล้ว +8

    രണ്ടുപേരും സൂപ്പർ സൂപ്പർ സൂപ്പർ

  • @g.nairnirmala9447
    @g.nairnirmala9447 2 ปีที่แล้ว +6

    Super Nanjiyamma. God bless you.

  • @padmajamurali8576
    @padmajamurali8576 2 ปีที่แล้ว +2

    എത്ര നന്നായിരിക്കുന്നു.

  • @ksjayaprakashsukumaran4194
    @ksjayaprakashsukumaran4194 2 ปีที่แล้ว +2

    Super Najiyamma and sister.. Very innocent people.

  • @mayansbudha4317
    @mayansbudha4317 2 ปีที่แล้ว +15

    സൂപ്പർ പരിപാടി

  • @sobhav390
    @sobhav390 2 ปีที่แล้ว +7

    Beautiful video 👍😍💕

  • @mayapadmanabhan956
    @mayapadmanabhan956 2 ปีที่แล้ว +5

    Super M g Sir

  • @sreenair1107
    @sreenair1107 2 ปีที่แล้ว +6

    Thanks sir. You are given full amount.

  • @kumaranr9058
    @kumaranr9058 2 ปีที่แล้ว +4

    ഈ പരിപാടി കൺടപോൾ മനസിലായി അവർക് അവാർഡ് കൊടുത്തതിൽ ,എന്താ തെറ്റ് നല്ല നാടൻ പാട് കലാകാരികളാ.സമ്മിതിചു

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +6

    God bless you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rosilykappani3577
    @rosilykappani3577 2 ปีที่แล้ว +8

    നെഞ്ചി അമ്മയ്ക്ക് അവസരം കൊടുത്തതിന് സാറിന് അഭിനന്ദനങ്ങൾ ചിലർക്ക് അങ്ങനെയുള്ളവരോട് പുച്ഛമാണ്

    • @shaliniomana6295
      @shaliniomana6295 2 ปีที่แล้ว

      👍ഈ നൂറ്റാണ്ടിലും അയിത്തംമാണ്.....

  • @Kawaii_X_chan
    @Kawaii_X_chan 2 ปีที่แล้ว

    Nishkalankathayude, sudhasangeethathinte, akshayakhanikal 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KumarSangeeth19
    @KumarSangeeth19 2 ปีที่แล้ว +4

    Ethra nishkalanga sangeetham. Etra nalla manushyar. Abhinandhanam.🙏🏻🙏🏻🙏🏻

  • @akhilmonbabu8330
    @akhilmonbabu8330 2 ปีที่แล้ว

    Super paripady

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +3

    സൂപ്പർ.

  • @tanujac3793
    @tanujac3793 2 ปีที่แล้ว +3

    Nanjiyamma sooper🙏

  • @anishvk65
    @anishvk65 2 ปีที่แล้ว +2

    Wow sooper

  • @subaidavk9016
    @subaidavk9016 2 ปีที่แล้ว +10

    സത്യം നീഷ് കളങ്കർ

    • @sreeshmavijayan3966
      @sreeshmavijayan3966 2 ปีที่แล้ว

      സൂപ്പർ പരിപാടി നഞ്ചിയമ്മ ,💕💕👌

  • @annammachacko5285
    @annammachacko5285 2 ปีที่แล้ว

    Nanchiyammede sincere laughter
    Superb

  • @devisobhadevikrishnan4310
    @devisobhadevikrishnan4310 2 ปีที่แล้ว +2

    അടിപൊളി

  • @anwermuhammed615
    @anwermuhammed615 2 ปีที่แล้ว +1

    നഞ്ചിയമ്മ നീഴാൽ വാഴട്ടെ🎶🎶🙏👍

  • @gishinmini2172
    @gishinmini2172 2 ปีที่แล้ว +3

    Nachiyamma is so innocent.

  • @kilukkampetty-w1k
    @kilukkampetty-w1k 2 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്...
    .

  • @bijijose9621
    @bijijose9621 2 ปีที่แล้ว +10

    കളങ്കമില്ലാത്ത ദൈവത്തിൻ്റെ സ്വന്തം മക്കൾ

  • @jincystephen6956
    @jincystephen6956 2 ปีที่แล้ว +5

    Very nice💕💕 cute amma 🙏🙏🙏💐💐💐

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ 2 ปีที่แล้ว

    നഞ്ചിയമ്മ അവരുടെ സംസാരം എത്രാ താഴ്മയാണ് great നഞ്ചിയമ്മ

  • @maroorharry7762
    @maroorharry7762 2 ปีที่แล้ว

    തമിഴ് സിനിമയിലെ ഒന്നും കിട്ടിയില്ലേ ഇവരോട് ചോദിക്കാൻ ?

  • @lalithakavyasabha6008
    @lalithakavyasabha6008 2 ปีที่แล้ว

    സംഗീതത്തിൻ്റെ ഇരുണ്ട വനാന്തരങ്ങ
    ളും പല്ലവികൾ ചാലിട്ടൊഴുകുന്ന കാട്ടു
    ചോലകളും ചരണങ്ങളാം അരുവികൾ
    ഒത്തുചേരുന്ന മനോഹരങ്ങളാം ആര
    ണ്യകങ്ങളും മറഞ്ഞിരിക്കുകയായിരു
    ന്നു ഇത്ര നാൾ. നഞ്ചിയമ്മയിലൂടെയും
    മരുതിയിലൂടെയും സംഗീതത്തിൻ്റെ
    ഈ നീർച്ചാലുകൾ ഈ പുതുയുഗത്തി
    ലേക്ക് ആർത്തൊഴുകുന്നു!
    ആർക്ക് തടയാനാകും?

  • @rejisd8811
    @rejisd8811 2 ปีที่แล้ว +6

    Nice ❤️❤️❤️
    Look at their intuition on question.
    God, i didn't know one if the answer..i even thought Johnson and Johnson is correct 😂.
    Raja manikyam... I was thinking some year will publish in screen.
    They are better than many of us. ❤️

  • @balakrishnaiyyer8905
    @balakrishnaiyyer8905 2 ปีที่แล้ว

    Very good super 👍👍👍👍

  • @mercygeorge4391
    @mercygeorge4391 2 ปีที่แล้ว +6

    എം ജി സർ സൂപ്പർ അവരുടെ പാട്ടിൽ ഒരു സംഗീതം കണ്ടെത്തിയല്ലോ അല്ലാതെ ഇപ്പോൾ പറയുന്ന ഊളന്മാര് പറയുന്നതുപോലെ അതെന്തു പാട്ട് എന്ത് സംഗീതം എന്ത് അവാർഡ് എന്ന് ചോദിക്കുന്നവർക്ക് മുഖത്ത് അടിച്ചത് പോലെ ഇരിക്കട്ടെ അതിൻറെ ഒരു ഇത്

  • @SureshKumar-ij5bp
    @SureshKumar-ij5bp 2 ปีที่แล้ว

    ഇത്രയും എൻജോയ് ചെയ്ത വേറെ ഇന്റർവ്യൂ ഇല്ല

  • @babupa7633
    @babupa7633 2 ปีที่แล้ว +4

    എത്രയോ നിഷ്‌ക്കളങ്ക മായ ചിരിയാണ് അമ്മയുടേത്

  • @usharaju8522
    @usharaju8522 2 ปีที่แล้ว

    Nanjiyammakku noorayiram abhinandanangal

  • @harismurshida513
    @harismurshida513 2 ปีที่แล้ว +1

    Uyireeeee. Voowww super

  • @kunjumol919
    @kunjumol919 2 ปีที่แล้ว +22

    പാവം രണ്ടു പേർ🙏😂

  • @sreejanmv2413
    @sreejanmv2413 2 ปีที่แล้ว +1

    Two are Real singar only 🙏🙏

  • @sunithapremkumar9756
    @sunithapremkumar9756 2 ปีที่แล้ว +3

    M.G.sir..sooper.varitta.sabdha.madhuryam.athu.pattim.anayasamayi.padunna.athbutha.gayakan

  • @bhageerathypothengil9097
    @bhageerathypothengil9097 2 ปีที่แล้ว +2

    ചെറുപ്പത്തിൽ അവസരം കിട്ടിയിരുന്നെങ്കിൽ പേര് കേട്ട ഗായികമാരായേനെ പറഞ്ഞു കൊടുക്കുമ്പോലെ പാടാൻ അവർക്കറിയാം

  • @radhal9469
    @radhal9469 2 ปีที่แล้ว

    Dheyvame anugrahikkatte e randupereyum

  • @akshayts2352
    @akshayts2352 2 ปีที่แล้ว +1

    Supper nanjiyamma

  • @vijayalakshmit9306
    @vijayalakshmit9306 2 ปีที่แล้ว +1

    നല്ല പരിപാടിആയിരുന്നൂ

  • @maryjohn9957
    @maryjohn9957 2 ปีที่แล้ว +3

    Soooo innocence sisters

  • @girishhhhgh8733
    @girishhhhgh8733 2 ปีที่แล้ว +1

    ദേശീയ... അവർഡ്.... നാഞ്ചിമ്മയ്ക്ക് ...

  • @valsammajothish3328
    @valsammajothish3328 2 ปีที่แล้ว +5

    Very nice

  • @rajeshakaniyala5494
    @rajeshakaniyala5494 2 ปีที่แล้ว

    Happy life 😊

  • @pushpakt2660
    @pushpakt2660 2 ปีที่แล้ว

    Super .sir

  • @prabeeshvattoli5038
    @prabeeshvattoli5038 2 ปีที่แล้ว +3

    Spr 🙏

  • @subhashkrishna211
    @subhashkrishna211 2 ปีที่แล้ว +2

    ഇത് കേൾക്കുമ്പോൾ അറിയാം മലയാളം ആണോ തമിഴ് ആണോ എന്ന് അതും അട്ടപ്പാടിയിൽ.

  • @sujithasurendran7096
    @sujithasurendran7096 2 ปีที่แล้ว +3

    👏👏👏

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 ปีที่แล้ว

    ഇതുപോലെ ഉള്ളവരെ നമ്മളെ പോലെ ഉള്ളവർ ബഹുമാനിച്ചു അവർക്ക് വേണ്ടത് ചെയ്തുകൊടുക്കണം കുറെ ദൈവങ്ങളുടെ പേരിൽ കൊടുക്കാതെ അതാണ് പുണ്ണ്യം

  • @deepalekha5935
    @deepalekha5935 2 ปีที่แล้ว +1

    Great ബിഗ് clap 👏👏👏

  • @shivadas5780
    @shivadas5780 2 ปีที่แล้ว +2

    നാച്ചിയമ്മക് പിച്ചിൽ പാടാൻ കഴിയില്ല എന്നു പറഞ്ഞവൻ ഒന്നു മനസിലാക്കുക നീ സംഗീതം പഠിക്കുക അതിനെ സ്നേഹിക്കുക അഹംകാരം കളയുക

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 ปีที่แล้ว +3

    വെറുതെയല്ല നഞ്ചിയമ്മയ്ക്ക് അവാർഡ് കിട്ടിയത്

  • @mayapadmanabhan956
    @mayapadmanabhan956 2 ปีที่แล้ว +1

    Ayyo ethu resamaye padunnu aa chiry ethra nannayerikkunnu

  • @gafoormulakkal9751
    @gafoormulakkal9751 2 ปีที่แล้ว +3

    വല്ലാത്തൊരു ഫീൽ

  • @hemainechristie8171
    @hemainechristie8171 2 ปีที่แล้ว +2

    Ninaika therintha maname....unaku maraka theriyatha...pavam ammaku thetri poy...alla marannu poy

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 2 ปีที่แล้ว +2

    👏👏👏🥰💖🙏

  • @elizabethmathewgodbless4519
    @elizabethmathewgodbless4519 2 ปีที่แล้ว +1

    🙏🙏🙏💖

  • @shobhakumar3518
    @shobhakumar3518 2 ปีที่แล้ว +5

    Nanjiayamma hat’s off mother